Viral hit latest Christmas Malayalam Carol Song 2023 l Vinnil Perunnal l Christmas dance Song2023
ฝัง
- เผยแพร่เมื่อ 25 ธ.ค. 2024
- Lyrics & Music FR. SHINTO EDASSERY CST
Programming & Orchestration: DOMNIC MARTIN
Mixed By PRAVIJ PRABHAKAR (Green waves Studio, Calicut)
#carolsongnew #christmashitsong #renjithchristycarolsong #kandodhoore #kandodoore #vinnindoodhar #doore #malayalamcarolsongs #renjithchristy #christmassonglatest #newcarolsongkaroake #shandharatri #happychristmas #viralchristmassong #superhitchristmascarol #latestmalayalamchristmassong #malayalamcarolsongs #renjithchristychristmassongs #merrychristmas #happychristmas #trendingsongmalayalam #malayalammoviesongs #aliceinwonderworld #christmashitsong #malayalamchristmasalbum #carolsong2023 #decembersongs #sreyajaydeep #ChristmasCarolSongs #MalayalamChristmasSongs #ChristmasSongsMalayalam #CarolSongsMalayalam #latestchristmassongs #music #choirsong #ganamela #sounds #coir #quir #koir #coversongsmalayalam #songs #malayalam #romancatholic #stringznbeatz #xmassongs #carolsongsmalayalam #carol
#latestchristmassongs #ChristmasSong2022 ##ChristianDevotionalSongsMalayalam #newmalayalamchristiansongs #newtelunguchristiansong #tamiltraditionalsongs #christiansongs #newmalayalamchristiansongs #newtamilchristiansongs #tamilcovers #hittamilchristiansongs #malayalamchristiansongs #malayalamsongs #malayalammusic #malayalamchristianworshipsongs #malayalamlatestsongs #malayalamlatesthits #malayalamlatestmusic #hindicovers #englishvideosongs #englishcovers #TradionalChristianSong ChristmasCarol2022 ##wayofthecrossmalayalamfull #Passionweek #Lent #GoodFriday #Easter #Jesus #RomanCatholic #malankaracatholicwedding #LatinCatholic #Marthoma #HeavenlyFeast #CSI #Orthodox #Ipc #NewMalayalamChristianDevotionaSong #Everlastingsong #Bestsong #Tophitsong #Heavenlymusic #Bestchristiandevotional #Churchsong #Retreatsong #Hearttouchingsong #Beautifulchristiandevotionalsongsmalayalam #Amenwordofgod #wordofgod #ChristianDevotionalSongs #Aradhanakettam #NewChristianDevotionalSong #NjanNenjoduCherthuVachaGanagal #MorningPrayer #MorningPrayerandSong #OldisGold #MalayalamChristianSongs #MalayalamChristianDevotionalSongs #OldisGold #OldChristianSongs #ShalomMusic #BelieversChurch #TeluguChristianSong #TamilChristianSongs #MalayalamChristianTradionalSong #christianworshipsong #bornagain #christianmalayalam #gospelmusic #churchofgod #malayalamsongs
#christmashitsong #christmashits #newmalayalamchristmassong
#NewChristmasMashup #christmassongs #latestchristmassongs #christiandevotionalsongs #newchristiansongs #malayalamchristiandevotionalsongs #worshipsongs #christiansongs ##music #achansongs #severios #frseverios #weddingchoir #choirsong #bbaudio #bb #ganamela #sounds #coir #quir #koir #funeralsong #funeralservice #coversongsmalayalam #songs #malayalam #5.1dolbydigital #surroundsound #dolbyatmossongs #4kvideos #5kvideos #8kvideos #dolbyatmossongsmalayalam #5.1 #malayalamsurround #7.1 #atmos #youtubedolbyatmosmusic #weddingceremonychristian #ceremony #weddingreceptionentrance #weddingdance #kesterhits #kestersong, #bestofkester #kesterdevotionalsongs #kesternewsongs, #hitsofkester #bestsongsofkester #kesterhitsongs #kesterchristiansongs #frjincecheenkallelwhatsapp #frjincelatest #holymasslive #rcsc #archdiocese #rcsc #holymassmalayalam #holybible #OnlineHolyMass #OnlineMass #LatinMass #SyrianCatholic #Syrian #RCSC #Vatican #HolyBread #ChurchNews #ChristianNews #manoramamusic #carolcompetition #shintoedassery #prayer#christian#miraculousprayer#frjacobmanjalyspeech#manjalyachanspeech#stantonysnovena#frdanielpoovannathillatest#shalomtvl#danielpoovannathil#mathewachan#xavierkhanvattayil#viral#eesow,#nelsonpeter,#manojelavunkal#jinokunnumpurath,#zionclassics#malayalamchristiandevotionalsongs,#malayalamchristiansongs#christiandevotionalsongsmalayalam#malayalamchristiandevotionalsongs#nonstop,#devotional#christian,#oldmalayalamchristiansongs#malayalam#christiansongsmalayalam,#bestmalayalamchristiandevotionalsongs#frjincecheenkallelwhatsapp#frjincelatest#frjincecheenkallellive #abhishekagni #FrBineeshAugustine #FrBineeshPoonoly #frdanielpoovannathil #frxavierkhanvattayil #elshaddaitv #danielachan #gospel #MissaAntipolensis #priestviralspeech
എന്നാ ഒരു പോസിറ്റീവ് എനർജിയാ അസ്സിസ്സി പുണ്യാളന്റെ മക്കളെ...👏👏May God bless u all Rev. Fathers and brothers....
