*2002 ഓണക്കാലം ഈ സിനിമ വീട്ടുകാരുടെ കൂടെ തിയേറ്ററിൽ ഇരുന്നു കാണുമ്പോൾ എന്റെ ബാല്യത്തിന് അറിയില്ലായിരുന്നു അന്ന് ഞാൻ ആസ്വദിക്കുന്നത് ജീവിതത്തിൽ മനോഹരമാക്കാൻ കഴിയുന്ന ഓർമ്മകൾ ആണെന്ന്..❤🩹*
പാലക്കാടിൻ്റെ ഗ്രാമീണ ബംഗി ഒപ്പിയെടുത്ത സിനിമ.....❤️❤️ സിനിമ ഇറങ്ങി വർഷങ്ങൾ കഴിഞ്ഞെങ്കിലും ഈ ഗ്രാമീണത ഇപ്പോഴും പാലക്കാട് നിലനിൽക്കുന്നു എന്നതാണ് അൽഭുതം...😍😍
2002 ൽ തീയേറ്ററിൽ പോയി കണ്ട പടം. ഈ പാട്ട് കാണുമ്പോൾ ഒരു വിങ്ങലാണ്. ഇനി ഒരിക്കലും കിട്ടാത്ത നല്ല ഓർമ്മകൾ. ഒരു കള്ളനെ മലയാളകര നെഞ്ചിലേറ്റിയ വർഷം. കള്ളൻ മാധവൻ മലയാള സിനിമ മോഷ്ടിച്ചുകൊണ്ടുപോയ വർഷം. എല്ലാ പാട്ടുകളും ഹിറ്റാണ്. ജനപ്രിയനായകൻ സൂപ്പർസ്റ്റാർ ആയ വർഷം.മീശമാധവൻ ഒരു നായകന്റെ കഥ അല്ല, ഒരു നാടിന്റെ കഥയാണ്...
ഇത് എന്തവാടാ ഇങ്ങനത്തെ ഒക്കെ പാട്ട് ഇറക്കിയാൽ പിന്നെ എങ്ങനെ വന്ന് കേൾക്കാതെ ഇരിക്കും... 2k kids ഒത്തിരി ഓർമ്മകൾ നിറഞ്ഞാ മനോഹരം ആയാ നമ്മുടെ ഒക്കെ കുട്ടിക്കാലത്തു നിറഞ്ഞു നിന്ന പാട്ടുകളിൽ ഒന്ന്💎🥰.
2024ൽ കേൾക്കുന്നവർ ഉണ്ടോ ❤️❤️ എജ്ജാതി feel💗💗💗
Yess👍🏽
Yse
❤
Yes Ramya mahesh
Yss
*2002 ഓണക്കാലം ഈ സിനിമ വീട്ടുകാരുടെ കൂടെ തിയേറ്ററിൽ ഇരുന്നു കാണുമ്പോൾ എന്റെ ബാല്യത്തിന് അറിയില്ലായിരുന്നു അന്ന് ഞാൻ ആസ്വദിക്കുന്നത് ജീവിതത്തിൽ മനോഹരമാക്കാൻ കഴിയുന്ന ഓർമ്മകൾ ആണെന്ന്..❤🩹*
❤❤
വിഷു
ഈ പാട്ടു കേട്ടപോലെ മലയാളത്തിൽ വേറൊരു സോങ് കേട്ടിട്ടില്ല കണ്ടിട്ടും ഇല്ല ❤❤❤❤❤❤
❤❤
പാലക്കാടിൻ്റെ ഗ്രാമീണ ബംഗി ഒപ്പിയെടുത്ത സിനിമ.....❤️❤️ സിനിമ ഇറങ്ങി വർഷങ്ങൾ കഴിഞ്ഞെങ്കിലും ഈ ഗ്രാമീണത ഇപ്പോഴും പാലക്കാട് നിലനിൽക്കുന്നു എന്നതാണ് അൽഭുതം...😍😍
ബംഗി അല്ല ( ഭംഗി )എന്നാണ്
Pooram kandilla engilum Perrunal engilum kanan varayo/ friends of Biniya. / vadagakaare vilichilla. Brother vannal mathi. Pappadam team karanam ente brother nod onnum pande muthal talk cheyyuvan kazhinjitilla. So, perunalinu vaayo dear. Okay?.
😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅
ഒരു വികസനവും ഇല്ലേ?? ആരാ അവിടുത്തെ MLA,, 😆😆🤔
@@arunraveendranpillai8176❤️
ഇത്ര കാലം കഴിഞ്ഞിട്ടും ഈ പാട്ടിന്റെ ഒരു ഫീൽ... ഉഫ്..... Hatz off to vidhyaji and gireesh puthenchery.... An evergreen composition
👍
സൂക്ഷിച്ചു നോക്കണ്ടടാ ഉണ്ണി😳
ഈ പാട്ടിന് പഴകും തോറും വീര്യം കൂടി കൂടി വരുന്നല്ലോ✌️😉💛❤️
ഞാൻ എവിടെ പോയാലും അവിടെ ഒക്കെ ഉണ്ടല്ലോ🤣
എവിടെ പോയാലും അവിടെ കാണും കുമ്പിടി ആണോ🤣..
@@joeldaniel3729Sathyam😂😂
ഈ സിനിമയിൽ എല്ലാവരും നന്നായി അഭിനയിച്ചു തകർത്തു.നൊസ്റ്റു song
Bgm ഒരു രക്ഷയുമില്ല 🔥🔥🔥
സംഗീത ലോകത്തെ കിരീടം ചൂടിയ ഒരേ ഒരു രാജാവ് "വിദ്യാജി👑✌️💖
22 വർഷം കഴിഞ്ഞിട്ടും ഇന്നും ഫ്രഷ്‌നെസ്സ് മാറാത്ത ഒരു പാട്ട് 💚
Uff എന്താ ഫീൽ 🤍💗♥️🤌🏻💎👀
ഈ പാട്ട് കേക്കുമ്പോൾ സങ്കടം വരും 20 വർഷം ബാക്കിലേക്കു പോയതുപോലെ ഫീൽ 🥹🥹🥹🥹🤍🤍🤍🤍❤️
Athe pand CD player adakki vanirunna kalath, nattil ulla cassette kadakalil okke chennalum ee padam onnum kittilla, aarenkilum okke eduthond poyi kanum, ayalpakkath aarude enkilum vtl cassette undonn anveshichitt, itt kanum, athum veettile ellarum orumich irunn.
Ini enthokke vannalum aa oru sugam kittan ponilla
Sathyam
സത്യം
2002 ൽ തീയേറ്ററിൽ പോയി കണ്ട പടം. ഈ പാട്ട് കാണുമ്പോൾ ഒരു വിങ്ങലാണ്. ഇനി ഒരിക്കലും കിട്ടാത്ത നല്ല ഓർമ്മകൾ. ഒരു കള്ളനെ മലയാളകര നെഞ്ചിലേറ്റിയ വർഷം. കള്ളൻ മാധവൻ മലയാള സിനിമ മോഷ്ടിച്ചുകൊണ്ടുപോയ വർഷം. എല്ലാ പാട്ടുകളും ഹിറ്റാണ്. ജനപ്രിയനായകൻ സൂപ്പർസ്റ്റാർ ആയ വർഷം.മീശമാധവൻ ഒരു നായകന്റെ കഥ അല്ല, ഒരു നാടിന്റെ കഥയാണ്...
*@Abin siby " ഞാൻ സ്കൂളിൽ ഒന്നാം ക്ലാസ്സിൽ ചേർന്ന വർഷമാണ് 2002✌️😂❤️*
@@HarisMuhammad-vf6rp ഞാനും 2002ൽ ഒന്നാം ക്ലാസ്സിൽ ചേർന്ന്
@@ABINSIBY90 അപ്പോൾ നമ്മുക്ക് രണ്ടാൾക്കും same age യാണ് 27 വയസ്✌️😂❤️❤️💖
@@HarisMuhammad-vf6rp അതേ..
