ഇന്നത്തെ മാച്ച് " വിലാസിനി Vs എവിൻ & കെവിൻ " | Oru Chiri Iru Chiri Bumper Chiri

แชร์
ฝัง
  • เผยแพร่เมื่อ 8 ก.พ. 2025
  • #MazhavilManorama
    ഇന്നത്തെ മാച്ച് " വിലാസിനി Vs എവിൻ & കെവിൻ "
    Watch full Episode on manoramaMAX : bit.ly/3Uzu0SQ
    Oru Chiri Iru Chiri Bumper Chiri | Epi - 420
    Oru Chiri Iru Chiri Bumper Chiri | Monday to Friday @ 9.30 PM | Mazhavil Manorama
    #MazhavilManorama #manoramaMAX #OruChiriIruChiriBumperChiri #ComedyProgram
    ► Subscribe Now: bit.ly/2UsOmyA
    ► Visit manoramaMAX for full episodes: www.manoramama...
    ► Click to install manoramaMAX app: manoramamax.pa...
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil
    ►Download the manoramaMAX app for Android mobiles play.google.co...
    ►Download the manoramaMAX app for iOS mobiles
    apps.apple.com...

ความคิดเห็น • 240

  • @janvijanvi8752
    @janvijanvi8752 2 ปีที่แล้ว +210

    വിലാസിനിയേച്ചി ടെ പാട്ട് 🤣🤣🤣പൊളിച്ചു മുത്തേ 😂😂

  • @divyalukosedivya7184
    @divyalukosedivya7184 2 ปีที่แล้ว +528

    എന്റെ പൊന്നെ ചിരിച്ചു ചത്ത്‌ കൊള്ളാം വിലാസിനി എവിൻ കെവിൻ പൊളിച്ചു . ഷൈജു ചേട്ടാ സൂപ്പർ 👌👌👌👌

  • @devanarayanan.p4867
    @devanarayanan.p4867 2 ปีที่แล้ว +1740

    വിലാസിനി fans 😍

  • @abhik6652
    @abhik6652 2 ปีที่แล้ว +203

    എന്റമ്മോ ഷൈജു.... ഇജ്ജാതി sound

  • @remmusworld4695
    @remmusworld4695 2 ปีที่แล้ว +33

    ചിരിച്ചു ചിരിച്ചു വയറു വേദനിക്കുന്നേ.... ഷൈജു ദാമോദരോ....

  • @anudasdptrivandrumbro3905
    @anudasdptrivandrumbro3905 2 ปีที่แล้ว +231

    വിലാസിനി...പൊളിച്ചു...വേറെ level 🤣🤣🤣👍

  • @najeebnf3986
    @najeebnf3986 2 ปีที่แล้ว +38

    Vilasiniyum pillaarum polichu😍😍😍😍😍

  • @safu9742
    @safu9742 2 ปีที่แล้ว +67

    Shaiju ettan😍❤️😂😂

  • @muhammedsafvan9207
    @muhammedsafvan9207 2 ปีที่แล้ว +81

    ശൈജു അണ്ണൻ 🔥🔥

  • @sanfam7963
    @sanfam7963 ปีที่แล้ว +10

    2:33 Kevin chiri adakkipidikunnu😂

  • @muhammadizaan1181
    @muhammadizaan1181 2 ปีที่แล้ว +52

    First..... യാ മോനെ...... കൊള്ളാം പൊളി സാനം 🤣

  • @fayas__
    @fayas__ 2 ปีที่แล้ว +25

    Ith skit ayirunnel bumber✨️😹

  • @rajlashdiyan2223
    @rajlashdiyan2223 2 ปีที่แล้ว +77

    എന്റമ്മോ പൊളി 😂😂😂😂kevin🔥

  • @nizumaambrakkaran9657
    @nizumaambrakkaran9657 2 ปีที่แล้ว +8

    വിലാസിനി സൂപ്പർ.. മറ്റേ ചെങ്ങായി ഓവർ.. ഒന്ന് മിണ്ടാതെ ഇരിക്കാൻ പറ...

