ഈ വീഡിയോ കണ്ടതിനേക്കാൾ സന്തോഷം commentboxil കനിയെ കുറിച്ചുള്ള മുൻധാരണ തെറ്റി എന്ന് തുറന്നു പറയാൻ മനസ് കാണിച്ച കുറച്ചു നല്ല സഹോദരൻ മാരുടെ തുറന്നു പറച്ചിലാണ്... ഇത് തന്നെയാണ് തുല്യത ഈ മനസാണ് നമ്മുടെ സമൂഹത്തിനു ആവശ്യം.... ഒരുപാടു നന്ദി..
മകളോ അദ്ദേഹത്തിന്റെ ഭാഷയിൽ പറയൂ.മൈത്റേയൻ എന്ന വ്യക്തി ജയശ്രീ യുമായി കുസൃതി കാണിച്ചപ്പോ ഉണ്ടായ കനി. ഇതു മതി. അല്ലാതെ മകളെന്നോ അച്ഛനെന്നോ ഉളള ആവശ്യമില്ലാത്ത പദങ്ങൾ ഉപയോഗിക്കരുത് പ്ലീസ് 😂😂😂
കനി കുസൃതിക്ക് ഈ വർഷത്തെ മികച്ച നടിക്കുള്ള അവാർഡ് കിട്ടിയപ്പോൾ ഒരു അഭിമുഖം തേടി വന്നതാ ഞാൻ . മലയാള സിനിമ ലോകത്ത് കൂടുതൽ നേട്ടങ്ങളുടെ പെരുമഴ തീർക്കാൻ എല്ലാ വിധ നന്മകളും
സദാചാര ഭാന്തന്മാർ പേക്കൂത്ത് നടത്താത്ത കമന്റ് ബോക്സ്..... കനിക്ക് അഭിമാനിക്കാം , കനി ഉദ്ദേശിച്ചത് എന്തെന്ന് മനസ്സിലാക്കുന്ന ഒരു കൂട്ടം ആളുകളെ ഇവിടെ കാണാൻ പറ്റി... ഇത്തരം പോസിറ്റീവ് ആയ ചിന്തകൾ ഉള്ള ആളുകളെ കൊണ്ടു നിറയട്ടെ ഈ ലോകം
അവർ പറയുന്ന രീതിയിൽ ഒരു humbleness ഉണ്ട്, അല്ലാത്ത കാണിച്ചു കൂട്ടൽ ഫെമിനിച്ചികളെ പോലെ പട്ടി show ഇല്ല, അതാണ് ഈ മൈത്രേയ കുടുംബത്തെ ഇഷ്ടം ആവാൻ ഉള്ള കാരണം.
ഇതു കാണുമ്പോൾ, എനിക്കു എന്നോട് തന്നെ പുച്ഛം തോന്നുന്നു. മലീമസമായ പുരുഷ കേന്ദ്രീകൃത ശരാശരി മലയാളി മനസ്സ്, മുൻവിധിയോടെ സ്ത്രീ വ്യക്തിത്വങ്ങളെ എങ്ങനെ വിലയിരുത്തുന്നു... ഈ അഭിമുഖം കണ്ടില്ലായിരുന്നു എങ്കിൽ വലിയൊരു തിരിച്ചറിവ് എനിക്കു നഷ്ടപ്പെട്ടു പോയേനെ
ഒരു വ്യക്തിയെ വ്യക്തി ആയി തന്നെ കാണുന്ന ഒരു വലിയ സമൂഹം തന്നെ നമ്മുടെ ഇടയിൽ ഉണ്ട്, അതാണ് തെറിയും തിരുത്തൽ ഉപദേശവും ഇല്ലാത്ത ഈൗ കമെന്റ് ബോക്സിൽ ഞാൻ കണ്ട ഒരു പോസിറ്റീവ് വൈബ്.... 💝💝
ഈ കുട്ടി വളരെ down to earth ആണ്. എനിക്ക് schooltime തൊട്ടേ അറിയാവുന്ന കുട്ടി. ഞങ്ങൾക്ക് commonfriends ഉണ്ടാരുന്നു. കനി പറയുന്നതൊക്കെ സത്യമാണ്. ഈ പറയുന്ന കാലഘട്ടത്തിൽ ഈ കുട്ടി പറയുന്ന struggles ഒക്കെ ആള് അനുഭവിച്ചതാണ്
കനി എത്ര സിംപിൾ ആണ്....എത്ര എളിമയാണ്.... നന്നായി സംസാരിക്കുന്നു...വളരെ ചിന്തിച്ച് മനസ്സ് തുറന്ന് .... പല വീട്ടിലെയും പെൺകുട്ടികൾ എപ്പോൾ വേണമെങ്കിലും പൊട്ടി തെറിക്കാവുന്ന pressure Cooker പോലെ ആണ്.....അതിൽ നിന്ന് എത്ര വിഭിന്നമായി ജീവിക്കാൻ അനുവദിക്കപ്പെട്ടവൾ.... സ്വാതന്ത്ര്യബോധത്തെ വാക്കിൽ ഒതുക്കാത്തവൾ.... ☺️❤️
Kaniye പോലെയുള്ള സ്ത്രീകളാണ് നമ്മുടെ സമൂഹത്തിന് വേണ്ടത്. ശരീരത്തിന്റെ പവിത്രത നഷ്ടപ്പെട്ടെന്ന് പറഞ്ഞു ആത്മഹത്യയ്ക്കൊരുന്ന സ്ത്രീകൾ മനസ്സിലാക്കേണ്ടതാണ്.
പ്രൊഫഷണൽ സ്പിരിറ്റ് വേറെ... പേർസണൽ ലൈഫ് വേറെ... ഇത് തിരിച്ചറിയാതെ പോകുന്നു വിശാലചിന്താഗതി ഇല്ലാത്ത കേരളത്തിലെ ഒരു വിഭാഗം.. കനി ശരിയാണ്.. കനിക്ക് വ്യക്തിത്വം ഉണ്ട് 👌🔥
honestly instead of the usual CELEBRITIES we need more content of people like Kani or Kani herself, the positive vibe and energy level is off the roof.
