*എല്ലാ വീഡിയോയിലും ഞാൻ ശ്രദ്ധിച്ചിട്ടുണ്ട് ഫുഡ് കഴിക്കുന്നതിൽ കാശിന്റെ അക്കാര്യത്തിൽ പിശുക്ക് കാണിക്കാത്ത ഒരു വലിയ ചാനൽ മുതലാളി* ♥️♥️എബി ചേട്ടനോട് ഇസ്തം♥️♥️
15.40 എബിൻ ചേട്ടായി പറഞ്ഞത് 100% സത്യം . ഞാൻ കേരള, തമിൾ, കന്നട, ഹൈദരബാദി, മുഗൾ, ആഗ്ലിക്കൻ, അറബ്, ലങ്കൻ, ചൈനീസ്, തുടങ്ങി സകല രുചിക്കൂട്ടിലും ഉള്ള ഭക്ഷണങ്ങൾ കഴിച്ച് നോക്കിയിട്ടുണ്ട്. പക്ഷെ ഇഷ്ട ഭക്ഷണം ചോദിച്ചാൽ ആദ്യം നാവിൽ വരിക മുരിങ്ങയിലയിട്ട് വച്ച പരിപ്പ് കറിയും ചോറും മീൻ പൊരിച്ചത് പിന്നെ പപ്പടവും കൂട്ടിയുള്ള ഊണ് എന്നേ പറയൂ. എന്റെ പ്രിയപ്പെട്ട ഭക്ഷണം അതാണ്.
Starters looked yummy n it’s presentation too. Tandoori chicken with some gravy as starter is something new😋😋I have to appreciate your description 👏🏻👏🏻👏🏻👏🏻
Hai Bro Very nice Presentation... Pinne Kadhir Farmil pokanulla route paranju thannillaarunnu edhaayaalum njangal Anweshich Kandettthi Poyi...And also Good experience so Thanks Bro...
ചേട്ടാ ചേട്ടന്റെ അവതരണം സൂപ്പർ .. എല്ലാ വിഡിയോസും കാണുന്നുണ്ട് .. ചേട്ടൻ ഒന്ന് ദുബൈക്ക് വരണം. തിന്നിട്ട് കുറ്റം പറയുന്ന ചില ചില മൃണാളൻമാരെ കൊണ്ട് ഞങ്ങൾ മടത്തു ..
എബിൻ ചേട്ടാ വീഡിയോ കലക്കി കേട്ടോ. പിന്നെ ചവറ ശങ്കര മങ്കലത്ത് ഹാങ്ങ് ഔട്ട് എന്നൊരു റെസ്റ്റോറന്റ് ഉണ്ട്. അവിടുത്തെ പഴം കഞ്ഞി ബെസ്റ്റ് ആണ് ഒന്ന് Try ചെയ്ത് നോക്കണേ
സൂപ്പർ എബിൻ ചേട്ടാ ... ഇനി മറൈൻ ഡ്രൈവിൽ പോവുമ്പോ അവിടേം ഒന്ന് കേറണം,ചേട്ടൻ ഫുഡിനെ കുറിച്ച് വിവരിക്കുമ്പോ നമുക്കും ആ ഫീൽ കിട്ടും...ഹാപ്പി one year സെലിബ്രെഷൻ
Chetta video kanunnenu munne like👍👍👍👍👍👍 nglonnum janmthil chetn pokunna ellayidathonnum pokan chance illa ennlum chetn poyl nmmlum poya mathiri alle namml ore family alle happy birthday to us🎂🎉🎁🎉🎈👑🎉🎈👑🎉🎈👑
ഫുഡ് review ന്നു വച്ചാൽ എബിൻ ചെയ്യുന്നത് പോലെ ചെയ്യണം.. ഫുഡ് ന്റെ വെറൈറ്റി അതും വില നോക്കാതെ ഇത്രയും വിശദമായി പറഞ്ഞു തരുന്ന വേറെ ആളില്ല... സൂപ്പർ വീഡിയോ ☺☺👍👍👍😘😘😘
Hi Ebbin chetta ninkal ella commentsum nokkunna aalayathukondanu njan ninkalodu ithu chodikkunathu Feb20 To24th banglore il air India show nadakkunudu elanka airport il aanu yearly once aanu nadakkunathu pattumenkil athinaikurichu oru vedio cheyumooo plz malayalathil aarum ithuvarai cheythittilla plz chetta..!!!??