@@ABINSIBY90ente date of birth😂
തിയേറ്ററിൽ ഇറങ്ങിയിട്ട് വർഷങ്ങൾ ആയിട്ടും മലയാളി മനസ്സിൽ നിന്ന് ഇറക്കാത്ത സിനിമകളിൽ ഒന്ന്
😊
❤
🥰
@@aaliyaafinaz5092 🥰🥰
രണ്ടു പേരുടെയും ഡിങ്കോൾഫി ഈ പാട്ടിൽ നിന്നായിരുന്നു തുടക്കം
Yes
😂😂😂
😂😂😂
പണ്ട് തൊട്ടേ ഈ പാടിനോട് വളരെ ഹരം ആണ് ♥️♥️
മീശമാധവൻ പൊന്നാനി പൗർണ്ണമി തിയേറ്ററിൽ പോയി ഹൗസ് ഫുൾ ഷോയിൽ കണ്ട ഞാൻ ഇന്നും അതോർക്കുമ്പോൾ രോമാഞ്ചം..🔥🤗❤️
Nice
ഇത് എന്തവാടാ ഇങ്ങനത്തെ ഒക്കെ പാട്ട് ഇറക്കിയാൽ പിന്നെ എങ്ങനെ വന്ന് കേൾക്കാതെ ഇരിക്കും... 2k kids ഒത്തിരി ഓർമ്മകൾ നിറഞ്ഞാ മനോഹരം ആയാ നമ്മുടെ ഒക്കെ കുട്ടിക്കാലത്തു നിറഞ്ഞു നിന്ന പാട്ടുകളിൽ ഒന്ന്💎🥰.
Kalam etrayokk kazinjalum malayalikalkk marakkan pattata kidilan movie😇😍
ആ.................................ആആ
കരിമിഴിക്കുരുവിയെ കണ്ടീലാ നിൻ
ചിരിമണി ചിലമ്പൊലി കേട്ടീലാ
നീ പണ്ടേയെന്നോടൊന്നും മിണ്ടീലാ(കരിമിഴി..)
കാവിൽ വന്നീലാ രാപ്പൂരം കണ്ടീലാ
മായക്കൈ കൊട്ടും മേളവും കേട്ടീലാ (കരിമിഴി..)
ആനചന്തം പൊന്നാമ്പൽ ചമയം നിൻ
നാണചിമിഴിൽ കണ്ടീലാ
കാണാക്കടവിൽ പൊന്നൂഞ്ഞാല്പടിയിൽ
നിന്നോണചിന്തും കേട്ടീലാ
കളപ്പുരക്കോലയിൽ നീ കാത്തു നിന്നീലാ
മറക്കുടക്കോണിൽ മെല്ലെ മെയ്യൊളിച്ചീലാ
പാട്ടൊന്നും പാടീലാ പാൽത്തുള്ളി പെയ്തീലാ
പാട്ടൊന്നും പാടീലാ പാൽത്തുള്ളി പെയ്തീലാ
നീ പണ്ടെയെന്നോടൊന്നും മിണ്ടീലാ
നീ പണ്ടെയെന്നോടൊന്നും മിണ്ടീലാ മിണ്ടീലാ മിണ്ടീലാ
നീ പണ്ടെയെന്നോടൊന്നും മിണ്ടീലാ
കരിമിഴിക്കുരുവിയെ കണ്ടീലാ നിൻ
ചിരിമണി ചിലമ്പൊലി കേട്ടീലാ
ഈറൻ മാറും എൻ മാറിൽ മിന്നും ഈ
മാറാ മറുകിൽ തൊട്ടീലാ
നീലക്കണ്ണിൽ നീ നിത്യം വെക്കും ഈ
യെണ്ണത്തിരിയായ് മിന്നീലാ
മുടിചുരുൾ ചൂടിനുള്ളിൽ നീയൊളിച്ചീലാ
മഴത്തഴപ്പായ നീർത്തി നീ വിളിച്ചീലാ
മാമുണ്ണാൻ വന്നീലാ മാറോടു ചേർത്തീലാ
മാമുണ്ണാൻ വന്നീലാ മാറോടു ചേർത്തീലാ
നീ പണ്ടേയെന്നോടൊന്നും മിണ്ടീലാ
കരിമിഴിക്കുരുവിയെ കണ്ടീലാ നിൻ
ചിരിമണി ചിലമ്പൊലി കേട്ടീലാ
നീ പണ്ടേയെന്നോടൊന്നും മിണ്ടീലാ
കാവിൽ വന്നീലാ രാപ്പൂരം കണ്ടീലാ
മായക്കൈ കൊട്ടും മേളവും കേട്ടീലാ
