ഈ വീഡിയോയിൽ പോസിറ്റീവ് കമൻ്റ്സ് ഇട്ട എല്ലാവരുടെയും അക്കൗണ്ട് ശ്രദ്ധിച്ചാൽ എല്ലാവരും പൊറാട്ട് നാടകത്തിൻ്റെയും ഐഡൻ്റിറ്റിയുടെയും വീഡിയോയിൽ same comments ഇട്ടതായി കാണാം.... High Level PR work... നമിച്ചു😮💨😮💨
@reelsoli8379 Angane alla bro. She is a talented actress. Neru,Udaharanam Sujatha okke kandathalle. Nalla role koduthal neat aayitte cheyum. Ithe pole oru impact um undakkan pattatha role koduthal aarkum adhe mosham role aayi thonnum. She also did a mistake accepting this movie, which I accept.
bro air l ay enn prnjal abinayikan ariyilla enn alla.may be next film itjilum super ayrkum acting wise ayalum script selection ayalum. industry l air il pokk okke swabavikam!
We watched with Family... Onnum parayanila... Chirichu chirichu chath.. Its a must watch film for family audience.. 100 % entertainment 🔥.. Songs placements and BGM kidu 👌🏼.. Dialogues and climax portion 🔥
കുറേക്കാലത്തിനു ശേഷം ഒരുപാട് ചിരിച്ച് കണ്ട ഒരു movie , തുടക്കം മുതൽ അവസാനം വരെ നമുക്ക് ചിരിക്കാം, ധൈര്യമായി കുടുംബത്തോടൊപ്പം കാണാം, തെറി വിളികളോ,വേറെ നെഗറ്റീവ് scene കളോ illa , bayankara ഇഷ്ടപ്പെട്ടു ഈ ഫിലിം ,😍😍😍
അനശ്വര, അർജുൻ അശോകൻ ,ഇവരല്ലാതെ വേറേ ആരും ഇല്ലേ മലയാള സിനിമയിൽ... അർജുൻ അശോകൻ വയർ ഇളകിയ പോലെ എല്ലാത്തിലും ഉണ്ടല്ലോ..മടുത്തു കണ്ട്.. അല്ലാതെ ഹേറ്റേഴ്‌സ് ഒന്നും അല്ല
ഒരു പ്രതീക്ഷയില്ലാതെ പോയി കണ്ടതാണ് ഒത്തിരി ഇഷ്ടപ്പെട്ടു.❤️❤️ എന്റെ അടുത്തിരിക്കുന്ന ആളുകൾ ചിരിച്ച് ചിരിച്ച് ചുമക്കുന്നത് കണ്ടു 😂😂 ധൈര്യമായിട്ട് ടിക്കറ്റ് എടുത്തോ. നല്ല പടം അർജുൻ അശോകൻ വരുന്ന സീൻ മുതൽ പടം വേറെ ലെവൽ ആകും.
ഈ ലോകത്ത് ഏറ്റവും പാടുള്ള ഒരു സംഗതിയാണ് മറ്റുള്ളവരെ ചിരിപ്പിക്കുക (സന്തോഷിപ്പിക്കുക)എന്നത്. ☺️................അവിടെ ചിരിയുടെ പൂരപ്പറമ്പ് സൃഷ്ടിച്ച ഈ സിനിമക്ക് എല്ലാവിധ ആശംസകളും നേരുന്നു 💥💥
ഒരുപാട് നാളുകൾക്കു ശേഷം പരിസരം മറന്ന് ചിരിച്ചു.......ചിരിച്ചു ചിരിച്ചു വയറു വേദന വന്നു.....സൂപ്പർ പടം.... അർജുൻ അശോകൻ വന്നതോട് കൂടി പടം വേറെ ലെവൽ ..... Must watch guyssss.....
ഈ positive review ഒക്കെ കണ്ടിട്ട് ഞാൻ ആലോചികുവ ഞാനും ആ പടം തന്നെ അല്ലെ കണ്ടത്... 😳
Yes me too has the same feel.. first half kattaaa supperr lag.. second half njna kataaaa laggg(Nanniii urangiii)...