  • @anjuajay6289
    @anjuajay6289 2 ปีที่แล้ว +141

    🤣🤣🤣ചിരിച്ചു ചിരിച്ചൊരു വഴിയായി 😁😁

  • @എന്നോടോബാലാ
    @എന്നോടോബാലാ 2 ปีที่แล้ว +147

    ഇത് കണ്ടിട്ട് എനിക്ക് തൊണ്ട വേദനിക്കുന്നു 🙄🙄🙄സമ്മതിച്ചു 🙏🙏🙏

    • @georgethomas143
      @georgethomas143 2 ปีที่แล้ว

      താങ്കൾ തൊണ്ട കൊണ്ടാണോ ഇതൊക്ക കാണുന്നത്? 🤔

    • @എന്നോടോബാലാ
      @എന്നോടോബാലാ 2 ปีที่แล้ว +12

      @@georgethomas143 അയാൾ ഒച്ചയെടുക്കുന്നത് കണ്ടിട്ടുള്ള കാര്യമാണ് bro പറഞ്ഞത് 🙏🙏ഈ ചിരിച്ചു ചത്തു എന്ന് കുറെ പേര് cmnt ഇട്ടിട്ടുണ്ട്. അവരൊക്കെ ചത്തു കിടക്കുവാണോ 🙄🙄🙄

    • @sissilyjohn6752
      @sissilyjohn6752 2 ปีที่แล้ว

      സതൃം

  • @vijinaircp3173
    @vijinaircp3173 ปีที่แล้ว +5

    I love your acting and it's unbelievable comedy all my sorrows are immersed in your jokes

  • @johnsonjohnsonouseph8016
    @johnsonjohnsonouseph8016 2 ปีที่แล้ว +51

    Poly sadannam very enjoyable

  • @sindhudasansindhudasan6727
    @sindhudasansindhudasan6727 2 ปีที่แล้ว +16

    Vilaasini and makkale polichu

  • @jihanamajeed8188
    @jihanamajeed8188 2 ปีที่แล้ว +41

    thambnailil Vilasiniye kand vannatha😍💕✌️vilasini fans

  • @jishamanoj5479
    @jishamanoj5479 2 ปีที่แล้ว +13

    Super 👌 chirichu maduthu 😘

  • @shafeeksha2884
    @shafeeksha2884 2 ปีที่แล้ว +3

    ഷൈജു ഏട്ടന്റെ ശബ്ദം match ന് മാത്രം അവകാശ പെട്ടതാണ് തോന്നി....

  • @nikithamathew9935
    @nikithamathew9935 ปีที่แล้ว +7

    I want this program back please ❤❤😢

  • @ancybiju8043
    @ancybiju8043 2 ปีที่แล้ว +58

    എന്റെ പൊന്നോ .... 🤣🤣🤣🤣🤣🤣
    ഒരു ചിരി ഇരു ചിരി ബംബർ ചിരി എന്ന പ്രോഗ്രാം കാണാൻ തുടങ്ങിയിട്ട് സത്യത്തിൽ മനസ്സ് നിറഞ്ഞ് ചിരിച്ച ഒരു episode ഇതു മാത്രമാണ്. Super !👌

  • @pramodathira1634
    @pramodathira1634 ปีที่แล้ว

    Last ഒരു രെക്ഷേമില്ല 😂😂

  • @mpbazii
    @mpbazii 2 ปีที่แล้ว +6

    Saiju ninte vila kalayaruthtaa

  • @umeshtkpanoor9587
    @umeshtkpanoor9587 2 ปีที่แล้ว +26

    പൊളി 😄😄😄😄

  • @writers68
    @writers68 10 หลายเดือนก่อน +1

    Shaijuu bhaaiiii😍😍

  • @tomyyesudas6027
    @tomyyesudas6027 2 ปีที่แล้ว +4

    🙏🏻🙏🏻🤣🤣.. Ente makkale.. Chirippichu kolluvo 😭😂😂🤣

  • @lissystephen1313
    @lissystephen1313 2 ปีที่แล้ว +29

    ചിരിച്ചു ചത്തു 😃😃

  • @stalins4493
    @stalins4493 2 ปีที่แล้ว +72

    നിങ്ങൾ ഇത് കണ്ണുക്ക, വിലാസിനിയുടെ രണ്ട് കപ്പുകളും പുറത്ത് വന്നിരിക്കുന്നു🤣🤣🤣

    • @krisveetickal1341
      @krisveetickal1341 2 ปีที่แล้ว +4

      Kurakkan chathalum kannu kozhi moottil thanne.!

