ഏതു വളരാത്ത മുടിയും നല്ല ഉള്ളോട് കൂടെ വളരാനും താരന്‍ എന്നെന്നേക്കും ആയി മാറാനും/Mustard hair Mask

แชร์
ฝัง
  • เผยแพร่เมื่อ 27 ม.ค. 2025

ความคิดเห็น • 334

  • @aswathyjithu7602
    @aswathyjithu7602 5 ปีที่แล้ว +164

    ചേട്ടായി ഞാൻ ട്രൈ ചെയ്തു നോക്കി നല്ല റിസൾട്ട്‌ ആണുട്ടോ.... ഞാൻ 2 മണിക്കൂർ തലയിൽ തേച്ചു വെച്ചു... തല കഴുകി അപ്പോൾ നല്ല നീറ്റൽ ഉണ്ടാരുന്നു.. അപ്പോൾ ഓർത്തു ഈശ്വരാ പണി പാളിയോന്ന്.... എന്നാലും ഒരു കുഴപ്പവും ഇല്ല... താരൻ നന്നായി കുറവുണ്ട്.... നല്ല പാക്ക് ആണ്... എല്ലാവരും ചെയ്തു നോക്കൂട്ടോ

  • @parvathyms9572
    @parvathyms9572 2 ปีที่แล้ว +8

    HAIR MASK
    ✨️Mustard powder 3 spoon
    ✨️Aloevera gel 2 spoon
    ✨️Vitamin e oil(2 spoon) or vitamin e capsules(2 no.s)
    ✨️coconut oil 2 spoon
    MIX WELL. KEEP ASIDE FOR 10MINUTES AND IT IS READY TO USE IN YOUR SCALP.

  • @rakisworldforstatus7916
    @rakisworldforstatus7916 5 ปีที่แล้ว +40

    ചേട്ടന്‍ ഇതെല്ലാം പരീക്ഷിച്ചിട്ടാണ് വീഡിയോ ഇടുന്നതെന്ന് തോന്നുന്നു... സംസാരത്തിലും പ്രസന്‍റേഷനിലും എജ്ജാതി കോണ്‍ഫിഡന്‍സ്...♥

    • @arunaaruaru4248
      @arunaaruaru4248 5 ปีที่แล้ว +1

      എനിക്ക് ഏതാണ് ഉപയോഗിക്കേണ്ടത് എന്ന് മനസ്സിലാകുന്നില്ല ,,, മുടിയുടെ അരോഗ്യത്തിന്റെ പലതരം വീഡിയോകൾ കണ്ടു

  • @trickstipswithswathy7934
    @trickstipswithswathy7934 4 ปีที่แล้ว +4

    Baijuchetta njan kaduk savaalaneerum kattarvaazha gel um cherth arachpurattaarund.nalla effective Anu. Volume koodum athupole Nalla bhangiyaayi kidakkum. Superaaatta.ingane try cheyyame👍👍

  • @swethasb6790
    @swethasb6790 5 ปีที่แล้ว +2

    ഞാൻ ട്രൈ ചെയ്തു, എനിക്കിഷ്ട്ടായി... *നീറ്റൽ കുറയ്ക്കാൻ തലയിൽ ഇത്തിരി നേരം വിശറി കൊടുത്താൽ മതി..* നീറ്റൽ വന്നാലും കഴുകി കളയരുത്... ഞാൻ രാവിലെ മുതൽ വൈകുന്നേരം വരെ വച്ചു...
    ഒരു തവണ ട്രൈ ചെയ്തപ്പോൾ തന്നെ നാരനും മുടി കൊഴിച്ചിലും നല്ല രീതിയിൽ കുറവുണ്ട്..
    എത്ര തവണ ചീകിയാലും കൊഴിയുന്ന മുടിയാണ് എന്റെത്..
    എല്ലാവരും തീർച്ചയായും ട്രൈ ചെയ്ത് നോക്കണം.

  • @geethadinesh1944
    @geethadinesh1944 5 ปีที่แล้ว +1

    Super anu. Nalla result kitti. 4 hour kazhinju kazhuki. Velichenna cherthathu kondavam cold vannilla.

