ഭഗവദ് ഗീതയിൽ വിശ്വ രൂപ ദർശന യോഗത്തിൽ സൂര്യ ചന്ദ്രൻ മാരാകുന്ന കണ്ണുകളോട് കൂടിയ ഭഗവാൻ്റെ രൂപത്തെ ക്കുറിച്ച് പറയുന്നുണ്ട്. ഇതിൻ്റെ അർത്ഥം കുറേ നാളായി തപ്പി നടക്കുക ആയിരുന്നു. ഇപ്പോഴാണ് പിടി കിട്ടിയത്. ഗുരുവിന് നന്ദി
ക്രിയ യോഗ എന്ന് പറയുന്നത് പ്രാണനെ സുഷ് മന നാഡി ലുടെ മൂലാധാര ചക്രത്തിൽ നിന്നും സഹ്രധാര പദ്മതിലേക്ക് നയിക്കുന്ന ഒരു വിദ്യയാണ് ഇത് ഗുരുവിൽ നിന്നും നേരിട്ട് ദീക്ഷ സ്വീകരിച്ചത് പഠിക്കേണ്ടതാണ്
Good episode ...ബാക്കി കാണുമെന്ന് പ്രതീക്ഷിക്കുന്നു... ഈ വിഡിയോ യെ പരിഹസിച്ചു ചില കമന്റ്സ് കണ്ടു...ഇതിനെ കുറിച് കൂടുതൽ അറിഞ്ഞിട്ട് പരിഹസിക്കാൻ ആഗ്രഹിക്കുന്നവർ ' ഒരു യോഗിയുടെ ആത്മ കഥ ' എന്ന പുസ്തകം വായിക്കുക...
@@PKsailaja73 മുൻപ് DC BOOKS ൽ ഉണ്ടായിരുന്നു. മലയാളം version ഉം English version ഉം. ഇപ്പോൾ ഉണ്ടോ എന്ന് അറിയില്ല. അവർ വിൽക്കുന്നുണ്ടെങ്കിലും പ്രസാധകർ അവരല്ല.
Pranaams Swamiji.Thank You Biju Sir for conducting this interview with Swamiji.My Uncle ,Aunt,and a lot of friends took Kriya initiationfrom Swamiji in2001.
ഏറെ അനുഭവ സമ്പത്തും വിവരവും ഉള്ള ആളാണ് ഇദ്ദേഹം. ഞാൻ ഓൺൈനിലൂടെ ഇദ്ദേഹത്തിൻ്റെ ക്ലാസുകൾ attend ചെയ്തിട്ടുണ്ട്. SMB mission എന്ന പേരിൽ ക്ലാസ്സ് നടത്തുന്നു. വളരേ നല്ലതാണ്.സമയം മാത്രമാണ് എനിക്ക് പ്രശ്നമായത്
ഗുരു ഇല്ലാതെ ആരും ദേവൻ ആവാൻ ശ്രമിക്കരുത്... അച്ചടക്കമില്ലാതെ ഉള്ളിലേക്ക് വലിച്ചെറിഞ്ഞതെല്ലാം മനസ് അടുക്കി വച്ചിരിക്കുന്നത് വളരെ വിചാത്രമായിട്ടാണ്... ഒറ്റക്ക് ഓടി കയറരുത്.. മനുഷ്യനിലെ ദേവനെ അത്രയും വേഗം ബുദ്ധി തിരിച്ചറിയില്ല... പരസ്പര വിരുദ്ധമായി ശരീരം പോലും പ്രതികരിക്കും... മാത്രമല്ല ഒരു വിഭാഗം