FAST SUBSCRIBERS/How to get subscribers on youtube fast and easy/get1000 subscribers/FAST4000Hours

แชร์
ฝัง
  • เผยแพร่เมื่อ 27 ต.ค. 2024

ความคิดเห็น • 34K

  • @shijopabraham
    @shijopabraham  5 ปีที่แล้ว +8899

    കമന്റ്‌ ഇട്ടു തകര്‍ക്കുവാണല്ലേ 😀😀 ലൈക്‌👍👍👍 കൂടി ചെയ്തിട്ടു പോണേ 😀
    താങ്ക്സ് 👍
    600 comment
    281 Like
    😀

  • @__-pw2kt
    @__-pw2kt 3 ปีที่แล้ว +4210

    TH-cam channel ഉള്ളവർ ലൈക് അടി👍

    • @easydine
      @easydine 3 ปีที่แล้ว +26

      👍

    • @ckschoices5658
      @ckschoices5658 3 ปีที่แล้ว +38

      Chanel onnu redy aakki vachittund, enthonnu topic eduth athil idam ennu alochikkunnnu kure nalayi

    • @easydine
      @easydine 3 ปีที่แล้ว +15

      @@ckschoices5658 me too

    • @latestmedia756
      @latestmedia756 3 ปีที่แล้ว +11

      👍

    • @BhagyarajVb
      @BhagyarajVb 3 ปีที่แล้ว +14

      Bhagyaraj Vb .Educational Channel

  • @Dasbro7
    @Dasbro7 ปีที่แล้ว +498

    1 k ആവാത്ത പുതിയ ആൾക്കാർ വായോ നമുക്ക് ഒരുമിച്ച് മുന്നേറാം, നമ്മളും വിജയിക്കും ❤️❤️

    • @illacheem-moothacheem
      @illacheem-moothacheem ปีที่แล้ว +21

      Cheydhitund thirichum cheyyoo

    • @Dasbro7
      @Dasbro7 ปีที่แล้ว +11

      Aah cheyithu 😊❤️

    • @Dasbro7
      @Dasbro7 ปีที่แล้ว +8

      ​@@illacheem-moothacheemthnks ❤️

    • @Palakkad-Diaries
      @Palakkad-Diaries ปีที่แล้ว +11

      Cheythittundu bro 😊thirichu cheyyumo

    • @Sanjuzz94
      @Sanjuzz94 ปีที่แล้ว +10

      Njan und

  • @jumanabaazziii4442
    @jumanabaazziii4442 ปีที่แล้ว +32

    തുടക്കക്കാർക് വളരെ ഉപകാരം ഉള്ള വീഡിയോ 👍🏻👍🏻👍🏻🤗

    • @manhayasar2360
      @manhayasar2360 11 หลายเดือนก่อน +1

      Cheythu thirichunmmm

    • @elsajoseph9140
      @elsajoseph9140 11 หลายเดือนก่อน

      Ys

    • @asns4018
      @asns4018 6 หลายเดือนก่อน

      Enne onn Subscrib cheyyo

    • @AcHoMmAVlogs
      @AcHoMmAVlogs 3 หลายเดือนก่อน

      Support cheyyo please

    • @Saleena-u8q
      @Saleena-u8q 2 หลายเดือนก่อน

      Support

  • @Varikka12
    @Varikka12 3 ปีที่แล้ว +3230

    2021 ൽ ഞാൻ മാത്രമാണോ ഈ വീഡിയോ കാണുന്നത്😁👇👇

  • @harryjohngomez9866
    @harryjohngomez9866 3 ปีที่แล้ว +271

    മറ്റുള്ളവർക്ക് അറിവ് പകർന്നു കൊടുക്കുന്ന താങ്കളുടെ മനസ്സിനെ ഏത്ര പ്രശംസിച്ചാലും മതിവരില്ല
    അഭിനന്ദനങ്ങൾ

    • @SouparnikaZVlogZ
      @SouparnikaZVlogZ 3 ปีที่แล้ว +2

      😍😍😍

    • @Mdsharimk
      @Mdsharimk 3 ปีที่แล้ว +4

      ഇതേഹത്തിന്റെ വീഡിയോ എല്ലാം സൂപ്പർ anu

    • @ameyasarang
      @ameyasarang 2 ปีที่แล้ว

      Ya

    • @finicsmirror4536
      @finicsmirror4536 2 ปีที่แล้ว

      Hi,,sir മറ്റുള്ളവരെ മോട്ടിവേഷൻ ചെയ്യുന്ന,, ഒരു talk und just visit

    • @tvmfreaks
      @tvmfreaks 2 ปีที่แล้ว

      👍

  • @MYFitnessLifeByAJ
    @MYFitnessLifeByAJ 3 ปีที่แล้ว +73

    എന്നെ പോലെ ഉള്ള തുടക്കക്കാർക്ക് തങ്ങൾ നൽകുന്നത് വളരെ വലിയ അറിവുകൾ തന്നെ ആണ് ഒരുപാട് നന്ദി...🙏🙏🙏🙏🙏🙏

    • @veddans2422
      @veddans2422 3 ปีที่แล้ว +2

      സത്യം

    • @funmax3972
      @funmax3972 3 ปีที่แล้ว +3

      Vende...cheydha onn parayane

    • @fayaz_fahad
      @fayaz_fahad 3 ปีที่แล้ว +1

      Sapport guys please

    • @Spongevloger
      @Spongevloger 2 ปีที่แล้ว +2

      ആഡ് ചെയ്യാമോ

    • @ashumaslifestyle8192
      @ashumaslifestyle8192 2 ปีที่แล้ว +2

      Theerchayayum njanum oru thudakkakariyanu

  • @olamkuttanadanvlog
    @olamkuttanadanvlog 11 หลายเดือนก่อน +21

    പുതിയ തുടക്കകാർക്ക് മുന്നോട്ടു പോകാനുള്ള അറിവുകൾ പകർന്നു നൽകുന്ന താങ്കൾക് എന്റെ അഭിനന്ദനങ്ങൾ 🎉

    • @NajiyaHasanvlogs
      @NajiyaHasanvlogs 3 หลายเดือนก่อน +2

      ❤🎉

    • @AcHoMmAVlogs
      @AcHoMmAVlogs 3 หลายเดือนก่อน +2

      Support cheyyo please

    • @olamkuttanadanvlog
      @olamkuttanadanvlog 3 หลายเดือนก่อน

      Hm

    • @AcHoMmAVlogs
      @AcHoMmAVlogs 3 หลายเดือนก่อน

      @@olamkuttanadanvlog support cheyyo please

    • @ArundhathiRahul
      @ArundhathiRahul หลายเดือนก่อน

      @@olamkuttanadanvlog pls support 🥰

  • @aqvlogz
    @aqvlogz 4 ปีที่แล้ว +70

    യൂട്യൂബിൽ പുതിയതായി ഒരു ചാനൽ തുടങ്ങുന്ന ഒരു വ്യക്തിക്ക് നല്ലൊരു അറിവാണ് ഈ വീഡിയോ 😍😇🤝..