    • @neenujose6935
      @neenujose6935 5 ปีที่แล้ว

      Sahikkan pattatha neettal aanoo

  • @Itz_Xeii
    @Itz_Xeii 3 ปีที่แล้ว

    yes
    northindian wmn once in a week ie strdy hair kazhuku....athoru kazhukkanu...with hair pack ☺
    njan ithonnu try cheyyatte....vit e vangitt.....nale....muthal...👍

  • @shilpasuresh5862
    @shilpasuresh5862 4 ปีที่แล้ว +1

    Thank you simple tip. Try cheythit parayam 👌👌👌superb

  • @reshmap4663
    @reshmap4663 4 ปีที่แล้ว

    Ee pack njn use cheythittund. Ee cheattan paranjath sheriyane. Tharan nannayi marum. Mathramalla mudiyude valarchaykkum mudiykk undakunna fungal problems ellam marum.alovera gel ellathavark ulliyude juice upayogikkam. Allegil Kanji vellam upayogikkam. Njn kulikkunnathinu half manikkor munp ane eth apply cheyyunnath. Sherik useful ane. Pinney thalayk choodu kooduthal ane eth thechal kuzhappam undonn chodhichavarod parayan ullath eganullavark eattavum nallath uluva ane. Ente amma athane use cheyyunnath.

  • @sumishemisumi3686
    @sumishemisumi3686 5 ปีที่แล้ว +14

    നോക്കട്ടെ എന്നിട്ട് പറയാം 😊

  • @farhanroo8131
    @farhanroo8131 5 ปีที่แล้ว +43

    ഇതു തേച്ചു result കിട്ടിയവർ ആരൊക്കെ ഉണ്ട് pls like

  • @shamilahmed6197
    @shamilahmed6197 5 ปีที่แล้ว +3

    Adipoli aanallo 👍👌👌👌💖 try cheyyatto evide aayirunnu kure aayallo kandittu

  • @sajipallippad6123
    @sajipallippad6123 4 ปีที่แล้ว +1

    Saji
    Wow super

  • @MeharoosKitchen
    @MeharoosKitchen 5 ปีที่แล้ว +4

    Hi chetta njan ithu upayogichu nalla result aanu thank you 🙏🏻 orupad palathum parikshichu but ithinte athra result onninum kitiyilla

  • @sumasudarsanan5074
    @sumasudarsanan5074 5 ปีที่แล้ว +2

    Try ചെയാം.. 👍eyebrows കട്ടിയായ വളരാൻഎന്താ ചെയ്യണ്ടേ ഒരു video ചെയ്യാമോ

  • @shemi9616
    @shemi9616 5 ปีที่แล้ว +1

    Neerirakathinte preshnam ullavar.. Ee pack ittu, Kuli kazhinje rasanadhi podi nerukayil ittal madhi..

  • @rijisujith9541
    @rijisujith9541 5 ปีที่แล้ว +13

    എന്റെ തലയിൽ മുഴുവനും താരൻ ആണ്, അതുമൂലം മുടിയൊക്കെ കൊഴിഞ്ഞു പോകുന്നുമുണ്ട്... ഇത്‌ ടെസ്റ്റ്‌ ചെയ്യട്ടെ എന്നിട്ട് ഞാൻ next cmt ഇടുന്നതായിരിക്കും.

  • @ameer.bameer9976
    @ameer.bameer9976 3 ปีที่แล้ว +2

    kaduk + curd use cheyyamooooo🙏🙏🙏🙏🙏

  • @vijitimes1570
    @vijitimes1570 5 ปีที่แล้ว +9

    Baiju Anna..... super njan innu thanne try cheium.

  • @emeraldafiakkufamilyvlog
    @emeraldafiakkufamilyvlog ปีที่แล้ว +2

    ഈ ചേട്ടനെ ഇപ്പോൽ കാണുന്നില്ലല്ലോ

  • @അവന്തിക-ല2ച
    @അവന്തിക-ല2ച 5 ปีที่แล้ว +4

    Thanks mashee e paranjja items oke vtil undu try cheyyaam
    👍👍👍👍👍👍👍👍

  • @faseelafaseela3388
    @faseelafaseela3388 5 ปีที่แล้ว +1

    Njanum try cheythu entammooo endhoru neetal eniyum cheyuumbol inganey undakoo

  • @aathi9094
    @aathi9094 4 ปีที่แล้ว +2

    Fiza cream use cheyith skin dead ayavarku pls endhelum solution ith reqsted vedio anu

  • @KavyaTalks-Malayalam
    @KavyaTalks-Malayalam 5 ปีที่แล้ว +1

    Chetta, njan use cheythu, nalla result kitti. But wash cheyyan nalla budhimuttanu, long hair aane. Kaduku ennayakki ethelum reethiyil use cheyyan pattuo?

    • @ashareneeshv3630
      @ashareneeshv3630 5 ปีที่แล้ว

      Ee pack ettu ethra time thaliyil vehu

    • @KavyaTalks-Malayalam
      @KavyaTalks-Malayalam 5 ปีที่แล้ว

      @@ashareneeshv3630 1 hr vechu. Ennittu shampoo ittu kazhuki.

