ഇവരുടെ കുട്ടികാലത്തു ഇവരുടെ അമ്മയുടെ എഫ്ഫർട്ട് എത്രയാണെന്ന് ചിന്തിക്കാനാവില്ല, അത് ട്വിൻസിന്റെ അമ്മമാർക്ക് അറിയാം, മറ്റുള്ളവർക് കാണാൻ നല്ല രസമാ, കൊറച്ചു വലുതാകും വരെ, അതൊരു അനുഭവമാ ❤️❤️❤️ ട്വിൻസിന്റ അച്ഛൻ ❤️❤️
എനിക്ക് ഇവരെ ഒരുപാടിഷ്ടാ, രണ്ട് പേരും ജനഹൃദയങ്ങളിൽ ചിരിയുണർത്തിയും സന്തോഷം നൽകിയും സ്ഥാനം നേടിയവർ, കലാകാരൻമാർ, നന്മനിറവായ് ആത്മവിശ്വാസത്തോടെ എന്നും ജീവിതത്തിൽ മുന്നേറുക! ❤️❤️
അടി പോളി,, ചേട്ടനും, അനിയനും,8 മിനിറ്റ് ചേട്ടൻ,, ജെഷ്ട അവകാശം, ഒരു അവകാശം തന്നെയാ,, വിട്ടു കൊടുക്കരുത്,, ദൈവം അനുഗ്രഹിക്കട്ടെ,, 10 ആം ക്ലാസ്സ് ജയിക്കട്ടേ,, ഇവന്മാരുടെ ബഹുമാനപെട്ട അമ്മയെയും , അച്ഛനെയും ഒന്നും കാണിക്കണം,,, അനുഗ്രഹിക്കപ്പെട്ട എവിനും, കെവിനും
എന്റെ പൊന്നുമക്കളെ ഈ 9th പോലെ ഉള്ളു 10th ഉം. ഇപ്പോ മക്കൾ എങ്ങനെയാണോ അഡ്ജസ്റ്റ് ചെയ്തു പോകുന്നത്, അതു തന്നെ ചെയ്യുക.10th ന്റെ പേരിൽ കലയിൽ ഒരു കുറവും വരുത്തണ്ട ട്ടോ 🥰
🌹🌹🌹ഒത്തൊരുമിച്ചു പോകൂ മക്കളെ.. എത്ര പോപ്പുലർ ആയാലും എളിമത്തവും പരസ്പര സ്നേഹവും കൈവിടരുത്..... ദൈവം മക്കളെ ഉയരത്തിൽ എത്തിക്കട്ടെ.... ഞാൻ മക്കളുടെ എല്ലാ പരിപാടിയും കാണും... ചിരിച്ചു ചിരിച്ചു മണ്ണ് കപ്പും.
കെവിൻ എവിനെ "പോടാ കള്ളാ" ന്ന് വിളിക്കുന്നത് ഇന്നലെയും ഒരു ഇന്റർവ്യൂ വിൽ കേട്ട്.. ഇന്നിപ്പോ ഇതിലും... നല്ല രസം.. സ്നേഹം വാത്സല്യം എല്ലാമുണ്ട്... 🥰 എല്ലാത്തിനും അപ്പുറം കെവിന്റെ ഏറ്റവും വലിയ തെറിയും അത് തന്നെയാണെന്ന് തോന്നുന്നു.. 😂
അമ്മ എന്നെപ്പോലെ.. 🤭മക്കൾ അടിക്കൂടുമ്പോ ചോദ്യവും പറച്ചിലും ഇല്ല... അതോണ്ട് എന്നെ കണ്ടാൽ പിന്നെ അടിയില്ല 🥰🥰പക്ഷേ കാര്യത്തിൽ മക്കൾ ഇത് വരെ അടികൂടിയിട്ടില്ല... Tv റിമോട്ട് ആരുടെ കയ്യിൽ വെക്കണം എന്നതാണ് മുഖ്യപ്രശ്നം 😂
Ithu കണ്ടപ്പോൾ വിനീതിന്റെയും ധ്യാൻ ശ്രീനിവാസന്റെയും ഇറർവ്യൂ ആണ് ഓർമ്മ വരുന്നത്
Angane thonnunne illalo😂😂😂
Sathiyam
കലാകാരന്മാർ എന്ന് ഒരു മടിയും കൂടാതെ വിളിക്കാവുന്ന മക്കൾ തന്നെയാടാ മുത്തുമണികളെ നിങ്ങൾ 🥰🥰🥰❤❤❤😘😘😘👌👌👌👍👍👍
Athae, such amazing kids
Ente cousins ann ee kuttikal😊
8 മിനുട്ട് മൂത്തതിവനല്ലേ, കാര്യങ്ങളൊക്കെ പറഞ്ഞുതരേണ്ടത് ഇവനല്ലേ അതിന്റെ ഉത്തവാദിത്തം ഇവനില്ല 😂😂😂evin ❤️kevin
Njangal 2 minutes difference 😁
@@YamunaGanga22 🥰🥰🥰
ഞങ്ങൾ 5 മിനിറ്റ്
😂😂😂ഇവിടെ 10 വയസിനു മൂത്തവർ ഒന്നും ചെയ്തു തരുന്നില്ല അപ്പഴാ അവന്റെ 8 mnt
Ente makkal moonnu minutes difrent und mootha Al parayum njana chechi ennu .janich moonnu minutes chechi ayi...
