കുടുംബത്തോടൊപ്പം 💕 കുറച്ചു കാര്യം 💕

แชร์
ฝัง
  • เผยแพร่เมื่อ 9 ต.ค. 2024

ความคิดเห็น • 615

  • @raneesmini7227
    @raneesmini7227 ปีที่แล้ว +25

    അമ്മയുടെ പാട്ട് സൂപ്പർ, മകന്റെയുoകൊള്ളാം. സിങ്കുമമ ഓരോ ദിവസവും ഞെട്ടിക്കുകയാണല്ലോ. അടിപൊളി ചേച്ചി. life ആയാൽ ഇങ്ങനെ വേണം. ഈ സ്നേഹം എന്നെന്നും നിലനിൽക്കട്ട എന്ന പ്രാർത്ഥനയോടേ . ശുഭരാത്രി❤❤❤❤❤

  • @Neelambari_N
    @Neelambari_N ปีที่แล้ว +22

    സിങ്കു ഒരു തുറന്ന പുസ്തകം ആണ് അതാണ് എല്ലാവരും സിങ്കുവിനെ ഇഷ്ടപെടുന്നത് അംബുജം ചേച്ചിയുടെ പാട്ട് Super - നല്ല സ്വരം നിഷ്കളങ്കമായ ചിരിയും സംസാരവും എല്ലാവരെയും കണ്ടതിൽ സന്തോഷം❤️❤️❤️❤️❤️

  • @Charlies_ARK
    @Charlies_ARK ปีที่แล้ว +14

    എന്റെ ചക്കരേ, ഇതിൽ കൂടുതൽ എന്ത് വേണം. ഈശ്വരൻ കൂടെ തന്നെ ഉണ്ടെന്ന് ഉള്ളതിന്റെ തെളിവാണ് ഈ ബന്ധുക്കൾ. ❤️❤️. ഇനിയും അനേകകാലം ഇത് പോലെ സന്തോഷം നിറഞ്ഞൊരു ജീവിതം ഞങ്ങളുടെ സിങ്കുന്നു കിട്ടട്ടെ. ലവ് യൂ ഓൾ. 🥰🥰🥰🥰🥰🥰🥰

  • @Hindi.malayalam171
    @Hindi.malayalam171 ปีที่แล้ว +6

    Super❤hindi song പൊളിച്ചു
    മരുമോൻ്റെ ചേട്ടൻ സൂപ്പർ❤❤ നല്ല ശബ്ദം

  • @syamaladevi5768
    @syamaladevi5768 ปีที่แล้ว +22

    നല്ല രണ്ടുകുടുംബങ്ങൾ..❤️എന്നും ഈ സന്തോഷം നിലനിൽക്കട്ടെയെന്ന് സർവേശ്വരനോട് പ്രാർത്ഥിക്കുന്നു 🙏Love you ചിങ്കു ❤️❤️😘😘

  • @ChimmanaVlogs
    @ChimmanaVlogs ปีที่แล้ว +9

    ചേച്ചീടെ ഏറ്റവും വലിയ പ്രത്യേകത..സത്യസന്ധത ആണ്... Openl mind ❤️😍👍

  • @kalasujatha7089
    @kalasujatha7089 ปีที่แล้ว +13

    സിന്ധു എന്തുപറയാനാ ഐശ്വര്യമുള്ള സന്തോഷമുള്ള സഹകരണമുള്ള നല്ല ഒരു കുടുംബം അങ്ങനെ ദൈവാനുഗ്രഹത്തോടെ ഇരിക്കട്ടെ, പാട്ടു പാടിയ ആംബുജത്തിനും മകനും പ്രത്യേക ഒരു ഹായ് പറയുന്നു, മനം പോലെ മംഗല്യം എന്ന് പറയുന്നതുപോലെ singuവിന്റെ നല്ല മനസ്സിന് ദൈവം അറിഞ്ഞു കിട്ടിയ കുടുംബം. എപ്പോഴും എപ്പോഴും ഗുരുവായൂരപ്പന്റെ അനുഗ്രഹം എല്ലാത്തിനും ഉണ്ടാകട്ടെsingu.🙏🙏🙏