    • @ashareneeshv3630
      @ashareneeshv3630 5 ปีที่แล้ว

      @@KavyaTalks-Malayalam ethra days cheyitharunneda

    • @KavyaTalks-Malayalam
      @KavyaTalks-Malayalam 4 ปีที่แล้ว

      @@ashareneeshv3630 1st use il thanne mattam vannu, kazhukiyappo kurachu mudi poyenkilum pinne poilla. Nalla kozhichil undarnnu. Idakkokke use cheyyarundu.

  • @azeezsb3968
    @azeezsb3968 3 ปีที่แล้ว +1

    കടു കിന് പകരo കടുക്കെണ്ണ ഉപയോഗിക്കാമോ

  • @sravyasobhana
    @sravyasobhana 5 ปีที่แล้ว +11

    തലയിലെ ചൂട് മാറാൻ എന്തെങ്കിലും വഴി പറഞ്ഞു തരുമോ ?

  • @Rറബീഹ്
    @Rറബീഹ് 2 ปีที่แล้ว

    ഞാൻ മാസത്തിൽ രണ്ട് തവണ മുടികട്ട് ചെയ്യാറുണ്ട് പെട്ടന്ന് വളരും എന്റെ മുടി എന്റെ സങ്കിടം ഈയിടെയായി മുടി പെട്ടന്ന് നരച്ചുവരുന്നു ഇതിനു എന്താണ് ചെയ്യേണ്ടത്

  • @sandhyamanuvolgs7160
    @sandhyamanuvolgs7160 2 ปีที่แล้ว +1

    കടുക് എണ്ണ ഉപയോഗിച്ചൽ നര മാറുമോ എനിക്ക് 35 വയസ്സ് ആയി

    • @Raijesh.
      @Raijesh. 2 ปีที่แล้ว +1

      ആദ്യം ഹെന്ന ചെയ്യു അതിനു ശേഷം തുടർച്ചയായി 3 days neelamari മാത്രം തലയിൽ തെയ്ക്ക് 100% മുടി കരക്കും

  • @smithabinuraj4068
    @smithabinuraj4068 5 ปีที่แล้ว

    Background superb.. masil ayanju varunundu ketto.. usharavate.. good job

  • @anu2sumesh
    @anu2sumesh 5 ปีที่แล้ว +8

    മുടിയുടെ അകാല നര മാറാൻ ഇഞ്ചിനീരും പാലും മിക്സ് ചെയ്ത് തേച്ചാൽ മതി എന്ന് കേട്ടിട്ടുണ്ട് . അത് ശരിയായിരിക്കുമോ ചേട്ടാ . സിസോ ഷാമ്പൂ ഉപയോഗിച്ചാൽ സൈഡ് എഫക്ട് ഉണ്ടാകുമോ. മറുപടി തരുമോ .

  • @kunjumonshamna7804
    @kunjumonshamna7804 5 ปีที่แล้ว

    ചേട്ടൻ ചുന്ദരൻ ആയല്ലോ

  • @aaniachu7732
    @aaniachu7732 4 ปีที่แล้ว

    സാർ ഞാൻ ഇത് ചെയ്യിതു നോക്കിട്ട് റിസൾട്ട് പറയാം

  • @vyshnavigopal1799
    @vyshnavigopal1799 5 ปีที่แล้ว +1

    Njan kure thappiyarunnu cheyyan vndi..pinneyum itallo..thanks chettai

  • @sunandavasudevan8174
    @sunandavasudevan8174 5 ปีที่แล้ว +2

    Athe Athe,ivide Sunday I'll matram hair wash cheyunavara kudutal.... henna pack night I'll itu next morning I'll wash cheyum........ok .....gud ..

  • @sabithaaasiya5976
    @sabithaaasiya5976 5 ปีที่แล้ว +1

    Ok trai cheyyam thanku👍👍👍👍👍👍👍👍👍👍👍

  • @nithappanvs9873
    @nithappanvs9873 5 ปีที่แล้ว

    Try cheyyam ennu thannee👍👍

  • @shebasheba1575
    @shebasheba1575 4 ปีที่แล้ว

    ഞാൻ ഇത് 4 പ്രാവശ്യം ഉപയോഗിച്ചു. പക്ഷെ മുടി കൊഴിച്ചിലിന്‌ ഒരു മാറ്റവും ഇല്ല. വല്ലാണ്ട് കൊഴിയുകയും ചെയ്യുന്നു.. ഇനിയും ഇത് continue ചെയ്യണോ? മുടി കൊഴിച്ചിലിന്‌ മാറ്റം ഉണ്ടാകുമോ

  • @lijishridhar6624
    @lijishridhar6624 5 ปีที่แล้ว +3

    Super👌 video. North India yill ellarum iganilla chaito.. Keep it up.. God bless you..

