ഒരു സെന്റില്‍ ഏഴു ലക്ഷം രൂപയ്ക്ക് സദാനന്ദേട്ടൻ പണിത ഗംഭീര വീട്😃 | Budget Home | Low Budget House

แชร์
ฝัง
  • เผยแพร่เมื่อ 23 ม.ค. 2025

ความคิดเห็น • 606

  • @thatsajay
    @thatsajay 3 ปีที่แล้ว +1113

    എത്ര സെന്ററിൽ വീടുണ്ടെന്നുള്ളതല്ല ...എത്ര സന്തോഷം നമ്മുടെ വീട്ടിൽ ഉണ്ടെന്നുള്ളതാണ് പ്രധാനം ......ഇങ്ങനെയുള്ള വീഡിയോ വളരെ മോട്ടിവേഷണൽ ആണ്

    • @Jtech246
      @Jtech246 3 ปีที่แล้ว +5

      Yes of course

    • @whynorthindiansarefool6885
      @whynorthindiansarefool6885 3 ปีที่แล้ว +1

      Ur corect👍🏼👍🏼👍🏼👍🏼

    • @ashikashik4219
      @ashikashik4219 3 ปีที่แล้ว +2

      👌👌👌

    • @mubashiraameer1665
      @mubashiraameer1665 3 ปีที่แล้ว +9

      അതെ ഇരിക്കുന്ന വീടിൽ സമാദാനം ആണ് വേണ്ടത്

    • @sajivinayan3575
      @sajivinayan3575 3 ปีที่แล้ว

      ഇതിൽ എന്ത് സന്തോഷം.
      മക്കളുടെ കൂടെ ജീവിക്കുമ്പോൾ ആണ് സന്തോഷം ഉണ്ടാവുക.

  • @binuthazhemuriyil861
    @binuthazhemuriyil861 3 ปีที่แล้ว +608

    വലിയ വീട് വെച്ച് നാട്ടുകാരെ കാണിക്കേണ്ട കാര്യമില്ല, ചെറുതാണെങ്കിലും സമാധാനം ഉള്ള വീട്‌ ആണ് എപ്പോഴും നല്ലത്.

    • @jayalakshmigk386
      @jayalakshmigk386 3 ปีที่แล้ว +2

      Yes correct

    • @Jtech246
      @Jtech246 3 ปีที่แล้ว +1

      Yes You are correct

    • @sinegasandya4388
      @sinegasandya4388 2 ปีที่แล้ว

      yas♥️

    • @amaljoy5336
      @amaljoy5336 2 ปีที่แล้ว

      , 😁😁😁

    • @jayamangalajj9469
      @jayamangalajj9469 2 ปีที่แล้ว

      അങ്ങനെ ഒന്നുമില്ല ഒരോർത്താർക്ക് ഓരോ ഇഷ്ടങ്ങൾ ഇല്ലെ

  • @hemavishwanathan9029
    @hemavishwanathan9029 3 ปีที่แล้ว +290

    സ്നേഹവും സമാധാനവും നിറഞ്ഞുനിൽക്കുന്ന മനോഹരമായ വീട് ! ഈ വീട് നിർമ്മിച്ച ശില്പിക്ക് അഭിനന്ദനങ്ങൾ !

    • @siva33845
      @siva33845 3 ปีที่แล้ว +1

      Thank u

    • @muneerpookunjuchoice3411
      @muneerpookunjuchoice3411 3 ปีที่แล้ว

      @@siva33845 Da.....thadiyaaaa......

    • @Kollamchannel
      @Kollamchannel 2 ปีที่แล้ว

      കുന്തം ആണ് ഫുൾ കള്ളം ആണ്

  • @mohamedshihab5808
    @mohamedshihab5808 3 ปีที่แล้ว +159

    ബാധ്യതയുടെ ഭാരമില്ലാതെ ഉറങ്ങാൻ സാധിക്കുന്നത് ഭാഗ്യമാണ്

  • @shinjithkjaithram5147
    @shinjithkjaithram5147 3 ปีที่แล้ว +35

    സ്വപ്നസാക്ഷാത്കാരത്തിൻ്റെ പ്രതീകമായ കൊച്ചുസുന്ദരഭവനം,,അതിജീവനത്തിൻ്റേയും.മോഹം ദൃഡനിശ്ചയത്തിനു വഴിമാറുമ്പോൾ പ്രതിസന്ധികൾ ഇല്ലാതാവുന്നു.

  • @AnuKoshyTalks4
    @AnuKoshyTalks4 3 ปีที่แล้ว +102

    ഒരുപാട് സന്തോഷം. അധ്വാനിക്കുന്നവർക്ക് എന്നായാലും പ്രതിഫലം ഉണ്ടാവും. ആ വീട്ടിൽ എന്നും സന്തോഷം ഉണ്ടാവട്ടെ.
    Very inspiring video dear bro & sis.

