മാധ്യമങ്ങളുടെ വായടപ്പിച്ച് പി രാജീവ് | P RAJEEV ON LOCAL BODY MOVING AGAINST P V ANWAR IN NILAMBUR

แชร์
ฝัง
  • เผยแพร่เมื่อ 29 ก.ย. 2024
  • മാധ്യമങ്ങളുടെ വായടപ്പിച്ച് പി രാജീവ്
    "അന്ന് നിങ്ങൾ പറഞ്ഞു എന്താ നടപടിയെടുക്കാത്തത്
    ഇന്ന് പറയുന്നു എന്തിനു എടുക്കുന്നു എന്ന് "
    Subscribe & Share : / pressonetv
    / @pressonetv
    Facebook : / pressonetv
    Twitter : / pressonetv
    Join our WhatsApp Channel : whatsapp.com/c...
    #prajeev #pvanvar #pvanwar #nilambur #keralamedia #keralanews #kerala #keralapolitics #pinarayivijayan #cpimkerala #PressoneTV #TrendingNews

ความคิดเห็น • 56

  • @pmkrishnankutty8950
    @pmkrishnankutty8950 6 ชั่วโมงที่ผ่านมา +9

    ഇനി മേലിൽ സർക്കാർ എന്തു നിയമനടപടി സ്വീകരിക്കുന്നതിനു മുൻപും മാപ്രകളുടെ അനുമതി വാങ്ങേണ്ടതാണ്.

  • @somasekharanpillai5115
    @somasekharanpillai5115 8 ชั่วโมงที่ผ่านมา +9

    P Rajeev മാപ്രാകൾക്ക് ഉചിതമായ മറുപടി നൽകി ലാൽസലാം

  • @saseendranarackalraghavan3710
    @saseendranarackalraghavan3710 4 ชั่วโมงที่ผ่านมา +2

    കോൺഗ്രസ് +ബി.ജെ.പി. + മാപ്ര + അൻവാരി.

  • @antonyvarghise682
    @antonyvarghise682 6 ชั่วโมงที่ผ่านมา +6

    മാപ്രകൾ സത്യത്തിനു മുന്നിൽ പകച്ചുനിന്നു പോയി ഇത് രാജീവ്‌ താനട. വ്യക്തമായ നിലപാട്

  • @ravigeetha3191
    @ravigeetha3191 ชั่วโมงที่ผ่านมา

    ഹമാസ് വിഷയത്തിൽ സിപിഎം ഉം താങ്കളും മുഖ്യനും ഈ മാധ്യമ ങ്ങളും മുസ്ലിംന് വേണ്ടി യല്ലേ സംസാരിച്ചത്

  • @vincentmathew2397
    @vincentmathew2397 6 ชั่วโมงที่ผ่านมา

    സാധാരണ നടപടി ആവുന്നത് എങ്ങനെ? ഇത്രയും നാളും താല്പര്യമില്ലാതിരുന്ന വിഷയം ഇപ്പോൾ എങ്ങനെ പൊന്തിവന്നു? ആദ്യം അൻവർ ഭരണപക്ഷത്തായിരുന്നു. ഇപ്പോൾശത്രുവായി. ഇതാണ് നിങ്ങളുടെ ധാർമികത.!.. കുറെ കാലമായി അവസരവാദങ്ങൾ കേരളം കണ്ടു തുടങ്ങിയിട്ട്. മലയാളികൾ മണ്ടന്മാരോ????

  • @naveensivan6124
    @naveensivan6124 3 ชั่วโมงที่ผ่านมา

    Bengalil cpm adhikarathil ninnu purathu poyathukondu minority anubhvikkunnundu.

  • @reghunathpe458
    @reghunathpe458 2 ชั่วโมงที่ผ่านมา

    Mapragalkodichipattiglepolekorachukodeirikummalamlaranmar

  • @naveensivan6124
    @naveensivan6124 3 ชั่วโมงที่ผ่านมา

    Pokritharam kanichal nadapady ondakkum athinty peril adhikaram kittylankkil venda ennu parayanam

  • @ravigeetha3191
    @ravigeetha3191 ชั่วโมงที่ผ่านมา

    ഓർമ്മയുണ്ടോ റെഹ്‌ന ഫാത്തിമ

  • @Bhaskaran-j9p
    @Bhaskaran-j9p 8 ชั่วโมงที่ผ่านมา +2

    👍👍

  • @Yoosuf-v3z
    @Yoosuf-v3z 6 ชั่วโมงที่ผ่านมา +1

    അവസരത്തിനൊത്തു ഇവന്മാർ എന്തും പറയും. ഇത്ര വിശ്വസിക്കാൻ കൊള്ളാത്തൊരു വർഗം

  • @lawrencepx9189
    @lawrencepx9189 ชั่วโมงที่ผ่านมา

    രാജീവ് sir, നല്ല മറുപടി ❤

  • @mlatheef7918
    @mlatheef7918 14 นาทีที่ผ่านมา

    r.v.babuvinu..sugamano...rajeeve...