  • @reenanoorudeen821
    @reenanoorudeen821 5 ปีที่แล้ว

    Yes ath sathyama ente frd aval weekly one day mathre thala kayukathullu but avalk nalla thick long hair aan silky hairum aan avar oils onum use cheyathumilla pine yegana avark ithra thick and very long hair varanath

    • @reenanoorudeen821
      @reenanoorudeen821 5 ปีที่แล้ว

      @@BaijusVlogsOfficial njanum agana try chythu but yente hairfal koodi tharan athin shesham thot thala nirach aayi

    • @littykuriakose8657
      @littykuriakose8657 5 ปีที่แล้ว

      Pqkhe njnoke weekly hair wash cheythal double hairfall aalo

  • @aneesbabugreen1302
    @aneesbabugreen1302 4 ปีที่แล้ว

    You tube ൽ ധാരാളം ആളുകൾ സ്വന്തമായി MBBS ഉം അതിന്നു മുകളിൽ ഉള്ള ഡിഗ്രിയും എടുത്ത് ഇറങ്ങിയിരിക്കുന്നു. എന്നിട്ട് സബ്സ്ക്രൈബും ചെയ്യിപിച്ച് പണം സമ്പാദിക്കുക, ഇതാണ് ധാരാളമായി എല്ലാ ഭാഷകളിലും TH-cam ൽ ഉള്ളത്. youTube കാണുന്ന സാധാരണക്കാരായ രോഗികളായ ആളുകൾ ഇത്തരക്കാരുടെ സംസാരത്തിൽ അകപ്പെട്ട് സ്വന്തം ശരീരം മറ്റുള്ളവർക്ക് പണം സമ്പാദിക്കാൻ പരീക്ഷണ വസ്തു ആക്കി മാറ്റുന്നു.you Tube ലെ ചാനലുകാർ കാഴ്ചകാരെ ലഭിക്കുവാനും, ചാനൽ നിലനിർത്തി കൊണ്ട് പോകുവാനും പല വഴികളും തേടുന്നുണ്ട് . ഇവർ ആരും ഡോക്ടറൊ, വൈദ്യരൊ അല്ല. ഇത്തരം ചാനൽ നടത്തുന്നവർക്ക് കാഴ്ച കാരുടെ ആരോഗ്യം നന്നാക്കുകയൊന്നും അല്ല ഉദ്ദേശം. അവർക്ക് തുടർച്ചയായി അവരുടെ ചാനലിൽ പുതിയ പുതിയ വീഡിയൊ അപ്‌ലോഡ് ചെയ് ചെയ്ത് സബ്സ്ക്രൈബേസിനെയും, കാഴ്ചകാരെയും വർദ്ധിപിച്ച് കൂടുതൽ കൂടുതൽ പണം സമ്പാദിക്കുകയാണ് ധാരാളംTH-cam ചാനലുകാരുടെയും ഉദ്ദേശം. ഇത്തര കാർക്ക് കൂടുതലും ഇരയാവുന്നത് , എന്ത് പറഞ്ഞാലും വിശ്വസിക്കുന്നവരും, അദ്ധ്വാനിക്കാതെ എളുപ്പ വഴിയിലൂടെ പെട്ടൊന്ന് കാര്യം സാധിച്ചു കിട്ടുവാൻ ആഗ്ര ഹിക്കുന്നവരും ആകുന്നു. ഉദാഹരണം: ശരീരം മെലിയാതെ ഒരു ദിവസം കൊണ്ട് വയർ കുറയാൻ ആഗ്രഹിക്കുന്നവർ, ഗ്യാസ് കൊണ്ട് ബുദ്ധിമുട്ടുന്നവർ, വെരികോസ് വെയിന്റെ ചികിത്സ ആഗ്രഹിക്കുന്നവർ, വ്യായാമം ചെയ്യാതെ ഒരു ദിവസം കൊണ്ട് സിക്സ് പാക്ക് ഉണ്ടാകുവാൻ ആഗ്രഹിക്കുന്നവർ തുടങ്ങിയവർ ...... ഇത്തരം ചാനലുകാർക്ക് പണം സമ്പാദിക്കുവാൻ സ്വന്തം ശരീരത്തെ പരീക്ഷണ വസ്തു ആക്കി മാറ്റുന്നു.