Yes u can please go through the link ella question um ulla answer undu ithil www.google.com/amp/s/coveringmiles.com/aero-india-2019-show-timings-tickets-and-everything-you-need-to-know-about-the-air-show/amp/
Again nalloru video eatta mubaraqu ek sall poora hogaya but subscribes kuravanallo kurachu koode active avanam ella district Ulla famous food and restaurants introduce cheyuu any way congrats dwar
Adipoli, Trivium Kidu restaurant aanu. Superb food as well.
Yeap... Just followed your advice 😍😍👍
Hai സുജിത് ഏട്ടാ ഇവിടെ വെച്ചു ഒരു വീഡിയോ സുജിത് ഏട്ടൻ ചെയ്തു അല്ലേ
Includes paid promotion
Very disappointing buffet lunch...
Kuttikalkkum 499 ano
*എല്ലാ വീഡിയോയിലും ഞാൻ ശ്രദ്ധിച്ചിട്ടുണ്ട് ഫുഡ് കഴിക്കുന്നതിൽ കാശിന്റെ അക്കാര്യത്തിൽ പിശുക്ക് കാണിക്കാത്ത ഒരു വലിയ ചാനൽ മുതലാളി* ♥️♥️എബി ചേട്ടനോട് ഇസ്തം♥️♥️
😆😆😆thanks dear
sariyanu bro
Sharafu yes correct
15.40 എബിൻ ചേട്ടായി പറഞ്ഞത് 100% സത്യം . ഞാൻ കേരള, തമിൾ, കന്നട, ഹൈദരബാദി, മുഗൾ, ആഗ്ലിക്കൻ, അറബ്, ലങ്കൻ, ചൈനീസ്, തുടങ്ങി സകല രുചിക്കൂട്ടിലും ഉള്ള ഭക്ഷണങ്ങൾ കഴിച്ച് നോക്കിയിട്ടുണ്ട്. പക്ഷെ ഇഷ്ട ഭക്ഷണം ചോദിച്ചാൽ ആദ്യം നാവിൽ വരിക മുരിങ്ങയിലയിട്ട് വച്ച പരിപ്പ് കറിയും ചോറും മീൻ പൊരിച്ചത് പിന്നെ പപ്പടവും കൂട്ടിയുള്ള ഊണ് എന്നേ പറയൂ. എന്റെ പ്രിയപ്പെട്ട ഭക്ഷണം അതാണ്.
അടിപൊളി... അതാണ് നമ്മൾ malayalees... ലോകത്തു എവിടെ പോയാലും നമ്മുടെ സ്വന്തം അമ്മയുടെ കൈ കൊണ്ട് ഉണ്ടാക്കിയ ആഹാരം.. അതു കഴിക്കാനാണ് നമ്മൾ കൊതിക്കുക
Kotichipichullooo anileee 😊😊
Channel 100000m akatte ....Athupole pillarumayi ith pole happy ayi irikkatte ennum 2 butterflyyodum anneshanam parayanam chakkarakal
Theerchayayum parayam.. Thank you so much 😍
Congrats on the one year! Wishing you millions of subscribers! Trivium's ambience, food and price point look good!
Thanks a lot faizel...
Adipoli ebin chetta.....1 year kondu.....adipoli growth aanallo channel nu....all the best....ie varsham...iniyum thakarkkanam....
Thanks rahul
Super... Vry simple presentaion 👨👩👧👧. Kuttikalum oru rakshayillla smart glz😍
Thanks a lot Athila Sirfan... 😍😍Keep watching
Trivium kollam chettaaa, vishannirikkumbozha kanunne...😋
Thanks dear
എബിൻ.... ഇങ്ങടെ വ്ലോഗ് മ്മക്കും ഇഷ്ടം പോലെ ഇഷ്ടാണ്.... Congrats.... Stay blessed... Go a head... ഓരോ episode ഉം സൂപ്പറോട് സൂപ്പറാണ്...
