എനിക്ക് വേറെയും രണ്ട് പെൺമക്കളുണ്ട്, എന്റെ മകളെ വെറുതെ വിടൂ, പ്ലീസ്

แชร์
ฝัง
  • เผยแพร่เมื่อ 24 ธ.ค. 2024

ความคิดเห็น •

  • @Radhakrishnapillai-rh9uo
    @Radhakrishnapillai-rh9uo 7 ชั่วโมงที่ผ่านมา +30

    സുഹൃത്തേ.. നിങ്ങളെ ആക്ഷേപിക്കുകയില്ല... നിങ്ങളുടെ കുട്ടി ഇനി യുള്ള... തലമുറക്കും പിള്ളേരെ നിയന്ത്രിക്കാത്ത പേരെന്റ്സിനും ഒരു പാഠമാകണം.. ബസുകൾ, കാടുകളിൽ, കടത്തിണ്ണകളിലെ ഇടനാഴികൾ, ബീച്ചുകൾ പാർക്കിൽ എന്നിവിടങ്ങളിൽ നിന്നു തുടങ്ങി, റൂമികളിലേക്... അവസാനം ഫ്ലാറ്റിൽ നിന്ന് വലിച്ചെറിയുന്നു... നമ്മുടെ ടെ cctv മനകണ്ണാണ്... പേരന്റസ് ജാഗ്രതൈ....

  • @VV-um4tc
    @VV-um4tc 18 ชั่วโมงที่ผ่านมา +22

    ദൈവം ഒരു മനുഷ്യനെ താഴ്ത്തുകയോ പരസ്യ കോലമാക്കുകയോ ചെയ്യുമ്പോൾ മത്സരിക്കാതെ ,തങ്ങളെത്തന്നെ താഴ്ത്തുകയും ദൈവത്തോട് നിലവിളിക്കുകയുമാണ് വേണ്ടത്. തക്കസമയത്ത് ദൈവം ഉയർത്തും. ഇനിയും മത്സരിച്ചാൽ കൂടുതൽ നാശമേ ഉണ്ടാകൂ.

    • @rainvlogs8808
      @rainvlogs8808 3 ชั่วโมงที่ผ่านมา +3

      🤦‍♂️ നിങ്ങൾ ഏത് നൂറ്റാണ്ടിലാണ് ജീവിക്കുന്നത്... ഇതിന്റെ പുറകിൽ ആരെങ്കിലും ഉണ്ടെങ്കിൽ പുറത്തു വരണം എന്നല്ലേ ഇവര് ആവശ്യപ്പെട്ടത്.. താണിരിക്കാൻ പറയാൻ നിങ്ങൾ ആരാണ്.. കേസ് മുന്നോട്ട് പോകാതിരിക്കാൻ നിങ്ങൾക്ക് എന്താണ് താല്പര്യം.. 🤔 ക്രിമിനൽ പ്രവർത്തികൾ പിറകിൽ ഉണ്ടെങ്കിൽ അത് ദൈവത്തിന്റെ തലയിൽ കെട്ടിവെക്കേണ്ട.. അതിന് ഇവിടെ നിയമവും കോടതിയും ഉണ്ട്... ഈ വീഡിയോക്ക് താഴെ അന്വേഷണത്തെ നിരുത്സാഹപ്പെടുത്തുന്നവരുടെ ബാക്ഗ്രൗണ്ട് പരിശോധിക്കേണ്ടിയിരിക്കുന്നു..

    • @Johncy-w3p
      @Johncy-w3p 2 ชั่วโมงที่ผ่านมา

      Yes.....
      നല്ല സമയം.... തകർന്നിരിക്കുന്ന കുടുംബത്തോട് താണിരിക്കാൻ ഉപദേശിച്ച ആളു കൊള്ളാം ​@@rainvlogs8808

    • @minir2050
      @minir2050 2 ชั่วโมงที่ผ่านมา

      😡

    • @ambikapillai4156
      @ambikapillai4156 ชั่วโมงที่ผ่านมา

      ഇതിൽ ശരിയോ തെറ്റൊ ആർക്കും അറിയില്ല. ഇതെ പ്രായത്തിൽ ഉള്ള കുട്ടികൾ ക്ക്‌ ഒരു lesson ആവട്ടെ. 🙏🏼തനിച്ചു പോയത് ശരിയല്ല.

