79 ഇസ്ലാമിക ചരിത്രം ഭാഗം-20 - ഉമർ ബ്ൻ അബ്ദിൽ അസീസ് : ഭരണവും മരണവും - C H Musthafa Maulavi

แชร์
ฝัง
  • เผยแพร่เมื่อ 29 ม.ค. 2025

ความคิดเห็น • 66

  • @mthejus6740
    @mthejus6740 4 ปีที่แล้ว +25

    കേൾക്കാനാഗ്രഹിച്ച ചരിത്രം. രാ പ്രസംഗികളായ കള്ളമുസല്യക്കൻമാർ പറഞ്ഞു തരാത്ത ചരിത്രം. മുഴുവൻ ശരിയാവാൻ സാദ്ധ്യതയില്ലയെങ്കിലും തീർച്ചയായും യഥാർത്ത ചരിത്രത്തോട് കൂറ് പുലർത്തുന്നുണ്ട്. ഞാൻ രണ്ട്പ്രാവശ്യം ആവർത്തിച്ച് കേട്ടു . Thank you musthafa monlavi

    • @shuhailkovval406
      @shuhailkovval406 หลายเดือนก่อน

      Paranhu tarattilla vayichu manassilakkanam atinanu thalachor thannirikkunnat daivam

    • @NavasPuthanPurayil-i3d
      @NavasPuthanPurayil-i3d 14 วันที่ผ่านมา

      ഇദ്ദേഹത്തിന് സദസ്സ് ലഭിക്കുന്നത് അധികവും സംഘികളും നിരീശ്വര വാദികളും ആണ് അതിൽ തന്നെ ദുരൂഹത ഉണ്ട് പറയുന്നത് പലതും നേരിൽ കണ്ടത് പോലെ ആണ് കുറെ ഏറെ ശിയ വാദങ്ങളും ചേർക്കുന്നു

    • @NavasPuthanPurayil-i3d
      @NavasPuthanPurayil-i3d 14 วันที่ผ่านมา

      മുസ്ല്യക്കൻമാരുടെ പണി ക്രീയരം pafippikal എല്ല മദ്രസകളിൽ നാലോ അഞ്ചോ ക്ലാസ് പഠനം പൂർത്തി ആക്കി അല്പം നിസ്കാരം പഠിച്ചു അതിൽ ഉള്ള ചരിത്രവും പഠിച്ചാൽ പലതും പുതിയത് ആയി തോന്നും ഇതൊക്കെ ചരിത്രത്തിൽ ഉള്ളത് ആണ് വായന ശീലം ആണ് വേണ്ടത് പല പുസ്തകങ്ങളും മലയാളത്തിൽ തന്നെ വിവർത്തനം ചുതത് ഉണ്ട് എഴുതിയതും ഉണ്ട്

  • @manavamaykyam8451
    @manavamaykyam8451 2 ปีที่แล้ว +2

    മാശാ അല്ലാഹ് 👍❤

  • @HarisKk-l3w
    @HarisKk-l3w ปีที่แล้ว +1

    Shukkran❤

  • @hafizkummali2011
    @hafizkummali2011 4 ปีที่แล้ว +1

    ഗുഡ്

  • @abdulsalamabdul7021
    @abdulsalamabdul7021 3 ปีที่แล้ว +1

    THAN KS

  • @muhammedrafeeq3742
    @muhammedrafeeq3742 3 ปีที่แล้ว

    Kelkenda charithram iniyum pradheeksikkunnu

  • @IKMK2020
    @IKMK2020 3 ปีที่แล้ว +5

    ചർച്ചകൾ പങ്കെടുക്കാൻ എന്താണ് നാം ചെയേണ്ടത്
    ചരിത്രം തുടർന്നും പ്രതീക്ഷിക്കുന്നു

  • @vvhemin
    @vvhemin 4 ปีที่แล้ว +9

    മനോഹരമായ അവതരണത്തെ അലോസരപ്പെടുത്തുന്ന, കഫത്തിന്റെ ദോഷം കൊണ്ടോ മറ്റോ താങ്കൾ തൊണ്ട കൊണ്ട് കാണിക്കുന്ന അപശബ്ദങ്ങൾ അസഹനീയമായി അനുഭവപ്പെടുന്നു...
    ആഴ്ചയിൽ ഉള്ള ക്ലാസ്സ് മുൻകണ്ട് തൊണ്ട സുഖമായി സൂക്ഷിക്കാനോ സംസാരം റെക്കോർഡ് ചെയ്യുമ്പോൾ താങ്കൾക്കുള്ള അസുഖം പരമാവധി പ്രേക്ഷകന് അനുഭവിപ്പിക്കാതിരിക്കാനോ ശ്രദ്ധിച്ചാൽ താങ്കളുടെ സംസാരത്തിലെ ഉള്ളടക്കത്തിൽ കൂടുതൽ ശ്രദ്ധിക്കാൻ പ്രേക്ഷകന് കഴിയും...

