'മുഖ്യമന്ത്രിക്ക് തലക്ക് വെളിവില്ല, മെക്കിട്ട് കയറിയാൽ തിരിച്ചടിക്കും': P. V. Anvar

แชร์
ฝัง
  • เผยแพร่เมื่อ 29 ก.ย. 2024
  • 'മുഖ്യമന്ത്രിക്ക് തലക്ക് വെളിവില്ല, മെക്കിട്ട് കയറിയാൽ തിരിച്ചടിക്കും': P. V. Anvar
    #pvanvar #pinarayivijayan #cpim

ความคิดเห็น • 130

  • @sanoojachuth7628
    @sanoojachuth7628 3 ชั่วโมงที่ผ่านมา +67

    വളരെ ക്ലാരിറ്റിയോടെ അൻവർ പറയുന്ന വിഷയങ്ങൾക്ക് അതേ ക്ലാരിറ്റിയോടെ CPM മറുപടി പറഞ്ഞാൽ തീരാവുന്ന വിഷയമേ ഉള്ളു. പക്ഷെ അൻവർ ചോദിക്കുന്ന ചോദ്യത്തിന് അരിയെത്ര എന്നു ചോദിച്ചാൽ പയറഞ്ഞാഴി എന്നു പറയുന്ന നിലപാടാണ് CPM എടുക്കുന്നത്.

  • @kuttanmanjeri692
    @kuttanmanjeri692 3 ชั่วโมงที่ผ่านมา +34

    അൻവർ സത്യം വിളിച്ചുപറയുന്നു... അടിമകൾക്ക് ഇഷ്ടപ്പെടുന്നില്ല

  • @aliashraf4663
    @aliashraf4663 3 ชั่วโมงที่ผ่านมา +69

    മുഖ്യമന്ത്രിക് മാത്രമല്ല അയാളുടെ അടിമകളായി പ്രവർത്തിക്കുന്ന സ്വന്തം ശബ്ദമില്ലാത്ത പ്രായംചെന്ന അടിമകളും അൻവർMLA വെളിപ്പെടുത്തിയ സത്യങ്ങൾക്കെതിരെ വെളിവില്ലാത്ത പിച്ചുംപേയുമായി രംഗത്തിറങ്ങി 😂😂

    • @anirudhancp7515
      @anirudhancp7515 ชั่วโมงที่ผ่านมา +1

      ഇന്നലെ അൻവറിന്റ പൊതുയോഗത്തിൽ വന്ന പല രോടും ഒരു ചാനൽ കാരൻ ചോദിക്കുന്ന കേട്ടു .നിങ്ങൾ cpm ആണോ അനുഭാവി ആണോ എന്ന് 'അവരാരും CPM എന്നല്ല പറഞ്ഞത് - കോൺഗ്രീസും ലീക്കും പിന്നെ നിഷ്പച്ചരും. വന്ന 4 വനിതകളോട് ചോദിക്കുന്ന കേട്ടു .അവർ അവിടത്തെ വീട്ടുജോലിക്കാരെന്ന് .

    • @Guns359
      @Guns359 44 นาทีที่ผ่านมา

      ​@@anirudhancp7515 എന്ന് വലിയൊരു അടിമ ....

  • @rajeevprabhakaran8927
    @rajeevprabhakaran8927 2 ชั่วโมงที่ผ่านมา +21

    Anvar ചോദിച്ച ചോദ്യങ്ങള്‍ക്ക് മറുപടി ഇല്ല... അതു കൊണ്ടാണ് കൊച്ചു കുട്ടികള്‍ പറയുന്നത് പോലെ ഞാന്‍ ഇനി അവനോടു മിണ്ടില്ല... അതുകൊണ്ട് നിങ്ങളും മിണ്ടരുത് എന്നൊക്കെ kovindan പറയുന്നത്.. 😂😂😂

  • @User-m6e4k
    @User-m6e4k 3 ชั่วโมงที่ผ่านมา +21

    മുഖ്യമന്ത്രി എന്താ ജനങ്ങൾക്ക്‌ മറുപടി തരാത്തതെന്ന് ആ ബാലനോടും കൺവീനരോടും ഒന്ന് ചോദിക്കാൻ ഒരു മാപ്രക്കും നാവില്ലേ? ബാക്കി ലോക കാര്യങ്ങളൊക്കെ ചോദിക്കുന്നുണ്ടല്ലോ

  • @vineeshkeloth4735
    @vineeshkeloth4735 3 ชั่วโมงที่ผ่านมา +30

    സത്യം ആണ് കേരത്തിൽ ഇപ്പോൾ നമ്മൾ മലയാളി കൾക്ക് ജോലി ഇല്ല എല്ലാം ബംഗാളികൾ ആണ് ജോലി ചെയുന്നത്.