    • @stalins4493
      @stalins4493 2 ปีที่แล้ว +1

      @@krisveetickal1341 തന്നേ തന്നെ 🤣🤣

    • @shilpachil1710
      @shilpachil1710 2 ปีที่แล้ว

      🙄🙄

  • @RahulRoy-vj9xr
    @RahulRoy-vj9xr 2 ปีที่แล้ว +6

    Kaalu nakkan undo kaalu nakkan..shyju kaal nakki organisation 😂😂

  • @aevinkevin
    @aevinkevin 2 ปีที่แล้ว +59

    Thanku all 🥰🥰🥰

  • @AB-qq9fu
    @AB-qq9fu 2 ปีที่แล้ว +9

    ഇടക്ക് ഉള്ള ആ commentary ഇല്ലായിരുന്നെങ്കില്‍ കൊള്ളാമായിരുന്നു

  • @bindhurajesh6015
    @bindhurajesh6015 2 ปีที่แล้ว +2

    Oru rekshayum ella supper

  • @GirijabibinGirijabibinkumar
    @GirijabibinGirijabibinkumar 16 วันที่ผ่านมา

    വേ ടി വേച്ച കൊലി വിലസി നി😢😢😢😅😅😅

  • @sharaf853
    @sharaf853 2 ปีที่แล้ว +6

    Vilasini❤❤❤❤😂

  • @hatepolitics4575
    @hatepolitics4575 2 ปีที่แล้ว +9

    Shaiju malavanam😂

  • @Vinodkumar24A
    @Vinodkumar24A 2 ปีที่แล้ว +36

    എവിൻ, കെവിൻ Always🔥🔥👌👌🥇🥇🥇
    വിലാസിനി👎👎
    എന്റെ വ്യക്തിപരമായ അഭിപ്രായം മാത്രം ആണ്. വിലാസിനി ഒരു നിലവാരം കുറഞ്ഞ ഒബ്ജെക്റ്റിഫിക്കേഷൻ ക്യാരക്ടർ ആയാണ് എനിക്ക് തോന്നിയിട്ടുള്ളത്.
    മികച്ച നിലവാരമുള്ള സ്കിറ്റുകൾ ചെയ്യുന്ന കുട്ടികൾ ആണ് എവിനും കെവിനും.
    ദയവ് ചെയ്ത് അവരെ ഇങ്ങനെ നിലവാരമില്ലാത്ത കോമഡി ചെയ്യിപ്പിച്ച് നശിപ്പിക്കരുത്. പ്ളീസ്🙏🙏🙏

    • @NSA1100
      @NSA1100 2 ปีที่แล้ว +1

      yesssss ഈ വിലാസിനിനി ഇല്ലാതെ കുഞ്ഞുങ്ങൾ മാത്രം ഛെയ്താൽ മതിയാരുന്നു...ഛെ

  • @ArunKumar-nd6ho
    @ArunKumar-nd6ho 2 ปีที่แล้ว +2

    👌👌👌👌👌👌👌👌👌👌👌🔥🔥🔥
    വിലാസിനി,,,

  • @adam...7804
    @adam...7804 2 ปีที่แล้ว +1

    Shaiju chettan poli

  • @rkpvlogs6888
    @rkpvlogs6888 2 ปีที่แล้ว +11

    വിലാസിനി കീ ജയ് 😂😂😂😂

  • @jessypothan4975
    @jessypothan4975 2 ปีที่แล้ว +3

    Super 😂😂😂

  • @noorudheenThodupuzha.
    @noorudheenThodupuzha. 8 หลายเดือนก่อน +3

    രണ്ടാൾ ക്കല്ലെ ഒരുമിച്ച് പെർഫൊം ചെയ്യാൻ കഴിയുക.?