Shemy Naz It’s just a wild Guess - but I think ure a very religious person If that’s true ,the hatred that reflects in ur comment towards maitreyan is very natural 😆 If my Guess is incorrect , pls ignore my comment
KK is one of the strongest women in Kerala. I appreciate her parents. An entire family taking unimaginable pain and putting effort for maximum progress for society, we cannot see else where.
വളരെയധികം ഇഷ്ടമുള്ള ഒരു നടിയും സ്ത്രീയും ആയിരുന്നു കനി കുസൃതി....കണ്ണുകളും ചിരിയും colour ഉം ആണ് ഏറ്റവും ആദ്യം ഇവരോടുള്ള ഇഷ്ടം ജനിപ്പിച്ചത്...പിന്നെ ആ പേരും...കനി കുസൃതി...നന്ദിത ദാസ് നെ ഓർമിപ്പിക്കുന്ന posturing.. ഇപ്പോൾ ആണ് മൈത്രേയന്റെ മകൾ ആണെന്ന് അറിഞ്ഞത്...വീണ്ടും വീണ്ടും ഇഷ്ടം കൂടുന്നു...
This is the HAPPINESS, എനിക്ക് പറയാൻ വാക്കുകൾ കിട്ടുന്നില്ല... ഈ ഒരു അവസ്ഥ ഞാൻ ഇതു വരെ അനുഭവിച്ചിട്ടില്ലാ..... ഇത്രയും കാലവും ഞാൻ എന്താ ഇങ്ങനെ ഒരു അളെകുറിച്ച് അറിഞ്ഞിരുന്നില്ല......., Thanks Dhanya chechiii
മലയാളയുവത്വത്തിന്റെ മാറുന്ന മുഖം. കനി കുസൃതി. ഇതുപോലെ ജീവിതത്തിനെ പോസിറ്റീവ് ആയി മാത്രം കണ്ട് ,ജാതി മത ബന്ധനമില്ലാതെ എല്ലാരും ജീവിച്ചിരുന്നെങ്കിൽ ഈ കാണുന്ന കൊള്ളിയും കൊലയും സമൂഹത്തിൽ ഇടം പിടിക്കുമായിരുന്നോ? താങ്കൾ ഭാവിയുടെ പ്രതീക്ഷയാണ്. എല്ലാ ഭാവുകങ്ങളും
ഡ്രീം ലൈഫ് 🔥 .... കനിയുടെ ആക്റ്റിറ്റ്യൂഡ് ഒക്കെ ഒത്തിരി ഇൻഫ്യൂവൻസ് ചെയിതിട്ടുണ്ട്.... ഇവരെ കുറിച്ച് കൊറെ ഏറെ കേട്ടിട്ടും ഉണ്ട്... bt ഈ ഇന്റർവ്യൂ വേറെ ലെവൽ ആയിരുന്നു.. എത്ര സിമ്പിൾ ആണ് കനി.. ശെരിക്കും അസൂയ തോനുന്നു ഇവരോട്...റെസ്‌പെക്ടും, കമന്റ് ബോക്സ് ഞെട്ടിച്ചു കളഞ്ഞു... മാറി ചിന്തിക്കുന്ന ഒരു തലമുറ യെ കണ്ടു...
She is so simple and humble and bold and beautiful❤️❤️ കയ്യിൽ മുടിയിൽ ഇടുന്ന ഹെയർബൺ ഉള്ള ചെരുപ്പഴിച്ചു സാധാരണ ആൾക്കാരെ പോലെ, ഇന്റർവ്യൂ നു ഇരിക്കുന്ന ഒരു കുഞ്ഞു കാന്താരി കണ്മണി 💚 അടുത്ത വീട്ടിലെ കുട്ടിയെ പോലെ ആണ് ശരിക്കും കനി. ഒരു നടിയെന്ന ജാടയില്ലാത്ത ഒരു സാധാരണക്കാരിയായ നല്ല സ്മാർട്ട് ആയ ഒരു വ്യക്തി. എനിക്കൊരുപാട് ഇഷ്ടമുള്ള വ്യക്തി 💚💙
ഞാൻ ഒരു വിശ്വാസിയാണ് . പക്ഷെ പലപ്പോഴും തോന്നും മൈത്രയൻ പറയുന്നത് നൂറു ശതമാനം ശരിയല്ലേയെന്ന്. അങ്ങേരുടെ സംഭാഷണങ്ങൾ വളരെ കൗതുകത്തോടെ എന്നും വീക്ഷിക്കാറുണ്ട്
Kani a real human being...straightforward genuine person...We all admire u for being what u are.....Wish u all success and happiness all through ur life....Keep going👍👍👍👍👍
ശെരിക്കും മലയാളി കൾ പൊളി ആണ് കേട്ടോ ..... സത്യം പറഞ്ഞാൽ ഞാൻ വേറെ തരത്തിൽ ഉള്ള കമന്റ കൾ പ്രതീക്ഷിച്ച് ആണ് വന്നത് എന്നാൽ അങ്ങനെ ഒറ്റ കമന്റ് പോലും ഇല്ല എന്നെ തന്നെ മറ്റി ചില കമന്റ് കൾ Proud to be A MALAYALI 💜
Years ago I told you that you hold a story in your eyes and now we read it through our own eyes 👍👍👍 And may you be blessed to discover the really "you" in you
I first saw Maitreyan and Jayasree in 1996 when they came to our hostel for a talk. At that time they said that they were living together couple and not married. We students were not familiar with that word ' living together' at that time. But still we enjoyed their speech and had great respect for them.. Now only I came to know about their daughter,. she is very talented
നല്ല ഒരു ഇന്റർവ്യു. മൈത്രെയന്റെ മകളായി ജനിച്ച കുട്ടി, കനി, ഭാഗ്യവതിയാണ്. ഇന്റർവ്യു ചെയ്ത ആളെയും, ഇന്റർവ്യൂവിന് വിധേയയായ ആളെയും, രണ്ട് പേരെയും വളരെ ഇഷ്ടപ്പെട്ടു. രണ്ട് പേർക്കും എല്ലാവിധ ആശംസകളും 🙏🙏
Jigsaw, human centipedes, Serbian flim, passion of the Christ, ഒക്കെ കണ്ടപ്പോൾ ഉണ്ടായ ഞെട്ടൽ ആദ്യമായി ഒരു മലയാളം സിനിമ കണ്ടപ്പോൾ ഉണ്ടായി,, അതേ ലെവൽ അഭിനയ മികവും,,,,കഥാപാത്രത്തിന്റെ വേദന പ്രേക്ഷക മനസ്സിലേക്ക് ഒരു കുന്ത മുനയായി ആഴ്ന്ന് ഇറങ്ങുന്നു പലപ്പോഴും, ഞെട്ടിച്ചു കളഞ്ഞു ശെരിക്കും 👍
Urumi le yum oru Indian pranaya kadhelum ulla chechide role kandu admire aayi chechiye anweshichu kandu pidichu innu ivde vare ethiyirikkunnu Huge respect for this great personality Love you chechi..