    • @MdAbdulla-m4b
      @MdAbdulla-m4b 3 ชั่วโมงที่ผ่านมา +2

      ഞമ്മൾ മൊബൈൽ കളി

    • @FaisalFaisal-mt6pv
      @FaisalFaisal-mt6pv 3 ชั่วโมงที่ผ่านมา +1

      🤣🤣🤣ശെരിയാണ് 👍👍​@@MdAbdulla-m4b

    • @kesavadas5502
      @kesavadas5502 2 ชั่วโมงที่ผ่านมา

      പിൻവാതിൽ നിയമനം ഉണ്ടോ. എല്ലാം പാർട്ടി സ്വന്തം ആക്കി യോ. 😂😂😂😂😂

  • @സാക്ഷി-ഡ7ജ
    @സാക്ഷി-ഡ7ജ 2 ชั่วโมงที่ผ่านมา +16

    ഇദ്ദേഹത്തോട് വിയോജിപ്പുണ്ട്. പക്ഷേ അദ്ദേഹം വിളിച്ചു പറയുന്ന കാര്യങ്ങളിൽ കഴമ്പുണ്ട്

  • @Ayoobkhan453
    @Ayoobkhan453 3 ชั่วโมงที่ผ่านมา +33

    സാധാരണക്കാരായ ഞങ്ങളിലേക്ക് ഈ സർവേ എത്തീട്ടില്ല.. So അൻവർക്ക പറഞ്ഞതിന്റെ പത്തിരട്ടി ജനങ്ങൾ അദ്ദേഹത്തിന്റെ കൂടെയുണ്ടാകും...

  • @sheelanr8089
    @sheelanr8089 3 ชั่วโมงที่ผ่านมา +71

    PV. Anvar കേരളത്തിലെ സാധാരണക്കാരന്റെ ശബ്ദം❤

    • @radhakrishnanm.r255
      @radhakrishnanm.r255 3 ชั่วโมงที่ผ่านมา +3

      സർക്കാരിന്റെ ഭൂമി വരെ കയ്യേറി അത് കോടതി വിധി വന്നിട്ടും അത് തിരികെ കൊടുക്കാത്ത അൻവറിന് എന്ത് നെറി?

    • @bindumenon6278
      @bindumenon6278 2 ชั่วโมงที่ผ่านมา

      Yes

    • @Baleno2021
      @Baleno2021 3 นาทีที่ผ่านมา

      @@radhakrishnanm.r255 സർക്കാർ ഭൂമി ആണെങ്കിൽ ഇത്രയും നാൾ പിനുങ്ങാണ്ടി റിപ്പോർട്ടിന്റെ മുകളിൽ അടയിരിക്കുകയായിരുന്നോ? എന്തെ പണ്ടേ തിരിച്ചു പിടിച്ചില്ല

  • @abdulshaheer9795
    @abdulshaheer9795 3 ชั่วโมงที่ผ่านมา +13

    മുഖ്യന് വയസായി ചുറ്റുമുള്ള 2,3 പേര് ആണ് കാര്യങ്ങൾ കൈകാര്യം ചെയുന്നത് ശശി ആണ് മെയിൻ വില്ലൻ പിന്നെ മരുമോനും

  • @navabkottarath8208
    @navabkottarath8208 2 ชั่วโมงที่ผ่านมา +10

    ഞാൻ cpm കാരനല്ല അൻവർന്ന്പുർണ്ണ പിന്തുണ അൻവർ പറയുന്നത് വളരെ സത്യം ഉള്ള കാര്യങ്ങൾ ആണ് പറയുന്നത്

  • @vijayakumarpulimoottilarav410
    @vijayakumarpulimoottilarav410 3 ชั่วโมงที่ผ่านมา +38

    അൻവർ ഇന്ത്യൻ സിനിമയിലെ കമലഹാസൻ പോലെ യാണ്. കേരളത്തിൽ കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ ആവശ്യമുണ്ട് 👍