കരിമിഴിക്കുരുവിയെ കണ്ടീലാ നിൻ
ചിരിമണി ചിലമ്പൊലി കേട്ടീലാ നീ
❤
Super song lyrics
❤❤❤❤❤❤❤
❤❤❤
2024 കേൾക്കുന്നവർ ഉണ്ടോ
Pinnalland
Yes 😍
undu
Illa
Undh
2024 ൽ കേൾക്കുന്നവർ ഉണ്ടോ 🌼❤️🔥
Ella
എന്റെ കാമുകിയുടെ മുന്നിലൂടെ ഈ പാട്ട് കാറിൽ വെച്ച് ഇപ്പോഴും പോവാറുണ്ട് 😊
നീല കണ്ണിൽ 🩵🩵🩵🩵🩵🩵🩵നീ നിത്യം വെക്കും💫💫💫💫💫💫💫💫💫 ഈ എണ്ണ ത്തിരിയായ് മിണ്ടീലാ💞💞💞💞💞💞💞💞
Mideela അല്ല minneela
I'm a Telugu but love this song. Extrodinary Melody, one of the best in Malayalam Songs
2024 undo arakilum kelkunavare 😌
Ee pattu kollam❤️.
ഇ സോങ് കേട്ട് നൊസ്റ്റാൾജിയ അടിച്ചവരുണ്ടോ 🤍
Vidya Ji Magic 🎉🎉🎉
Meeshamadhavan 😘
Dileepettan 🥰
kavya ❤️
jagathi chettan 😍
My 10 th std memories
My Palakkad ❤❤
പേര് ഓർമ ഇല്ല പെരുമ്പിലാവ് സെൻട്രലിൽ ഒരു തിയേറ്റർ ഉണ്ടായിരുന്നു..... അവിടെ വച്ചു കണ്ടതാ.... (വലിയച്ഛൻ 😢😢😢 miss you)
Anyone in 2025 ❤❤❤🎉🎉
Song oru prathyega feelings❣️❣️
What a music.. Vidhyaji❣️
1:43 best connection with aasai aasai ❤❤❤
Just Vidyasagar Things😊
എത്ര കേട്ടാലും മതിയാകുലാ♥️🥹
അതെന്താ
@@rideshkumar7 something spcl 😌♥️
Enthina muthe ente diary vayikyunadh?. Angane oru blue eyes #Jesus aagunnu. Oh no no. Mindatha aal mindanda. Mindunnavan minduga. Logic.
മലയാളത്തിൽ ഓഡിയോ കാസറ്റ് വിൽപ്പനയിൽ റെക്കോർഡിട്ട സിനിമ...
അതിന് കാരണം ഈ പാട്ട് ...
എത്ര കേട്ടാലും മതി വരാത്ത ഒരു പാട്ട് ❤️🪄
കരിമിഴിക്കുരുവിയെ കണ്ടീലാ 💖💖💖💖💖💖💖നിൻ ചിരിമ
ണി ചിലമ്പൊലി കേട്ടിലാ നീ💕💕💕💕💕💕💕 പണ്ടെയെന്നോടൊന്നും മിണ്ടീലാ💘💘💘💘💘💘💘💘
Timeless song and characters ❤
Dileepettan❤kavyachechi
My favorite song ❤️
&ghtyuhh u UK I'll invite know you like hmm j my hip 0l
Sharjah concorde cinema 2002 what a memorable days
All time favourite..❤
1:18 entha feel🥰❤
2024 kelkunnavar indo ❤
Yo
Ellaa😂
Kavya 💕💕💕💕❤️❤️❤️❤️❣️❣️❣️❣️💗💗💗💗
2024 il kelkkunnvar undo...