  • @sharmilasanjaynath2166
    @sharmilasanjaynath2166 ปีที่แล้ว +8

    വാസന്ത പഞ്ചമിനാളിൽ.. ചേച്ചിയുടെ song super.. എല്ലാവരുംഎന്നും സന്തോഷമായിട്ടിരിക്കട്ടെ...💕💕ഗ്ഗുഡ് നൈറ്റ്‌ dears.. 💕💕

  • @sabitha439
    @sabitha439 ปีที่แล้ว +30

    അമ്മയും മകനും നന്നായി പാടുന്നുണ്ട് പക്ഷേ അമ്മയ്ക്കാണ് സമ്മാനം അടിപൊളി സൂപ്പർ❤❤❤❤❤

  • @komalamravi1315
    @komalamravi1315 ปีที่แล้ว +3

    സൂപ്പർ അമ്മയുടെ പാട്ടു ഈശ്വരൻ അനുഗ്രഹിച്ച കുടുംബം 👍❤❤❤❤❤

  • @jayakumars107
    @jayakumars107 ปีที่แล้ว +18

    എല്ലാവരേയും ഒരുമിച്ച് കണ്ടതിൽ വളരെ സന്തോഷം ❤️ എന്നും ഈ സ്നേഹം ഉണ്ടായിരിക്കട്ടെ.. രണ്ടു പേരും നന്നായി പാടി. എല്ലാവരെയും വളരെയേറെ ഇഷ്ടം 🥰

  • @linitony9923
    @linitony9923 ปีที่แล้ว +36

    എല്ലാവരേയും ഒരുമിച്ച് കണ്ടതിൽ ഒത്തിരി സന്തോഷം . ഈശ്വരൻ എല്ലവരേയും അനുഗ്രഹിക്കട്ടെ❤❤

  • @febajenson-5559
    @febajenson-5559 ปีที่แล้ว +8

    ഹായ് അംബുജം ചേച്ചിയുടെ പാട്ട് സൂപ്പർ ആയിരുന്നു നന്നായി പാടി👍 ചേച്ചിയെയും ഫാമിലിയും കണ്ടതിൽ വളരെ സന്തോഷം പിന്നെ എല്ലാവരെയും കണ്ടതിൽ വളരെ സന്തോഷമുണ്ട് കേട്ടോ രണ്ടു കുടുംബങ്ങളും എന്നും സന്തോഷമായി ഇരിക്കട്ടെ🙏🙏❤️❤️❤️❤️

  • @subhagireesan6350
    @subhagireesan6350 ปีที่แล้ว +8

    സിങ്കു ജീവിതത്തിലുടനീളം ഈ സ്നേഹം നിലനിൽക്കട്ടെ അമ്മ മനോഹരമായി പാടി

  • @bijisanthosh6925
    @bijisanthosh6925 ปีที่แล้ว +13

    ❤അമ്മേടെയും മോന്റെയും പാട്ടാണ് ഇന്നത്തെ highlite ❤good night all.. Sweet dreams 🙏🥰

  • @muralisindhu504
    @muralisindhu504 ปีที่แล้ว +8

    സിൻഗുമാ.. നിങ്ങളുടെ മനസ്സിന്റെ വലിപ്പം തന്നെ ഇത്രയും നല്ല കുടുംബത്തെ കിട്ടിയത്.ഈ video അത്രയും സന്തോഷം തന്നു ദൈവം അനുഗ്രഹിക്കട്ടെ...

  • @indiraks6287
    @indiraks6287 ปีที่แล้ว +4

    നല്ല സ്വരം. നല്ല പാ ട്ട്. Singu വിന്റെയും ബന്ധുക്കളുടെയും സ്വരുമ കാണുമ്പോൾ എല്ലാവരും ഇ ങ്ങനെ ആയിരുന്നെങ്കിൽ എന്ന് ആശിച്ചു പോവുന്നു. All the best. 🥰🥰

  • @geethajayachandran3519
    @geethajayachandran3519 ปีที่แล้ว +2

    Ambujam chechi.....song lovely..Thanks alot for the song.❤.Nice...God bless you all.