  • @sunithasuniii4310
    @sunithasuniii4310 5 ปีที่แล้ว +4

    Cheythu nokkatte unclee

  • @simibinu3035
    @simibinu3035 4 ปีที่แล้ว +3

    E vaitamin oil evdunnu kittum

  • @jinijijo6783
    @jinijijo6783 ปีที่แล้ว

    Kaduk + egg mask ayit use cheyamo

  • @shilpasajeeshshilpasajeesh5587
    @shilpasajeeshshilpasajeesh5587 5 ปีที่แล้ว +1

    Frst commnt try cheyamatttoo.. ചേട്ടന്റെ വീഡിയോ എല്ലാം സൂപ്പർ ane

  • @devikasanil7623
    @devikasanil7623 5 ปีที่แล้ว +3

    E pack edunnathinumunne oil thekamo Pnnne thalipodiupayogich wash cheyyamo

  • @anu7562
    @anu7562 5 ปีที่แล้ว +1

    Coconut oil&castor oil randum orumich use cheyyamo

  • @Itz_Xeii
    @Itz_Xeii 3 ปีที่แล้ว +1

    pack thayyarakki
    fridjil 1 week വരെ കേടാകാതെ irikkumo ?

  • @phoniex0007
    @phoniex0007 5 ปีที่แล้ว +4

    Nice chetta try cheyythu nokkam 😃👍

  • @shijillalshiji3501
    @shijillalshiji3501 5 ปีที่แล้ว

    Chettaa nigal avar parayunath onnum nokanda karanam nigal video👌Ann keep it up

  • @abhiabhilash2333
    @abhiabhilash2333 5 ปีที่แล้ว +20

    നെറ്റി കയറുന്നത് മാറാൻ മരുന്ന് ഉണ്ടോ..?

    • @abhinavasha101
      @abhinavasha101 5 ปีที่แล้ว +2

      Ithil palarum itta commentsinu marupadi idunnilla idiham

    • @vineethajithu5105
      @vineethajithu5105 4 ปีที่แล้ว +3

      Hlo അറിയുന്ന ഒരു കാര്യം parayanu നെറ്റി കയറുന്നതിനു ചെറിയ ഉള്ളി നീര് thekku night morning normal water കഴുകുക. ആഴ്ചയിൽ 3/4 ദിവസം urappayum result ഉണ്ടാകും try bro

    • @kukkuaira140
      @kukkuaira140 4 ปีที่แล้ว

      @@vineethajithu5105 😃😃 cheythu nokkatte

    • @kukkuaira140
      @kukkuaira140 4 ปีที่แล้ว

      Avide regrowth indavuo

    • @vineethajithu5105
      @vineethajithu5105 4 ปีที่แล้ว +1

      @@kukkuaira140 ഉണ്ടാവും try ചെയ്യൂ

  • @sajithak3193
    @sajithak3193 2 ปีที่แล้ว

    Super anu

  • @anittavarghese5185
    @anittavarghese5185 5 ปีที่แล้ว +2

    Hair grow cheyyumennu urappallee. Suppose grow cheythillenkil ...?? Ningalude makkalo wife angane aarenkilum ithu cheythu nalla result kittiyittudo?

  • @Nintemookkuthippenn
    @Nintemookkuthippenn 5 ปีที่แล้ว

    Njan ittu nokki bhayangara neettal aayirunnu

    • @Nintemookkuthippenn
      @Nintemookkuthippenn 5 ปีที่แล้ว

      @@BaijusVlogsOfficial njan kattar vazha neeru ittilla cold varum ennu pedichu 15mnt mathranu ittathu nallonnam neeriyapol kazhikkalanju pedichu

  • @akshayjayakumar2801
    @akshayjayakumar2801 5 ปีที่แล้ว +1

    Kazhuki kalanja shesham shabu cheyyano

    • @Nintemookkuthippenn
      @Nintemookkuthippenn 5 ปีที่แล้ว +1

      Vellam cherthu arakanam ennittu ittal shampoo venda njan oil il mix akkathe anu ittathu

  • @ayanamadhu292
    @ayanamadhu292 4 ปีที่แล้ว

    Rice water il കടുകും fenugreek കുടി mix chaythu thekavo

  • @shareefseru6060
    @shareefseru6060 4 ปีที่แล้ว

    urappayum try cheyyum

  • @Vanambadivlogs
    @Vanambadivlogs 5 ปีที่แล้ว +1

    കൊഴിഞ്ഞു പോയ മുടി ആ ഭാഗത്ത് പിന്നീട് ഒരിക്കലുംമുളച്ചു വരില്ലഎന്ന കാര്യം100%ഉറപ്പാണ്