Really great 🌹
Great ❤️
👍
പുത്തൻപുരക്കൽ അച്ചനും മക്കളും അടിച്ചു പൊളിക്കുകയാണല്ലോ. സന്തോഷമായി.👌👌👌😄😄😄
👌👍👏
Ithokke puthen purakkal achante makkalano? Ho achane sammathikkanam
@@bitzitsolutionz1280 Nalla കളിയാ
🤙
കപ്പൂച്ചിൻ വൈദികരെ ഒരുപാട് ഇഷ്ടമാണ്. എന്റെ ചേട്ടായി കപ്പൂച്ചിൻ വൈദികനാണ്.😊😊😊🙏🙏🙏
Seren
ഈശോ അനുഗ്രഹിക്കട്ടെ ❤
@@soniaabhijith2825 W
ഇതു കാണുമ്പോൾ ഏതു മതത്തിൽ പെട്ട ആൾക്കും സന്തോഷം തോന്നും.തീർച്ച👍👍👍
Njanoru muslims posittivittiyulla karyangal en um nallatha
😍
Correct..
1000 8 p Q10k 1))poo kooi no by no CO,!
⛱️ Nm is a great we
ഇതൊക്കെ കാണുമ്പോൾ ക്രസ്തുമസ് ന്റെ സന്തോഷം നൂറിരട്ടി. താങ്ക്സ് ഒത്തിരി ഒത്തിരി താങ്ക്സ്
Athu achenmarannu thonnunilla yetho dance troopaa🤣🤣
Haaa
പുതിയ തലമുറക്ക് അച്ചൻമാരെക്കുറിച്ച് കുറേക്കൂടി പോസിറ്റീവ് ആയി ചിന്തിക്കാൻ ഈ വീഡിയോ സഹായകമാവുമെന്ന് തീർച്ച...❤❤❤
👏👏👌🤝❤️👍🏼
Adu seria pudiya thalamurayodu achanmarku nalla positive edapedal undakum prathekichu penkuttykalod...kashttam thanne evanokke ndinavo achan nna vaakinte vla thanne kalayan kure ennam und e lokathu
@@rxgetwellsoonpharmacist ellaa achanmaarum nallavar aanennu abhipraayamilla. Ennaal kalyanam kazhich bhaaryayum makkalum ullavar cheyyunna "avihithathinte" nooril onnu polum ee parayunna achanmaar cheyyunnilla ennu manassilaakkanam. Pinne ellaayidathum undallo kure "njerambanmaar" , athil achanenno kanyaasthree enno illa. Manassilaakkanam, "aano penno " ennu ariyaan kazhiyaatha "chechiyetta"..
@@tomperumpally6750 so true
*ഈ ക്രിസ്തുമസ്* *സങ്കടമില്ലാതെ* *ആഘോഷിക്കണ്ടേ!!!*😔😀😀😀😀
*2020അവസാനത്തിൽ ക്രിസ്തുമസ് സംഗീതം കേൾക്കാം.* *പുതിയ വർഷം അനുഗ്രഹ പ്രദമാകും.........* 🙌🙌
*ഇതു തന്നെയാണ് ഈ* *ക്രിസ്തുമസിൻ്റെ സൂപ്പർഹിറ്റ് ഗാനം* 🎄🎄🎄🎄🎄🎹🎹👇👇
th-cam.com/video/Bd7JOJ69F6c/w-d-xo.html
th-cam.com/video/Bd7JOJ69F6c/w-d-xo.html
കപ്പൂച്ചി൯ അച്ച൯ മാരെ ഇഷ്ട്ടം ഉള്ളവര് ലൈക്ക്💗💗💗
@@aljinwithchirst3135
Oru purohithanum comali alla sir 😊
@@rosemary-se1zg അത് എന്തേ ചങ്ങാതീ ഇവ്വിധം പറയുന്നത്? ഓ ആ സാജ് ചങ്ങാതി എന്തോ പ്രതികരിച്ചു ല്ലേ. ങ്ഹാ പുള്ളി എന്തായാലും അത് കഴിഞ്ഞുവല്ലോ ല്ലേ 👍
കപ്പൂച്ചിൻ അച്ചന്മാർ എന്ന് പറഞ്ഞാൽ??
@@rosemary-se1zg ppp
@@rosemary-se1zg pp
പൂർണ്ണമനസ്സ് കൊണ്ട് മാത്രമല്ല പൂർണ്ണശരീരം കൊണ്ടും ദൈവത്തെ ആരാധിക്കുന്ന വൈദികർ. എന്ത് സന്തോഷം.
ഒരു പ്രാവശ്യം കണ്ടപ്പോൾ വീണ്ടും വീണ്ടും കാണാൻ തോന്നി. മനസ്സിൽ സന്തോഷം നിറക്കുന്ന അറിയാതെ ആടി പോകുന്ന പാട്ട്.... Congrats അച്ചന്മാരേ....