ഇവരുടെ കുട്ടികാലത്തു ഇവരുടെ അമ്മയുടെ എഫ്ഫർട്ട് എത്രയാണെന്ന് ചിന്തിക്കാനാവില്ല, അത് ട്വിൻസിന്റെ അമ്മമാർക്ക് അറിയാം, മറ്റുള്ളവർക് കാണാൻ നല്ല രസമാ, കൊറച്ചു വലുതാകും വരെ, അതൊരു അനുഭവമാ ❤️❤️❤️ ട്വിൻസിന്റ അച്ഛൻ ❤️❤️
Me too
ഞാനും ട്വിൻസ്ൻറെ ഉമ്മയാന്ന്
Njanum
Ennu twinsunta oru amma
എനിക്ക് ഇവരെ ഒരുപാടിഷ്ടാ,
രണ്ട് പേരും ജനഹൃദയങ്ങളിൽ
ചിരിയുണർത്തിയും സന്തോഷം
നൽകിയും സ്ഥാനം നേടിയവർ,
കലാകാരൻമാർ, നന്മനിറവായ്
ആത്മവിശ്വാസത്തോടെ എന്നും
ജീവിതത്തിൽ മുന്നേറുക! ❤️❤️
💓💜💓💜💜💜💜💜💜
അവന്മാർ തമ്മിൽ സ്നേഹമല്ല,... ഒരേ സമയം ഒരേ ഗർഭപാത്രത്തിൽ വച്ചു കണ്ടതിന്റെ ആത്മ ബന്ധം.....❤❤
ഭാവിയിലെ മലയാള സിനിമയിലെ ഹാസ്യ സാമ്രാട്ടുകൾ ജഗതിച്ചേട്ടന്റെ കുറവ് ഇവരിലൂടെ മാറട്ടെ 🌹🌹🌹
നല്ല ഒരു ഇന്റർവ്യൂ, നല്ല കഴിവുള്ള മക്കൾ, ഉയരങ്ങളിൽ എത്തട്ടെ.... 🙏🏻💓🙏🏻
ഇവരുടെ ടീച്ചേഴ്‌സിനും സല്യൂട്ട് 👌👌
Cute kuttanmar God bless you makkalae
ഇവന്മാരെ കാണുന്നത് തന്നെ രസമാണ്❤️❤️❤️❤️
അടി പോളി,, ചേട്ടനും, അനിയനും,8 മിനിറ്റ് ചേട്ടൻ,, ജെഷ്ട അവകാശം, ഒരു അവകാശം തന്നെയാ,, വിട്ടു കൊടുക്കരുത്,, ദൈവം അനുഗ്രഹിക്കട്ടെ,, 10 ആം ക്ലാസ്സ് ജയിക്കട്ടേ,, ഇവന്മാരുടെ ബഹുമാനപെട്ട അമ്മയെയും , അച്ഛനെയും ഒന്നും കാണിക്കണം,,, അനുഗ്രഹിക്കപ്പെട്ട എവിനും, കെവിനും
രണ്ടാളുടെയും ഒരു big ഫാനാ ❤️💪🏻
Aevin Kevin ishtamullavar 💥🔥♥️👍👍👍👍
മക്കൾ സൂപ്പർ ആണു. ഇവരാണ് ശരിക്കു० കലാകാരൻമാർ
എന്റെ പൊന്നുമക്കളെ ഈ 9th പോലെ ഉള്ളു 10th ഉം. ഇപ്പോ മക്കൾ എങ്ങനെയാണോ അഡ്ജസ്റ്റ് ചെയ്തു പോകുന്നത്, അതു തന്നെ ചെയ്യുക.10th ന്റെ പേരിൽ കലയിൽ ഒരു കുറവും വരുത്തണ്ട ട്ടോ 🥰
ഇവിടെ 10 വയസ്സിനു മൂത്തവർ ഒന്നും ചെയ്തു തരുന്നില്ല എന്നിട്ടല്ലേ 8 മിനിറ്റിന് മൂത്തത് 😂😂😂😂😂😂😂😍
😂👍
👌👌👌👌😄😄😄
😍😍🤣
😄😄😄
Haha
"തെറ്റ് ചെയ്തിട്ടിലാതെ ആണ് ഇടി കിട്ടുന്നതെങ്കിൽ കൂടെ നിക്കുമോ?"