Sathyam 😂
Something fishy 😂😂
IMDB 9.3/10 okk undallo😮
വെള്ളത്തിൽ വീണാൽ മുങ്ങി പോവാത്ത ഒരേ ഒരു നടൻ രഞ്ജി പണിക്കർ.... ഒള്ള എയർ മൊത്തം പുള്ളി വലിച്ച് കയറ്റിയിട്ട് ഇപ്പൊ നാട്ടിൽ ശുദ്ധവായു കിട്ടാനില്ല
😂😂
😂😂😂
😂😂😂😂😂
Ente ponneee 🤣🤣🤣🤣
😂😅
ഫാമിലി ആയാണ് കണ്ടത് എല്ലാവർക്കും ഇഷ്ടപ്പെട്ടു
Yes. Enikum
ഈ comment നു 1.4k likes ഓ? നല്ല PR വർക്ക് ആണല്ലോ! നടക്കട്ടെ.
👌🏻👍🏻
👍
💯
2½ മണിക്കൂർ ഇരുന്ന് ചിരിച്ചു ഈ അടുത്ത കണ്ട സിനിമകളിൽ ഏറ്റവും ഇഷ്ടപ്പട്ടതും ആസ്വാദിച്ചതും ആയ ഒരു Film.❤
Vere level padam 🤣🔥💯
Theateril llarum orepole porth oru sthalath aanenn polm oorkathe irnn kaari chiricha padam🤣🔥
Tenga 😂
👏🏻👏🏻
🎉
👍
👍
#Ennuswanthampunyalan 👌👌 movie 🔥🔥🔥ഒരു രക്ഷയും ഇല്ല 💯
ഫാമിലി ആയി കാണാൻ പറ്റിയ നല്ല സിനിമ ആണ്
Ok PR 😂😂
Thanikk degrading inu cash kittunnundoo...ellathilm kuru pottiya pole comment kaanunnu athond choichatha@@vivekss_tvm
ഈ വീഡിയോയിൽ പോസിറ്റീവ് കമൻ്റ്സ് ഇട്ട എല്ലാവരുടെയും അക്കൗണ്ട് ശ്രദ്ധിച്ചാൽ എല്ലാവരും പൊറാട്ട് നാടകത്തിൻ്റെയും ഐഡൻ്റിറ്റിയുടെയും വീഡിയോയിൽ same comments ഇട്ടതായി കാണാം....
High Level PR work... നമിച്ചു😮💨😮💨
Nice movie👏🏻മൊത്തത്തിൽ കൊള്ളാം
OK pR 😂😂
Pr 💣
Bgm+frames എല്ലാം ഒന്നിനൊന്ന് മെച്ചം. Casting 👏🏻
തീയേറ്ററിൽ പോയി കാണാനുള്ളത് ഇല്ല എന്നർഥം😂,thank you കൊക്കണ്ണ👍
കഴിഞ്ഞ ദിവസം ആണ് ഈ സിനിമ കാണാനുള്ള time കിട്ടിയത്. ഒറ്റ വാക്കിൽ പറഞ്ഞാൽ repeat watchable ആയിട്ടുള്ള ഒരു fun entertainer, അതാണ് പുണ്യാളൻ 💥🔥
കോപ്പാണ് കോമഡി ഒന്നും ഭൂരിഭാഗം വർക്ക് ആയില്ല. ഒരു ഏച്ചു കെട്ട് പടം
കൊള്ളാം എന്നാൽ കൊള്ളത്തില്ല 🚶♂️
തിയേറ്റർ ൽ കാണാൻ ആളില്ല 😮
@vishnulopslops8459 bro...parents um aayitt poyi kaanaan pattumo?
Any bad scenes?
Uyyo...njan chirich chirich oru vazhiyaay...chairil ninn vare chaadi poi...kidu padam...😻❤️🔥
ത്രിശൂർ രാഗത്തിൽ പുണ്യാലന് ഫ്രീ ടിക്കറ്റ് ഉണ്ട്..2മണിക്കൂർ Ac യിൽ ഇരുന്നൂടെ
അത് എന്താ??
