ഒരു രക്ഷയുമില്ല കുഞ്ഞുങ്ങളെ. രണ്ടു പേരിലും ഒരു ജഗതിമയം കാണുന്നു. ജഗതിച്ചേട്ടന് ശേഷം ഇ മക്കളായിരിക്കും. ഇനിയും ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ. ചിരിച്ചു ചിരിച്ചു ഒരു വഴിയായി മക്കളെ. അത്ഭുതം തന്നെയാണ് ഇവരുടെ പെർഫോമൻസ് കാണുമ്പോൾ. ഒന്നും പറയാനില്ല ❤❤❤❤❤❤
ഇതൊക്കെ എങ്ങനെ ഒപ്പിക്കുന്നെടാ പിള്ളേരെ 😄 ഒരു സംശയവും വേണ്ട മലയാളസിനിമ ലോകത്ത് രണ്ട് അതുല്യ കലാകാരന്മാർക്കുള്ള സിംഹാസനം നിങ്ങക്കായി ഒഴിഞ്ഞു കിടക്കുന്നു 🔥🔥🫰🏻 excellent performance ♥️🫰🏻
ഇവന്മാരെ മലയാള സിനിമയിലെ ഹസ്യരംഗതിനു പുതിയൊരു കാലഘട്ടത്തിലോട്ടു കടക്കുവാൻ സമയമായി. അതിലേക്കു വേണ്ടി ഭൂമിയിൽ ജനിപ്പിച്ചതാണ് ഈ രണ്ട് മൊതലുകളെ. അതിന്റെ തഴക്കവും പഴക്കവും മെയ്യഴകും മുഖയഴകും റിഹേഴ്സലും ഒക്കെയാണ് ഈ നടന്ന് കൊണ്ടിരിക്കുന്നത്.... ഒരു രക്ഷേം ഇല്ല
എനിക്ക് ഈ ഒരു ചിരി ഇരുചിരി കണ്ടിട്ട് ചിരി വരുന്നത് ഇവരുടെ പ്രോഗ്രാം കാണുമ്പോ മാത്രമാണ്,ബാക്കി ഒള്ള സ്കിട്ടിനൊക്കെ ഈ ജഡ്ജസ് എന്തിനാണോ എന്തോ ഇരുന്നു കുടു കൂടാ ചിരിക്കണേ?
ഇവർക്കു ഈ സാധങ്ങൾ എഴുതി കൊടുക്കുന്നത് ആരാന്... ചിരിച്ചു ചിരിച്ചു എനിക്ക് വയ്യ.... ഈ പിള്ളേരുടെ പരിപാടി കണ്ടിട്ടാണ്.. ഈ പ്രോഗ്രാമിന്റെ പേരിനു ഒരു അർത്ഥം ഉണ്ടായെന്നുതോന്നിയത് മനസിലായത് അതുവരെ ഇതൊരു കെണ ആരുന്നു
നല്ല ക്രിപ്റ്റ് എഴുതി ഉണ്ടാക്കിയത് കൊണ്ടു കാര്യമില്ല. അത് നല്ല രീതിയിൽ അവതരിപ്പിക്കുന്നതിലാണ് കഴിവ്. അത് ഏറ്റവും നല്ലതുപോലെ അവതരിപ്പിക്കാനുള്ള നിങ്ങളുടെകഴിവ് അപാരം തന്നെ.

അടിപൊളി 👍
👌
Super🎉
രണ്ടു പേരും ഏറ്റവും കഴിവും സമർത്ഥ രുമായ. കല കാരന്മാർ. ❤
Super👍👌
ഈ പരിപാടിയിൽ മുടങ്ങാതെ കാണാൻ കൊള്ളാവുന്നത് ഇവന്മാരുടെ സ്കിറ്റ് മാത്രമാണ് 🎉🎉... ബാക്കിയൊക്കെ ഒരുമാതിരി 😝😝😝😝
സത്യം 🥰🥰
Sathyam!!