"ഇല്ല. ഞാൻ മിണ്ടാതെ ഇരിക്കും. എനിക്ക് ഇടി കൊള്ളാൻ പേടിയാ "
😂😂😂😂
സ്നേഹം എന്നല്ല അതിന് പറയാ അതിനും അപ്പുറം എന്തോ ഒന്ന് അല്ലേ 🥰🥰🥰കെവിൻ... എവിൻ
നല്ല മിടു മിടുക്കൻ പിള്ളേർ ആണ് നല്ല ഭാവി ഉള്ള കുട്യോൾ.. ❤️
അടിപൊളിയാണ് മക്കളെ... ദൈവം അനുഗ്രഹിക്കട്ടെ ❤️💐
🌹🌹🌹ഒത്തൊരുമിച്ചു പോകൂ മക്കളെ.. എത്ര പോപ്പുലർ ആയാലും എളിമത്തവും പരസ്പര സ്നേഹവും കൈവിടരുത്..... ദൈവം മക്കളെ ഉയരത്തിൽ എത്തിക്കട്ടെ.... ഞാൻ മക്കളുടെ എല്ലാ പരിപാടിയും കാണും... ചിരിച്ചു ചിരിച്ചു മണ്ണ് കപ്പും.
Subi Suresh interview ചെയ്യാൻ വേണമായിരുന്നു....അടിപൊളി ആയിരിക്കും
ഇന്റർവ്യൂർ, ഇവരുടെ അനിയനെപോലെ തോന്നി. കുട്ടികളുടെ ലെവലിലേക് ഇറങ്ങി ഒരു ഇന്റർവ്യൂ 👍👍👍👍
Very true
പത്താം ക്‌ളാസ് പാസ്സാകണം 😌 ആഹാ കിടു 😍
രണ്ടു ഇരട്ട കുഞ്ഞു മക്കൾ..... എപ്പോഴും നന്മകൾ മാത്രം വരട്ടെ.
ഇവന്മാർക്ക് ഒരു പ്രത്യക കഴിവുണ്ട് 🙏
E kunjungale okke anu interview cheyendath illathe randu reels cheythu hit ayavare alla..these 2 boys are immensely talented😊😊
Evin Kevin ഒത്തിരി ഇഷ്ടം
കെവിൻ എവിനെ "പോടാ കള്ളാ" ന്ന് വിളിക്കുന്നത് ഇന്നലെയും ഒരു ഇന്റർവ്യൂ വിൽ കേട്ട്.. ഇന്നിപ്പോ ഇതിലും... നല്ല രസം.. സ്നേഹം വാത്സല്യം എല്ലാമുണ്ട്... 🥰 എല്ലാത്തിനും അപ്പുറം കെവിന്റെ ഏറ്റവും വലിയ തെറിയും അത് തന്നെയാണെന്ന് തോന്നുന്നു.. 😂
Yenik orupaad ishtaan ee kuttikalde performance❤❤❤❤❤
,8 മിന്റ് മൂത്തത് 😂😂👍👍അത് കലക്കി
മക്കളെ എനിക്കുംഇതേപോലെ ഇരട്ടമക്കളുണ്ട്.നിങ്ങളെപ്പോലെതന്നെ.അവരിപ്പോ+2 ആണ്.God bless u മക്കളേ🥰🥰
എനിക്കും ട്വിൻസ് ആണ്
പെൺമക്കൾസ് ആണ്
8പഠിക്കുന്നു
വിനീത് ശ്രീനിവാസനും ധ്യാൻ ശ്രീനിവാസനും പോലെ പൊള്ളിക് മക്കളെ പൊളിക്ക് ഉഷാറായി
എവിൻ ആൻഡ് കെവിൻ നിങ്ങൾ നല്ല ടാലന്റ് ഉള്ള കലാകാരമ്മാരാണ് ഒരിക്കലും തലക്കനം ഉണ്ടാകരുത് ഭാവി വാക്ധാനങ്ങളാണ് എല്ലാവിധ ആശംസകളും നേരുന്നു
നല്ല ഇൻ്റർവ്യൂ ആയിരുന്നു കേട്ടോ !