Sathyam ente hus innale poi kande llu..😅
നടന്ന സംഭവം ഞാനും അങ്ങിനെ കണ്ടത്
Avnmaar ipo ac idaarila😢.ee aduth 4 vattam poyitum ac off
free engane claim cheyyam
Kokeshh kumar ❤❤❤
Congrats for 400k🎉
ഒരു രക്ഷയും ഇല്ല.... ചിരിയുടെ പൂരം 🔥🔥🔥🔥🔥🔥
2025ലെ ആദ്യത്തെ വയ്യ അവാർഡ് മേടിച്ച അനശ്വരയ്ക്ക് അഭിനന്ദനങ്ങൾ 👏👏
Ninakkonnum vere pani illedaa toxic mara oole??
Athe ee padathil alle..matte rekhachithram movieyil avl adipoli akittund
@Dqmachan adyathe vayya avard ivalk thanne 😂
Da potta anaswara rekachitthl an😂
No dhan😅😅
Powli, പുണ്യാളൻ . ബെസ്റ്റ് ഹൊറർ കോമഡി ഇൻ മോളിവുഡ്.
Full power🔥🔥
ഈ മാസം വന്ന സിനിമകളിൽ ഏറ്റവും മികച്ച PR ഈ സിനിമക്കാണ്
ആവറേജ് സിനിമ ഫാമിലി ബ്ലോക്ക്ബസ്റ്റർ ആക്കി വെറുപ്പിക്കാൻ നല്ലോണം നോക്കുന്നുണ്ട്
കുഴപ്പം ഇല്ലാത്ത പടം ആണ്.. വെട്ടി വെട്ടി പീസ് എടുത്ത പടം മതിയോ
പടം വേറെ ലെവൽ ❤️❤️❤️❤️❤️❤️ കാണാത്തവർ ഉറപ്പായും കാണേണ്ട പടം ഈ ഇടകാലങ്ങളിൽ കണ്ടതിൽ മനസുതുറന്നു ചിരിച്ച നല്ലൊരു സിനിമ ❤️❤️🔥🔥🔥🔥🔥🔥ബിഗ് സല്യൂട്ട് team ❤️🔥🔥🔥
രേഖചിത്രത്തിലൂടെ വയറലായി പുണ്യാളണിലൂടെ എയറിലായ അനശ്വര 🥲😂
Anashwara enthe thettu cheythu. Aa role kodutha directore alle parayendathe??
angne anel inn malayalam industrial oru actorum actress um air il avillarunnu. role choose cheythath anaswara thanne alle bro😇
@reelsoli8379 Angane alla bro. She is a talented actress. Neru,Udaharanam Sujatha okke kandathalle. Nalla role koduthal neat aayitte cheyum. Ithe pole oru impact um undakkan pattatha role koduthal aarkum adhe mosham role aayi thonnum. She also did a mistake accepting this movie, which I accept.
bro air l ay enn prnjal abinayikan ariyilla enn alla.may be next film itjilum super ayrkum acting wise ayalum script selection ayalum. industry l air il pokk okke swabavikam!
@@Sk77261Alla a character choose cheytha Anaswarene ahn prynde 😊💯
Padam Powliche 🔥🔥🔥. Must watch 👍👍👍 . Superb cast 👌👌👌
Anaswara and Arjun Ashokan are very promising actors they should concentrate more when choosing the stories
We watched with Family... Onnum parayanila... Chirichu chirichu chath.. Its a must watch film for family audience.. 100 % entertainment 🔥.. Songs placements and BGM kidu 👌🏼.. Dialogues and climax portion 🔥
Waiting for dhyans bomb 💣
The Oppenheimer of mollywood 🔥🔥🙏
Onnu pottichu already
Movie nallathaanu ennu ellaarum parayumbo thanne hoooo..... Enthoru sandhosham....😍😍😍😍😍😍👏👏👏👏👏👏
അപ്പോൾ ഇനി pravinkoodu shappu വരട്ടെ 16-ന് 💥🙂❤️
Kand irikkavunna padam athre ulli pravinkoodu
പടം വേറെ level 🤣🤣🤣🤣...ചിരിച്ച് ചിരി ഒരു വഴി ആയി
