സ്റ്റോറിയുടെ തുടക്കം തന്നെ super 👍തുടക്കം കേട്ടപ്പോൾ ഒരു സിനിമ കാണുന്ന feel എനിക്ക് തോന്നി 🔥അല്ലെങ്കിലും കുറ്റാന്വേഷണ കഥകൾ ഭയങ്കര ഇഷ്ടമാണ് 🔥🔥🔥🔥🔥അതുപോലെ കോടതിയിൽ ഒരു orginal വക്കീൽ വാദിക്കുന്ന ഫീലുണ്ടായിരുന്നു♥️ ഇക്ക voice super 🔥🔥🔥🔥
ഒരു സിനിമ കണ്ടിറങ്ങിയ പ്രതീതി. കുറെ നാളുകൾക്ക് ശേഷമാണ് ഞാൻ ഈ ചാനൽ ലെ ഒരു കഥ കേൾക്കുന്നത്. മുൻപ് വന്നതൊന്നുംഎന്തോ..മനസ്സിന് അത്ര പിടിച്ചില്ല. ഇതിപ്പോ ഉഗ്രൻ കഥ...!! ഇത് തുടക്കം മുതൽ അവസാനം വരെ കാണും.. ഉറപ്പു... അത്രയ്ക്ക് ഇഷ്ടമായി ആദ്യ പാർട്ട് തന്നെ..❤️❤️❤️
നല്ല അടിപൊളി ത്രില്ലിംഗ് സ്റ്റോറി ആണ് ഇത്.👍 പെൺക്കരുത് വിളിച്ചോതുന്ന കഥ. ...അതിലേറെ സമൂഹത്തിൽ സ്ഥാനമാനങ്ങൾക്കും പണത്തിനും മീതെ ഒന്നുമില്ലെന്ന് അറിക്കുന്ന കഥ. പണം കൊണ്ടും പ്രശസ്തികൊണ്ടും മാനം കളഞ്ഞ പെണ്ണ് അതേ പ്രശസ്തി കൊണ്ടും പണം കൊണ്ടും തിരുച്ചു പ്രതികാരം ചെയ്ത പെൺകുട്ടിടെ കഥ
ഇതു പോലെ ഇരയായ പെൺകുട്ടികൾ അനുഭവുയ്ക്കുന്ന മാനസികവസ്ഥയാണിത്.മറ്റുള്ളവർക്ക് പറഞ്ഞു നടക്കാൻ ഒരു സംഭവം പക്ഷേ അനുഭവങ്ങൾ കിട്ടിയവക്ക് മനസ്സിൽ എന്നും ഒരു ആളി കത്തുന്ന തീ മാത്രം 😢😢😢
Oh.....idhu Tom & Jerry da neara opp aanallo.......but nalla feel ulla story.....adutha bhagam ini eppo varum ennu nokki irikanam....Ada ithiri shema illaima ikka........
കോമ്രേഡ് എന്ന മനോഹര കഥ നമുക്ക് സമ്മാനിച്ച ഏക എഴുതുന്ന ദക്ഷ IAS എന്ന പുതിയ കഥ നിറഞ്ഞ മനസ്സോടെ സ്വീകരിക്കുന്നു ♥️മനസ്സിൽ നിന്നും മായാത്ത ഒരുപിടി കഥാപാത്രങ്ങളെ സൃഷ്ടിക്കാൻ ഈ കഥയ്ക്കും കഴിയട്ടെ. കഴിയും അതുറപ്പല്ലേ 💕ഞാൻ വായിച്ച മനോഹരമായൊരു കഥയാണിത് ♥️തുടക്കം മുതൽ എല്ലാവരും കേട്ടോളിൻ 😄ഞാനും ♥️
പുതിയ കഥയെ പൂർണ്ണഹൃദയത്തോടെ സ്വീകരിക്കുന്നത് തുടക്കം മുതൽ അവസാനം വരെ നിങ്ങളെ ആവേശം കൊള്ളിക്കുന്ന ഒരു കഥയാണ്
Daksha IAS ❤
സ്റ്റോറിയുടെ തുടക്കം തന്നെ super 👍തുടക്കം കേട്ടപ്പോൾ ഒരു സിനിമ കാണുന്ന feel എനിക്ക് തോന്നി 🔥അല്ലെങ്കിലും കുറ്റാന്വേഷണ കഥകൾ ഭയങ്കര ഇഷ്ടമാണ് 🔥🔥🔥🔥🔥അതുപോലെ കോടതിയിൽ ഒരു orginal വക്കീൽ വാദിക്കുന്ന ഫീലുണ്ടായിരുന്നു♥️ ഇക്ക voice super 🔥🔥🔥🔥
@@nimlanimla6055 ♥️
ഈ സ്റ്റോറി ആദ്യപാർട്ട് താനെ മനസ്സിൽ വേദനയാണ് ഇക്കാ പാവം അമ്മളൂ 😢😢😢😢
പുതിയ കഥ നിറഞ്ഞ മനസോടെ സ്വീകരിക്കുന്നു ☺️❤️❤️❤️❤️❤️
പുതിയ സ്റ്റോറി നിറഞ്ഞ മനസ്സോടെ സ്വീകരിക്കുന്നു ❤❤എല്ലാ സ്റ്റോറിയും പോലെ ഇതും സൂപ്പർ ഹിറ്റ് ആവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤❤
@@hymasatheesh5578 ♥️
ഒരു സിനിമ കണ്ടിറങ്ങിയ പ്രതീതി.