  • @sharus1277
    @sharus1277 3 ปีที่แล้ว +81

    ആ അച്ഛന്റെയും അമ്മയുടെയും മുഖത്തുണ്ട് ആ വീട് അവര്ക് എത്ര സന്തോഷം നൽകുന്നുണ്ട് എന്ന് 🥰🥰🥰ഈ വീഡിയോ കണ്ടിട്ട് ഒത്തിരി ഒത്തിരി സന്തോഷം തോന്നുന്നു 🥰🥰🥰🥰🥰മനസ് നിറഞ്ഞു 🥰🥰😍😍😍

  • @serenamathan6084
    @serenamathan6084 3 ปีที่แล้ว +57

    5:41...അതാണ് പോയിൻറ്...!👌🏻👌🏻👌🏻
    "ശ്രമിച്ചാൽ നടക്കും " എന്നത്...!! 👍👍👍
    അവരവർക്ക് ആവശ്യത്തിന് മാത്രം ഉള്ള ഒരു വീടിനു 'ശ്രമിച്ചാലും അദ്ധ്വാനിച്ചാലും' നടക്കും...
    ദൈവാനുഗ്രഹം അവരുടെ കൂടെ കാണും...!!
    നല്ല വീട്. 👌🏻

  • @Yasramaryam878
    @Yasramaryam878 3 ปีที่แล้ว +43

    Ee veed ingane ആക്കി എടുത്ത aa ചേട്ടനും familkum അഭിനന്ദങ്ങൾ 🔥🔥

  • @sudhichandampilli3504
    @sudhichandampilli3504 3 ปีที่แล้ว +57

    Small house - but filled with Joy
    വീട് ചെറുതാണങ്കിലും അവരുടെ മനസ്സ് നിറയെ സന്തോഷമാണ്. Thank you for shareing dears

  • @basheerjadawal7248
    @basheerjadawal7248 3 ปีที่แล้ว +144

    കുടുംബത്തിന് എന്നും ശാന്തിയും സമാദാനവും ഉണ്ടാവട്ടെ 👌👍❤ഗോഡ് ബ്ലെസ് യൂ

    • @comeoneverybody4413
      @comeoneverybody4413  3 ปีที่แล้ว +1

      ❤️

    • @sajivinayan3575
      @sajivinayan3575 3 ปีที่แล้ว +1

      മക്കൾ അല്ലേ മാതാപിതാക്കളെ നോക്കേണ്ടത്.

    • @SheelaDevi-wj3mg
      @SheelaDevi-wj3mg 3 ปีที่แล้ว

      Chetasuperveed

  • @farmstationmalappuramshorts
    @farmstationmalappuramshorts 3 ปีที่แล้ว +10

    ഇത്രയേ ഒള്ളൂ ആവശ്യം.....എന്തേലും മോഡല് കാണിച്ച് കൂട്ടി കയ്യിലെ കാശും കളഞ്ഞ് മൊത്തം സുഖവും സമാധാനവും കളഞ്ഞ് വിടു വെക്കുന്നതിനേക്കാൾ നല്ലത് ഇതുപോലെ ലളിതമായ ഒരു വീടാണ്. സ്വസ്ഥം ശാന്തം സമാധാനം....

  • @martinsebastian130
    @martinsebastian130 3 ปีที่แล้ว +58

    സൂപ്പർ 👍👍👍. ചെറിയ വലിയ വീട്. ചെറിയ ഒരു വീടിൻറ ഒരു കുറവും ഈ വീടിനകത്ത് കാണുന്നില്ല. എല്ലാം നല്ല സ്പേയ്സിൽ തന്നെ ചെയ്തിരിക്കുന്നു.

  • @maneeshm8377
    @maneeshm8377 3 ปีที่แล้ว +48

    വളരെ നല്ല വീട് 👌 ഒരു സെന്റിൽ ചെറിയ ബഡ്ജറ്റ് വെച്ച് ഇങ്ങനെഉള്ള വീടുകൾ ഉയരട്ടെ ♥️♥️

  • @aryasunil4743
    @aryasunil4743 3 ปีที่แล้ว +10

    👌🏻👌🏻സൂപ്പർ 👌🏻👌🏻എല്ലാവരുടെയും സ്വപ്നമാണ് സ്വന്തമായി ഒരു വീട് അങ്ങനെ സ്വപ്നം കണ്ടുകൊണ്ടിരിക്കുന്ന ഒരാളാണ് ഞാൻ

    • @sajadarfa3170
      @sajadarfa3170 3 ปีที่แล้ว +1

      ആ സ്വപ്നംഎത്രയും പെട്ടെന്ന് പടച്ചവൻ നിറവേറ്റി തരട്ടെ

  • @samurai81972
    @samurai81972 3 ปีที่แล้ว +36

    അദ്ധേഹത്തിന്റെ പേരുപോലെത്തന്നെ സദാ ആനന്ദം നിറഞ്ഞുനിൽക്കുന്ന വീടാകട്ടെ എന്നാശംസിക്കുന്നു..

  • @sebastinperiya2177
    @sebastinperiya2177 3 ปีที่แล้ว +16

    ഇതാണ് വീട്' ഇത്രയേ രണ്ടു പേർക്ക് ആവശ്യമുള്ളൂ അഭിനന്ദനങ്ങൾ

    • @comeoneverybody4413
      @comeoneverybody4413  3 ปีที่แล้ว +1

      ❤️

    • @sivanandk.c.7176
      @sivanandk.c.7176 3 ปีที่แล้ว

      പണക്കാർ "മിനിമലിസം" എന്നൊക്കെപ്പറഞ്ഞ് കൊഞ്ചിയ്ക്കും ! പക്ഷെ, അത്രേയുള്ളൂ കാശ് എങ്കിൽ അതേ വഴിയുള്ളൂ.