  • @ShylajaO-fp2pc
    @ShylajaO-fp2pc ปีที่แล้ว +15

    എന്നും ഈ സ്നേഹം നിലനിൽക്കാൻ ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏സിങ്കുവിന് ബാല്യകാലത്തു അനുഭവിച്ച ദുഖങ്ങൾക്കെല്ലാം ആയിരമിരട്ടിയായി ഭഗവാൻ സന്തോഷം തന്നു. അത് എപ്പോഴും സന്തോഷമായി ആഘോഷിയ്ക്കുക. 💖💖💖💖💖💖💖💖💖💖💖💖ഹൃദയം നിറഞ്ഞ സ്നേഹത്തോടെ 🥰

  • @geethasajan8729
    @geethasajan8729 ปีที่แล้ว +2

    Singoo❤❤❤❤ പിന്നെ അമ്പുജത്തിൻ്റെ പാട്ട് പറയാനില്ല. നല്ല സ്വരം ഈണം എല്ലാം ഉണ്ടായിരുന്നു. ഒരു നല്ല ഗായിക തന്നെ ആണ് കേട്ടോ❤❤❤all the.very best for keeping these relations❤❤❤❤മനസ്സിന് പറ്റിയ ബന്ധുക്കളെ കിട്ടുക എന്നത് ദൈവാനുഗ്രഹം തന്നെ ആണ്.

  • @sindhujayakumarsindhujayak273
    @sindhujayakumarsindhujayak273 ปีที่แล้ว +3

    Hi , singummaaa 🙏
    മരുമക്കൾ രണ്ടും സൂപ്പർ
    👍 . മോന്റെ ചേട്ടൻ നല്ല സപ്പോർട്ട് ആണെല്ലോ . രണ്ട്
    അമ്മമാരെയും നന്നായി സ്നേഹിക്കുന്ന മക്കൾ ❤️ ❤️
    ബോബൻ ചേട്ടനെ ശല്യപ്പെടുത്താത് .... പാവം ഉറങ്ങട്ട് 😍 😍 . ആടുന്ന ഡെയിനിങ് ടേബിൾ അതു കലക്കി 👍. കൊള്ളാം ....
    രണ്ടു കുടുംബങ്ങളെയും ചേർത്ത് പിടിക്കുന്ന singu ഭാഗ്യവതി 🥰 🥰.
    എല്ലാവർക്കും വലിയൊരു ഹായ് 💋 💋 💋
    എന്നാൽ എല്ലാവർക്കും ശുഭ രാത്രി 😍 😍. അമ്മു മോളെ
    എല്ലാവരേം ഒന്ന് നോക്കണേ ... 🌹പൊന്നമ്മച്ചി ടാറ്റ 💋 💋

  • @bijus4656
    @bijus4656 ปีที่แล้ว +4

    എന്നു ൦ എപ്പോഴും ഈ സ്നേഹവും ഒത്തൊരുമയു൦ നിലനിൽക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏

  • @RajeenaSunil
    @RajeenaSunil ปีที่แล้ว +9

    ചേച്ചി പാട്ട് 👌👌👌.. ഈ സ്നേഹം എന്നും ഉണ്ടാവട്ടെ 👍🙏🙏

  • @geethakv3872
    @geethakv3872 ปีที่แล้ว +1

    അംബുജം ചേച്ചി നന്നായി പാടി. മകന്റെയും ശബ്ദം സൂപ്പർ... സന്തോഷം തോന്നുന്നു നിങ്ങളുടെ ഫാമിലിയെ കാണുമ്പോൾ. എന്നും ഇങ്ങനെത്തന്നെയിരിക്കട്ടെ. 🌹❤️❤️❤️❤️

  • @bindurajesh6309
    @bindurajesh6309 ปีที่แล้ว +2

    നല്ല അമ്മ നന്നായി പാടി സൂപ്പർ ഈ സ്നേഹം എന്നും ഇതുപോലെ മുന്നോട്ട് പോകാൻ ഈശുറൻ അനുഗ്രഹിക്കട്ടെ അതികം ഇവിടെയും കാണാത്ത ഒത്തൊരുമ❤️❤️

  • @vijukrishna6475
    @vijukrishna6475 ปีที่แล้ว +1

    Vasantha pournami ravil adipoli singing style...voice suuuuper...monum nannayi paadi..Thanks a lot

  • @kochurani7012
    @kochurani7012 ปีที่แล้ว +1

    Pattupadikkolu suuuper, njangal kanan agrahicha amma, suuper Ambujamma, monum nannayi padunnu.

