Sancharam | By Santhosh George Kulangara | Andaman 08 | Safari TV
ฝัง
- เผยแพร่เมื่อ 6 ก.พ. 2025
- Santhosh George Kulangara | Sancharam | Malayalam |Andaman | Travel Vlog | SGK | Safari | Santhosh George Kulangara Sancharam
Please Like & Subscribe Safari Channel: goo.gl/5oJajN
---------------------------------------------------------------------------------------------------
#Sancharam #SafariTV #SanthoshGeorgeKulangara #andamanandnicobarisland #portblair #kalapani #cellularjail
Stay Tuned: www.safaritvch...
To buy Sancharam Videos online please click here: goo.gl/J7KCWD
To Watch previous episodes of Charithram Enniloode click here: goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click here: goo.gl/ueBesR
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevision
►Twitter : / safaritvchannel
►Instagram : / safaritvchannel
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution, and re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
ഈ episodes കണ്ടില്ലെങ്കിൽ ആൻഡമാൻ ദ്വീപിൽ ആകെ അറിയാവുന്നത് കാലാപാനി മാത്രമാണ്.
Thanks safari
മിനിമം 4nights and 4 day വേണം അത്രക് ഉണ്ട് കാണാൻ
ലെ :- മലയാളി 😊
പൊട്ടകിണർ ആണ് എന്റെ ലോകം 😂😎😁
Very beautiful place. എന്നെങ്കിലും ഒന്ന് കാണണം എന്ന് തോന്നിപ്പിക്കുന്നു 👌👌👌👌
ഇത്ര വിശദമായി കാണിച്ചു തന്ന സാറിന് ഒരു പാട് നന്ദി
കാരണം ഞങ്ങൾക്ക് നേരിട്ട് പോകാനും കാണാനും സാമ്പത്തികം അനുവധിക്കാത്ത സാധാരണയിലും സാധാരണക്കാരാണ്🙏
എന്ത് മനോഹരമായ കാഴ്ചകൾ 😍😍😍😍
ഇവിടെത്തെ സ്കൂബാഡൈവിംഗ് സൂപ്പറാ
ഒരുപാട് ഓർമ്മകൾ സമ്മാനിച്ച കുറച്ചു കാലം ജോലി ചെയ്ത പോർട്ട് ബ്ലയർ വീണ്ടും സാറിൻ്റെ വീഡിയോയിലൂടെ കാണാൻ സാധിച്ചതിൽ അതിയായ സന്തോഷം😊
I'm from Anadaman... 😍
Ore oru mosham karyam njan kandathu sir yaathra cheytha aa kattamaran le glass onnum avar clean cheythitilla ..... aake podi Anu .... athukond drishyangalku oru polima illarnu athinullil ninu shoot cheythapol .... athu makruzz nte oru vizcha aanu baaki ellam OK 👍
Happy to see such kind of luxury boats service in India even if it is there 😃
Sir nte European and other sancharathil kanunna pole ulla boats
🙂👍
ഈ ദീപിലേക്കുള്ള യാത്രയുടെ ഇടയിലാണ് എന്റെ അമേരിക്കൻകാമുകി എന്നെ ഉപേക്ഷിച്ചു മറ്റൊരു പോർച്ചുഗീ സുകാരനുമായി സ്ഥലം വിട്ടത്
😂😂
😂❤
നന്നായി
രക്ഷപ്പെട്ടു
താങ്കൾ ആണ് രക്ഷപ്പെട്ടത് 😄... ഇനി അടുത്ത അമേരിക്കകാരിയെ തിരയാമല്ലോ.... 👍
Swaraj Island is a tourist paradise with a lot of water sport facilities.
Thank you for giving us all the details about the Andaman islands
8:28 ഒറ്റ കാരണമേയുള്ളു. യൂണിയൻ ഗുണ്ടകളുടെ പിടിച്ചുപറി, പാർട്ടിക്ക് മാസപ്പടി കൊടുക്കണം. എല്ലാം കൂടി നോക്കിയാൽ മര്യാദയ്ക്ക് ലാഭാകരമായി നടത്താൻ കഴിയില്ല.
Sanjaram ❤️ safari ❤️ santhosh ❤️
அருமை.👍👍👍👌👍
Sancharam❤❤❤❤
A new port in coming in Andaman near to malaca straight
സഞ്ചാരം ♥️♥️♥️
പത്തു വർഷത്തിനുള്ളിൽ Andaman ലോകനിലവാരത്തിലുള്ള ഒരു ടൂറിസം destination ആയിമാറും...