Sss.... On this tym❣️listening ❣️❤️
Nice melodious song. Beautiful heroine.
നൊസ്റ്റാൾജിയ 💞🥺
സൂപ്പർ song❤❤❤
If I am living 2224 still I will watch❤mesmarizing sing
2024ൽ കേൾക്കുന്നവർ..... 😌
Karimizhi kuruviye kandiila ❤
2024🥰🥰
2023 കേൾക്കുന്നവർ ഉണ്ടോ 🌼❤🔥
2025 ലും കേൾക്കാൻ ആഗ്രഹിക്കുന്നുണ്ട്
Indenkil
illa kelvi poi
❤
Inn Dec 16
Super song ❤❤
Music 💥
2024 november 14 rathri 1.30 nu kelkkunnavrundo..
😊😊😊😊
2024 March31 kelkkunnvar uno
കരിമിഴിക്കുരുവിയെ കണ്ടീലാ നിൻ
ചിരിമണി ചിലമ്പൊലി കേട്ടീലാ
നീ പണ്ടേയെന്നോടൊന്നും മിണ്ടീലാ(കരിമിഴി..)
കാവിൽ വന്നീലാ രാപ്പൂരം കണ്ടീലാ
മായക്കൈ കൊട്ടും മേളവും കേട്ടീലാ (കരിമിഴി..)
ആനചന്തം പൊന്നാമ്പൽ ചമയം നിൻ
നാണചിമിഴിൽ കണ്ടീലാ
കാണാക്കടവിൽ പൊന്നൂഞ്ഞാല്പടിയിൽ
നിന്നോണചിന്തും കേട്ടീലാ
കളപ്പുരക്കോലയിൽ നീ കാത്തു നിന്നീലാ
മറക്കുടക്കോണിൽ മെല്ലെ മെയ്യൊളിച്ചീലാ
പാട്ടൊന്നും പാടീലാ പാൽത്തുള്ളി പെയ്തീലാ
പാട്ടൊന്നും പാടീലാ പാൽത്തുള്ളി പെയ്തീലാ
നീ പണ്ടെയെന്നോടൊന്നും മിണ്ടീലാ
നീ പണ്ടെയെന്നോടൊന്നും മിണ്ടീലാ മിണ്ടീലാ മിണ്ടീലാ
നീ പണ്ടെയെന്നോടൊന്നും മിണ്ടീലാ
കരിമിഴിക്കുരുവിയെ കണ്ടീലാ നിൻ
ചിരിമണി ചിലമ്പൊലി കേട്ടീലാ
ഈറൻ മാറും എൻ മാറിൽ മിന്നും ഈ
മാറാ മറുകിൽ തൊട്ടീലാ
നീലക്കണ്ണിൽ നീ നിത്യം വെക്കും ഈ
യെണ്ണത്തിരിയായ് മിന്നീലാ
മുടിചുരുൾ ചൂടിനുള്ളിൽ നീയൊളിച്ചീലാ
മഴത്തഴപ്പായ നീർത്തി നീ വിളിച്ചീലാ
മാമുണ്ണാൻ വന്നീലാ മാറോടു ചേർത്തീലാ
മാമുണ്ണാൻ വന്നീലാ മാറോടു ചേർത്തീലാ
നീ പണ്ടേയെന്നോടൊന്നും മിണ്ടീലാ
കരിമിഴിക്കുരുവിയെ കണ്ടീലാ നിൻ
ചിരിമണി ചിലമ്പൊലി കേട്ടീലാ
നീ പണ്ടേയെന്നോടൊന്നും മിണ്ടീലാ
കാവിൽ വന്നീലാ രാപ്പൂരം കണ്ടീലാ
മായക്കൈ കൊട്ടും മേളവും കേട്ടീലാ
കരിമിഴിക്കുരുവിയെ കണ്ടീലാ നിൻ
ചിരിമണി ചിലമ്പൊലി കേട്ടീലാ നീ
Ithu kettittu nerepoyi “aasai aasai “ kettolu
Ore music director anu
👌👌👌👌👌👌🤗🤗🤗പാലക്കാട് ❤️❤️❤️
1:20 ❤❤❤
Vidyaji💜💜💜
I am a tamil guy. Recently i addicted to this song.