ഈ നാട്ടിൽ ഉണ്ട് അവർ ഈ consciousness നെ ഭ്രാന്ത് ആക്കി മാറ്റാൻ നടക്കുന്നവരാണ്... ദേവനാകാനും ഭ്രാന്തൻ ആവാനും ഒരേ വഴിയിലാണ് പോകേണ്ടത്... അവസാനത്തെ രണ്ടു വാതിലിൽ ഒന്ന് ദേവൻ ആയും മറ്റൊന്ന് ഭ്രാന്തൻ ആയും പുറത്തിറങ്ങാൻ ഉള്ളതാണ്... 😊😊😊
😮 ആര്യൻമാരുടെ വരവിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യണേ ഒരു ശാസ്ത്രവു ഭാരത്തിൽ ഉണ്ടായതല്ല ഭാരത്തേ താഴ്ത്തിക്ക ണി ക്കുന്ന ഒരു പാട് വി ഡി യോ ചെയ്യണേ ഭാരത്തേ താഴ്ത്തി പറയുബോൾ സഹിക്കുന്നില്ല
വളരെ വളരെ ശരിയാണ് ഈ ഗുരുക്കന്മാർ ഒരു തലത്തിൽ നിന്ന് അരുവി ഒഴുകുന്നതു പോലെ സംസാരിക്കുകയാണ് എപ്പോഴും അതിനെ തടസ്സപ്പെടുത്തി biju sir സംസാരിക്കുന്നു. ഈ ഗുരുക്കന്മാർ പിന്നീട് സംസാരിച്ചു കൊണ്ടിരിക്കുന്ന തിനെപ്പറ്റി ഓർത്തെടുക്കേണ്ടി വരുന്നു
ഞാൻ അദ്ദേഹത്തിൻറെ ഒരു ശിഷ്യനാണ്.ഈ ഇൻറർവ്യൂ നടക്കുന്ന നേരം ഞാനും അവിടെ ഉണ്ടായിരുന്നു. ഗുരുദേവൻ എന്നാൽ ഒരു അറിവിന്റെ സാഗരമാണ് അറിവിന്റെ സാഗരത്തിൽ നിന്ന്സാധാരണ ജനങ്ങൾക്ക് വേണ്ടി എല്ലാവർക്കും മനസ്സിലാവുന്ന രീതിയിൽ അതിന് ഉത്തരം ലഭിക്കാൻ വേണ്ടി മാത്രമാണ് ഓരോന്നോരോന്നായി ചോദിക്കുന്നത്.ഒരുപാട് നന്ദിയുണ്ട് സർ എല്ലാവർക്കും വേണ്ടിട്ട് ഇങ്ങനെയുള്ള.ചോദ്യങ്ങൾ ചോദിച്ചതിന് ഒരുപാട് നന്ദി. ഈ ചാനലിലെ മുൻപേയുള്ള വീഡിയോസിൽ എല്ലാം തന്നെ സാധാരണക്കാരന് മനസ്സിലാകുന്ന രീതിയിൽ.എപ്പിസോഡുകൾ എല്ലാം ക്രമീകരിക്കുന്നതിന് ഒരുപാട് നന്ദിയുണ്ട് biju സർ..
നമസ്കാരം ബിജു സർ 🙏വീട്ടിൽ കയറി നാശം വിതയ്ക്കുന്ന ക്ഷുദ്ര ജീവികളെ (പാറ്റ, പല്ലി, എലി മുതലായവയെ ) വിഷം വച്ചോ അടിച്ചോ കൊല്ലുന്നതിൽ നമുക്ക് എന്തെങ്കിലും ദോഷം ഉണ്ടാകുമോ. പുനർജ്ജന്മ സിദ്ധന്തത്തിൽ രേഖപ്പെടുത്തിയിട്ടുണ്ടോ ഇതെക്കുറിച്ച്.