എനിക്ക് മാത്രം allallle
പല പ്രാവശ്യം ഞാൻ കണ്ടു. Congratulation's
@@abhimdka enikum
🌹☘️🌹☘️🌹☘️🌹☘️🌹
*പഴയ നിയമകാലത്ത് ഇടിമുഴക്കത്തിന്റെ ശക്തിയോടെ ഞാൻ എന്റെ പ്രവാചകരെ ജനത്തിന്റെ അടുക്കലേക്ക് അയച്ചു. ഇന്ന് എന്റെ കരുണയുമായി ലോകത്തിലെ എല്ലാ ജനതകളിലേക്കും നിന്നെ ഞാൻ അയക്കുന്നു." (ഈശോ വി. ഫൗസ്റ്റീനയോട് പറഞ്ഞു )*
*എന്റെ മഹത്വത്തിനായി ഞാന്‍ സൃഷ്‌ടിച്ചു രൂപംകൊടുത്തവരും എന്റെ നാമത്തില്‍ വിളിക്കപ്പെടുന്നവരുമായ എല്ലാവരെയും കൊണ്ടുവരുവിന്‍.*
*കണ്ണുണ്ടായിട്ടും കാണാതിരിക്കുകയും* *ചെവിയുണ്ടായിട്ടും കേള്‍ക്കാതിരിക്കുകയും ചെയ്യുന്നവരെ കൊണ്ടുവരുവിന്‍.*
*ഏശയ്യാ 43 : 7-8*
*ഈശോയിൽ പ്രിയ സഹോദരങ്ങളെ, ഈ കാലഘട്ടത്തിൽ, ഈശോ നമ്മോടും പറയുന്നുണ്ട്,* *ലോകമെമ്പാടുമുള്ള, നമ്മുടെ സഹോദരങ്ങളുടെ, ആത്മ രക്ഷക്കായി പ്രാർത്ഥിക്കുവാനും പ്രവർത്തിക്കുവാനും.*
*2019 ജനുവരിയിൽ പരിശുദ്ധാൽമാവിന്റെ പ്രേരണയാൽ, ആരംഭിച്ച ദൈവകരുണ (Divina Misericordia ) കൂട്ടായ്‌മയിൽ, ഇപ്പോൾ നിരവധി വൈദികരും, സിസ്റ്റേഴ്സും ഉൾപ്പടെ ഇരുപതിനായിരത്തിൽ അധികം അംഗങ്ങൾ ഉണ്ട്.*
*ദൈവകരുണ കൂട്ടായ്‌മയിൽ, അംഗങ്ങൾ ആയ ഓരോരുത്തരും, ഓരോ രാജ്യത്തെ ഏറ്റെടുത്തു കൊണ്ട്, ആ രാജ്യത്തിലെ, കോടിക്കണക്കിന്, ജനങ്ങളുടെ വിശുദ്ധീകരണത്തിനു വേണ്ടി, എല്ലാ ദിവസവും, കരുണകൊന്ത ചൊല്ലി പ്രാർത്ഥിക്കുന്നു*
*സ്വന്തം ആത്മാവിന്റെ രക്ഷ ഉറപ്പാക്കുവാൻ ഈശോയുടെ തിരുഹൃദയത്തിനും, പരിശുദ്ധ അമ്മയുടെ വിമലഹൃദയത്തിനും നമ്മെ പൂർണ്ണമായും പ്രതിഷ്ഠിക്കാം. ഈശോയുടെ കരുണയിൽ അഭയം തേടുന്ന ആരെയും അവിടുന്ന് തള്ളിക്കളയുകയില്ല.*
*ലോകം മുഴുവൻ ദുരിതങ്ങളിലൂടെ കടന്നു പോകുന്ന ഈ കാലഘട്ടത്തിൽ, അനേകം പ്രാർത്ഥനാ പോരാളികളെ സ്വർഗ്ഗം ഉറ്റുനോക്കുന്നു.*
chat.whatsapp.com/G3yImqRs4VUEGvAUMbpUmR
*👆👆ലിങ്കിൽ ക്ലിക്ക് ചെയ്തു, ഗ്രൂപ്പിൽ ജോയിൻ ചെയ്ത ശേഷം, നിങ്ങളുടെ പേര് ഗ്രൂപ്പിൽ ടൈപ്പ് ചെയ്താൽ, നിങ്ങൾ പ്രാർത്ഥിക്കേണ്ട രാജ്യവും മറ്റു നിർദേശങ്ങളും ലഭിക്കുന്നതാണ്.*
*Divina Misericordia Ministry is an International Catholic Ministry under the Patronage of Most Rev. Dr. Varghese Chakkalakkal, Bishop of Calicut Diocese & Spiritual Direction of Mar Anthony Chirayath, Emiretus Bishop of Sagar Diocese.*..
സൗദി അറേബ്യയിലെ മരുഭൂമിയിൽ ആണേലും ഈ ക്രിസ്മസ് സോങ് കേൾക്കുമ്പോൾ മനസ് മൊത്തം ഒരു സന്തോഷം ആണ് ... ഇനിയും ഇങ്ങനെ ഉള്ള സോങ്സ് ഇറക്കണം 😍😍😍
ആഹ് ജിഹാദി രാജ്യത്ത് പണി എടുക്കാതെ വെല്ല ക്രിസ്ത്യൻ രാജ്യത്തും പോകു ബ്രോ
സൂപ്പർ
*കാപ്പിപ്പൊടി അച്ചന്മാർ എല്ലാരും പൊളിച്ചല്ലോ അഡ്വാൻസ് ഹാപ്പി ക്രിസ്മസ്.....God bless all....❤️👌🙏*
ഹായ് ചങ്ങാതീ. താങ്കൾ ഇവിടേയും.? 🤔😀
നല്ല കാര്യമാണ് ട്ടോ. മുൻകൂർ ക്രിസ്മസ് ആശംസകൾ..🙏
Nalla song ...✨ Dance um super✨ molutty ye 🦋💃 othiriii ishtaye..❤🎈
വിഷമിച്ചു ഇരിക്കുവാർന്നു... happy ആയി
sathyam i just came for a boost and got it here.
