Kerala Style Naaranga Achar Recipe in Malayalam | ഇതാണ് മക്കളെ അച്ചാറിന്റെ രുചിയുടെ രഹസ്യം

แชร์
ฝัง
  • เผยแพร่เมื่อ 21 พ.ย. 2024

ความคิดเห็น • 202

  • @bijumathewsdubai
    @bijumathewsdubai 2 ปีที่แล้ว +7

    അനിതേച്ചിയുടെ ഈ നാരങ്ങ അച്ചാര്‍ കണ്ടപ്പോൾ കൊച്ചി ഹാര്‍ബറിലേക്ക് പോകണ്ട കപ്പല്‍ എന്‍റെ വായിലൂടെ ആണോ പോയതെന്നൊരു സംശയം ഇല്ലാതില്ല. അതിനു മാത്രം വെള്ളം നിറഞ്ഞു

    • @Anithastastycorner
      @Anithastastycorner  2 ปีที่แล้ว

      Thanks chetta 😍😍😍

    • @bijumathewsdubai
      @bijumathewsdubai 2 ปีที่แล้ว

      @@Anithastastycorner വീണ്ടും പിന്നു കുത്തി നോവിച്ചതിന് ഒത്തിരി നന്ദി ചേച്ച്യേ.....

    • @FNM774
      @FNM774 2 ปีที่แล้ว

      Biju chetta 🙏

  • @abdullaabdulkareem
    @abdullaabdulkareem 2 ปีที่แล้ว

    വളരേ നല്ലൊരു വ്യത്യസ്തമായ കിടിലൻ നാരങ്ങാ അച്ചാർ റെസിപ്പി സൂപ്പറാണ് നന്ദി ഫ്രണ്ട്

  • @KADUKUMANIONE
    @KADUKUMANIONE 2 ปีที่แล้ว +1

    Achar polichu adipoli anuto...

  • @ajithaanulal3082
    @ajithaanulal3082 2 ปีที่แล้ว +1

    എല്ലാവർക്കും ചെയ്യാൻ പറ്റുന്ന ഈസി റെസിപി തരുന്ന അനിത ചേച്ചിക്ക് നന്ദി 👍👍👍👍

    • @Anithastastycorner
      @Anithastastycorner  2 ปีที่แล้ว

      Thanks മോളെ 🥰🥰🥰🥰

    • @Anithastastycorner
      @Anithastastycorner  2 ปีที่แล้ว

      ഈ കമെന്റ് വായിച്ചപ്പോ ഒരുപാട് സന്തോഷം തോന്നിട്ടോ 🥰🥰🥰

  • @AnuLivingVids
    @AnuLivingVids 2 ปีที่แล้ว

    നാരങ്ങ അച്ചാർ അടിപൊളിയായിട്ടുണ്ട് ചേച്ചി. എനിക്ക് വളരെ ഇഷ്‌ടമാണ്‌ നാരങ്ങ കൊണ്ടുള്ള അച്ചാർ ഇതു മാത്രം മതി ചോറ്കഴിക്കാൻ 😋😋tasty....

  • @gopakumarg9386
    @gopakumarg9386 2 ปีที่แล้ว

    നാരങ്ങ അച്ചാർ സൂപ്പർ , നല്ല ക്യാമറ വർക്ക് , ശബ്ദം കേൾക്കാൻ നല്ലതാണ് , thanks dear

    • @Anithastastycorner
      @Anithastastycorner  2 ปีที่แล้ว +1

      Thanks dear thaeunna supporttinu 🥰🥰🙏🏼

  • @ambikagopal656
    @ambikagopal656 ปีที่แล้ว +1

    Amazing adipoli lemon pickle.Preparation n presentation is very nice.Thanks dear for sharing this video.