  • @georget.s5867
    @georget.s5867 8 ชั่วโมงที่ผ่านมา +4

    മാപ്രകളെ പഞ്ഞിക്കിട്ട് സഖാവ് പി.രാജീവ്.

  • @SulaimanSu_la_i_ma_n
    @SulaimanSu_la_i_ma_n 8 ชั่วโมงที่ผ่านมา +8

    അൻവർ വാ പോയ കോടാലിയാണ്. അതിന് മറുപടി പയേണ്ട ഒരാവശ്യമില്ല. ഈ മാപ്രകൾ തന്നെയാണ് അത് പൊളിക്കാൻ പെടാ പാട് പെട്ടത്. രാജീവ്സാർ: അത് മാധ്യമങ്ങളോട് തന്നെ അത് പൊളിക്കണ്ടേ. എന്ന് അൻവറോട് തന്നെ ചോദിക്കാൻ പറ . അപ്പോൾ ജനങ്ങൾക്ക് മനസിലാവും. മാധ്യമങ്ങളുടെ ഇരട്ടത്താപ്പ്.

    • @salammadari
      @salammadari 8 ชั่วโมงที่ผ่านมา

      പി വിജയൻ ഛീ പി എമ്മിന്റെ കഴുത്തില്‍ കൊത്തിവെച്ച കോടാലിയാണ് അജിത് കുമാര്‍

    • @salammadari
      @salammadari 8 ชั่วโมงที่ผ่านมา

      പി വിജയൻ ഛീ പി എമ്മിന്റെ കഴുത്തില്‍ കൊത്തിവെച്ച കോടാലിയാണ് അജിത് കുമാര്‍

    • @sanilkumarn.b6890
      @sanilkumarn.b6890 7 ชั่วโมงที่ผ่านมา

      ​@@salammadariഓഹോ അങ്ങനെയാണോ

  • @yashciteko8202
    @yashciteko8202 7 ชั่วโมงที่ผ่านมา +1

    Pollichu

  • @mohammedpothuvath1839
    @mohammedpothuvath1839 8 ชั่วโมงที่ผ่านมา +6

    ഇത് വരേ പൊളിക്കാത്ത തടയണ ഇപ്പൊ പൊളിക്കുംബോ അത് അന്നം തിന്നുന്നവന് മനസ്സിലാവും സഖാവെ

    • @sahadevaneramangalath8466
      @sahadevaneramangalath8466 8 ชั่วโมงที่ผ่านมา

      മനസിലായില്ലേ അത്ര തന്നെ
      ഇത് നിങൾ സ്വയം ചോദിക്കൂ
      ലോകത്ത് എല്ലായിടത്തും ഇങ്ങനെ തന്നെ
      ഇപ്പോള് കേന്ദ്രം ഭരിക്കുന്ന govermentum, കേരളം ഭരിച്ച കോൺഗ്രെസ് govermentum
      ചെയ്തത് ഇത് തന്നെയാണ്

    • @sanilkumarn.b6890
      @sanilkumarn.b6890 7 ชั่วโมงที่ผ่านมา +1

      പൊളിക്കേണ്ട കാര്യമില്ല എന്നാണോ അഭിപ്രായം

  • @naveensivan6124
    @naveensivan6124 3 ชั่วโมงที่ผ่านมา

    Kuray konathylay mapprakal

  • @mohanannm8663
    @mohanannm8663 7 ชั่วโมงที่ผ่านมา

    രണ്ടുവാകുകൾ.മാത്രം

  • @sajipv9036
    @sajipv9036 3 ชั่วโมงที่ผ่านมา

    Washing mechine rajeev

  • @Usman1565-ny5ux
    @Usman1565-ny5ux 5 ชั่วโมงที่ผ่านมา

    ജയ് ശ്രീറാം

  • @rafeekkp3376
    @rafeekkp3376 2 ชั่วโมงที่ผ่านมา

    What is he saying? Sad.

  • @nishabeevi366
    @nishabeevi366 ชั่วโมงที่ผ่านมา

    Rajeev ❤❤❤❤❤

  • @mohanannm8663
    @mohanannm8663 7 ชั่วโมงที่ผ่านมา

    Mapa.enthacpmnoduetra.വിഷമം

    • @naadan751
      @naadan751 4 ชั่วโมงที่ผ่านมา

      ഇടതുപക്ഷ പക്ഷ വിരുദ്ധരെല്ലാം എതിർക്കുന്നു അവരും എതിർക്കുന്നു കാര്യം അറിയില്ല!