    • @uthram421
      @uthram421 4 ปีที่แล้ว +5

      വളരെ ശരിയാണ്....അദ്ദേഹം വിഡിയോയിൽ പറഞ്ഞ കാര്യം....എന്റെ ചാനലിൽ ഞാൻ തന്നെ ആദ്യം സബ്സ്ക്രൈബ് ചെയ്തു...ഇപ്പോൾ 2 അനിയന്മാരും 2 ഫ്രണ്ട്സും...മൊത്തം 4 പേർ....എന്നാലും ഒരു പ്രതീക്ഷ

    • @aqvlogz
      @aqvlogz 4 ปีที่แล้ว +1

      @@uthram421 ഇന്ന് 1 Views ആണെങ്കിൽ നാളെ അത് 100k Views ആയിരിക്കും 🔥👍 hard work ഉണ്ടെങ്കിൽ. 💙

    • @movimotiv
      @movimotiv 4 ปีที่แล้ว +1

      ശെരിയാ 😄...

    • @vivekthankachan1526
      @vivekthankachan1526 4 ปีที่แล้ว +1

    • @siljooskitchen5436
      @siljooskitchen5436 4 ปีที่แล้ว +1

      Enne onnu friend aakkaamo

  • @Nizamisvlog
    @Nizamisvlog 3 ปีที่แล้ว +161

    ഞാൻ യുട്യൂബിനെ കുറിച്ച് അറിഞ്ഞ സംഭവങ്ങൾ അതിനേക്കാൾ മനോഹരമായി വെക്തമായി അവതരിപ്പിച്ചു.... ഒരു പാട് നന്ദിയും ഇഷ്ടവും ❣️❣️

    • @Ayishahusain199
      @Ayishahusain199 3 ปีที่แล้ว +2

      Ennnem onn sprt plzz

    • @expertmachan9879
      @expertmachan9879 3 ปีที่แล้ว +2

      @@Ayishahusain199 ok thirichum pradhishikunu

    • @Maharajastudiorajan
      @Maharajastudiorajan 3 ปีที่แล้ว +3

      ശരിയാണ്

    • @Spongevloger
      @Spongevloger 2 ปีที่แล้ว

      കൂട്ടത്തിൽ നമ്മളെയും കൂട്ടുമല്ലോ

    • @nadukanikal4084
      @nadukanikal4084 ปีที่แล้ว

      theerchayayum ellavarkkum upakara pradhamaya video aanith

  • @x-pressgaming4459
    @x-pressgaming4459 3 ปีที่แล้ว +54

    വളരെയധികം നന്നിയുണ്ട് നൻപാ ... ഓരോ You tube ചാനൽ തുടങ്ങുന്ന ആളും കണ്ടിരിക്കേണ്ട ഒരു വീടിയോ ആണ് ഇത് ....... Thank You Nanba ...

  • @Ckt-k3f
    @Ckt-k3f ปีที่แล้ว +97

    1k ആകാത്തവർ വരൂ നമുക്ക് ഒരുമിച്ചു മുന്നേറാം

  • @m.aislamicsongs148
    @m.aislamicsongs148 4 ปีที่แล้ว +34

    എല്ലാർക്കും മനസ്സിലാവുന്ന points ആണ് പറഞ്ഞു തന്നത് THNKS..
    എനിക്കിഷ്ട്ടപ്പെട്ടു............
    😍😍😍😍😍😍😍😍😍😍

  • @ammutech9486
    @ammutech9486 2 ปีที่แล้ว +127

    TH-cam ഉള്ളവർ ലൈക്‌ അടി 🔥🔥

  • @mythoughts987
    @mythoughts987 3 ปีที่แล้ว +99

    ഒരു സാധാരണ നാട്ടിൻപുറത്തുകാരന്റെ ബുദ്ധി അല്ല അയാൾക്കുള്ളത്.... He is a real youtuber.. Al youtuber💪👏👏👏 Thank u sir for giving this advice🙂.

  • @OrganicCare313
    @OrganicCare313 4 ปีที่แล้ว +50

    വളരെ ആത്മാർത്ഥമായ
    നിർദേശങ്ങളാണ് താങ്കൾ അവതരിപ്പിച്ചത് ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ

  • @emeraldeditography6321
    @emeraldeditography6321 3 ปีที่แล้ว +151

    എന്നെപ്പോലെ പുതിയൊരു യൂട്യൂബര്‍ക്ക് ഒരുപാട്‌ ഉപകാരപ്പെടുന്ന ടിപ്സ് തന്ന ചേട്ടന് BIG THANKS

  • @myrecords6474
    @myrecords6474 4 ปีที่แล้ว +22

    താങ്കളുടെ ക്ലാസ് വളരെ അധികം ഉപകാരപ്രദമാകുന്നുണ്ട് . വളരെ അധികം നന്ദിയുണ്ട് .

  • @niyasartwork3695
    @niyasartwork3695 ปีที่แล้ว +2

    Valare adhikam nanni enikk ee video valare adhikam ubakaaravum ishttavum aayi ❤❤❤

    • @CarxStreet-v6j
      @CarxStreet-v6j ปีที่แล้ว +2

      To you

    • @CarxStreet-v6j
      @CarxStreet-v6j ปีที่แล้ว +2

      Ningal oru youtuber alle enikk ningalude videos okke valare adhikam ishttam aan. Iam your bigg fan ❤❤❤

    • @niyasartwork3695
      @niyasartwork3695 ปีที่แล้ว +1

      Thanks❤❤❤

  • @TalksbyRenjithKrishnan
    @TalksbyRenjithKrishnan 2 ปีที่แล้ว +86

    ബ്രോ പറയുന്ന പോലെ കുറുക്കുവഴികൾ ഒന്നും ഇല്ലാതെ സത്യസന്ധമായ പോരാട്ടം ഒരു നാൾ വിജയത്തിലേക്ക് നയിക്കും

  • @startersfoodlab1637
    @startersfoodlab1637 4 ปีที่แล้ว +68

    വീഡിയോ ഇഷ്ടപ്പെട്ടു... നമ്മളെ പോലുള്ള തുടക്കകാർക് പറ്റിയ വീഡിയോ.. 👌

    • @alishaks8190
      @alishaks8190 4 ปีที่แล้ว +1

      sathyam

    • @C4GAMING.2K
      @C4GAMING.2K 4 ปีที่แล้ว +1

      ശരി തന്നെ ആണ്

    • @startersfoodlab1637
      @startersfoodlab1637 4 ปีที่แล้ว

      @@C4GAMING.2K 👍

    • @BeautyHaza
      @BeautyHaza 4 ปีที่แล้ว

      I done plz support and suscribe 😊🤩🤩🤩

    • @t4tech506
      @t4tech506 4 ปีที่แล้ว

      Sathyam ith vallare sheriyaan

  • @shifanasms
    @shifanasms 4 ปีที่แล้ว +76

    ഒരു class roomil ആണെന്നു തോന്നി👍👍👍 super information

    • @AffyRimi
      @AffyRimi 4 ปีที่แล้ว +1

      Sathyam

    • @myindiatimes8566
      @myindiatimes8566 4 ปีที่แล้ว +1

      അതേ ഇത് എൻ്റെ ചാനൽ ആണ് ഒന്ന് സബ്സ്ക്രൈബ് ചെയ്ത് സപ്പോർട്ട് ചെയ്യുമോ പ്ലീസ്.