  • @neha.s.bhuvaneswarchinnuzz5723
    @neha.s.bhuvaneswarchinnuzz5723 4 ปีที่แล้ว +1

    Enikke mudiyil kaye undu athine ithu sahayaham avumoo

  • @syamilissworld5964
    @syamilissworld5964 5 ปีที่แล้ว +1

    ചേട്ടാ മുടിയിൽ കായ ഉണ്ട്. നല്ല ബുദ്ധിമുട്ടാണ് .ഒരു പോംവഴി പറഞ്ഞു തരുമോ😢

  • @nithappanvs9873
    @nithappanvs9873 4 ปีที่แล้ว

    ചേട്ടാ നല്ല മുടി കൊഴിച്ചിൽ ഉണ്ട്. ഇതു റിസൾട്ട്‌ കിട്ടുമോ. ഒത്തിരി കാര്യങ്ങൾ ചെയ്തു നോക്കി ഒരു ഫലവും ഇല്ല അതുകൊണ്ട് ആണ് കേട്ടോ ചോദിച്ചത്. വിശ്വസിക്കാമോ 😟😟😟😟

  • @glowingbeautychannel6834
    @glowingbeautychannel6834 5 ปีที่แล้ว +2

    Mudik ullu vekkumo ente mudikk ottum ullilla .ellam koxhinju pokunnu.please reply me

  • @dreamsshine
    @dreamsshine 5 ปีที่แล้ว

    Super eatta 👌👌

  • @poomolrinu6103
    @poomolrinu6103 5 ปีที่แล้ว

    Pragnantazhavarkk upazhogikkan pattumo? Problem undagumo?replay tharanam. Pls

  • @shonimapreman5880
    @shonimapreman5880 4 ปีที่แล้ว +1

    കഷണ്ടി മാറാൻ സഹായിക്കുമോ ഈ ഹയർ പാക്ക്?

  • @AjwakitchenRasheedziya
    @AjwakitchenRasheedziya 4 ปีที่แล้ว

    Njan try cheythu nokkatte engane undennu comment cheyyaam

  • @bincysony8842
    @bincysony8842 5 ปีที่แล้ว +1

    ഞാനും ട്രൈ ചെയ്യും വെയിറ്റ് കുറച്ചപ്പോൾ ഇപ്പോൾ മുടി മുഴുവനും koziju പോയി

  • @shobanarajan2167
    @shobanarajan2167 5 ปีที่แล้ว +2

    Try chaithu nokkam

  • @muhammadadhil5270
    @muhammadadhil5270 5 ปีที่แล้ว +8

    കുട്ടികൾക്ക് മുടി വളരാനുള്ള ഒരു റെ മടി ചെയ്യാമോ?

    • @mufeedap4853
      @mufeedap4853 4 ปีที่แล้ว

      Kuttikalk mudi valaraanulla Oru remedy cheyyumo sir

  • @bushrahafsa5742
    @bushrahafsa5742 5 ปีที่แล้ว +2

    👌👌👌 ...ഞാൻ എന്റെ സിസ്റ്ററിനു ഷെയർ ചെയ്തു ..അവൾക് നല്ല മുടിയ്‌ക്കെയുണ്ട് പക്ഷേ താരൻ ആണ് ..കണ്ണിന്റെ പുരികത്തിൽ പോലും അവൾക് ചൊറിച്ചിൽ ഉണ്ടാവാറുണ്ട് .ഞാൻ നെല്ലിക്ക ദിവസം ഒരെണ്ണം കഴിക്കും മുടിക്ക് നല്ലതാന്നെന്നു പറയുന്നു .. ഇവിടെ ഉപയോഗിച്ചത് കളർ ചേർത്ത അലോവേര ജെൽ ആണോ ?ഹിമാലയ ബ്രാൻഡിന്റെ കളർ ലെസ്സ് ആണ് ..ഞാൻ അതാണ് വാങ്ങിച്ചേ ..tomato facial ചെയ്തു super👌👌 ഇൻസ്റ്റന്റ് ആയി glow കിട്ടുന്നു .😍😍 Thanks .

