കാശ്മീരിലെ പേടിപ്പെടുത്തുന്ന റോഡുകളിലൂടെ | Leh Ladakh Scooter Trip Part 6 | Avittam Vinod

แชร์
ฝัง
  • เผยแพร่เมื่อ 29 ก.ย. 2024
  • നസ്രി മുതല്‍ ബെനിഹാല്‍ വരെയുള്ള റോഡിന്റെ അവസ്ഥ പേടിപ്പെടുത്തുന്നതായിരുന്നു. മഴ പെയ്താല്‍ ഏതു സമയത്തും റോഡിലേക്ക് കല്ലും വെള്ളവും ഒഴുകിയെത്താം. എന്നിരുന്നാലും ട്രാഫിക് ബ്ലോക്ക് ഇല്ലാത്തതിനാല്‍ യാത്ര സുഖകരമായിരുന്നു. മനം കുളിര്‍ക്കുന്ന ഭൂപ്രദേശങ്ങള്‍ കണ്ട് 125 സി സി സ്‌കൂട്ടറില്‍ ഒരു യാത്ര.
    #kashmir #lehladakh #bikeride #himalayas
    "Music provided by spoti.fi/NCS"
    Ocean Tide
    Music Tunetank.com
    TRACK
    Calm Place
    by Finval

ความคิดเห็น • 8

  • @radhakrishnanc2189
    @radhakrishnanc2189 ปีที่แล้ว

    സാർ വീഡിയോ length കുറച്ചുകൂടി ആവാം....

    • @AvittamVinod
      @AvittamVinod  ปีที่แล้ว

      ശ്രദ്ധിക്കാം രാധാകൃഷ്ണന്‍ സാര്‍...

  • @SathyaSankar
    @SathyaSankar ปีที่แล้ว

    Thumbnail adipoli.

  • @vinodhd3524
    @vinodhd3524 ปีที่แล้ว

    Lovely❤❤

  • @DeepaVinod-u1h
    @DeepaVinod-u1h ปีที่แล้ว

    Super ❤