  • @sheelaramachandran1351
    @sheelaramachandran1351 4 หลายเดือนก่อน +1

    സൂപ്പർ സോങ്👌🏻❤️❤️❤️❤️👍🏻👍🏻👍🏻👍🏻👍🏻

  • @lissykuruvila9575
    @lissykuruvila9575 ปีที่แล้ว +1

    മരുമകന്റെ അമ്മയുടെ പാട്ട് നന്നായിരുന്നു. നല്ല സ്വരം അമ്മക്ക് ഒരു ഹായ്

  • @ShiniShibu-i8z
    @ShiniShibu-i8z ปีที่แล้ว

    Sweet voice ambujam chechi malayalam songs old melody padi tharumo? Please

  • @sheelacherian5884
    @sheelacherian5884 ปีที่แล้ว

    Superrrrrrr Ambujam amma.Nice song & sound.God bless you & siggu

  • @lalithas796
    @lalithas796 ปีที่แล้ว

    Singuvinte Sobavathinanusarichulla nalla kudumbam.Nallorubandham.Inganethanne munnotu pokate.Ambujammayude patu oru rekshayumilla.Adipoli.Marumakante chettan Adipoli mon.Bhagyam cheitha Amma,🥰🥰🥰 Ambujamma.🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @lasithavijayan2014
    @lasithavijayan2014 ปีที่แล้ว +10

    സിങ്കുമ, നിങ്ങൾക്കും സ്നേഹം നിറഞ്ഞ കുടുംബത്തിനും നന്ദി ശുഭരാത്രി 🙏❤️.....

  • @leenaradhakrishnan5905
    @leenaradhakrishnan5905 ปีที่แล้ว +1

    എല്ലാവരെയും ഒരുമിച്ചു കണ്ടതിൽ വളരെ സന്തോഷം. അമ്മ നല്ല പാട്ടുകാരി ആണ് കേട്ടോ.

  • @supervarghese7351
    @supervarghese7351 ปีที่แล้ว

    അടിപൊളി സോങ് അമ്മായി അമ്മ പൊളിച്ചു ട്ടോ കിടിലൻ 👏👏👏👏👏

  • @Aroha_Ann
    @Aroha_Ann ปีที่แล้ว

    Ammayum monum suprrrrrr....... Nalla kudumbam...sahodharanhgaleyum karuthunnu....love you....

  • @vezhakattuparameswaranbhag3115
    @vezhakattuparameswaranbhag3115 ปีที่แล้ว

    Singuuu ithoke kaanumbol manasu niranju,Ambujam chechiyude song superrr ❤

  • @sudhiradhakrishnan2235
    @sudhiradhakrishnan2235 ปีที่แล้ว +1

    സിംഗുകുട്ടി.
    ഒരുപാട് ഇഷ്ടം നിങ്ങളുടെ വീഡിയോ നിങ്ങളുടെ കൂടെയുണ്ട് ഞാനും എല്ലാവരെയും ഒരുപാട് ഇഷ്ടപ്പെട്ടു .ഉമ്മാ..........ശുഭ രാത്രി

  • @lathasatheesh516
    @lathasatheesh516 ปีที่แล้ว +10

    എന്നും ഈ സ്നേഹവും സന്തോഷവും നിലനിൽക്കണേ എന്ന പ്രാർത്ഥനയോടെ .എൻറെ പൊന്നു സിങ്കുമാ ശുഭരാത്രി ❤ഗുഡ് നൈറ്റ് ചക്കരേ ❤❤❤❤

  • @jayanvijaya6653
    @jayanvijaya6653 ปีที่แล้ว

    Singuma nalla manazulla chechyaya athukonde chechy jeevithaavasaanam vare nallathu maathram varum god bles you randu kudumpathinum nallathu varatte👍👍👍👍👍👍🙏🙏🙏🙏🙏❤️❤️❤️❤️❤️❤️🥰🥰🥰🥰🥰🥰🥰🥰🥰😀😀😀