Thanks a lot for the love and support dear...
Congrats Ebbin Chetta,എത്രയും വേഗം 100 k Subscribers, ആവട്ടെ ഞാൻ വിചാരിച്ചു ചേട്ടൻ പാക്കിസ്ഥാനിലും പോയെന്ന്
ഹഹ നീത. Thanks ഉണ്ട് dear.. ഇല്ല പോയില്ലാ... നമ്മൾ ഇവിടെ കൊച്ചിയിലുണ്ട്.....
Ninngal massannu chettayi
Congrats..one year celebrate
.
Thanks und Abhilash😍😍❤
എബിൻ ചേട്ടാ വിഡിയോ അടിപൊളി ഇനിയും ഒരുപാട് നല്ല വിഡിയോകൾ ഉണ്ടാവുമെന്ന് പ്രതിഷിക്കുന്ന്
തീർച്ചയായും സുബിൻ.... ഇനിയും ഇതുപോലത്തെ വീഡിയോസ് വരുന്നുണ്ട്... കാണാൻ മറക്കരുതേ
Congratulations on this milestone..May you climb greater heights. Wishing tons of happiness to this wonderful family.
Thanks a lot vrinda
Super chetta Njan ningale katta fan annu vediok vendi waiting annu
Thanks dear... New video coming tomorrow....
Ebin chettaa ingalu poli aanu 😍 , ellaavarkkum rply kodukkunna ingade aa mansundallo athanu supr, pinne mattulla blogersinnte kaaryangal koode samsaarathil ulpeduthunnathum polichu, ingalu muthaanu
Thanks ayana... mattulla bloggees* avarellam nammude chunk bros aanu...
Congrats for the one year mark. I enjoy watching all ur vedeos. Now I am watching all ur old episodes. Thanks.
Thanks a lot dear... Keep supporting..
Happy anniversary to FoodNTravel. Ebbin bro thakarku njangal undu koode
Thanks deepu
എബിൻ ചേട്ടന്റെ വീഡിയോസ് ഞങ്ങൾക്ക് "ഇഷ്ടംപോലെ " ഇഷ്ടം ആണ് 😃😃😃😃...Nd happy anniversary Fud nd travel 🤗🤗
Thanks a lot neena
Superrr Ella sthalathum pillere kondu pokunundello
Ellayidathum kondupokaan pattarillaa... 😊😊😊
All the best Ebin chettayi. Iniyum orupadau subscribersumayi munnottu pokan daivam anugrahikkatte.
Valare thanks und bro...
ഇന്നത്തെ എപ്പിസോഡ് എന്തുകൊണ്ടും മികച്ചതാക്കി പ്രേത്യേകിച്ചും വാർഷികദിനത്തിലാക്കിയതിനാൽ 😋😋😋😋
താങ്ക്സ് ഉണ്ട് എൽദോ
Chettayi super video aayirunnu. Ebin Chettanta ellaa videosum kanum
Thanks und rashid... Videos ellam ishttapedunnathil valareyathikam santhoshamund...
Keya & Kiara ❤️
അടുത്ത ഫെബ്രവരിയിൽ 1 Million subscribers ആവട്ടെ എന്നു ആശംസിക്കുന്നു👍🏻
താങ്ക്സ് ഉണ്ട് ഡിയർ
Ellathinum athintethaya samayamund dasa.....😂😂😂😂😂😂😂😂😂
Ebi bro polik
@@FoodNTravel കൊച്ചി yercaud
Happy anniversary and a nice video with Chinese and Pakistani food, thanks
Thanks a lot achuz
Cheta good presentation...👍Best wishes and wish you all the best on behalf of first anniversary of this programme
Thanks a lot austin...thanks for the love and support...
