'മുസ്‌ലിം മഹാത്മാ ഗാന്ധി' ആണ് ഇസ്രായേൽ പലസ്തീൻ യുദ്ധത്തിന് പരിഹാരം

แชร์
ฝัง
  • เผยแพร่เมื่อ 16 ก.ย. 2024
  • Israel Palestine issue is a pain in the soul for every human being. it's sad to see the Children of Abraham, the great lineage of Prophet Abraham fighting in between each other.War is not the solution, A Muslim Mahatma Gandhi needs to rise to bring solution, peace, 2 state solution to Israel Palestine burning issue.

ความคิดเห็น • 288

  • @abhilashbhaskar9762
    @abhilashbhaskar9762 หลายเดือนก่อน +33

    സമകാലീന രാഷ്ട്രീയ സാമൂഹിക വിഷയങ്ങളിൽ താങ്കളുടെ നിലപാടുകളോട് വല്ലാത്ത ബഹുമാനം തോന്നുന്നു. ഒപ്പം നിങ്ങളോടും... 🙏🙏🙏

  • @shahalriyas574
    @shahalriyas574 หลายเดือนก่อน +13

    നിങ്ങളെ പോലെയുള്ള മനുഷ്യരെ കാണുമ്പോഴാണ് മനസിന് ഒരു സന്തോഷം തോന്നുന്നത് rahul Iswar❤ എല്ലാണ്ട് ഫസൽ കരട്ടിന പോലെയുള്ള കുതിതിരിപ് ഉണ്ടാകുന്ന എല്ലാവരെയും ചവിട്ടുകുട്ടാൻ തോന്നും

  • @nurhudamadeena3234
    @nurhudamadeena3234 หลายเดือนก่อน +47

    രാഹുൽ ഈശ്വർ എല്ലാവർക്കും ഒക്ടോബർ ഏഴ് മാത്രം സംസാരിച്ചാൽ മതിയാവില്ലല്ലോ 2021 മുതൽ 2023 വരെ പട്ടാളക്കാർ കൊന്നുതള്ളിയ ഫലസ്തീൻ മക്കളുടെ എണ്ണം ആയിരത്തിനു മുകളിലാണ്.. വെസ്റ്റ് ബാങ്കിൽ എന്ത് ഹമാസ് ഉണ്ടായിട്ടാണ് അവർ അവിടെ അധിനിവേശം നടത്തുന്നത്.. അവിടങ്ങളിൽ ജൂത സെറ്റിൽമെന്റ് നടത്തുന്നത്

    • @alan.broken
      @alan.broken หลายเดือนก่อน +5

      2021 ഓ 🥵 അതിനു മുന്നെയോ 73+ year ആയി അതൊന്നും ആരും കാണില്ല

    • @salimkh2237
      @salimkh2237 หลายเดือนก่อน +4

      ​​@@alan.broken ഹിറ്റ്ലറുടെ വംശഹത്യയ്ക്കും തുടർന്നുള്ള പാലയനവും ജൂതരുടെ പുനരധിവാസത്തിനും യൂറോപ്പല്ല പാലസ്ഥിനികളുടെ സ്വന്തം ഭൂമിയും ലക്ഷങ്ങളുടെ ജീവിതമാണ് ബലികൊടുക്കേണ്ടി വന്നത്
      .

    • @inshot315
      @inshot315 หลายเดือนก่อน +4

      അതിനു അദ്യം മദ്റസ കളിൽ ജൂത വിരോധം പഠിപ്പിക്കുന്നത് നിർത്തുക😂😂😂😂

    • @alan.broken
      @alan.broken หลายเดือนก่อน +5

      @@inshot315 മദ്രസയിൽ നീ വന്നു പഠിപ്പിക്കുണ്ടോ 🤧

    • @inshot315
      @inshot315 หลายเดือนก่อน

      @@alan.broken നിൻ്റെ മദ്റസയിൽ മുതുകിൽ നിന്ന് അല്ലേ ശുക്ലം വരുന്നത്🤣🤣പോയി ഒരു മനുഷ്യൻ ആയി എങ്കിലും ജീവിക്ക്🤣🤣🤣🤣

  • @salimkh2237
    @salimkh2237 หลายเดือนก่อน +15

    ഹിറ്റ്ലറുടെ ജൂതവംശഹത്യയും ജൂതരുടെ പാലായനവും പുനരധിവാസവുമായ് ബന്ധമുണ്ട് പാലസ്ഥീനിലെ പ്രശ്നങ്ങൾക്ക് '. സ്വാതന്ദ്ര്യസമരത്തിലെ ഭഗത്സിങ്ങും സുഭാഷ് ചന്ദ്രബോസുമൊക്കെ ബ്രിട്ടീഷ് അനുകൂലികളുടെ കണ്ണിൽ ഭീകര വാദികളാകാം.

  • @abhilashbhaskar9762
    @abhilashbhaskar9762 หลายเดือนก่อน +46

    വയനാട് ദുരന്തത്തോടുള്ള സുരേഷ് ഗോപിയുടെ ഇത് വരെയുള്ള പ്രതികരണത്തെ ഒന്ന് വിശകലനം ചെയ്യണം.. 🙏🙏🙏🙏🙏

    • @bijujoseph705
      @bijujoseph705 หลายเดือนก่อน +6

      വയനാട് ഇന്ത്യൻ മിൽട്രി എത്തിയത്. എങ്ങനെ

    • @muhammedmuktharmukthar3989
      @muhammedmuktharmukthar3989 หลายเดือนก่อน

      ​സുരേഷ് ഗോപി വിളിച്ചത് കൊണ്ടാണോ INDIAN ARMY അവിടേക്ക് വന്നത്?​@@bijujoseph705

    • @goutham.r3824
      @goutham.r3824 หลายเดือนก่อน +3

      ​​@@bijujoseph705keralam Indian il ayonda army vannu ne pinee entha vicharicha Indian army kovida chorupadikk nilkuvanenno😂😂rajyathinum army kk mukalil oru vekthiyum ella agane sthapichedukan nolkukayum venda😂

    • @keralagreengarden8059
      @keralagreengarden8059 หลายเดือนก่อน +1

      ​@@bijujoseph705മണിപ്പൂർ ഈ ആർമിയെ കണ്ടില്ല😮😮😮

    • @abdulkadersunaifca9800
      @abdulkadersunaifca9800 หลายเดือนก่อน

      ​@@goutham.r3824bro vitrukala. Oru sangiyude minimum vivaram

  • @shaheermk4088
    @shaheermk4088 หลายเดือนก่อน +8

    ഗാന്ധിജി യെ പോലെ ഒരു നേതാവ് ഞങ്ങൾക്കില്ലാതെ പോയി എന്ന് പറയുന്ന വളരെ പ്രായമുള്ള ഒരു പലസ്തീനി യെ എനിക്ക് അറിയാം. 10 വർഷം മുമ്പ് ഞാൻ ഷാർജയിൽ ഉണ്ടായിരുന്നപ്പോൾ ഇടക്ക് കാനാറുണ്ടായിരുന്ന്. ഇന്ത്യക്കാരെ ഭയങ്കര ഇഷ്ടമായിരുന്നു അദ്ദേഹത്തിന്

    • @AnilkumarAnil-om3mc
      @AnilkumarAnil-om3mc หลายเดือนก่อน +1

      വെറുതെ ആണ് സഹോദര, ഗാന്ധി ജാതിയതയെ അനുകൂലിച്ച ആൾ ആയിരുന്നു

  • @issacmathew4252
    @issacmathew4252 หลายเดือนก่อน +6

    മുസ്ലീം മഹാത്മാ ഗാന്ധി ഉണ്ടായാൽ അദ്ദേഹത്തെ വധിക്കാൻ ഉടനെ തന്നെ ഒരു മുസ്ലീം ഗോഡ്സെയും ഉണ്ടായിരിക്കും. ഈജിപ്റ്റ് പ്രസിഡന്റ് അൻവർ സാദത്ത് തന്നെ ഏറ്റവും നല്ല ഉദാഹരണം.