  • @entekitchen
    @entekitchen 2 ปีที่แล้ว

    Vow. Achar elakunnathu kandappol kothiyayittu vayya

  • @ponnusminnusveettuvishesha5044
    @ponnusminnusveettuvishesha5044 ปีที่แล้ว +1

    Chechy de pajakam soopara😍😍

  • @angamalyruchikal
    @angamalyruchikal 2 ปีที่แล้ว

    നാരങ്ങ അച്ചാർ കിടിലൻ 👌like

  • @njaangandharvan6068
    @njaangandharvan6068 2 ปีที่แล้ว +2

    ഈ നാരങ്ങയുടെ ഒരു കഷണം മതി ഒരു പ്ലേറ്റ് ചോറ് ഉണ്ണാൻ കലർപ്പില്ലാത്ത നല്ല അവതരണം കൈപുണ്യമുള്ള രാജകീയ പാചകം നന്നായി ചോറുണ്ണുമ്പോൾ അച്ചാറുണ്ടെങ്കിലേ ഒരു ദിതുള്ളൂ ശരിയല്ലേ ഗുയ്സ്‌🥀🥀

    • @Anithastastycorner
      @Anithastastycorner  2 ปีที่แล้ว

      ശെരിയാ ഡിയർ thanks ഒരുപാട് സന്തോഷം താങ്കളുടെ നല്ല കമെന്റ് ന് തരുന്ന supporttinum🥰🙏🏼

  • @lazarusworld-lejitha
    @lazarusworld-lejitha 2 ปีที่แล้ว +1

    ഇങ്ങനെ ആവി കയറ്റി അച്ചാർ ഇടുന്ന രീതി ആദ്യം ആണ് കാണുന്നത് ❤️

  • @InspireEnjoy
    @InspireEnjoy 2 ปีที่แล้ว

    അച്ചാർ കാണുമ്പോൾ തന്നെ കൊതിയാവുന്നു...ചേച്ചി അടിപൊളി അച്ചാർ

  • @vijayasasi5073
    @vijayasasi5073 ปีที่แล้ว +1

    Kalakki naranga achar.

    • @Anithastastycorner
      @Anithastastycorner  ปีที่แล้ว

      താങ്ക്സ് ഡിയർ 🥰🥰🥰

  • @bindhujobi9044
    @bindhujobi9044 ปีที่แล้ว +1

    ആഹാ അടിപൊളി 👌👌👌👌👌👌👌😋😋😋😋😋ചേച്ചി kiduuuuuuuuu🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @Maryskitchen1
    @Maryskitchen1 2 ปีที่แล้ว

    Amazing and great recipe. Nice colour. Achar super. Nice sharing and nice preperation.

  • @asoosmix630
    @asoosmix630 2 ปีที่แล้ว

    അച്ചാറും ആ കുഞ്ഞി ചട്ടിയും ഒരു പാട് ഇഷ്ട്ടായി 👍

  • @simplecurryworld2622
    @simplecurryworld2622 2 ปีที่แล้ว

    നെല്ലിക്ക അച്ചാർ ഉണ്ടാക്കി നോക്കി. Super

  • @roshiniskitchenworld9531
    @roshiniskitchenworld9531 2 ปีที่แล้ว

    Achar edukkunnatha kanddappole Vayil vellum vannu....tasty naranga achar

  • @shalus5080
    @shalus5080 2 ปีที่แล้ว +1

    ചേച്ചി അച്ചാർ കണ്ടിട്ട് തന്നെ കൊതിയാവുന്നു 👍🏻വളരെ നന്നായിട്ടുണ്ട് 👍🏻ഞാൻ ഒരു ദിവസം വീട്ടിൽ വരാം എനിക്ക് കുറച്ച് അച്ചാർ തന്നാൽ മതി 😘വേറ ഒന്നും വേണ്ട