  • @ambilyskumar5243
    @ambilyskumar5243 ปีที่แล้ว

    Njan ambalapuzhakkari anu ippol.ekm thevarayil thamassikkunnu Ella videossum kanarunde positive energy kittunna videos supppppppppeeeeerrrrrr

  • @sreelakshmysudarsan8966
    @sreelakshmysudarsan8966 ปีที่แล้ว

    എന്നും നിലനിൽക്കാൻ ഈസ്നഹം എപ്പോഴും. ഈശ്വരൻ അനുഗ്രഹിയ്ക്കട്ടെ സിങ്കമ. ഒരു മഹാലക്ഷ്മി തന്നെ

  • @subhadratp157
    @subhadratp157 ปีที่แล้ว +3

    എല്ലാവരെയും കണ്ടതിൽ വളരെ സന്തോഷം Singutty 😍😍😍❤️❤️

  • @jayasree1476
    @jayasree1476 ปีที่แล้ว +1

    ഈ സ്നേഹം കാണുമ്പോൾ മനസിന്‌ ഒത്തിരി സന്തോഷം. അംബുജം അമ്മയുടെ പാട്ട് സൂപ്പർ. 🥰🥰🥰🥰🥰

  • @sreekalas8479
    @sreekalas8479 ปีที่แล้ว

    ആഹാ❤ എത്ര മനോഹരമായ സോംഗ് കോൾക്കാൻ നല്ല സുഖമുണ്ടായിരുന്നു. സൂപ്പറായി പാടുന്നുണ്ട്❤❤❤❤ പഴയ പാട്ടുകൾ കേൾക്കുമ്പോൾ ജീവിതത്തിലെപഴയഓർമളും നമ്മുടെ കൂടെ വരും.😊

  • @sheebabk8572
    @sheebabk8572 ปีที่แล้ว

    Singumma അംബുജം ചേച്ചിയും മോനും നന്നായി പാടി .നല്ല സ്നേഹമുള്ള ഒത്തൊരുമായുള്ള കുടുംബങ്ങൾ ഇത് എന്നും നിലനിൽകാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ. ഞങ്ങടെ singuma poliyanu love you chakkare 🥰🥰

  • @nishaalex8447
    @nishaalex8447 ปีที่แล้ว

    Ellavarayum kandathilsanthosham.ningalude sneham ennum nilkate.

  • @bindhus2730
    @bindhus2730 ปีที่แล้ว +1

    Ambujamchechi സൂപ്പർ ആയി പാടും ❤❤❤❤❤❤

  • @user-kalav
    @user-kalav ปีที่แล้ว +2

    അംബുജം ചേച്ചി യുടെ പാട്ട് സൂപ്പർ 💕💕💕singu ഗുഡ് നൈറ്റ്‌ 🥰

  • @sheenabenny921
    @sheenabenny921 ปีที่แล้ว

    എല്ലാവരെയും കണ്ടതിൽ വളരെ സന്തോഷം 👍👍👍🥰🥰🥰singlechakkare😘😘😘

  • @padmajaanil6563
    @padmajaanil6563 ปีที่แล้ว +1

    All family super god bless you ellavarkkum gud nyt ok

  • @sreedeviram2667
    @sreedeviram2667 ปีที่แล้ว

    Hai singumme ellareyum kandathil orupadu santhoshamayi 🥰🥰🥰😂😂😂👍👍👍👍👌👌👌👌👌

  • @sureghatr4196
    @sureghatr4196 ปีที่แล้ว +1

    ആംബുജംചേച്ചി യും മോനും സൂപ്പർ ആയി പാടുന്നു....
    ചേച്ചിയുടെ എല്ലാ വിഡിയോയും കാണാറുണ്ട്. കമന്റ്‌ ഇടാറില്ല്യ എന്ന് മാത്രം.. എനിക്ക് ചേച്ചിയെ വളരെ ഇഷ്ട്ടാ ❤️❤️❤️