  • @oberaflexads9695
    @oberaflexads9695 3 ปีที่แล้ว +6

    നിങ്ങളുടെ വീഡിയോസ് പലതും കാണാറുണ്ട് ഞാൻ കൂടുതൽ ശ്രദ്ധിക്കാറ് നിങ്ങളുടെ എളിമയുള്ള പെരുമാറ്റം ആണ് തന്നേക്കാൾ പ്രായമുള്ളവരെ ചേട്ടാ ചേച്ചി അമ്മ അഛൻ എന്നെല്ലാം വിളിക്കുന്നതു കേൾക്കുമ്പോൾ നിങ്ങളോട് വലിയ ബഹുമാനം തോന്നുന്നു🌹🌹🌹 ഇതേരീതിയിൽ തന്നെ മുന്നോട്ട് പോകട്ടെ എല്ലാ വിധ ആശംസകളും നേരുന്നു❤️❤️❤️❤️

  • @Linsonmathews
    @Linsonmathews 3 ปีที่แล้ว +75

    അവരുടെ സ്വപ്നം പോലൊരു വീട് 😍

    • @comeoneverybody4413
      @comeoneverybody4413  3 ปีที่แล้ว +1

      ❤️🥰

    • @damamkitchen840
      @damamkitchen840 3 ปีที่แล้ว +4

      Ichayan undo

    • @beerankuttyc6739
      @beerankuttyc6739 2 ปีที่แล้ว

      ഏറ്റവും പുറകിൽ മാസ്റ്റർ ബെഡ് റൂം വെച്ച് മുൻ ഭാഗവുമായി ബന്ധമില്ലാതെ വീട് കുളമാക്കി.

    • @krishnakrishnakumar2587
      @krishnakrishnakumar2587 2 ปีที่แล้ว

      @@beerankuttyc6739 പോടാ ചെലക്കാതെ . 😁

  • @devikasumeshsumesh6031
    @devikasumeshsumesh6031 3 ปีที่แล้ว +13

    ഞങ്ങൾക്കും ഇതുപോലൊരു വീടാണ് ഇഷ്ടം. 👍

  • @babuezhumangalam3714
    @babuezhumangalam3714 3 ปีที่แล้ว +2

    അതിമനോഹരമായി ഒരു വീഡിയോ സെറ്റ് ചെയ്തത് വളരെ സന്തോഷമുണ്ട്.

  • @mathewjohn9985
    @mathewjohn9985 3 ปีที่แล้ว +61

    7.5 ലക്ഷത്തിന്റെ വീടാണെങ്കിലും അതിന്റെ മൂല്യം വിലമതിക്കാനാവാത്തതാണ് , വളരെ സന്തോഷം

  • @rashidvnvn4185
    @rashidvnvn4185 3 ปีที่แล้ว +24

    ❤❤❤❤👍👍👍അടിപൊളി എന്റെ വീടും ഒര് ചെറുതാണ് രണ്ടു ബെഡ്‌റൂം ഒര് ഡൈനിംഗ് ഹാൽ ഒര് അടുക്കള പോരെ ഞാൻ അതിൽ സംതൃപ്തനാണ് എത്ര കാശുണ്ടെങ്കിലും നമുക്ക് താമസിക്കാൻ ഇത് തന്നെ ധാരാളം എന്ന് വെച്ചാൽ ഞാൻ കാശുകാരൻ അല്ല കേട്ടോ

    • @afeefaliya9710
      @afeefaliya9710 3 ปีที่แล้ว +7

      ഞങ്ങളെ വീടും ചെറുതാണ്.. But ഞങ്ങളെ വീട്ടിലെ സന്തോഷം എത്രയോ വലുതാണ്.. 😍

    • @comeoneverybody4413
      @comeoneverybody4413  3 ปีที่แล้ว +1

      🥰

    • @rpaul8497
      @rpaul8497 3 ปีที่แล้ว +1

      You don't have to build a house to show off others you have a house which gives you peace and happiness and thts is the most important thing

  • @afeefaliya9710
    @afeefaliya9710 3 ปีที่แล้ว +25

    ഇതാണ് വീട്.. ഇത്രേം മതി.. 👌👌👌👌

  • @advocateamanulla6683
    @advocateamanulla6683 3 ปีที่แล้ว +17

    മനോഹരം ഈ വീട്
    വീട്ടുലുള്ളവരുടെ സ്നേഹം വസിക്കുന്ന, ഓർമ്മകൾ സൃഷ്ടിക്കപ്പെടുന്ന, ചിരി ഒരിക്കലും അവസാനിക്കാത്ത ഇടമാണ് ഈ വീട്.

  • @meghasnair8062
    @meghasnair8062 3 ปีที่แล้ว +14

    വീട് എല്ലാവർക്കും ഒരു സ്വപ്നം തന്നെയാണ്🥰
    എല്ലാവർക്കും തങ്ങളുടെ കൊച്ചു സ്വപ്നങ്ങളെ സാക്ഷാത്കരിക്കാൻ സാധിക്കട്ടെ🥰

  • @sruthyrajan9735
    @sruthyrajan9735 3 ปีที่แล้ว +3

    ഒന്നും പറയാനില്ല പൊളിച്ചു അടിപൊളി വീട് നല്ല bangiyum ഉണ്ട്

  • @marymalamel
    @marymalamel 3 ปีที่แล้ว +7

    Very Good video. Congrats Achan Amma👍👍👌👍 വൃത്തിയുള്ള വീട്.Thankyou for selecting this topic👍👍👍👌👌