Yes I am really happy... Same time am so 😭😭.. now very happy
Sathyam....njanum😂🙏👍👍
Sathyam Njanum same avasathayarnnu 😇it's really a energy booster😍😍
എനിക്കും എന്റെ വീട്ടുകാർക്കും ക്രിസ്തുമസ് ഒരു പ്രത്യേക സന്തോഷം തന്നെ
ഐ ലവ് verymuch franciscan fathers because of their simplicity in life....
I too like
Llz0
@@shinyjacob1543 qayyum 0g tgklfllmlxtju
e
@@shinyjacob1543 m e.
Me too
നല്ല പാട്ട് ആണ്. കേൾക്കാൻ നല്ല ഇഷ്ടം❤
നല്ല പാട്ട്👌👌
കുഞ്ഞി മിടുക്കിയും, അച്ഛന്മാരും പൊളിച്ചു 👌👍😍😍
അൽത്താരയുടെ അടുത്ത് കൂടുതൽ ചിലവഴിക്കുന്ന മക്കൾക്ക് ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാകും ❤️🙏
ഈ covid മഹാമാരി യുടെ സമയത്തു എല്ലാവരും വിഷമിച്ചിരിക്കുമ്പോൾ മനസിന് സന്തോഷം നൽകുന്ന ഒരു നല്ല വീഡിയോ song&choreography superb
Adipolly,thanksjusses
കൊറോണ കാലത്തുള്ള ഇ സോങിനും അവരെടുത്ത കഠിനാധ്വാനത്തിനും എന്റെ ഒരു ബിഗ് സല്യൂട്ട് 👏👏👏👏👏👌👌👌👌
2024 christmas kelkkunna aarenkilum undo?😊
ക്രിസ്തുമസ്ന്റെ വരവ് അറിയിക്കുന്ന അടിപൊളി ഗാനം... അതിമനോഹരം....😍😍😍🥰🥰🥰🥰🥰🥰....പറയാൻ വാക്കുകൾ ഇല്ല..... Happy ക്രിസ്മസ്.🎄🎄🎄🎄🎄🎄🎄
ഇത്പോലെ ഉള്ള നല്ല ശബ്ദം ഉള്ള നല്ല ഈണമുള്ള പാട്ടാണ് എനിക്കിഷ്ടം, അടിപൊളി, സൂപ്പർ, പറഞ്ഞു അറിക്കാൻ പറ്റില്ല.
എന്ന് അപ്പച്ചൻകുട്ടി, പരിയാപുരം, മലപ്പുറം.
മനസ്സിൽ ഒരായിരം ആശങ്കകളുമായിട്ടുള്ള ഈ കാലഘട്ടത്തിൽ ഈ ഗാനത്തിലൂടെ ക്രിസ്മസിന്റെ സന്തോഷം ഞങ്ങൾക്ക് പകർന്നു നൽകിയ ബഹുമാനപ്പെട്ട വൈദികർക്കു ഒരായിരം നന്ദി 🙏🙏🙏🙏🙏
Orupad oropad santhosham 👍👍👍👍
പിന്നിൽ നിന്നാ ശബ്ദം കേട്ടു ഞട്ടിയുണർന്നു ഇടയൻ മാർ
ഈ പാട്ട് കേട്ടപ്പോഴാണ് പഴയ ക്രിസ്മസ് ആഘോഷങ്ങൾ മനസിലേക്കു കടന്നു വന്നത് ഒരു പാട് തവണ കണ്ടൂ വേണ്ടും വേണ്ടും കണ്ട് കൊണ്ടെ ഇരിക്കുന്നു....
🧙♂️👌
Ee achanmaril oru achan ente classmate aanu. Fr. Rijo
പൊന്നച്ചൻമാരെ നിങ്ങൾ പൊളിച്ചടുക്കിട്ടോ 😘😘😘
Karthaavinte atmave niranja makkal
................. Amen
Thank you lord King jesus
Njaghlde polulla new genration ennum achanmaru oru positive energy aa......I don't knw ethr vattum njan ee vdeo kndu Venn❤️❤️❤️❤️
Check out our channel. Please support if you like.
പൊന്നൊളി പുലരി പുൽക്കൂട്ടിൽ
പൊന്നുണ്ണി പൊന്നുണ്ണി
പുഞ്ചിരി വിരിയും മുഖമോടെ
ഉണ്ണീശോ എന്നീശോ
ഈ തിരുരാവിൽ
ഈ മഞ്ഞിൻ കുളിരിൽ
ഈ സ്നേഹ ദാനം
ഈ ദിവ്യ രൂപം
സ്വർഗം നൽകും സമ്മാനം
വിണ്ണിൽ തിരുന്നാള്
മണ്ണിൽ പെരുന്നാള്
മണ്ണും വിണ്ണും ഒന്നായ് ചേരും
സന്തോഷത്തിൻ രാവ്
മഞ്ഞണിഞ്ഞ രാവ്
ഉണ്ണി വന്ന രാവ്
കണ്ണും കാതും ഒന്നായ് തീരും
ആനന്ദത്തിൻ രാവ്
എമ്മാനുവേലായ് നമ്മോടുകൂടെ
എന്നെന്നും വാഴാൻ
നെഞ്ചോട് ചേർന്നു
മണ്ണും വിണ്ണും ആമോദത്തിൻ ഗാനം പാടി ഒന്നായ്
Happy Christmas
Merry Christmas (Chorus)
ഇടനെഞ്ചിൽ പുൽക്കൂടിൽ
ഇടമെല്ലാം നേദിക്കാം
ഇനിയെന്നും ഉള്ളം പാടും
ഹാലേലൂയ.....
