'ആ നജീബിനൊപ്പം നില്‍ക്കാന്‍ പിന്നെ എനിക്ക് കഴിയില്ല' | Blessy | Aadujeevitham | Prithviraj

แชร์
ฝัง
  • เผยแพร่เมื่อ 5 ก.ย. 2024
  • ആടുജീവിതത്തിന് വേണ്ടി നിരവധി പുസ്തകങ്ങള്‍ വായിച്ചിട്ടുണ്ട്. മരുഭൂമി കടക്കുന്ന യാത്രയ്ക്കായിരുന്നു എഴുത്തില്‍ ഏറ്റവും പ്രാധാന്യം. അത് ബെന്യാമിന്റെ പുസ്തകത്തില്‍ വിശദമായി പറഞ്ഞിരുന്നില്ല. സംവിധായകന്‍ ബ്ലെസി ദ ഷെമിന്‍ സ്റ്റുഡിയോയില്‍
    #Blessy #Aadujeevitham #Prithviraj #Benyamin
    .
    .
    Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
    It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
    സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
    Facebook Link : / mbnewsin
    Instagram Link : / mathrubhuminewstv
    Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
    You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.
    #MalayalamNews
    #KeralaNews
    #NewsUpdates
    #BreakingNews
    #LocalNews
    #LatestNews
    #KeralaUpdates
    #CurrentAffairs
    #NewsAnalysis
    #LiveNews
    #NewsAnchors
    #KeralaPolitics
    #TechnologyNews
    #BusinessNews
    #EntertainmentNews

ความคิดเห็น • 28

  • @kmshajipanikkar
    @kmshajipanikkar 5 หลายเดือนก่อน +12

    ആടുജീവിതം എന്ന സിനിമയിലൂടെ ലോക പ്രശസ്തി നേടിയ സൂപ്പർ സ്റ്റാർ ആണ് സിനിമാ കുടുംബത്തിലെ പൃഥ്വിരാജ് സുകുമാരൻ. അതുല്യ നടൻ സുകുമാരന്റെ മരണ ശേഷം ആ സിനിമാ ജീവിതവുമായി മുൻപോട്ടു പോയ കുടുംബം തന്റെ അമ്മ മല്ലിക സുകുമാരനും, ജേഷ്ഠസഹോദരൻ ഇന്ദ്രജിത്തും, പൃഥ്വിരാജും അടങ്ങുന്ന കുടുംബം.
    തന്റെ സിനിമാ ജീവിതത്തിൽ വളരെ അധികം സിനിമകളിൽ പൃഥ്വിരാജ് അഭിനയിച്ചിട്ട് ഉണ്ടങ്കിലും ആടുജീവിതം എന്ന തന്റെ സിനിമാ ലക്ഷകണക്കിന് പ്രേക്ഷകർ കണ്ടതിനു ശേഷം അവർക്ക് കരയുവാനും ഇരുത്തി ചിന്തിപ്പിക്കുവാനും അതിന് ശേഷം സ്വയം മനഃസമ്മാധാനത്തിൽ കുറച്ചു സന്തോഷിക്കുവാനും അവസരം നൽകിയ സിനിമയാണ് ആടുജീവിതം.
    പൃഥ്വിരാജിന്റെ കാര്യം എടുത്ത് കഴിഞ്ഞാൽ മാസങ്ങൾ ഓളം ഊണും ഉറക്കവും ഉപേക്ഷിച്ചു ഒരു നടനും ചെയ്യാത്ത സാഹസികമായ അപകടം എപ്പോൾ ഉണ്ടാകും എന്ന് പറയാൻ കഴിയാത്ത ജീവൻ പണയം വെച്ച് അഭിനയിച്ച ചിത്രമാണ് ആടുജീവിതം.
    പൃഥ്വിരാജിന്റെ സഹോദരനായ ഇന്ദ്രജിത്ത് പടം എല്ലാം കണ്ട് വന്നതിന് ശേഷം വെളിപ്പെടുയത്തിയ ഒരു കാര്യം ഉണ്ട് എന്റെ കൂടെ പിറപ്പാണ് അവന്റെ ഉടുപ്പ് ഊരി കണ്ടാൽ നമ്മളുടെ ഹൃദയം പോലും നിച്ഛലം ആകും അതുപോലത്തെ വെട്ടും കുത്തും മുറുവുകളും ദേഹം ആസകലം നീരും ഒക്കെ ആണ് അവന്റെ ശരീരത്തിൽ അതെല്ലാം അവൻ കണ്ടില്ല കേട്ടില്ല അറിഞ്ഞില്ല എന്ന ഭാവത്തിൽ ആണ് ആടുജീവിതം എന്ന സിനിമ ക്ലൈമാക്സിൽ എത്തിച്ചത്.അത്‌ അവനെ കൊണ്ടേ നടക്കുകയൊള്ളു. മറ്റുള്ളവര് വാചക കസറത്തുകൾ മാത്രംമാണ് നടത്തുന്നത്, അവരെ കൊണ്ട് അതിനെ കഴിയുക ഉള്ളു. പൃഥ്വിരാജിന് പകരും മറ്റൊരാൾ ഇല്ലാ. അത്‌ പൃഥ്വിരാജ് തന്നെ.
    ഇന്ത്യൻ സൂപ്പർ സ്റ്റാർ പൃഥ്വിരാജിന് ആശംസകൾ, അഭിനന്ദനങ്ങൾ, അഭിവാദ്യങ്ങൾ. 👍👍🎈🎈🎈🌹🌹