    • @akhilesheditz0127
      @akhilesheditz0127 4 ปีที่แล้ว

      @@Noufalrahman612 ഞാൻ കൂട്ടായിട്ടുണ്ട് തിരിച്ചും കൂട്ടവനെ

    • @Hotstar_cuts
      @Hotstar_cuts หลายเดือนก่อน

      ചെയ്തു എന്നെയും ചെയ്യണേ 🥺🥺

    • @Hotstar_cuts
      @Hotstar_cuts หลายเดือนก่อน

      ​@@AffyRimiചെയ്തു എന്നെയും ചെയ്യണേ 🥺🥺

  • @Ponnuzzvlogs
    @Ponnuzzvlogs 4 หลายเดือนก่อน +9

    എന്നെ പോലെയുള്ള തുടക്കക്കാർക്ക് ഒരുപാട് പ്രയോജനം ഉള്ള വീഡിയോ thanks🤩

    • @Hotstar_cuts
      @Hotstar_cuts หลายเดือนก่อน +1

      ചെയ്തു എന്നെയും ചെയ്യണേ 🥺🥺

  • @elzascookhouse8908
    @elzascookhouse8908 ปีที่แล้ว +34

    Thank you brother. ഞങ്ങളെപോലെയുള്ള തുടക്കക്കാർക്ക് ഏറ്റവും പ്രയോജനപ്രദമായ video ആണ് ഇത് 👍🏼👍🏼👍🏼

    • @Chungudovlog825
      @Chungudovlog825 ปีที่แล้ว +1

      Yes

    • @elzascookhouse8908
      @elzascookhouse8908 ปีที่แล้ว

      @@Chungudovlog825 👍🏼

    • @ishans.
      @ishans. ปีที่แล้ว

      Support please

    • @Hotstar_cuts
      @Hotstar_cuts หลายเดือนก่อน

      ചെയ്തു എന്നെയും ചെയ്യണേ 🥺🥺

    • @ArundhathiRahul
      @ArundhathiRahul หลายเดือนก่อน

      @@elzascookhouse8908 pls support🥰

  • @Royalmallu362
    @Royalmallu362 3 ปีที่แล้ว +66

    തേടി നടന്നത് കാലിൽ ചുറ്റി എന്ന് പറഞ്ഞ polaya ഈ video super👍

    • @mallu-kl463
      @mallu-kl463 3 ปีที่แล้ว

      @Neram pokk Neram ok

    • @adheenans9782
      @adheenans9782 3 ปีที่แล้ว

      Subscrib cheyamo.. Thirichum cheyam

    • @etghhfyfadgynkkj
      @etghhfyfadgynkkj 3 ปีที่แล้ว +1

      Support cheyyaamo. Thirich urappaayttum undaavum

    • @etghhfyfadgynkkj
      @etghhfyfadgynkkj 3 ปีที่แล้ว +1

      @Neram pokk Neram thirich cheythind tto thanku youh

    • @adhithyashyam4526
      @adhithyashyam4526 3 ปีที่แล้ว +1

      @@adheenans9782 Cheythitundu thirichum cheyyane

  • @THUSHARTK
    @THUSHARTK 3 ปีที่แล้ว +108

    ഹായ് ബ്രദർ ഞങ്ങളെ പോലെയുള്ള പുതിയ ചാനൽ തുടങ്ങിയ അല്ലെങ്കിൽ പഴയ ചാനൽ ഒന്ന് റിഫ്രഷ് ചെയ്ത് എടുക്കുന്ന വ്യക്തികൾക്ക് നല്ലൊരു വഴികാട്ടിയാണ് താങ്കളുടെ വീഡിയോ... വളരെ നന്ദി

  • @AjuZayaZama
    @AjuZayaZama ปีที่แล้ว +4

    Brother ❤❤ellaa videosum onninonn helpful aanuttooo❤❤❤njn starting stage anu
    ...bronte video kaanumbo oru aathmavishwasam kittunnjndttaa🥰🥰😍😍👍👍👍👍

    • @AcHoMmAVlogs
      @AcHoMmAVlogs 3 หลายเดือนก่อน

      Support cheyyo please

  • @anjaliruby9430
    @anjaliruby9430 3 ปีที่แล้ว +57

    TH-cam സംബന്ധമായ ഏതു സംശയത്തിനും Shijo യുടെ വീഡിയോസ് ആണ് നോക്കാറുള്ളത്.
    Clear and Precise description👌

    • @sugarbond
      @sugarbond 3 ปีที่แล้ว +1

      ചാനും

    • @FALCANOP
      @FALCANOP 3 ปีที่แล้ว +1

      Njnum

    • @Spongevloger
      @Spongevloger 2 ปีที่แล้ว +1

      നമ്മളെയും..... 🙏🏻

    • @cuteanimalfacts5215
      @cuteanimalfacts5215 2 ปีที่แล้ว +1

      @@Spongevloger I already subscribed to your channel a while ago 💜

    • @ShaharnasNas
      @ShaharnasNas ปีที่แล้ว

      സപ്പോര്ട്ട് ചെയ്യുമോ

  • @BABYSKITCHEN1
    @BABYSKITCHEN1 3 ปีที่แล้ว +37

    ഈ വീഡിയോ കണ്ടപോൾ എനിക്ക് ഒന്നും കൂടെ മുന്നോട്ട് പോവാനുള്ള ധൈര്യം കിട്ടി
    Thanks bro

  • @entertainmentofFS
    @entertainmentofFS ปีที่แล้ว +372

    2023 എന്നെ പോലെ ഈ വീഡിയോ കാണുന്നവർ എത്ര പേരുണ്ട് 😎😎

  • @Pranavyt1k
    @Pranavyt1k 7 หลายเดือนก่อน +132

    എന്നെ പോലെ 2024 വിഡിയോ കാണുന്നവർ ഒണ്ടോ 🤣

  • @kncfungamer8766
    @kncfungamer8766 4 ปีที่แล้ว +32

    പുതിയ youtube membersinu ആദ്മവിശ്വാസവും ധൈര്യവും അവർക്കു വേണ്ടി നല്ല വഴി കാണിച്ചു കൊടുത്ത ചേട്ടന് ഒരായിരം നന്ദി

  • @zubairm2257
    @zubairm2257 3 ปีที่แล้ว +128

    പുതിയ യൂട്യൂബേർസിനെ വളർത്തിക്കൊണ്ടുവരാനുള്ള താങ്കളുടെ നല്ല മനസ്സ് അഭിനന്ദനാർഹമാണ്👍