Kani, 'I'm feeling good' is also my fav song. And I have the same reason for loving that song. Thankyou for sharing your life experience with us. I love your acting skill.
ഒത്തിരി സന്തോഷം, സ്നേഹം ❤️ പുതുമനുഷ്യർ, പുതുതലമുറ ഒക്കെ ഇവരിലൂടെ ഇനിയും ഉണ്ടാകട്ടെ, മതത്തിന്റെയും ജാതിയുടെയും കെട്ടുപാടുകളിൽ നിന്നും ലോകം മുക്തി നേടും എന്നൊരു പ്രതീക്ഷയാണ് ഇവരെ ഇവരുടെ മാതാപിതാക്കളെ ഒക്കെ കാണുന്നതിലൂടെ, അറിയുന്നതിലൂടെ ❤️
Kani Kusruthi.The name itself speaks volumes about her.This casual interview by Dhanya varma projects Kani s personality so genuinely.i loved the casual approach of both.Both are so cool n pleasant.
Hello Dhanya..watched this happiness project series...quite a few episodes on you tube I think what makes it different from elsewhere is the positive vibe you spread as a person. You bring out the best in everyone..that just shows how beautiful a person you are... happiness also relates directly to your inner beauty and the positivity you spread from within.. you are one of the best interviewer I have watched.. taking cues from the words of your guest to frame your next question, letting them talk while you show keen interest to listen..the conversation takes a natural flow..wish you many more laurels with all your endeavours!
ഈ വീഡിയോ കണ്ടതിനേക്കാൾ സന്തോഷം commentboxil കനിയെ കുറിച്ചുള്ള മുൻധാരണ തെറ്റി എന്ന് തുറന്നു പറയാൻ മനസ് കാണിച്ച കുറച്ചു നല്ല സഹോദരൻ മാരുടെ തുറന്നു പറച്ചിലാണ്... ഇത് തന്നെയാണ് തുല്യത ഈ മനസാണ് നമ്മുടെ സമൂഹത്തിനു ആവശ്യം.... ഒരുപാടു നന്ദി..
ഞാനുൾപ്പെടെ ഉള്ള കുറച്ചു പേരെങ്കിലും വ്യത്യസ്ഥമായി ചിന്തിച്ചു തുടങി എന്നതിനുള്ള തെളിവാണ് ഇവിടെ കാണുന്ന നല്ല കമന്റ്സുകൾ ....
Biriyani മൂവി കണ്ട ശേഷം ഇത്രയും ധൈര്യം കാണിച്ച കനിയേപറ്റി കൂടുതൽ അറിയണമെന്ന് വിചാരിച് എത്തിപ്പെട്ടതാണിവിടെ ✨️
Ya
Ende bro💖
ഇച്ചിരി കുസ്യതി കൂടുതലാ
ആ ചായക്കടക്കാരൻ ചേട്ടനെ ഇതു പോലെ കൊണ്ടുവരണം
ഇതെല്ലാം കേട്ടിട്ട് വായ പൊളിച്ച് ഇരിക്കുന്ന ധന്യ. നല്ലൊരു ഇൻറർവ്യു
കമന്റ് കാണുംമ്പോൾ വളരെ സന്തോഷം. സദാചാര ഭ്രാന്തൻമാർ അല്ലാത്ത ചിന്തിക്കുന്ന കുറെ പേർ ഉണ്ടെന്ന് ഓർക്കുംമ്പോൾ സന്തോഷമുണ്ട്
ഈ കമന്റ് ബോക്സിൽ ഉണ്ട്, 😍നാട് മാറണം എങ്കിൽ ഇനിയും നൂറ്റാണ്ടുകൾ വേണം
jamsheed khalid ethokke satharana oral jeevikumbam ethupolathe response kitiyal mathiyarnnu
സത്യം
കുല സ്ത്രീകളുടെയും, പർദ്ദ ഇടുന്നവരുടെയും എണ്ണം കൂടുന്നത് കേരളത്തിൽ ആണ്
@@sreenathsasidharan5577 അതൊരു ഊമ്പി തിരിഞ്ഞ സത്യം ആണ്
ഒരു സമ്മർദ്ദവും കൊടുക്കാതെ തന്നെപ്പോലെ മകളെയും മാറ്റിത്തീർത്തതിൽ മൈത്രേയന് വലിയ സല്യൂട്ട് ❣️👍
മകളോ അദ്ദേഹത്തിന്റെ ഭാഷയിൽ പറയൂ.മൈത്റേയൻ എന്ന വ്യക്തി ജയശ്രീ യുമായി കുസൃതി കാണിച്ചപ്പോ ഉണ്ടായ കനി. ഇതു മതി. അല്ലാതെ മകളെന്നോ അച്ഛനെന്നോ ഉളള ആവശ്യമില്ലാത്ത പദങ്ങൾ ഉപയോഗിക്കരുത് പ്ലീസ് 😂😂😂
കനി കുസൃതിക്ക് ഈ വർഷത്തെ മികച്ച നടിക്കുള്ള അവാർഡ് കിട്ടിയപ്പോൾ ഒരു അഭിമുഖം തേടി വന്നതാ ഞാൻ . മലയാള സിനിമ ലോകത്ത് കൂടുതൽ നേട്ടങ്ങളുടെ പെരുമഴ തീർക്കാൻ എല്ലാ വിധ നന്മകളും
സദാചാര ഭാന്തന്മാർ പേക്കൂത്ത് നടത്താത്ത കമന്റ് ബോക്സ്..... കനിക്ക് അഭിമാനിക്കാം , കനി ഉദ്ദേശിച്ചത് എന്തെന്ന് മനസ്സിലാക്കുന്ന ഒരു കൂട്ടം ആളുകളെ ഇവിടെ കാണാൻ പറ്റി... ഇത്തരം പോസിറ്റീവ് ആയ ചിന്തകൾ ഉള്ള ആളുകളെ കൊണ്ടു നിറയട്ടെ ഈ ലോകം
അവരെങ്ങനെ വരാൻ? ... രണ്ട് മൈട്രേയ കണ്ണുകൾ വിഹായസിലുണ്ട് എന്നു തല ഉള്ളവർക്കു അറിയാം........ !