  • @aadithsow3148
    @aadithsow3148 2 ปีที่แล้ว +3

    എവിൻ❤️❤️❤️ കെവിൻ

  • @ambilijayaraj5635
    @ambilijayaraj5635 2 ปีที่แล้ว +5

    Super

  • @Hala___2_4
    @Hala___2_4 14 วันที่ผ่านมา

    Vilasini ❌janmoni ✅

  • @Manish_tvm_karan
    @Manish_tvm_karan 2 ปีที่แล้ว +7

    Balaramapuram Vilasini Fans undo Evde

  • @lekshmiprasad7181
    @lekshmiprasad7181 ปีที่แล้ว

    ഇതിന്റെ ഫുൾ എപ്പിസോഡ് ഇടാമോ 😂😂😂pls

  • @ar.mp4_ytb
    @ar.mp4_ytb ปีที่แล้ว +3

    Karthik nte costume designer nu oru purogamanam ellanu thonnunu 😂😂

  • @hamnanargeesevlog6789
    @hamnanargeesevlog6789 2 ปีที่แล้ว

    Nte alloh vilasini fans vari makalee😂😂🤣🤣❤️chirich chath💥💗

  • @nisamjyshin6154
    @nisamjyshin6154 2 ปีที่แล้ว +17

    ഇത് ഒരുമാതിരി മറ്റേടത്തെ സ്കിറ്റ് ആയിപ്പോയി നല്ല സ്കിറ്റ് ചെയ്യാൻ കഴിയുന്ന ആൾക്കാർ വന്ന് ഇങ്ങനെ ചെയ്യരുത് അതിൻറെ ഇടയ്ക്ക് അവൻറെ ഒരു മറ്റേതിലേ കമന്ററി

  • @vinayanvinu5620
    @vinayanvinu5620 2 ปีที่แล้ว +2

    Nammude vedi vachal vilasini...🤣🤣🤣🤣💪

  • @jiyasays5077
    @jiyasays5077 2 ปีที่แล้ว +7

    ഈ വിലാസിനി ഒരു സംഭവം തന്നെ

  • @user-wj9dw3eu3s
    @user-wj9dw3eu3s 2 ปีที่แล้ว +1

    പെൺ വേഷം🥰🥰🥰

  • @mayar3312
    @mayar3312 ปีที่แล้ว

    Adipoli 😂😂😅😅😂😂😂

  • @finuss2129
    @finuss2129 2 ปีที่แล้ว +5

    Hiwwaa🤣😂🤣😂

  • @rosemary02
    @rosemary02 2 ปีที่แล้ว +1

    വിലാസിനി ഫാൻസ്‌😍😍😍

  • @KiranMenon-jy2ed
    @KiranMenon-jy2ed ปีที่แล้ว +1

    വിലാസിനിക്ക് ശശികലയുടെ Photo Copy പോലുണ്ട്

  • @HariKrishnan-f5p
    @HariKrishnan-f5p 2 หลายเดือนก่อน

    HarishnahnkR 👍💋💋💋💋💋🥰❤️🥰💋👍👍👍👍👍👍💋💋💋💋

  • @sheebakk9130
    @sheebakk9130 2 ปีที่แล้ว +9

    ഇതിൽ എന്താണ് ചിരിക്കാൻ ഉള്ളത്

  • @jashidaelayi7856
    @jashidaelayi7856 2 ปีที่แล้ว +10

    ❤️❤️❤️

  • @rajeevr4684
    @rajeevr4684 2 ปีที่แล้ว +5

    Plichu super

  • @sistersdancevlog5621
    @sistersdancevlog5621 2 ปีที่แล้ว +1

    വിലാസിനി fans....

  • @jkchokkad
    @jkchokkad 2 ปีที่แล้ว

    Junior jagathy

  • @ansarsha.n8888
    @ansarsha.n8888 2 ปีที่แล้ว +8

    Super comedy 😂ethpole arum eni jeevithathil comedy cheyyallu🥴🥴🥴🥴🥴🥴🥴🥴🥴🥴🥴🥴🥴🥴🥴🥴

  • @zeenath6567
    @zeenath6567 2 ปีที่แล้ว

    Ante ponno super

  • @kailasraja6926
    @kailasraja6926 2 ปีที่แล้ว +14

    👌👌👌👌😀😀😀😀❤

  • @rajalekshmikr5801
    @rajalekshmikr5801 ปีที่แล้ว

    ❤️❤️❤️😭

  • @girlishtrend
    @girlishtrend 2 ปีที่แล้ว +2

    ഗസ്റ്റ് ആരാ?.... 🙄

  • @riyaskraja106
    @riyaskraja106 2 ปีที่แล้ว +2

    ഇതാര് ഈ വന്നിരിക്കുന്നത്. ഷൈജു അണ്ണൻ എയർൽ നിന്ന് എപ്പോ ഇറങ്ങി.

  • @ponnammaabraham3677
    @ponnammaabraham3677 2 ปีที่แล้ว +3

    👍

  • @sissilyjohn6752
    @sissilyjohn6752 2 ปีที่แล้ว +83

    ഇത് കണ്ട് ചിരിച്ചു മറിയുന്ന ജഡ്ജസിന്റെ നർമ്മ ബോധം സമ്മതിക്കണം 🙄

  • @madiyan123
    @madiyan123 2 ปีที่แล้ว +1

    😊😊

  • @krishnaunni3413
    @krishnaunni3413 2 ปีที่แล้ว +1

    ഇതെന്ത് കോമഡി !!!

