ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

മദർഷിപ്പ് സാൻ ഫെർണാണ്ടോയെ വളച്ചെടുത്ത് ട​ഗ് ബോട്ടുകൾ... വിഴിഞ്ഞത്ത് ഇത് പുതുയു​ഗം

แชร์
ฝัง
  • เผยแพร่เมื่อ 9 ก.ค. 2024
  • മദർഷിപ്പ് സാൻ ഫെർണാണ്ടോയെ വളച്ചെടുത്ത് ട​ഗ് ബോട്ടുകൾ... വിഴിഞ്ഞത്ത് ഇത് പുതുയു​ഗം
    #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺TH-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺TH-cam Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

ความคิดเห็น • 39

  • @musthafakp20
    @musthafakp20 20 วันที่ผ่านมา +2

    എനിക്കും സന്തോഷം ആയി
    എന്റെ ഫ്രണ്ട് സന്തോഷ്നും സന്തോഷം ആയി

  • @irenejosephm4815
    @irenejosephm4815 21 วันที่ผ่านมา +1

    ഓ അതിന് ശ്രമിച്ചവർക്കെല്ലാം❤❤❤❤❤🎉🎉🎉🎉

  • @jaleelvadakkal4480
    @jaleelvadakkal4480 21 วันที่ผ่านมา +2

    ഇത്, കൊറോണക്കാലത്ത്, ഗൾഫിൽ നിന്നും, നെടുമ്പാശ്ശേരിയിൽ പ്ലെയിൻ ഇറങ്ങിയതുപോലെ ആയല്ലോ, കമന്ററി.

  • @ajithramachandran3528
    @ajithramachandran3528 21 วันที่ผ่านมา +3

    ആഞ്ഞ് തള്ള് 😂

  • @deepakkvarghese1802
    @deepakkvarghese1802 20 วันที่ผ่านมา +1

    വളരെ സന്തോഷം പ്രദേശവാസികൾക്ക് , കുറച്ച് കഴിയുമ്പോൾ തുറമുഗത്തിന് സ്ഥലം പേരാ എന്ന് പറയുമ്പോൾ സന്തോഷം മാറും

  • @ullasu7982
    @ullasu7982 21 วันที่ผ่านมา +2

    Negative പറയാതിരിക്കുക സഹോദര..3 km നീളമുള്ള പുലിമുട്ടിൽ എങ്ങനെയാ വളക്കാൻപാട്??? ബെർത്തും പുലിമുട്ടും തമ്മിൽനീളംതന്നെ 1 km ഉണ്ട്... പിന്നെ ബെർത്തിന്റെ നീളം 600 മീറ്റർ അല്ല 800 മീറ്റർ പൂർത്തീകരിച്ചു...2 കൂറ്റൻ മദർ ഷിപ്പുകൾക്ക് കിടക്കാം.. 😄

  • @ajipaul1239
    @ajipaul1239 21 วันที่ผ่านมา +2

    LDf government real economic developer ❤

    • @sabithnelliyott101
      @sabithnelliyott101 21 วันที่ผ่านมา +2

      @@ajipaul1239 koppanu onnu erangi podo

    • @ajithramachandran3528
      @ajithramachandran3528 21 วันที่ผ่านมา

      😂😂😂

    • @lintojohn2595
      @lintojohn2595 21 วันที่ผ่านมา +1

      LDF e project nu ethiru ninnu

    • @sarath4302
      @sarath4302 19 วันที่ผ่านมา

      ldf ethirthu ennallathe oru myrum cheythilla

  • @mothyd123
    @mothyd123 19 วันที่ผ่านมา

    Not tug ship ,it' is tug boat..

  • @AvBiju-zz3id
    @AvBiju-zz3id 21 วันที่ผ่านมา +2

    ഏഷ്യാനെറ്റ്‌ പിണറായി എന്ന്‌ പേര് പറയാൻ വലിയ മടി ആണല്ലേ പക്ഷെ കേരളത്തിലെ ചിന്തിക്കുന്ന ജനം അദേഹത്തിന്റെ അഡ്മിനിസ്റ്റർറ്റർ പവർ എന്താണെന്നു മനസിലാകുന്ന നിമിഷം

    • @sabithnelliyott101
      @sabithnelliyott101 21 วันที่ผ่านมา +2

      @@AvBiju-zz3id koppanu onnu erangi podo

    • @_Babu_TD
      @_Babu_TD 21 วันที่ผ่านมา +1

      ഉവ്വാ.. വെറും പടം.ഇത്ര കഴിവ് കെട്ട ഒരു സിഎം കേരളത്തിൽ ഉണ്ടായിട്ടില്ല. പക്ഷേ അടിപൊളി പാർട്ടി സെക്രട്ടറി ആയിരുന്നു.

    • @lintojohn2595
      @lintojohn2595 21 วันที่ผ่านมา +2

      Ommen chandi konduvanna project anu vizhinjam port .ithinte agreement sign cheytha divasam Kerala thil LDF harthal nadathi .Modiyude kootukaran Adanikk contract koduthu ennum paranju.