  • @teamwinners2878
    @teamwinners2878 3 ปีที่แล้ว +1

    എന്തു വൃത്തിയാണ് ഇതാണ് വീട് 👌👌👌👌👌. കുറെ ക്യാഷ് മുടക്കി വീട് പണിയും എന്നിട്ട് വൃത്തിയില്ലാത്തൊരു ഹൗസ് വൈഫ്‌ കൂടെ ഉണ്ടാകും.. മിക്കവാറും ഇപ്പോഴത്തെ വീടുകളിൽ

  • @visionofNILA
    @visionofNILA 3 ปีที่แล้ว +3

    ഒരുമ undenkil ഉലക്കമേലും kidakkaam.... Cheriya cheriya jeevathangalude swapnasakshalkaram.. Nanmakal

  • @akashlm1045
    @akashlm1045 3 ปีที่แล้ว +2

    സാധാരണകാരനും ഭംഗിയിൽ വീട് വെക്കാമെന്ന് കാണിച്ച് തന്നതിന് താങ്ക്സ് അങ്ങനെ നിങ്ങൾ എന്റെ നാട്ടിലും എത്തി

  • @jibinnilambur5788
    @jibinnilambur5788 3 ปีที่แล้ว +2

    നിങ്ങളെ വീഡിയോ കണ്ടിരിക്കാൻ നല്ല രസമാണ്.രണ്ടാളുടെയും അവതരണം...nice ആണ്..പക്ഷെ കുറേ കാത്തിരിക്കണം ഓരോ വീഡിയോ വരാൻ..late ആയാലും എന്തെങ്കിലും സ്പെഷ്യൽ കൊണ്ടേ വരൂ..😍10k subscribers ഉള്ളപ്പോൾ തൊട്ട് കാണാറുണ്ട്...കമെന്റ് ചെയ്യാറില്ല എന്നേ ഉള്ളൂ..ഒരു subscriber എന്ന നിലയിൽ ഞാൻ happy ആണ്.keep it✌️

  • @cinemadiary512
    @cinemadiary512 3 ปีที่แล้ว +3

    എല്ലാ വിഡിയോകളും ഒന്നിനൊന്നു ഗംഭീരമാണ്.keep going😍

  • @Subins-life
    @Subins-life 3 ปีที่แล้ว +4

    Haii come on everybody.....ഈ വീടിൻ്റെ വീഡിയോ മുൻപേ കണ്ടപ്പോഴേ നിങ്ങളെ മിസ്സ് ചെയ്തിരുന്നു...
    ബഡ്ജറ്റ് secmente വീടുകൾ ഇനിയും പ്രദീക്ഷിക്കുന്നു..
    Very good videos guess..keep doing,👍👍

  • @aslisaleem4234
    @aslisaleem4234 3 ปีที่แล้ว +1

    ഇതു പോലെ ഉള്ള ചെറിയ വീട് ഇനിയും visit ചെയ്യണം 👍🏻👍🏻👍🏻

  • @exploringunseen9462
    @exploringunseen9462 2 ปีที่แล้ว

    ഇത് പോലെ ഉള്ള വീട് കാണുമ്പോൾ ഒരുപാട് സന്തോഷം ഉണ്ട്

  • @shalinishalini2764
    @shalinishalini2764 3 ปีที่แล้ว +31

    വീടിന്റെ വലിപ്പത്തില്ല കാര്യം അതിലെ ആൾക്കാരുടെ ഒത്തൊരുമയും സന്തോഷം ആണ് പ്രധാനം.

  • @nnnnnnnahas
    @nnnnnnnahas 3 ปีที่แล้ว +2

    വലുതാണെങ്കിൽ ചെറുതാണെങ്കിലും തല ചായ്ക്കാൻ ഒരുവീട് എന്നുള്ളത് എല്ലാവരുടെയും സ്വപ്നമാണ് അതുള്ളവർ എപ്പോഴും സന്തുഷ്ടരും ആ കുടുംബത്തിന് എല്ലാവിധ സന്തോഷവും ഐശ്വര്യങ്ങളും നേടുന്നു

  • @monishthomasp
    @monishthomasp 3 ปีที่แล้ว +16

    Such sweet people. Actually this is all that is needed. Bakki ellam waste aanu. Rather than paying off huge loans, build a sweet little house like this. Very motivational video. Congrats Sachin, Pinchu... ❤❤❤❤

  • @dollyjolly1575
    @dollyjolly1575 3 ปีที่แล้ว +61

    അടുക്കളയുടെ പുറകിൽ മുറി നല്ലതാ. നമുക്ക് അടുക്കളയല്ലേ ലോകം. പിന്നെ വേണേൽ വഴക്കുകൂടി കിടന്നാൽ രാത്രി കട്ടുതിന്നാം 😄😄😄