    • @Anithastastycorner
      @Anithastastycorner  2 ปีที่แล้ว +1

      Tvm ഇവിടെ വരെ വന്നിട്ട് അച്ചാർ മാത്രം ഞാൻ തന്നാൽ വയറു കത്തി പോകുമല്ലോ മോളെ ❤🥰🙏🏼

    • @shalus5080
      @shalus5080 2 ปีที่แล้ว

      @@Anithastastycorner 🥰

  • @chandrantchandranthuruthyi5375
    @chandrantchandranthuruthyi5375 ปีที่แล้ว +1

    നല്ല നാടൻ അച്ചാർ

  • @aneeshkumar5506
    @aneeshkumar5506 2 ปีที่แล้ว

    ചേച്ചി ഇത് പോലെ അച്ചാർ ചെയ്യുന്നത് ഞാൻ ആദ്യം ആയിട്ടാ ചേച്ചി ഞാൻ കാണുന്നത്.. കണ്ടപ്പോൾ തന്നെ biju ചേട്ടൻ പറഞ്ഞ അവസ്ഥയാ..😋🤤🤤 സൂപ്പർ ആയിട്ടുണ്ട്..👌👏🙌

    • @Anithastastycorner
      @Anithastastycorner  2 ปีที่แล้ว +1

      Thankstto mone chechikk San this aayitto ini try cheithu ok aano ennu koodi ariyumbo orupadu santhosham aakum

    • @aneeshkumar5506
      @aneeshkumar5506 2 ปีที่แล้ว

      @@Anithastastycorner എന്തായാലും ഇത് പോലെ അച്ചാർ ഉണ്ടാക്കി നോക്കും...👍

  • @mollykallarackal2795
    @mollykallarackal2795 2 ปีที่แล้ว

    നാരങ്ങ അച്ചാർ സൂപ്പർ ആയിട്ടുണ്ട് 👌👌👌

  • @KokoBakeOfficial
    @KokoBakeOfficial 2 ปีที่แล้ว

    നാരങ്ങ അച്ചാർ പൊളി കൊതിപ്പിക്കല്ലേ ചേച്ചി 😋😋😋

  • @Krupashometips
    @Krupashometips 2 ปีที่แล้ว

    അച്ചാര് കാണുമ്പോൾ തന്നെ വായിൽ വെള്ളം വരുന്നു അനിത സൂപ്പറായിട്ടുണ്ട് ട്ടോ

  • @vismayacheppu8456
    @vismayacheppu8456 2 ปีที่แล้ว

    Like 28.
    പെട്ടെന്ന് ഉപയോഗിക്കാൻ പറ്റുന്ന നാരങ്ങ അച്ചാർ ചെയ്ത് കാണിച്ചതിന് ഒരുപാട് നന്ദി👌👍🏻

  • @vloggermachanzzinfoodnetwork
    @vloggermachanzzinfoodnetwork 2 ปีที่แล้ว

    ഒന്നാമതെ കാണുമ്പോൾ കൊതി വരും... പിന്നെ അച്ചാറും കൂടെ ആയാൽ പിടി നിക്കൂല 😁😋😋😋🥰

  • @sumifnm942
    @sumifnm942 2 ปีที่แล้ว

    Veraity achar anallo chechi

  • @reejasdiningworld
    @reejasdiningworld 2 ปีที่แล้ว

    Naranga Achar Very super chechi 👍👍👍👍👍👍👍👍👍👍chattile undakkunnathe konde healtheyum ane 🙏🙏🏻🙏🏻 achar undakkunnathe sarikkum manasilavunna vithathilane parangetharunnathe theerchayayum yundakkum ❤️🙏 valare nalla Oru achar prepartation thanneyane 👍👍 Very good prepartation 👍 Super explanation 👍 Beautiful presentation my dearest Anithachi ❤️❤️🙏🙏🏻❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🙏🙏🏻🙏👍 👍👍👍👍👍