Happy Anniversary.... Kothipichuuu. Kothipichuuu
Thanks kapil
Starters looked yummy n it’s presentation too. Tandoori chicken with some gravy as starter is something new😋😋I have to appreciate your description 👏🏻👏🏻👏🏻👏🏻
Thanks a lot susan...
Hai Bro Very nice Presentation... Pinne Kadhir Farmil pokanulla route paranju thannillaarunnu edhaayaalum njangal Anweshich Kandettthi Poyi...And also Good experience so Thanks Bro...
Hello minimol... Njan paranjirunnalloo... Chemmala farmil ninnu oru 20 min doorameyullu ennu.... Pinne google map location descriptionil ittittundaatirunnu... Kandillaayirunnoo... Enthaayalam poyalloo... kathir farm ishttapettu ennarinjathil valareyathikam santhosham und.
superb Ebbin macha.....Happy birthday food n travel ....
Thankyou dear
Valare Kurach chanale njan subscribe chaithittullu ....athil onn chettante Aan....spr Aan......avatharanathin 💯 il 💯
Thanks und vinayan.. Videos ഇഷ്ട്ടപ്പെട്ടടുന്നതിൽ valare athikam santhoshamund... ഇനിയും കാണണം,...സപ്പോർട്ട് ചെയ്യണം
Superb ....!!!!!
Really very nice sunset...!!!
Dinner adipoli......!!
Thanks a lot bro...
Ebin bro, Marine drive first video to this one, ellam onninonnu mecham. Super presentation.
Thanks a lot arun for the love and support throughout my journey...
Adipoli 😋😋😋spr video spr Adipoli kiduuuve chetto
Thanks und Ratheesh... Valareyathikam santhosham😍😍❤
nice video sir..I am from Hyderabad..
coming to Kochi next month..will try this restaurant for food...
Thanks Manishkayy... Adipoli... Definitely... Should try it bro😍😍😍
ചേട്ടാ ചേട്ടന്റെ അവതരണം സൂപ്പർ .. എല്ലാ വിഡിയോസും കാണുന്നുണ്ട് .. ചേട്ടൻ ഒന്ന് ദുബൈക്ക് വരണം. തിന്നിട്ട് കുറ്റം പറയുന്ന ചില ചില മൃണാളൻമാരെ കൊണ്ട് ഞങ്ങൾ മടത്തു ..
താങ്ക്സ് ഉണ്ട് ഡിയർ... ഹഹ... അതു കലക്കി...ഗൾഫ് trips പ്ലാൻ ചെയ്തിട്ടു വരാം ഡിയർ...
Superb chetta. All your videos are Awesome. Keep going😊😊😊
Thanks shiju
ഒരു വർഷം പിന്നിട്ട എബിൻ ചേട്ടന് എല്ലാവിധ ആശംസകളും 🎉
നിങ്ങളിൽ നിന്നും ഇനിയും നല്ല നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു...
താങ്ക്സ് ഉണ്ട് നൗഷാദ് .. ഞാൻ മാക്സിമം try ചെയ്യാം bro
Ponnichaayaa oru rakshayumilla kappayum meenkariyum pottatto edukkandarunnu ethu5staril keriyalum namude kappa😋Haappy anniversary 🌹🌹🌷😍
Thanks ബ്രൊ.. കപ്പയും മീൻകരയും അടിപൊളി.. ഫുൾ buffet കൊള്ളാമായിരുന്നു
Very good presentation.. Wishing you all the best. From Gainesville,FL
താങ്ക്സ് ഉണ്ട് ബിന്ദു
വെറൈറ്റി abin ചേട്ടന്റെ വീക്നെസ്സ് ആണല്ലേ കൂടാതെ comentboxil റിപ്ലൈ കൊടുക്കുന്ന ഏക utuber abin ചേട്ടൻ ആണ്
താങ്ക്സ് ഉണ്ട് arun..Variety എപ്പോളും നമ്മൾ മലയാളികൾക്ക് ഇഷ്ടമല്ലേ... പുതിയ രുചികൾ,പുതിയ സ്ഥലങ്ങൾ,പുതിയ ആളുകൾ എന്നും എനിക്കിഷ്ട്ട്ടമാണ്...