  • @ssownmedia2962
    @ssownmedia2962 3 ปีที่แล้ว +106

    പുതിയതായി ചാനൽ തുടങ്ങിയ യൂട്യൂബ്ഴ്സിനെ സപ്പോർട്ട് ചെയ്യുന്ന ഷിജോ ചേട്ടന്റെ നല്ല മനസിന് നന്ദി 🙏🙏🙏

    • @thecollectivemidhun3736
      @thecollectivemidhun3736 3 ปีที่แล้ว +6

      ഞാനും തുടങ്ങി ഒരു ചാനൽ. എന്റെ ഫോണിൽ ചെയ്യുന്ന Whatsapp status മാത്രം upload ചെയ്യുന്നുള്ളൂ. അതുകൊണ്ട് watch time, viewers എല്ലാം കുറവാണ്. ഒന്ന് subcraibe ചെയ്യുമോ. കണ്ടിട്ട് ഇഷ്ടം ആയെങ്കിൽ മാത്രം മതി

    • @hktheblogger2.o850
      @hktheblogger2.o850 3 ปีที่แล้ว +2

      Haai njan new youtuber aanu

    • @heavenlycolours1972
      @heavenlycolours1972 3 ปีที่แล้ว +1

      Help cheyyamo

    • @heavenlycolours1972
      @heavenlycolours1972 3 ปีที่แล้ว +2

      @@thecollectivemidhun3736 help cheyyamo

    • @hktheblogger2.o850
      @hktheblogger2.o850 3 ปีที่แล้ว +2

      @@heavenlycolours1972 ooh cheyyam njan

  • @apputtansvlog
    @apputtansvlog ปีที่แล้ว +33

    TH-cam channel ഉള്ളവർ ലൈക് അടി

    • @mizoosmedia9110
      @mizoosmedia9110 ปีที่แล้ว

      Enikkum undu

    • @Sanjuzz94
      @Sanjuzz94 ปีที่แล้ว

      Njan und

    • @Abhijith_Abhi_840
      @Abhijith_Abhi_840 11 หลายเดือนก่อน

      Njan und pls suprt👍

    • @jainstephen8157
      @jainstephen8157 10 หลายเดือนก่อน

      ഒരുഅഞ്ഞൂറ്സബ്സ്ക്രിബ്‌ ആകാൻ സഹായിക്കുമോ

    • @AcHoMmAVlogs
      @AcHoMmAVlogs 3 หลายเดือนก่อน

      Support please

  • @faizugaminiggangyt6290
    @faizugaminiggangyt6290 4 ปีที่แล้ว +49

    Sir നിങ്ങൾ പറഞ്ഞത് ഫുൾ വളരെ ശരി ആണ് good sir 👌👌👍

    • @aathil6942
      @aathil6942 4 ปีที่แล้ว +1

      njan cheythu enneyum Cheyy plz pattikkarudh

    • @faizugaminiggangyt6290
      @faizugaminiggangyt6290 4 ปีที่แล้ว +2

      @@aathil6942 ഞാൻ chayum

    • @tseyepirate6232
      @tseyepirate6232 4 ปีที่แล้ว +1

      Joker njn ETV nammuk dosth aai koode. Atayathe angotum ingotum help 😎

    • @faizugaminiggangyt6290
      @faizugaminiggangyt6290 4 ปีที่แล้ว

      എന്താ bro ഒന്നും കൂടെ മനസിൽ ആക്കി പരയുമോ

    • @goldrateinkerala8356
      @goldrateinkerala8356 4 ปีที่แล้ว +1

      Pls support me

  • @rissenproductions5788
    @rissenproductions5788 4 ปีที่แล้ว +58

    Really helpful for starters. “Hard Work Is The Only Shortcut To Success”

    • @Medifize
      @Medifize 4 ปีที่แล้ว +1

      Chetaa nan oru starter aanu,vedio idanum comment idanum velia projodham aanith

    • @tvmfreaks
      @tvmfreaks 2 ปีที่แล้ว

      👍

    • @radhikasartbeat.learningth9450
      @radhikasartbeat.learningth9450 2 ปีที่แล้ว

      Very True 👍

    • @Hotstar_cuts
      @Hotstar_cuts หลายเดือนก่อน

      ചെയ്തു എന്നെയും ചെയ്യണേ 🥺🥺

  • @rajeenatp6119
    @rajeenatp6119 4 ปีที่แล้ว +36

    ഞാൻ പുതിയ youtuberan
    ഇതെനിക്ക് വളരെ ഉപകാരപ്പെട്ടു
    Thanks🤩

    • @funmax3972
      @funmax3972 3 ปีที่แล้ว

      Hii...onn Keri nookko...thirichum settakkum

    • @JincyBabu-yh6ct
      @JincyBabu-yh6ct 5 หลายเดือนก่อน

      Support plz bayi❤😮

    • @Hotstar_cuts
      @Hotstar_cuts หลายเดือนก่อน

      ചെയ്തു എന്നെയും ചെയ്യണേ 🥺🥺

    • @Hotstar_cuts
      @Hotstar_cuts หลายเดือนก่อน

      ​@archanagopi6534ചെയ്തു എന്നെയും ചെയ്യണേ 🥺🥺

    • @Hotstar_cuts
      @Hotstar_cuts หลายเดือนก่อน

      ​@@JincyBabu-yh6ctചെയ്തു എന്നെയും ചെയ്യണേ 🥺🥺

  • @ponnuscreation9569
    @ponnuscreation9569 2 หลายเดือนก่อน +1

    ഒരുപാട് ഉപകാരമായി ഈ വീഡിയോ താങ്ക്യൂ❤

  • @hibuzkitchen
    @hibuzkitchen ปีที่แล้ว +65

    എന്നെ പോലെയുള്ള ചെറിയ youtuber’s ന് ഉപകാരം ആയി ഈ വീഡിയോ thanks bro 😊

    • @quizmasterguruji
      @quizmasterguruji ปีที่แล้ว +1

      Mmm

    • @amalaflowers74
      @amalaflowers74 ปีที่แล้ว

      ഞങ്ങൾക്ക് ഈ വിഡിയോ ഉപകാരം ആയി thank you

    • @ponnappiiz_2021
      @ponnappiiz_2021 ปีที่แล้ว

      സത്യം ഞ്നും പുതിയ youtuber aanu very helpfull

    • @Hotstar_cuts
      @Hotstar_cuts หลายเดือนก่อน

      ചെയ്തു എന്നെയും ചെയ്യണേ 🥺🥺

    • @Hotstar_cuts
      @Hotstar_cuts หลายเดือนก่อน

      ​@@amalaflowers74ചെയ്തു എന്നെയും ചെയ്യണേ 🥺🥺

  • @VALLUVANADAN.RC.CREATIONS673
    @VALLUVANADAN.RC.CREATIONS673 2 ปีที่แล้ว +22

    വളരെ നല്ല അവതരണം എല്ലാവർക്കും വിശദമായി കാര്യങ്ങൾ മനസ്സിലാക്കി കൊടുക്കുന്ന നല്ലൊരു ചാനൽ 👍👍👍