  • @faizalea3003
    @faizalea3003 4 ปีที่แล้ว +2

    ചർച്ചകൾ ഒന്നും youtube ൽ കിട്ടുന്നില്ലല്ലോ

    • @CA-zg2jk
      @CA-zg2jk 4 ปีที่แล้ว

      Tangyou

    • @ValleyofKnowledge
      @ValleyofKnowledge  4 ปีที่แล้ว

      ചർച്ചകൾ ലൈവിൽ മാത്രമേ ഉള്ളൂ.

  • @mohamedusephchenganath9017
    @mohamedusephchenganath9017 ปีที่แล้ว

    ഇസ്ലാമിക ചരിത്രം അടങ്ങിയ ബുക്ക് എവിടെ കിട്ടും

  • @nasara6565
    @nasara6565 9 หลายเดือนก่อน

    ഇസ്ലാമിക ഭരണത്തിൽ, പോലീസും -കോടതിയും ഉണ്ടായിരുന്നില്ലേ?

  • @resberryco3664
    @resberryco3664 4 ปีที่แล้ว +2

    ഷിയയ്ക്കൾ നിസ്കരിക്കുമ്പോൾ സുജൂത് ചെയുന്നതോ മുന്പിൽ വെക്കുന്നതോ ആയ കല്ല് പോലോത്തെ അത് കർബലയിലെ മണ്ണാണോ?

  • @Drkoorimannil
    @Drkoorimannil 11 หลายเดือนก่อน +2

    ചരിത്രം പറയുന്നത് വിശ്വസനീയമായി വരുന്നു. പക്ഷെ ഇടയിലുള്ള ജലദോഷം അസ്വസ്ഥമാക്കുന്നുണ്ട്...

  • @yousufka3848
    @yousufka3848 3 หลายเดือนก่อน +1

    മുഹമ്മദിന് മുമ്പ് കഅബ പൊളിക്കാൻ ആനപ്പടയുമായി വന്ന ഒരു കൂട്ടത്തെ അബാബീൽ പക്ഷികളെ ഉപയോഗിച്ച് ചുടുകല്ലുകൾ വർഷിച്ച് നശിപ്പിച്ചതായി സൂചിപ്പിച്ചു കൊണ്ട് 'അലംത കൈഫ ' എന്ന ഒരു സൂറത്ത് ഖുർആനിൽ ഉണ്ട്.
    ഹജ്ജാജ് ബിൻ യൂസുഫ് കഅബ പൊളിച്ചപ്പോൾ ഇത്തരം അത്ഭുതങ്ങൾ ഒന്നും നടന്നതായി കാണുന്നില്ല. ഒന്നു വിശദീകരിക്കാമോ?

  • @abookpm1135
    @abookpm1135 3 หลายเดือนก่อน

    സയ്യിദിന കൂടുതൽ ഉപയോഗിക്കു ന്നുണ്ടല്ലോ അതു ശരിയാണോ

  • @rafeeqmanalpeedikayil7339
    @rafeeqmanalpeedikayil7339 4 ปีที่แล้ว +1

    ഷിയാ വിഭാഗം എങ്ങിനെയാണ് ഉടലെടുത്തത്. അതിനു കാരണമെന്തായിരുന്നു. അവരും ഖുർആൻ മാനദണ്ഡം ആക്കിയല്ലേ ജീവിക്കുന്നത്?

    • @ValleyofKnowledge
      @ValleyofKnowledge  4 ปีที่แล้ว +1

      അലി(അ) നോട് അടുപ്പവും അനുഭാവവും ഉള്ളവർ ഒരു കൂട്ടമാവുകയും പിൽക്കാലത്ത് ഒരു വ്യവസ്ഥാപിത സംഘമായിത്തീരുകയും ചെയ്തു.