സൂചികുത്താൻ ഇടമില്ലാത്ത മുംബൈ ൽ മെട്രോയും, ഈഫൽ ടവറിനെക്കാൾ ഉയരത്തിൽ റെയിൽവേ പാളവും പണിയാമെങ്കിൽ andaman ഇൽ വികസനം കൊണ്ടുവരുക എന്നുള്ളത് ഒരു വെല്ലുവിളിയെ അല്ല... വൈകാതെ നിലവിലെ അടിസ്ഥാന വികസനപരവർത്തങ്ങൾ പൂർത്തിയായ ശേഷം സർക്കാർ അവരുടെ ശ്രെദ്ധ വിനോദ സഞ്ചാര മേഖലയിൽ കേന്ദ്രീകരിക്കും എന്ന് പ്രതീക്ഷിക്കുന്നു... അല്ലെങ്കിൽ നിലവിലെ foreign misnister പോലെയോ റെയിൽവേ മിനിസ്റ്ററെ പോലെയോ, നിതിൻ ഗദ്ഗരിയെ പോലെയോ petroleum മിനിസ്റ്ററെ പോലെയോ ഉള്ളൊരു വ്യക്തി മന്ത്രിയായി ചുമതല ഏൽക്കണ്ട താമസമെ ഒള്ളു...
Hope it will happen soon...
Thank you Santhosh Sir 🙏🇮🇳
Hope so
Andamans should be developed into a major tourist centre
Appol malayalikalum aa dweep kaanan pokilee
സ്വരാജ് ദ്വീപ് ,.. നാളെ ,, മഹാഷൂവർക്കർ ദ്വിപ്
❤️❤️❤️santhosh sir❤️❤️❤️
അവിടെ കണ്ട കപ്പൽ കൊച്ചിയിൽ ഉണ്ടാക്കിയതാണ് പുതിയ രണ്ടെണ്ണം സിന്ധു നളന്ദ ഫുൾ എസി കപ്പലാണ്
Good
Aandamanil poya oru pratheethi kitti❤
Super👍
സഞ്ചാരം 👍👍👍
കേരളത്തില് sea plane കൊണ്ടു വന്നു അത് കമ്മികൾ എതിർത്തു തുരുമ്പ് പിടിച്ചു അ വിമാനം ബാങ്ക് ജെപ്തി ചെയ്ത് കൊണ്ടുപോയി
ഇതാണ് കേരളത്തിലെ വികസനം
വലിയ കമ്പനിക്ക് മാത്രമേ cruise ship operate ചെയ്യാൻ പറ്റൂ കേരളത്തിൽ വന്നാൽ അത് കുത്തക കമ്പനി ആകും
പിന്നെ മൊത്തം പ്രശനം ആകും
Polichhhh
Dweepinte new name mathrm bangiyilla
Andaman Super🙏
Stephen അച്ചായനെ പരിചയപ്പെട്ടത് നന്നായി ,
Due to old age and failing health I am unable to visit; but I enjoyed your vidos and detailing.Thanks
🔥🔥🔥
❤❤🎉🎉❤❤😊
For that ppl should vote for development
ഇന്ത്യയിൽ ഉണ്ട് കേരളത്തിൽ ശമ്പളം പിരിക്കാൻ വേണ്ടി രാത്രിയിൽ ഒരുത്തനെ ദോ അടിച്ച് കൊന്നു.
Andamanil ഒരുപാട് projects നടക്കുന്നുണ്ട് ഡിഫെൻസ് അടക്കം
നന്നായി അടിയുലയും.. vomiting ടാബ് അടിച്ചിട്ട് പോകണം.. return വരുമ്പോഴും കഴിക്കണം.. one day കൊണ്ട് havelock ഒന്നുമാകില്ല 👍👍stay havelockil anu എടുക്കണ്ടത്
സഞ്ചാരം ❣️❣️❣️
ലോക ത്ത് എവിടെ പ്പോയാലും എന്റെ നാടിന്റെ ഒര് content അവിടെ ങ്ങളിൽ കാണാൻ കഴിയും
എന്റെ ഫാമിലി അവിടെ ഉണ്ട്
അനാവശ്യമായ ചില പരിസ്ഥിതി നീയമങ്ങൾ കൂടി മാറ്റിയാൽ ആൻഡമാൻ നമുക്ക് സ്വർഗമാക്കാൻ കഴിയും. ആദ്യം ചെയ്യേണ്ടത് വനം-പരിസ്ഥിതി മന്ത്രാലയങ്ങൾക്കു ഇവിടെയുള്ള അമിതാധികാരം മാറ്റണം എന്നതാണ്
Lativa luthiana episode upload cheyamo
👍👍👍❤
Pinnallah
U tube ൽ സഞ്ചാരം അടിച്ചു കൊടുത്തിട്ടു വരുന്നില്ല...