Arun N adh very correct ann
Lovely ♥️♥️♥️ video
and
Beautiful family 👨👩👧👧
Cute children 👶👶
Thanks Visanth kumar... Keep watching😍😍😍
Kunji molk inn food nannaayt ishtamayallleaaaaaa....nice to see her expression
Thanks dear... Avarkkum food taste cheyyan nalla interest aanu...
അടിപൊളി കൊതിവരുന്നു. എബിചേട്ടാ 👍👍👍👍
താങ്ക്സ് ഉണ്ട് shidhin
Chetta children's buffa ethryas
This is it still open
No idea
എല്ലാം ഒന്നിനൊന്നു മെച്ചം, അടിപൊളി
താങ്ക്സ് ഉണ്ട് അനീഷ് 😍😍🤗😍
Happy anniversary bro... Keep going.... All d best dear ebin bro
Onum parayan ella dude. Vlog present cheyuna aaa perfection superb
Thanks und shibin
എബിൻ ചേട്ടാ വീഡിയോ കലക്കി കേട്ടോ. പിന്നെ ചവറ ശങ്കര മങ്കലത്ത് ഹാങ്ങ് ഔട്ട് എന്നൊരു റെസ്റ്റോറന്റ് ഉണ്ട്. അവിടുത്തെ പഴം കഞ്ഞി ബെസ്റ്റ് ആണ് ഒന്ന് Try ചെയ്ത് നോക്കണേ
ഇതു ലൊക്കേഷൻ എവിടെയായിട്ടു വരും.... ചവറ ഭാഗത്തേക്ക് വരുമ്പോൾ നമുക്ക് എന്തായാലും പോകാം
Chavara sankaramangalam
NH nte side ila
Hangout
Fish curry kandappole vayaru niranju , super
Thanks സുബിൻ
Adukkale pokunnathinte rahasyam ippayanu pidikitye food kaananam vishappu varanam pinnankadu kayikkanam ishtapettu :) :) :)
Atheathe.... Adukkallayil poyaal...kanddaaswadikkaam... Kandaaswadichal pinne kazhikkaanulla thidukkamaayi..
Wowwww super......... Kutties polichu.......ninglde barya kuttigalk okkee ethraa nalllathaa.....kore place um foood okkkeeee aswadikalo.........
Hello divya... Thanks a lot dear...
Makkal cute & sweet. Presentation good.
Thankyou priji
inganatha oro different dishes taste cheyyanum venam oru bhaagyam chetta you are very lucky athilupari jaada onnum illaatha nalla oru manushyan
Thanks a lot dear...Thanks for the compliment...
Happy anniversery 😍😍😍😍.. abi chettn vdo ellm poliya njan sthiram kothi adikkarund 😂
Thanks shiyas...athu kalakki...
@@FoodNTravel 😍😍😍😍
trivium അല്ലേ .അൺലിമിറ്റഡ് ഫുഡ് മോങ്കോലിയൻ ബീഫ് ആൻഡ് സ്‌പൈസി ഗേൾ മോക്ക് ടൈയ്‌ൽ നാൻ ഷോർട് ലിസ്റ്റ് ചെയ്‌തു വെച്ചിട്ടുണ്ട് .ഒരു കൈ നോക്കണം .ബ്യൂട്ടിഫുൾ വീഡിയോ എബിൻ ബ്രോ കല്പിത ചേച്ചി ആൻഡ് ക്യൂട്ടിസ് 👌♥️
താങ്ക്സ് നിബിൻ.. എന്തായാലും ട്രൈ ചെയ്തു nokkanam...