    • @bushrahafsa5742
      @bushrahafsa5742 5 ปีที่แล้ว

      @@BaijusVlogsOfficial ഞാൻ brand നോക്കി vangiyathalla 😄😄 കളർ ഇല്ലാത്തതു കണ്ടു വാങ്ങിച്ച താ ..എനിക്ക് ബ്രാൻഡിനെ പറ്റി വലിയ അറിവ് ഇല്ല മുൻപ് banjaras's വാങ്ങിച്ചേ അതു ഇളം പച്ച നിറം ആയിരുന്നു .. ..Thanks ..

    • @dhanu947
      @dhanu947 5 ปีที่แล้ว

      Baiju's Vlogs chettaye pimple vannit pottichu kalanjit varunna mukhathe kuzhi maran valla margavumundo

  • @Vanambadivlogs
    @Vanambadivlogs 5 ปีที่แล้ว +3

    ഉള്ള മുടി കൊഴിഞ്ഞു പോകാൻ സാധ്യതയുണ്ട്

  • @vaishukunjatta6123
    @vaishukunjatta6123 4 ปีที่แล้ว

    Alla devasavum taikannooo
    Athooo weekil one day cheytha mathiyooo

  • @ashamols361
    @ashamols361 5 ปีที่แล้ว +1

    Bro ithu weekly once use cheythal mathiyo .... Pinne ready made aloe Vera thanneya yentelulle athu use cheyyalole mudiyude attam pilarunnathinum

  • @rakeshkolothuparambil2198
    @rakeshkolothuparambil2198 5 ปีที่แล้ว

    Chetta.. Please reply tharanam.. enik akalanara und..ee packinde kude neelayamari podi cherth use cheythal result kittumo.?? Pinne njan avanakkenna aanu use cheyyunnath..velichennakk pakaram avanakkenna cherkamo.. ith weekly etra times use cheyyanam?? Puthiya mudi(baby hair) kilirkumo ith use cheythal??. Itrem karyangalk Chettan marupadi tharamo????

  • @avanthikasree8696
    @avanthikasree8696 4 ปีที่แล้ว

    ചേട്ടായി face jel ഉണ്ട് കറ്റാർ വാഴ അത് ഇതിൽ യൂസ് ചെയ്യാമോ

  • @neeruz
    @neeruz 2 ปีที่แล้ว

    കറ്റാർവാഴ ഇല്ലെങ്കിലോ

  • @sijuthomas7456
    @sijuthomas7456 4 ปีที่แล้ว

    Kadukku mathramayittu arachu thalayil puratamo. Ithu ethra divasam cheyanam. Oru divasam kondu thechal mathiyo.

  • @prejulapreju9601
    @prejulapreju9601 4 ปีที่แล้ว +1

    👌👌👌👍

  • @ShibuP-bs9zu
    @ShibuP-bs9zu 3 ปีที่แล้ว

    ചേട്ടാ... ഞാൻ തെച്ചു ഞാൻ മരിച്ചതുപ്പോലെ കോണുന്നുചേട്ട

  • @rekhaambadi7971
    @rekhaambadi7971 5 ปีที่แล้ว

    ചേട്ടാ സൈഡ് effect ഉണ്ടോ.... ഉള്ളി നീര് തേച്ചു തല മുഴുവൻ ഇൻഫെക്ഷൻ വന്നു...

  • @naveenavav1045
    @naveenavav1045 4 ปีที่แล้ว

    Chettande mudi vigg aanallo

  • @knowledgejunction33
    @knowledgejunction33 2 ปีที่แล้ว

    താടിക്ക് തേച്ചാൽ താടി നന്നായി വരുമോ

  • @greeshmagiri5515
    @greeshmagiri5515 4 ปีที่แล้ว

    Ithil kanjivellam cherkaamooo.....? Plzz rply....

    • @anupriya1220
      @anupriya1220 4 ปีที่แล้ว +1

      Aa cherkaam..

    • @anupriya1220
      @anupriya1220 4 ปีที่แล้ว +1

      Hair appo dry avilla njn kanjivellam aan use cheyyaru mix cheyyan

    • @greeshmagiri5515
      @greeshmagiri5515 4 ปีที่แล้ว

      @@anupriya1220 aah thnx tta.. 😍🥰

  • @manojkumarkombankode9348
    @manojkumarkombankode9348 5 ปีที่แล้ว +4

    ഇത് 10 വയസുള്ള കുട്ടിക്ക് use ചെയ്യാമോ

  • @sheejarajappanpillai9572
    @sheejarajappanpillai9572 5 ปีที่แล้ว

    Uluvakuthirthathum chemparathi ilayumkoodi arachu cherthu hair mask aayi upayogichaal mathi. Oru mudiyum pozhiyilla. Ente anubhavam aanu. Njaan athaaanu upayogikkinnathu.