  • @ashahakkim7037
    @ashahakkim7037 7 ชั่วโมงที่ผ่านมา +15

    വിഷമിക്കാതിരിക്കൂ എന്റെ മോന്റെ ഫ്രണ്ട് ആണ് ഒരു ക്ലാസ്സിൽ ആണ് പഠിക്കുന്നത് ആ പയ്യൻ സത്യം പുറത്തു വരാൻ കുട്ടി കളും ടീച്ചർ മാരും ശ്രമിക്കുന്നുണ്ട് സത്യം അറിയാത്തവർ പറയുന്നത് കേട്ടു വിഷമിക്കരുത്

    • @mykittens7363
      @mykittens7363 ชั่วโมงที่ผ่านมา +1

      ഇവൾ ആരാ, ഒന്നു പോയേ

    • @sssss-i8g
      @sssss-i8g ชั่วโมงที่ผ่านมา

      @mykittens nee aara

  • @jyothi5563
    @jyothi5563 9 ชั่วโมงที่ผ่านมา +9

    വിഷമം തോന്നി പോയി news കണ്ടപ്പോൾ.
    നീതി ലഭിക്കട്ടെ.
    രണ്ടു video sound overlap ആകുന്നുണ്ട്.

  • @sanjeevdaniel5464
    @sanjeevdaniel5464 6 ชั่วโมงที่ผ่านมา +18

    നിങ്ങളുടെ ദുഃഖത്തിൽ ഞാനും പങ്കുചേരുന്നു. എന്നാലും ചില ചോദ്യങ്ങൾ. അവൻ നിങ്ങൾ പറയുന്നതു പോലെ മാന്യനായിരുന്നെങ്കിൽ ആളൊഴിഞ്ഞ ഒരു സ്ഥലത്തേക്ക് അവളെ എന്തിനു കൂട്ടിക്കൊണ്ടുപോയി ? അങ്ങനെ പോകുന്നത് തെറ്റായ പ്രവർത്തിയാണ് എന്ന് ചിന്തിക്കാൻ മകൾക്ക് പക്വതയും വിവേകവുമില്ലായിരുന്നോ? അഥവാ ചില കാര്യങ്ങൾ ചിലർക്ക് ശരിയായിട്ട് തോന്നിയാൽ പോലും, സമൂഹത്തെയോ, കുടുംബത്തെയോ മാനിച്ച് നമ്മൾ ഒഴിവാക്കാറില്ലേ ?

    • @Ebrahim-k3o
      @Ebrahim-k3o 3 ชั่วโมงที่ผ่านมา

      Correct

  • @thomasiype4286
    @thomasiype4286 4 ชั่วโมงที่ผ่านมา +8

    I understand the pain and shame of the parents, siblings, friends and all other dear ones. I share your grief and do sympathise with you all. But one thing is clear there is a mystery behind the incident. Donel is a native of that area and he might have encouraged her. As far as I know, both are TPM members. Aksa has grown under strict discipline until the 12th class. She is an immature innocent girl who is not aware of the dangers of this time. Like a bird, she began to fly into the freedom without knowing the risks before her. People will analyse the possibilities and we cannot stop them. I don't suspect any sabotage in this incident. Utmost stupidity as well as immaturity of these kids led to their untimely death.

  • @asmabimaliyekkal2207
    @asmabimaliyekkal2207 9 ชั่วโมงที่ผ่านมา +6

    നീതി ലഭിക്കട്ടെ

  • @Radhakrishnapillai-rh9uo
    @Radhakrishnapillai-rh9uo 7 ชั่วโมงที่ผ่านมา +13

    ഒക്കെ ആയ്ക്കോട്ടെ. മോളെ... പോലീസ് അന്വേഷിക്കട്ടെ.. മോൾ പറയുന്നതൊന്നും... പിള്ളേർക്കുള്ള ന്യായമല്ല.. 🙏

  • @Sand-q5t
    @Sand-q5t 10 ชั่วโมงที่ผ่านมา +18

    ന്യായീകരിക്കരുത്, പ്രോ ത്സാഹിപ്പീക്കരുത്

  • @MiniBiju-n9p
    @MiniBiju-n9p 2 ชั่วโมงที่ผ่านมา +4

    Oru parents polum makkale moshamayittu valar thhila god bless you

    • @Toktechj5
      @Toktechj5 ชั่วโมงที่ผ่านมา

      @@MiniBiju-n9p 100%sathyam

  • @ebhome1023
    @ebhome1023 18 ชั่วโมงที่ผ่านมา +5

    Right News

  • @georgevorkkey872
    @georgevorkkey872 18 ชั่วโมงที่ผ่านมา +17

    ദുരൂഹത ഉണ്ട് പിന്നിൽ ലഹരി മാഫിയ

    • @bijuchacko6585
      @bijuchacko6585 5 ชั่วโมงที่ผ่านมา

      ഒരു ദുരുഹതയും ഇല്ല.

