ഡ്രൈ ഫ്രൂട്ട് ഉണ്ടാക്കാം How To Make A Dehydrator Malayalam | Dehumidifier

แชร์
ฝัง
  • เผยแพร่เมื่อ 11 ก.ย. 2024
  • In this video I am going to show you how to make a dehydrator choose the method for dehydrate any fruits vegetables fish and meet
    Here will be more interesting diy production in the follow up there are a lot of interesting little projects like the video and share your friends and family also subscribe for more

ความคิดเห็น • 97

  • @n_a_z_e_e_b2784
    @n_a_z_e_e_b2784 3 ปีที่แล้ว +58

    പൊളി സാനം മഴക്കാലത്ത് 5 ഷഡ്ഡി വരെ ഒരുമിച്ചിട്ട് ഉണക്കാം😂😜

    • @TECHNICIANMEDIA
      @TECHNICIANMEDIA  3 ปีที่แล้ว +16

      അത് ശരിയാണ് വീഡിയോയിൽ അതും കൂടി പറയാമായിരുന്നു

    • @LOVE-BIRDSLOVER
      @LOVE-BIRDSLOVER 3 ปีที่แล้ว +1

      😂😂😂

    • @SS-nu1xi
      @SS-nu1xi 3 ปีที่แล้ว +2

      🤣

    • @mrmorgan584
      @mrmorgan584 3 ปีที่แล้ว +1

      🤣🤣🤣

    • @princesanu6102
      @princesanu6102 3 ปีที่แล้ว +3

      Ni evidonnum jenikkendavan allada

  • @manucomposer
    @manucomposer 3 ปีที่แล้ว +12

    നല്ല പ്രൊജക്റ്റ്ആണ്. പക്ഷെ സ്വയംതൊഴിൽ സംരഭം തുടങ്ങണമെങ്കിൽ കേരളത്തിനു പുറത്ത് പോകണമല്ലോ. ഇവിടെ എപ്പോൾ പൂട്ടിച്ചെന്ന് നോക്കിയാൽമതി 😆😄

    • @influxelectricalsolution7600
      @influxelectricalsolution7600 3 ปีที่แล้ว +1

      എന്തെങ്കിലും പറയാതിരിക്കൂ,

    • @meenuvimal4407
      @meenuvimal4407 3 ปีที่แล้ว

      ഒന്ന് വ്യവസായ അടിസ്ഥാനത്തിൽ ചെയ്തുനോക്ക്, വെറുതെ വല്ലതും പറയുന്നതാണൊന്നു അറിയണമെങ്കിൽ. അതും ദുരിതങ്ങൾ നിറഞ്ഞുപെയ്യുന്ന കോറോണക്കാലത്തു....

    • @influxelectricalsolution7600
      @influxelectricalsolution7600 3 ปีที่แล้ว

      @@meenuvimal4407 വെറുതെ ഒരു സ്ഥാപനത്തെയും സർക്കാർ പൂട്ടിച്ചിട്ടില്ല,

  • @sajitha68
    @sajitha68 3 ปีที่แล้ว +2

    മുന്തിരി ഉണ്ടാക്കുന്നതിനു മുൻപ് ആവിയിൽ ചൂടാക്കുകയോ, തിളച്ച വെള്ളത്തിൽ ഇട്ടു കോരിയെടുത്തത്തിനു ശേഷം ഉണക്കിയാൽ നന്നായി ഉണങ്ങി കിട്ടും

    • @TECHNICIANMEDIA
      @TECHNICIANMEDIA  3 ปีที่แล้ว

      താങ്ക്യൂ ഇപ്പോഴാണ് അറിഞ്ഞത് അങ്ങനെ ചെയ്താൽ മതിയായിരുന്നു

  • @BSM_TECH_TOOLS_DIY
    @BSM_TECH_TOOLS_DIY 3 ปีที่แล้ว +4

    മീന്റ കാര്യത്തിൽ വർക്ക്‌ ഹെവിയാ. ആ മുന്തിരി ഉണങ്ങാൻ മെനക്കേടാ.... മാസ്റ്റർ പീസ് ആദിൽ ആയുധം വെച്ച് കീഴടങ്ങിയ ഒന്നാണ് ആ മുന്തിരി ഉണക്കല്