  • @aishudvlogs
    @aishudvlogs ปีที่แล้ว +1

    Lemon pickle superb😋😋😋Amazing🥰

  • @smithasfoodworld3036
    @smithasfoodworld3036 2 ปีที่แล้ว

    അച്ചാർ സൂപ്പർ ട്രൈ ചെയ്യാം👌

  • @ramlathrasheed8979
    @ramlathrasheed8979 ปีที่แล้ว +1

    Ramlath👌

  • @ASOOSMIX1
    @ASOOSMIX1 2 ปีที่แล้ว +1

    കൊള്ളാം ചേച്ചി അടിപൊളി അച്ചാർ 😋👍

  • @Abimalappuram810
    @Abimalappuram810 2 ปีที่แล้ว

    വെറൈറ്റി കിടിലൻ നാരങ്ങ അച്ചാർ

  • @vbrmelila5978
    @vbrmelila5978 2 ปีที่แล้ว

    naranga achar nannyi erikkunnu kollam

  • @hemalathasadukkala
    @hemalathasadukkala 2 ปีที่แล้ว

    നാരങ്ങ അച്ചാർ സൂപ്പർ ഒരു വെറൈറ്റി achar❤️

  • @AntonypThomas
    @AntonypThomas 2 ปีที่แล้ว

    നാരങ്ങാ അച്ചാർ പൊളിച്ചു കേട്ടോ 😋😋😋

  • @jamesmathew1532
    @jamesmathew1532 ปีที่แล้ว

    Nice...... thanks for the recipes♥️

  • @sainukitchen1041
    @sainukitchen1041 2 ปีที่แล้ว

    നാരങ്ങ അച്ചാർ അടിപൊളി ആയിട്ടുണ്ട്

  • @Binduajayvlog
    @Binduajayvlog 2 ปีที่แล้ว

    അച്ചാർ അടിപൊളി ആയിട്ടുണ്ട്‌

  • @prasannakumari6654
    @prasannakumari6654 ปีที่แล้ว +1

    So yummy achar..😊👍👌👌

  • @mrschefsavithri
    @mrschefsavithri 2 ปีที่แล้ว

    നാരങ്ങ അച്ചാർ അടിപൊളി

  • @Deepfantasy7
    @Deepfantasy7 2 ปีที่แล้ว

    Polapn achar ini narga idumpol ithupole undakm🥰👌

  • @binubindumon
    @binubindumon 2 ปีที่แล้ว

    അടിപൊളി 👍

  • @jishajoshy243
    @jishajoshy243 ปีที่แล้ว +1

    Acharukal undaki two days kazhiyumbol patha varunnu athite reason onnu paranju tharamo, tip koodi parayamo

    • @Anithastastycorner
      @Anithastastycorner  ปีที่แล้ว

      അത് എയർ കയറിയിട്ടാണ്
      അതും ചേർത്തിട്ടുള്ള കാര്യങ്ങൾ ഒന്നും വാഴണ്ട് വന്നിട്ടുമില്ല atha

  • @aiswaryamahipalan8636
    @aiswaryamahipalan8636 2 ปีที่แล้ว

    Chechikku evde ninna ethryum verity receip okke kittye ellam. super anotto ithil vinger cherkkande

    • @Anithastastycorner
      @Anithastastycorner  2 ปีที่แล้ว

      വെൻഡമോളെ 🥰❤

    • @Anithastastycorner
      @Anithastastycorner  2 ปีที่แล้ว

      സാധാരണ പാചകം അല്ലേ chrchiyude

    • @Anithastastycorner
      @Anithastastycorner  2 ปีที่แล้ว

      ഒരു വേറായിട്ടിയും ഇല്ലല്ലോ

    • @Anithastastycorner
      @Anithastastycorner  2 ปีที่แล้ว

      12 വയസ്സിൽ തുടങ്ങിഗിയതാ ഈ വെപ്പ് പണി 🥰🥰🙏🏼

    • @aiswaryamahipalan8636
      @aiswaryamahipalan8636 2 ปีที่แล้ว

      @@Anithastastycorner 🐌👍

  • @FNMcookings
    @FNMcookings 2 ปีที่แล้ว

    Anithechi 😍 അച്ചാർ കാണുമ്പോൾ തന്നെ കൊതിയാവുന്നു 😋

  • @unknownuser1548
    @unknownuser1548 2 ปีที่แล้ว

    Anitha good presentation

  • @pengunss7953
    @pengunss7953 2 ปีที่แล้ว

    Super, will try soon.