ഇദ്ദേഹത്തിന്റെ അഭിമുഖം ആവശ്യ പെടണമെന്ന് ഇന്നലെ മനസ്സിൽ വിചാരിച്ചേ ഉള്ളൂ. എന്റെ ടെലിപതി ഫലിച്ചു.😊
താങ്കൾക്കും അതീന്ത്രിയമായ കഴിവുകൾ ഉണ്ടല്ലോ 👍👍
😂
😂👍
Uff
പ്രണാമം ഗുരുവോ. പ്രണാമം സാർ. വീശിഷ്ട വ്യക്തികളുടെ സാഗര തിര കൾ തന്നെ ചാനലിനെ ഉയർച്ചയിലേക് നയിക്കുന്നു ഒരു പാട് നന്ദി ❤❤
ഗുരുജിക്കും ശാരദാ ബിജു പത്ഭനാഭൻ സാറിനും പ്രണാമം, 🙏🙏
ഭഗവദ് ഗീതയിൽ വിശ്വ രൂപ ദർശന യോഗത്തിൽ സൂര്യ ചന്ദ്രൻ മാരാകുന്ന കണ്ണുകളോട് കൂടിയ ഭഗവാൻ്റെ രൂപത്തെ ക്കുറിച്ച് പറയുന്നുണ്ട്. ഇതിൻ്റെ അർത്ഥം കുറേ നാളായി തപ്പി നടക്കുക ആയിരുന്നു. ഇപ്പോഴാണ് പിടി കിട്ടിയത്. ഗുരുവിന് നന്ദി
സ്വാമിജിയിൽ നിന്നും 2011 ൽ ക്രിയയോഗ ലഭിച്ചിട്ടുണ്ട് വളരെ സ്നേഹവും അറിവും ഉള്ള വ്യക്തി യാണ് സ്വാമിജി❤❤❤❤
സഹോദര ക്രിയയോഗം പഠിക്കാൻ പണം എത്ര യായി. അതു പഠിക്കാൻ ആഗ്രഹം ഉണ്ട്.
എനിക്ക് kriyayoga ലഭിക്കുമ്പോൾ ഫീസ് ഒന്നും തന്നെ ഇല്ലായിരുന്നു സ്വാമിജിക്ക് ഒരു ദക്ഷിണ സമർപ്പിച്ചു ദിക്ഷ സ്വീകരിച്ചു
എന്താണ് ക്രിയോഗ
ക്രിയ യോഗ എന്ന് പറയുന്നത് പ്രാണനെ സുഷ് മന നാഡി ലുടെ മൂലാധാര ചക്രത്തിൽ നിന്നും സഹ്രധാര പദ്മതിലേക്ക് നയിക്കുന്ന ഒരു വിദ്യയാണ് ഇത് ഗുരുവിൽ നിന്നും നേരിട്ട് ദീക്ഷ സ്വീകരിച്ചത് പഠിക്കേണ്ടതാണ്
How is do kriya
എൻ്റ ഗുരുനാഥൻ..
ഓം ശ്രീ ഗുരുവേ നമഃ... interview ചെയ്യാൻ വരുന്നവർക് കൂടി വിഷയത്തെ കുറിച്ച് അറിവ് ഉണ്ടെങ്കിൽ.. ഇതുപോലെ സൂപ്പർ ആവും...
🙏🙏🙏Thank you so much❤❤❤ Keep on watching 🥰🥰🥰Stay Blessed 🌹🌹🌹
നന്നായി ജനത്തിനാവശ്യമായ അവതരണം
Good episode ...ബാക്കി കാണുമെന്ന് പ്രതീക്ഷിക്കുന്നു...
ഈ വിഡിയോ യെ പരിഹസിച്ചു ചില കമന്റ്സ് കണ്ടു...ഇതിനെ കുറിച് കൂടുതൽ അറിഞ്ഞിട്ട് പരിഹസിക്കാൻ ആഗ്രഹിക്കുന്നവർ ' ഒരു യോഗിയുടെ ആത്മ കഥ ' എന്ന പുസ്തകം വായിക്കുക...
ഇതെവിടെ കിട്ടും
യോഗി യുടെ ആത്മകഥ എവിടെ കിട്ടും ന്നറിയർന്നു
@@PKsailaja73 മുൻപ് DC BOOKS ൽ ഉണ്ടായിരുന്നു. മലയാളം version ഉം English version ഉം. ഇപ്പോൾ ഉണ്ടോ എന്ന് അറിയില്ല. അവർ വിൽക്കുന്നുണ്ടെങ്കിലും പ്രസാധകർ അവരല്ല.