  • @arifakamal804
    @arifakamal804 2 ปีที่แล้ว

    അപ്പോൾ ഇങ്കുബാറ്ററിൽ ടെ hydrate ചെയ്യാമോ

  • @bennyvarghese2947
    @bennyvarghese2947 3 ปีที่แล้ว +1

    നിറവും ഗുണവും നഷ്ടപ്പെടാതെ ഡ്രൈ ആക്കിയെടുക്കം, ഡ്രൈ ചെയ്ത ഫ്രൂട്ട്, വെജിറ്റബിൾ എന്നിവ വീണ്ടും വെള്ളത്തിലിട്ടാൽ പഴയപോലെ ഫ്രഷ് ആയി കിട്ടുകയും ചെയ്യും എന്നൊരു ഗുണവും ഈ രീതിക്കുണ്ട്

  • @sudheesh2307
    @sudheesh2307 3 ปีที่แล้ว

    Adaptor link undo
    Single adapter vachu work cheyyille?
    Thermostat kitilulla adapter use cheyyan pattumo
    I full day ethrayanu current consumption

    • @TECHNICIANMEDIA
      @TECHNICIANMEDIA  3 ปีที่แล้ว

      കറന്റ് കൺസഷൻ ഞാൻ കറക്റ്റ് ചെയ്തു നോക്കിയിട്ടില്ല എന്തായാലും സാധാരണ ഉപയോഗത്തിൽ കൂടുതൽ ഒരുപാട് ഒന്നും വരുന്നില്ല അഡാപ്റ്റർ ലിങ്ക് താഴെ കൊടുക്കാ

    • @sudheesh2307
      @sudheesh2307 3 ปีที่แล้ว

      @@TECHNICIANMEDIA link kittiyillallo
      Adaptor kitnte koode Amazon il ullathukondu pattumo

  • @sidhiqangilathgasi405
    @sidhiqangilathgasi405 3 ปีที่แล้ว +1

    മുന്തിരി ചെറുചൂടുവെള്ളത്തിൽ ചൂടാക്കിയശേഷം എടുത്തുവയ്ക്കുക അപ്പോൾ പെട്ടെന്ന് ഉണങ്ങിക്കിട്ടും

    • @TECHNICIANMEDIA
      @TECHNICIANMEDIA  3 ปีที่แล้ว +1

      വീഡിയോ ചെയ്ത് കഴിഞ്ഞശേഷമാണ് ഈ ഐഡിയ തോന്നിയത് എന്തായാലും താങ്ക്യൂ സോമൻ

  • @sonalsubash5766
    @sonalsubash5766 3 ปีที่แล้ว +2

    Ithil jathikka vech onakkan patto?

    • @TECHNICIANMEDIA
      @TECHNICIANMEDIA  3 ปีที่แล้ว

      എസ്

    • @sonalsubash5766
      @sonalsubash5766 3 ปีที่แล้ว

      Ethra days idukkum

    • @TECHNICIANMEDIA
      @TECHNICIANMEDIA  3 ปีที่แล้ว +1

      വെച്ചുനോക്കിയാലേ പറയാൻ പറ്റു എന്തായാലും രണ്ടോ മൂന്നോ ദിവസം മാത്രമേ വേണ്ടിവരു

  • @aloysiousmb8676
    @aloysiousmb8676 ปีที่แล้ว

    Y are great!

  • @ck.R
    @ck.R 3 ปีที่แล้ว

    Thermacol box aladhe... Vera material use chayan pattumo...

    • @kalavirunn1231
      @kalavirunn1231 3 ปีที่แล้ว

      പഴയ ഫ്രിഡ്ജ് യൂസ് ചെയ്യാം

    • @TECHNICIANMEDIA
      @TECHNICIANMEDIA  3 ปีที่แล้ว

      Yes 😍

  • @iloveindia15
    @iloveindia15 3 ปีที่แล้ว +2

    മുന്തിരിക്ക് കുറഞ്ഞത് 60 ഡിഗ്രി ചൂടെങ്കിലും വേണം. എന്നിട്ട് തന്നെ മൂന്ന് ദിവസം പിടിക്കും.

  • @itsme-cw2oc
    @itsme-cw2oc 2 ปีที่แล้ว

    സാധാരണക്കാരുടെ vlogger🥰

  • @sidhiqangilathgasi405
    @sidhiqangilathgasi405 3 ปีที่แล้ว

    കുടംപുളി ഉണക്കാൻ വല്ല ഐഡിയ ഉണ്ടോ

  • @Duitmalayalam
    @Duitmalayalam 3 ปีที่แล้ว

    Adipoli

  • @ck.R
    @ck.R 3 ปีที่แล้ว

    Good information..👏
    Bulb ethra watt use chaidha..
    Total 2 days ... Current consumption