  • @thanoojamajeed5880
    @thanoojamajeed5880 ปีที่แล้ว +4

    അമ്മയുടെ song അടിപൊളിയായി ❤❤❤❤❤❤❤

  • @lisashajan3256
    @lisashajan3256 ปีที่แล้ว +1

    സൂപ്പർ പാട്ട് ചേച്ചി നല്ലതുപോലെ പാടി

  • @MiniInstafair
    @MiniInstafair ปีที่แล้ว +3

    Amma നന്നായി പാടി സിങ്കു മോളെ ❤️❤️

  • @DhanyaSuneesh-b2m
    @DhanyaSuneesh-b2m ปีที่แล้ว +1

    Happy family, അംബുജമ്മ ടെ പാട്ട് സൂപ്പർ, എന്നും നന്മകൾ ഉണ്ടാകട്ടെ singumma love u gudnight

  • @ShylajaO-fp2pc
    @ShylajaO-fp2pc ปีที่แล้ว +1

    സിങ്കു, നമ്മൾ തമ്മിൽ കാണുമ്പോൾ സംസാരിയ്ക്കുന്നതിൽ കൂടുതൽ സിങ്കുവിനിഷ്ടപ്പെട്ട പാട്ടുകൾ ഞാൻ പാടിത്തരാം. ഞാൻ പാട്ടൊന്നും പഠിച്ചിട്ടില്ല. പഴയ പാട്ടുകളുടെ list തയ്യാറാക്കി വയ്ക്കു 👍 ഞാൻ ഭാഗവതം വായിക്കും. ഭാഗവാനും സിങ്കുവും എന്റെ +ve energy 👍😭👍😭

    • @Singleboban
      @Singleboban  ปีที่แล้ว +1

      എനിക്ക് നേരിൽ കാണാൻ ഇഷ്ടം ❤️👍

    • @ShylajaO-fp2pc
      @ShylajaO-fp2pc ปีที่แล้ว

      💖

  • @sobhajoseph5354
    @sobhajoseph5354 ปีที่แล้ว +1

    എല്ലാവരെും ഒരുമിച്ച് കണ്ടതിൽ സന്തോഷം അമ്മയും മോനും നന്നായി പാടുന്നു എന്നും സന്തോഷത്തോടെ ഒരുമിച്ച് സ്നേഹത്തോടെ ജീവിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു ചേച്ചിയുടെ മൂത്ത മോൾ ബോബൻ ചേട്ടനെ പോലെ തന്നെയാ ❤ God bless you😊

  • @ShalyJose-gp7fg
    @ShalyJose-gp7fg ปีที่แล้ว +1

    എല്ലാരേയും കാണിച്ചു തന്നല്ലോ.. സന്തോഷം😊 അംബുജം നന്നായി പാടി. മോനും. love u all❤❤❤

  • @ShimnaReji-ql2hr
    @ShimnaReji-ql2hr ปีที่แล้ว

    Adipoli chechiyude paattu.👌👌👌🏻ee sneham ennum nilanilkkkette love u

  • @umadevi5905
    @umadevi5905 ปีที่แล้ว +5

    പാട്ട് ,ശബ്ദം...👌
    Single, ഇനിയും പാട്ടുകൾ
    പാടിക്കൂ.

  • @PreethaCs-mc9rt
    @PreethaCs-mc9rt ปีที่แล้ว +1

    എന്റെ ചേച്ചി യിതാ കുടുംബം എല്ലാവരും കാണട്ടെ എന്നും യിത്തുപോല്ലേ ആയിരിക്കണം ദൈവം അനുഗ്രഹിക്കട്ടെ💖💖💖💖💖💖💖💖

  • @bindhumathew5350
    @bindhumathew5350 4 หลายเดือนก่อน

    Paavam 🎉 enikku ambujam ammaye othiri ishttappettu😘👍🙏👌

  • @ShiniShibu-i8z
    @ShiniShibu-i8z ปีที่แล้ว

    Jana ki ammayude sound inode resemble another singu chechi shini shibu Thrissur monum kollatto

  • @hemlockhemi1697
    @hemlockhemi1697 ปีที่แล้ว +1

    നല്ല ഫാമിലി 👍🏻ഇങ്ങനെ ആവണം മക്കളെ കെട്ടിച്ചു വിടുന്ന വീട്ടുകാർ 👍🏻

  • @geethadevi1984
    @geethadevi1984 ปีที่แล้ว

    Ammayum monum nannayi padunnundallo allavareyum kandathil santhosham loveyou singu❤❤