  • @nithinraj_v
    @nithinraj_v 2 ปีที่แล้ว

    Angerade annak 🥴

  • @santhi.n.nsanthisuresh9913
    @santhi.n.nsanthisuresh9913 2 ปีที่แล้ว +6

    വിലാസിനി യുടെ സൗണ്ട് 👌

  • @sangeethamediamusicmedia2812
    @sangeethamediamusicmedia2812 2 ปีที่แล้ว +9

    🤣🤣🤣...

  • @fathimathhafisa5867
    @fathimathhafisa5867 2 ปีที่แล้ว +2

    😂👍

  • @sajithajerome6517
    @sajithajerome6517 2 ปีที่แล้ว +4

    😂😂😂👌👌👌

  • @rozu998
    @rozu998 2 ปีที่แล้ว

    Nte ponnneh 😅🤣😂

  • @jmathew3942
    @jmathew3942 2 ปีที่แล้ว +4

    Kuttykal poli

  • @ellanjanjayikum9025
    @ellanjanjayikum9025 2 ปีที่แล้ว +5

    💝💕💝💕😀😀

  • @jithumalu9401
    @jithumalu9401 ปีที่แล้ว +6

    ആ വാഴയോട് മിണ്ടാതെ ഇരിക്കാൻ ആരെങ്കിലും ഒന്നു പറയുമോ

  • @firebrand4099
    @firebrand4099 2 ปีที่แล้ว +2

    ഈ കാല് നക്കിയെ ആരാ അവിടെ കേറ്റി ഇരുത്തിയത് 😂

  • @zayanafham8502
    @zayanafham8502 2 ปีที่แล้ว +7

    🤣🤣

  • @Sagarajaky
    @Sagarajaky 2 ปีที่แล้ว +14

    കിടു 👌ബോറൻ സ്കിറ്റ്

    • @thabsheer.
      @thabsheer. 2 ปีที่แล้ว +7

      Varma sir... Nallath onnum naayikalk pattoola ennale😆

    • @mrvpgamer8060
      @mrvpgamer8060 2 ปีที่แล้ว

      @@thabsheer. ath athrelloo😂

  • @shahlaiqbal3635
    @shahlaiqbal3635 2 ปีที่แล้ว +3

    😀

  • @promedia7942
    @promedia7942 2 ปีที่แล้ว +1

    Saijuu chettan കാൽ നക്കി കഴിഞ്ഞോ

  • @kailasraja6926
    @kailasraja6926 2 ปีที่แล้ว +4

    poli

  • @sheebakk9130
    @sheebakk9130 2 ปีที่แล้ว +1

    വെരി ബാഡ്

  • @shamsusha3412
    @shamsusha3412 9 หลายเดือนก่อน

    ഇഷ്ടത്തോടെ കാണുകയായിരുന്നു അപ്പോള ഒരു ചെറ്റേടെ കാട്ടികൂട്ടൽ

  • @swapnamangalath402
    @swapnamangalath402 2 ปีที่แล้ว

    Ithetha ee vettaveliyan

  • @mutthusvlog2475
    @mutthusvlog2475 2 ปีที่แล้ว +32

    നസീർ ബമ്പർ ഇല്ലെങ്കിൽ നല്ല ചിരിയാ 😏

  • @lizypaul7423
    @lizypaul7423 2 ปีที่แล้ว

    കുട്ടന്മാരെ 😃😃😃😃😃😃😃🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰❤❤❤❤❤❤❤❤❤❤❤❤❤❤💋💋💋💋💋💋💋💋💋💋💋💋💋

  • @shaukathsubair7286
    @shaukathsubair7286 2 ปีที่แล้ว +6

    ആ പിള്ളേരെക്കൂടി നശിപ്പിക്കും

  • @farsanafaisal9993
    @farsanafaisal9993 2 ปีที่แล้ว +8

    ഓൺലൈൻ ഫാഷൻ ഡിസൈനിങ് പഠിക്കാൻ താല്പര്യമുണ്ടോ 3500

  • @azeesir1233
    @azeesir1233 2 ปีที่แล้ว +2

    Fifa miss u man 🥲

  • @gamingwithmonstar2026
    @gamingwithmonstar2026 2 ปีที่แล้ว +2

    Shaiju fans undo

  • @nynathadathil2426
    @nynathadathil2426 2 ปีที่แล้ว +4

    🤣🤣🤣🤣🤣🤣