അവർ പറയുന്ന രീതിയിൽ ഒരു humbleness ഉണ്ട്, അല്ലാത്ത കാണിച്ചു കൂട്ടൽ ഫെമിനിച്ചികളെ പോലെ പട്ടി show ഇല്ല, അതാണ് ഈ മൈത്രേയ കുടുംബത്തെ ഇഷ്ടം ആവാൻ ഉള്ള കാരണം.
അതാണ് കനിയും രേഹന ഫാത്തിമയും തമ്മിലുള്ള വ്യത്യാസം....
@@calicut_to_california അതെന്നെ കറക്റ്റ് 😊😊👍
7h
'കുലകൾ' തുലയട്ടെ
'കനികൾ' വിളയട്ടെ 💐💐💐
wowww...👍👍👍👍
സമ്മതിച്ചു....
Mrinalini musings....😍
ഇജ്ജാതി കമന്റ്💯
lol...
I am sure nobody can watch this without a smile. The real happiness is seeing and hearing a girl like this..
✍🏻✍🏻💯❤️
Yes
You said it
കൊച്ച് കലക്കി
എന്തോ...
കപടതകൾക്ക് സ്ഥാനം കൊടുക്കാതെ...
ധന്യമായി ജീവിക്കാൻ സാധിക്കുന്ന ജന്മം
ഇതാണ് യഥാർത്ഥ സ്ത്രീ.
അടിപൊളി സംസാരം.
ക്യാമറ ഓൺ ചെയ്യുമ്പോൾ പൊങ്ങച്ചവും മണ്ടത്തരങ്ങളും വിളിച്ചു പറയുന്ന നടിമാർ ഇതൊന്നു കാണണം.
കനീ. സൂപ്പർ 😍😍😍
Thyagam jeevithathil prdana khadakamanu.svarthatha palarudeyum kannu nanaikkum.namukku vendi mathramallathe mattullavarkkukoodi avanam jeevitham .
@@remyaremya6954 ആർക്കും ഉപദ്രവമില്ലാത്ത സ്വന്തം sadhosham ത്യജിക്കണ്ട ഒരു കാര്യവുമില്ല.
@@Theja-p3k innathe sherikal nalathe thettukal avathirikkatte,
@@remyaremya6954 😂oo ayikotte
@@remyaremya6954 😂😂🤭 korchokke aavunna nallatha..but over aakiyal scn aan..ath pinne Ella manushyanmarkkum thirich ingott undenkil mathram mathi..
ധന്യ ചേച്ചിയുടെ കണ്ണിലെ അത്ഭുതം കാണാൻ നല്ല രസണ്ട്
ഇതു കാണുമ്പോൾ, എനിക്കു എന്നോട് തന്നെ പുച്ഛം തോന്നുന്നു. മലീമസമായ പുരുഷ കേന്ദ്രീകൃത ശരാശരി മലയാളി മനസ്സ്, മുൻവിധിയോടെ സ്ത്രീ വ്യക്തിത്വങ്ങളെ എങ്ങനെ വിലയിരുത്തുന്നു... ഈ അഭിമുഖം കണ്ടില്ലായിരുന്നു എങ്കിൽ വലിയൊരു തിരിച്ചറിവ് എനിക്കു നഷ്ടപ്പെട്ടു പോയേനെ
സാരമില്ല ചേട്ടാ.,, ഇനിയും അവസരമുണ്ട്
വേ൪തിരിവോടുള്ള മാറ്റം നല്ലതാണ്!
You are great thinker ❤️
എന്ത് മനുഷ്യ ജീവിയാണിത്? എല്ലാ മനുഷ്യ ജീവികളും ഇങ്ങനെയൊക്കെ ആവട്ടെ.
Perfect
ഒരു വ്യക്തിയെ വ്യക്തി ആയി തന്നെ കാണുന്ന ഒരു വലിയ സമൂഹം തന്നെ നമ്മുടെ ഇടയിൽ ഉണ്ട്, അതാണ് തെറിയും തിരുത്തൽ ഉപദേശവും ഇല്ലാത്ത ഈൗ കമെന്റ് ബോക്സിൽ ഞാൻ കണ്ട ഒരു പോസിറ്റീവ് വൈബ്.... 💝💝
Cmnt വായിച്ചപ്പോൾ മനസിലായി... പലരും പലവിധത്തിൽ തളക്കപ്പെട്ടവർ ആണ്... പറക്കാൻ കൊതിക്കുന്നവർ ആണ് ❤
കനി ഇഷ്ടം 👌🔥🥰
ഏത് മതത്തിൽ വിശ്വാസിചോട്ടെ ഏത് വഴിയിലും പൊയ്ക്കോട്ടേ അവസാനം എല്ലാരും തുല്യരായി മണ്ണിലേക്ക്..ജീവിതം ഇഷ്ടം മുള്ള പോലെ ജീവിച്ചു മരിക്കട്ടെ എല്ലാരും
ഈ കുട്ടി വളരെ down to earth ആണ്. എനിക്ക് schooltime തൊട്ടേ അറിയാവുന്ന കുട്ടി. ഞങ്ങൾക്ക് commonfriends ഉണ്ടാരുന്നു. കനി പറയുന്നതൊക്കെ സത്യമാണ്. ഈ പറയുന്ന കാലഘട്ടത്തിൽ ഈ കുട്ടി പറയുന്ന struggles ഒക്കെ ആള് അനുഭവിച്ചതാണ്
Pattom girlsil ayirunnille. Enikkum ariyam senior ayirunnu kani chechi
P. കുടത്തിനു പൊട്ടു ആയ കമന്റ്....
ഇവരുടെ mother ഉം അങ്ങനെ തന്നെയല്ലേ. എന്തൊരു സൗമ്യമായിട്ടാണ് സംസാരിക്കുന്നത്.