കുറച്ച ഫ്രീ ടിക്കറ്റ് giveaway കൊടുക്കണം 😂
Kodutho
കുറേക്കാലത്തിനു ശേഷം ഒരുപാട് ചിരിച്ച് കണ്ട ഒരു movie , തുടക്കം മുതൽ അവസാനം വരെ നമുക്ക് ചിരിക്കാം, ധൈര്യമായി കുടുംബത്തോടൊപ്പം കാണാം, തെറി വിളികളോ,വേറെ നെഗറ്റീവ് scene കളോ illa , bayankara ഇഷ്ടപ്പെട്ടു ഈ ഫിലിം ,😍😍😍
0:47❤️🔥
Padam ore pwoli ♥️ chirichu chirichu marichu vere level
Dop RENADIVE 🔥💯👌🏻
Complete entertainer. 👍🏻 ചുമ്മാ പൊളി ❤️🔥
അനശ്വര, അർജുൻ അശോകൻ ,ഇവരല്ലാതെ വേറേ ആരും ഇല്ലേ മലയാള സിനിമയിൽ... അർജുൻ അശോകൻ വയർ ഇളകിയ പോലെ എല്ലാത്തിലും ഉണ്ടല്ലോ..മടുത്തു കണ്ട്.. അല്ലാതെ ഹേറ്റേഴ്‌സ് ഒന്നും അല്ല
Absolutely correct
Cash mathram mathi ivarkkokke
Dyanine overtake cheyyum..😊
Ethu character anenkilul oombiya kochi slang
@@bibinmathew5222 കൊച്ചിയെപ്പറ്റി ഒരക്ഷരം മിണ്ടിപ്പോകരുത് ..😁😁
Avan eppo unsahikkable anuu
ബ്രോ ൻ്റെ റിവ്യൂ കാണുമ്പോഴും പടം കണ്ടപ്പോൾ ഉള്ള അതെ സന്തോഷം...🙌😀😀
സിനിമ കണ്ടു. എനിക്ക് ഇഷ്ടപ്പെട്ടു. ഇത്തരം റിവ്യൂസ് കണ്ടു സിനിമ കാണാൻ പോകരുത്. ഇയാള് കാണുന്നപോലെ അല്ലല്ലോ നമ്മൾ കാണുന്നത്
അത് ്ന് താങ്കൾ കാണുന്ന പോലല്ലോ നമ്മള് കാണുന്നത്
Haha correct @@Jabirjavan
Going to watch tonight In Ireland❤❤
There is no doubt that their acting is getting better and better🫶🏻🫶🏻Arjun ishtam ❤️
And the whole teater laugh together it's an amazing experience after a long time
വയ്യാ award ജേതാവ് അനശ്വര ക്ക് 💕
Thenga award nink tharatte
@svkpvr
വേണ്ട നീ തന്നെ എടുത്തോ
@Spartanking11196 angana parayalle... Valla paniyum eduth jeevich pokunnavark vayya award oke kodukan nikuna chechi alle... kOk paranjotte pulli athnulla oru efforts itit analo review parayunne
എന്താ ഈ വയ്യാ അവാർഡ് 🤔?
Fateh review???
Incredible making👍🏻
അവസാനം ആയപ്പോൾ പടം തീരണ്ട എന്ന് തോന്നി കൊറേ കാലത്തിന് ശേഷം ഒരുപാട് ചിരിച്ചു
#Ennuswanthampunyalan poli aan cinema poli enn paranja pora vibe aan✌️💥💥
ഒരു ഇടത്തരം ഗുണ്ട് 😌
😆😆
Pari😅😅
Exactly 😂😂
ആദ്യം മുതൽ അവസാനം വരെ ചിരി തന്നെ 👌🏻👌🏻👌🏻
ഇന്ന് നേരത്തെയാണലാ 😮
😅😅😅
Ennale kandu mone, chirichu chathu enna acting aanu ellarum, i enjoyed 😁🥰🥰😁😁
*no one can replace kok's review💯🔥*
*6 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*
Within 35-45 yrs he will become a superstar
😂
@@abhishekpm2912😂
ഈ സിനിമ ഞാൻ രണ്ടുവട്ടം കണ്ടു.... 👌🏻👌🏻powli🔥🔥🔥
Air denceee🤣🤣🤣🤣 2:06
Excited for this one😍
Njaan parayaan aagrahichathu ne paranju 100٪correct....vellaatha oru mole vili 😂ennaalum pada kollaam 👍
നല്ല making . number one bgm. Goosebumbs 🔥
തൃശ്ശൂർ രാഗത്തിൽ ഫ്രീ ടിക്കറ്റ് ഉണ്ടായിരുന്നു 2 മണിക്കൂർ AC യിൽ കുത്തിയിരിയ്ക്കാം 🍿🍿..