  • @kshathriyan8206
    @kshathriyan8206 3 ปีที่แล้ว +25

    കൊള്ളാം നല്ല വീടും വീട്ടുകാരും👍😍

  • @pathusworld3928
    @pathusworld3928 3 ปีที่แล้ว +1

    എന്തൊരു ഭംഗി ആണ് വീടും വീട്ടുകാരും 😍😍

  • @ambudubasil1451
    @ambudubasil1451 3 ปีที่แล้ว +5

    വലിയ വീട് എന്ന കാഴ്ചപ്പാടിൽ നിന്നു എന്നു മലയാളികൾ മാറുന്നുവോ അന്ന് വേറെ പല savings ഉണ്ടാകും...ഒരു ആയുസ്സിന്റെ സമ്പാദ്യം അധ്വാനം ഏറ്റവും കൂടുതൽ മലയാളികൾ invest ചെയുന്നത് വലിയ വീടുകളിൽ ആണ്. ഈ മലയാളികൾ തന്നെ വിദേശ രാജ്യങ്ങളിൽ പോയാൽ ഒരു ചെറിയ ഫ്ലാറ്റിൽ ഒതുങ്ങി കൂടി ജീവിക്കുന്നു, rent nu താമസിക്കുന്നു .വർഷത്തിൽ ഒരിക്കൽ മാത്രം ജീവിക്കാൻ നാട്ടിൽ വലിയ വീട് പണിയുന്നു. ആ പണം ബാങ്കിൽ ഇടുകയോ invest ചെയുകയോ ചെയ്തിട്ട് നാട്ടിലോട്ടു സ്ഥിര താമസത്തിനു മടങ്ങുമ്പോൾ വീട് പണിയുമ്പോൾ പണം മുടക്കുന്നതിൽ അർത്ഥം ഉണ്ട്.

  • @fayiskoottilangadi9692
    @fayiskoottilangadi9692 3 ปีที่แล้ว +6

    ❣️❣️കൊച്ചു വീട് ഒത്തിരി സന്തോഷം ❣️❣️

  • @insurance7750
    @insurance7750 3 ปีที่แล้ว +15

    അവരുടെ മുഖത്തുള്ള സന്തോഷം 🥰🥰

    • @comeoneverybody4413
      @comeoneverybody4413  3 ปีที่แล้ว +2

      ❤️

    • @insurance7750
      @insurance7750 3 ปีที่แล้ว +1

      @@comeoneverybody4413 നിങ്ങളുടെ എല്ലാ വീഡിയോസും ഞാൻ കാണാറുണ്ട് എനിക്കും വേണം ഒരു വീട് 🏕️ ഞാൻ വീട് വെച്ചാൽ അന്ന് ഞാൻ നിങ്ങളെ വിളിക്കും 🥰

  • @jubyjinto8815
    @jubyjinto8815 3 ปีที่แล้ว +3

    ഒരു സെക്കന്റിൽ മനോഹരമായ വീട്👌👌👌👌..

  • @DaughterofRainNishamadhushree
    @DaughterofRainNishamadhushree 3 ปีที่แล้ว +8

    ഈശ്വരാദീനം ഉണ്ടായിരിയ്ക്കട്ടെ എല്ലായ്പോഴും 🙏😊

  • @SushisHealthyKitchen
    @SushisHealthyKitchen 3 ปีที่แล้ว +1

    Orupad ishtamaayi ee vedio. Enth bhangiyanu ee kochu veedinu. Ella facilities um ulla beautiful budget home. 1 cent il um itra nalla veedu kuranja time kond undakiya construction team nu big applause..

    • @siva33845
      @siva33845 3 ปีที่แล้ว +1

      Thank u 😍

  • @midhunkannan810
    @midhunkannan810 2 ปีที่แล้ว

    വീട് ഇല്ലാത്തവർക്ക് ഇങ്ങനെ ഒരു ചെറിയ വീട് എങ്കിലും കിട്ടിയാൽ വളരെ സന്തോഷം ആയിരിക്കും ❤️🙏🏻

  • @mskdvlogs1340
    @mskdvlogs1340 3 ปีที่แล้ว +1

    പടച്ചോൻ ..... ഇനിയും ഒരുപാട് അനുഗ്രഹിക്കട്ടെ....

  • @ummernp8013
    @ummernp8013 2 ปีที่แล้ว

    അഹങ്കാരത്തിന്റെ കൊടുമുടി കയറി വലിയ വീട് വെച്ച് അവസാനം കടക്കെണിയിയിലകപ്പെട്ട് സമാധാനം നഷ്ടപ്പെടുത്തുന്നവർക്ക് വലിയ പാഠവും മാതൃകവും ആണ് ശ്രീ സദാനന്ദൻ സാറും സഹധർമിണിയും.
    ഈ മഹത്തായ വീടിന്റ പ്ലാൻ തയാറാക്കിയ സഹോദരനും
    അത് ഈ ചാനൽ വഴി പുറംലോകത്തെത്തിച്ച സഹോദരനും സഹോദരിക്കും അഭിനന്ദനങ്ങൾ 👍👍🙏

  • @stellamariya122
    @stellamariya122 3 ปีที่แล้ว +3

    ശ്രമിച്ചാൽ നടക്കും, ക്യാഷിലല്ല കാര്യം,♥️♥️ ചെറിയ വീട്ടിൽ വലിയ സന്തോഷവും സമാധാനവും ഉണ്ടാവും... അതിൽപരം സുഖജീവിതം വേറെ എന്താണ്...

  • @Arjuntk98
    @Arjuntk98 2 ปีที่แล้ว +1

    ഒരു 5 പേർക്ക് താമസിക്കാൻ ഇതന്നെ ധാരാളം ☺️
    എന്തൊക്കെ ideas ആണല്ലേ

  • @emmyin
    @emmyin 3 ปีที่แล้ว +28

    Excellent! such a sensible idea, this is a perfect house! Thank you for showing this to us. Thank you Uncle and Aunty, Thanks Sachin and Pinju.