@@mashhoora.mmoorkan1100 yes
She is living her life ...others following rules of society damn life..
സത്യം
Nanippo veettilnn ath paranneyullo, she is right
Exactly..social rules ok follow cheyanon Vella nirbandam indo..uff..itrem socially conditioned aya vereoru society illa😤😬🤮🤮🤧
Society oru Thairan anu..
ജനനം
നാട്ടുകാർ എന്ത് വിചാരിക്കും
മരണം
Society verum malaranu 😂😂
എന്ത് മാജിക് ആണല്ലേ ഈ 3 വ്യക്തികളിൽ🌹
ചിന്തകൾ മാത്രമല്ല.. ചെയ്തും കാണിച്ചു തരുന്നു മൈത്രെയൻ ,ജയശ്രീ ,കനി ♥️♥️♥️
ശരിയാണ്. പ്രവർത്തിച്ചു കാണിക്കുന്നവർ ലക്ഷത്തിൽ ഒന്നേ കാണു.
ഇപ്പോഴാണ് ഈ പരിപാടിയെ അക്ഷരം തെറ്റാതെ The Happiness Project എന്ന് വിളിക്കാൻ തോന്നുന്നത്...
Brilliant
ഇങ്ങനെ ഒരു പെൺകുട്ടിയെ വാർത്തെടുത്തതിന് ആ അച്ഛനമ്മമാർക്ക് 🙏🙏🙏🙏🙏🙏🙏 ഇനിയും ഇങ്ങനെ ഉള്ള അച്ഛനമ്മമാരും മക്കളും ഉണ്ടാവട്ടെ... നവ കേരളo അങ്ങനെ ആവട്ടെ... 💥
ഈ കുട്ടിയുടെ വർക്ക് ഒക്കെ കണ്ടിട്ട് വേറെന്തൊക്കെയോ വിചാരിച്ചിക്കുകയായിരുന്നു... പക്ഷെ എല്ലാം മഞ്ഞു പോയി... Brilliant...
ഇതൊക്കെ കാണുമ്പോഴാണ് നമ്മളൊക്കെ ഇത്രെയും ചെറുതാണല്ലോ എന്ന് ഓർത്ത് പോവുന്നത്.......
Eniku thannanilla
@@anoopaugustine8003 apo ithuare updated aayittillaa
ഈ കുട്ടി വളരെ ഭാഗ്യവതിയാണ് . മൈത്രയന്റെ മകൾ അവാൻ സാധിച്ചത് മഹാഭാഗ്യം..
Valiya bhagyam thanne. Nalla kudumbajeevitham urappanu
കാനിയെകുറിച്ചുള്ള ധാരണയുടെ ചെകിടത്തേറ്റ അടിയായിരുന്നു എനിക്ക് ഈ interview
Good personalty
സത്യം
Super comment bro
എന്റെ മനസ്സിൽ ഉണ്ടായിരുന്ന കനിയെ കുറിച്ചുള്ള ചില ചിന്താഗതികളെ മാറാൻ സഹായിച്ചതിന് വളരെ നന്ദി...
U r sch a wndrfl gen lady i have ever seen..
VISHNU- കുമ്പിടി ivdyummmm😁👍👍👍
CCTV specialist. Kumbidi!!
ഇത് എന്താ ബോൾഡ് ലെറ്റേഴ്സ് ആകഞ്ഞെ?
Not khani it is kani
Hey kumbidiii
മൈത്രേയന്റെ മകളാണ്..
അത് മാത്രം മതി ലൈക്കാൻ ❤️💓
Nalla vivaram ulla alkar an.. 🔥🔥
മൈത്രേയൻ 💪💪💪💪
New information...thanks
നിന്റെ കമെന്റ് ലൈക്കാൻ നിന്റെ DP മാത്രം മതി😍😎
@@mrzero2472wubba lubba dub dub ❤️💓
കനി എത്ര സിംപിൾ ആണ്....എത്ര എളിമയാണ്.... നന്നായി സംസാരിക്കുന്നു...വളരെ ചിന്തിച്ച് മനസ്സ് തുറന്ന് .... പല വീട്ടിലെയും പെൺകുട്ടികൾ എപ്പോൾ വേണമെങ്കിലും പൊട്ടി തെറിക്കാവുന്ന pressure Cooker പോലെ ആണ്.....അതിൽ നിന്ന് എത്ര വിഭിന്നമായി ജീവിക്കാൻ അനുവദിക്കപ്പെട്ടവൾ.... സ്വാതന്ത്ര്യബോധത്തെ വാക്കിൽ ഒതുക്കാത്തവൾ.... ☺️❤️
Kaniye പോലെയുള്ള സ്ത്രീകളാണ് നമ്മുടെ സമൂഹത്തിന് വേണ്ടത്. ശരീരത്തിന്റെ പവിത്രത നഷ്ടപ്പെട്ടെന്ന് പറഞ്ഞു ആത്മഹത്യയ്ക്കൊരുന്ന സ്ത്രീകൾ മനസ്സിലാക്കേണ്ടതാണ്.
കനിക്കു അവാർഡ് കിട്ടിയതിനു ശേഷം കാണുന്ന എത്ര പേർ
പ്രൊഫഷണൽ സ്പിരിറ്റ് വേറെ... പേർസണൽ ലൈഫ് വേറെ... ഇത് തിരിച്ചറിയാതെ പോകുന്നു വിശാലചിന്താഗതി ഇല്ലാത്ത കേരളത്തിലെ ഒരു വിഭാഗം..
കനി ശരിയാണ്.. കനിക്ക് വ്യക്തിത്വം ഉണ്ട് 👌🔥
honestly instead of the usual CELEBRITIES we need more content of people like Kani or Kani herself, the positive vibe and energy level is off the roof.
