പലവീട്ടിൽ നിന്നും വരുന്ന ഫാമിലിക്ക് ഒറ്റ മൊമന്റ് കൊടുക്കുമ്പോൾ അവർ എവിടെ കൊണ്ടുപോകും. ആരെ വീട്ടിൽ കൊണ്ടുപോകും എല്ലാവരുടെ വീട്ടിലും കൊണ്ടുപോകാൻ അവർക്ക് ആഗ്രഹമുണ്ട് പക്ഷേ ഒരെണ്ണം മാത്രമാണ് ഉള്ളത് ഇതിനൊരു പരിഹാരം കാണണം അടുത്ത എപ്പിസോഡിൽ നിങ്ങൾ ഇതിനെക്കുറിച്ച് പറയുകയും വേണം
Judges വിധി പറയുമ്പോൾ ഒരിക്കലും എനിക്ക് "തോന്നുന്നു / തോന്നി" എന്ന് പറയരുത്. അതൊരു കഴിവുകേടാണ്. ധൈര്യമായിട്ട് നിങൾ നിങ്ങളുടെ അഭിപ്രായം പറയണം as a judge. എന്തായാലും ജഡ്ജസ് ്ന് നല്ല മാറ്റമുണ്ട്. 😂😂
പലവീട്ടിൽ നിന്നും വരുന്ന ഫാമിലിക്ക് ഒറ്റ മൊമന്റ് കൊടുക്കുമ്പോൾ അവർ എവിടെ കൊണ്ടുപോകും. ആരെ വീട്ടിൽ കൊണ്ടുപോകും എല്ലാവരുടെ വീട്ടിലും കൊണ്ടുപോകാൻ അവർക്ക് ആഗ്രഹമുണ്ട് പക്ഷേ ഒരെണ്ണം മാത്രമാണ് ഉള്ളത് ഇതിനൊരു പരിഹാരം കാണണം അടുത്ത എപ്പിസോഡിൽ നിങ്ങൾ ഇതിനെക്കുറിച്ച് പറയുകയും വേണം
അത് അവർക്ക് ഒരു ഓഫീസ് ഉണ്ടാവുമല്ലോ ഓരോ കൂട്ടായ്മക്കും
ഫിഷരടി ഒരു standar🎉ഒക്കെ വേണ്ടേ 😂😂😂
പ്രിയ എഡിറ്റർ ചേട്ടൻ മാരെ. ..നിങ്ങൾ അറിയുവാൻ വേണ്ടി
ഇടയ്ക്ക് നിങ്ങളുടെ വക ഇടുന്ന സ്പെഷ്യൽ ചിരി ഉണ്ടല്ലോ. .പരമ ബോർ ആണ്
എനെർജെറ്റിക് ഡാൻസ് Soooper
Judges വിധി പറയുമ്പോൾ ഒരിക്കലും എനിക്ക് "തോന്നുന്നു / തോന്നി" എന്ന് പറയരുത്. അതൊരു കഴിവുകേടാണ്. ധൈര്യമായിട്ട് നിങൾ നിങ്ങളുടെ അഭിപ്രായം പറയണം as a judge.
എന്തായാലും ജഡ്ജസ് ്ന് നല്ല മാറ്റമുണ്ട്. 😂😂
ഹലോ നെൽസൺ, ഇപ്രാവശ്യം പറഞ്ഞ സ്റ്റാൻഡപ്പ് കോമഡി നല്ലതായില്ല