ഇനിയില്ല ദുഃഖങ്ങൾ
ഇനിയില്ല ഇരുളെങ്ങും
ഇടറില്ല ഇനിയാരും
ഇവിടം സ്വർഗം
കുഞ്ഞുപോലെ ദൈവം
മുന്നിൽ വന്നു മെല്ലെ
കണ്ണിൽ നോക്കി പുഞ്ചിരിച്ചേ
പൊന്നണിഞ്ഞ താരം മഞ്ഞണിഞ്ഞ വാനിൽ
മിന്നി മിന്നി മനം നിറഞ്ഞേ....
Happy Christmas
Merry Christmas (Chorus)
മിഴിനീട്ടി ദീപങ്ങൾ
വഴികാട്ടി താരങ്ങൾ
പുതുപാട്ടിൻ ഈണം പാടി
ഹാലേലൂയ...
പുതുമഞ്ഞിൻ നിറവോടെ
അലിവേറും മുഖമോടെ
ചിരിതൂകി ഉള്ളിന്നുള്ളിൽ
പൊന്നുണ്ണി....
കുഞ്ഞുപോലെ ദൈവം
മുന്നിൽ വന്നു മെല്ലെ
കണ്ണിൽ നോക്കി പുഞ്ചിരിച്ചേ
പൊന്നണിഞ്ഞ താരം മഞ്ഞണിഞ്ഞ വാനിൽ
മിന്നി മിന്നി മനം നിറഞ്ഞേ....
Happy Christmas
Merry Christmas (Chorus)
മിന്നി മിന്നി വിണ്ണിൽ മിന്നി കണ്ണിൽ മിന്നി പൊൻകനവെ
നിന്നിൽ ഞാനും എന്നിൽ നീയും ഒന്നായ് തീരും പൊൻകന
കഴിഞ്ഞു പോയ ക്രിസ്തുമസ് ഓർമ്മകൾ വീണ്ടും ഓർത്തെടുക്കാൻ ഈ പാട്ടു ഒരു കാരണം ആയി 😊എല്ലാവർക്കും ഹാപ്പി ക്രിസ്തുമസ് 😍ദൈവം നിങ്ങളെ എല്ലാവരെയും അനുഗ്രഹിക്കട്ടെ 😊
ഇങ്ങനെ ഒരു നല്ല ഗാനം അണിയറയിൽ അവതരിപ്പിച്ച കപ്പുച്ചിൻ സന്യസ്ഥ സഭക്കും അധികാരികൾക്കും കൂടാതെ നല്ല ഒരു വീഡിയോ ക്രീയേഷൻ ചെയ്ത അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ പ്രാർത്ഥനയും
ഈ അടുത്ത കാലത്ത് മനസ്സിൽ ഒരുപാട് സന്തോഷം തന്ന ഒരു വീഡിയോ ഇതാണ് ഗോഡ് ബ്ലെസ് യു ഓൾ....
മനസ്സ് കുളിർന്നു ഈശോയുടെ മക്കളുടെ സന്തോഷം ഹാ ഹാ എന്തൊരാനന്ദം പറയാൻ വാക്കുകൾ പോരാ അചഛൻ മാരെ . ഒരായിരം നന്ദി ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകൾ 🙏👍
Etu repeat chaitu anneapollea kandavarudo..🤔kealkkanum kannanum manasinu nalla positive vibe ulla song..achanmar pollichu..oru rakshaum ella..suppor👌👌👌👌
Super 👍❤️❤️❤️
Polichu achooo😘😘😘😘😘
വാട്സ്ആപ്പ് സ്റ്റാറ്റസ് കണ്ട് വന്നതതാണ്.. super... 👍👍💯
എന്റെ കർത്താവെ ഒന്നും പറയാൻ ഇല്ല നമ്മുടെ അച്ഛൻ മാർ പൊളിച്ചു ഈ ക്രിസ്മസ് ന്നും ഇത് കേൾക്കുന്നവർ ഉണ്ടോ ❤❤❤❤❤❤❤❤❤❤❤❤❤❤❤
ഈശോ മിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ🙏🙏🙏
സൂപ്പർ 👍👍👍👏👏👏👏🎂🍬🍬🍬
വളരെ സന്തോഷം തോന്നി
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ
I love this song❤️❤️❤️🌹
ഒരുപാട് സന്തോഷം തോന്നി കേട്ടോ... യേശു കർത്താവിനെ ഇങ്ങനെ പാടി ആരാധിക്കുന്നത് കാണുമ്പോൾ...🙏🙏🙏🙏🙏
God bless you...🙏🙏🙏🙏
അടിപൊളി👯👯👯👯👈
ഇഷ്ടായി ഇഷ്ടായി ഒത്തിരി ഇഷ്ടായി ..... .. ഇതിന് പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും Thank u .. നല്ലൊരു ക്രിസ്മസ് വിരുന്ന് ......
❤❤👌👌👏👏🎆🎆🎇🎄
വളരെ മനോഹരമായി എല്ലാവിധ ആശംസകളും നേരുന്നു
Joseph Acha Super
Check out our channel. Please support if you like...
അച്ഛന്മാരെല്ലാം കിടു ലുക്ക്
Kaappi podi pilichu....kidukki.... thimirthu... rocking acha _ team members....
എല്ലാ അച്ഛന്മാർക്കും എന്റെ ADVANCE HAPPY CHRISTMAS. മനസ്സിന് ഒരുപാട് സന്തോഷം തോന്നിയ video
ഇതിനു കമന്റ് ഇടണമെന്നുണ്ട് പക്ഷേ എന്താ പറയേണ്ടതെന്നു അറിയില്ല. അത്രക്കും സന്തോഷമായി 💞💞💞
Congrats dear brothers. An real expression of Franciscan Joy.