    • @noufalpv1847
      @noufalpv1847 2 ชั่วโมงที่ผ่านมา

      കാസറഗോഡ് മുതൽ തിരുവനന്തപുരം വരെ ഒരു യാത്ര പോകാൻ അൻവർക ഒന്ന് ശ്രമിക്കുക

    • @noufalpv1847
      @noufalpv1847 2 ชั่วโมงที่ผ่านมา

      നാടിനെ സ്നേഹഇക്കുന്ന ജനങ്ങൾ കൂടെ ഉണ്ടാവും

    • @anirudhancp7515
      @anirudhancp7515 ชั่วโมงที่ผ่านมา

      കോൺഗ്രസിനും ലീക്കിനും

    • @SureshKP-e7f
      @SureshKP-e7f นาทีที่ผ่านมา

      ഇതൊക്കെ ഇപ്പോൾ ആണോ ഇയാൾക്ക് മനസ്സിൽ ആയത് ​@@noufalpv1847

  • @BijoyEk-f4q
    @BijoyEk-f4q 3 ชั่วโมงที่ผ่านมา +11

    ഇനി നിലമ്പൂർ ഇൽ വേറെ ഒരു ശബ്ദം ഉണ്ടാവില്ല.. ❤️

  • @Dominiarvaani
    @Dominiarvaani 3 ชั่วโมงที่ผ่านมา +16

    ആരാണ് പിണറായിക്ക് വേണ്ടി ന്യായീകരിക്കുന്നത്. . ഭരണം ഉപയോഗിച്ച് ഉപജീവനം നടത്തുന്നവരും ഭരണം വഴി എന്തെങ്കിലും നക്കാപ്പിച്ച കിട്ടുമോ എന്ന് nokkunnavarum annu...അല്ലെങ്കില്‍ പറയട്ടെ പിണറായി മരുമകന് എന്നതല്ലാതെ എന്താണ് riyasin മന്ത്രി സ്ഥാനം കിട്ടാനും അതും ഈ സര്‍ക്കാരിലെ ഏറ്റവും മികച്ച വകുപ്പ് കിട്ടാനും യോഗ്യത,പിണറായി മന്ത്രി സ്ഥാനം vare സ്ത്രീധനം കൊടുത്തില്ലേ ഇതില്‍ പരം അപമാനം വേറെ ഉണ്ടോ

  • @Chikku122
    @Chikku122 3 ชั่วโมงที่ผ่านมา +9

    പിതൃ തുല്യൻ എന്ന് പറഞ്ഞ പാർട്ടി ആണ് എന്താ അല്ലെ രാഷ്ട്രീയ എന്ന് പറഞ്ഞാൽ വ്യക്തിപരമായ നേട്ടം മാത്രം ധാർമ്മികത എന്ന് പറഞ്ഞ് ഒന്ന് ഇല്ല

    • @urdaysport6400
      @urdaysport6400 2 ชั่วโมงที่ผ่านมา

      Dharmikatha ennal raashtreeya adimayakal alla... Anwarine Kallanakki Mukyan naakk valachappol aanu...ellam Kai vittath...

  • @anirudhancp7515
    @anirudhancp7515 3 ชั่วโมงที่ผ่านมา +4

    അൻവർ കഴിഞ്ഞ 8 വർഷമായി ഇടത് പക്ഷMLA യാണ്.കഴിഞ്ഞ ടേമിൽ ഇടതുപക്ഷ ഭരണം മോശമായിരുന്നെങ്കിൽ 2021 ൽ വീണ്ടും എന്തിന് ഈ പക്ഷത്ത് മത്സരിച്ചു.പിന്നെ ഇവിടെ പണിയെടുക്കാൻ തയ്യാറുള്ളവർക്ക് ജോലിയും കൂലിയുമുണ്ട്. അതല്ലേ ഉത്തരേന്ത്യൻ ഇവിടേക്ക് ചേക്കേറുന്നത്. സത്യം ഒന്നി താണ് അൻവറിക്കാേ യൂത്ത് നാട്ടിൽ പണിയെടുക്കില്ല

  • @Short-q4c
    @Short-q4c 3 ชั่วโมงที่ผ่านมา +24

    PV Anwar 💕😘😘❤️✅

  • @hidenews365
    @hidenews365 3 ชั่วโมงที่ผ่านมา +8

    നല്ലൊരു നാളേക്ക് വേണ്ടി ജന നന്മക്കായി നിൽക്കുന്ന ജന നേതാവിനോപ്പം നമുക്ക് നിൽക്കാം ❤️❤️❤️❤️

    • @mammedpadikkal1856
      @mammedpadikkal1856 2 ชั่วโมงที่ผ่านมา

      പുത്തനച്ചി പുര പ്പുറം തൂക്കും എന്ന് പറഞ്ഞപോലെ എല്ലാ നേതാക്കളും ആദ്യം ഇങ്ങിനെയൊക്കെ തന്നെയാണ്,, രാഷ്ട്രീയത്തിൽ വരുന്നത്, കഴിഞ്ഞ എട്ടു വർഷം വിവിധങ്ങളായ ജനദ്രോഹ നടപടികൾ പിണറായി സർക്കാർ ചെയ്തപ്പോൾ പിണറായിയെ സ്തുതിച്ചു ആസനം താങ്ങി നടന്നു, പ്രതിപക്ഷത്തെ പരിഹസിച്ചു ഇല്ലാത്ത അഴിമതി കഥകൾ പറഞ്ഞുണ്ടാക്കി, ഇന്നാണ് അൻവറിന് ബോധം വന്നത്, ഇത്രകാലവും പൊട്ടനായി അഭിനയിച്ചു, എന്തോ സ്വാർത്ഥ കാര്യം നടക്കാത്തതിന്റെ പേരിൽ ഉള്ള പടപ്പുറപ്പാട് ആണോ എന്നൊരു സംശയം, മലപ്പുറം ജില്ലയിലെ എല്ലാ മുസ്ലിംകളും ഓരോ പാർട്ടി ഉണ്ടാക്കി, ബിജെപിക്ക് എളുപ്പത്തിൽ അധികാരം പിടിക്കാനുള്ള വഴി ഒരുക്കി കൊടുക്കു ബാക്കിയൊക്കെ wait &see