കോഴിക്കോട് ആതിര ബുക്ക്സിൽ കിട്ടും
@@harishkk5628 ok
ചത്തൂർവർണ്യതിന് എത്ര ലളിതമായ ഉത്തരം.. പ്രണാമം സാമി 🙏🙏
അറിയാൻ ആഗ്രഹിക്കുന്നതും പുതിയ കാര്യങ്ങൾ, ഇനിയും ഒരുപാട് പ്രതീക്ഷയോടെ
സ്വാമിജി നമസ്കാരം നല്ല അറിവുൾ ഇനിയും പ്രതീക്ഷിക്കുന്നു🙏🙏🙏🙏🙏
Pranaams Swamiji.Thank You Biju Sir for conducting this interview with Swamiji.My Uncle ,Aunt,and a lot of friends took Kriya initiationfrom Swamiji in2001.
എന്നെ ക്രിയാ യോഗ പഠിപ്പിച്ച പ്രിയ ഗുരുനാഥനന്ദി
3വർഷമായി സ്വാമിജിയുടെ യോഗ ഞാൻ ചെയുന്നുണ്ട് പ്രണാമം സ്വാമിജി 🙏🏼🌹🌹🙏🏼
ഏറെ അനുഭവ സമ്പത്തും വിവരവും ഉള്ള ആളാണ് ഇദ്ദേഹം. ഞാൻ ഓൺൈനിലൂടെ ഇദ്ദേഹത്തിൻ്റെ ക്ലാസുകൾ attend ചെയ്തിട്ടുണ്ട്.
SMB mission എന്ന പേരിൽ ക്ലാസ്സ് നടത്തുന്നു. വളരേ നല്ലതാണ്.സമയം മാത്രമാണ് എനിക്ക് പ്രശ്നമായത്
ക്രിയാ യോഗയുടെ ദീക്ഷ കൊടുക്കുന്നുണ്ടോ
@@aswin3641ഉണ്ട്
@@aswin3641yes he gives
YES@@aswin3641
@@aswin3641ഉണ്ട്. ഞാൻ ദീക്ഷ വരെ പോയില്ല. കൊറോണ കാലത്ത് ഓൺൈനിലൂടെ attend ചെയ്തിട്ടുണ്ട്.തിരുവനന്തപുരത്തെ trainerude contact ആവശ്യമെങ്കിൽ തരാം
He is a mystique ..familiar through many videos🙏
ഞാൻ ഇത് ആഗ്രഹിച്ചതാണ്. ഞാൻ അദ്ദേഹത്തിന്റെ ക്ലാസ്സ് കേൾക്കാറുണ്ട്
വീഡിയോസ് എല്ലാം നന്നായിട്ടുണ്ട് സാറിന്റെ എഫർട്ടിന് നന്ദി 🙏
🙏🏽🙏🏽🙏🏽🌹
ഗുരുനാഥന് ആത്മ വന്ദനം
This guru has more knowledge please interview more
വളരെ മികച്ച അറിവിന് നന്ദി. ഗിരീഷ് നമശിവായം
അടുത്ത episode waiting 🙏
ഏറ്റവും യോഗ്യനായ മഹാൻ .സംശയമില്ല.
ഇന്ന് ഓഡിയോ വളരെ ക്ലിയർ ആണ്
അതെ എന്നും ഇങ്ങനെ ആയിരിക്കട്ടെ
ഈ നിഗൂഢ പ്രണവിദ്യ ഞങ്ങളെ പഠിപ്പിച്ചു കൊണ്ടിരിക്കുന്ന ഞങ്ങടെ ഗുരുനാഥനു പ്രണാമം
നന്ദി ഗുരുജി
ഗുരു ഇല്ലാതെ ആരും ദേവൻ ആവാൻ ശ്രമിക്കരുത്... അച്ചടക്കമില്ലാതെ ഉള്ളിലേക്ക് വലിച്ചെറിഞ്ഞതെല്ലാം മനസ് അടുക്കി വച്ചിരിക്കുന്നത് വളരെ വിചാത്രമായിട്ടാണ്...