കുറെ നാളുകൾക്ക് ശേഷമാണ് ഞാൻ ഈ ചാനൽ ലെ ഒരു കഥ കേൾക്കുന്നത്. മുൻപ് വന്നതൊന്നുംഎന്തോ..മനസ്സിന് അത്ര പിടിച്ചില്ല.
ഇതിപ്പോ ഉഗ്രൻ കഥ...!! ഇത് തുടക്കം മുതൽ അവസാനം വരെ കാണും.. ഉറപ്പു...
അത്രയ്ക്ക് ഇഷ്ടമായി ആദ്യ പാർട്ട് തന്നെ..❤️❤️❤️
Really
❤പുതിയ കഥ നിറഞ്ഞ മനസോടെ സ്വീകരിക്കുന്നു ❤
സൂപ്പർ ഹിറ്റ് ആവട്ടെ. 💞💞💞💞💞💞💞
@@nishap5873 ♥️
New story orupad veshamam thonni pavam kutty waiting
മനോഹരമായ ത്രില്ലർ കഥയാണിത് ♥️♥️❤️🔥❤️🔥
പവർ ഫുൾ സ്റ്റോറി പവർഫുൾ വോയ്സിൽ കേൾക്കുമ്പോൾ ഉണ്ടായ അതെ ഫീൽ ❤️ adipoli ആയിട്ടുണ്ട് ഷാഹുൽക്കാ
പുതിയ സ്റ്റോറി നിറഞ്ഞ മനസ്സോടെ സീകരിക്കുന്നു 💞
ഒന്നാം പാർട്ട് തന്നെ 👍🏻👍🏻🔥🔥രോമാഞ്ചം 🔥🔥
Super story othiri Ishttamayi sathyam paranjaal inganathe storyod valatha crushaannu ketto Eaakayude second story super ❤
തുടക്കം തന്നെ പൊളിച്ചു 👌🏾
പുതിയ കഥയും കഥാപാത്രങൾക്കും വെൽക്കം ❤😊
പുതിയ കഥ. മനസ്സിന് വല്ലാത് പിടിച്ചുലയ്ക്കുന്ന കഥയാണല്ലോ....... എല്ലാം നല്ലതിനാവട്ട്.....❤❤❤❤❤❤❤❤❤❤❤❤❤❤❤❤
ടോം ആൻഡ് ജെറി ഒത്തിരി മിസ്സ് ചെയ്യുന്നു 😁😁😘
ഞാനും 😔
@@ajzalajmal2801 🥰
New story niranja manasoade sweekarikkunnu❤❤❤
Going so super and romantic powerful story ❤❤❤❤
കേട്ടപ്പോൾ തന്നെ വിഷമായി 😮😢
പുതിയ കഥ നിറഞ്ഞ മനസ്സോടെ സ്വീകരിക്കുന്നു
നല്ല അടിപൊളി ത്രില്ലിംഗ് സ്റ്റോറി ആണ് ഇത്.👍 പെൺക്കരുത് വിളിച്ചോതുന്ന കഥ. ...അതിലേറെ സമൂഹത്തിൽ സ്ഥാനമാനങ്ങൾക്കും പണത്തിനും മീതെ ഒന്നുമില്ലെന്ന് അറിക്കുന്ന കഥ. പണം കൊണ്ടും പ്രശസ്തികൊണ്ടും മാനം കളഞ്ഞ പെണ്ണ് അതേ പ്രശസ്തി കൊണ്ടും പണം കൊണ്ടും തിരുച്ചു പ്രതികാരം ചെയ്ത പെൺകുട്ടിടെ കഥ
തുടക്കം തന്നെ സൂപ്പർ ❤❤❤❤❤❤❤❤❤❤❤❤❤❤❤
Hi പുതിയ സ്റ്റോറിക്ക് വേണ്ടി കാത്തിരിക്കുക ആയിരുന്നു ❤️❤️❤️
❤️❤️
@@Athiraprasad-5898❤️
@@Mufeedasafvan4906 മുഫികുട്ടാ ♥️
Waiting aerunu storyik
കഥയിലെകുട്ടിക്കെങ്കിലും നീതി കിട്ടട്ടെയെന്നാഗ്രഹിക്കുന്നു.🙏🙏🙏
❤❤ ദക്ഷ IAS ❤❤
സൂപ്പർ സ്റ്റോറി വിത്യസ്തമായ തുടക്കം