    • @dubaivloges1033
      @dubaivloges1033 หลายเดือนก่อน

      Anganeyulla godze kunjungal undenkil ath American British beekara rajyathinte agent aayirikkum

  • @MusthafaAliyan-pq1sq
    @MusthafaAliyan-pq1sq หลายเดือนก่อน +2

    എത്രയും പെട്ടെന്ന് ഈ യുദ്ധം അവസാനിക്കട്ടെ😢😢😢

  • @mulavur1334
    @mulavur1334 หลายเดือนก่อน +6

    ആദരണീയനായ രാഹുൽ ഈശ്വർ ജി ജനത്തിൽ നല്ലൊരു ശതമാനം പേരും അധികാരത്തിനും സമ്പത്തിനും സ്വത്തിനും അവരുടെ ആർഭാടത്തിനും വേണ്ടി എന്തും ചെയ്യാൻ മടിയില്ലാത്ത അവസ്ഥയാണ്

  • @achukp7187
    @achukp7187 หลายเดือนก่อน +4

    സുഹൃത്തേ, താങ്കളോട് പല കാര്യങ്ങളിലും അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും, സത്യം ഇഴകീറി പരിശോധിച്ച് മുഖം നോക്കാതെ തലച്ചോറ് ആർക്കു വേണ്ടി പണയം വയ്ക്കാതെ അവതരിപ്പിക്കുന്ന രീതി അഭിനന്ദനാർഹമാണ്, ഞാനും ആ ഒരു പ്രത്യശാസ്ത്രം പിന്തുടരുന്ന ആളാണ്, തീർച്ചയായും ഞങ്ങളെപ്പോലുള്ള വലിയ വിഭാഗത്തിൻറെ പിന്തുണയുണ്ട്, ഇനിയെങ്കിലും മറ്റുള്ളവർക്ക് തിരിച്ചറിവ് ഉണ്ടാവട്ടെ.

  • @jamisjoseph5319
    @jamisjoseph5319 หลายเดือนก่อน +3

    Thanks for your brave selections of news. May you cross 150k subscribers before Onam 🎉

  • @royalkamar8343
    @royalkamar8343 หลายเดือนก่อน +4

    സോഷ്യൽ മീഡിയും ഓൺലൈൻ മാധ്യമങ്ങളും വന്നതോടെ ലോകം മാറി തുടങ്ങി പ്രത്യേകിച്ച് കേരളത്തിലെ ജനങ്ങളെ തമ്മിലടിപ്പിക്കാൻ ശ്രമിക്കുന്നു
    രാഹുലിനെ പോലുള്ളവർ ഇത്തരം കാര്യങ്ങൾ ജനങ്ങളെ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിക്കണം

  • @Riyas-k7r
    @Riyas-k7r หลายเดือนก่อน +4

    രാഹുൽ ഈശ്വർ ആരിഫ് ഹുസൈനും താങ്കളും തമ്മിലുള്ള debet കണ്ടതിനു ശേഷം അങ്ങയുടെ മനസ്സിലെ നന്മയെ തിരിച്ചറിയാൻ സാധിച്ചു i respect രാഹുൽ സർ എന്നും നന്മയുടെ പക്ഷത്തു നിന്ന് സംസാരിക്കാൻ അങ്ങയ്ക്കു സാധിക്കട്ടെ 👍👍❤️❤️❤️💕🤝😊

    • @akshayraju3891
      @akshayraju3891 หลายเดือนก่อน +1

      😂😂😂😂

  • @baker2b100
    @baker2b100 หลายเดือนก่อน +3

    രാഹുൽ ഗാന്ധി പ്രധാനമന്ത്രി ആയാൽ ഈ വിഷയത്തിൽ ഇന്ത്യക്ക് കൂടുതൽ നിർണ്ണായക ചലനങ്ങൾ ഉണ്ടാക്കാൻ കഴിയും....

  • @fuaad6956
    @fuaad6956 หลายเดือนก่อน +6

    Insha allah... രാഹുല്‍ പറഞ്ഞ ആ മഹാത്മാ ഗാന്ധിയെ( മഹദി മഹദി ഇമാം) കാത്തിരിക്കുന്നവരാണ്‌ ബഹു ഭൂരിഭാഗം മുസ്ലിങ്ങളും.. അത്‌ വരെ ലോകത്ത് നടക്കുന്ന അനീതി നടക്കും

    • @kurianjohn8732
      @kurianjohn8732 หลายเดือนก่อน

      മഹതി വന്നിട്ട് എന്തു കൂടിയ ചെയ്യുന്നതുകൂടി പറയണേ

    • @spectacles.
      @spectacles. หลายเดือนก่อน

      ​@@kurianjohn8732wait patiently, let us see, what is going to happen?

    • @Hhh93556
      @Hhh93556 หลายเดือนก่อน

      ഷിയ ഇറാൻ വിശ്വാസം അനുസരിച്ചു ഇമാം മഹ്ദി വന്നാൽ ആദ്യം യുദ്ധo ചെയുക അറബികളോട് ആണ്‌ എന്നും ഉമ്മറിന്റെയും അലിയുടെയും കബറിടം തോണ്ടി അസ്ഥികൾ എടുത്തു അതിന് ജീവൻ നൽകി പൊതുജനങളുടെ മുമ്പിൽ വച്ചു വിസ്തരിച്ചു ഒരു മരത്തിൽ അവരെ കഴുവേറ്റി മരം ഉൾപ്പെടെ കത്തിച്ചു കളയും എന്നാണ് 😂😂😂😂😂😂

  • @abdulnizar9415
    @abdulnizar9415 หลายเดือนก่อน +3

    ഇസ്മായിൽഹനീയ്യ രക്തസാക്ഷി🙏

  • @Ssssdghhh9130
    @Ssssdghhh9130 หลายเดือนก่อน +4

    മുസ്ലിം ആയാലും ക്രിസ്ത്യൻ ആയാലും ഹിന്ദു ആയാലും ജൂതൻ ആയാലും എല്ലാരും മനുഷ്യർ ആണ് നിരപരാധികളായ ഫലസ്തീൻ കുട്ടികൾ കൊല്ലപെടുമ്പോൾ സന്തോഷം പുലരുന്ന ആളുകൾ നമ്മുടെ എങ്ങനെ ആണ് ആരെങ്കിലും ഓർക്കുന്നുവോ രാത്രി സ്വപ്നം കണ്ടു ഉറങ്ങിയ പാവങ്ങൾ രാവിലെ ആവുമ്പോൾ എന്ത് സംഭവിച്ചു പോലും അറിയില്ല ജീവൻ ഉള്ളവർ മാറാൻ പോലും ഡ്രസ്സ്‌ ഇല്ല മറ്റുള്ളവരെ ആശ്രയത്തിൽ ആയി അത്രയേ ഉള്ളു ജീവിതം ഇനിയെങ്കിലും സ്നേഹത്തോടെ ജീവിക്കുക സഹായിക്കുക മറ്റുള്ളവരുടെ വേദന നമ്മുടെ വേദന ആയി കാണുക

