ഉറങ്ങുംമുൻപ് ദൈവ സന്നിധിയിൽ # Night Prayer and Worship # Rathri Japam 17th January 2025

แชร์
ฝัง
  • เผยแพร่เมื่อ 16 ม.ค. 2025

ความคิดเห็น • 16

  • @joyesjoykutty2742
    @joyesjoykutty2742 7 ชั่วโมงที่ผ่านมา +1

    ആമേൻ എന്റെ ഈശോയേ അപ്പാ അങ്ങു നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും നല്ലൊരു ദിവസം നൽകിയതിനും നന്ദി സ്തുതി സ്തോത്രം ആരാധന എന്റെ ഈശോയേ അപ്പാ ഞങ്ങളുടെ പ്രാർത്ഥന കൈകൊണ്ടു ഞങ്ങളെ ആശിർവദിക്കണമേ എന്റെ ഈശോയേ അപ്പാ ഞങ്ങളുടെ പാപങ്ങൾ ക്ഷമിച്ചു ഞങ്ങളോടു കരുണതോന്നണേ എന്റെ ഈശോയേ സകലവിധആപത്തിൽ നിന്നും ദുഷ്ട ശത്രുക്കളിൽ നിന്നും ദുഷ് ചിന്തകളിൽ നിന്നും ദുഷ്ട വിചാരത്തിൽ നിന്നും ഞങ്ങളെ കാത്തുകൊള്ളണമേ എന്റെ ഈശോയേ അപ്പാ അങ്ങേ സ്നേഹത്തിലും വിശ്വാസത്തിലും വിശുദ്ധിയിലും ജീവിക്കാൻ ഞങ്ങളെ അനുഗ്രഹിക്കണമേ നേരായ വഴിലൂടെ ഞങ്ങളെ നടത്തണമേ കാവലായിരിക്കണമേ ആമേൻ 🙏❤️❤️🙏🌹🌹🙏🕯️🕯️🙏

  • @valsavarghese256
    @valsavarghese256 8 ชั่วโมงที่ผ่านมา +2

    സർവ്വ ശക്തനായ ദൈവമേ അങ്ങ് കരുതലിനും സ്നേഹത്തിനും എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി സ്തുതി സ്തോത്രം എൻ്റെ ഈശോയേ ഞങ്ങളുടെ കുടുംബങ്ങളെയും ലോകം മുഴുവനേയും അങ്ങയേ തിരുമുൻപിൽ സമർപ്പിക്കുന്നു അപ്പാ ഞങ്ങളുടെ പാപങ്ങൾ ക്ഷമിച്ച് പ്രാർത്ഥനകൾ കേൾക്കണേ ഞങ്ങേളുടെ മേൽ കരുണയും കൃപയുമുണ്ടാകണേ അങ്ങ് മാത്രം ആശ്രയം നാഥാ ശാരീരികവും ആത്മീയവുമായ അവശത അനുഭവിക്കുന്ന രോഗികളേയും ആശ്വസിപ്പിക്കണമേ സൗഖൃപ്പെടുത്തണമേ പരിശുദ്ധ അമ്മേ വിശുദ്ധ യൗസേപ്പിതാവെ ഞങ്ങൾക്ക് വേണ്ടി അങ്ങയേ തിരുകുമാരനോട് അപേക്ഷിക്കണമേ ഈ രാത്രിയിൽ കാവലായി കുടെയുണ്ടാകണെ ആമ്മേൻ 🙏🙏🕯️🕯️💐💐🍀🍀✝️

  • @ShyamaPrakash
    @ShyamaPrakash 7 ชั่วโมงที่ผ่านมา

    പിതാവേ ശാന്തിയും സമാധാനവും നൽകി ഞങ്ങളെ എല്ലാവരെയും അനുഗ്രഹിക്കു യേശുവേ നന്ദി സ്തുതി ആരാധന ❤❤❤🌹🌹

  • @SulekhaS-g7i
    @SulekhaS-g7i 9 ชั่วโมงที่ผ่านมา

    ഈശോയെ എൻ്റെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി തരണേ ആരോഗ്യം തരണേ ഉറക്കം തരണേ അമ്മേ മാതാവേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിയ്ക്കേണമേ

  • @SulekhaS-g7i
    @SulekhaS-g7i 9 ชั่วโมงที่ผ่านมา

    ഈശോയെ എൻ്റെ മനസിലെ ചീത്ത ചിന്തകള് മാറ്റി തരണേ ആരോഗ്യം തരണേ കണ്ണിനു ഉറക്കം തരണേ അമ്മേ മാതാവേ

  • @pushppammageorge7669
    @pushppammageorge7669 8 ชั่วโมงที่ผ่านมา

    എൻ്റെ ഈശോയേ ഞങ്ങളെ എല്ലാവരെയും കാത്തു രക്ഷിക്കേണമേ ആമേൻ

  • @chandralekhapn9686
    @chandralekhapn9686 8 ชั่วโมงที่ผ่านมา

    Appa,katholane,kaividalle,sandyum,samadanavum tharename,amen stotram,appa

  • @gilla2601
    @gilla2601 8 ชั่วโมงที่ผ่านมา

    Amen 🙏 🙏 🙏

  • @SulekhaS-g7i
    @SulekhaS-g7i 9 ชั่วโมงที่ผ่านมา

    ഈശോയെ എൻ്റെ മകനെ കാത്തോളണേ അപ്പച്ചൻ്റെ അടുത്ത് തന്നെ നിൽക്കാൻ ഇടയാക്കി തരണേ ഒരു ജീവിതം kodukkename

  • @marrywilson2582
    @marrywilson2582 8 ชั่วโมงที่ผ่านมา

    Amen🙏🙏🙏🙏🙏

  • @marysharfin7983
    @marysharfin7983 9 ชั่วโมงที่ผ่านมา

    O Lord hear my prayers for me and my husband .after our medical check up today for our eyes,
    O Lord help us our eyes to be clear for the next appointment.Amen🙏🏻🙏🏻🙏🏻🙏🏻

  • @marysantamaria-zd3kz
    @marysantamaria-zd3kz 8 ชั่วโมงที่ผ่านมา

    🙏🙏🙏🌹🌹🌹🕯🕯🕯❤❤❤

  • @annapaul6358
    @annapaul6358 9 ชั่วโมงที่ผ่านมา

    🙏🙏🙏

  • @SulekhaS-g7i
    @SulekhaS-g7i 9 ชั่วโมงที่ผ่านมา

    ഈശോയെ എൻ്റെ തലയുടെ ബുദ്ധിമുട്ടു മാറ്റി തരണേ ആരോഗ്യം തരണേ ഉറക്കം തരണേ അമ്മേ മാതാവേ

  • @santhakumary9076
    @santhakumary9076 7 ชั่วโมงที่ผ่านมา

    Amen 🙏🙏🙏