  • @southofpaz8527
    @southofpaz8527 4 ปีที่แล้ว +29

    അട്ട്രാക്റ്റീവ് ആയനിങ്ങളുടെ അവതരണം. ആ വേഗത. മനോഹരമായ ശൈലി. ഇതൊക്ക തന്നെയല്ലേ താങ്കളെ വളർത്തിയത്. Congrzzz for your hardwork

    • @ArundhathiRahul
      @ArundhathiRahul หลายเดือนก่อน

      @@southofpaz8527 pls support 🥰

  • @MTMpoliticaltalk
    @MTMpoliticaltalk 2 หลายเดือนก่อน +2

    താങ്കളുടെ നല്ല അഭിപ്രായത്തിന് നന്ദി.. തുടക്കക്കാർക്ക് നല്ല അറിവാണ്

  • @alvaanmedia5770
    @alvaanmedia5770 3 ปีที่แล้ว +41

    ഒരുപാട് പേർക്ക് ഈ ഒരു വീഡിയോ ഉപകാരപെട്ട് കാണും 😍👌പൊളി

    • @virtuosogtm5918
      @virtuosogtm5918 3 ปีที่แล้ว +2

      Yes👍👍

    • @wizardgaming7489
      @wizardgaming7489 3 ปีที่แล้ว

      Sathiyam pashe nan epo kande ullu

    • @azinx591
      @azinx591 3 ปีที่แล้ว +1

      Please support my channel also please I will support who support my channel also.... Please support me😒

    • @Hotstar_cuts
      @Hotstar_cuts หลายเดือนก่อน

      ചെയ്തു എന്നെയും ചെയ്യണേ 🥺🥺

  • @vloggergp2499
    @vloggergp2499 3 ปีที่แล้ว +122

    തുടക്കക്കാരായ ഞങ്ങളെപ്പോലെയുള്ള ആൾക്കാർക്ക് വളരെ സപ്പോർട്ട് ആണ് ഈ വീഡിയോ

    • @NsquareS
      @NsquareS 3 ปีที่แล้ว +4

      Janu

    • @momismyworld724
      @momismyworld724 3 ปีที่แล้ว +5

      Athe njanipplal kanunne very helpfully

    • @antechvlogs6438
      @antechvlogs6438 3 ปีที่แล้ว +5

      Valare correct an enne pole ullavark

    • @GREENBYGREENERY
      @GREENBYGREENERY 3 ปีที่แล้ว +3

      Athe Athe....😎👍

    • @shzshz1846
      @shzshz1846 3 ปีที่แล้ว +1

      Sure

  • @kovilakamvlogs7143
    @kovilakamvlogs7143 3 ปีที่แล้ว +29

    ചേട്ടൻ പറഞ്ഞു തരുന്നത്. ഓരോ കാര്യം മറ്റുള്ളവർക് ഉപകാരം ഉള്ളത് ആവുമ്പോൾ പിന്നെ എങ്ങനെ കാണാതെ പോവും എനിക്ക് ആവശ്യം ഉള്ളത് എല്ലാം കേട്ടു സന്തോഷം

    • @kovilakamvlogs7143
      @kovilakamvlogs7143 3 ปีที่แล้ว +1

      നമ്മളെ കൂടെ ഒന്ന് സപ്പോർട്ട് ചെയ്യണേ.. frds

    • @afsansfoodandcraftvlogs5273
      @afsansfoodandcraftvlogs5273 3 ปีที่แล้ว

      Ennem koode subscibe cheyyane pls

  • @dreamworld8268
    @dreamworld8268 4 ปีที่แล้ว +274

    വേറെ ആരും ഇങ്ങനെയൊകെ പറഞ്ഞു തരോ അറിയില്ല എന്തായാലും ഇത്ര വിശദമായി പറഞ്ഞു തന്നതിന് ഒരു 100 ലൈക്‌

    • @aathil6942
      @aathil6942 4 ปีที่แล้ว +7

      njan cheythu enneyum Cheyy plz pattikkarudh

    • @Nishaslu
      @Nishaslu 4 ปีที่แล้ว +1

      Shariya😊

    • @goldrateinkerala8356
      @goldrateinkerala8356 4 ปีที่แล้ว +3

      Enteduth vannu kootakumo

    • @rukkumagicworld2060
      @rukkumagicworld2060 4 ปีที่แล้ว +2

      Pls support my channel zenha magic world

    • @rukkumagicworld2060
      @rukkumagicworld2060 4 ปีที่แล้ว +1

      @@aathil6942 Ente cheyyu zenha magic world thirichu full support undakum

  • @ElectronicMechanic
    @ElectronicMechanic 4 ปีที่แล้ว +24

    ബ്രോയുടെ വീഡിയോസ് തുടക്കക്കാരൻ എന്ന നിലയിൽ എനിക്ക് വളരെ ഉപകാരപ്പെടുന്നുണ്ട് thank you 😊🙏

    • @akhilesheditz0127
      @akhilesheditz0127 4 ปีที่แล้ว

      Hi. ഞാൻ കൂട്ടയിട്ടോ തിരിച്ചും ചെയ്യണേ

    • @funmax3972
      @funmax3972 3 ปีที่แล้ว

      Onn nookko...njnm cheyam..paranja madhii

    • @ElectronicMechanic
      @ElectronicMechanic 3 ปีที่แล้ว

      ഈ മെസ്സേജ് വിടുമ്പോൾ യുട്യൂബിൽ നിന്ന് എനിക്ക് വരുമാനം ഒന്നുമില്ലായിരുന്നു ഇപ്പോൾ മോണിറ്റൈസേഷൻ എനേബിൾ ആയി വരുമാനം വന്നു തുടങ്ങി താങ്ക്സ് ബ്രോ 😍

    • @joelmathewshibu
      @joelmathewshibu 3 ปีที่แล้ว +1

      ❤❤❤

  • @likklediaries6839
    @likklediaries6839 3 ปีที่แล้ว +58

    "Knowledgeable topics will grow slowly".. Point noted.. Iam going in the same pace.. Good points.. Thankyou 🤝🤝

  • @ashersworld161
    @ashersworld161 2 หลายเดือนก่อน +2

    എന്തായാലും ഈ വിഡിയോ എനിക്ക് കൂടുതൽ ശക്തി തന്നു 💪🏽💪🏽ഇനിയും ഇതു പോലുള്ള വിഡിയോസുമായി വരുക

  • @horsemandtr9213
    @horsemandtr9213 3 ปีที่แล้ว +27

    Njnum ethe mentality ulla vechteyanne.But this video gives me more confident to continue my TH-cam career .thanks brother for this video.