ജനകീയ കോടതി കണ്ടതിനു ശേഷം കനിയെ കുറിച്ച് അറിയാൻ വന്നവർ ഉണ്ടോ??
Yes
S
Yss
👋👋👋
ഞാൻ
Don't know how many times I watched her speak, she is such a genuine, simple girl who is so honest with her words!
ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും മനോഹരമായ ഇന്റർവ്യൂ ............❤️
I couldn't stop smiling while watching this :) Like her happiness was infectious. And how beautiful is she! 😍😍
✌️✌️
What happiness,what is happiness,it's not just a projection or outward appearance..
The quality of having amazing parents
Quality Parentso🙄🙄🙄 Mythreyane kurichum kanide motherne pattiyum ariyo??? Njan oralde biography il avare pati vayichu....
@@nahas9556 can you tell me whats wrong about them?Just curious.
Shemy Naz
It’s just a wild Guess - but I think ure a very religious person
If that’s true ,the hatred that reflects in ur comment towards maitreyan is very natural 😆
If my Guess is incorrect , pls ignore my comment
@@yellowwb4183 I think your wild guess is right. He sounds like a religious person
@@nahas9556 annnitooo
എന്റെ അച്ഛനേം അമ്മേം എല്ലാവരുടേയും അമ്മയും അച്ചനും പോലെയാക്കണേ.... പഞ്ച് ഡയലോഗ് ..... പൊളിച്ചു .....
KK is one of the strongest women in Kerala. I appreciate her parents. An entire family taking unimaginable pain and putting effort for maximum progress for society, we cannot see else where.
വളരെയധികം ഇഷ്ടമുള്ള ഒരു നടിയും സ്ത്രീയും ആയിരുന്നു കനി കുസൃതി....കണ്ണുകളും ചിരിയും colour ഉം ആണ് ഏറ്റവും ആദ്യം ഇവരോടുള്ള ഇഷ്ടം ജനിപ്പിച്ചത്...പിന്നെ ആ പേരും...കനി കുസൃതി...നന്ദിത ദാസ് നെ ഓർമിപ്പിക്കുന്ന posturing.. ഇപ്പോൾ ആണ് മൈത്രേയന്റെ മകൾ ആണെന്ന് അറിഞ്ഞത്...വീണ്ടും വീണ്ടും ഇഷ്ടം കൂടുന്നു...
ഒരു ആളിനെ കാണുമ്പോൾ ഇവർ ഇങ്ങനെയൊക്കെ ആയിരിക്കും സംസാരിക്കുക എന്നൊരു ചിന്ത മനസിൽ ഉണ്ടാവും, പക്ഷെ അതൊന്നും അല്ല ഇപ്പൊ മനസിൽ☺️
This is the HAPPINESS, എനിക്ക് പറയാൻ വാക്കുകൾ കിട്ടുന്നില്ല...
ഈ ഒരു അവസ്ഥ ഞാൻ ഇതു വരെ അനുഭവിച്ചിട്ടില്ലാ..... ഇത്രയും കാലവും ഞാൻ എന്താ ഇങ്ങനെ ഒരു അളെകുറിച്ച് അറിഞ്ഞിരുന്നില്ല.......,
Thanks Dhanya chechiii
Kanii...She is very positive nd very intelligent girl. Actually I got totally changed the view points about her through this talk.
ഓപ്പൺ മൈൻഡ് എന്ന് കേട്ടിട്ടേ ഉള്ളു ആ വാക്ക് അടയാളപ്പെടുത്തിയിരിക്കുന്ന വ്യക്തി ആണ് ഈ പെങ്ങള്
എന്ത് ഭംഗിയാണ് ഈ സ്ത്രീയെ കാണാനും കേള്‍ക്കാനും..
കനി ഒരു മോഡൽ ആണ്. നാളെത്തെ യുവജനങ്ങൾ ക്ക്. അഭിനന്ദനങ്ങൾ.. ആശംസകൾ
മലയാളയുവത്വത്തിന്റെ മാറുന്ന മുഖം. കനി കുസൃതി. ഇതുപോലെ ജീവിതത്തിനെ പോസിറ്റീവ് ആയി മാത്രം കണ്ട് ,ജാതി മത ബന്ധനമില്ലാതെ എല്ലാരും ജീവിച്ചിരുന്നെങ്കിൽ ഈ കാണുന്ന കൊള്ളിയും കൊലയും സമൂഹത്തിൽ ഇടം പിടിക്കുമായിരുന്നോ? താങ്കൾ ഭാവിയുടെ പ്രതീക്ഷയാണ്. എല്ലാ ഭാവുകങ്ങളും
പുതുതലമുറ (മക്കൾ) വളരെ മാനസിക പ്രയാസo അനുഭവിക്കും -ക നിക്കും ആ പിരിമുറുക്കം ഉണ്ടായല്ലോ പാവം
കളങ്കമില്ലാത്ത സംസാരം ആണ് കനിയുടേത്, ജീവിതത്തോടുള്ള ഇവരുടെ സമീപനം മറ്റുള്ളവർക്ക് പ്രചോദനമാണ് 😇😇so happy for u kani❤️❤️😍😍
Watching it for the 5th time and couldn’t leave without marking a comment! Live life in your own terms- such a pleasure!
She is a beautiful human being
Hai Kani
Wish you good luck. I am a student of Jagadamma teacher from Ezhukone.
Do you maintain any connections with that nice village?
Dr Sasidharan
ഡ്രീം ലൈഫ് 🔥 .... കനിയുടെ ആക്റ്റിറ്റ്യൂഡ് ഒക്കെ ഒത്തിരി ഇൻഫ്യൂവൻസ് ചെയിതിട്ടുണ്ട്.... ഇവരെ കുറിച്ച് കൊറെ ഏറെ കേട്ടിട്ടും ഉണ്ട്... bt ഈ ഇന്റർവ്യൂ വേറെ ലെവൽ ആയിരുന്നു.. എത്ര സിമ്പിൾ ആണ് കനി.. ശെരിക്കും അസൂയ തോനുന്നു ഇവരോട്...റെസ്‌പെക്ടും, കമന്റ് ബോക്സ് ഞെട്ടിച്ചു കളഞ്ഞു... മാറി ചിന്തിക്കുന്ന ഒരു തലമുറ യെ കണ്ടു...