ഒറ്റക്ക് ഓടി കയറരുത്.. മനുഷ്യനിലെ ദേവനെ അത്രയും വേഗം ബുദ്ധി തിരിച്ചറിയില്ല...
പരസ്പര വിരുദ്ധമായി ശരീരം പോലും പ്രതികരിക്കും...
മാത്രമല്ല ഒരു വിഭാഗം ഈ നാട്ടിൽ ഉണ്ട് അവർ ഈ consciousness നെ ഭ്രാന്ത് ആക്കി മാറ്റാൻ നടക്കുന്നവരാണ്...
ദേവനാകാനും ഭ്രാന്തൻ ആവാനും ഒരേ വഴിയിലാണ് പോകേണ്ടത്... അവസാനത്തെ രണ്ടു വാതിലിൽ ഒന്ന് ദേവൻ ആയും മറ്റൊന്ന് ഭ്രാന്തൻ ആയും പുറത്തിറങ്ങാൻ ഉള്ളതാണ്...
😊😊😊
Next episode waiting 🙏
🙏🙏🙏❤️❤️thank you ഗുരുജി
Thank you 🙏🙏🙏❤️❤️sir
Superb speech👍👍poorva janma karma phalam🌹🌹🌹
സർ വിവിധ തരം പ്രണയമങ്ങളെ കുറിച്ചൊരു video ചെയ്യാൻ sadhikumo🙏
ശ്രീ M മായി ഒരു അഭിമുഖം ചെയ്യുമോ sir
Waiting for the next episode
Ome sree mahavathar babaji namha 👏ome sree sree laharimahasaya namha 👏ome sree sree yuktheswaragiri devaya namha 👏ome sree sree Yogananda paramahamsa namha 👏ome sree sree Brahmanandagiri namha 👏💐
🙏🏻 Devan aakan okkilla, athanennu thirichariyane okku. Ellam shivamayam ...... Shivashakthi mayam ......
നമസ്തെ സ്വാമി 🙏🏼🙏🏼🌹thank you sir
Swamijiyumayulla Abhimugham kazhinjo.....Jai Sree Ram.
ഈ ഗുരുവിനു ധാരാളം അറിവുണ്ട്,,,, പക്ഷെ അദ്ദേഹത്തിന്റെ അറിവ് പൂർണമായും ആർക്കും കൊടുത്തിട്ടില്ല,,,, തക്കല ആശ്രമത്തിൽ പോയിട്ടുള്ളവർ പറഞ്ഞു അറിഞ്ഞിട്ടുണ്ട്
നമസ്‌തെ ഗുരുജി
thanks
Pranams
Namaskkaram guruji and sir 🙏🙏
എന്റെ ഗുരുനാഥന് നമസ്കാരം 🙏🙏🙏
ക്രിയാ യോഗം അതിൽ എങ്ങനെയാണ് ശ്വാസക്രമം ?
ഇദ്ദേഹത്തിന്റെ കൂടുതൽ ഇൻറർവ്യൂകൾ ഉൾപ്പെടുത്തി കാണുവാൻ താൽപ്പര്യപ്പെടുന്നു.
No life is without struggle So in all lifes we have sufferings So why cant a man can take easy step to mokshsm
പ്രണാമം ഗുരുദേവ
Namasthe guruji
ക്രിയയോഗ... തിരുവനന്തപുരം...പഠിപ്പിക്കുന്ന സ്ഥലം
നമസ്തേ ഗുരുജി 🙏🙏🙏🙏🙏
നമസ്‌തെ ഗുരുജി 🙏🏾
Ithinte idayil juice adikkuno(mix work cheyyunnu)
ഗുരുവേ നമഃ
Thank you 🙏🏻
ജയ് ഗുരുദേവ്!"🙏
Thank you sir🎉
All the best
Oru abhimukathil human marichal vere animals ayi punarjanikumo ennu chothichapol mango seed nattal vere undakumo manushan manushnayithanne punarjanikum ennu kandu evide epol puzhuvayi janikum ennum parayunnu please eevishayangalil ishttum ullathukondu oru answer tharumo
ഞാൻ അന്വേഷിച്ചു കണ്ടെത്തി ആ ഗുരുവിന്റെ അടുത്താണ് സാർ ഇപ്പോൾ ഇരിക്കുന്നത്.