പൊളി മക്കളെ 😍😍❤️
വളർന്നുവരുന്ന ധ്യാൻ ശ്രീനിവാസൻ!!😅
Really talented children... 🌹🌹God bless you..🙏
രണ്ടുപേരെയും. ഒത്തിരി ഇഷ്ടം ❤
Anchor so sweet with them❤
ചക്കരകൾ.... ഒത്തിരി ഇഷ്ട്ടം ഈ പിള്ളേരെ
These two children make us laugh our heart out. They deserve to be in filims.
Elder one is simpler than younger one 😂
Interviewer also deserves applause! Well done Avein and Kevin!
Evin kevin fans❤/likeee
Favorites..Njaanum Twin aanu.. 😍🔥
Ningalde matte twinum cmnt ittittundenn thonnunnu😀
@@zahhrrasamad4989 Aano.. Ittu kaanum video ayachu koduthaarunnu.. 😁
@@Kannan120 Aa ekadhesham same aanu..😁 instayil undo..?
@@zahhrrasamad4989 ഞാനും കണ്ടിരുന്നു ഒരു ഗംഗ യമുന അല്ലേ
മക്കളെ , "All the very best "
👍👍
സ്നേഹം പറയുമ്പോ എന്തോ പോലെ അല്ലേടാ 🤣🤣
Midukkan pillera ivar🥰🥰🥰🥰🥰 kala ullil ulla kalaaakaranmaar anu
മുത്തുമണികൾ ❤❤👌🏻👌🏻👏🏻👏🏻പ്രിയ മക്കളെ ❤❤❤
എന്റെ പൊന്നെ സൂപ്പർ മക്കൾ ❤❤❤🥰🥰🥰🥰
Super മക്കളാണ് ❤❤❤❤👌🥰🥰🥰
ഉത്തരവാദിത്തമില്ലാത്ത ഒരു ചേട്ടൻ 😀😀😀...
Nalla makkal God bless🙏🥰🥰
ഇവരുടെ കോമഡി എത്ര കണ്ടാലും madukkilla.....
Prethyekam onnum padukanilla kudaumbathinnu thanne ivark kittiya kashivanu ❤❤❤❤❤
എട്ട് മിനിറ്റിനു മൂത്തത് ഇവനല്ലേ... ഇവനല്ലേ കാര്യങൾ പറഞ്ഞു തരേണ്ടത്...ആ ഒരു ഉത്തരവാദിത്വം ഇവനില്ല🤭😂🤣
കിടിലൻ twins.. 😍.. എനിക്കും ഉണ്ട് ഇതുപോലെ ഒരു twin sister.. 🌝🤍
Hahha.. 😹
@@YamunaGanga22 Deii.. Salyam aanallo.. 🥱👻
@@GangaYamuna Divorced.. 😑🏃🏼♀️
@@YamunaGanga22 Okay.. 😌🙌🏻
Nadhide Name aanallo
രണ്ടു പേർക്കും ബൈജു ചേട്ടന്റെ മാനറിസം..... അങ്ങനെ തോന്നിയത്. എനിക്ക് മാത്രമാണോ..?