  • @abdulsathar7432
    @abdulsathar7432 5 ปีที่แล้ว +2

    Hi...weight loss drinks valatum paranj teruo...pls😩

  • @geopjose3695
    @geopjose3695 5 ปีที่แล้ว

    @baiju adivayar kurakkan valla vazhi ndooo.... I mean exercise nte koode use chyan pattunnath??

  • @sajnajames110
    @sajnajames110 4 ปีที่แล้ว

    Chettai enik nalla mudiyudarnu pkshe njn hostel ninapol thott mudi valathe kozhinju povanu theere katiyillatheyaai
    Chettai oru vedio cheyavo ee hostel ninkunarvark elupathil cheyavunna oru tip
    Please reply

  • @vidhyasoman1193
    @vidhyasoman1193 4 ปีที่แล้ว

    Idheham parayunna pole onum cheyanda maximum 20 minutes vechal thanne mathy aavum

  • @rubeenasalam873
    @rubeenasalam873 3 ปีที่แล้ว

    കുട്ടികൾക്കു ഉപയോകിക്കാൻ പറ്റുമോ

  • @ayanamadhu292
    @ayanamadhu292 4 ปีที่แล้ว +1

    കടുക് പൌഡർ ആയിട്ട് use chsyyavo ഹെയർ il

  • @aminasudheer4116
    @aminasudheer4116 5 ปีที่แล้ว +2

    Kunjugalk upayoogikkaamooo.... Sir

  • @haripriyajs6803
    @haripriyajs6803 5 ปีที่แล้ว +1

    നല്ല നീറ്റൽ തോന്നുന്നല്ലോ... കുഴപ്പമുണ്ടോ

  • @kalyanikalyanipradeep6281
    @kalyanikalyanipradeep6281 5 ปีที่แล้ว +9

    Thyroid ullavar ETH upayogichit kariyam unddo .pls reply

  • @princytharsis6449
    @princytharsis6449 5 ปีที่แล้ว +2

    Hi njan ee video veruthe scroll cheythappol kandathanu
    Ente hair num kore problems undu
    Dandruff undu ottalum undu pinne mudi narukal nerthu nerthu oro mudiyzhakalum oru noolinte 1/4 kanam polum illa oru mudikku polum
    Ee tip enikku result tharuvo puthiya mudi kilirkumo

  • @amaldas3909
    @amaldas3909 5 ปีที่แล้ว +1

    Enna kachunnathu kanikkamo

  • @souravjayesh9135
    @souravjayesh9135 5 ปีที่แล้ว +1

    Sesmed oil upayogikaan pattummoo

  • @vineeshavineeshamani9793
    @vineeshavineeshamani9793 4 ปีที่แล้ว

    എന്റെ ചേട്ടാ .''ഞാൻ പുകഞ്ഞ്ചത്ത് ......റിസൾട്ട് നോക്കട്ട്...

    • @BaijusVlogsOfficial
      @BaijusVlogsOfficial  4 ปีที่แล้ว

      Athu njan alredy paranjirunnallo pukayunnu

    • @vineeshavineeshamani9793
      @vineeshavineeshamani9793 4 ปีที่แล้ว

      @@BaijusVlogsOfficial 'ഹോ.... ഇന്നലെയാണ് തല പുകഞ്ഞത്... പിന്നെ youTube ൽ ഈ വിദ്യ കുറേ കണ്ടിട്ടാണ് Try ചെയ്തത് ഇന്നത്തേക്ക് മുടി സൂപ്പർ: മുടിയുടെ മാർദവവും തിളക്കവുമെല്ലാം തിരിച്ചു വന്നു... രാവിലെ അമ്മയാണ് പറഞ്ഞത് നിന്റെ മുടി പഴയ പോലെ ഭംഗി ആയെന്ന്: Thank you...

  • @graceworld3674
    @graceworld3674 5 ปีที่แล้ว +3

    Thank u so much sir.. ഞാൻ ഇതു use ചെയ്തു.... അങ്ങ് പറഞ്ഞതുപോലെ തന്നെ first use ൽ തന്നെ result kittii..മുടി കൊഴിയുന്നില്ല .... എത്ര കാലം ഉപയോഗിക്കണം? ഇതു മുടിയുടെ growth കുട്ടുമോ?

  • @aiswaryavenugopal5052
    @aiswaryavenugopal5052 5 ปีที่แล้ว +2

    Thalamudik neelam vakkan ntha chetta cheyyande

  • @angelrose4691
    @angelrose4691 5 ปีที่แล้ว +1

    Super