  • @ajeshjose7881
    @ajeshjose7881 2 ชั่วโมงที่ผ่านมา +2

    I don't think a pentacost girl would go like this and,she is ,1 st year only
    I really dont think she will go with him es pecially a well brought up girl with moral values

  • @reenashaji12457
    @reenashaji12457 16 ชั่วโมงที่ผ่านมา +7

    Ithil duruhathayund. Pavm makkal

  • @sollychandran-tz9ck
    @sollychandran-tz9ck 4 ชั่วโมงที่ผ่านมา +3

    Prayathinte chaapalyum.premom thonni oru payyante koode poi enghane ayi eni paranjittu kaaryumundo

  • @royverghese7014
    @royverghese7014 5 ชั่วโมงที่ผ่านมา +3

    Pettu poyathayirikum ,a kunju molede aathmavinu santhi kittatte.

  • @Cleopatraaah
    @Cleopatraaah 2 ชั่วโมงที่ผ่านมา

    What happened

  • @jibuthomas7575
    @jibuthomas7575 3 ชั่วโมงที่ผ่านมา

    എന്ത് പറ്റിയത് ആ

  • @chandrans8317
    @chandrans8317 18 ชั่วโมงที่ผ่านมา +1

    Heart ellathiney kalum kapadavum vishamavum ullath

  • @lizzyprasad6401
    @lizzyprasad6401 6 ชั่วโมงที่ผ่านมา +4

    Makale kurachu mariyadakku valarthanum don't boast her tooo much

    • @tinab1826
      @tinab1826 2 ชั่วโมงที่ผ่านมา +1

      😡🤬😡🤬😡🤬😡

    • @Toktechj5
      @Toktechj5 2 ชั่วโมงที่ผ่านมา

      Ningalku makkalundo sahodari... Atho മച്ചിയാണോ... ആണെങ്കിൽ എന്തുവേണേലും paranjolut

    • @Toktechj5
      @Toktechj5 2 ชั่วโมงที่ผ่านมา +2

      നിങ്ങൾക്കു മക്കൾ ഇല്ലേ സഹോദരങ്ങളും ഇല്ലേ...

    • @abhisree2
      @abhisree2 ชั่วโมงที่ผ่านมา +1

      Ningade makkalkum ee avastha varumbo ith thanne parayanm👍🏼

    • @esthersam6922
      @esthersam6922 4 นาทีที่ผ่านมา

      Nalla experience indalo iyalaku
      What else has ur children done for attention? U may have no parents or divorced ones but don't take it out here. Go find a therapy

  • @lizzyprasad6401
    @lizzyprasad6401 6 ชั่วโมงที่ผ่านมา +4

    Oru third person um illa

    • @rainvlogs8808
      @rainvlogs8808 2 ชั่วโมงที่ผ่านมา +4

      നിങ്ങൾക്ക് എന്താ ഇത്ര ഉറപ്പ്.. ദൃക്സാക്ഷി ആണോ??? അല്ലെങ്കിൽ മിണ്ടരുത്.. പോലീസ് അന്വേഷിച്ചോളും...

    • @Toktechj5
      @Toktechj5 2 ชั่วโมงที่ผ่านมา +3

      Ningalku engane ariyam sahodari.. Ariyathathu parayathirikkuka..

    • @esthersam6922
      @esthersam6922 2 นาทีที่ผ่านมา

      Ohh.....something def fishy with you.
      What if u r that person??? No wonder. I'm giving ur contacts to the police

  • @lizzyprasad6401
    @lizzyprasad6401 6 ชั่วโมงที่ผ่านมา +1

    Why then she went to with an other boy

    • @esthersam6922
      @esthersam6922 3 นาทีที่ผ่านมา +1

      If u wanna know everything go work with the police or fbi don't ask dumb qns

  • @lizzyprasad6401
    @lizzyprasad6401 6 ชั่วโมงที่ผ่านมา +2

    Poya manum thiricchu kittathilla

    • @Toktechj5
      @Toktechj5 2 ชั่วโมงที่ผ่านมา +4

      Arkum epolum enthum sambavikkqm sahodari.. Over confidence venda

  • @JGeorge_c
    @JGeorge_c 4 ชั่วโมงที่ผ่านมา +3

    Aru vetayadi ?
    Your daughter passed away in a recent accident .
    The boy and girl went to a water fall and died . The reason for it isnt others fault (of people either ) . If you have doubts , go legally .