    • @bindumenon6278
      @bindumenon6278 2 ชั่วโมงที่ผ่านมา

      Yes

  • @bazi8242
    @bazi8242 2 ชั่วโมงที่ผ่านมา +2

    ഇദ്ദേഹത്തിന് കേരളത്തിന്റെ നിലവിലുള്ള കാര്യങ്ങളെ കുറിച്ച് വ്യക്തമായ ധാരണയുണ്ട്..👍👍പക്ഷേ ഭരണം കിട്ടുമ്പോൾ ചക്കര കുടത്തിൽ കയ്യിട്ട് വാരുന്ന തനതായ സംമ്പൃദായം എനി മുതൽ നിർത്തി ജനങ്ങളുടെ നീതിക്കും ഉന്നമനത്തിനും സത്യപ്രതിജ്ഞയിൽ മാത്രം പറയാതെ പ്രാവർത്തികമാക്കുന്ന നടപടികൾ എത്രയും പെട്ടെന്ന് സ്വീകരിക്കണം അത് ഇടതായാലും വലുതായാലും അല്ലങ്കിൽ ആരും നേരെ പോകില്ല ഇത് ജനങ്ങളുടെ ഇടയിൽ നിന്നുള്ളൊരു താക്കീത് പൊതു ജനങ്ങൾ കഴുതകൾ ആണെന്നുള്ളൊരു പൊതു ധാരണ ഭരിക്കുന്ന ഗവൺമെന്റിനുണ്ട് അത് ജനങ്ങൾ കല്ലെറിയുന്നത് വരെയുള്ള ധാരണ മാത്രം...😷

  • @nayif_zx7
    @nayif_zx7 2 ชั่วโมงที่ผ่านมา +2

    Adgp ശത്രു സംഹാര പൂജ നടത്തി, ഇനി അതികം വൈകാതെ അൻവറിന്റെ കഥ ?😢😢😢

  • @majeedkottakkal307
    @majeedkottakkal307 3 ชั่วโมงที่ผ่านมา +3

    രായാവ് നഗ്നനാണ് പറയുന്നത് ആരോ ആവട്ടെ?.....

  • @shafeekchockana
    @shafeekchockana ชั่วโมงที่ผ่านมา +1

    ഞങ്ങളും cpi, cpim ഇത്ര നാൾ അൻവർ പറയുന്നത് 100%ശരിയാണ് അൻവർ 👍🏻🔥❤️ അടിമകളല്ലാത്ത നേരും നെറിയുമുള്ളവർ താങ്കളുടെ കൂടെ ഉണ്ട്

  • @rajagopalsukumarannair4206
    @rajagopalsukumarannair4206 52 นาทีที่ผ่านมา +1

    അൻവർ സർ വളരെ പക്വത.... ഇത്രയും പ്രത്‌ഷിച്ചില്ല..... Go ahead.... We r with u.....❤

  • @gangadharanch8994
    @gangadharanch8994 3 ชั่วโมงที่ผ่านมา +1

    ജപ്പാൻ കുടിവെള്ള പദ്ധതിയുടെ വിശദീകരണങ്ങളിൽ നിന്ന് എത്രയോ പുരോഗമിച്ച സമീപനം തന്നെയല്ലേ ഈ കാണുന്നത്???!!!

  • @72baburaj
    @72baburaj 2 ชั่วโมงที่ผ่านมา +1

    ഇതുവരെ യൂത്തിനെ ശ്രദ്ധിക്കാതെ ഇപ്പോൾ വന്നത് അവനവനു അനുഭവം വന്നത് കൊണ്ടല്ലേ?