Namaste swami 🙏
പ്രമാണം....ഗുരുവേ...പ്രമാണം...
പ്രണാമം😂
Waiting for more episodes🌹🌹🌹🌹🌹🌹🌹🙏🏻
Swamiyude asram eideyanu sir
എന്റെ ഗുരുനാഥൻ
Jai Gurudeva ❤
Gurujikkum Biju narayananum 🙏🙏🙏
😮 ആര്യൻമാരുടെ വരവിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യണേ ഒരു ശാസ്ത്രവു ഭാരത്തിൽ ഉണ്ടായതല്ല ഭാരത്തേ താഴ്ത്തിക്ക ണി ക്കുന്ന ഒരു പാട് വി ഡി യോ ചെയ്യണേ ഭാരത്തേ താഴ്ത്തി പറയുബോൾ സഹിക്കുന്നില്ല
🙏 17:21
🙏 ഗുരുജി🙏
Jai shree gurudev
സാർ ഈ ആശ്രമത്തിൽ ക്രിയയോഗ പഠിപ്പിക്കുമോ
Great
സർ അദ്ദേഹത്തിന്റെ സംസാരം തടസപ്പെടുത്തുന്നതായി തോന്നി.. തെറ്റാണെങ്കിൽ ക്ഷമിക്കുക..
വളരെ വളരെ ശരിയാണ്
ഈ ഗുരുക്കന്മാർ ഒരു തലത്തിൽ നിന്ന് അരുവി ഒഴുകുന്നതു പോലെ സംസാരിക്കുകയാണ്
എപ്പോഴും അതിനെ തടസ്സപ്പെടുത്തി biju sir സംസാരിക്കുന്നു.
ഈ ഗുരുക്കന്മാർ പിന്നീട് സംസാരിച്ചു കൊണ്ടിരിക്കുന്ന തിനെപ്പറ്റി ഓർത്തെടുക്കേണ്ടി വരുന്നു
ഞാൻ അദ്ദേഹത്തിൻറെ ഒരു ശിഷ്യനാണ്.ഈ ഇൻറർവ്യൂ നടക്കുന്ന നേരം ഞാനും അവിടെ ഉണ്ടായിരുന്നു.
ഗുരുദേവൻ എന്നാൽ
ഒരു അറിവിന്റെ സാഗരമാണ് അറിവിന്റെ സാഗരത്തിൽ നിന്ന്സാധാരണ ജനങ്ങൾക്ക് വേണ്ടി എല്ലാവർക്കും മനസ്സിലാവുന്ന രീതിയിൽ അതിന് ഉത്തരം ലഭിക്കാൻ വേണ്ടി മാത്രമാണ് ഓരോന്നോരോന്നായി ചോദിക്കുന്നത്.ഒരുപാട് നന്ദിയുണ്ട് സർ എല്ലാവർക്കും വേണ്ടിട്ട് ഇങ്ങനെയുള്ള.ചോദ്യങ്ങൾ ചോദിച്ചതിന് ഒരുപാട് നന്ദി. ഈ ചാനലിലെ മുൻപേയുള്ള വീഡിയോസിൽ എല്ലാം തന്നെ
സാധാരണക്കാരന് മനസ്സിലാകുന്ന രീതിയിൽ.എപ്പിസോഡുകൾ എല്ലാം ക്രമീകരിക്കുന്നതിന് ഒരുപാട് നന്ദിയുണ്ട് biju സർ..