Nice 💕💕💕
👌😘👍
അന്തമാനിലേക്കുള്ള ചെന്നൈയിൽ നിന്നുള്ള ship ticket എങ്ങനെ ലഭിക്കും. ആർക്കെങ്കിലും അറിയുമോ
നേരിട്ട് പോയി എടുക്കേണ്ടി വരും എന്ന് തോന്നുന്നു.എൻ്റെ അറിവിൽ ഇപ്പൊൾ ഒരൊറ്റ ship ആണ് mainlandilekku സർവീസ് nadathunnullu.ചോദിച്ചിട്ട് പറയാം.details.ente bro in law und ആൻഡമാനിൽ .shipil ആണ് work ചെയ്യുന്നത്
അടുത്ത എപ്പിസോഡ് രണ്ട് ദിവസം കഴിഞ്ഞു.. 😅
കേരളം പോലെ തന്നെ..സഞ്ചാരം🥰
എന്താണ് ഉദേശിച്ചത്
കേരളം പോലെയോ 🤣🤣🤣അത്ര മോശം ആണോ സഞ്ചാരം 🙄🤣🤣
Mobile appil kittunilla
💙🔥
❤️❤️❤️❤️❤️❤️❤️❤️❤️❤️
I must visit Andamans
This is not Haddo.its main shipyard.This is phoenix bay Jetty
🧡🧡💛💛💛💚💚💜
🎉
ഫോണിലാണ് സന്തോഷ് സാർ ഇത് ചിത്രീകരിക്കുന്നത് എന്ന് എത്രപേർക്കറിയാം
കോവിഡിന് ശേഷമുള്ള യാത്രകൾ എല്ലാം ഫോണിൽ ആണെന്ന് തോന്നുന്നു ചിത്രീകരണം .. Madhya Pradesh, UAE, Delhi-Agra-Gwalior, Bosnia & Herzegovina, Saudi Arabia, Kyrgistan, Kuwait, Andaman തുടങ്ങിയ യാത്രകൾ..
IPHONE
അവിടത്തെ water facility engane aanu... drinking water and daily usaging
സാറ് ലിറ്റിൽ ആൻഡമാനിൽ പോയിട്ടുണ്ടോ
💖💖💖
🙏🌹🌹🌹
Hai sir
👍👌👏👏👏
Hi George sir big fan
👍
😍😍😍
കന്ദ്രസര്‍ക്കാരിന് പേര് മാറ്റാന്‍ മാത്രം അറിയാം
വിദ്ധ്ഭ്യസവും വിവരവും വേണ്ടെ ഒരുത്തനേഖിലും
Then who didn’t all these development ther all this cruise ships , its a center govt
Yes athe ariyullu
പുതിയ എയർപോർട്ട് ടെർമിനൽ കണ്ടിന പോയ് നോക്ക് അത് വരുന്നത്തോടെ പല പദ്ധതികളും ഇനിയും വരും
@@walker602 അദാനാക്ക് ഗുണം
നീയും ഞാനും യൂസേഴ്സ് ഫീസ് ഇനത്തില്‍ 1000ങ്ളാ എണ്ണി കൊടുക്കുന്നത്
Keralam pole
Super
പേര് മാറ്റി കളിച്ചത്കൊണ്ട് ജനത്തിന്റെ അടിസ്ഥാനജീവിതം മാറില്ല,, അതിനായിരിക്കട്ടെ സർക്കാറിന്റെ ശ്രദ്ധ,
Modern Catamaran ഒക്കെ വന്നല്ലോ .