  • @TEACHFROMHEART
    @TEACHFROMHEART 3 ปีที่แล้ว +31

    യൂട്യൂബിൽ ഒരു തുടക്കക്കാരി എന്ന നിലയിൽ വളരെ ഉപകാര പ്രദമായ വീഡിയോ.. നന്ദി സർ

  • @symphonybeadss1023
    @symphonybeadss1023 4 ปีที่แล้ว +43

    As a beginner on youtube, I got many valuable pieces of information from your channel. Thank you so much.

    • @Rj_Jibin
      @Rj_Jibin 4 ปีที่แล้ว +3

      Same❤️

    • @dadanddude1919
      @dadanddude1919 4 ปีที่แล้ว +4

      Great info👌

    • @Philipjacob2006
      @Philipjacob2006 4 ปีที่แล้ว +3

      Please see my channel

    • @nishva7838
      @nishva7838 4 ปีที่แล้ว +3

      Yes that's true

    • @swapnasparadise6984
      @swapnasparadise6984 4 ปีที่แล้ว +1

      Same..njan ennum kaanum.. orupadu kaaryangal manassilaakunnund .as a beginner..

  • @Videodiaries-vd7
    @Videodiaries-vd7 2 หลายเดือนก่อน +4

    Inn njan aadhyamayaan ningalude channelil video full ayit nokknadh.ellavarkkum upagaramaya videogalan nigaludeth
    THANKYOU SOO MUCH❤

  • @zainabathashreenasherin3121
    @zainabathashreenasherin3121 3 ปีที่แล้ว +19

    Thank you sir
    വീഡിയോ വളരെ ഇഷ്ടപ്പെട്ടു 💓💓💓💓

  • @foodiendtravelerndbake6620
    @foodiendtravelerndbake6620 ปีที่แล้ว +30

    ഇത് മാത്രമാണ് നിങളുടെ വിജയം . ഞാൻ നന്നാവുന്നതിലൂടെ മറ്റുള്ളവരും നന്നാവണം. ❤

    • @nadukanikal4084
      @nadukanikal4084 ปีที่แล้ว +2

      ellavarkkum angane oru manass undayal ee ligam ethra sundharamaayene

    • @Hotstar_cuts
      @Hotstar_cuts หลายเดือนก่อน

      ചെയ്തു എന്നെയും ചെയ്യണേ 🥺🥺

  • @iriskarichal
    @iriskarichal 3 ปีที่แล้ว +59

    Dear Shijo ..... Thank you so much .... I was able to understand a lot of the
    ings through this video ...👍

    • @thajvlogs
      @thajvlogs 3 ปีที่แล้ว

      Good

    • @babulalattingal1081
      @babulalattingal1081 3 ปีที่แล้ว

      ഞാൻ ചെയ്തു.

    • @thajvlogs
      @thajvlogs 3 ปีที่แล้ว

      @@babulalattingal1081 ഞാനും

    • @shahanashihab351
      @shahanashihab351 2 ปีที่แล้ว

      @@babulalattingal1081 eannem cheyyamoo njanun cheyyam

    • @Loomisasankan
      @Loomisasankan 2 ปีที่แล้ว

      @@thajvlogs 👍

  • @Mrmob-s9t
    @Mrmob-s9t 3 หลายเดือนก่อน +2

    Thanku sir enikk ee video othiri ishttamayi Nan ithe pole cheytholam ❤❤

  • @iamanna5447
    @iamanna5447 3 ปีที่แล้ว +17

    വേറെ ഒരു channel ഉം ഇങ്ങനെ പറഞ്ഞു തരില്ല
    എല്ലാം detail ആയിട്ടു പറഞ്ഞു പുതിയ ആളുകൾക്കു ഒരു motivation ആണ് ഈ വീഡിയോ
    THANK YOU.

    • @JincyBabu-yh6ct
      @JincyBabu-yh6ct 5 หลายเดือนก่อน

      Support plz ❤😮

    • @Hotstar_cuts
      @Hotstar_cuts หลายเดือนก่อน

      ചെയ്തു എന്നെയും ചെയ്യണേ 🥺🥺

  • @k.j.lekshmi
    @k.j.lekshmi ปีที่แล้ว +21

    സാധാരണ ഒരേ field ൽ ഉള്ളവർ അവർക്ക് അറിയാവുന്ന കാര്യങ്ങളോ
    വിജയരഹസ്യങ്ങളോ ഒന്നും share ചെയ്യാറില്ല .your attitude iട great .

    • @naslen153
      @naslen153 ปีที่แล้ว

      @Nimisha-nimmuz correct

  • @Vichusworld2824
    @Vichusworld2824 4 ปีที่แล้ว +40

    As a beginner on TH-cam, valuable information. Thanks

    • @motormallus
      @motormallus 4 ปีที่แล้ว +1

      Video pwoli ayittunde bro😍😍

    • @jazysflowers2670
      @jazysflowers2670 4 ปีที่แล้ว +1

      Its very informative and iam inspired...👍do you mind checking out my page!!

    • @AllinOne-yo3gs
      @AllinOne-yo3gs 4 ปีที่แล้ว +2

      Correct

    • @Vichusworld2824
      @Vichusworld2824 3 ปีที่แล้ว

      @Archana Gopi achuuzz hi

    • @vineesh115
      @vineesh115 3 ปีที่แล้ว

      Machane powli information 👌👌👌

  • @rnrasiya5532
    @rnrasiya5532 3 หลายเดือนก่อน +2

    Kudos presentation and Vedio quality bro🎉

  • @ndkjoel8373
    @ndkjoel8373 3 ปีที่แล้ว +45

    എന്റെ മോനെ നീ പൊളിയാ😍

  • @amg_cuts
    @amg_cuts 4 ปีที่แล้ว +32

    വളരെ useful ആയ കാര്യമാണ് ചേട്ടൻ പറഞ്ഞത്..Keep going👏👍

  • @mtmmedia2765
    @mtmmedia2765 3 ปีที่แล้ว +32

    നല്ലൊരു ഐഡിയ
    മാഷിന് ഒരായിരം അഭിനന്ദനങ്ങൾ

  • @BESTCOUSINS977
    @BESTCOUSINS977 ปีที่แล้ว +1

    ചേട്ടന്റെ വീഡിയോസ് പൊളിയാണ് 👌🏻👌🏻👌🏻

  • @Madhurathegardener
    @Madhurathegardener 4 ปีที่แล้ว +27

    Even I can't understand malayalam properly....the way u speak and tips are really genuine...I'm new to you tube world...

  • @YedhuKrizz
    @YedhuKrizz 3 ปีที่แล้ว +39

    Bro, TH-cam is a Journey and Don't get exhausted doing what you love, Which leads you to hate it.(TH-camr burnout is a real thing.) - Great tips, Shijo bro.