  • @VasanthaKk-h1h
    @VasanthaKk-h1h 9 หลายเดือนก่อน +1

    Naranga achar supe anitha👌🏼👌🏼👌🏼🙏🙏❤️❤️

  • @leenashan5251
    @leenashan5251 2 ปีที่แล้ว +1

    Kollam super tasty achar

    • @Anithastastycorner
      @Anithastastycorner  2 ปีที่แล้ว

      Thanks mole 🥰🥰🙏

    • @nagarajannagarajanengineer7374
      @nagarajannagarajanengineer7374 5 หลายเดือนก่อน

      നല്ല അച്ചാറാണ്. കൊല്ലത്തിനുവേണ്ടി പറഞ്ഞതിൽ അഭിമാനിക്കുന്നു

  • @suryasuryasurya5831
    @suryasuryasurya5831 2 ปีที่แล้ว

    അടിപൊളി അച്ചാർ 😋😋😋😋👌🏻

  • @zayanbaby2022
    @zayanbaby2022 2 ปีที่แล้ว

    Naranga achar nannayittund

  • @aishudvlogs
    @aishudvlogs 2 ปีที่แล้ว

    WoW! Adipoli achar Chechi...amazing ...Nice shring💕💕

    • @Anithastastycorner
      @Anithastastycorner  2 ปีที่แล้ว

      Thanks മോളെ 🥰🥰🙏🏼
      മോളെ വീഡിയോയിൽ പല കണ്ടന്റ് ഇടരുത്

    • @Anithastastycorner
      @Anithastastycorner  2 ปีที่แล้ว

      വറുത്തരച്ച അയല കറി യുടെ താഴെ എൻ്റെ നമ്പറ് ഉണ്ട്‌ കോൺടാക്ട് chryyu

    • @aishudvlogs
      @aishudvlogs 2 ปีที่แล้ว

      @@Anithastastycorner Ok chechi...Njan number kandilla kettooo

  • @Mathewp007
    @Mathewp007 2 ปีที่แล้ว

    നാരങ്ങാ അച്ചാർ സൂപ്പർ 👌

    • @Anithastastycorner
      @Anithastastycorner  2 ปีที่แล้ว

      മാത്യുചേട്ടായീ 🥰🥰

  • @tindutindu532
    @tindutindu532 ปีที่แล้ว +1

    Supper🥰🥰

  • @pushyashabeeth5232
    @pushyashabeeth5232 ปีที่แล้ว +1

    Super

  • @mariajose7960
    @mariajose7960 2 ปีที่แล้ว

    Chechi catering style friedrice edo

  • @ambilistastykitchen2004
    @ambilistastykitchen2004 2 ปีที่แล้ว

    നന്നായിട്ടുണ്ട് ചേച്ചി

  • @binuak2186
    @binuak2186 2 ปีที่แล้ว

    അച്ചാർ അടിപൊളി 👍🏾❤

    • @Anithastastycorner
      @Anithastastycorner  2 ปีที่แล้ว

      Thanks dear 😍😍🙏

    • @binuak2186
      @binuak2186 2 ปีที่แล้ว

      @@Anithastastycorner അവതരണം വളരെ നല്ലതാണ് അതുകൊണ്ട് ഈസിയായി മനസിലാകും 🙏🏻

    • @anuanuzzz7401
      @anuanuzzz7401 2 ปีที่แล้ว

      @@binuak2186 താങ്ക്സ് dear ❤❤❤🙏

  • @Homelymealcourt
    @Homelymealcourt 2 ปีที่แล้ว

    Kidilan achar 👌👌
    Chechide voice mariyallo

  • @FNM774
    @FNM774 2 ปีที่แล้ว

    Anithechi 😍 naranga achar adipoli

    • @Anithastastycorner
      @Anithastastycorner  2 ปีที่แล้ว