  • @mangalammangalam2539
    @mangalammangalam2539 5 หลายเดือนก่อน +5

    നല്ല സിനിമ 2.മണിക്കൂർ 54 മിനിറ്റ് പോയതറഞ്ഞില്ല.ഇനിയും നല്ല സിനിമകൾ ഒരുക്കാൻ ബ്ലസി സാറിന് സാധിക്കട്ടെ..👍💐

  • @salavudeenibrahim734
    @salavudeenibrahim734 5 หลายเดือนก่อน +4

    ബ്ലെസി കുറച്ചു നീതിമാൻ ആണന്നു മനസിലാക്കുന്നു എന്നാൽ ബെന്യാമിൻ അങ്ങനെയല്ല.

  • @bijojose86
    @bijojose86 5 หลายเดือนก่อน +2

    08:50 perfect question and that is where blessy’s failure in this movie. He used majority of the time for dessert crossing. Lack of Najeeb’s Emotional feel with his family and the memories,his self crying moments etc. in short, the emotional lock is missing through out the movie especially in first half. The so called Mallu accepted it why becos of their psychological uniformity. That is why the movie will not do well in other places like manjjummal or premalu was.
    And for sure, no way in Oscar too…

  • @sumayyausf
    @sumayyausf 5 หลายเดือนก่อน +1

    Blessed man

  • @ClearTipsMedia
    @ClearTipsMedia 5 หลายเดือนก่อน +1

    Thetu kandu pidikan nokiyal thetu illatha onum ee lokathil illa. Enthinu ingane keery murichu nokanam. Gallery il irunnu kali kanan easy anu. The entire crew just needs appreciation. They deserve it.

  • @mazhaviljeevitham1909
    @mazhaviljeevitham1909 5 หลายเดือนก่อน

    അടിപൊളി ഇന്ററ്റിവ്യൂ 👌🏼👌🏼👌🏼

  • @jangochavaro
    @jangochavaro 5 หลายเดือนก่อน +1

    Murukesgan story among Camel and human trafficking , all over tragedy happened in his life is nothing compared to Adujeevithan ! Hope and pray some one script writer or movie makers reach the family give support and care 😢

  • @anaskochi5127
    @anaskochi5127 5 หลายเดือนก่อน +1

    കസൻ‌ദ്സക്കിസ് പറഞ്ഞു എന്ന് പറഞ്ഞ് ബ്ലെസ്സി അവസാനം പരാമർശിക്കുന്നത് ഏത് പുസ്തകത്തിൽ നിന്നാണ്? ആർക്കെങ്കിലും അറിയോ?

    • @sangeethsurendran4191
      @sangeethsurendran4191 4 หลายเดือนก่อน +1

      Saint Francis by Nikos Kazantzakis.

    • @anaskochi5127
      @anaskochi5127 หลายเดือนก่อน

      @@sangeethsurendran4191 Thank you.

  • @pradeepkodiyil4104
    @pradeepkodiyil4104 5 หลายเดือนก่อน

    ആടുജീവിതം എന്ന കഥ തന്നെ പച്ചക്കള്ളമാണ്. ഒരു റഷ്യൻ എഴുത്തുകാരന്റെ കഥയാണ് ഇയാളുടെ അനുഭവം എന്ന രീതിയിൽ ബെന്യാമിൻ അവതരിപ്പിച്ചിട്ടുള്ളത്. ആടുജീവിതം കഥ ഞാൻ വായിച്ചിട്ടുണ്ട് ഇംഗ്ലീഷ് പറപ്പ് മലയാളത്തിലേക്ക് അതുപോലെ തർജ്ജമ ചെയ്തിട്ടുണ്ട്

  • @harisankar_nc
    @harisankar_nc 5 หลายเดือนก่อน

    😮

  • @Subash99144
    @Subash99144 5 หลายเดือนก่อน +2

    ബ്ലസിയുടെ ഏറ്റവും മോശം സിനിമയാണ്. ആടുജീവിതം.
    നല്ലരീതിയിൽ മാർക്കറ്റ് ചെയ്തു. ഒരു ഫീലും തോന്നാത്ത സിനിമ.