    • @Hhh93556
      @Hhh93556 หลายเดือนก่อน

      Oct 7 inu മരിച്ച isreal kunjugallo

    • @muhammednabhan3785
      @muhammednabhan3785 หลายเดือนก่อน

      ​@@Hhh9355673 years aayi Genocide nadakkunnu

  • @Theterrace1969
    @Theterrace1969 หลายเดือนก่อน +6

    കേരളത്തിലെ ഇസ്രയേൽ വാദികൾ ഇസ്രയേല് ആര്ന്നോ പാലസ്ഥീൻ ആര് ന്നോ എന്നതല്ല വിഷയം എതിരെ മുസ്ലീങ്ങളാണോ അതുമാത്രം രസകരമായ കാര്യം മുസ്ലീങ്ങളുടെ കീഴിൽ ജോലിചെയ്യുന്നവർ വരെ ഉണ്ട് എന്നതാണ് 😂😂

  • @nazarm.m6793
    @nazarm.m6793 หลายเดือนก่อน +5

    ലോകത്തിലെ മനുഷ്യരെല്ലാം ആദമിൻ്റേയും ഹവ്വയുടേയും സന്തതികളാണ് മോശ മോസസ് മൂസാനബിക്ക് മുമ്പ്എത്രയോ പ്രവാചകന്മാർ വന്നിട്ടുണ്ട് ദൈവം ഓരോ കാലഘട്ടത്തിലും മാറ്റിമാറ്റി ഓരോ ദൂതന്മാരെ മനുഷ്യർക്ക് നന്മകളും ഓരോ കാലഘട്ടത്തിൽ ജീവികെണ്ട തരീതികളും മനസ്സിലാക്കാൻ മനുഷ്യരിൽ നിന്ന് തന്നെ നിയമിച്ചു സ്വർഗ്ഗലോകത്ത് നിന്ന് മനുഷ്യരേയും സാത്താനേയും ഇറക്കിവിടാൻ കാരണം സാത്താന്റെ അഹങ്കാരം കാരണമായിരുന്നു ഈ അഹങ്കാരംമനുഷ്യൻ നിർവീര്യമാക്കാതെ മരണാനന്തരം പുണ്യം അതായത് സ്വർഗ്ഗം കിട്ടുകയില്ല മനുഷ്യരിൽ എവിടെ കൊലയും കൊള്ളയും അനാചാരം നടക്കുന്നുണ്ടോ അതുകണ്ട് സാത്താൻമ്മാർ ചിരിക്കും സത്യം ധർമ്മം പരമാത്മാവ് ദൈവം ഗോഡ് യഹോവ അള്ളാഹു ഇതെല്ലാം ഒരുപരാശക്തി തന്നെ ദൈവ സൃഷ്ടികൾക്ക് എല്ലാം അതിൻ്റെ തായ ജീവൻ ഉള്ളതാണ് മനുഷ്യർക്ക് അപകടം പറ്റുമ്പോൾ മരണങ്ങൾ സംഭവിക്കുമ്പോൾ ഹൃദയത്തിൽ വേദനകൾ ഉണ്ടാകണം വേദനകൾ ഉണ്ടാകാത്ത ഹൃദയത്തിന് ക്യാൻസർ ഉണ്ടാകും ഭൂമിയിൽ എവിടെ യുദ്ധം നടന്നാലും അതിൻ്റെ സൈഡ് എഫക്റ്റ് എല്ലാ മനുഷ്യർക്കും ഉണ്ടാകും താങ്കൾ പറഞ്ഞ പോലെ ഒരു ഗാന്ധി വരും മനുഷ്യൻ്റെ ഭൂമിയിലെ ഉൽപ്പത്തി ഇന്ത്യയിൽ നിന്നുതന്നെ തുടക്കം നമ്മൾ ലോകത്തിന് മാതൃകയാകണം മുനിമാരും മഹർഷിമാരും ഇന്ത്യയുടെ പാരമ്പര്യവും മതസൗഹാർദ്ദം പ്രൗഢിയും ലോകത്തെ മുമ്പും ഇപ്പോഴും വളരെഅധികം അത്ഭുത പ്പെടുത്തുന്നതാണ് യുദ്ധങ്ങൾക്ക് വിരാമം ഉണ്ടാകട്ടെ എന്ന് ദൈവത്തോട് പ്രാർത്ഥിച്ചു കൊണ്ട്❤

  • @abdullah-lz4tl
    @abdullah-lz4tl หลายเดือนก่อน +1

    സുഹൃത്തേ പേരുകളിൽ മാത്രം വിശ്വാസം നോക്കിയിട്ട് കാര്യമില്ല അവരുടെ നന്മയായ പ്രവർത്തികളിലൂടെ വിശ്വാസം സമൂഹം നോക്കി മനസ്സിലാക്കണം ഇസ്രായേൽ അതിനിവേശം നടത്തിയതിന് എതിരെയാണ് പലസ്റ്റീൻകാർ പ്രതികരിക്കുന്നത് ശരിയല്ല എന്ന് താങ്കൾ പറയില്ല എന്ന് എനിക്കറിയാം കാരണം നിങ്ങൾ ഒരു യഥാർത്ഥ മത വിശ്വാസിയാണ് 👍🤝

  • @jishadkh
    @jishadkh หลายเดือนก่อน +2

    Very well said Rahulji. God Bless❤️

  • @ROYRobert-u6p
    @ROYRobert-u6p หลายเดือนก่อน +1

    ഇനി എത്ര വെളുപ്പിക്കാൻ നോക്കിയാലും രക്ഷയില്ല എല്ലാം കൈവിട്ടുപോയി

  • @mariojohn3452
    @mariojohn3452 หลายเดือนก่อน +1

    Rahul you're a real mahatma Gandhi ❤❤support

  • @Ibrahim-ld8ls
    @Ibrahim-ld8ls หลายเดือนก่อน +2

    ഒരു ദൈവത്തിന്റെ സൃഷ്ട്ടികൾ തമ്മിൽ തന്നെയാണ് പരസ്പരം വിദ്വേഷം പരത്തികൊണ്ട് സ്വയം നശിക്കുന്നത്.. ആദ്യപിതാവിന്റെ മക്കൾ പരസ്പരം സന്തോഷത്തിൽ ഒരുമിച്ച് ജീവിക്കേണ്ടവർ ആണ്.. സ്ഥാനമാനങ്ങൾക്ക് വേണ്ടിയാണ് സയണിസ്റ്റ് ഭീകരൻ മാർ പരസ്പരം അടിപ്പിക്കുന്നത്..