Nalla story ammalu sangadamayi😢😢
ശെരിക്കും ഞാൻ കരഞ്ഞു പോയി. ഈ കഥ കേട്ടിട്ട്
Super തുടക്കം തന്നെ പൊളിച്ചു👍👍
ടോംand ജെറി missyou❤❤ പുതിയ Story തുടക്കം തന്നെ പൊളിച്ചു❤ അമ്മാളുവിന് നീതി ലഭിക്കുമോ❤ ❤❤ Waiting❤❤
കാത്തിരിക്കയിരുന്നു ❤
New story ❤❤❤❤❤
❤❤നിറഞ്ഞ മനസോടെ സ്വീകരിക്കുന്നു 😘👌❤️❤️🎉❤😍😘🥰🌹💝🫶🎆🥰🌹
@@ArifarArifar മുത്തേ ♥️♥️
ആഹാ ❤️❤️പുതിയ കഥ,,,,,,
എന്റെ മകളുടെ പേരാണ് ദക്ഷ❤❤
തുടക്കം തന്നെ സങ്കടം ആണല്ലോ, സത്യം എപ്പോഴായാലും വിജയിക്കും❤❤❤
Superr❤
First part thanne polichu❤❤❤❤ammalu
new story ❤️ ദക്ഷ I🔥A🔥S🔥
ആതി ❤
❤️
@@Athiraprasad-5898 ♥️
@@Athiraprasad-5898 ♥️🥰🔥
❤
❤❤ ദക്ഷ ഐ എ സ്❤❤
തുടക്കം supper
Super super ❤❤❤❤❤❤❤❤
ഇതു പോലെ ഇരയായ പെൺകുട്ടികൾ അനുഭവുയ്ക്കുന്ന മാനസികവസ്ഥയാണിത്.മറ്റുള്ളവർക്ക് പറഞ്ഞു നടക്കാൻ ഒരു സംഭവം പക്ഷേ അനുഭവങ്ങൾ കിട്ടിയവക്ക് മനസ്സിൽ എന്നും ഒരു ആളി കത്തുന്ന തീ മാത്രം 😢😢😢
പുതിയ കഥ.... ഇപ്പോഴ ടൈം കിട്ടിയേ കേൾക്കാൻ... 👌🏻👌🏻
കൊള്ളാം അടിപൊളി ❤️❤️❣️❣️
എന്നത്തേയും പോലെ തന്നെ ഇതും സൂപ്പർ ആകട്ടെ എന്നു ആശംസിക്കുന്നു ❤️🔥🩷💫
@@AdriaAntony ♥️♥️
❤❤❤IAS 🎉🎉🎉
Ellarum vayooo🥰
❤ദക്ഷ IAS ❤
❤❤
1st🙋♀️
പുതിയ കഥയ്ക്കായി കാത്തിരുന്നവർ ആരൊക്കെ ♥️
❤❤
ഞാൻ
ഞാൻ
ഞാനും
❤❤
ദക്ഷ IAS🔥🔥🔥🔥🔥
കരഞ്ഞുപോയി കഥ കേട്ടപ്പോൾ😢😢😢
സത്യം
❤❤❤❤❤
മുത്തേ ❤❤
@NusaibaShameer ooo ഇതുസ് എന്താ വിശേഷം
Super but sad
♥️♥️ദക്ഷ IAS♥️♥️
തുടക്കം സൂപ്പർ.
പുതിയ കഥ കൊള്ളാം
♥️♥️♥️♥️♥️
@@nimlanimla6055 ♥️
Njanum vannu❤❤❤
പുതിയ കഥ തുടങ്ങിയതിന്റെ സന്തോഷവും 😢 കഥകേട്ടപ്പോൾ ഒരുപാട് വിഷമവും 😢 നാളത്തേക്ക് വെയ്റ്റിങ് 😢
@@arshishan9675 ❤️
തുടക്കം എന്നെ ഒരുപാട് വിഷമിപ്പിച്ചു കാരണം എനിക്കും രണ്ട് പെൺകുട്ടികൾ ആണ് ഉള്ളത് അതുകൊണ്ടാണ് 😭ഇനി നാളെ ഒത്തിരി സന്തോഷം തരുന്ന പാർട്ട് ആകട്ടെ ♥️❤️❤️
Oh.....idhu Tom & Jerry da neara opp aanallo.......but nalla feel ulla story.....adutha bhagam ini eppo varum ennu nokki irikanam....Ada ithiri shema illaima ikka........