    • @TECHNICIANMEDIA
      @TECHNICIANMEDIA  3 ปีที่แล้ว

      100 watt bulb
      കറന്റ്‌ consumption നോക്കിയിട്ടില്ല ഏകദേശം 1/2 യൂണിറ്റ്

    • @sakeerhusain9486
      @sakeerhusain9486 3 ปีที่แล้ว

      @@TECHNICIANMEDIA 100w bulb 10 hours =1 unit

    • @sakeerhusain9486
      @sakeerhusain9486 3 ปีที่แล้ว

      Kseb rakshapettu

    • @TECHNICIANMEDIA
      @TECHNICIANMEDIA  3 ปีที่แล้ว

      @@sakeerhusain9486 ഈ bulb ഫുൾ ടൈം കത്തില്ല 40 ഡിഗ്രി ആവുമ്പോ ഓഫ്‌ ആകും

  • @shijuvarghese5295
    @shijuvarghese5295 3 ปีที่แล้ว +1

    ഇത് എത്ര ദിവസം കൊണ്ടാണ് ഡ്രൈ ആയത് എന്ന് പറഞ്ഞില്ല

    • @akhilvvenu3876
      @akhilvvenu3876 3 ปีที่แล้ว

      6:29

    • @TECHNICIANMEDIA
      @TECHNICIANMEDIA  3 ปีที่แล้ว +1

      ഇത് രണ്ടു ദിവസം കൊണ്ടാണ് ഞാൻ ഉണക്കിയത് വീഡിയോയിൽ പറഞ്ഞിരുന്നു മുഴുവൻ കാണാത്തതു കൊണ്ടാണ് ബ്രോ

    • @shijuvarghese5295
      @shijuvarghese5295 3 ปีที่แล้ว

      @@TECHNICIANMEDIAവീഡിയോ മുഴുവനും കണ്ടിരുന്നും പക്ഷെ രണ്ടുദിവസത്തിന് ശേഷം എന്ന് പറഞ്ഞത് ശ്രദ്ധയിൽ പെട്ടില്ല സോറി

    • @TECHNICIANMEDIA
      @TECHNICIANMEDIA  3 ปีที่แล้ว

      😂

  • @mrnoobgaming6493
    @mrnoobgaming6493 3 ปีที่แล้ว +1

    Cheeta welding machine endakunna video edd at home reply tha

    • @TECHNICIANMEDIA
      @TECHNICIANMEDIA  3 ปีที่แล้ว +1

      ഞാൻ ഒരു വെൽഡിങ് മെഷീൻ ഉണ്ടാക്കാൻ ശ്രമിച്ചു പക്ഷേ പരാജയപ്പെട്ടു അതുകൊണ്ട് വീഡിയോ അപ്ലോഡ് ചെയ്തില്ല എന്തായാലും നമുക്ക് നോക്കാം ഒന്നുകൂടി ട്രൈ ചെയ്തു നോക്കട്ടെ

    • @mrnoobgaming6493
      @mrnoobgaming6493 3 ปีที่แล้ว +1

      @@TECHNICIANMEDIA vegam video edd welding machineda ok set

  • @CATips
    @CATips 3 ปีที่แล้ว

    കിടു idea

  • @mansooraliothukkumpurath5113
    @mansooraliothukkumpurath5113 3 ปีที่แล้ว

    സൂപ്പർ എനിക്കും വേണം ഒരെണ്ണം നിങ്ങളുടെ നാട് എവിടെ അവിടെ വന്നാൽ എങ്ങനെയാ ഇത് ഉണ്ടാക്കുന്നതെന്ന് പഠിപ്പിച്ചു തരാമോ

  • @mohammedsageerakmohammedsa833
    @mohammedsageerakmohammedsa833 2 ปีที่แล้ว +1

    വ്യത്യസ്‌ത പച്ചക്കറി യും കൂടി നോക്കൂ

  • @innovationstechlab7772
    @innovationstechlab7772 3 ปีที่แล้ว

    Video polichu

  • @hkeemhkeem2305
    @hkeemhkeem2305 3 ปีที่แล้ว +1

    നിങ്ങൾ വാങ്ങിയ ഈ ധർമോ സ്റ്റാർട്ട്

  • @amigozami2972
    @amigozami2972 3 ปีที่แล้ว

    Superb😘🔥

  • @rahulrajesh2031
    @rahulrajesh2031 3 ปีที่แล้ว

    Bro incubator total cost etra akum...