  • @noushadnousha4612
    @noushadnousha4612 หลายเดือนก่อน +11

    തീർച്ചയായും രാഹുൽ ഇസ്ലാമിക ലോകത്ത് നിന്നും ഒരു കൽക്കി അവതാരം പ്രത്യക്ഷപ്പെടാൻ ഉണ്ട് അതിന്റെ ലക്ഷണങ്ങളാണ് ഈ കാണുന്നതൊക്കെ ആ അവതാര പ്രത്യക്ഷപ്പെട്ടാൽ ഒരു ഇസ്ലാമോ ഹോബിയ യും ഉണ്ടാകില്ല ലോകത്ത് ഏറ്റവും ബഹുമാനിപ്പിക്കപ്പെടുകയും ആദരിക്കപ്പെടുകയും ചെയ്യുന്ന ഒരു സമൂഹമായി ഈ സമുദായം മാറും

    • @umesh3968
      @umesh3968 หลายเดือนก่อน

      HAHAHA 😂😂😂😂.......Eee mathathil ethine kurichariyunna Manusyan janikkan ahrahikkilla ....pinneyano daivam......swanthammayi daivathinte oru roopavum ella....murder,rape,sex,war .....ethumatram Ulla ethil janichal nannayirikkum.......😂😂😂😂😂😂😂😂😂😂😂.....allenkilim nasippikkan akumbol nasangalil janikkanam bagavnu ......but .....etrakkum tharam thazhan bagavanu pattilla koya.....Dharma punasthapanathinu anu bagavan varunnathu.....allathe kallakuthinalla....Dharmam ellatha ...nikrishtamaya chinthakal ullavare kollan.....appol are kollanam koya para.....mattullacare konnu avante bharyayeyum makkaleyum rape cheyyan nadakkunnavareyo atho .....arkkum dosha millathe jeevikkunna Anya mathasttharo ??????😂😂😂😂😂....
      Koyakutttaaaaa....onnu chinthichu nokku....edakku arifinteyum ,jamithayudeyum post onnu vayikkunnathu nallathayirikkum

    • @akhilsudhinam
      @akhilsudhinam หลายเดือนก่อน +2

      🤭🤭🤭

    • @hareeshkumar3660
      @hareeshkumar3660 หลายเดือนก่อน

      മുസ്ലീങ്ങൾ അവതാരങ്ങളിൽ വിശ്വസിക്കുന്നുണ്ടോ?

    • @vyshnav2223
      @vyshnav2223 หลายเดือนก่อน

      Ore kidhab karanm itrem mandanmare sahikkenallo​@@akhilsudhinam

  • @SakSak-vt9lc
    @SakSak-vt9lc หลายเดือนก่อน +3

    Rahul Eshwar...brilliant talk

  • @mariojohn3452
    @mariojohn3452 หลายเดือนก่อน +1

    രാഹുൽ നിങ്ങളാണ് യഥാർത്ഥ ഗാന്ധിയാൻ ഫുൾ സപ്പോർട്ട്, താങ്കൾ സത്യം വിളിച്ച് പറയുന്നു... രാഹുൽ ഇന്ത്യ ഗവണ്മെന്റിനോട് താങ്കൾ ഒരു മദ്യസ്ഥത വഹിക്കാൻ നിർദ്ദേശിക്കു

  • @abubakker7687
    @abubakker7687 หลายเดือนก่อน +4

    ഇസ്രായേലിൽ നെതന്യാഹു റെഡ്ലൈൻ വരഞ് വരഞ് ഇസ്രായേലിലെ ജനങ്ങൾ ഇപ്പോൾ ഒരു ചുവന്ന വൃത്തിനുള്ളിൽ അകപ്പെട്ടിരിക്കുകയാണ് അവിടുത്തെ പ്രതിപക്ഷ നേതാവും ജനങ്ങളും ഇനി ഈ വൃത്തത്തിനുളിൽ ജീവിക്കാൻ കഴിയില്ലെന്നും പറഞ്ഞാണ് പുതിയ പ്രക്ഷോഭത്തിന് ഇറങ്ങിയിരിക്കുന്നത് ആ ചുവന്ന വൃത്തത്തിന് പുറത്ത് കടക്കാൻ ഭയമുള്ളവനാണ്ഞങ്ങളെ ഭരിക്കുന്നത് എന്ന പൂർണ്ണ ബോധം അവിടുത്തെ സാധാരണക്കാരെ അലട്ടാൻ തുടങ്ങിക്കഴിഞ്ഞു.

  • @A2ZA2ZA2ZA2Z-gl9cn
    @A2ZA2ZA2ZA2Z-gl9cn หลายเดือนก่อน +1

    Good 👍 information 👍👍👍👍

  • @user-gs2sb5mi1e
    @user-gs2sb5mi1e หลายเดือนก่อน +3

    രാഹുൽ ഈശ്വർ താങ്കളുടെ സമാധാന സന്ദേശം സ്വാഗതാർഹം പക്ഷെ താങ്കളും ഒക്ടോബർ 7ന് ശേഷമുള്ള ചരിത്രത്തിൽ ഒതുങ്ങി നിന്നാണ് പറയുന്നത് ഇപ്പൊ ഇസ്രായിലിന്റെ കൂടെ നിൽക്കുന്ന രാജ്യങ്ങളും പോലും ജൂതരെ സ്വീകരിക്കാതിരിന്നപ്പോൾ പലസ്തീനാണ് അവർക്കു അഭയം നൽകിയത് ആ പലസ്തീൻ മക്കളെ അവർ കൊന്നു തള്ളുന്നു താങ്കൾ പറഞ്ഞ സമാധാന സന്ദേശം ഈ രണ്ടു കൂട്ടരോട് പറഞ്ഞു നോക്ക് ഇസ്രായേൽ ഒരു സമാധാന ശ്രമത്തിനും അടുക്കില്ല ഉറപ്പാണ് പലസ്തീൻ എന്ന രാഷ്ട്രം വേണ്ട എന്നാണ് ഇസ്രായേൽ വാദിക്കുന്നത്‌ എവിടെയാണ് നീതി 😢

  • @erm4004
    @erm4004 หลายเดือนก่อน +2

    Good video
    മനസിൽ തട്ടി...❤

  • @manthiquthair4223
    @manthiquthair4223 หลายเดือนก่อน

    U speak real humanity issue. Man is send to this world not to hate but for love....

  • @almadeena7529
    @almadeena7529 หลายเดือนก่อน

    താങ്ക്യൂ മി:രാഹുൽ ഈശ്വർ 🙏

  • @habeebmatrix
    @habeebmatrix หลายเดือนก่อน

    Exactly what I have been telling my friends since long. The misfortune of Palestine is that they didn't get a leader like Mahatma Gandhi..

  • @r7gaiming706
    @r7gaiming706 หลายเดือนก่อน +8

    മഹ്ദി ഇമാം വരും തീർച്ചയായും ലോകം മുഴുവൻ ശാന്തമാകും ഇൻശാഅല്ലഹ്

    • @robitv4902
      @robitv4902 หลายเดือนก่อน

      Kope varum

    • @sunnyporattukkara9865
      @sunnyporattukkara9865 หลายเดือนก่อน +1

      ഉവ് ഉവ്വേ ഉവ് ഉവ്വേ 🤣

    • @MukeshAlathur
      @MukeshAlathur หลายเดือนก่อน

      🤣🤣👌ഊക്കിയതാ അല്ലേ

    • @Jessy-x5j
      @Jessy-x5j หลายเดือนก่อน

      ​@@sunnyporattukkara9865yeshu varum alle...😂

    • @Jessy-x5j
      @Jessy-x5j หลายเดือนก่อน

      ​@@robitv4902lokam avasaanikkum, yeshu varum 😂😂😂

  • @muhammedfasil2179
    @muhammedfasil2179 หลายเดือนก่อน +1

    ❤🎉

  • @khaleelkp6408
    @khaleelkp6408 หลายเดือนก่อน

    ലോക സമാധാനം ഉണ്ടാവട്ടെ

  • @titusgeorge835
    @titusgeorge835 หลายเดือนก่อน

    In months your subscribers will reach million very good and honest observation and updates

  • @noorudheenkalidh2190
    @noorudheenkalidh2190 หลายเดือนก่อน +1

    എത്ര.വർഷമായി.പാലസ്തീനികളുടെ.കൊന്നടുക്കുന്നത്.പലസ്തീപ്രദേശം.പിടിച്ച്.എടുക്കുന്ന്

  • @AkbarCa-e6q
    @AkbarCa-e6q หลายเดือนก่อน

    Rahul Easwar Congratulations

  • @prakashphilip7531
    @prakashphilip7531 หลายเดือนก่อน +1

    If this situation continues, It will have far reaching repercussions.