    • @thouheedsunnath4858
      @thouheedsunnath4858 3 ปีที่แล้ว

      @@ValleyofKnowledge അതെ അലി(റ) അനുയായികൾ ഷിയാക്കളും ,മുആവിയുടെ ആൾക്കാർ ആണ് സുന്നികൾ, സൂഫികൾ അതിൽ പെടില്ല

    • @haneefamarayamangalam6495
      @haneefamarayamangalam6495 3 ปีที่แล้ว

      ഉമറുബ്നു അമ്പ്ദുൽഅസീസ് മർവ്വാൻ്റെ പോര കുട്ടി യാണ് എന്ന് പറയണം

    • @habeebrehmanmk4797
      @habeebrehmanmk4797 ปีที่แล้ว

      അപ്പൊ അലി ബിൻ ഹസൻ സൈനുൽ ആബിദീൻ ന്റെ പേരിൽ ഉടലെടുത്തതോ?

  • @younuskk4921
    @younuskk4921 2 ปีที่แล้ว +1

    അസുഖം മാറിയിട്ട് വീഡിയോ ചെയ്താൽ പോരെ, ആ സൗണ്ട് വല്ലാതെ അലോസരപ്പെടുത്തുന്നു

    • @abdullapanayikulam747
      @abdullapanayikulam747 2 ปีที่แล้ว

      താങ്കളുടെ ഈ അസുഖം പടച്ചവൻ ഷിഫയാക്കിത്തരട്ടെ. ആമീൻ 🤲

    • @akbermkl899
      @akbermkl899 5 วันที่ผ่านมา

      കറക്റ്റ് 👍

  • @hussainbappu995
    @hussainbappu995 3 ปีที่แล้ว +3

    അപ്പോൾ യസീത് അനുഭവിക്കണ്ടെ?

  • @resberryco3664
    @resberryco3664 4 ปีที่แล้ว +2

    ഹസ്സൻ (അ )എന്ത് അടിസ്ഥാനത്തിലാണ് പറയുന്നത് വിമർശനമല്ല മനസിലാക്കാൻ വേണ്ടിയാണ്

    • @ValleyofKnowledge
      @ValleyofKnowledge  4 ปีที่แล้ว +3

      അസ്സലാമു അലൈക്കും എന്നതിന്റെ മറ്റൊരു രൂപം മാത്രമാണല്ലോ അത്

    • @resberryco3664
      @resberryco3664 4 ปีที่แล้ว +1

      @@ValleyofKnowledge നബി പഠിപ്പിക്കാത്ത ഒന്ന് നമ്മൾ എന്തിനു ഫോളോ ചെയുന്നു...നബി കൊണ്ടുവന്ന ആശയത്തിൽ ഒരു അല്ല്പം പോലും വെള്ളം ചേർക്കാതെ കാത്തുസുക്ഷിക്കാലല്ലേ നബിയോടുള്ള ഏറ്റവും വലിയ സ്നേഹം...

    • @resberryco3664
      @resberryco3664 4 ปีที่แล้ว +2

      ശിയ്ക്കൽ അലി (റ )നൂബുവത്തിന് അർഹനായിരുന്നു എന്നും അബുബക്കർ (r) ഉമർ ((റ )ഉസ്മാൻ (റ )എനിവരെ ചീത്ത പറയാറുടെന്നും ശെരി ആണോ? .. സുന്നി പണ്ഡിൻതന്മാർ പറയുന്നതാണ്... എല്ലാ പ്രസ്ഥാനക്കാരും തങ്ങളുടെ ആശയം ശെരിയാണെന്ന് കാണിക്കാൻ പച്ച കള്ളങ്ങൾ പറയുന്നു അതിന് ഖുറാനിനെയും ഹദീസിനെയും ദുർ വ്യയക്കെണം നടത്തുന്നു ഈ ഉമ്മത്തിന്റെ ഒരു ഗതികേട്..