  • @kesavadas5502
    @kesavadas5502 2 ชั่วโมงที่ผ่านมา +1

    അൻവർ is a സ്ട്രോങ്ങ്‌ കമ്യൂണിസ്റ് 😂👍

  • @clinomania3725
    @clinomania3725 2 ชั่วโมงที่ผ่านมา +1

    വെള്ളയും വെള്ളയും ഇട്ടേ കുറെ പിശാചുക്കൽ

  • @posi447
    @posi447 3 ชั่วโมงที่ผ่านมา +2

    PV anwar ലാൽ സലാം

  • @AbdulKhaliq-ff6tg
    @AbdulKhaliq-ff6tg 2 ชั่วโมงที่ผ่านมา +3

    കഴിഞ്ഞ പത്തു വർഷത്തിനുള്ളിൽ നിരവധി പിണറായി അടിമകളെ പാർട്ടിയുടെ തലപ്പത്ത് റിക്രൂട്ട് ചെയ്ത് ഇരുത്തിയിട്ടുണ്ട്.
    അടുത്തത് പോളിറ്റ്ബ്യുറോ സെക്രട്ടറി സ്ഥാനത്തേക്ക് പിണറായി അടിമയെ തേടുന്നു 😜
    അപേക്ഷ അയക്കേണ്ട വിലാസം 👇
    ശശി (പിണറായി സെക്രട്ടറി)

  • @ShameerShamee-w8g
    @ShameerShamee-w8g 2 ชั่วโมงที่ผ่านมา +1

    Age kooodi varalle vivaram kuranju varum😅

  • @VenugopalPanchami-bc3pf
    @VenugopalPanchami-bc3pf 8 นาทีที่ผ่านมา

    അൻവറിനെപോലെ ഒരാൺകുട്ടി CPM ൽ ഇല്ലാത്തതാണ് പാർട്ടിയുടെ അപചയം എല്ലാവരും പിണറായിയുടെ ഉച്ചഷ്ടഭോജികൾ.

  • @AshrafO-o8q
    @AshrafO-o8q 2 ชั่วโมงที่ผ่านมา +1

    Pinarayi pichum peyum parayunnu. Vayas aayille

  • @Baleno2021
    @Baleno2021 5 นาทีที่ผ่านมา

    സിപിഐ യും അൻവറും ആവശ്യപ്പെട്ടത് ഒരേ കാര്യം പക്ഷെ സിപിഐ അകത്തും അൻവർ പുറത്തും. ബെസ്റ്റ് അടിമ പാർടി തന്നെ 😂😂😂😂 കൈ കാൽ വെട്ട് ടീംസ്

  • @vksmn744
    @vksmn744 35 นาทีที่ผ่านมา

    Keralathil Islamophobia valarunnu. Especially sangigalum krisengigalum. Adheham madedaran anennu theliyikan paduoedunnu.

  • @rajagopalannp8416
    @rajagopalannp8416 ชั่วโมงที่ผ่านมา

    ഇനി
    ബഹു മാന പ്പെ ട്ട മുഖ്യമന്ത്രി യെന്ന് പറയുന്നതിൽ അ ർത്ഥ മില്ല.
    ------------------------മുഖ്യമന്ത്രി യെന്ന് മാത്ര മേ ആ വശ്യ മുള്ളു 😄

  • @azeez9780
    @azeez9780 ชั่วโมงที่ผ่านมา

    ബഹുമാനപെട്ട വെളിവ് മുഖ്മന്ത്രിക്കില്ലത്രേ. മുമ്പേ മുഖ് മാഫിയാണ് അമ്പുക ഇപ്പോൾ രണ്ടാൾക്കും ആയി എന്ന് മാത്രം

  • @SajeevCR
    @SajeevCR 3 ชั่วโมงที่ผ่านมา +1

    പിതൃ തുല്യനായ മുഖ്യ മന്ത്രി 🤭🤭🤭

  • @nehikonsmampad8536
    @nehikonsmampad8536 53 นาทีที่ผ่านมา

    യഥാർത്ഥ കമ്മ്യൂണിസ്റ്റുകാരൻ അൻവറിന്റെ കൂടെയുണ്ടാകും

  • @khamaruli
    @khamaruli 3 ชั่วโมงที่ผ่านมา +4

    🔥🔥🔥

  • @jayaraj8936
    @jayaraj8936 2 ชั่วโมงที่ผ่านมา

    Thalaku velivillathath ividuthe janangakanu ninnepolekure ennathine jaipikindallo

  • @mathew38
    @mathew38 3 ชั่วโมงที่ผ่านมา

    Vijayan Smuggling vazhi kondu Vanna gold ellam evide aanu vittirunnathu ?

  • @nazeerp.m6647
    @nazeerp.m6647 2 ชั่วโมงที่ผ่านมา +2

    P.V.Anwer❤❤❤

  • @sreekandannair6447
    @sreekandannair6447 3 ชั่วโมงที่ผ่านมา

    Please Note As per LDF MLA Mr P V ANWAR Kerala Chief Minister is Abnormal Person..
    Very Sad and Destiny of People of Kerala...
    WHAT A SHAME🙉🙉🙉

  • @RenjithPV-qc4mp
    @RenjithPV-qc4mp 3 ชั่วโมงที่ผ่านมา +2

    ഇത്രയും നാള് ഇല്ലാത്ത സ്നേഹം യുവാക്കളോട്😂😂😂

  • @madhusoodhananpandala5754
    @madhusoodhananpandala5754 2 ชั่วโมงที่ผ่านมา

    Anvar Sara you are the great honour able man .we support you thousands times.God will lead you.I will pray for you.