Free ticketo🤔
എവിടുന്നാ കിട്ടുന്നെ
@@Dqmachan15 perey free ayyi ticket kodukkunnathilum bussines anu,OTT rate kootan athreyum pattum...
@@Dqmachan free ayyi kittum counterintey avidey oru chettan kodukkunnundayi 15 perkku , sathyathil athoru bussiness annu Alukal kanan kayarunnathinanusariychu OTT rate kootan pattum...
👍Sheriyanu innu free ticket kodukunnundayirunnu. Entey chettan free ticket upayogiychanu padam kandathu..
ചിരിച്ചു ചത്തു 😂😂😂😂😂.. ഫുൾ entertaiment...
നല്ലോണം പാടിയല്ലോ ലാസ്റ്റ്..💞💞
ഒരു പാട്ട് പാടി വീഡിയോ ഇടു അണ്ണാ 🤌🤌 pls
Must watch movie ❤❤❤ കൊറേ നാൾക് ശേഷം ഒരു നിമിഷം പോലും ലാഗ് ഇല്ലാത്ത നല്ലൊരു സിനിമ കണ്ടിറങ്ങിയ ഫീൽ കിട്ടി.
മനസ് തുറന്നു ഓർതോർത്തു ചിരിക്കാനുള്ള ഒരുപാട് തമാശ ഈ സിനിമയിലുണ്ട് . എനിക്കും എന്റെ കുടുംബത്തിലെ എല്ലാർക്കും ഈ സിനിമ ഒരുപാടിഷ്ടമായി.
Uniyettan first 😊
2025 le ettavum valiya nashtam ee film theater experience miss cheyyunnavar ayirikum ✨🔥👀
അനശ്വരയെ നശ്വരമാക്കല്ലേ 🥰കഴിവ് നടിയാണ് 🥰💙
കിടിലം entertainer after a long time 🤩
Casting, Making, Music 👌🏻😍🔥
പൊളി theatre experience... Miss ആക്കണ്ട 😌
അനശ്വര മാക്സിമം ശ്രമിച്ചു. പക്ഷെ kok പറഞ്ഞപോലെ രജിഷ ആയിരുന്നെങ്കിൽ പൊളിച്ചേനെ
ഒരു രക്ഷയുമില്ലാത്ത bgm , മ്യൂസിക് 👏🏻
ഏട്ടൻ്റെ വരവ് ഉണ്ട് മക്കളെ 25 ന് തുടരും ഏട്ടൻ❤❤❤❤
Thudarum 30th naanu release
Guhante Gund loading Dominic 😂😂Jan 23
@@martinsam8787kurach varsham nirathi gund pottichathalle? We varsham thudarum vech thudang 🤣🤣
😂😂😂😂😂
ജിമിട്ട് 2024 ജനുവരിയിൽ ഗുണ്ട് ഇട്ട് ഡിസംബറിൽ ആറ്റം ബോംബിട്ട് അവസാനിപ്പിച്ചു ഇനി അടുത്ത് 2025 ജനുവരി 30 ന് ഫാമിലി 💣💣💣മായി എത്തുന്നു 😂😂😂
ഇപ്പോൾ കണ്ടിട്ട് വന്നതേ ഉള്ളു കിടിലം പടം ♥️♥️♥️♥️
ഒത്തില്ല 🎉
#Ennuswanthampunyalan പ്രത്യേകിച്ച് പറയേണ്ടത് ദ്വയാര്‍ത്ഥങ്ങളും മറ്റുമൊന്നുമില്ലാതെ തുടക്കം മുതലങ്ങ് വേറേ vibe ആണ്..!