😁😁😁😁
യെസ്,100%
സത്യം 🤣
ജഗതി ചേട്ടന് പകരം വെയ്ക്കാൻ പറ്റിയ കലാകാരന്മാർ.... ഇനിയും ഉയരങ്ങളിൽ എത്തട്ടെ.... 🙏🙏🙏😘😘😘🥰🥰🥰
കറക്റ്റ്
ജഗതി കൊച്ചിൻ ഹനീഫ സലിം കുമാർ എല്ലാം കൂടി അരച്ചു കലകി രണ്ട് അച്ചിൽ ഒഴിച്ച് വാർത്തെടൂത്തത്
ഇവന്മാരെ മലയാള സിനിമയിലെ ഹസ്യരംഗതിനു പുതിയൊരു കാലഘട്ടത്തിലോട്ടു കടക്കുവാൻ സമയമായി. അതിലേക്കു വേണ്ടി ഭൂമിയിൽ ജനിപ്പിച്ചതാണ് ഈ രണ്ട് മൊതലുകളെ. അതിന്റെ തഴക്കവും പഴക്കവും മെയ്യഴകും മുഖയഴകും റിഹേഴ്സലും ഒക്കെയാണ് ഈ നടന്ന് കൊണ്ടിരിക്കുന്നത്.... ഒരു രക്ഷേം ഇല്ല
Exactly👍
സത്യം ❤
ഇവരുടെ ഡയലോഗ് ഡെലിവറി യും ആക്ടിങ് ഉം കിടു ആയതു കൊണ്ട് ആണ് ചില ഡയലോഗ് ചിരി വരുന്നത് വേറെ ആരെങ്കിലും പറഞ്ഞാൽ ഇത് കോമഡി ആവില്ല 👌👌
ശരിയാണ്
ഇതിന് ബംബര്‍ അല്ല golden buzzer തന്നെ അടിക്കണം.വേറെ ലെവല്‍ ❤
മലയാള സിനിമ ലോകത്ത് അന്യം നിന്ന് പോയ ഹാസ്യ കല....അല്ലെങ്കിൽ ജെഗത്തിസ്സം .വരും കാലങ്ങളിൽ തിരികെ കൊണ്ട് വരാൻ ഈ കുട്ടികൾ പ്രപ്തരണ് .. ..🙌🙌🙌
കോരപ്പന്റെ രണ്ടാം ഭാഗം വരണം ചിരിച്ചു ചിരിച്ചു ചാവാം എന്റെ മോനെ ഇതുവരെ നിങ്ങൾ ചെയ്തത് ഏറ്റവും ബെസ്റ്റ് comedy 😆😆😁😁❤❤🎉🎉
ഈ പരിപാടിയിൽ മുടങ്ങാതെ കാണുന്ന ഒരേ ഒരു എപ്പിസോഡ്സ് ഇവന്മാരുടെയാണ് ചിരിച്ച് ചിരിച്ച് കിളി പോകും 😂💥
എനിക്ക് ഈ ഒരു ചിരി ഇരുചിരി കണ്ടിട്ട് ചിരി വരുന്നത് ഇവരുടെ പ്രോഗ്രാം കാണുമ്പോ മാത്രമാണ്,ബാക്കി ഒള്ള സ്കിട്ടിനൊക്കെ ഈ ജഡ്ജസ് എന്തിനാണോ എന്തോ ഇരുന്നു കുടു കൂടാ ചിരിക്കണേ?