👍👍
She is so simple and humble and bold and beautiful❤️❤️
കയ്യിൽ മുടിയിൽ ഇടുന്ന ഹെയർബൺ ഉള്ള ചെരുപ്പഴിച്ചു സാധാരണ ആൾക്കാരെ പോലെ, ഇന്റർവ്യൂ നു ഇരിക്കുന്ന ഒരു കുഞ്ഞു കാന്താരി കണ്മണി 💚
അടുത്ത വീട്ടിലെ കുട്ടിയെ പോലെ ആണ് ശരിക്കും കനി. ഒരു നടിയെന്ന ജാടയില്ലാത്ത ഒരു സാധാരണക്കാരിയായ നല്ല സ്മാർട്ട് ആയ ഒരു വ്യക്തി. എനിക്കൊരുപാട് ഇഷ്ടമുള്ള വ്യക്തി 💚💙
She's is soo unique! The introduction is really apt for her 🙏look at the way she sits there and speak..truely being herself ❤️so different 😃
ആനി അവതാരിക ആയിരുന്നേൽ അവിടെ കൊല നടന്നെനേ 😆😆
Pullikarthi vene bodhamkett veenene..
Kalyanm kaichitillaaa....ishtallaaa
😂😂
@@HaleemaAS കല്യാണത്തിലേക്കു എത്തുമായിരുന്നില്ല, ആ മുടി മുതൽ മേക്കപ്പ് വരെ 1 മണിക്കൂർ തീർന്നെന്നെ 😆😆
Sathyam
@@akshayap.122,,😆😆
അതെന്നാ കൊച്ചേ അങ്ങനെ 😳
Kani Wonderful women.
Congrats Jaysree & Maithreyan
ഞാൻ ഒരു വിശ്വാസിയാണ് . പക്ഷെ പലപ്പോഴും തോന്നും മൈത്രയൻ പറയുന്നത് നൂറു ശതമാനം ശരിയല്ലേയെന്ന്. അങ്ങേരുടെ സംഭാഷണങ്ങൾ വളരെ കൗതുകത്തോടെ എന്നും വീക്ഷിക്കാറുണ്ട്
പിന്നെ എങ്ങനെ വിശ്വാസി ആകും 😁
Mallu Analyst enna oru channel und...adhehathinte oru video und..kand nokku 😊
@@architectsooraj link i idu
Kerala state film best actress : kani kusruthi.. 👍👍
shes really innocent in her behaviour.... nice to see women like this
Innocent behaviour allel athoru thettakumo bro?
Kani a real human being...straightforward genuine person...We all admire u for being what u are.....Wish u all success and happiness all through ur life....Keep going👍👍👍👍👍
Your acting in "maa" short film was awesome 👌👌👌
I love this openness...... Parayaan madikkunna karyangal ithra open aayi parayanulla dhairyam.... Hats off...
Kani kusurthi🔥
Her "biriyani" movie is awesome
വേറെ ലെവൽ ഇന്റർവ്യൂ.....തന്നെയുമല്ല എന്നെ ഞെട്ടിച്ചത് കമന്റ് ബോക്സ് ആണ്
നല്ല ഗ്രേഡുള്ള ഈ കമന്റുകള്‍ കോര്‍ത്തിണക്കി ഒരു ഹാരമുണ്ടാക്കി കനിക്കുസൃതിമോള്‍ക്ക് അണിയിക്കുന്നു.
അത് മികച്ച ഹാരം.....
YOU SAID IT.....
Well said..
Biriyani... cinema k Shesham kannunavar undo 😂
ചുറ്റുമുള്ളവരെക്കൊണ്ട് നല്ലതുപറയിപ്പിക്കുന്നതിലല്ലകാര്യം... നല്ലവളാണെന്ന് സൃഷ്ടാവിന് ബോധിക്കുന്നതിലാണ്കാര്യം....🌹🌹🌹
She’s a gem ❤️ unique and interesting 👌🏾 Love mythrayen 👏🏽
ഈ കുടുംബത്തോടൊപ്പം എത്തണമെങ്കിൽ കേരളം ഒരു നൂറു വർഷമെങ്കിലും യാത്ര ചെയ്യണം. ഇൻഡ്യ എത്തിയാൽ അന്ന് പറയാം
💓💓💓👏👏👏
ഈ യുഗത്തിൽ ഇല്ല
Satyam
👍
ഇനി ഒന്നും പറയാനില്ല....
നമ്മളും നമ്മുടെ അടുത്ത എല്ലാ generations ഉം ഈ സമൂഹം മുഴുവനും മറ്റുള്ളവരെ സന്തോഷിപ്പിക്കാനാണ് ജീവിതത്തിലെ കൂടുതൽ സമയവും ചിലവഴിക്കുന്നത്.
Such a pleasant human she is... 😊
നേരത്തെ ഈ episode കണ്ടിട്ട് ഇപ്പോൾ ജനകീയ കോടതി കഴിഞ്ഞു വീണ്ടും കാണാൻ വന്നത് ആരൊക്ക?
Link undo??