  • @sudhikayamkulam1467
    @sudhikayamkulam1467 3 ปีที่แล้ว +17

    ഇത്രയും ചെറിയ ബഡ്ജറ്റ് നല്ല ഒരു വീട്... Good inspiring house.. Keep going

    • @comeoneverybody4413
      @comeoneverybody4413  3 ปีที่แล้ว +1

      🥰

    • @sijokl9563
      @sijokl9563 3 ปีที่แล้ว +1

      ചെറിയ ബഡ്ജറ്റ് അല്ല 1780 രൂപയോളം sqft ചെലവ് വന്നിട്ടുണ്ട്

    • @lekshmicreations1570
      @lekshmicreations1570 3 ปีที่แล้ว +1

      ആ പൈസയ്ക് 800 sar feet വീട് പണിയാം അടിപൊളിയായി

    • @mnvlog84
      @mnvlog84 3 ปีที่แล้ว

      👍👍👍

  • @dayanandparapurath4590
    @dayanandparapurath4590 3 ปีที่แล้ว +27

    Beautiful Home. Content and happy inmates. Awesome episode. This is truly an inspiration for people who dream to own a dwelling of their own. In the end of the day it is just happiness of the inmates that matters and not the size of their home. Thanks for this wonderful video Sachin and Pinju. You guys really strive to showcase something unique and different in your videos. Keep the good job going. I am really inspired with this video for sure.

  • @lifemattersprincyjins9320
    @lifemattersprincyjins9320 3 ปีที่แล้ว +33

    ഇതുപോലെ ഉള്ള വ്യക്തികളെയും വീടിനെയും പരിചയപ്പെടുത്താൻ കമോൻ എവേരിബഡി കാണിക്കുന്ന ആർജവം ആണ് ഈ ചാനലിന്റെ പ്ലസ്‌പോയിന്റ്

  • @midhunkm8894
    @midhunkm8894 3 ปีที่แล้ว +6

    വള്ളികുന്നം....എന്റെ നാടും നാട്ടുകാരും ആണ് ❤️😍

  • @anshadsulaiman6722
    @anshadsulaiman6722 2 ปีที่แล้ว

    ഒരു കുറ്റവും പറയാൻ പറ്റില്ല,ചെറിയ പരിമിതിയിൽ എല്ലാ സൗകര്യവും ഉണ്ട് .

  • @RIYAS_IBNU_NAVAS_
    @RIYAS_IBNU_NAVAS_ 3 ปีที่แล้ว +11

    22 കൊല്ലമായി വാടകയ്ക്കു കഴിയുന്ന എന്റെ ഒരു dream ആണ് ഇങ്ങനെ ചെറിയൊരു വീട്😓...

    • @marjana879
      @marjana879 2 ปีที่แล้ว +1

      Don't worry. One day in sha allahh 🥺❤

    • @RIYAS_IBNU_NAVAS_
      @RIYAS_IBNU_NAVAS_ 2 ปีที่แล้ว

      @@marjana879 mm😊

  • @lekhavijayan749
    @lekhavijayan749 3 ปีที่แล้ว +2

    സ്വർണകൊട്ടാരമായാലും മനഃസമാധാനമായി ജീവിക്കാൻ പറ്റിയില്ലെങ്കിൽ പിന്നെന്ത് പ്രയോജനം എത്ര വലിയ വീട് ആയാലും ഒരു കട്ടിലിൽ അല്ലെ കിടന്നു ഉറങ്ങാൻ പറ്റു
    സൂപ്പർ വീട് 🙏

  • @naturalistsunearth6644
    @naturalistsunearth6644 3 ปีที่แล้ว +6

    നിങ്ങൾ ഇന്നുവരെ ചെയ്ത എപിസോഡുകളിൽ ഏറ്റവും നല്ല എപ്പിസോഡ് എനിക്ക് ഇതാണെന്നു തോന്നി
    കൊട്ടാരം പോലുള്ള വീടുകൾ മാത്രമല്ല സന്തോഷമുള്ള ഏതു ചെറിയ വീടും മനോഹരംമാണെന്നു കാണിച്ചു .
    ഒരു ഡിസ്ക്രീമിനാഷൻ ഇല്ലാതെ ചെയുന്ന എപ്പിസോഡുകൾ അപ്പറേഷന്റെ ചെയ്യപ്പെടണം .
    ALL THE VERY BEST...CHETTAN & CHECHI...

  • @jayarajvirat18vm88
    @jayarajvirat18vm88 3 ปีที่แล้ว +1

    പൊളിച്ചു സദാന്ദൻ ചേട്ടൻ ഭാനു മതി ചേച്ചി 🥰🔥💪

  • @meenakshi3494
    @meenakshi3494 2 ปีที่แล้ว

    Kurachukoodi cash varatte ennitt veedundakkam ennu vicharichirinna enikk Oru inspiration ayi, valiya veedilallalo karyam

  • @rekhajayakumar9953
    @rekhajayakumar9953 3 ปีที่แล้ว +1

    Endhina kottarangal ,cheruthanengilum ithanu kottaram, ammaum achanum great silpikalum ellavarkum deivam nanma varuthatte

  • @akhilnathviswanathan
    @akhilnathviswanathan 3 ปีที่แล้ว +4

    സ്വന്തമായി ഒരു വീട് സ്വപനം കാണുന്നവർക്ക് ഇതൊരു കൊട്ടാരമാണ്.... എത്ര വലിയ വീടാണെങ്കിലും ചെറിയ വീടാണെങ്കിലും അവിടെ താമസികുമ്പോൾ മനസ്സിനുള്ളിലെ സന്തോഷമാണ് ഏറ്റവും വലുത്...