    • @latheef5
      @latheef5 3 ปีที่แล้ว

      അതിലെന്താണ് തെറ്റ് നടപ്പ് ശീലം വെച് പ്രവാചകരെയാണ് അലഹിസ്സലാം
      എന്ന് അഭിവാദ്യം ചെയ്യാറ് റളിയള്ളാഹു അന്ഹു എന്ന് പ്രയോഗിക്കുക നബിയോടൊപ്പം
      ത്യാഗം സഹിച്ച അന്സാറുകളെയും മുഹാജിറുകളെയും ആണ്
      ഹസ്സൻ പ്രവാചകന്റെ പൗത്രൻ ഉൾപുളകത്തോടെയല്ലാതെ എനിക്ക് ആ പേര്
      കേൾക്കാനോ ഉച്ചരിക്കാനോ ആവില്ല അലൈഹുസ്സലാം
      സലാമുൻ അലാ durriyathu മുഹമ്മദ്

    • @latheef5
      @latheef5 3 ปีที่แล้ว

      @@resberryco3664 ശിയാക്കൾ പ്രത്യേകിച്ച് റാഫിദികൾ അബുബക്കറേ കുറിച്
      അദ്ദേഹം സ്വവർഗാനുരാഗി ആയിരുന്നു എന്നും മറ്റും മ്ലേച്ഛമായ രീതിയിൽ
      ഭല്സിക്കാറുണ്ട് മകൾ അയിഷ ഗുഡാലോചന നടത്തിയാണ് അബുബക്കറെ ഖലീഫയാക്കിയത്
      എന്നും പ്രവാചകന്റെ ഭൗതിക ശരീരം മറവു ചെയ്യാൻ ദിവസങ്ങൾ എടുക്കാൻ കാരണം
      അയിഷയും അബൂബക്കറും ഉമറും ഖിലാഫത് തട്ടിയെടുക്കാൻ ഉള്ള തിരക്കിൽ വ്യാപൃതരായത്
      കൊണ്ടാണെന്നുള്ള ആരോപണവും ഏറെക്കുറെ എല്ലാ ഷിയാ കക്ഷികളും
      ഉന്നയിക്കാറുണ്ട് ..
      ഒരു കാര്യം സത്യമാണ് അലിയും അയിഷയും നല്ല രാസത്തിലായിരുന്നില്ല
      അവർ മുആവിയ പക്ഷക്കാരിയുമായിരുന്നു മുആവിയയിൽ നിന്നും അവർ സമ്മാനങ്ങൾ സ്വീകരിച്ചു
      പോന്നിരുന്നു എന്ന സുന്നികൾ പോലും പറയുന്നുണ്ട്

  • @ospadijaggu6187
    @ospadijaggu6187 3 ปีที่แล้ว

    ഹിഷാം ബിൻ മലിക് നെ കുറിച്ച് കുറച്ചു കൂടി പറയണമായിരുന്നു. അവമി ഭരണാധികാരികളിൽ കുറെ കൂടി ചരിത്രപരമായി പഠിക്കേണ്ട ഭരണാധികാരി ആയിരുന്നു ഹിഷാം എന്ന് ചരിത്ര പുസ്തകങ്ങളിൽ കാണാം. യുദ്ധവും, പകയും, അധികാര വടം വലിക്കൾക്കിടയിലും 20 വർഷത്തിലധികം രാജാവായിരുന്ന ഹിഷാം ibn മലിക്കിനെ കുറച്ചു രണ്ടു വാക്ക് മാത്രം പറഞ്ഞു

  • @makkarmm165
    @makkarmm165 7 หลายเดือนก่อน

    മുഅവിയ ഇസ്ലാമിൽ കുറെ കടത്തി കൂട്ടലുകൾ നടത്തി എന്ന് പറയുന്നു.. അപ്പോൾ ശേഷം വന്നവർ ഇതൊന്നും തിരുത്തിയില്ലേ......

    • @shuhailkovval406
      @shuhailkovval406 หลายเดือนก่อน

      Evide tiruttunnu Umar bn Abdul azeez nirthiyirunnu 2.5 varshakalam pinned Abbasi kudumbatinu adikkaram kitty

  • @AburahimanIllath-zr6hu
    @AburahimanIllath-zr6hu 9 หลายเดือนก่อน +1

    ആരും പറയത്ത സത്യം.. മൗലവിക് ആയുസും ആരോഗ്യവും റബ്ബ് ഉയർത്തി നൽകാൻ പ്രാർത്ഥിക്കുന്ന ഉ
    ചുങ്കത്തറ മുഅവിയക് c ലീഞ്ഞിട്ട്.. നൽകിയത് കാണാൻ കഴിഞ്ഞു 😂😂😂😂

