ഹൃദ്യമായ വാക്കുകൾ ആണ്.. അത് കുറെ കൂടി മിഴിവുള്ള ഓഡിയോ ആയിട്ടും, വീഡിയോ ആയിട്ടും റെക്കോർഡ് ചെയ്യാൻ എന്തെകിലും സാധ്യത ഉണ്ടെങ്കിൽ പരിഗണിക്കണം. ആശ ചേച്ചിയായി നടത്തിയ വർത്തമാനം വളരെ നല്ലത് ആയിരുന്നു എന്നതിനൊപ്പം, കേൾക്കാനും വളരെ നല്ലത് ആയിരുന്നു. അത് പോലെയൊക്കെ കേൾക്കാൻ കഴിഞ്ഞിരുന്നുവെങ്കിൽ എന്ന് കരുതിയാണ്. കുറെ കൂടി ആളുകൾക്ക് അത് കേൾക്കാൻ എളുപ്പം ആവും എന്ന് കരുതുന്നു. ❤ആശംസകൾ
What a wonderful speech, there are no words in my poor vocabulary to write some words of appreciation,Bother Showkath. Where else a seeker can listen such gems 💎 of wisdom other than this gentleman 🙏🙏
പറയുന്ന ആൾക്കു പോലും പ്രവർത്തിപഥത്തിൽ എത്തിക്കാൻ കഴിയാത്ത ഫിലോസഫി പറയുന്നതു കൊണ്ട് എന്തു ഗുണം, ആർക്ക് ഗുണം. കേട്ടിരിക്കാൻ, കണ്ടിരിക്കാൻ നല്ല രസം അത്ര തന്നെ.
പറയുന്ന ആൾക്ക്/കേൾക്കുന്നവർക്ക് പ്രവർത്തിക്കാൻ പറ്റില്ല എന്നല്ല. പ്രയാസമാണ് എന്നാണ്. അതിനർത്ഥം പറ്റും എന്നാണ്. പക്ഷെ പ്രയാസം ഉണ്ടാവും. ഈ പ്രയാസം സഹിക്കാൻ തയ്യാറാവുന്നവർക് പറ്റും. വളരെ ചുരുക്കം പേര് മാത്രമെ അങ്ങനെ ഒള്ളു..😊
ഹൃദയത്തിലേക്ക് ആവാഹിക്കാൻ കഴിയുന്ന ധ്വനന ശേഷിയുളള അമ്യത വാണി പകരുന്ന അങ്ങേയ്ക്ക് ഉണ്ടാവട്ടെ നൻമയുടെ നിറവ്
. മാഷിനോട് അടുത്തു നിൽക്കുമ്പോൾ ഈ പറയുന്നതെല്ലാം കേൾക്കാനുള്ള ഒരു മനസ്സ് തുറക്കുന്നു ❤❤❤
അർത്ഥവത്തായ വാക്കുകൾ.💕
ഹൃദ്യമായ വാക്കുകൾ ആണ്..
അത് കുറെ കൂടി മിഴിവുള്ള ഓഡിയോ ആയിട്ടും, വീഡിയോ ആയിട്ടും റെക്കോർഡ് ചെയ്യാൻ എന്തെകിലും സാധ്യത ഉണ്ടെങ്കിൽ പരിഗണിക്കണം.
ആശ ചേച്ചിയായി നടത്തിയ വർത്തമാനം വളരെ നല്ലത് ആയിരുന്നു എന്നതിനൊപ്പം,
കേൾക്കാനും വളരെ നല്ലത് ആയിരുന്നു.
അത് പോലെയൊക്കെ കേൾക്കാൻ കഴിഞ്ഞിരുന്നുവെങ്കിൽ എന്ന് കരുതിയാണ്.
കുറെ കൂടി ആളുകൾക്ക് അത് കേൾക്കാൻ എളുപ്പം ആവും എന്ന് കരുതുന്നു.
❤ആശംസകൾ
Namaste🙏🙏 anghu karyam paranju valreae manoharamay,,,, beautiful🙏
What a wonderful speech, there are no words in my poor vocabulary to write some words of appreciation,Bother Showkath. Where else a seeker can listen such gems 💎 of wisdom other than this gentleman 🙏🙏
ഗുരുവേ 🙏
നമ്മുടെദേശീയത ആവശ്യമാണ്
True
വീണ്ടും കാണണം
മനോഹരമായ വാക്കുകൾ ഉള്ളിൽ നിന്നും വന്നത് ഉളിലോട്ട് കയറി ഇനി ശ്രമം❤
❤❤❤❤❤
Arivu share cheyunnu... Ariyan shramiku... Thanks🌹
🙏🙏🙏 Sir നമിക്കുന്നു
പൂര്‍ണ മനസ്സോടെ 🙏 നന്നാവാൻ ശ്രമിക്കാം
💙
🎉🔥🎉
ഈ പറഞ്ഞതിനൊക്കെയുള്ള ന്യായീകരണം പരമാവധി നീതി എന്നതിനപ്പുറം മറ്റൊന്നുമില്ല, ഒരുപാട് ചിന്തയിൽ നിന്നുമാണ് ഒരുപിടി ന്യായം പ്രാവർത്തികമാകുന്നത്,
🎉🙏🙏🙏🎉
🙏🙏
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
❤
❤😊
പറയുന്ന ആൾക്കു പോലും പ്രവർത്തിപഥത്തിൽ എത്തിക്കാൻ കഴിയാത്ത ഫിലോസഫി പറയുന്നതു കൊണ്ട് എന്തു ഗുണം, ആർക്ക് ഗുണം. കേട്ടിരിക്കാൻ, കണ്ടിരിക്കാൻ നല്ല രസം അത്ര തന്നെ.
പറയുന്ന ആൾക്ക്/കേൾക്കുന്നവർക്ക് പ്രവർത്തിക്കാൻ പറ്റില്ല എന്നല്ല. പ്രയാസമാണ് എന്നാണ്. അതിനർത്ഥം പറ്റും എന്നാണ്. പക്ഷെ പ്രയാസം ഉണ്ടാവും. ഈ പ്രയാസം സഹിക്കാൻ തയ്യാറാവുന്നവർക് പറ്റും. വളരെ ചുരുക്കം പേര് മാത്രമെ അങ്ങനെ ഒള്ളു..😊
അങ്ങ് ആരാണ് ഇത്--നെഗറ്റീവ്അല്ല
❤❤❤❤❤❤❤❤❤❤❤❤❤😂❤❤😂❤❤❤❤❤
🙏🙏
❤❤❤
❤❤