  • @annoyingsisters9603
    @annoyingsisters9603 4 ปีที่แล้ว +23

    Sir Iam a new youtube beginner Really helpful words and feel so confident 😊 just a relief from my tensions about TH-cam growth Anyway Thankyou Be Safe

  • @Beechassky36
    @Beechassky36 3 หลายเดือนก่อน +4

    ഞങ്ങളെപ്പോലുള്ള പുതിയ youtubersinu താങ്കളുടെ വീഡിയോ വളരെ ഉപകാരപ്രദമാണ്. ഇനിയും നല്ല നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു 👍🙏

  • @mashirekhakal..6173
    @mashirekhakal..6173 3 ปีที่แล้ว +23

    അറിയാത്ത ഒരുപാട് കാര്യങ്ങൾ പറഞ്ഞു തന്നു. ഒരുപാട് സന്തോഷം 😍

    • @Hotstar_cuts
      @Hotstar_cuts หลายเดือนก่อน

      ചെയ്തു എന്നെയും ചെയ്യണേ 🥺🥺

  • @Myviews555
    @Myviews555 2 ปีที่แล้ว +14

    TH-cam ചാനലിലെ തുടക്കക്കാർക്ക് ഗുണകരമായ വീഡിയോ

    • @nadukanikal4084
      @nadukanikal4084 ปีที่แล้ว +1

      2022 kanunna pavam oru thudakkakaran

  • @EKMEDIATECH
    @EKMEDIATECH 4 ปีที่แล้ว +16

    🚨നിങ്ങളുടെ വീഡിയോ വളരെയധികം ഉപകാരപ്പെട്ടു Thanks very much

  • @sailajasreekumar252
    @sailajasreekumar252 2 หลายเดือนก่อน +1

    അറിയില്ലാത്ത ഒരുപാടു അറിവുകൾ പറഞ്ഞു തന്നതിന് നന്ദി 🥰 useful video👌👌👍

  • @nandhutty__123
    @nandhutty__123 3 ปีที่แล้ว +39

    എല്ലാവർക്കും ഇത് ഉപകാരം ആകട്ടെ😍

    • @Hotstar_cuts
      @Hotstar_cuts หลายเดือนก่อน

      ചെയ്തു എന്നെയും ചെയ്യണേ 🥺🥺

  • @Mr.AlthafRashid
    @Mr.AlthafRashid 4 ปีที่แล้ว +18

    ഒന്നും പറയാനില്ല വളരെ ഉപകാരം. 😍🙏💞😍sir അടിപൊളി വീഡിയോ. 👌

    • @Cosmoz55
      @Cosmoz55 4 ปีที่แล้ว

      Exactly

  • @MOODOSKIFC
    @MOODOSKIFC 3 ปีที่แล้ว +20

    NALLA TOPICSUM PRSJODANAVUM ENIKKU E VIDEOYIL NINNU KITTY THANK U SOMUCH ICHAAYA ♥️♥️

  • @Sumithramanisumimani
    @Sumithramanisumimani 11 หลายเดือนก่อน +1

    👌🏻👌🏻എനിക്ക് sir പറഞ്ഞ കാര്യങ്ങൾ വളരെ ഉപകാരപ്പെട്ടു ഞാൻ short വിഡിയോ ആണ് ഇടാറുള്ളത് പെട്ടന്ന് വ്യൂ കുറഞ്ഞു പോയി 😔😔😔😔😔😔thaks ❤❤

  • @rangeelap1430
    @rangeelap1430 4 ปีที่แล้ว +27

    ബ്രോ സൂപ്പർ 😍ചേട്ടൻ വളരട്ടെ അതിനൊപ്പം ഞങ്ങളെ പോലുള്ള ചെറിയ ചന്നെലും വളരട്ടെ...
    Thanx shijo chetta

  • @RahulAJuniourTabla915
    @RahulAJuniourTabla915 4 ปีที่แล้ว +122

    If You are reading this You will become a 👇
    Famous TH-camr One day

    • @LuluzDreamz
      @LuluzDreamz 4 ปีที่แล้ว +2

      😁

    • @thesonofdarkness936
      @thesonofdarkness936 4 ปีที่แล้ว +1

      Thank you! I hope so!

    • @ChinnusDW
      @ChinnusDW 4 ปีที่แล้ว +1

      Hope 🤞

    • @MrFoodKerala
      @MrFoodKerala 4 ปีที่แล้ว

      Food ഒന്ന് tast ചെയ്തേച് പോവാണേ 🤩🤩🤩👆

    • @lifewithaysharuk3527
      @lifewithaysharuk3527 4 ปีที่แล้ว +1

      Hy frnds... ith njngalde oru kunji you tube channel aanu starter aanu pls support

  • @OffbeatVlogger
    @OffbeatVlogger 4 ปีที่แล้ว +21

    താങ്കളുടെ മിക്ക വീഡിയോയും ഞാൻ കാണാറുണ്ട് വളരെ ഉപകാരപ്രദമാണ്.

    • @ArundhathiRahul
      @ArundhathiRahul หลายเดือนก่อน

      @@OffbeatVlogger pls support🥰

  • @silusclips1257
    @silusclips1257 ปีที่แล้ว +7

    Dear shijo sir, ഞാൻ ഒരു പുതിയ youtube ചാനൽ തുടങ്ങി. എനിക്ക് ഒന്നും അറിയില്ലായിരുന്നു. അങ്ങനെ ഞാൻ യൂട്യൂബിൽ search ചെയ്തപ്പോഴാണ് താങ്കളുടെ വീഡിയോ കൾ കണ്ടത്. വളരെ ഉപരാകാരപ്രദമാണ് എല്ലാം വീഡിയോ കളും. ഒരു പാട് സന്തോഷം. താങ്ക്സ്... subscribers കുറവാണ് എന്നാലും പ്രതീക്ഷയോടെ മുന്നോട്ട് പോവാൻ താങ്കളുടെ വാക്കുകൾ ധൈര്യം തരുന്നു..... 😍😍😍

    • @SahlaJaseer
      @SahlaJaseer 3 หลายเดือนก่อน +1

      Hi

  • @MrTechyMalayalam
    @MrTechyMalayalam 5 ปีที่แล้ว +48

    ഞാൻ ഒന്നരമാസമായി ചാനൽ തുടങ്ങിയിട്ട് ,ഈ വീഡിയോ എനിക്ക് ഉപകാരപ്പെടുമെന്നുവിശ്വസിക്കുന്നു

    • @malayaliviews5648
      @malayaliviews5648 5 ปีที่แล้ว +2

      Yes തീർച്ചയായും ഉപയോഗപ്പെടും

    • @yeslordyes
      @yeslordyes 5 ปีที่แล้ว

      Yes. Ofcourse

    • @SoloFinder
      @SoloFinder 5 ปีที่แล้ว

      ഉപയോഗപ്പെടും തീർച്ചയായും

    • @arunsathiyanoor
      @arunsathiyanoor 5 ปีที่แล้ว +1

      Please subscribe my channel bro💕

    • @merriaathomson9584
      @merriaathomson9584 5 ปีที่แล้ว +1

      th-cam.com/video/LQJq3lpvRUU/w-d-xo.html
      Watch & subscribe 😁

  • @kl08autogarage15
    @kl08autogarage15 5 ปีที่แล้ว +16

    വളരെ നന്ദി ചേട്ടന്‍ മുന്‍പ് ചെയ്തട്ടുള്ള പല വീഡിയോക്കാള്‍ കാര്യങ്ങള്‍ correct ആയി മനസിലാക്കാല്ന്‍ പറ്റുന്ന വീഡിയോ