    • @NavasPuthanPurayil-i3d
      @NavasPuthanPurayil-i3d 14 วันที่ผ่านมา

      എന്താണ് ആരും പറയാത്തത് വായിക്കഥത് കൊണ്ടാണ് നിങ്ങൾക്ക് തോന്നുന്നത് ഇതൊക്കെ ചരിത്രം ആണ് കുറച്ചു കൂട്ടിക്കർത്തുകൾ ഉണ്ടായി കുറച്ചു ഷിയ നിരീക്ഷണവും ഉണ്ടായി അല്ലാത് മറ്റൊന്നും ഇല്ല

    • @rajimali7342
      @rajimali7342 10 วันที่ผ่านมา

      പറി

  • @usmank6890
    @usmank6890 4 ปีที่แล้ว +6

    ഉമർ ബിൻ അബ്ദുൽ അസീസിന്റെ മരണത്തിൽ ക്രിസ്ത്യൻ പാതിരിമാർ വാവിട്ട്‌ കരഞ്ഞതായി ചരിത്രത്തിൽ വായിച്ചിറ്റുണ്ട്‌ ,
    പാലിൽ വെള്ളം ചേർക്കാൻ കൂട്ടാക്കാതെ ഉമ്മയോട്‌ കയർത്ത ഒരു മകളെ ഉമർ ഖത്താബ്‌ തന്റെ മകന് വിവാഹം ചെയ്തു കൊടുത്തിരുന്നു , ആ ജനിതക ഗുണം ഉമറുബിനുൽ അബ്ദുൽ അസീസിന് കാണിക്കാതിരിക്കാൻ കഴിയില്ലല്ലോ .....

  • @ahammedameen7168
    @ahammedameen7168 3 ปีที่แล้ว

    വലീദിൻ്റ സഹോദരനാണ് സുലൈമാൻ എന്ന് തോന്നുന്ന

  • @musthafaup5975
    @musthafaup5975 3 ปีที่แล้ว

    കോരയും valiyumt.. നിന്നിട്ട് പോരെ ക്ലാസ്സ്‌.. കേൾക്കാൻ ഒരു വല്ലായ്മ

  • @sameerali-po8xy
    @sameerali-po8xy ปีที่แล้ว

    ആദ്യം ഡോക്ടറെ കാണൂ

  • @sibugathulla
    @sibugathulla 3 ปีที่แล้ว +4

    താങ്കളെ ഷിയായിസം വാസനിക്കുന്നുണ്ടല്ല്ലോ...???
    താങ്കളോട് 3 ചോദ്യം...
    അലി(റ) സ്വന്തമായി ഒരു കുർആൻ ക്രോഡീകരിച്ചു... കുർആൻ ഇറങ്ങിയ അതെ ഓർഡറിൽ തന്നെ... അതായത് സൂറത്തുൽ കലമിൻ്റെ ആദ്യ ഭാഗം മുതൽ ആദ്യം വരുന്ന രീതിയിൽ... ഈ കുറാനെ കുറിച്ച് താങ്കൾക്ക് അറിയാമോ...???
    1) അറിയുമെങ്കിൽ താങ്കൾ ആ കുർആൻ അംഗീകരിക്കുന്നുണ്ടോ..???
    ബഹുമാനപ്പെട്ട മുആവിയ (റ) ഉസ്മാൻ(റ) വിൻ്റെ മകളുടെ ഭർത്താവായി രുന്നു...
    ഉസ്മാന് പകരം യഥാർത്ഥത്തിൽ പിൻ സീറ്റ് ഡ്രൈവിംഗ് നടത്തി ഭരണം നടത്തിയത് മുആവീയ (റ) ആയിരുന്നു... ഈ കാര്യം താങ്കൾക്ക് അറിയാമോ...???
    ഉസ്മാൻ്റെ ഭരണത്തിൽ ക്രോഡീകരിച്ചു കുർആനിൽ മുആവിയായുടെ കൈ കകടതലുകൾ ഉണ്ടായിട്ടുണ്ട്... പ്രത്യേകിച്ച് "ലാത്തയെയും മനാതയെയും നീ കണ്ടില്ലേ, മൂന്നാമതായി മനാഥയെയും " എന്ന ആയത്ത്.. ഇത് ചെകുത്താൻ ഇറക്കിയ ആയത്താണ് എന്ന് മുഹമ്മദ് നബി(സ) പ്രത്യേകം പറഞ്ഞതാണ്... അലി(റ) വിൻെറ കുർആനിൽ ഈ ആയത്തില്ല..
    2) ഇപ്പൊൾ ഹഫ്‌സ് കുർആനിൽ താങ്കൾ ഓതുന്ന ആ ആയത്ത് താങ്കൾ അംഗീകരിക്കുന്നുണ്ടോ...??
    മുആവിയാ (റ) ക്രൂരതകൾ താങ്കൾ പറഞ്ഞല്ലോ... അദ്ദേഹം ഒരു സൈക്കോ ഒന്നുമല്ല.... അദ്ദേഹത്തിൻ്റെ ഉപ്പ അബൂസുഫ്യാൻ അവരുടെ ഭാര്യ ഹിന്ദ് എന്നിവർ കൊടുത്ത മരണ മൊഴികൾ അനുസരിച്ച് ഇസ്ലാമിനെ നവീകരിക്കു ക യാണ് ചെയ്തത്... അതും മുആവിയയുടെ മകണിലൂടെയാണ് അബൂ സുഫിയാൻ ൻ്റെ മോഹം പൂവണഞ്ഞത്...
    3) മുഹമ്മദ് നബി (സ) യുടെ രക്ത പാരമ്പര്യം നശിപ്പിക്കാൻ തൻ്റെ തലമുറകളെ അവരോട് പൂർണമായി നശിക്കുന്നത് വരെ അടുത്ത തലമുറയോട് ആവശ്യപ്പെടാൻ അബൂ സൂഫിയാനും ഹിന്ദും ആവശ്യപ്പെട്ടത് എന്തിനാണ് എന്ന് താങ്കൾക്ക് അറിയാമോ... ??