ആ മൈരന് ഇതൊന്നും അറിയില്ല അതാണ് പ്രശ്നം ആ പൊട്ടൻ ചാനലിന് വേണ്ടി അതേ അതേ ആ... ആാാ... ആ... എന്ന് പറഞ്ഞു ഇരിക്കുകയാണ് ഇതൊന്നും അവനു മനസിലായിട്ടില്ല 😁🤣
I think adheham excited ayi atha 😅
You are TRUE sir ...mee too felt the same
_അല്ല... ഇത് നമ്മുടെ ബ്രമ്മാനന്ദ ഗുരു അല്ലേ...._ 🤩🚩
Namaste
🙏 എന്റെ ആത്മ ഗുരു
നിങ്ങടെ ഗുരുവോ എങ്ങനെ??
Manushyanu ithpolulla ability kond enthanu samoohathinu ulla upayogam enn matram ith vareyum manassilakkan kayinjittilla..manushya kendreekrthmaya oru universe enna ashayam prapanchathinte ith vare ulla charitram arivillayma anennanu ente abhiprayam
Samoohathinu vendi alla ithonnum... spirituality is an individual process...not a mass phenomenon
🙏🏻🙏🏻🙏🏻🙏🏻🙏🏻thankyou sir
84 ജന്മം 👍🏻
🙏 നമോ ഗുരുദേവ
വലയിൽ വീണ കിളികളാണ് നാം ഇങ്ങനെ ജീവിച്ചാൽ മതിയോ ഇവിടെ നിന്നും രക്ഷപ്പെടണം
പത്ത് ലക്ഷത്തി അറുപതിനായിരം വർഷങ്ങൾ കഴിഞ്ഞാൽ എല്ലാവർക്കും മോക്ഷം കിട്ടും
Namde e channel il Mohanji&Sri M ivarude interviews kude CheyanamSir
ഗണപതി തത്ത്വത്തെ പറ്റി ഗുരു വിനൊട് ചോദിക്കുക അദ്ദേഹഹത്തിന് നല്ലൊരു വിവരണം നൽകാൻ പറ്റും
പിറകിലേക്ക് നോക്കി മുന്നോട്ട് നടക്കണം എന്ന് എവിടെയോ kettitundallo. കഥയാണോ sinimalyil ആണോ.. o അറിയില്ല സോഴ്സ്
Christ Conscious....
Tq❤❤
Muy guru
Thank you🩷
👍
🙏
🙏🙏🙏ഓം
❤❤❤❤
നമസ്കാരം ബിജു സർ 🙏വീട്ടിൽ കയറി നാശം വിതയ്ക്കുന്ന ക്ഷുദ്ര ജീവികളെ (പാറ്റ, പല്ലി, എലി മുതലായവയെ ) വിഷം വച്ചോ അടിച്ചോ കൊല്ലുന്നതിൽ നമുക്ക് എന്തെങ്കിലും ദോഷം ഉണ്ടാകുമോ. പുനർജ്ജന്മ സിദ്ധന്തത്തിൽ രേഖപ്പെടുത്തിയിട്ടുണ്ടോ ഇതെക്കുറിച്ച്.
ഒന്നിനെയും കൊല്ല തിരിക്കുന്നതാണ് നല്ലത്..... ഇവകൾ കയറാതെ നോക്കുക
മനുഷ്യനായി പിറന്നിട്ട് നാല് ലക്ഷത്തി അറുപതിനായിരം വർഷങ്ങൾ കഴിഞ്ഞാൽ മോക്ഷം കിട്ടും
എത്ര ജന്മം കഴിഞ്ഞാലും യോഗം ചെയ്തില്ലെങ്കിൽ വടി പിടിക്കും
Ente guruvne
🙏❤️🙏❤️🙏❤️
Good morning 🌞🌕🌟⭐🌠🌏🌍🌎😄
My Universe
My planets
My Earth
My world
My climate
My Rules
Regards
God 🌞🌕🌟⭐🌠🌏🌍🌎😄
🙏🙏🙏🙏🙏🙏🙏
🙏🙏🙏👍🌷
🌹🌹🌹🌹