  • @puppykk1849
    @puppykk1849 หลายเดือนก่อน

    🎉

  • @vayalarharoon
    @vayalarharoon หลายเดือนก่อน +1

    അറഫാത് എന്നൊരാൾ ഉണ്ടായിരുന്നു, ഇസ്രയേലിനെ അംഗീകരിച്ച ഫലസ്‌തീൻ രാഷ്ട്രത്തിന് വേണ്ടി അഹോരാത്രം പണിയെടുത്ത അറാഫത്ത് ,അറിയുമോ? ചരിത്രം മറന്നു പോകരുത്

  • @shabeershumsudheen6773
    @shabeershumsudheen6773 หลายเดือนก่อน +1

    Good message🎉

  • @SreekanthNair-rj7zy
    @SreekanthNair-rj7zy หลายเดือนก่อน +1

    ❤❤❤❤

  • @rahponn2338
    @rahponn2338 หลายเดือนก่อน +2

    Well talk

  • @Safar-q4h
    @Safar-q4h หลายเดือนก่อน +1

    🎉❤

  • @NisarEkkandy-ds5ls
    @NisarEkkandy-ds5ls หลายเดือนก่อน +1

    Super❤❤❤❤❤❤❤❤❤❤❤

  • @Mr100shad
    @Mr100shad หลายเดือนก่อน +1

    നല്ല വരികൾ രണ്ടു വട്ടം കേട്ടിരുന്നു ❤️

  • @sayedmuhammed7790
    @sayedmuhammed7790 หลายเดือนก่อน +2

    Bigsalute

  • @abdulkhaderap1412
    @abdulkhaderap1412 หลายเดือนก่อน +2

    ജൂതൻമാരെനന്നാക്കാൻപ്രവാജകൻമാർക്ക്കഴിഞ്ഞില്ലപിന്നെയാണുസാദാരക്കാര്അവർപ്രവാജകൻമാരെവദിച്ചവരാണ്

    • @robitv4902
      @robitv4902 หลายเดือนก่อน

      Jihathi muslim kal thakarum allekil isreal nte daivam yehova thakarkkum

  • @sharongeorge7922
    @sharongeorge7922 หลายเดือนก่อน +1

    രാഹുൽ അണ്ണന് പെട്ടെന്നൊരു മാറ്റം😂

  • @sulaiman.c.k5861
    @sulaiman.c.k5861 หลายเดือนก่อน

    👍👍👍👍🤝🤝🤝

  • @nachupv74
    @nachupv74 หลายเดือนก่อน

    Rahul Eshwar. The more I see your videos the more I become a fan of you. Eye for an eye and tooth for tooth doesn’t solve the problem. Peaceful coexistence is the only way forward. Vested interests in only try to fish in troubled waters. Hatred is a virus that eats your heart.

  • @jahfarkc2574
    @jahfarkc2574 หลายเดือนก่อน

    രാഹുൽ ഈശ്വർ കരയേണ്ട.

  • @Forzezo
    @Forzezo หลายเดือนก่อน +3

    സ്വന്തം രാജ്യത്ത് സമാധാനം ഉണ്ടാക്കാം കഴിഞ്ഞില്ല പിന്ന മറ്റു രാജ്യങ്ങളിൽ😂

    • @sathicp-ry6jj
      @sathicp-ry6jj หลายเดือนก่อน

      Ithokke thanneyanu than the chinthagathy, enthu cheyyam.

    • @Forzezo
      @Forzezo หลายเดือนก่อน

      @@sathicp-ry6jj ചിന്ത കദിയ😦 കണ്ണ് തുറന്ന് ഒന്ന് നോക്കണം രാജ്യത്ത്‌ നടക്കുന്ന കാണണമെങ്കിൽ

  • @Rajesh.Ranjan
    @Rajesh.Ranjan หลายเดือนก่อน +1

    First you should make up your mind and take a stand.What is the reason behind unrest of Pakistan and Bangladesh.Any Jews ? Christian? Hindu ?