    • @ceserceser8962
      @ceserceser8962 21 วันที่ผ่านมา

      8 Leg Spider മമ്മൂഞ്ഞി

  • @shamsumuhammad4432
    @shamsumuhammad4432 21 วันที่ผ่านมา +3

    Ldf& udf സർക്കാരിനെ അഭിവാദ്യങ്ങൾ കേരളത്തിന്റെ വികസനം

    • @sarath4302
      @sarath4302 19 วันที่ผ่านมา

      theetam ldf ennaa cheythe

  • @sabithnelliyott101
    @sabithnelliyott101 21 วันที่ผ่านมา +3

    Ummen chandy enna manushyan konduvanna vikasanathinte vijayam

    • @muhammedfarhan7202
      @muhammedfarhan7202 21 วันที่ผ่านมา +4

      😂😂😂
      ജീവിച്ച് ഇരിപ്പുണ്ടായിരുന്നു എങ്കിൽ പാതിരി മാരെയും കൂട്ടി , പദ്ധതി മുടക്കാൻ മുൻ നിരയിൽ തന്നെ ഉണ്ടാവുമായിരുന്ന് 😂😂😂

    • @AvBiju-zz3id
      @AvBiju-zz3id 21 วันที่ผ่านมา +2

      ഈ ഒരുർഷം മുൻപ് വരെ ഇതു മുടക്കാൻ ശ്രിമിച്ചവർ ഇപ്പോൾ അവകാശവാദം ആയി വന്നിട്ടുണ്ട്

    • @sabithnelliyott101
      @sabithnelliyott101 21 วันที่ผ่านมา

      @@muhammedfarhan7202 vikasanam ennu kettaal kodiyeduth samaram chaithu nashipikkunna vargamanu cpm. Kazhinja 8 varsham vijayante oru vikasanam parayu

    • @shamsumuhammad4432
      @shamsumuhammad4432 21 วันที่ผ่านมา

      ​@@muhammedfarhan7202നിനക്ക് എന്താ do അറിയുക 2015 എടുത്ത് നോക്കു ldf പാർട്ടിയുടെ അന്നത്തെ പ്രതിഷേധം അറിയാം

  • @akhilanyb6175
    @akhilanyb6175 21 วันที่ผ่านมา +1

    പിണറായി വിജയൽ സർക്കാരിൻ്റെ ഇച്ചാശക്തി ജനകീയ സർക്കാർ മുന്നോട്ട് അഭിവാദ്യങ്ങൾ ❤

  • @user-cw2vc8nl6d
    @user-cw2vc8nl6d 21 วันที่ผ่านมา

    Santhosh undu. Veedu.poiee

  • @thanuvlogs478
    @thanuvlogs478 21 วันที่ผ่านมา

    Ldf ❤❤❤❤

    • @lintojohn2595
      @lintojohn2595 21 วันที่ผ่านมา

      UDF konduvanna padathi arante kochine ettedukkathe podei

  • @AvBiju-zz3id
    @AvBiju-zz3id 21 วันที่ผ่านมา +2

    പിണറായിവിജയൻ അതുനികതയുടെ എല്ലാ ഭാവങ്ങളും ഒത്തിണങ്ങിയ പഴഞ്ചനായ മനുഷ്യൻ എന്താ അഭിപ്രായം എതിർ അഭിപ്രായം ഉള്ളവർ എന്നെ തെറി വിളിച്ചോളൂ

    • @dreamwalker5608
      @dreamwalker5608 21 วันที่ผ่านมา +1

      നാണം കെട്ടവനെ തെറി വിളിച്ചിട്ട് എന്ത് കാര്യം

    • @_Babu_TD
      @_Babu_TD 21 วันที่ผ่านมา

      @@AvBiju-zz3id അങ്ങനെ ഇപ്പോൾ നീ നന്നാകണ്ട.. നിന്റെ തന്തയെ ഒന്ന് കണ്ടിരുന്നു എങ്കിൽ ചോദിക്കാം ആയിരുന്നു പുതപ്പിൽ തൂത്തു കളയാൻ പാടില്ലായിരുന്നോ എന്ന്

  • @santinlazar5331
    @santinlazar5331 21 วันที่ผ่านมา

    അല്ലേലും തള്ളാൻ നമ്മൾ വല്യ കഴിവാ

  • @farisazeez6152
    @farisazeez6152 21 วันที่ผ่านมา

    വിഴിഞ്ഞം തുറമുഖത്തിനെതിരെ സമരം ചെയ്തവർ ഇപ്പോൾ അവകാശ വാദം ഉന്നയിക്കുന്നു😂😂😂

    • @miduk112
      @miduk112 20 วันที่ผ่านมา

      കമ്മികൾ അല്ലെ ശെരിയാണ്. അന്നത്തെ ദേശാഭിമാനിയും ഇന്നത്തെ ദേശാഭിമാനിയും കണ്ടാൽ മനസ്സിലാവും 😂

  • @user-pk4wd6mf2v
    @user-pk4wd6mf2v 21 วันที่ผ่านมา +2

    നാഷണൽ ഹൈവേ സ്ഥലം എടുപ്പും വിഴിഞ്ഞം പോർട്ടും പിണറായി സർക്കാരിന്റെ ഇച്ഛാശക്തിയുടെ മാത്രം വിജയം ആണ്..