Sathyam..kunj baiju chettane pole thanne und
നിങ്ങൾ പൊളിയാണ് മക്കളെ 💖💖
ഉയരങ്ങളിൽ എത്തട്ടെ 🙏
ഞങ്ങളെ നാട്ടിൽ സ് നേഹം കൂടിയാൽ നല്ല അടിപൊളി പേര് വിളിക്കും അത് ഞങ്ങൾ മലപ്പുറത് ക്കാർക്ക് മാത്രം ഇഷ്ടപെടും ❤️
ചിരിച്ചു ചത്തു മക്കളേ 😂😂😂
Enthin
സംസാരം കേട്ടിട്ട് 😁
Thikachum Sathya sandamayi thonniya marupadikal.nalla interview 👍
Shoo..suuperb makkal.oru rakshayum illa...nalla samsaram.
nammude keshuvinte athe voicum samsaravum😄😄😄
I love these guys❤🙌
Randalum kidilam twins 😍😍😍😍
Fayizzibrahim ന്റെയും പിന്നെ vijaydevarakonda യുടെയും പോലെ തോന്നി ഇവരെ കണ്ടിട്ട്!!🙌🏻
Chodhyangal poraa nalla chodhym choicha adipoli avum piller kollam polii
ഇതിലേതാണ് കെവിൻ എതാണ് എവിൻ എനിക്കിപ്പോഴും തിരിഞ്ഞിട്ടില്ല
ഹൈറ്റ് ഉള്ളത് എവിൻ കുറഞ്ഞത് കെവിൻ🚶🚶
എവിൻ & കെവിൻ ❤️❤️ ഒത്തിരി ഇഷ്ടമാ ട്ടോ . നല്ല കഴിവുള്ള മക്കൾ. എല്ലാവിധ ആശംസകളും നേരുന്നു മക്കളേ❤️❤️🙏 രണ്ടു പേരും സൂപ്പർ 👍
Dholu Bholu👥
🤣🤣🤣
Midukan piller 💖....God Bless you both
Nalla makkalai valaruka 👍
So cuteee Kevin n evin😃😃🥰
മുത്തുമണികളെ പൊളിച്ചുട്ടോ
സൂപ്പർ മക്കളെ ❤
❤❤❤❤🎉🎉🎉🎉🎉🎉best wishes makkale
Nte ponnu muth manizzeeee❤
Ante daivame thangakkudangal❤
Evin bumber chiriyil kandal pavam paksha interviewil dushtanum le pavam cavin 🥹❤️❤️
Randum Nalla idi indakkunnundu, kandal ariyam makkals😅
Chakkara muthukal 🥰🥰🥰🥰❤❤
6:50 njangade sthiram parupaadi.. 😂🤍
Chekkanmar future pwolikummm..
നല്ല കുഞ്ഞുങ്ങൾ.....
God bless you💖💖
Ayyo ivark ente prayam aarunno... njn ithrem nalum pilleru enna paranjond irunne...🥲🥲🥲
Ente ചേച്ചിക്കും triplets ആണ് അതിൽ ഒരുത്തൻ ഈ മക്കളെ പോലെയാണ്
Midukan maraaa❤ god bless both of them ❤
Combo ❤️
Avark snehathkal kooduthalla atha paryan madi☺️☺️☺️☺️☺️
2perum ഏളിമയ☺️☺️kuttam parachilil ath und❤️
HHai❤❤evin&Kevin ❤❤❤😂🎉🎉
അടി പോളി
Ningal പൊളിയാണ്
Nalla kashivulla kuttikal, Randu perum snehathode munnottu povannam, Athil shine ne imitate cheytha alla pavam. Randaleyum ishttam. Njanum twins aann, Athukond pettenn manasilavunnund. Avaneyum active akki kondvarika.
Ningalude parentsineya njan kunjinalil aagrahichadh your so lucky baby's
അമ്മ എന്നെപ്പോലെ.. 🤭മക്കൾ അടിക്കൂടുമ്പോ ചോദ്യവും പറച്ചിലും ഇല്ല... അതോണ്ട് എന്നെ കണ്ടാൽ പിന്നെ അടിയില്ല 🥰🥰പക്ഷേ കാര്യത്തിൽ മക്കൾ ഇത് വരെ അടികൂടിയിട്ടില്ല... Tv റിമോട്ട് ആരുടെ കയ്യിൽ വെക്കണം എന്നതാണ് മുഖ്യപ്രശ്നം 😂
എവിൻ nd കെവിൻ good perfomance keep going
My God they are complete entertainment package.
നല്ല മക്കൾ 😍