  • @ubaidullahcm6667
    @ubaidullahcm6667 หลายเดือนก่อน +2

    സമാധാനംദൈവത്തിൽ നിന്ന്‌ മാത്രം

  • @abubakker7687
    @abubakker7687 หลายเดือนก่อน +2

    അറബ് രാജ്യങ്ങളാണ് ഫലസ്തീൻ വിഷയം ഇന്ന് കാണുന്ന അവസ്ഥയിൽ എത്തിച്ചതിന്റെ ഉത്തരവാദികൾ 1948 ലാണ് ബ്രിട്ടന്റെ കൈവശമുണ്ടായിരുന്ന ഫലസ്തീന്റെ മണ്ണിൽ ജൂതന്മാരെ കൊണ്ട് വന്ന് കുടിയിരുത്തിയത് ആഫ്രിക്കയിൽകുടിരുത്താനായിരുന്നു ആദ്യം തീരുമാനിച്ചത് ജൂത വംശത്തിന്റെ ഭീകര പ്രവർത്തികൾ കൊണ്ട് യൂറോപ്പ് പ്രത്യേകിച്ചും ബ്രിട്ടൻ വീർപ്പ് മുട്ടുന്ന കാലമായിരുന്നു അത് അതുകൊണ്ടാണ് എവിടെയെങ്കിലും കൊണ്ടിടാം എന്ന തീരുമാനത്തിന് വേഗത കൂടിയതും ജൂതന്മാർക്ക് ഒരു രാജ്യം ഉണ്ടായാലേ ഇതിനൊക്കെ അറുതി വരികയുള്ളൂ എന്ന നിഗമനത്തിൽ ബ്രിട്ടൻ എത്തുന്നതും കുടിയിരുത്തുന്നതും ഭൂമിയുടെ യഥാർത്ഥ അവകാശികളായ ഫലസ്തീനികൾ പ്രശ്നം സൃഷ്ടിക്കാൻ തുടങ്ങിയപ്പോൾ അക്യരാഷ്ട്ര സഭ 51/49 അനുപാതത്തിൽ ഇസ്രാഈലിനും ഫലസ്തീനും ഭൂമി വീതിച്ചു നൽകാൻ തീരുമാനിക്കുന്നത് അന്ന് ആ തീരുമാനം അറബ് രാജ്യങ്ങൾ അംഗീകരിച്ചില്ല അന്ന് അംഗീകരിച്ചിരുന്നെങ്കിൽ ഇന്ന് ലോകം സമാധാനത്തോടെ ഉണ്ടാകുമായിരുന്നു പോരാഞ്ഞിട്ട് ചില അറബ് രാജ്യങ്ങൾ ഇസ്രയേലുമായി കിടക്ക പങ്കിടുന്ന അവസ്ഥയിലേക്കാണ് പോകുന്നത് പിന്നീട് കാണുന്നത് ഇസ്രായേൽ ആണെങ്കിൽ പ്രശ്നങ്ങളുള്ള കടലിടുക്കുകൾ ഒക്കെ ഒഴിവാക്കാൻ ഫലസ്തീനെ കീറി മുറിച് ഇസ്രായേലിന് സ്വന്തമായി ഒരു കടലിടുക്ക് നിർമ്മിക്കാനുള്ള പദ്ധതി ആസൂത്രണം ചെയ്തു വരികയായിരുന്നു വളരെ കൃത്യമായ സമയത്താണ് ഹമാസ് കയറി അടിച്ചത് അവസാനത്തെ അസ്ത്രമാണ് ഹമാസ് പുറത്തെടുത്തത് ഹമാസിന്റെ ട്രാപ്പിൽ ഇസ്രായേൽ വീഴുകയും ചെയ്തു ലോകത്തിനെ ഇസ്രാഈലിനെതിരാക്കാൻ ഹമാസിന് സാധിച്ചു ജീവൻ കുറെ നല്കിയാണെങ്കിലും 1948 മുതൽ ഫലസ്തീൻ ജനതയെ അക്രമിക്കുകയും കൊന്ന് തള്ളുകയും ചെയ്യുന്നുണ്ട് ഇസ്രായേൽ സൈനികർ ഫലസ്തീനികൾ കല്ലുകൊണ്ടാണ് അവരെ നേരിട്ടത് അങ്ങിനെയുക ഫലസ്തീൻ ജനതയോട് ഇസ്രാഈലിന്റെ അവസാന അസ്ത്രം എടുത്തിട്ടും ഒരു വർഷമായി യുദ്ദം ചെയ്ത് തോറ്റ് കൊണ്ടിരിക്കുകയാണ് ഇസ്രായേൽ കാരണം അന്നത്തെ ലോകമല്ല ഇന്നത്തെ ലോകം ബ്രിട്ടനും അമേരിക്കയും പിറകിൽ ഇല്ലെങ്കിൽ ഇസ്രായേൽ പണ്ടെപ്പഴേ കാപ്പികാച്ചി പ്പോയേനെ അമേരിക്കയും ബ്രിട്ടനും ഇല്ലെങ്കിൽ ഇസ്രായേൽ ഇല്ല എന്ന് തന്നെ പറയാം ഫലസ്തീൻ പ്രശ്നം പരിഹരിക്കാതെ അറബ് രാജ്യങ്ങൾ ഫലസ്തീനികൾക് എയ്ഡ് പ്രവർത്തനങ്ങൾ നടത്തിയത് കൊണ്ടൊന്നും പ്രശ്നം തീരാൻ പോകുന്നില്ല ഫലസ്തീൻ പ്രശ്നം പരിഹരിക്കാതെ അറബ് രാജ്യങ്ങൾ ഇസ്രയേലുമായി ചങ്ങാത്തം കൂടാൻ നോക്കിയതാണ്‌ ഹമാസ് ഇസ്രായേലിൽ അറ്റാക് നടത്താനുള്ള മറ്റൊരു കാരണം ഡിജിറ്റൽ വെപ്പൻ തുടങ്ങി ഇന്നത്തെ ആധുനിക ആയുതങ്ങളുമായി ഇറാൻ ലോക മാർക്കറ്റിൽ ആയുധ കയറ്റുമതി പോലും തുടങ്ങി അമേരിക്ക ഉപരോധം കൊണ്ട് വന്നതാണ് ഇറാൻ ആയുധ നിർമ്മാണ രംഗത്ത് ഇത്രയും ശക്തിയാർജ്ജിക്കാൻ കാരണം മുസ്ലിംകളും ജൂതന്മാരും വിശ്വാസപരമായി രണ്ട് തട്ടിലാണെങ്കിലും നേരിട്ട് ഒരു ഏറ്റുമുട്ടൽ ഫലസ്തീൻ അതിനി വേഷവുമായിട്ട് മാത്രമേ ഉള്ളൂ ഒന്നേമുക്കാൽ കോടി ജൂതന്മാരെ കൊന്നൊടുക്കിയത് കൃസ്ത്യാനികളാണ് കൃസ്ത്യാനികളെ കാണുമ്പോൾ കാർക്കിച്ചു തുപ്പുന്ന ജൂതന്മാർ ഇപ്പോഴും ഉണ്ട് അമേരിക്ക ആയുധക്കച്ചവടവും വോട്ടുമാണ് ഇസ്രയേലിനെ തലയിലേറ്റി നടക്കുന്നതിന്റെ ഒരു കാരണം അല്ലാതെ ലോകം നന്നാക്കാനല്ല. ഇന്ത്യയുടെ നയവും പിന്തുണയും വോട്ടും പണ്ട് കാലം മുതൽ ഫലസ്തീനാണ് കൊടുക്കുന്നത് ഇപ്പോഴും ആരും കാണാതെ സംഘികൾ ഇസ്രാഈലിന്റെ പിറകെ നടക്കുന്നു ആയുധം എത്തിച്ചു കൊടുക്കുന്നു എന്നല്ലാതെ പിന്തുണ ഫലസ്തീന്റെ പോരാട്ടത്തിനിപ്പമാണ് എന്നിട്ടും ഇവിടെ ചിലർ ഇസ്രയേലിനെ പിന്തുണക്കുന്നത് മുസ്ലിം വിരോധം കൊണ്ട് മാത്രമാണ് അല്ലാതെ ഇക്കൂട്ടർക്കൊന്നും ഇസ്രയേലിനെ രക്ഷിക്കാൻ കഴിയില്ല.ഇക്കൂട്ടർ ലോകം നിയന്ത്രിക്കുന്നവരുമല്ല.

  • @navasmi6029
    @navasmi6029 หลายเดือนก่อน +1

    ❤️❤️❤️❤️👍

  • @mkandy6765
    @mkandy6765 หลายเดือนก่อน

    Well said, let's peace prevail

  • @kadejacva1682
    @kadejacva1682 หลายเดือนก่อน +1

    ഇക്കാര്യത്തിൽ ബാലൻസിംഗ് വേണോ രാഹുൽ ഈശ്വർ
    ഫലസ്തീനും-ഇസ്രായേലും ഞാൻ ഒരു യാത്രയിലൂടെ സന്ദർശിച്ചിട്ടുണ്ട്
    പത്തു വർഷം മുമ്പ്
    അന്ന് ഫലസ്തീനിലെ ജനങ്ങൾ ഇസ്രായില്യരുടെ തടവറകളിലാണ് സ്വന്തം വീട്ടിലും സ്വാതന്ത്ര്യമില്ലാത്തവർ കുട്ടികൾ ജയിലുകളിൽ നിറക്കപ്പെട്ടിരുന്നു
    അങ്ങാടികളിൽ തോക്കുകളുമായി റോന്തുചുറ്റിക്കൊണ്ടിരിക്കുന്ന ഇസ്രായേൽ പട്ടാളക്കാർ
    എന്നാൽ ഇസ്രായേലിൽ ഒരു ഫലസ്തീൻ പട്ടാളക്കാരേയും കണ്ടില്ല
    എന്നിട്ടും ഇസ്രായേലിൽ ബോംബിട്ടത് ഭീകരവാദികൾ !
    അള മുട്ടിയാൽ ഏതു ചേരയും കടിക്കില്ലേ ചേരക്കെന്തു ജാതി മതം😢

  • @akbarm.a3100
    @akbarm.a3100 หลายเดือนก่อน +1

    സൂപ്പർമെസ്സേജ് 👍🙏

  • @Volvo2946
    @Volvo2946 หลายเดือนก่อน +1

    അങ്ങിനെ ഒരു ഗാന്ധിയൻ നേതാവല്ലായിരുന്നോ , യാസർ അറാഫത്ത്

  • @josenarippara6706
    @josenarippara6706 หลายเดือนก่อน

    👍🏻😍😍😍🙏🏻

  • @Ahmed-kg2un
    @Ahmed-kg2un หลายเดือนก่อน

    4:03 Chandhrashekar azad,bhagat singh ,ram Prasad Bismil,sukhdev Thapar ,shivaram rajguru ,ashfaqulla khan,etc... these are some great Indian freedom fighters,who fought for independence and freedom through armed struggle. These brave people where "TERRORIST" for THE BRITISH.