സമ്പൂർണ്ണ ഓഡിയോ ബൈബിൾ
=========================
ദൈവത്തിന്റെ പ്രിയപ്പെട്ട മകനെ, മകളെ... മരിക്കും മുൻപ് ഒരിക്കലെങ്കിലും നിന്റെ ആത്മാവിന്റെ നിത്യജീവനും നിത്യരക്ഷക്കും വേണ്ടി സത്യ സുവിശേഷം (ഉല്പത്തി മുതൽ വെളിപാട് വരെ : പഴയ നിയമവും പുതിയ നിയമവും ) കേൾക്കാനും ഗ്രഹിക്കാനും ദൈവം അനുഗ്രഹിക്കട്ടെ . ലിങ്കുകൾ ചുവടെയും ഓരോ പുസ്തകങ്ങൾക്ക് താഴെയും കൊടുത്തിരിക്കുന്നു....(ഒരുതവണ മുഴുവൻ കേൾക്കാൻ 105 മണിക്കൂർ മാത്രം)
പഴയ നിയമം : OLD TESTAMENT
---------
ഉല്പത്തി
th-cam.com/video/lyTz91eCuRE/w-d-xo.html
പുറപ്പാട്
th-cam.com/video/xuZzvaTXTwc/w-d-xo.html
ലേവ്യർ
th-cam.com/video/0bGGDAT4PCQ/w-d-xo.html
സംഖ്യ
th-cam.com/video/iNmD1gKZICs/w-d-xo.html
നിയമവാർത്തനം
th-cam.com/video/s1mZ5xV1bnc/w-d-xo.html
ജോഷ്വ
th-cam.com/video/ZxZw0-iqK_o/w-d-xo.html
ന്യായാധിപന്മാർ
th-cam.com/video/rWabKNRLBK0/w-d-xo.html
റൂത്ത്
th-cam.com/video/AS_9e_5J4KI/w-d-xo.html
1 സാമുവൽ
th-cam.com/video/CpdyZla7J9A/w-d-xo.html
2 സാമുവൽ
th-cam.com/video/LSfx6rlnGo8/w-d-xo.html
1 രാജാക്കന്മാർ
th-cam.com/video/VpaLI5X3F7U/w-d-xo.html
2 രാജാക്കന്മാർ
th-cam.com/video/Y9hK3S541MQ/w-d-xo.html
1 ദിനവൃത്താന്തം
th-cam.com/video/3iO--jpmkUM/w-d-xo.html
2 ദിനവൃത്താന്തം
th-cam.com/video/5CZHA1PyF7U/w-d-xo.html
എസ്രാ
th-cam.com/video/jRxxQMoGN-U/w-d-xo.html
നെഹെമിയ
th-cam.com/video/lWUTcFtm3J8/w-d-xo.html
തോബിത്ത്
th-cam.com/video/rRHjGIJTjBs/w-d-xo.html
യൂദിത്ത്
th-cam.com/video/UcsNKqGXLF8/w-d-xo.html
എസ്തേർ
th-cam.com/video/C6qnFzSj6Rs/w-d-xo.html
1 മക്കബായർ
th-cam.com/video/nVg_BPslhos/w-d-xo.html
2 മക്കബായർ
th-cam.com/video/EcFjRKg_A68/w-d-xo.html
ജോബ്
th-cam.com/video/ZjaXgk7kubU/w-d-xo.html
സങ്കീർത്തനങ്ങൾ
th-cam.com/video/F-vmVqdHBHU/w-d-xo.html
സുഭാഷിതങ്ങൾ
th-cam.com/video/YouMOkMWt2Q/w-d-xo.html
സഭാപ്രസംഗകൻ
th-cam.com/video/5FC7qj9WDMo/w-d-xo.html
ഉത്തമഗീതം
th-cam.com/video/9Xz0BPiqJpg/w-d-xo.html
ജ്ഞാനം
th-cam.com/video/_e4MPFOQYMs/w-d-xo.html
പ്രഭാഷകൻ
th-cam.com/video/EkPg7L8_fQo/w-d-xo.html
ഏശയ്യാ
th-cam.com/video/Yj-g6AMX4Cs/w-d-xo.html
ജെറമിയ
th-cam.com/video/WbLvS3yBRv8/w-d-xo.html
വിലാപങ്ങൾ
th-cam.com/video/FYsk4dLaUbQ/w-d-xo.html
ബാറൂക്ക്
th-cam.com/video/pb07Fv3KbjM/w-d-xo.html
എസെക്കിയേൽ
th-cam.com/video/pqxZQXOqxn0/w-d-xo.html
ദാനിയേൽ
th-cam.com/video/f_8NVvIoHcM/w-d-xo.html
ഹോസിയ
th-cam.com/video/AXEfStf0GKI/w-d-xo.html
ജോയേൽ
th-cam.com/video/UBdvOxLaBAk/w-d-xo.html
ആമോസ്
th-cam.com/video/Mcdd6EdKw74/w-d-xo.html
ഒബാദിയ
th-cam.com/video/prm0wt7Am9Q/w-d-xo.html
യോനാ
th-cam.com/video/gE6AuZGEbhI/w-d-xo.html
മിക്കാ
th-cam.com/video/uDKhrGWwLDs/w-d-xo.html
നാഹൂം
th-cam.com/video/PLABbQhG5hk/w-d-xo.html
ഹബക്കൂക്ക്
th-cam.com/video/KtXdgX5KjUI/w-d-xo.html
സെഫാനിയ