      Thanks mole 😍😍🙏

    • @FNM774
      @FNM774 2 ปีที่แล้ว

      Chechide voice okke poyallo

  • @MercyKo
    @MercyKo 7 หลายเดือนก่อน +1

  • @AslamYaseen3
    @AslamYaseen3 2 ปีที่แล้ว

    Easy recipe. Thanks chechi

  • @batherykitchen5107
    @batherykitchen5107 2 ปีที่แล้ว

    Waiting chechi

  • @shirinthomas5762
    @shirinthomas5762 2 ปีที่แล้ว

    Easy recipe

  • @neethuarun3956
    @neethuarun3956 2 ปีที่แล้ว

    Super achar... Varirty recie👌👌👌

  • @rakeshr4896
    @rakeshr4896 2 ปีที่แล้ว

    Poli achar

  • @goodfoodiemaker1822
    @goodfoodiemaker1822 2 ปีที่แล้ว

    Waiting

  • @ramlathnazar4937
    @ramlathnazar4937 2 ปีที่แล้ว

    Mashallah sooper

  • @lindathomas7441
    @lindathomas7441 2 ปีที่แล้ว

    Super recipe

  • @AzeezJourneyHunt
    @AzeezJourneyHunt 2 ปีที่แล้ว

    നല്ല കിടിലൻ നാരങ്ങ അച്ചാർ വായിൽ വെള്ളമൂറി

  • @remyamanu5067
    @remyamanu5067 2 ปีที่แล้ว

    👌

    • @Anithastastycorner
      @Anithastastycorner  2 ปีที่แล้ว

      താങ്ക്സ് മോളെ 🥰🥰🙏🏼

  • @Kripzz176
    @Kripzz176 2 ปีที่แล้ว

    Supper chechi 🥰

  • @leeshmamaria8238
    @leeshmamaria8238 2 ปีที่แล้ว

    👌🏻👌🏻👌🏻👌🏻

  • @aleyammamathewthomas5102
    @aleyammamathewthomas5102 2 ปีที่แล้ว

    Pakaram aluminium foil upayogiku.

    • @Anithastastycorner
      @Anithastastycorner  2 ปีที่แล้ว

      തീർച്ചയായും അതാ njnum ഉദ്ദേശിച്ചത് 🥰🥰🙏🏼 thanks chechi

  • @sudhisabi3008
    @sudhisabi3008 2 ปีที่แล้ว

    👍😋

  • @Manjusadukkalatips
    @Manjusadukkalatips 2 ปีที่แล้ว

    ഇന്ന് കുറച്ചു നാരങ്ങ കിട്ടിയിട്ടുണ്ട്, ഇങ്ങനെ തന്നെ ഉണ്ടാക്കാം, വാഴയില ബുദ്ധിമുട്ട് ആകും

  • @bineeshabinee6523
    @bineeshabinee6523 ปีที่แล้ว +1

    Kandapo thanne vayil vellam oori

  • @niranjanniranju3096
    @niranjanniranju3096 2 ปีที่แล้ว +1

    kathirikkunnu chechi

  • @leenanelson7992
    @leenanelson7992 2 ปีที่แล้ว

    Vaayil kappalpdi chachi

    • @Anithastastycorner
      @Anithastastycorner  2 ปีที่แล้ว

      മോളെ 🥰🥰🥰

    • @Anithastastycorner
      @Anithastastycorner  2 ปีที่แล้ว

      ട്രൈചെയ്യാണെടാ q🥰🙏🏼

    • @leenanelson7992
      @leenanelson7992 2 ปีที่แล้ว

      Try cheyaam chechde kure items jaan try cheythu ellam supperrrrrr aanu velleppam chicken kari ect