2024 - March❤❤
ഇത് പോലെ ഇനി ഒരു സ്‌നേഹം ഉണ്ടാവുമോ 🥰🥰😘
Manju chachi pavam
A Soothing Melody, the composition seems to be based on Raagam Kaapi.
2024.... Old is 💰
Lal jose brilliance
ഉണ്ട് കേട്ടോ ❤️
1:19 🤍✨
Ee.paabathine.kaaranam.sambidhayakar.thanne
I love you sowmyaaaaa😓😓😓😓😓😢😢😥😥😭😭😰😰😢😢😢
Ethra kandaalum madukkaathe oru movie ath ethaa💯💗👀
❤love from mysore
2024 il kelkkunnavar undo?
ഞാനൊരു നേപ്പാളിലെ എനിക്ക് പാട്ടം ഇഷ്ടമാണ്
Still 2024....❤
Vidyaji 😘
Trivandrum undo😊
ഇവർ കല്യാണം കഴിച്ചോട്ടെ. എന്താ കുഴപ്പം??
Song thudanghumbo kavya de sry enn parayunna scene und❤️🩹❤️🩹❤️🩹
2024❤️❤️❤️❤️
Fav❤
E pattu kelkupol entea kazhinju poya Ellam....................oram varunnu
Dileep 👌👌👌👌💕💕💕💕💗💗💗💗❤️❤️❤️❤️❣️❣️❣️❣️
ഇന്ന് ❤️
Apo agnea 2024 kanunnavr undoo❤️💋
2025 fans♥️
Male : Karimizhi kuruviye kandeela nin
Chirimanichilaboli ketteela
Nee pande ennodonnum mindeella
Karimizhi kuruviye kandeela nin
Chirimanichilaboli ketteela
Nee pande ennodonnum mindeella
Female: Kaavil vanneela ra pooram kandeela
Maaya kaikottum melavum ketteela
Male :Karimizhi kkuruviye kandeela nin
Chirimanichilaboli ketteela
Nee pande ennodonnum mindeella
(BGM)
Male : Aaanachandam ponnambalchamayam nin
Naanachimizhil kandeela
Female: Kaanaa kadavil ponnoonjal padiyil nin
Oonachinthum ketteela
Male: Ooo kalappurakkolayil nee kaaathu ninneela
Female: Marakkuda konil melle meyyolicheela
Male: Paattonnum paadeella
Female: paalthulli peytheella
Male: Paattonnum paadeella
Female :paalthulli peytheella
Both:Nee pande ennodonnum mindeella
Male: Nee pande ennodonnum mindeella
mindeella mindeella
Female: Nee pande ennodonnum mindeella
Both: Karimizhi kkuruviye kandeela nin
Chirimanichilaboli ketteela
(BGM)
Female :Eeerenmaarum en maaril minnum eee
Maaramarukil thotteela
Male : Neelakkannil nee nithyam veikkum eee
Ennathiriyaay minneela
Female : Mudichurul choodinullil nee olicheela
Male: Mazhathazha paaya neerthi nee vilicheela
Female: Maamunnan vanneela
Male: maarodu chertheela
Female: Maamunnan vanneela
Male: maarodu chertheela
Both: Nee pande ennodonnum mindeela
Male: Karimizhi
kkuruviye kandeela nin
Chirimanichilaboli ketteela
Nee pande ennodonnum mindeella
Female: Kaavil vanneela ra pooram kandeela
Maaya kaikottum melavum ketteela
Male: Karimizhi kkuruviye kandeela nin
Chirimanichilaboli ketteela
❤nostu...
Kavya dileep❤
Asai Asai Eppozhath❤ Vidyaji❤🔥
2k24❤
2024il കാണുന്നവർ ഉണ്ടോ guys😂😄😄✨✨
I love Palakkad ❤❤❤
2024 കേൾക്കുന്നവർ ഉണ്ടോ 🤌🏻💓