  • @vibithasuresh1280
    @vibithasuresh1280 10 หลายเดือนก่อน

    നിങ്ങളുടെ സ്നേഹം കാണുമ്പോൾ അറിയാതെ ഉള്ളിൽനിന്നും ഒരു സന്തോഷം വരുന്നു ❤️❤️❤️❤️❤️

  • @nishahaneefa5969
    @nishahaneefa5969 ปีที่แล้ว

    അമ്മേടെ പാട്ടു സൂപ്പർ മൊത്തം സൂപ്പർ

  • @aarvind3901
    @aarvind3901 ปีที่แล้ว +2

    Nalla chechi Ambujam and their sons too

  • @anilababu1740
    @anilababu1740 ปีที่แล้ว

    Ammayum monum nannai padunnudu single chechida message kattu Chiricahu poi ❤❤❤

  • @vasanthasingh3255
    @vasanthasingh3255 ปีที่แล้ว

    Singu ellarum koodi adchu polichu happy aayi kandathil valare santhosham

  • @gangarajlal5235
    @gangarajlal5235 ปีที่แล้ว +1

    അടിപൊളി ഫാമിലി ❤അംബുജം ചേച്ചി പാട്ട് സൂപ്പർ ❤മക്കളും 😍👍

  • @behappywithme1509
    @behappywithme1509 ปีที่แล้ว +1

    താമര കുരുവിക്ക് തട്ടമിട് എന്ന പാട്ടൊക്കെ ആയി വന്നപ്പോൾ ഞാൻ കരുതി ഇത് താമര ചേച്ചി ആയിരിക്കും എന്ന്

  • @manjubabu1573
    @manjubabu1573 ปีที่แล้ว +1

    കുടുംബം ഒന്നിച്ചു കണ്ടു സന്തോഷം അമ്മ മോൻ നന്നായി പാടി ചേച്ചി യുടെ സ്വാരം 👌👌👌👌💕💕💕💕💕💕🙏🙏🙏🙏🙏

  • @rajithakarayath7370
    @rajithakarayath7370 ปีที่แล้ว +1

    എല്ലാവരെയും ഒരുമിച്ച് കണ്ടതിൽ സന്തോഷം..... ഈ സ്നേഹം എന്നെന്നും നിലനിൽക്കട്ടെ 🙏🙏🥰🥰

  • @sobhanath3550
    @sobhanath3550 ปีที่แล้ว

    Song valare nannayi paadi ❤ love u all ❤♥❤❤❤❤❤❤❤🥰

  • @neha_2892
    @neha_2892 ปีที่แล้ว

    Onnum parayanilaaa... Singhu.... Marumonta amma... Super....

  • @bindusanal
    @bindusanal ปีที่แล้ว

    കൊള്ളാം നന്നായിട്ടുണ്ട് കേട്ടോ ശുഭരാത്രി ആശംസകൾ നേരുന്നു❤❤❤❤❤

  • @JT-ez7ye
    @JT-ez7ye ปีที่แล้ว

    കുഴപ്പമില്ലെന്നല്ല സിജി, പാട്ടു super ആണ് പാടിയ ആൾ നൂറു ശതമാനം അതിനോട് നീതി പുലർത്തി.മനോഹരമായി പാടി. Thank you അംബുജം. Nice family. God bless
    ഇനി ബാക്കി വർത്തമാനം കേൾക്കട്ടെ... എന്നിട്ട് എന്തെങ്കിലും പറയാൻ ഉണ്ടെങ്കിൽ വരാമേ

  • @neethapnair6682
    @neethapnair6682 4 หลายเดือนก่อน

    Chechiyudi video kanumbol positive mind varum great chechi❤

  • @mayadevisaseendranathan4344
    @mayadevisaseendranathan4344 ปีที่แล้ว

    ❤❤ ഗുരുവായൂരപ്പൻ എല്ലാവരേയും അനുഗ്രഹിയ്ക്കട്ടെ. നല്ല ഫാമിലി.