കപ്പയുടെ ഫിഗർ ചെയ്യാൻപോകും😂😂😂😂😂😂😂😂😂 പൊന്നോ നമിച്ചു😂😂😂😂😂😂🙏🏻🙏🏻🙏🏻🙏🏻🙏🏻
സ്കിറ്റ് എഴുതിയവരെയും അഭിനന്ദിക്കണം 👍👍🙏
Starting തന്നെ പോളി 😂 flute 😂
പിള്ളേര് കിടു 😂🔥
Skit തുടങ്ങി 20 സെക്കൻഡിൽ 5k um 40 സെക്കൻഡിൽ 15k um കിട്ടണമെങ്കിൽ അതിന് ഒരു റേഞ്ച് വേണം 😂😂🥳🥳👌🏼👌🏼👌🏼
1:54 സ്കിറ്റ് മറന്നു പോയി 😂പക്ഷെ ഒപ്പിച്ചെടുത്തു 👍മിടുക്കന്മാർ
സത്യം എനിക്കും തോന്നി 🤣🤣🤣
2:15 സൗണ്ട് modulation 😂..
ഇന്ദ്രൻസ് ചേട്ടന്റെ പോലെ
Da മക്കളെ നിങ്ങൾ ഇത് എന്തോ ഭാവിച്ച....
ചിരിപ്പിക്കുന്നതിനും ഒരു പരിധിയില്ലേ 😂😂🎉🎉🎉
ഗോൾഡൻ ബംബർ കൊടുക്കാമായിരുന്നു👍👍👍
Deserved | Golden Buzzer 🔥
2 തലത്തിരിഞ്ഞവന്മാർ വന്നു ചിരിപ്പിച്ചു എന്റെ തല തിരിഞ്ഞല്ലോ ഈശ്വര
Happiness is getting their skit notification😍😍
താരാപഥം ചേതോഹരം പ്രേമാമൃതം പെയ്യുന്നിതാ
നവമേഘമേ കുളിർകൊണ്ടു വാ......
ഒരു ചെങ്കുറിഞ്ഞി പൂവിൽ മൃദുചുംബനങ്ങൾ നൽകാൻ ❤
ഗോൾഡൻ ബമ്പറിനു ഉള്ളത് ഉണ്ടായിരുന്നു കൊടുക്കാമായിരുന്നു ❤️❤️
Atae
ജയ്‌ലർ സിനിമയിലെ കാവാലയ്യ സോങിലെ ആ ഫ്ലൂട്ട് ആണേൽ ഒന്നുകൂടി പൊളി ആയേനെ😅
😂😂 ലവന്മാര് വലുതായാ നമ്മടെ പള്ള കൂച്ചി ചാവും! ഇപ്പോത്തന്നെ ഒരു വഴിയായി...😂😂❤❤
പൊളിച്ചു ചിരിച്ചു മരിച്ചു 😂😂😂❤❤❤
ഇവർ ഒരു രക്ഷയും ഇല്ല സൂപ്പർ ❤❤
ഒരു ജഗതിക്ക് പകരം രണ്ട് ജഗതി ❤❤❤❤❤❤
5:00 😂😂 ചുമ്മാ സീൻ 😂😂😂
എവിൻ nd കെവിൻ good skit keep going 🌹🙌🙌👍👍👍🥰
Variety ന്ന് പറഞ്ഞാ, ഇവരുടെ... ഒരു രക്ഷേം ഇല്ല 🥰🥰🥰
കിടിലൻ perfomance 👌🤣🤣🤣
They are back! എവിൻ & കെവിൻ 😍
Music കൊണ്ട് മാത്രം 15k 👍👍
Wonderful performance bro.. negative adikathe
@@ArunSNarayanan negative അല്ല ഭായ്... Only +
പിള്ളേർ pwli ആണ് 👌👌👌👌👌
എന്റെ മക്കളെ ആരും കണ്ണ് vekathirikatte🙏🙏🙏🙏🙏 God bless both of you🙏🙏🙏🙏🙏
ഇത്
21 ആം നൂറ്റാണ്ട് ആണ് സഹോദരീ😂
പുലിമുരുകനിലെ രാമയ്യയുടെ ഛായ കോരപ്പന് 😂
പൊളിച്ചടുക്കി മക്കളെ 🤣🤣💞💞
ചിരിച്ച് ചിരിച്ച് മണ്ണ് കപ്പിഎന്ന് പറഞ്ഞത് കേട്ടിട്ടില്ലേ അത് മോഡൽ ആയി മക്കളെ സൂപ്പർ പെർഫോമൻസ്
ചിലപ്പോൾ മോശം സ്ക്രിപ്റ്റും റ്റും ചിലപ്പോൾ നല്ല സ്ക്രിപ്റ്റും,, ഇന്നത്തെ സ്ക്രിപ്റ്റ് ഏതായാലും പൊളിച്ചു 👍
Enikku thuppumppol thokkinte vaa kazhukunnathu👌👌👌👌👌👌👌👌👌👏👏👏👏👏👏
എന്റെ പൊന്നോ..... ഈ പിള്ളേർ വേറെ ലെവൽ.......