  • @irshadtp1637
    @irshadtp1637 ชั่วโมงที่ผ่านมา

    pV Anwar real hero
    Kerala janatayude nerpaksha nethav

  • @MRP1.1000
    @MRP1.1000 ชั่วโมงที่ผ่านมา +1

    anWAR👍

  • @mkyacoob6783
    @mkyacoob6783 3 ชั่วโมงที่ผ่านมา +1

    Very good explanation go ahead

  • @mammedpadikkal1856
    @mammedpadikkal1856 2 ชั่วโมงที่ผ่านมา +1

    Mr, അൻവർ താങ്കളുടെ മുന്നിൽ വെച്ചല്ലേ PSC റാങ്ക് ഹോൾഡേഴ്‌സ് സമരം ചെയ്തത്, അന്ന് താങ്കൾ പിണറായി ദാസൻ ആയിരുന്നില്ലേ???

  • @musthafam1004
    @musthafam1004 3 ชั่วโมงที่ผ่านมา

    itrayum Kaalam Youth ivide Undaayirunnille ?

  • @akhil5940
    @akhil5940 16 นาทีที่ผ่านมา

    This man is speaking facts and addressing the relevant issues. Kudos 👏🏻

  • @clinomania3725
    @clinomania3725 2 ชั่วโมงที่ผ่านมา +1

    പാർട്ടി.... എവിടെ ചെന്നാലും പാർട്ടി... പോലീസ് സ്റ്റേഷൻനിൽ പോയാൽ.. പാർട്ടി...ഹോസ്പിറ്റലിൽ പോയാൽ പാർട്ടി... പഞ്ചായത്ത്‌ ഓഫീസിൽ പോയാൽ പാർട്ടി... മലയാളിക്ക് ഒരു ഗ്ലാസ്‌ വെള്ളം കുടിക്കണേൽ പോലും... പാർട്ടി തീരുമാനിക്കണം.... പാർട്ടിയുടെ ബ്രാഞ്ച് സെക്രട്ടറിക്ക് പോലും എന്നതാ അഹങ്കാരം...

  • @razakabdul5263
    @razakabdul5263 2 ชั่วโมงที่ผ่านมา +1

    പൊതു സംവിധാനങ്ങളെ പക പോക്കാനാണ് എല്ലാവരും ഉപയോഗിക്കുന്നത് എന്ന് ഇനിയെങ്കിലും ജനങ്ങൾ മനസിലാക്കണം ഒരു എം എൽ എക്കെതിരെ ഇങ്ങനെയെങ്കിൽ സാധാരണ ജനങ്ങളുടെ അവസ്ഥ എന്തെന്ന് എല്ലാവർക്കും അറിയാം

  • @krishnakv8228
    @krishnakv8228 2 ชั่วโมงที่ผ่านมา +1

    വളരെ സമാധാനമായി ജീവിച്ചിരുന്നിടത്തേക്ക് നമ്മുടെ കുട്ടികളുടെ തള്ളിക്കയറ്റം ...😂😂 യൂറോപ്പിൽ നിന്നും ജിഹാദികളെ തിരിച്ചു കയറ്റി അയക്കുന്നു.. 😂😂

  • @denniskk4799
    @denniskk4799 3 ชั่วโมงที่ผ่านมา +2

    നമ്മുടെ ഇ മന്ത്രിസഭയിൽ ഗണേഷ് അല്ലാതെ നല്ല ഒരു മന്ത്രി ഉണ്ടോ,

    • @ayyobnabu8178
      @ayyobnabu8178 2 ชั่วโมงที่ผ่านมา

      പീഡനം

  • @ismailbasheer186
    @ismailbasheer186 23 นาทีที่ผ่านมา

    ഈ വിഷയത്തിൽ അൻവറിനൊപ്പം

  • @sethumadhavanv9919
    @sethumadhavanv9919 2 ชั่วโมงที่ผ่านมา

    അൻവരിക്ക ഇത്രയും കാലം മിണ്ടാതിരുന്നതിൽ കള്ളത്തരമില്ലേ? ഇനി സിപിഎം വിടുന്നതാ നല്ലത് എന്നു തോന്നിയോ?