We don’t expect these in Kerala unless the government have a good mindset 🤦♀️
Sir പണ്ട് അന്ധമാനിൽ യാത്ര ചെയ്തപോൾ പൊട്ടി പൊളിഞ്ഞ റോഡും ഒരു devolpmentum ഇല്ലാത്ത സ്ഥലം ആയിരുന്നു.. ഇപ്പോൾ അതിന്റ മാറ്റം നോക്കിക്കേ.. ഒരു ഫോറിൻ ഐലൻഡ് പോലെ റോഡ് എല്ലാം മാറി.. ടൂറിസും പോലും...
Modi govt🎉
ഇവിടെ ഇത് കൊണ്ടുവന്നാൽ നാട് നന്നായി പോകില്ലേ🤔
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹👌👌👌👌👌👌👌👌👌👌👌👌👌👌👌👍👍👍👍👍👍👍👍👍👍👍👍👍👍👍
Namalkku ലകഷ്‌ദ്വീപ് ഉണ്ടല്ലോ .. അത് മതി
കേരളത്തിൽ ഇതുപോലുള്ള യാത്രാ സംവിധാനങ്ങള് വരണമെങ്കില് ksrtc അടച്ചുപൂട്ടണം. വെള്ളത്തിലൂടെ കേരളത്തിൽ ഓടുന്നത് അവരുടെ തുരുമ്പ് വള്ളങ്ങൾ അല്ലേ.
Keralier Andaman tourism ariathathu Alla... Avida tourist aait varunnavar 98% Central gov Joly kaar avark subsidy and refund kittum evida tour vannal.
Thailand പോലെ ഇത്ര നല്ല സുന്ദരമായ സ്ഥലം അടുത്തുള്ളത് കൊണ്ടായിരിക്കും ഇവിടെ ആരും വരാത്തത് .
പിന്നെ ഈ പേര് മാറ്റി വെക്കുന്ന കേന്ദ്ര govt. ഇൻ്റെ സ്വഭാവം വളരെ തരം താണു പോയ പ്രവർത്തിയ.
പണ്ട് ഉള്ള പേര് standard ആയിരുന്നു,ഇപ്പൊ വളരെ വൃത്തി കെട്ട പേരും .
നീ ഒരു കള്ള സുഡാപ്പിയല്ലേടാ .... സ്വരാജ് എന്നു മാറ്റിയതിൽ നിനക്കെന്താണ് ഇത്ര കൊണപ്പം
സ്വരാജ് എന്ന പേര് വൃത്തികേടോ
ഒരു കാര്യം ചെയ്യ തന്റെ വിനോദ് കുമാർ എന്ന പേര് മാറ്റി വല്ല ട്രംപ് എന്നൊക്കെ വച്ചൊ
വാട്ടർ ബൈക്കിന്റെ പേര് വായിച്ചവർ ആരെങ്കിലുമുണ്ടോ 😂😂😂😂
കുണ
Yes. വായിച്ചു.
Kuna, abhi,
@@sabir2107 kunal
കു ന
സർ: കഞ്ഞിക്കുവകയില്ലാതെ കടംകേറിമുടിഞ്ഞുകിടക്കുന്ന കേരളത്തെ മറ്റ് സംസ്ഥാനങ്ങളോടും കേന്ദ്രഭരണപ്രദേശങ്ങളോടും ഉപമിക്കരുത്. കുടുമ്പങ്ങളിലെ സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും കണ്ണീർ വീണ ബീവറേജ്ഉം ലോട്ടറിയുടെയും കശുകൊണ്ട് കുശാലായി ജീവിക്കുകയാണ് സർക്കാർ ജീവനക്കാരും രാഷ്ട്രീയപാർട്ടിയും. ഗൾഫ്‌കാരുടെ കണ്ണീർ വേറെ, എത്ര ഗൾഫുകാർ നാട്ടിൽവന്ന് വ്യവസായം ചെയ്ത് ആദ്മഹത്യ ചെയേണ്ടിവന്നു?
People should change
India get out of Maliku
ബിജെപി ഇല്ലാത്ത വളരെ സുന്ദരമായ നാട്...
Ethu Kendrabharanam. annu
Presently BJP MLA representing Portblair
Stephen അച്ചായനെ പരിചയപ്പെട്ടത് നന്നായി ,
👍👍👍🥰
👍
❤❤❤❤
💟
❤❤❤
❤
❤❤❤❤
❤❤
❤
❤❤❤
❤️