  • @rajuvelayudhan3035
    @rajuvelayudhan3035 3 ปีที่แล้ว +1

    സൂപ്പർ വീട് എനിക്ക് ഇതുപോലെ ഒരു വീട് വേണം

  • @avtobs2784
    @avtobs2784 2 ปีที่แล้ว

    വളരെ നല്ല വീഡിയൊ ഇഷ്ടമായി ആദ്യമായി കാണുന്നു. Subscribed

  • @noufalkeloth771
    @noufalkeloth771 3 ปีที่แล้ว +12

    നല്ല വീട്... കൂടുതൽ വിശദമായി പറയാമായിരുന്നു. ചിലവ് ചുരുക്കാൻ എന്തൊക്കെ ചെയ്തു ? ചുമരുകൾ കല്ല് കൊണ്ടാണോ മണ്ണിന്റെ കട്ട യാണോ ഉപയോഗിച്ചത് എന്നൊക്കെയുള്ള വിവരങ്ങൾ...

  • @gangalekshmi8575
    @gangalekshmi8575 3 ปีที่แล้ว +1

    സൂപ്പർ വീട്,, ❤,, ഒത്തിരി ഇഷ്ടായി 👍🏻👍🏻

  • @ajicalicutfarmandtravel8546
    @ajicalicutfarmandtravel8546 3 ปีที่แล้ว +3

    സച്ചിനെ തകർക്കുകയാണെല്ലോടൈ ...
    Love from kozhikode😘

  • @Shamilanvar8067
    @Shamilanvar8067 3 ปีที่แล้ว +1

    ആ ശില്പിയുടെ നമ്പർ കിട്ടുമോ എനിക്കും ഒരു വീട് വെക്കണമായിരുന്നു കുറഞ്ഞ ചിലവിൽ 👌🏻👌🏻👌🏻👌🏻

  • @shintojohn276
    @shintojohn276 2 ปีที่แล้ว +1

    Chechi nalla veedu.evarude cooly paniyil ninnulla saving, kandu padikk

    • @shintojohn276
      @shintojohn276 2 ปีที่แล้ว +1

      Padikkendathanu.Dhaivam randupereyum anugrahikkatte. Eth ellavarkkum oru model ayirikkatte.

  • @aravindvinayachandran3037
    @aravindvinayachandran3037 3 ปีที่แล้ว +5

    I am a regular viewer of 'come on everybody' This episode is special because bino is my 10th classmate 🤩

    • @lintajose6796
      @lintajose6796 2 ปีที่แล้ว

      Hi.... ഞാൻ നിങ്ങളുടെ ഒട്ടു മിക്ക Video കണ്ടിട്ടുണ്ട്... ഒത്തിരി സന്തോഷം എന്താന്നോ എല്ലാം സാധാരണക്കാരായ നല്ല മനുഷ്യർ... ഒത്തിരി സന്തോഷം ആണ് കാണാൻ...

  • @GodsGraceRuchikkoot
    @GodsGraceRuchikkoot 3 ปีที่แล้ว +3

    Njan ningade oru friend aanu
    Enikku ruchi by yadu pazhayidam channnelil ninnu oru sammanam kittiya video aanu puthiyathu
    Yadukuttante friends alley ningal
    Ente puthiya video kanumennu കരുതുന്നു

  • @janetwilliams5985
    @janetwilliams5985 3 ปีที่แล้ว +11

    We have been staying in rented house for 25 years. We don't have not even 1cent land. I am proud of Sadanandhan and his wife and also SN construction.

  • @annaann9808
    @annaann9808 3 ปีที่แล้ว +2

    Adipoli veedu 🌹🌹🌹Enick ishttamayi😊

  • @vinodbalakrishnan7889
    @vinodbalakrishnan7889 3 ปีที่แล้ว +1

    Sachinum chinchoom 👍🏻 valare thamasiyathe ningalude dream housum safalamakatte 👍🏻👍🏻