    • @islandproduction7008
      @islandproduction7008 5 หลายเดือนก่อน +2

      ഈ സിനിമ തന്നെയാണോ കണ്ടത്

    • @Godofdaytrades
      @Godofdaytrades 5 หลายเดือนก่อน

      Brain tumor😂😂😂

    • @Subash99144
      @Subash99144 4 หลายเดือนก่อน

      @@islandproduction7008 താങ്കളുടെ അവസ്ഥ വളരെ പരിതാപകരം....

    • @Subash99144
      @Subash99144 4 หลายเดือนก่อน

      @@Godofdaytrades മൈകുണ്ണാപ്പാ... അത് ലക്ഷണകെട്ട നിനക്കുപോലും വരാതിരിക്കട്ടെ!!

  • @Subash99144
    @Subash99144 5 หลายเดือนก่อน +1

    ബ്ലെസി ഇല്ല.... അത് work ആയില്ല. Dessert കൂടെയുള്ള രക്ഷപ്പെടൽ സീൻ നല്ല ബോറിങ് ആയിരുന്നു....

    • @jmj92
      @jmj92 5 หลายเดือนก่อน +1

      നായകൻ 100 പേരെ ഇടിച്ചിടുന്ന പടമല്ല ഇത്. അത് ആദ്യം മനസിലാക്കി പടം കണ്ടാൽ മതി

    • @Subash99144
      @Subash99144 5 หลายเดือนก่อน +1

      @@jmj92എന്നെ സംബന്ധിച്ചു പടം പരമ ബോറാണ്..
      നമ്മൾ പറയുന്നത് നമ്മുടെ അഭിപ്രായം ആയാൽ മതി.
      താങ്കൾക്ക് ഇഷ്ട്ടപ്പെട്ടിട്ടുണ്ടെങ്കിൽ എനിക്കതിൽ വിരോധമില്ല.

    • @Interstellar__98
      @Interstellar__98 5 หลายเดือนก่อน +1

      ​​@@Subash99144 Abibrayam ala pari ... Pushpa 2 verumbo mood set akaam

    • @thomaskm9514
      @thomaskm9514 4 หลายเดือนก่อน +1

      മോനെ,, nee ഒരു മരവഴയാണ്. കുഴപ്പം നിന്റെ സൃഷ്ടി യുടെ ആണ്

    • @Subash99144
      @Subash99144 4 หลายเดือนก่อน

      @@thomaskm9514 അതിന് നിന്റെ തന്ത അല്ലല്ലോ എന്റെ തന്ത.

  • @JayeshChandran-ih5lm
    @JayeshChandran-ih5lm 5 หลายเดือนก่อน

    😂😂😂😂😂😂😂

  • @Sujithpanamkunnel
    @Sujithpanamkunnel 5 หลายเดือนก่อน

    ആടുജീവിതം ഇറങ്ങി യതിന് ശേഷം ബ്ലെസ്സി സർ ന്റെ പഴയതും പുതിയതുമായ യുട്യൂബിൽ ലഭ്യമായ എല്ലാ ഇന്റർവ്യൂസും കണ്ടു കഴിഞ്ഞു

  • @nisheedm7250
    @nisheedm7250 5 หลายเดือนก่อน

    സാ൪, വിമർശനമാണോന്നറിയില്ല
    സ൪, മറുവശത്ത്, കുഞിനേയും, അമ്മയുടെ, ആ, അവസ്ഥ, കാണിച്ചുതരാമായിരുന്നു
    സോറി
    ലങ്ത്, കൂടുതലാണ്
    അറിയാം
    ഹക്കിമ്മിനേ"സൂപ്പർ "കൊല്ലേണ്ടായിരുന്നു
    🙏
    ഇവിടെ രക്തസാക്ഷികളുടെ (രാഷ്ട്രീയ) ഒരു സിനിമ എടുത്തൂടേ?
    കഥകൾക്ക് ഒരു ക്ഷാമവും ഇല്ല
    പ്രത്യേകിച്ച് ബീഡി തൊഴിൽ
    മലയാളത്തിൽ" നടക്കില്ലെന്ന് "അറിയാം സ൪
    എന്നാലും ഒന്ന് ശ്രമിച്ചൂടേ!?