ചെറുക്കന്മാര് വേറെ ലെവൽ പൊളിച്ച് 👌👌👌👌👌
0.16 ee flute music song paraiyu
ഇവർക്ക് script okke കൊടുക്കുന്നത് ആരാണാവോ.. Poli ❤❤❤
ഇവർക്കു ഈ സാധങ്ങൾ എഴുതി കൊടുക്കുന്നത് ആരാന്... ചിരിച്ചു ചിരിച്ചു എനിക്ക് വയ്യ.... ഈ പിള്ളേരുടെ പരിപാടി കണ്ടിട്ടാണ്.. ഈ പ്രോഗ്രാമിന്റെ പേരിനു ഒരു അർത്ഥം ഉണ്ടായെന്നുതോന്നിയത് മനസിലായത് അതുവരെ ഇതൊരു കെണ ആരുന്നു
ഇവന്മാർ പൊളിയാണ് 🎉🎉🎉🎉🎉
boyzzz നിങ്ങളുടെ ന്റെ കണ്ണിൽ പെട്ടാൽ വിടില്ല..കണ്ടിട്ടെ പോകു😅😂 Standard Skit🎉
ന്റെ സെർച്ചിങ് ഫുൾ ഈ മുത്തുതുകളായ ❤❤❤❤എത്ര കണ്ടാലും ബോറിങ് ഇല്ല
Substitutes of Jagathy chettan, congrats
Deserves a golden buzzer
ഇഹ്..ഇഹ്....ഇഹ് ..ബ്ലെ.....😂
ന്യൂജൻ കോരപ്പൻ പൊളിയാ...👏
എവിനേയും കെവിനേയും ഇഷ്ട്ടം മുള്ളവർ ഇവിടെ ❤❤❤
ഈ കുട്ടികൾക്ക് ഗിന്നസ് ബുക്കിൽ പേരു വരു൦....❤❤❤
Athrakk veno????😂
@@ibraheemkalaparambil4515 venamallo.....
athraku nannavunund kutikalde paripadi
നല്ല ക്രിപ്റ്റ് എഴുതി ഉണ്ടാക്കിയത് കൊണ്ടു കാര്യമില്ല. അത് നല്ല രീതിയിൽ അവതരിപ്പിക്കുന്നതിലാണ് കഴിവ്. അത് ഏറ്റവും നല്ലതുപോലെ അവതരിപ്പിക്കാനുള്ള നിങ്ങളുടെകഴിവ് അപാരം തന്നെ.
Jegathi chettante pole thonniyittund love you ❤❤❤ muthe
സൂപ്പർ എന്ന് പറഞ്ഞാലും കുറഞ്ഞു പോകും.ഇത് അതുകും മേലെ
എന്റെ പൊന്നേ.... 😂😂
ആദ്യത്തെ episode -ൽ തന്നെ ഞാൻ ഇവരെ ഇരട്ടജഗതികൾ എന്നു വിളി ച്ചതാ ...
അതു പാഴായില്ല ... ഭാവിയുണ്ട്....
Script writer പ്രത്യേക അനുമോദനം അർഹിക്കുന്നു.