  • @Ajmi-rs5ou
    @Ajmi-rs5ou 2 ปีที่แล้ว

    oru veedu ororutharudeyum swapanaman.Nice video❤❤✌

  • @beenabiju2062
    @beenabiju2062 3 ปีที่แล้ว +1

    🙏🙏. ഇതുപോലെ വീട് ആണ് കാണേണ്ടത്

  • @somysebastian7209
    @somysebastian7209 3 ปีที่แล้ว +8

    ഈ വീട് പണിയിച്ച സഹോദരനെ
    അഭിനന്ദിക്കുന്നു.
    വീട് ഒരു സെന്റിൽ/2 സെന്റിൽ/ചെറുത്/ വലുത് എന്നത് പരിഗണിക്കാതെ
    വീട് പണിയിക്കുന്ന ഏവരും വീടി
    ന്റെ തറ റോഡ് ലെവലിൽ നിന്ന്
    മിനിമം 2.5'/ 3' ഉയർത്തി പണിയു
    ന്നതാണ് നല്ലത്. അതിന്റെ (ഗുണ,
    സൗകര്യ)മെന്താണെന്ന് പറയാൻ പോലും അറിയാത്ത എഞ്ചിനീയർമാരും
    സ്ഥാനക്കാരും വരെ പ്രബൂദ്ധ കേ
    രളത്തിലെ ഗൃഹനിർമ്മാണ മേഖല
    യിൽ ധാരാളമുണ്ട്. ഉയർന്ന സ്ഥലമാ
    ണെങ്കിലും തറയുടെ ഉയരത്തിന്റെ
    കാര്യത്തിൽ വിട്ടുവീഴ്ച പാടില്ല.
    വേണ്ടത്ര ഉയരമില്ലാത്ത തറയ്ക്കു
    മുകളിൽ നിർമ്മിക്കുന്ന വീടുകൾ
    ക്ക് അപരിഹാര്യമായ നിരവധി
    പ്രശ്നങ്ങൾ കൂടെയുണ്ടാകും എ
    ന്നത് വിസ്മരിക്കരുത്. അവതാര
    കർ അവരുടെ വളരെ പരിമിതമാ
    യ അറിവിന്റെ പരിധിയിൽ നിന്ന്
    സുഖിപ്പിച്ച് പറയാതിരിക്കാൻ ശ്രമിക്കുക. 5 ലക്ഷം മുതൽ 3 കോടി വരെ
    മുടക്കി ഒരടി മാത്രം ഉയരത്തിൽ
    തറ കെട്ടി വീട് പണിയിച്ച ശേഷം;
    (അവർ സ്വയം വീണുപോയ) പടു
    കുഴിയിൽ നിന്നും കരകയറാൻ കഴിയാതെ വളരെ ആകുലപ്പെട്ട്
    വട്ടം ചുറ്റി നടക്കുന്ന നിരവധി പേ
    രെ ദിവസവും കണ്ടുകൊണ്ടിരിക്കു
    ന്നുണ്ട്.

    • @siva33845
      @siva33845 3 ปีที่แล้ว

      😍👍🏼

    • @josejoseph4033
      @josejoseph4033 3 ปีที่แล้ว

      വീടിന്റെ വലിപ്പമല്ല പ്രധാനം. വീട്ടുകാരുടെ സന്തോഷമാണ് കാര്യം. 👌👌

  • @sudheenasudheer5367
    @sudheenasudheer5367 3 ปีที่แล้ว +1

    Spr.. Home oru roopa polum kadam ellathe ee vtl. Kidannuragan enth sugavum

  • @ByeByeSeeYou
    @ByeByeSeeYou 3 ปีที่แล้ว +1

    Very nice..congrats sadanannan ചേട്ടൻ.comon everybody kkum അഭിനന്ദനങ്ങൾ.for Verity videos.

  • @rafeekhkadav7819
    @rafeekhkadav7819 3 ปีที่แล้ว +1

    Veed vidiyo cheyyumbo mesherment plan vidiyonte oru partil ulpeduttiyal nannayirikkum

  • @alexvarghese2826
    @alexvarghese2826 3 ปีที่แล้ว +14

    Nalla veedu. But its not cheap.
    That doesnt matter.
    Happiness is most important

  • @abcdvlogs2064
    @abcdvlogs2064 3 ปีที่แล้ว +1

    ലളിതം സുന്ദരം സമാധാനം

  • @sajeevansajeevan727
    @sajeevansajeevan727 3 ปีที่แล้ว +5

    Suuuuper വീടും വീട്ടുകാരും 🌹🌹🌹

  • @bhamacreations
    @bhamacreations 3 ปีที่แล้ว +2

    Excellent plan and all the best cheta and chechi😁🙏outstanding vinod👍

  • @faithhash8370
    @faithhash8370 3 ปีที่แล้ว +1

    Bhanumathi ammumma uyiry 😍

  • @arunkannan5792
    @arunkannan5792 3 ปีที่แล้ว +2

    😍😍🥰🥰... Hatts of for his will power.. Love you ❤

  • @dhkitsogdwji8911
    @dhkitsogdwji8911 3 ปีที่แล้ว +2

    ഒരു സെന്റ് സ്ഥലത്ത് ഒരു ചെറിയ റൂം എങ്കിലും വെച്ച് താമസിക്കാൻ ഒരുപാട് ആഗ്രഹമുണ്ട്

  • @anithanatarajan8602
    @anithanatarajan8602 3 ปีที่แล้ว +2

    Super vedeo Very useful information Thanks

  • @ushanayar7158
    @ushanayar7158 3 ปีที่แล้ว +17

    Nalla kitchen 👌

  • @vijayakumaru1422
    @vijayakumaru1422 3 ปีที่แล้ว +1

    നല്ല വീടു്. നല്ല വീഡിയോ Best Wiishes.

  • @balachandranreena6046
    @balachandranreena6046 3 ปีที่แล้ว +1

    Sadhanandan chettante sadha a ananandam niranja veedavatte

  • @sreekuttansreekuttyvlogs5807
    @sreekuttansreekuttyvlogs5807 3 ปีที่แล้ว +1

    ഇത് ഒരു സെന്ററ്റിൽ വീടോ😍😍😍

  • @bibinthampy1599
    @bibinthampy1599 3 ปีที่แล้ว +1

    Rangerover udengilum Mr.Bean inte a cheriya mini cooper ishtapedathavar kuravayirikum.. E veedum athupoleya..

  • @ananyasaanvi
    @ananyasaanvi 3 ปีที่แล้ว +3

    This is a very good video . You need to identify more budget houses like which is aesthically built too and show more . This is a really good

  • @ashmilmon260
    @ashmilmon260 3 ปีที่แล้ว +1

    Yennum nighade veed nte vidio kanunna njan... sonthamai oru veed yenn avum yenn pradheeksha kaividathe

  • @prakashr5389
    @prakashr5389 3 ปีที่แล้ว +3

    Congratulations 🎉🎉🎉