New story ku vendi katta waiting ayirunnu super story adipoli waiting for next part
Hi new story ❤❤❤❤
ഞാൻ വൈകിപ്പോയി.
Frist like comment 🎉
❤❤
@@FaisalBabu-g5d ♥️
@@sooryarajesh6068 💕
സൂപ്പർ കഥ 👍👍
പെട്ടെന്ന് തീർന്ന പോലെ..... കഥയിൽ മുഴുകിയത് കൊണ്ടാവും. 🙂 ഒരു സിനിമ കാണുന്നത് പോലെ....... Nxt part ന് വൈറ്റിങ് 🙂🙂🙂
❤ New story 🎉🎉🎉
Super story
സൂപ്പർ 👍👍👍
ദക്ഷias... 🔥 കാത്തിരുന്നു 🔥ഒരു വിജയ് ശാന്തി 🔥ആവട്ടെ 🔥🔥 സ്വാഗതം 🔥
😊🔥🔥🔥
🔥🔥
❤❤ssss
❤
മുത്തേ ❤
🥰🥰
Welcome Daksha IAS❤❤❤❤
കോമ്രേഡ് എന്ന മനോഹര കഥ നമുക്ക് സമ്മാനിച്ച ഏക എഴുതുന്ന ദക്ഷ IAS എന്ന പുതിയ കഥ നിറഞ്ഞ മനസ്സോടെ സ്വീകരിക്കുന്നു ♥️മനസ്സിൽ നിന്നും മായാത്ത ഒരുപിടി കഥാപാത്രങ്ങളെ സൃഷ്ടിക്കാൻ ഈ കഥയ്ക്കും കഴിയട്ടെ. കഴിയും അതുറപ്പല്ലേ 💕ഞാൻ വായിച്ച മനോഹരമായൊരു കഥയാണിത് ♥️തുടക്കം മുതൽ എല്ലാവരും കേട്ടോളിൻ 😄ഞാനും ♥️
😮
❤
Thank you 🥰
@@rafeenamujeeb6041 🥰💕💕
🥰🥰💕@@rafeenamujeeb6041
ഞാൻ എത്തി
ദക്ഷ ഐഎഎസ് എന്ന പുതിയ കഥക്കായി കാത്തിരുന്ന്..ബെസ്റ്റ് ഓഫ് ലക്ക്.നീതിക്കായി പോരാടാൻ എല്ലാവരും ഉണ്ടു
ദക്ഷ ips പെണ്ണ് പുലി 👍🏻👍🏻👍🏻👍🏻
❤️🔥
നുസി
Daksha IAS ❤
എത്തി പോയി ❤❤❤❤
❤👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻❤❤❤❤💐👏🏻
👍എന്റമ്മോ super കഥ
സൂപ്പർ 🥰🥰🥰❤️❤️❤️😢😢😢😢🥰🥰🥰🥰🥰
😊😊
അമ്മാളു എന്ന് കേൾക്കുമ്പോൾ
ഹരി കൃഷ്ണ ൻസ് മൂവി ഓർമ വന്നു 😊
സൂപ്പർ സ്റ്റോറി തുടക്കം തന്നെ വളരെ നന്നായിട്ടുണ്ട് ❤❤
ഞാനും എത്തി പുതിയ കഥ കേൾക്കാൻ
Supr🥰🥰🥰
Very very good story and sad story
Story suppper
ഞാനും എത്തി ❤❤
❤️❤️❤️❤️❤️👍
പുതിയ കഥ നിറഞ്ഞ മനസ്സോടെ സ്വീകരിക്കുന്നു😊😊
അടിപൊളി കഥ
Super❤❤❤❤❤❤❤
ടോം ആൻഡ് ജെറി എന്ന കഥ അവസാനിച്ചു എന്ന് അറിയാം എന്നാലും കിച്ചു അനു ദേവു വിച്ചു ചിന്നു ജമ്മു അങ്ങനെ അങ്ങനെ എല്ലാവരെയും ഒരുപാട് മിസ്സ് ചെയ്യുന്നു.
Support❣️❣️❣️💞🥰🥰🥰
Ekka romanjification ennale duty busy aayipoyond story onnum kettilla ,wow nice story ikka 🎉thank you