സൂപ്പർ എബിൻ ചേട്ടാ ... ഇനി മറൈൻ ഡ്രൈവിൽ പോവുമ്പോ അവിടേം ഒന്ന് കേറണം,ചേട്ടൻ ഫുഡിനെ കുറിച്ച് വിവരിക്കുമ്പോ നമുക്കും ആ ഫീൽ കിട്ടും...ഹാപ്പി one year സെലിബ്രെഷൻ
വളരെയധികം താങ്ക്സ് ഉണ്ട് ദർശന... ഇനി പോകുമ്പോൾ മറക്കാതെ അവിടെ കേറണം കേട്ടൊ... പോയിട്ട് അഭിപ്രായം പറയാൻ മറക്കരുതേ
@@FoodNTravel തീർച്ചയായും ചേട്ടാ..പിന്നെയ് പാലക്കാട് വരുമ്പോ ഒന്ന് പറഞ്ഞോളൂണ്ടു ...പറ്റിച്ചാൽ കാണാം മ്മക്ക്..ട്ട
ഒരു വർഷം ആയ
സെലിബ്രേഷൻ പൊളിച്ചു 👌👌👌👌
Thanks bro
chettayi onnum parayan illa kidukki kalaju superb
Thanks arunima
Ithe sheriyalla kannore videos vannilla
Kannur videos udane varumm...
@@FoodNTravel 👍
Ebin chettta vh avilmilkl poyi kazhichuttta....Ebinettante video kanda vanne ennu paranju....avar happy aayi
Atheyo... avar happyaayi ennarinjathil njanum valare happyaanu... Ennittu avalmilk ishttaayoo?
It is best place to get family food people
😍😍
Chetttaaaaaaiiiii.......adipoli.....othiri ishtttaaaayeeeeeeeee......
Thanks a lot athira
Where to find excellent popular restaurants in Fort Kochi
th-cam.com/video/778HK68wOyo/w-d-xo.html
Please come to kodagu
Sure.. 😍👍👍
Awesome video ebin chettaa
Thanks shafeek
Supperb presentation ebin cheattaa....😎
Thanks bro
Trivium Restaurant il ee Saturday poan theerumanichu.... 😊
ചേട്ടാ നിങ്ങളുടെ എല്ലാ പ്രോഗ്രാമും പൊരിച്ചിട്ടുണ്ട് നിങ്ങൾ വേറെ ലെവൽ ആണ്
താങ്ക്സ് അരുൺ
Ebin chetaaaaa😘😘😘😘😘😘fort Kochi video cheyyuoooo .....kaayika biriyani
ഹലോ ഡിയർ... ചെയ്യാം bro... kaayika ബിരിയാണിയെകുറിച്ചു ഞാൻ വളരേ kettittund
Chetta video adipoliyaavunnudue tto
Thanks ratheesh
Kidilam video katta waiting next video
Sure sabeer.. Coming soon
Chetta when you r eating i feel iam eating.👍presentation😛😃😛☺
Thank you Renjusha.. 😍🤗
Nice Abin chetta.chettan formal num akanda alla pine
Sure bro
Loving dad
Beautiful kids
Good presentation
Thanks a lot Binu for the compliment... Keep watching❤❤❤
ishtampole ishtaman ningalude video
Thanks kunjol
Congrats abinchettaa...god bless u.....
Thanks dear
Chetta video kanunnenu munne like👍👍👍👍👍👍 nglonnum janmthil chetn pokunna ellayidathonnum pokan chance illa ennlum chetn poyl nmmlum poya mathiri alle namml ore family alle happy birthday to us🎂🎉🎁🎉🎈👑🎉🎈👑🎉🎈👑
Hello darsana... Thanks a lot for the love and support... thanks darsana
Congratulation food reviews very nice
Thanks dear
Happy 1st anniversary ebin ചേട്ടാ... 2019 നിങ്ങൾക് 1മില്യൺ subscribers ഉണ്ടാകട്ടെ 😍😍😍❤
താങ്ക്സ് varun
Ebbin, Nice Review and video coverage!. BTW - could you point me to the background music track ?
Its all given in the description dear.. Please check
Chetta poli food aan avide nice
Thanks Rahul GS😍😍🤗
Elaya molu super aanu...
Thanks bro😍😍😊
Ningalude voice superb...