  • @ibrahimp5255
    @ibrahimp5255 หลายเดือนก่อน +1

    അബ്രഹാമിനെ മക്കൾ തമ്മിൽ ഒരു പ്രശ്നവുമില്ല അബ്രഹാമിനെ മക്കളായ നല്ല ജൂതന്മാർ ഇസ്രായേലിലും ഉണ്ട് അവിടെയുള്ള നിരീശ്വരവാദികളാണ് അവർ യുദ്ധത്തിനു പിന്നിൽ അവർ അബ്രഹാമിനെ മക്കളും അല്ല അവർ യൂറോപ്യൻസ് ആണ് വൈറ്റ് ജൂസ് അവർ പിന്നീട് ജൂതമതത്തിൽ കയറി കൂടിയതാണ് ഒരു മതവിശ്വാസിക്ക് ഒരിക്കലും ക്രൂരത ആവാൻ കഴിയില്ല അത് ലോകത്തെ ഏതു മതം ഫോളോ ചെയ്യുന്നവർ ആണെങ്കിലും ശരി ഇസ്രായേൽ ഭൂരിപക്ഷവും നിരീശ്വരവാദികളാണ് കൂടുതലും ഭരണത്തിൽ മുഴുവനും അവർ തന്നെ

  • @tamas8822
    @tamas8822 หลายเดือนก่อน +1

    love രാഹുൽ ❤

  • @SafiyaSafeer
    @SafiyaSafeer หลายเดือนก่อน +1

    👍👍👍👍🥰

  • @AbdulHameed-fu3mz
    @AbdulHameed-fu3mz หลายเดือนก่อน +1

    രാഹുൽ ഈശ്വർ❤❤❤❤❤❤❤❤❤❤

  • @abdulalipashap9077
    @abdulalipashap9077 หลายเดือนก่อน +1

    പരസ്പരം തമ്മിൽ തല്ലി, എന്ന പ്രോയോഗം ശരിയല്ല
    🙏
    ഒന്നുകിൽ, പരസ്പരം തല്ലുന്നത്
    Or
    തമ്മിൽ തല്ലുന്നത്
    എന്നതാ ശരിയായ പ്രോയോഗം
    അതുപോലെ
    ഇംഗ്ലീഷിൽ
    Meadia ആണ് ശരി
    Meadias ശരിയല്ല 🙏🙏🙏
    ❤❤

    • @djj075
      @djj075 หลายเดือนก่อน

      Spelling kakka😂

    • @abdulalipashap9077
      @abdulalipashap9077 หลายเดือนก่อน

      @@djj075 ❤️❤️❤️❤️

  • @sadikebrahimebrahim
    @sadikebrahimebrahim หลายเดือนก่อน

    👍🏻

  • @Ahmed-kg2un
    @Ahmed-kg2un หลายเดือนก่อน

    Well said 💯

  • @abdulrehiman5222
    @abdulrehiman5222 หลายเดือนก่อน

    Well said sir🎉🎉🎉

  • @greengamer1359
    @greengamer1359 หลายเดือนก่อน +1

    രാഹുൽ ❤

  • @MusthafaMK-w9n
    @MusthafaMK-w9n หลายเดือนก่อน

    Sir this is my own idea.i kept this idea before. May Allaha bless all. MKMustafa.

  • @muhammadyoonus8278
    @muhammadyoonus8278 หลายเดือนก่อน

    രാഹുൽ, ഈ വിഷയത്തിന്റെ യാഥാർഥ്യം വ്യക്തമാക്കാമോ? താങ്കളുടെ വരികൾക്കിടയിൽ jews വിഭാഗത്തെ കൂട്ടക്കൊല ചെയ്തതാരാണ്

  • @shefequeak2440
    @shefequeak2440 หลายเดือนก่อน

    Only one thing to be done by the neighbor countries Saudi, Kuwait and UAE etc to US, except sending red crescent or medical aid or food and dress aircrafts after bobmbing by Israel to Phalastine, Tell US we will not give our soil for your fighter jets to land and to stay the air force or army , we will not allow our costal areas or port to stay the aircraft carriers.
    Then the supports and weapons getting Israel by US will stop automatic.

  • @JunoomJu
    @JunoomJu หลายเดือนก่อน +1

    Imam Mahdi anu ee vishayam pariharikkunna aal.adhu vare yudam thudarnnu kondirikkum.imam Mahdi varumbol ellavarum onnakum.

  • @naabad123
    @naabad123 หลายเดือนก่อน +1

    🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤❤❤❤❤❤

  • @mohdshaji3269
    @mohdshaji3269 หลายเดือนก่อน +1

    Mr രാഹുൽ ഈശ്വർ താങ്കൾ മുസ്ലിം മഹാത്മാഗാന്ധിയെ കുറിച്ചുപറഞ്ഞപ്പോൾ ചിരിവന്നു നമ്മുടെ രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയെ വെടിവെച്ചുകൊന്നത് താങ്കൾ പെരുപ്പിച്ചു കാട്ടുന്ന സംഘ പരിവാറല്ലേ

  • @shafimss7522
    @shafimss7522 หลายเดือนก่อน

    Super 👍

  • @MahmudMahmudkunnumel
    @MahmudMahmudkunnumel หลายเดือนก่อน

    Super❤️❤️❤️

  • @saseendranp3063
    @saseendranp3063 หลายเดือนก่อน +14

    സുടാപ്പി രാഹുലെ, ഹാനിയയെ പോരാളി എന്ന് വിളിച്ച താങ്കളുടെ അസുഖം എന്താണെന്നു മനസിലായി...