th-cam.com/video/utlhTJbaMAc/w-d-xo.html
ഹഗ്ഗായി
th-cam.com/video/KK8c9GEuH_4/w-d-xo.html
സഖറിയാ
th-cam.com/video/amRZS2EVV0A/w-d-xo.html
മലാക്കി
th-cam.com/video/fVO403fDWLw/w-d-xo.html
=====പുതിയ നിയമം : NEW TESTAMENT
====
വി.മത്തായി എഴുതിയ സുവിശേഷം
th-cam.com/video/neAIpk477KQ/w-d-xo.html
വി. മർക്കോസ്
th-cam.com/video/RdMY7faB3YM/w-d-xo.html
വി. ലുക്കാ
th-cam.com/video/jZgY_cVBZRo/w-d-xo.html
വി. യോഹന്നാൻ
th-cam.com/video/fVhmeFMKa0I/w-d-xo.html
അപ്പസ്തോല പ്രവർത്തനങ്ങൾ
th-cam.com/video/hLIf5rRL9Ok/w-d-xo.html
റോമ
th-cam.com/video/rJ26CQ7-TMw/w-d-xo.html
1 കോറിന്തോസ്
th-cam.com/video/RtOgX3x-JZQ/w-d-xo.html
2 കോറിന്തോസ്
th-cam.com/video/LfYYu5H7Ams/w-d-xo.html
ഗലാത്തിയർ
th-cam.com/video/SUaOE7BLfGQ/w-d-xo.html
എഫേസോസ്
th-cam.com/video/YyFeqZHphfQ/w-d-xo.html
ഫിലിപിയർ
th-cam.com/video/1rUEeQV84MI/w-d-xo.html
കൊളോസൂസ്
th-cam.com/video/c0gvVZQFLO0/w-d-xo.html
1 തെസ്സലോനിക്ക
th-cam.com/video/nu03Zu9pnGo/w-d-xo.html
2 തെസ്സലോനിക്ക
th-cam.com/video/uPunOrz7uH4/w-d-xo.html
1 തിമോത്തിയോസ്
th-cam.com/video/uJJmRifJfzM/w-d-xo.html
2 തിമോത്തിയോസ്
th-cam.com/video/WOMdbV5PbdI/w-d-xo.html
തീത്തോസ്
th-cam.com/video/cp10YglnC2o/w-d-xo.html
ഫിലെമോൻ
th-cam.com/video/2fkusSCqlRs/w-d-xo.html
ഹെബ്രായർ
th-cam.com/video/awOTBQsmh4c/w-d-xo.html
വി. യാക്കോബ്
th-cam.com/video/m23MRvjO4bc/w-d-xo.html
1 പത്രോസ്
th-cam.com/video/dN4iacfo6N8/w-d-xo.html
2 പത്രോസ്
th-cam.com/video/yAE8yfuLxYY/w-d-xo.html
1 യോഹന്നാൻ
th-cam.com/video/eEkxHNCpgzE/w-d-xo.html
2 യോഹന്നാൻ
th-cam.com/video/d4vo18E39I0/w-d-xo.html
3 യോഹന്നാൻ
th-cam.com/video/32IsU6t2Y2k/w-d-xo.html
വി. യൂദാസ്
th-cam.com/video/22r6cs1JkK0/w-d-xo.html
വെളിപാട് പുസ്തകം
th-cam.com/video/Xd6cwuy9UZU/w-d-xo.html
Amen kreupa.nalkunnu....❤️❤️❤️🌹🌹🌹🌹🥀🥀🥀💐🔥🔥🔥🔥🔥🌹🌹🌹🌹🌹🌹🌹🌹🌹❤️🥀🥀🥀🥀🌹🔥🌹🌹🔥🌹🌹🌹🌹🥀🥀💐💐💐💐💐💐💐💐🥀🔥🌹🌹🌹🌹🌹🌹🌹🌹🙏🙏🙏
പതിവ് രീതികൾ മാറ്റിമറിച്ചു കോഫി ബ്രൗൺ കലാവിരുന്ന്.. മനോഹരമായ അവതരണം .. ഗാനം ഹൃദ്യം.
ഈ കാപ്പി പൊടി കൊമളി അസ്സൽ വർഗീയ വാദിയാണ്.വായിൽ നിന്ന് വർഗീയ വിഷം തുപ്പിയ ഈ കാപ്പി പൊടി മുസ്‌ലിംകൾക്കെതിരെ യും പെന്തെകോസ്തുകരെ പേപ്പട്ടി കളെന്നും ടിപ്പൂ സുൽത്താനെ അഭമനിച്ചും,ഇക്കിളി വർത്തമാനം പറഞ്ഞു കയ്യടി നേടുന്ന ഇയാളെ പുച്ഛം....യേശു നിങ്ങളെ ഓർത്തു ലജ്ജിക്കുന്നു.
Katholikasabayde punnayam
ഷിന്റോ അച്ഛാ സൂപ്പർ song...
Ee song ishtamayavar ivide like adi
Check out our channel. Please support if you like..
Ellavarudeyum chiri kandappol extra happy ayi
Achanmarde dance kanumbol BOC Orma varunnu.... Thakarthu👏🏼
Hi Achen
Superb🇺🇸👌
കപ്പൂച്ചിൻ അച്ചന്മാർ ഈസ് ഗ്രേറ്റ് !!👍
Adipoli achanmarku 1000 Congrats santhoshathode nernnukollunnu. Bayangara super.
കാപ്പിപ്പൊടി അച്ഛന്മാർ ഇഷ്ട്ടം❤️❤️❤️❤️❤️❤️❤️❤️
Well done! Cappuccino.