    • @Jumnusworld
      @Jumnusworld 5 ปีที่แล้ว

      Thank you

    • @Jumnusworld
      @Jumnusworld 5 ปีที่แล้ว

      Thank you

    • @ShihabKottakkal
      @ShihabKottakkal 5 ปีที่แล้ว

      ബ്രോ സത്യം എനിക്കും ഇഷ്ട്ടമായി ഈ വീഡിയോ

    • @arunsathiyanoor
      @arunsathiyanoor 5 ปีที่แล้ว

      Please subscribe my channel bro💕

  • @sanjuandlakshmistatusworld8973
    @sanjuandlakshmistatusworld8973 3 ปีที่แล้ว +30

    This video is very....helpfull for beginners in youtube....thanks for this video🙏🙏

  • @Kandoandketto
    @Kandoandketto 2 หลายเดือนก่อน +1

    കാര്യങ്ങൾ വൃത്തിയായി പറയുന്നു❤❤ thankyou ⭐

  • @techntravel9987
    @techntravel9987 4 ปีที่แล้ว +17

    This is really helpfull to me ... Thank you bro for providing this content 😍

  • @anvarpanavoor
    @anvarpanavoor 4 ปีที่แล้ว +15

    നല്ല ഇൻഫർമേഷൻ ആണ് ആണ് ഒരു തുടക്കക്കാരന് വളരെ സഹായകമാണ്

    • @ShabdhaRekhaPscOnline
      @ShabdhaRekhaPscOnline 4 ปีที่แล้ว +1

      Thudakkakkaranengil ingott vary...😉

    • @healthytrendzkitchen487
      @healthytrendzkitchen487 4 ปีที่แล้ว +1

      എന്റെ ചാനൽ കൂടി ഒന്ന് സബ് ചെയ്യാമോ 😊🙏

    • @MLTpsc
      @MLTpsc 4 ปีที่แล้ว +1

      Thudakkakkar support💪✌️

  • @ThrissurBeatsOfficial
    @ThrissurBeatsOfficial 5 ปีที่แล้ว +24

    ഷിജോ ഗഡീസ്..... സാഹായ മായ വീഡിയോ ആണ്. നന്ദി ഉണ്ട് ട്ടാ....

    • @arunsathiyanoor
      @arunsathiyanoor 5 ปีที่แล้ว

      Please subscribe my channel bro💕

    • @crowmedia
      @crowmedia 5 ปีที่แล้ว

      Ariyumo

    • @ThrissurBeatsOfficial
      @ThrissurBeatsOfficial 5 ปีที่แล้ว

      ? araaa

    • @muhammedsinan3003
      @muhammedsinan3003 5 ปีที่แล้ว

      ❤️
      Bro endea channel sub cheyyo plz❤️

    • @fmcreations6381
      @fmcreations6381 4 ปีที่แล้ว

      th-cam.com/channels/UwfOKqxzs3l-F2ROHJLK3Q.html
      subscribe ചെയ്ത് സഹകരിക്കണേ മച്ചാന്മാരേ🤩🤩

  • @rebeenakr4182
    @rebeenakr4182 9 หลายเดือนก่อน +2

    അറിവിന് നന്ദി ഇനിയും നല്ല നല്ല കാര്യങ്ങൾ ഇടണേ ചേട്ടാ 👍👍👍👍👍🙏

    • @Hotstar_cuts
      @Hotstar_cuts หลายเดือนก่อน

      ചെയ്തു എന്നെയും ചെയ്യണേ 🥺🥺

  • @vigneswaracreations3279
    @vigneswaracreations3279 3 ปีที่แล้ว +38

    സാറിൻ്റെ എല്ലാ വീഡിയോകളും പുതിയ അറിവുകൾ നൽകുന്നതാണ്. നന്ദി സാർ

  • @meritgaming2286
    @meritgaming2286 3 ปีที่แล้ว +19

    ചേട്ടന്റെ video പൊളി.🔥🔥🔥 motivation എനിക്ക് ഉപകാരപ്രദം ആയി 😊😊😊

  • @movieentertainment8223
    @movieentertainment8223 4 ปีที่แล้ว +15

    ഞാൻ ഒരു യൂട്യൂബ് തുടക്കക്കാരനാണ്.ഈ ഉപയോഗപ്രദമായ വീഡിയോയ്ക്ക് നന്ദി.

  • @shinikj123
    @shinikj123 3 หลายเดือนก่อน +3

    Njan channel thudagittu kurach naleayittullu.. Chettante vedios kandittanu njan mumpottu pokunnathu.... Thank you....

  • @ibnupadikkal3611
    @ibnupadikkal3611 4 ปีที่แล้ว +42

    ചേട്ടായീ കലക്കി ....
    അടിപൊളി. എല്ലാവർക്കും
    കാര്യങ്ങൾ നല്ലതു പോലെ മനസ്സിലായി. താങ്ക്സ്

    • @akhilesheditz0127
      @akhilesheditz0127 4 ปีที่แล้ว

      Njan kootayitto thirichum cheyaneye 😍

  • @SakalanjaniAsC
    @SakalanjaniAsC 4 ปีที่แล้ว +17

    ഇത് വളരെ പ്രയോജനപദമായ വാക്കുകൾ....
    സിനോജിഷ്ടം....

    • @Hotstar_cuts
      @Hotstar_cuts หลายเดือนก่อน

      ചെയ്തു എന്നെയും ചെയ്യണേ 🥺🥺

  • @shanusvlog3854
    @shanusvlog3854 3 ปีที่แล้ว +54

    നല്ല ഹെൽപ്പാണ് നിങ്ങളുടെ വീഡിയോ

  • @kadathanad82
    @kadathanad82 4 หลายเดือนก่อน +2

    വളരെ ഉപകാര പ്രഥമാണ് ഭായ്..... ഞാൻ തുടങ്ങട്ടെ....

  • @sulthansacademy6638
    @sulthansacademy6638 4 ปีที่แล้ว +41

    ഇത്രയും നന്നായി കാര്യങ്ങൾ അവതരിപ്പിക്കാൻ പ്രത്യേകം capacity വേണം.... നിങ്ങളുടെ പ്രേസേന്റ്റേഷനിൽ ഞാൻ വീണു..... ഒന്നും പറയാൻ ഇല്ല.....

  • @AsifNawazYTCKochi
    @AsifNawazYTCKochi 4 ปีที่แล้ว +45

    താങ്കളുടെ ഈ വീഡിയോ വളരെ ഏറെ പ്രചോദനം ആണ് 💎👍