മറവിക്ക് മരുന്നില്ല എന്ന് പറയുന്നത് ശെരിയാണോ??

แชร์
ฝัง
  • เผยแพร่เมื่อ 5 ม.ค. 2025

ความคิดเห็น • 14

  • @saneeshsanu1380
    @saneeshsanu1380 2 วันที่ผ่านมา +5

    പിള്ളേരെ നല്ലത് തരൂ. പ്രേക്ഷകർ എന്ന നിലയിൽ ചിരി വരുന്നില്ല. ചുമ്മാ ഒച്ചയും ബഹളവും നിർത്തൂ. ചിരിപ്പിക്കൂ🙏

  • @josephjose2766
    @josephjose2766 2 วันที่ผ่านมา +8

    മഴവിൽ മനോരമയുടെ ഒരു ഗതികേട് 😮

  • @reaction.7640
    @reaction.7640 2 วันที่ผ่านมา +10

    ഇതിന് ചിരിച് ബംബര്‍കൊടുത്തവര്‍കാണ് ചികില്‍സവേണ്‍ടത്.....

  • @PradeepSukumaran-k1h
    @PradeepSukumaran-k1h 2 วันที่ผ่านมา +9

    ജഡ്ജസ് എന്തു കോമഡി കണ്ടിട്ടാണോ ചിരിക്കുന്നേ പാഴുകൾ

  • @nobynoby2320
    @nobynoby2320 วันที่ผ่านมา

    Nannayirunnu

  • @aniljosephkariveli
    @aniljosephkariveli 2 วันที่ผ่านมา +4

    ഒരു കത്തി കിട്ടുമോ?

  • @sasikumarpt3233
    @sasikumarpt3233 วันที่ผ่านมา +1

    ഇതിൽ എന്തു കോമഡിയാ ഉള്ളത്. ഇത്ര ഗതികേട്ട് ഒരു ജഡ്ജസ്

  • @pokealpha4170
    @pokealpha4170 14 ชั่วโมงที่ผ่านมา

    തേങ്ങ ഒരു ഓവർ ആക്ടിങ് skit

  • @rajeevvp7298
    @rajeevvp7298 2 วันที่ผ่านมา +8

    ഇത് കോമഡി അല്ല കോപ്രായം എന്ന് പറയും

  • @anoopanu6868
    @anoopanu6868 2 วันที่ผ่านมา +3

    ചളി

  • @leninag
    @leninag วันที่ผ่านมา

    Pora