  • @shab2105
    @shab2105 ปีที่แล้ว +1

    ഇത് എത്ര നാൾ കേടു കൂടാതെ ഇരിക്കും

    • @Anithastastycorner
      @Anithastastycorner  ปีที่แล้ว

      നല്ലരീതിയിൽ തയ്യാറാക്കിയ കുറെ നാൾ erikkum

    • @shab2105
      @shab2105 ปีที่แล้ว

      @@Anithastastycorner thanks ചേച്ചി

  • @cpsvalleyoflove
    @cpsvalleyoflove 2 ปีที่แล้ว

    Support 🎉

  • @myideas4586
    @myideas4586 10 หลายเดือนก่อน +1

    നാരങ്ങ എത്രയാ എടുത്തെന്നു parannillalo എത്രയാ

  • @nicefamilyvlog1935
    @nicefamilyvlog1935 2 ปีที่แล้ว

    ചേച്ചി ഇതിൽ വിനാഗിരി ചേർക്കേണ്ട ആവശ്യമില്ല അല്ലേ

    • @Anithastastycorner
      @Anithastastycorner  2 ปีที่แล้ว

      വേണ്ട മോളെ 🥰🥰

    • @nicefamilyvlog1935
      @nicefamilyvlog1935 2 ปีที่แล้ว

      എത്രനാൾ കേടാകാതെ ഇരിക്കൂ ഫ്രിഡ്ജിൽ വെക്കണോ ചേച്ചി

  • @manjushabiju5460
    @manjushabiju5460 2 ปีที่แล้ว

    ചേച്ചി ചേച്ചിയുടെ വീട് എവിടെയാ?

  • @tomsyprasad5325
    @tomsyprasad5325 2 ปีที่แล้ว

    എനിക്കു ചട്ടി ഇല്ല. വേറെ എന്തിന്റെ അകത്താണ് വെക്കാൻ പറ്റുന്നത്? Steam ചെയ്യാൻ വേണ്ടി. വാഴ ഇലയും ഇല്ല.

    • @Anithastastycorner
      @Anithastastycorner  2 ปีที่แล้ว

      സ്റ്റീൽ പാത്രം മതി ഡിയർ. അലുമിനിയം ഫോയിൽ മതി

    • @tomsyprasad5325
      @tomsyprasad5325 2 ปีที่แล้ว

      @@Anithastastycorner thanku, feedback tharotto.

  • @sindhu4332
    @sindhu4332 2 ปีที่แล้ว

    കയ്പ് മാറാൻ എന്താ ചെയേണ്ടേ

    • @Anithastastycorner
      @Anithastastycorner  2 ปีที่แล้ว

      Mole kayppu undavillda
      Molu chechi oru sopon shuger aanu cherthe molu randu sppon chertholu kayppillada

    • @sindhu4332
      @sindhu4332 2 ปีที่แล้ว

      @@Anithastastycorner താങ്ക്‌യൂ അനിതേച്ചി 👍🥰💃🏽

  • @sindhu4332
    @sindhu4332 2 ปีที่แล้ว

    ഉണ്ടാക്കിയ ഉടനെ കഴിച്ചാൽ കയ്യ്പ് ഉണ്ടാവില്ലേ

  • @amarmunnu4049
    @amarmunnu4049 ปีที่แล้ว +1

    കൈപ്പ് രസം വരില്ലേ

    • @Anithastastycorner
      @Anithastastycorner  ปีที่แล้ว

      കുറച്ചു മധുരം ചേർക്കാം dear

  • @geethakodikulam1607
    @geethakodikulam1607 11 หลายเดือนก่อน +1

    Adipoli recipe

  • @sindhurajeevan206
    @sindhurajeevan206 ปีที่แล้ว +1

    Supper 😘😘