പൊളിച്ചടുക്കി മിടുക്കന്മാർ 🥰😂
Thakarthu makkale. Very nice 😂
ഇവന്മാർ ചിരിപ്പിച്ചു കൊല്ലാൻ ഇരിക്കുവാണോ 😂😂😂
ഇത് വമ്പൻ hit... 👍🏻👍🏻
ഈ പിള്ളേർ പോളിയാണ് കിടു തമാശ 😂😂
ജഗതിക്ക് പകരം നിങ്ങൾ മാത്രം 👍👍👍👍👍👍😂😂❤️❤️❤️❤️❤️
ബമ്പറിന് മുകളിൽ എത്ര ഉണ്ടെങ്കിലും അത് മുഴുവനായി വാങ്ങിക്കും ഇവർ പൊളി എജ്ജാതി 🔥🔥🔥
Super comedy evarde athyathe action a plute vayikune super arunu
സൂപ്പർ 👍👍👍👍😄😄😄😄😄
മക്കളെ പൊളിച്ചു 👌👌
So nice acting makkale 😀😀😀💪💝💝💝
ചെക്കൻ മാര് ഒരേ പൊളി❤
അടിപൊളി 👏🏼👏🏼👏🏼 ഇവരുടെ skit ആരാണ് എഴുതുന്നത്? ഇവർ തന്നെ ആണോ
1:03 fourth wall breaking
Ente mol evanmarde katta fan aan... Njnaum❤❤❤
Ivaaarith!!! Valla padthilum abhonayippikk thayr..😂😮❤
2024 ലു കാണുന്ന ഞാൻ 😂, ചിരിച്ചു സൈഡ് ആയി 😂
ജഗതിച്ചേട്ടൻ വീണപ്പോൾ മലയാളസിനിമ വീണു ഇവരിൽ കൂടി ആ കുറവു നികത്താം❤
കേവിൻ സൂപ്പർ perfomance
Script👏👏👍, timing👍, second part we expecting..
എന്റെ പൊന്നോ ഒരു രെക്ഷയും ഇല്ലാ..😂😂😂😂😂
Oru rekshayum illa....
Pullar polichu...
ഒരുചിരിയുടെ ചക്കര മക്കൾ ❤️❤️❤️
Chirichu poyi mone njn❤❤😂
അടിപൊളി ജഗതി -ഇന്നസെന്റ് 🥰🥰🥰🎉🎉🎉🎉🎉🎉🎉🎉🎉❤️❤️❤️❤️❤️👍👍👍👍😘😘😘😘😘😘🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤️❤️❤️❤️❤️❤️❤️❤️❤️❤️❤️👍👍👍👍🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
കപ്പയുടെ ഫിഗർ 😂😂
പിള്ളേര് പൊളിച്ചു 😂😂😂😂
Apratheekshitha twistukal aanallo... 😂😂😂
Watching again and again and again😂😂😂😂😂😂😂😂
😅😅😅😂😂😂😂👏👏👏 great performance ❤❤👌👌👌👌
Polichu makkale❤❤
പൊളിച്ചു മക്കളേ 🥰
Superb
1:49 Kevin mon dialogue marannu poyathaano avide😁 aanenkil nannayi ath cover up cheythu randuperum🤌❤
ഈ കുഞ്ഞുങ്ങളുടെ performance unbelievable. ഇവർ ജഗതിയെ ഓവർടേക്ക് ചെയ്യും.
ഓടക്കുഴൽ ടൈമിംഗ് ❤❤❤❤
Please second part cheyanam😅
ഇവർക്കു ആരാണ് സ്കിറ്റ് റെഡിയായിക്കൊടുക്കുന്നത് അമ്മ യാണോ❤
Chirich Chirich shwasam muttunnedavvey😂😂🤌
Super bachas 🎉❤
രണ്ടു ചക്കര മുത്തുകൾ 😂😂😂😂❤❤