Thanks vinesth
Pakistan foods super aanu mutton beef chicken kadai thanthoori chicken butter keema pinne avarude biriyani 😋😋😋😋😋
Video super achaayo
Yes സൂപ്പർ aanu... Somewhat similar to Indian food
Chettan poliya videos ellam poliyaa
Thanks dear
@@FoodNTravel Thanks Chetta for ur reply
ഫുഡ് review ന്നു വച്ചാൽ എബിൻ ചെയ്യുന്നത് പോലെ ചെയ്യണം.. ഫുഡ് ന്റെ വെറൈറ്റി അതും വില നോക്കാതെ ഇത്രയും വിശദമായി പറഞ്ഞു തരുന്ന വേറെ ആളില്ല... സൂപ്പർ വീഡിയോ ☺☺👍👍👍😘😘😘
താങ്ക്സ് ഉണ്ട് ബിജുലാൽ... എന്റെ ഈ ഒരുവർഷം താങ്കൾ തന്ന സ്നേഹത്തിനും സപ്പോർട്ടിനും വളരെയധികം നന്ദി ഞാൻ അറിയിച്ചു കൊള്ളുന്നു...
എനിക്കും ഇഷ്ടംപോലെ ഇഷ്ടപ്പെട്ടു.. കിടു 👌
താങ്ക്സ് ഉണ്ട് അഭി
abin chetta, adipoli !!
Thanks Rohith....
ആശംസകൾ ചേട്ടായി . എന്നും കൂടെ ഉണ്ട്
താങ്ക്സ് ഉണ്ട് ഷഫീക്
Congrats for 1yr. Super😎
Thanks alpha
Hi Ebbin chetta ninkal ella commentsum nokkunna aalayathukondanu njan ninkalodu ithu chodikkunathu Feb20 To24th banglore il air India show nadakkunudu elanka airport il aanu yearly once aanu nadakkunathu pattumenkil athinaikurichu oru vedio cheyumooo plz malayalathil aarum ithuvarai cheythittilla plz chetta..!!!??
Deepak... Thank you. Njaan sramikkaam pakshe avide video edukkuvaan permission kittumo?
Yes u can please go through the link ella question um ulla answer undu ithil www.google.com/amp/s/coveringmiles.com/aero-india-2019-show-timings-tickets-and-everything-you-need-to-know-about-the-air-show/amp/
Congratulations for your 1st anniversary
Thanks faiza
Food N Travel by Ebbin Jose you are most welcome bro
Anniversary wishes 😍😍 ചേട്ടന്റെ ഒന്നാം വാർഷികത്തിൽ ഞാനും ഒരു ചെറിയ ചാനൽ തുടങ്ങി
Thanks dear... Atheyoo...
Happy Anniversary Wishes...
Thanks ഉണ്ട് renjeev
Again nalloru video eatta mubaraqu ek sall poora hogaya but subscribes kuravanallo kurachu koode active avanam ella district Ulla famous food and restaurants introduce cheyuu any way congrats dwar
Thanks a lot dear... Athe ella districtileyum famous foods introduce cheyyam...
hai,ebin chetta good☺☺ evening ...congratzzz ...💐💐💐, katta support for your vlog💪💪💪💖💖💖 ..
Thanks a lot murali
Chettaaa.. alapuzha east chunkam shaap hotel il oru vlog cheyamo. We had been there once. Super food and nalla aalukal..
ഹലോ ബ്രൊ ആലപ്പുഴ വരുമ്പോൾ നമുക്ക് തീർച്ചയായും ചെയ്യാം dear
Watching your food and travel blogs are so relaxing chettaa....Nice way of presentation 👍.It is like we also went there with you.
Thanks a lot soniya for supporting us and glad to hear that you liked the way of my presentation...
Happy bday Food N Travel.... നിങ്ങ പൊളിക്ക് മച്ചാനെ... ഞങ്ങ കൂടെയുണ്ട്
താങ്ക്ഡ് ഉണ്ട് dear
Paripp payasam my fvt..ebin bro...👌👌
അടിപൊളി