    • @സത്യംജയിക്കട്ടെ-ച8ര
      @സത്യംജയിക്കട്ടെ-ച8ര 3 ปีที่แล้ว

      പറയൂ, അറിയാൻ ആഗ്രഹമുണ്ട്, 👍

    • @rafiudheenrafu7892
      @rafiudheenrafu7892 3 ปีที่แล้ว +1

      മൂഖു ഒന്ന് ടെസ്റ്റ് ചെയ്യു

    • @Freestyler-rr
      @Freestyler-rr ปีที่แล้ว

      അത് ശെരി. മുഹമ്മദ് നബിയുടെ രക്തപാരമ്പര്യം നശിപ്പിക്കാൻ പറഞ്ഞ ബാപ്പയും അതിന് അനുസരിച്ചു പ്രവർത്തിച്ച മക്കളും എല്ലാം നാശക്കാർ തന്നെ..... അങ്ങനെ ഒന്ന് ശെരിക്കിലും നടന്നിട്ടുണ്ടെങ്കിൽ.

    • @ABUPP-xy9vt
      @ABUPP-xy9vt 8 หลายเดือนก่อน

      നിങ്ങൾ ചരിത്രപരമായി ഒരു പുസ്തകം എഴുതുമോ അല്ലെങ്കിൽ പുസ്തകം എഴുതിയിട്ടുണ്ട് എങ്കിൽ ആ പുസ്തകത്തിന്റെ പേരൊന്നു പറയുമോ ഖലീഫമാരുടെ ചരിത്രപരമായ ഒരു പുസ്തകം എഴുതുമോ

    • @koottaali4651
      @koottaali4651 2 หลายเดือนก่อน

      ഉണ്ട് സഖി ഒരു കുല മുന്തിരി
      ഞാൻ കരുതിയത്
      ഉമറുബ്നുൽ ഖത്താബ് നെ കൊണ്ട് ആണെന്നാണ്
      ശരിക്കും ഉമറുബ്നുൽ അബ്ദുൽ അസീസിനെ കൊണ്ട് ആയിരുന്നോ?

  • @sanuab7515
    @sanuab7515 3 ปีที่แล้ว

    ഇസ്ലാമിക ചരിത്രമല്ല ഇസ്ലാം വിമർശനമാണ് ലൈക്കും ഷെയറും സബ്സ്ക്രിപ്ഷനും കൂടുതൽ കിട്ടാൻ വേണ്ടത് മൗലവി.

  • @salimmealethil5210
    @salimmealethil5210 3 ปีที่แล้ว

    നിങ്ങളൊന്നും അറിയാത്തൊരു വില്ലൻ കഥയിലുണ്ട്ട് ആയിഷ ചിന്ദിക്കുക

    • @musfar7262
      @musfar7262 ปีที่แล้ว

      മനസിലായില്ല

    • @rajimali7342
      @rajimali7342 10 วันที่ผ่านมา

      നിൻറ്റെ തള്ളയാണോ