    • @mohammednadeer8099
      @mohammednadeer8099 2 ชั่วโมงที่ผ่านมา

      ഇന്നലത്തെ speech full കേള്‍ക്കൂ

  • @thajdeenthjdeen2806
    @thajdeenthjdeen2806 2 ชั่วโมงที่ผ่านมา

    Penaraye eye parteye kulamthondum urappa

  • @JOBSVLOG-py2hh
    @JOBSVLOG-py2hh ชั่วโมงที่ผ่านมา +1

    അൻവർ വ്യക്തമായ വെളിവും, തെളിവും കൂടിയാണ് പറയുന്നത്... അല്ലാതെ വിവരം ഇല്ലാത്ത പാർട്ടി സെക്രട്ടറി മാർ പറയുന്നത് പോലെ അല്ല.... കാര്യങ്ങൾ ഇനി യെങ്കിലും മനസിലാക്കിയില്ലെങ്കിൽ സിപിഎം കേരളത്തിൽ അസ്‌തമിക്കും... Pv അൻവർ ❣️🔥

  • @nikhilzzztime5158
    @nikhilzzztime5158 3 ชั่วโมงที่ผ่านมา

    Surveyill engane pangadukam

  • @PraveenKumar-ou5ms
    @PraveenKumar-ou5ms 2 ชั่วโมงที่ผ่านมา

    സിപിഎം ഇന്റെ വോട്ട് ബാങ്ക് അൻവർ കൊണ്ട് പോകില്ല പകരം ശക്തമാക്കും.

    • @Sh.addehlwi
      @Sh.addehlwi ชั่วโมงที่ผ่านมา

      കാണാം.
      മലപ്പുറത്ത് LDF ഇനി നിലം തൊടില്ല.

  • @sharafudheenkavungal2917
    @sharafudheenkavungal2917 3 ชั่วโมงที่ผ่านมา +1

    Pv💚💚💪🌹

  • @RafookKps
    @RafookKps 3 ชั่วโมงที่ผ่านมา +2

    👍👍👍

  • @shajithkm4187
    @shajithkm4187 4 นาทีที่ผ่านมา

    അൻവർ പൊളി 🥰

  • @MdIqbal-zs9xd
    @MdIqbal-zs9xd 3 ชั่วโมงที่ผ่านมา

    Mr : Anver ❤

  • @zainamoosapanakkal8857
    @zainamoosapanakkal8857 3 ชั่วโมงที่ผ่านมา

    പ്രിയ ജനസമൂഹമേ

  • @Priya-pz8z
    @Priya-pz8z 3 ชั่วโมงที่ผ่านมา

    ഒരു ചോദ്യം ഇന്ത്യയിൽ ഏറ്റവും അധികം NRI വരുമാനം വരുന്നത് ഏത് സ്റ്റേറ്റ് ആണ്?

  • @ashish6510
    @ashish6510 3 ชั่วโมงที่ผ่านมา

    അവസരവാദി 🙄🙄🙄

  • @FirozC-lk3ds
    @FirozC-lk3ds 3 ชั่วโมงที่ผ่านมา

    Anwar❤

  • @ismailbasheer186
    @ismailbasheer186 22 นาทีที่ผ่านมา

    P V Anwar❤️❤️❤️

  • @Sanvilakshmi
    @Sanvilakshmi 3 ชั่วโมงที่ผ่านมา

    Evan business anu cheyyunnathu

    • @firovlog
      @firovlog 2 ชั่วโมงที่ผ่านมา

      business aayalum paranjath correct aanenglo😏

  • @bindumenon6278
    @bindumenon6278 2 ชั่วโมงที่ผ่านมา

    Very good 👍👌

  • @ismailnm4205
    @ismailnm4205 2 ชั่วโมงที่ผ่านมา

    P v anger ❤❤❤

  • @KunhammadMmk
    @KunhammadMmk 2 ชั่วโมงที่ผ่านมา

    👍q

  • @sathyalal164
    @sathyalal164 3 ชั่วโมงที่ผ่านมา

    Rmp …..