👌🏻🔥👌🏻🔥👌🏻🔥👌🏻🔥
നല്ല concept ആണ്. നന്നായി എടുത്തിട്ടുണ്ട്
Real goosebumps here... Arjun Ashokan smile never forgot 😂😁
ഒരു പ്രതീക്ഷയില്ലാതെ പോയി കണ്ടതാണ് ഒത്തിരി ഇഷ്ടപ്പെട്ടു.❤️❤️ എന്റെ അടുത്തിരിക്കുന്ന ആളുകൾ ചിരിച്ച് ചിരിച്ച് ചുമക്കുന്നത് കണ്ടു 😂😂
ധൈര്യമായിട്ട് ടിക്കറ്റ് എടുത്തോ. നല്ല പടം
അർജുൻ അശോകൻ വരുന്ന സീൻ മുതൽ പടം വേറെ ലെവൽ ആകും.
Onnu podey. Chirikkan onnulla. PR work nu ethra kitti
Uff pwoli🔥✨️❣️❣️💞💞
2025 മലയാള സിനിമ good സ്റ്റാർട്ട് 2 - 2
സൂപ്പർ പടം 👍👍❤️❤️❤️❤️❤️👌👌👌👌👌പൊളി പടം. ധൈര്യം ആയി കാണാം 👍👍👍❤️❤️❤️🥰🥰🥰🥰🥰.
Paranju paranju... spoiler content koodi varunnu.....
Nice പടം.. ചിരിച് ചിരിച് ഒരു വഴിയായി 😍👍
ഈ ലോകത്ത് ഏറ്റവും പാടുള്ള ഒരു സംഗതിയാണ് മറ്റുള്ളവരെ ചിരിപ്പിക്കുക (സന്തോഷിപ്പിക്കുക)എന്നത്.
☺️................അവിടെ ചിരിയുടെ പൂരപ്പറമ്പ് സൃഷ്ടിച്ച ഈ സിനിമക്ക് എല്ലാവിധ ആശംസകളും നേരുന്നു 💥💥
കിടു പടം. ഇപ്പോൾ കണ്ടേ ഉള്ളൂ... ചിരിച്ചു ഒരു വഴിക്കായി 😂😂😂🔥🔥🔥🔥❤️❤️❤️❤️👌🏻👌🏻👌🏻👌🏻👌🏻
അസമയത്തു കൊക്കണ്ണൻ വന്നല്ലോ 😍
Goosebumbs 🔥
ഒരുപാട് നാളുകൾക്കു ശേഷം പരിസരം മറന്ന് ചിരിച്ചു.......ചിരിച്ചു ചിരിച്ചു വയറു വേദന വന്നു.....സൂപ്പർ പടം....
അർജുൻ അശോകൻ വന്നതോട് കൂടി പടം വേറെ ലെവൽ .....
Must watch guyssss.....
എന്റെ bro ee പടം തന്നെയല്ലേ കണ്ടത്? ഒരു കുന്തവുമില്ല ..
എന്ത് തൊലിഞ്ഞ മൂവി
Thanks to punyalan team,gifted a wonderful theater experience 🫰💙
Arjun Ashokan, Balu Vargese talented actors together will conquer Malayalam😍
വൻ വൻ വൻ കിടിലൻ പടം. Repeat watchinu ullath und👌👌👌
ഇടത്തരം bomb 🤣
Waiting "Pushpa 2 reloaded" on 17th Jan.. ❤️❤️❤️❤️
Cast and crew superb 👍🏻👍🏻👍🏻
Aswanth ji can you give a hai?
Climax mone ijjathi vibe😂🎉❤
മോളെ, മോളെ, മോളെ, മോളെ ഇതു വെറുപ്പിച്ചു പടം
Ellarum chiriyaayirunnu theater ill, cheriya oru uper class level mentality ullavar undayirunnu avar kurachu neram okke urakke chirikkathe pidichu ninnu pinne njangalekkal urakke aayirunnu avarde chiri😅
Adipoli movie🔥🔥
Mamita baiju would be far better than anaswara in terms of casting
Ott release katta waiting repeat kaanan😊😊😊😊
വെളുപ്പാൻ കാലം ആയിട്ടില്ല...
പോയിട്ട് രാത്രി വാ കോകാച്ചി 😉
അർജുന്റെ എക്സ്പ്രഷൻ .. എന്റെ പൊന്നേ കിടു ❤️😄😄