    • @TECHNICIANMEDIA
      @TECHNICIANMEDIA  3 ปีที่แล้ว

      ബോക്സ് കിട്ടാൻ പാടാണ് ബാക്കിയുള്ള സാധനങ്ങളൊക്കെ ഏകദേശം ഒരു 800 ആയിരം രൂപ മാത്രമേ ചെലവ് ഉള്ളു

  • @_Arjunrs_
    @_Arjunrs_ 3 ปีที่แล้ว

    Poli bro😍

  • @mohammedshabeer2499
    @mohammedshabeer2499 3 ปีที่แล้ว

    Cocanate unakkan pattumo

  • @hkeemhkeem2305
    @hkeemhkeem2305 3 ปีที่แล้ว +1

    ഇതിൻറെ കിറ്റ് എവിടുന്ന് കിട്ടും

  • @true-way-kerala
    @true-way-kerala 3 ปีที่แล้ว +1

    ഇതുപോലെ തന്നെയല്ലേ ഏലക്കയും ഉണക്കുന്നത്

  • @musafarabbas4746
    @musafarabbas4746 3 ปีที่แล้ว

    Good

  • @farhanfaiz2010
    @farhanfaiz2010 3 ปีที่แล้ว

    👌❤️

  • @abdurahimanc6909
    @abdurahimanc6909 3 ปีที่แล้ว

    Current chilavu parangilla.

    • @TECHNICIANMEDIA
      @TECHNICIANMEDIA  3 ปีที่แล้ว

      വളരെ കുറച്ച് മാത്രം

  • @hain.amariyil5953
    @hain.amariyil5953 3 ปีที่แล้ว

    👍👍👍

  • @thameemyousuf8194
    @thameemyousuf8194 3 ปีที่แล้ว

    Poli

  • @sreejithshankark2012
    @sreejithshankark2012 3 ปีที่แล้ว

    Incubator തന്നെ setting മാറ്റിയാൽ പോരെ

  • @arenagaming5797
    @arenagaming5797 3 ปีที่แล้ว

    Bro ith undakkan ethre chelav(price) vannu

    • @TECHNICIANMEDIA
      @TECHNICIANMEDIA  3 ปีที่แล้ว +1

      ഏകദേശം 1000 രൂപയിൽ താഴെ മാത്രമേ വന്നുള്ളൂ കുറെ മുമ്പ് വാങ്ങിച്ച് സാധനങ്ങൾ ആയതുകൊണ്ട് ഇപ്പോഴത്തെ കറക്റ്റ് റേറ്റ് അറിയില്ല അതുകൊണ്ടാണ്

  • @muhammadpp4672
    @muhammadpp4672 3 ปีที่แล้ว

    🤗🤗🤗👍👍👍❤

  • @suhailayaan9348
    @suhailayaan9348 3 ปีที่แล้ว

    😍😍🥀🥀

  • @kalavirunn1231
    @kalavirunn1231 3 ปีที่แล้ว

    Incubator undakkan ariyunnavarkkum ith undakkam😁

  • @Farisboss
    @Farisboss 3 ปีที่แล้ว

    👌🇮🇳

  • @farsinroshan3452
    @farsinroshan3452 3 ปีที่แล้ว

    Energy loss ഒഴിവാക്കാൻ ബൾബിനു പകരം പഴയ എയർ കൂളറിൽ നിന്നോമറ്റോ ഹീറ്റിംഗ് സെറ്റപ്പ് എടുത്ത് അത് ഉപയോഗിച്ച് ചെയ്താൽ നന്നാവില്ലേ. ബൾബ് ആകുമ്പോൾ ചൂടിനോടൊപ്പം വെളിച്ചമായും energy loss ഉണ്ടാവില്ലേ.

  • @abdulnaseermkedappalnaseer1325
    @abdulnaseermkedappalnaseer1325 3 ปีที่แล้ว +1

    Cc tv chayithittudo

  • @karinganad
    @karinganad 3 ปีที่แล้ว

    തേങ്ങാ ഉണക്കാൻ പറ്റോ

  • @mohammedsageerakmohammedsa833
    @mohammedsageerakmohammedsa833 2 ปีที่แล้ว

    ഇറച്ചി നോക്കിയോ

  • @NATURALFEEL0
    @NATURALFEEL0 3 ปีที่แล้ว

    1

  • @VIJIN09
    @VIJIN09 3 ปีที่แล้ว +1

    Ekkaye kannan enthu rasamanu

    • @TECHNICIANMEDIA
      @TECHNICIANMEDIA  3 ปีที่แล้ว

      താങ്ക്യൂ ബ്രോ

  • @contentking2445
    @contentking2445 3 ปีที่แล้ว

    Poli