അച്ചൻ പിള്ളേർ ചെയ്യുമ്പോൾ സ്വാതന്ത്ര്യം, കന്യാസ്ത്രീകൾ ചെയ്യുമ്പോൾ അതിരു കടക്കൽ, അച്ചടക്ക ധ്വംസനം.
സഭയിലെ മേലാളൻമ്മാർക്ക് ഈ സമത്വത്തിൻ്റെ കാലഘട്ടത്തിലെങ്കിലും വെളിവ് നൽകണേ എന്ന് വിശുദ്ധ അഭയ സിസ്റ്ററിൻ്റെ നാമത്തിൽ ഞാൻ പ്രാർത്ഥിക്കുന്നു യേശു തമ്പുരാനേ.
ആമേൻ.
സ്റ്റാറ്റസ് കണ്ട് വന്നവർ ഉണ്ടോ..? ഹാപ്പി ക്രിസ്തുമസ്..
Njan
@k&F TRAVEL DIARY jnjjhjuj
💐
joseph puthenpurackal 😍😍
Ee varsham pallikalil ninne
Carol varillalle ☹️☹️
Ith kaanumpol bhayakara santhoosham....tension adich irikkunna time il kandath mary 🙏christhmass🙏
2020 അവസാനം എങ്കിലും മനസ്സിൽ സന്തോഷം സമാധാനം പ്രത്യാശ തരുന്ന ഒരു വീഡിയോ സോങ് കണ്ടു.. താങ്ക്സ് ജീസസ്
𝐒𝐮𝐩𝐞𝐫𝐛 𝐝𝐞𝐚𝐫 𝐅𝐚𝐭𝐡𝐞𝐫𝐬..❄️❄️☃️🎄💝💝
അച്ഛന്മാർ....... കിടുക്കി.....തിമിർത്തു....പൊളിച്ചു.....🥳🥳
Check out our channel. Please support if you like.
അച്ഛൻ മാരേ അടിപൊളി ഇതുപോലൊരു സന്തോഷം വേറെ ഇല്ല സൂപ്പർ 👍👍🥳🙏🏻
Wow.. എന്താ പറയേണ്ടേ എന്നറിയില്ല.. അത്രയ്ക്കും സൂപ്പർ
Onnum parayanila polich☺😘
I am Gujarati.. I don't understand this language.. I enjoy.. Heart touching.... Love from Gujarat valsad.
ഒരു പുതിയ അദ്ധ്യായം തുറക്കട്ടെ. കപ്പു ച്ചൻ അച്ചൻമാർക്ക് പ്രത്യേകം അനുമോദനങ്ങളും ക്രിസ്തുമസ് ആശംസകളും നേരുന്നു. പുതിയ തലമുറക്ക് ഒരു നവജീവൻ പകരാൻ സഹായിക്ക െട്ട🙏🙏🙏🙏
മനസ്സിൽ സന്തോഷം തരുന്ന ഈ ക്രിസ്മസ് പാട്ടിനു നന്ദി
Othiri ishtayi kappuchanachan ishtam💗💗💗
വീണ്ടും വീണ്ടും കാണാൻ തോന്നുന്ന മനസ്സിൽ സന്തോഷം നിറക്കുന്ന പാട്ട്.,. താങ്ക്സ് അച്ഛന്മാരെ... God bless U dears🙏🙏🙏
സൂപ്പർ ഡ്യൂപ്പർ
❤️❤️❤️❤️ 🎉❤️❤️ ellarum thakarthu
Manoharamaya oru song kaanumpol vydhikarodulla aaa behumanam kore kuduva...❤️orupad santhoshathod santhoshathodum ahladhathodum unnieshunte piraviye varavelkkunna santhoshaprekadanam bhumil sanmanassullavarkku samaadhaanam ennna vakyam ormippikkunnu..orupadu nannniyond for the special song
മനസ്സിന് ഏറ്റവും സന്തോഷം തോന്നിയ നിമിഷം ❤️❤️❤️❤️ഹാപ്പി ക്രിസ്മസ്
Positive energy 👍🏽👍🏽👍🏽👍🏽
Ellarum chirichu nikkunnu
ഇതു 2020 ലെ സൂപ്പർഹിറ്റ് ക്രിസ്മസ് song. ഇതിനു മുന്നിലും പിന്നിലും പ്രവർത്തിച്ച എല്ലാവർക്കും ഒരുപാട് അഭിനന്ദനങ്ങൾ.. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ..
Pwolich... Thakarthu.. kidukki 👌👌
സന്തോഷത്തിന്റെ ക്രിസ്മസ് ന് ഒരു അടിപൊളി സോങ് congress ❤️ അച്ചന്മാരെ....
അടിപൊളി ഒന്നും പറയാനില്ല ♥️♥️
കുറച്ചു നേരം മനസ്സ് ഹാപ്പി ആയി എവിടേയോ പോയി.❤️❤️
Super
Poli
Good
Great
👌😊👍😃😀🙂😊☺️👏
2020ലെ ക്രിസ്മസിനെ ഓർമിക്കാൻ പറ്റിയ ഒരു ഗാനം.
😍😍 വളരെ സന്തോഷം തോന്നുന്നു.അടിപൊളി 👍👍
Nalloru Christmas song aanu ethu. Manassinu vallathoru santhosham thonnum ee paattu kelkkumpol
അടിപൊളി 👍 ഒന്നും പറയാനില്ല
Love for this wonderful community of fathers😍😍🥰🥰
Supper. X mas. Song
സെമിനാരി ലൈഫ് ഓർമ്മകൾ തന്നതിന് ഒരുപാടു നന്ദി... happy christmas...
Eeeashoye nandi