  • @sofiyac3966
    @sofiyac3966 7 ชั่วโมงที่ผ่านมา

    അത് തന്നെയാണ് തിരിച്ചു ചോദിക്കുന്നത് അന്ന് എടുക്കാത്ത നടപടി ഇപ്പോൾ എന്തുകൊണ്ട് എടുക്കുന്നു എന്ന്

  • @YesFreshIndia-gw7mw
    @YesFreshIndia-gw7mw 8 ชั่วโมงที่ผ่านมา +4

    RSS ബന്ധം ഈ പാർട്ടിയുടെ ശവമടക്കിനാണ് , അത് RSS തന്നെ നടത്തും

    • @gopinathannair3887
      @gopinathannair3887 8 ชั่วโมงที่ผ่านมา +1

      ആയിരം പ്രാവശ്യം ഒരു കളവ് പ്രചരിപ്പിച്ചാൽ കുറച്ചു പേരെങ്കിലും വിശ്വസിക്കും എന്ന ഗോബെൽസിൻ്റെ ചിന്ത.

    • @YesFreshIndia-gw7mw
      @YesFreshIndia-gw7mw 7 ชั่วโมงที่ผ่านมา +1

      @@gopinathannair3887 Pooram കലക്കിയത് ആർക് വേണ്ടി ... ആരാണ് കലക്കിയത് . RSS ഉം ആയി രഹസ്യ ബന്ധമുള്ളവരെ മാറ്റാൻ ഈ പാർട്ടി ക് എന്താണ് തടസം ?

    • @varghesemk2999
      @varghesemk2999 7 ชั่วโมงที่ผ่านมา +2

      നിങ്ങൾക്കതു പറയാം. വീണമോൾ അകത്തു കിടക്കണമെന്നാണോ ആഗ്രഹം. സ്നേഹാധനനായ ഒരു പിതാവ് പിണറായിയിൽ ഒളിഞ്ഞിരിപ്പുണ്ട്.

    • @YesFreshIndia-gw7mw
      @YesFreshIndia-gw7mw 7 ชั่วโมงที่ผ่านมา

      @@varghesemk2999 മടിയിൽ ഖനമുണ്ടങ്കിൽ പിണറായി അഴിച്ചു വച്ചിട്ട് പോകുക , നല്ല പുതിയ നേത്രത്ത നിര മുന്നിലേക്കു വരുക ... മകള് മരുമോൻ ഭരണം ഈ പാർട്ടി യെ നശിപ്പിക്കും . P ശശി യെ പോലുള്ള പുഴുകുത്തുകളെ ഒരു പാർട്ടി യും അടുപ്പിക്കരുത്‌ . പി രാജീവ് നല്ല നേതാവാണ്

    • @salahudheenayyoobi3674
      @salahudheenayyoobi3674 7 ชั่วโมงที่ผ่านมา +1

      ​@@gopinathannair3887ഗോപി ഗോബെൽസ് അല്ല ഗീബൽസ്... പാർട്ടി ഗോപിയാവല്ലേ 😂

  • @VoiceofTruth-z2l
    @VoiceofTruth-z2l 8 ชั่วโมงที่ผ่านมา +3

    ഞങ്ങളോട് ചേർന്ന് നിന്നാൽ നടപടി ഇല്ല. ഞങ്ങളോട് അകന്നാൽ ഉടനെ നടപടി. അളിഞ്ഞ പാർട്ടി 🤣ഇളിഞ്ഞ മറുപടി 😛😛😛😛😛😛😛😛

    • @sanilkumarn.b6890
      @sanilkumarn.b6890 7 ชั่วโมงที่ผ่านมา

      നിയമ വിരുദ്ധമായ കാര്യങ്ങളെല്ലാം ചെയ്തിട്ടാണോ പുണ്യവാളൻ ചമയുന്നത്

    • @Mohamedrafsal
      @Mohamedrafsal 6 ชั่วโมงที่ผ่านมา

      പാർട്ടി അതിന്റെ നിലവാരം തകർത്തു....... അല്ലെ

    • @jayeshjayan5652
      @jayeshjayan5652 3 ชั่วโมงที่ผ่านมา

      അടിസ്ഥാന വിദ്യാഭ്യാസമുള്ളവർക്ക് മനസ്സിലാകും അൻവറിന്റെ ലക്ഷ്യം എന്താണ് എന്ന്. ആരുമല്ലാതിരുന്നവനെ ആളാക്കിയ ഉള്ള അഹങ്കാരം അതാണ് അൻവർ😂

  • @jmrcontractors9687
    @jmrcontractors9687 6 ชั่วโมงที่ผ่านมา

    ബംഗാളിലെ മന്ത്രി മാരെ ഓർത്താൽ നല്ലത്... അവർ ഇപ്പോൾ എവിടെ എന്ന് ഓർത്തോ?