  • @kidsworld6734
    @kidsworld6734 ปีที่แล้ว

    ഇങ്ങനെയുള്ള മക്കളുണ്ടെകിൽ പിന്നെ അമ്മക്ക് വേറെന്തു വേണം. പുണ്യം കിട്ടിയ ജന്മം ആംബുജം ചേച്ചി ❤️

  • @jayanvijaya6653
    @jayanvijaya6653 ปีที่แล้ว

    Santhosham singum chechyude song supper👍👍👍👍👍👍👍🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️🥰🥰🥰🥰🥰🥰🥰

  • @sreelathak8195
    @sreelathak8195 ปีที่แล้ว

    ചേച്ചി എല്ലാവരെയും കണ്ടതിൽ ഒത്തിരി സന്തോഷം. നല്ല ഒത്തുരുമ ഉള്ള കുടുംബം 👍😍🥰❤️❤️❤️

  • @vilasinisreenivasan7581
    @vilasinisreenivasan7581 ปีที่แล้ว

    Pazhannur avideyanu kozhi Ambalam aduthanno please reply

  • @jayasreevijayan5182
    @jayasreevijayan5182 ปีที่แล้ว

    Super singing ambu &vinod.... thank you ❤❤❤ singuuuuma also singing well.... sneha ത്തിൻ്റെ ഒരു പാലാഴിയാണ് singuuuuma ടെ കുടുംബം❤❤❤😂😂😂happy to see all 😂😂😂😂

  • @ranjinismenon5177
    @ranjinismenon5177 ปีที่แล้ว

    സന്തോഷം തോനുന്നു ഇങ്ങനെ കണ്ടപ്പോൾ നല്ല കുടുംബം ❤❤❤ചേച്ചി കുട്ടി ചക്കര ഉമ്മ

  • @anithasasidharan1565
    @anithasasidharan1565 ปีที่แล้ว

    Nalla family randu perum nannayi paadi super .Ellavarum nalla adipoliyanallo.

  • @SmithapanikarSmitha
    @SmithapanikarSmitha ปีที่แล้ว +1

    കുടുംബങ്ങൾ തമ്മിൽ നല്ല സ്‌നേഹത്തിൽ ആണല്ലോ അത് ഭാഗ്യമാണ്

  • @vanumk7238
    @vanumk7238 ปีที่แล้ว +2

    Everyone so sweet and credit goes to both ammas

  • @syamalats860
    @syamalats860 ปีที่แล้ว

    Swantham thettukal nissaramayi kanum.mattullavarude thettukaleyum kshemikkuka.koodeyullavarudeyum kuravukale amgeekarikkuka. Appol santhoshamayi jeevikkan pattum.

  • @molivarghesemolivarghese8790
    @molivarghesemolivarghese8790 ปีที่แล้ว

    MOLUDE AMMA ETHRA NANAI PADUNU NALLA SABDHAM ❤OTHIRI EZHUTTAMAI SINGU ❤ NJAN THRISSUR MARATHAKKARA THAMASAM ❤❤❤❤❤❤❤

  • @beenavc9382
    @beenavc9382 ปีที่แล้ว

    Ellavarum edoru close. Super singing

  • @minimohanamr6867
    @minimohanamr6867 ปีที่แล้ว

    സിങ്ക് ചേച്ചി സൂപ്പർ... എല്ലാവരെയും എത്ര സ്നേഹത്തോടെ ആണ് care ചെയ്യുന്നത്... God bless u..

  • @jancypj7261
    @jancypj7261 ปีที่แล้ว

    chechiyude nalla manasinu daivam thanna sammanamanu ee nalla bandukkal.Daivam ellavareyum anugrahikkatte❤❤❤

  • @lekshmiammu-b5y
    @lekshmiammu-b5y ปีที่แล้ว +1

    Nalla family supper singu adipoli❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @najeemanajeemarasheed8423
    @najeemanajeemarasheed8423 ปีที่แล้ว

    Cheyche nannayitt paadi ellavareyum kandathil santhosham ellavarkkum good night

  • @shijik2841
    @shijik2841 ปีที่แล้ว +16

    ഈ സ്നേഹം എന്നും നിലനിൽക്കട്ടെ 😘😘😘

    • @jessichamathayil-ho7fv
      @jessichamathayil-ho7fv ปีที่แล้ว

      😄♥️😀❤️😄♥️😄♥️😀♥️😄♥️😀♥️

  • @bindubinu6940
    @bindubinu6940 ปีที่แล้ว

    Happy family
    Guruvayur appan anugrahikatte