@@shruthymohan885 Janakeeya kodathi mythreyan jayasree എന്ന് സെർച്ച് ചെയ്താൽ മതി
ഞാൻ
ശെരിക്കും മലയാളി കൾ പൊളി ആണ് കേട്ടോ ..... സത്യം പറഞ്ഞാൽ ഞാൻ വേറെ തരത്തിൽ ഉള്ള കമന്റ കൾ പ്രതീക്ഷിച്ച് ആണ് വന്നത് എന്നാൽ അങ്ങനെ ഒറ്റ കമന്റ് പോലും ഇല്ല എന്നെ തന്നെ മറ്റി ചില കമന്റ് കൾ
Proud to be A MALAYALI 💜
Years ago I told you that you hold a story in your eyes and now we read it through our own eyes 👍👍👍 And may you be blessed to discover the really "you" in you
കമന്റുകൾ എല്ലാം മാന്യം; കനിക്ക് അഭിമാനിക്കാം
I first saw Maitreyan and Jayasree in 1996 when they came to our hostel for a talk. At that time they said that they were living together couple and not married. We students were not familiar with that word ' living together' at that time. But still we enjoyed their speech and had great respect for them.. Now only I came to know about their daughter,. she is very talented
കനിയുടെ ചിരി നല്ലതാണ് മനസു തുറന്ന് ചിരിക്കുന്നു അതുകൊണ്ട് തന്നെ സ്നേഹം തോന്നും
She really deserves national award for biriyani movie... according to me Oscar also....what a talent and natural actress
മൈത്രയാൻ ഒരു രക്ഷേം ല്ല... അങ്ങനെ ചിന്തിച്ചിരുന്നേൽ എല്ലാരും... പൊളി മനുഷ്യൻ🔥
Her dad seems to be a really REALLY interesting person.
trippinghard Trust me he is! He is just amazing! I take him for Granted all the time!
mythreyann
He is indeed
Met him today,🤩
Michael Buble version of the same song does it for me.
നല്ല ഒരു ഇന്റർവ്യു. മൈത്രെയന്റെ മകളായി ജനിച്ച കുട്ടി, കനി, ഭാഗ്യവതിയാണ്. ഇന്റർവ്യു ചെയ്ത ആളെയും, ഇന്റർവ്യൂവിന് വിധേയയായ ആളെയും, രണ്ട് പേരെയും വളരെ ഇഷ്ടപ്പെട്ടു. രണ്ട് പേർക്കും എല്ലാവിധ ആശംസകളും 🙏🙏
കറുത്ത സുന്ദരികളെ മലയാള സിനിമ അവഗണിക്കുന്നു.....
സുന്ദരികൾ? അപ്പോൾ അങ്ങനെ അല്ലാത്തവർ ഉണ്ടോ 🤣🤣
കറുത്ത വാണങ്ങളെയും
Navya karuthittarunnallo
മേക്കപ്പ് ഇടാത്ത എന്ന് തിരുത്തു 😆
Nimisha sajayan undallo..
..
Jigsaw, human centipedes, Serbian flim, passion of the Christ, ഒക്കെ കണ്ടപ്പോൾ ഉണ്ടായ ഞെട്ടൽ ആദ്യമായി ഒരു മലയാളം സിനിമ കണ്ടപ്പോൾ ഉണ്ടായി,, അതേ ലെവൽ അഭിനയ മികവും,,,,കഥാപാത്രത്തിന്റെ വേദന പ്രേക്ഷക മനസ്സിലേക്ക് ഒരു കുന്ത മുനയായി ആഴ്ന്ന് ഇറങ്ങുന്നു പലപ്പോഴും, ഞെട്ടിച്ചു കളഞ്ഞു ശെരിക്കും 👍
Urumi le yum oru Indian pranaya kadhelum ulla chechide role kandu admire aayi chechiye anweshichu kandu pidichu innu ivde vare ethiyirikkunnu
Huge respect for this great personality
Love you chechi..
Kani, 'I'm feeling good' is also my fav song. And I have the same reason for loving that song. Thankyou for sharing your life experience with us. I love your acting skill.
she is bold in her attitude,i like it, all the good wishes for your bright future kani
Wow she's had such interesting parents . True rule breakers! Hats off! 💝
Her voice mesmerizing 💗💗💗
comments enthayirikunn nokan vanna njan...
ithoke sherikum chindikunnavar keralathilundalle appo..
palarudeyum paranju theerkan kazhiyatha manassine ee cmnt boxil kanam...
KANI KURUTI...exact word....great.........& THANK U
ഒത്തിരി സന്തോഷം, സ്നേഹം ❤️
പുതുമനുഷ്യർ, പുതുതലമുറ ഒക്കെ ഇവരിലൂടെ ഇനിയും ഉണ്ടാകട്ടെ, മതത്തിന്റെയും ജാതിയുടെയും കെട്ടുപാടുകളിൽ നിന്നും ലോകം മുക്തി നേടും എന്നൊരു പ്രതീക്ഷയാണ് ഇവരെ ഇവരുടെ മാതാപിതാക്കളെ ഒക്കെ കാണുന്നതിലൂടെ, അറിയുന്നതിലൂടെ ❤️
She is very bold .....because this is a 'mythrean'product🔥🔥🔥
Anchoring is really mesmerising
Dhanyechi ❤️❤️👌❤️🌍
ഓളൊരു ജിന്നു തന്നെയാ✨🅱🔵
Kani Kusruthi.The name itself speaks volumes about her.This casual interview by Dhanya varma projects Kani s personality so genuinely.i loved the casual approach of both.Both are so cool n pleasant.
Hello Dhanya..watched this happiness project series...quite a few episodes on you tube
I think what makes it different from elsewhere is the positive vibe you spread as a person. You bring out the best in everyone..that just shows how beautiful a person you are... happiness also relates directly to your inner beauty and the positivity you spread from within.. you are one of the best interviewer I have watched.. taking cues from the words of your guest to frame your next question, letting them talk while you show keen interest to listen..the conversation takes a natural flow..wish you many more laurels with all your endeavours!
അമ്മയുടെ അതേ ശബ്ദം മകൾക്കും. മൈത്രേയൻ family othiri isthm ❤️❤️❤️
She is extremely intelligent, Im jealous of the interviewer whos getting to talk to her.
Pattumengil interview her dad nd mom...very rare family ♥♥
@Sajin George same programmil thanneyano
Her mother is a doctor..Dr.jayasree
Bold and beautiful... really impressed...wish her all the best in every step of life
ഒരു നല്ല ഇന്റർവ്യൂ... കനി വളരെ നന്നായി സംസാരിച്ചു.
കനിയെ എനിക്കാദ്യം ദേഷ്യമായിരുന്നു. പക്ഷെ മൈത്രേയൻ സാറിന്റെയും ജയശ്രീ മാഡത്തിന്റെയും മകളാണെന്നറിഞ്ഞതുമുതൽ കനിയോട് ഭയങ്കര ഇഷ്ടവും ആരാധനയും തോന്നുന്നു.