    • @smksmk2987
      @smksmk2987 หลายเดือนก่อน

      എന്നാ ഇസ്രായേൽ ഭീകരവാദികളെ പോരാളികൾ എന്ന് വിളിക്കണോ

    • @7thsense83
      @7thsense83 หลายเดือนก่อน +13

      എടാ മണ്ടാ പാലസ്തീൻ ഇസ്രായേൽ ചരിത്രം ഒന്ന് മനസ്സറിഞ്ഞു വായിക്ക് അപ്പോൾ മനസ്സിലാവും പാലസ്തീനിൽ പോരാളികൾ ആണെന്ന്

    • @basithon9642
      @basithon9642 หลายเดือนก่อน +4

      😂 enth sagi enth sudappi😂
      Manushan athaavanam vikaram

    • @robitv4902
      @robitv4902 หลายเดือนก่อน

      ​@@7thsense83 palasti jihathikal anu

    • @7thsense83
      @7thsense83 หลายเดือนก่อน +3

      @@robitv4902
      അത് കറക്റ്റ് ആണ് കാസാക്കൂസൻമാരുടെ പുസ്തകങ്ങളിലും സങ്കി ശാഖകളിലും പഠിപ്പിക്കുന്നത് അങ്ങനെയാണ്😃

  • @MohammedAli-wu1ss
    @MohammedAli-wu1ss หลายเดือนก่อน

    രാഹുൽ വളരെ നല്ല വിഡിയോ 🥰🥰🥰🥰🥰

  • @basheerk6413
    @basheerk6413 หลายเดือนก่อน +1

    വിവരവും വിവേകവും ഉള്ളവരാണ് മനുഷൃർ എന്ന് പറയുന്നു എന്നാൽ അവർ അവരുടെവളർച്ച മാത്രം കാണുന്നു മനുഷൃത്തം എവിടെ😂😂😂😂

  • @peoplesservice...lifemissi2660
    @peoplesservice...lifemissi2660 หลายเดือนก่อน +1

    ഒരു മുസ്ലിം മഹാത്മാഗാന്ധി ഉണ്ടായിരുന്നുവല്ലോ ... യാസർ അറഫാത്. അദ്ധേഹവും കൊല്ലപ്പെടുകയായിരുന്നില്ലേ ?

  • @dencydency8117
    @dencydency8117 หลายเดือนก่อน +5

    മുസ്ലിം മഹാത്മാഗാന്ധി എന്ന പ്രയോഗം എനിക്കിഷ്ടപ്പെട്ടു. സത്യത്തിൽ ഇവിടെ കമൻറ് ഇട്ടിരിക്കുന്ന മുസ്ലിങ്ങൾക്ക് പോലും അതു മനസ്സിലായിട്ടില്ല. മുസ്ലിംകൾ അങ്ങനെയാണ് അവർക്ക് പലതും പല കാര്യങ്ങളും മനസ്സിലാക്കാനുള്ള വിവേകം നഷ്ടപ്പെട്ട മനുഷ്യജന്മങ്ങൾ ആണ്. അതിൻറെ കാരണം മതം ഉപയോഗിച്ച് നടത്തുന്ന മസ്തിഷ്ക പ്രക്ഷാളനത്തിന് വിധേയമാക്കപ്പെട്ട വരാണ് ഈ കൂട്ടർ

    • @Volvo2946
      @Volvo2946 หลายเดือนก่อน +2

      ശരി, വിവേകം ഉള്ള മൊയ്ലാളീ........

    • @SakirSakir-m7u
      @SakirSakir-m7u หลายเดือนก่อน

      ക്രിസ്തിയനിയെ പോലെ വൃത്തി കേട്ട ജന്മങ്ങൾ വേറെ ഒരു മതത്തിലുമില്ല ദൈവത്തിനുപോലും അറിയാം മലം തിന്നികളാണെന്ന് 😂

    • @jasilr4195
      @jasilr4195 หลายเดือนก่อน

      അതിനാൽ തന്നെയാണ് ഹിന്ദു തീവ്രവാദികളാൽ ഗാന്ധി കൊല്ലപ്പെട്ടത്

  • @shajijoseph5726
    @shajijoseph5726 หลายเดือนก่อน +2

    എന്റെ സഹോദരാ ഇവിടെ ഒരിക്കലും സമാധാനം ഉണ്ടാവുകയില്ല ഇവിടെ ഒരു പുസ്തകമാണ് പ്രശ്നം അത് ഇല്ലാതായാൽ ലോകത്തിലെ പ്രശ്നങ്ങൾ തന്നെ തീരും

    • @siddeequek9225
      @siddeequek9225 หลายเดือนก่อน +2

      ബൈബിളായിരിക്കും അല്ലെ

    • @Jessy-x5j
      @Jessy-x5j หลายเดือนก่อน

      Oru pusthakam alla,ella pusthakangalum illaathaayaal manushyan manushyanayi bhoomiyil jeevikkum.

    • @greengamer1359
      @greengamer1359 หลายเดือนก่อน

      ബൈബിൾ ഒരു പ്രശ്നമായി നിങ്ങൾക്ക് തോന്നുന്നുണ്ടെങ്കിൽ എനിക്ക് അങ്ങിനെ തോന്നുന്നില്ല.

    • @anascr7818
      @anascr7818 หลายเดือนก่อน

      ​@@greengamer1359കളമശ്ശേരി മാർട്ടിന്😂😂😂😂

    • @anascr7818
      @anascr7818 หลายเดือนก่อน

      ​@@greengamer1359ഹിറ്റ്ലർ ബൈബിൾ ടീം ആണ് ഇന്ത്യയിൽ അധിനിവേശം നടത്തിയവരും

  • @muhmmadali6977
    @muhmmadali6977 หลายเดือนก่อน

    Gud sir

  • @mougle67890
    @mougle67890 หลายเดือนก่อน

    😂സ്വന്തം പ്രസിഡൻ്റ് അപകടത്തിൽ പെട്ടിട്ടു പോലും അനങ്ങാതവരാണ് 😮യുദ്ധത്തിന് പോകുന്നത്

  • @shaheersachu2749
    @shaheersachu2749 หลายเดือนก่อน

    Mr. Rahul ji വളരെ 🙏🙏🙏 താഴമയോട് പറയുകയാണ് തീവ്രവാദം മൊത്തമായി അവസതിച്ചോട്ടെ. .. ഞാൻ ഒരു മുസ്ലിം ആയിട്ടുപോലും അതിനെ സപ്പോർട്ട് ചെയ്യുന്നു. .. അല്ലെങ്കിൽ നാളേക്ക് അത് വളരെ ദോഷം ചെയ്യും 😔😔😔

  • @bashrmohamed7255
    @bashrmohamed7255 หลายเดือนก่อน

    Earlier i thought you are inner sangi Secularist from your speech, but now it seems like you are a real secularist. 🥰👍
    😢😢😢

  • @Saneedshinu
    @Saneedshinu หลายเดือนก่อน +1

    Muslim mahathma Gandhi soon
    >Imam mahdi

  • @arjunmodularhomes2963
    @arjunmodularhomes2963 หลายเดือนก่อน

    ഇയാൾ സ്വന്തം തന്നെ ജീവിതം പരാജയം. വെച്ച് തള്ളുകയാ.

  • @premiertimes4076
    @premiertimes4076 หลายเดือนก่อน +8

    ഇപ്പോൾ ജീവിച്ചിരിക്കുന്ന ഹിന്ദു മഹാത്മാ ഗാന്ധി രാഹുൽ ഈശ്വർ ആണോ

  • @sreyasn6507
    @sreyasn6507 หลายเดือนก่อน

    But Israel is strong

  • @noufalalambath2595
    @noufalalambath2595 หลายเดือนก่อน

    ബാലുശ്ശേരിയെ മുസ്ലിം മഹാത്മ ആക്കിയാലോ 😝🤣🤣🤣

  • @smfarookkunnumma4049
    @smfarookkunnumma4049 หลายเดือนก่อน

    ലോകം അങ്ങ് തകർന്നാലും

  • @RajuA-c8c
    @RajuA-c8c หลายเดือนก่อน

    അറിവ് ഇല്ല