  • @sudheernarayanan3350
    @sudheernarayanan3350 3 ชั่วโมงที่ผ่านมา

    കഴിഞ്ഞ ഏഴു വർഷം ഇദ്ദേഹം എവിടെയായിരുന്നു

  • @safa242
    @safa242 3 ชั่วโมงที่ผ่านมา

    🔥🔥🔥🔥🔥🔥🔥🔥

  • @musthafap9790
    @musthafap9790 3 ชั่วโมงที่ผ่านมา +3

    Eppo swarnem kuyikkan povunnillay

  • @alimathary1304
    @alimathary1304 2 ชั่วโมงที่ผ่านมา

    😂😂😂😅

  • @advtsmarar
    @advtsmarar 2 ชั่วโมงที่ผ่านมา

    ❤️👍

  • @AlippahKunnath-pu4po
    @AlippahKunnath-pu4po 2 ชั่วโมงที่ผ่านมา

    ❤❤❤

  • @livevillagebeauty3863
    @livevillagebeauty3863 3 ชั่วโมงที่ผ่านมา

    ❤❤

  • @jaisalfarhan5938
    @jaisalfarhan5938 3 ชั่วโมงที่ผ่านมา

    💯

  • @Asmeon
    @Asmeon 3 ชั่วโมงที่ผ่านมา

    സർക്കാർ ചെയ്യു ന്നില്ല എന്നു പറയരുത്

  • @sajadct3248
    @sajadct3248 3 ชั่วโมงที่ผ่านมา +1

    Pv❤

  • @oruthalaraavanan
    @oruthalaraavanan 3 ชั่วโมงที่ผ่านมา +3

    അന്താരാഷ്ട്ര വിഷയങ്ങളാണ് ഇപ്പോ വിഷയം... പാർട്ടിക്ക് തലവേദന സൃഷ്ട്ടിക്കും എന്നറിഞ്ഞിട്ടും കൂടെ കൂട്ടിയത് തന്നേ തെറ്റ്.. എല്ലാവർക്കും ഇതൊരു പാഠമാണ്. സ്വന്തം താൽപര്യങ്ങൾ മുൻനിർത്തി നിറയെ പേര് ഓരോ പാർട്ടിയിലും മുന്നണിയിലും കയറിക്കൂടും

    • @sirajnaina8124
      @sirajnaina8124 3 ชั่วโมงที่ผ่านมา +2

      ജനങ്ങളുടെ വിഷയം അത് പ്രാദേശികമായിക്കോട്ടെ അന്താരാഷ്ട്രമായിക്കോട്ടെ ജനങ്ങളുടെ പ്രശ്നം എല്ലായിടത്തും ഒന്നാണ് അതൊന്നും മനസ്സിലാക്കാനുള്ള കഴിവ് നിനക്കില്ലല്ലോ നിനക്കില്ലാതെ

    • @abdulshaheer9795
      @abdulshaheer9795 3 ชั่วโมงที่ผ่านมา +2

      അന്താരാഷ്ട്ര വിഷയം അല്ല വിദേശ പഠനം നാട്ടിലെ വിഷയം ആണ്

  • @SebyRaphael
    @SebyRaphael 3 ชั่วโมงที่ผ่านมา

    Pulayan rajavayal keralam engane erikkum

    • @SiniSini-kh7dg
      @SiniSini-kh7dg 3 ชั่วโมงที่ผ่านมา

      Nee aadyam rashtreeyam padikk

  • @sheeladevi6030
    @sheeladevi6030 3 ชั่วโมงที่ผ่านมา

    എല്ലാരും അങ്ങനെയാണ്,, തനിക്ക് തലക്ക് വെളിവില്ല എന്നു സമ്മതിക്കില്ല മറിച്ചു മറ്റുള്ളവർക്ക് കുഴപ്പം എന്ന് തോന്നും 😂😂ഒരിക്കൽ അച്ഛനെന്നു പറയും പിന്നെ അയാളെ തെറിപറയും 😂😂😂

    • @FunnyBoomBox-hp3lw
      @FunnyBoomBox-hp3lw 3 ชั่วโมงที่ผ่านมา +2

      അച്ഛന് തലക്ക് സുഖം ഇല്ലങ്കിൽ ഭ്രാന്താശുപത്രിൽ കൊണ്ട് വിടുന്ന മക്കൾ ഇല്ലെ?

    • @sheeladevi6030
      @sheeladevi6030 2 ชั่วโมงที่ผ่านมา

      @@FunnyBoomBox-hp3lw വഴിയിൽ പോകുന്നവരെ തന്തയായി കാണണ്ട 😂😂😂

  • @nazervk-fb2dc
    @nazervk-fb2dc 2 ชั่วโมงที่ผ่านมา

    Thiricho ninakom kittom kuppe

  • @moiduttyp5406
    @moiduttyp5406 6 นาทีที่ผ่านมา

    ഒന്ന് നിർത്തിക്കൂടെ

  • @royabraham921
    @royabraham921 2 ชั่วโมงที่ผ่านมา

    കുത്തിത്തിരുപ്പുമായി വർഗീയവാദി ഇറങ്ങി 🤣🤣🤣🤣🤣

    • @Sh.addehlwi
      @Sh.addehlwi ชั่วโมงที่ผ่านมา

      ചാപ്പ irakkalle monee, ath nilavaaram illatha paripaadi anu.
      Enth varggeeyatha aanu anvar paranjittullath??

  • @shajanshajan9990
    @shajanshajan9990 3 ชั่วโมงที่ผ่านมา

    Pv

  • @moosamoosakoya3286
    @moosamoosakoya3286 55 นาทีที่ผ่านมา

    അൻവർ 👍👍👍👍❤️❤️❤️❤️🌹🌹