ขนาดวิดีโอ: 1280 X 720853 X 480640 X 360
แสดงแผงควบคุมโปรแกรมเล่น
เล่นอัตโนมัติ
เล่นใหม่
സഹോയുടെ പരിപാടികൾ കൃഷി ചെയ്യാനുള്ള inspiration ഉണ്ടാക്കുന്നുണ്ട്. ഞാനും ഒരു 5എണ്ണം വെച്ചിട്ടുണ്ട്
🥰
Excellent ഇൻഫർമേഷൻ 👌👌👍👏
അടിപൊളി
കുരുമുളക് വിഡിയോയിൽ പറയുന്നത് പോലെ നടുന്ന വിധം കൂടി കാണിക്കാമായിരുന്നു. Enyway good 👍
Good information 👍
നടുന്നത് എങ്ങനെയെ ന്ന് വ്യക്തമായി കാണിക്ക്
ശ്വാസം മുട്ടലുണ്ടൊ 😮😮
Which is the best support tree for panniyur 1
പ്ലാവ്
മുരിങ്ങ നല്ലതാണോ
മുരിങ്ങ അത്ര പോരാ പ്ലാവ്, നാടൻ മാവ്, മുരിക്ക്, ഒക്കെ നല്ലതാണ് നല്ല ഉയരമുള്ള തോല് പൊളിയാത്ത മരത്തിൽ എല്ലാം ചെയ്യാം
@@Sunilagri ok 👍
ശീമക്കൊന്ന നല്ലതാണ്. പെട്ടെന്ന് പിടിക്കും. നന്നായി വളരും. കൂടുതൽ സപ്പോർട്ടുകൾ ഉണ്ടാക്കിയെടുക്കാൻ പറ്റും. പക്ഷേ വളം നന്നായി വലിച്ചെടുക്കും. So., ഓരോ സീസണിലും ഓവർ ആവുന്ന കമ്പുകൾ വെട്ടിയൊതുക്കണം
Ith eth inam anu sir
പന്നിയൂർ 1
Bro kuttikurumulak chediyil matured ayaal Ethra gram kurumulak kittum per month? Please reply, I have a business plan. Please help me
ഞാൻ കുറ്റി കുരുമുളക് ചെയ്യുന്നില്ല, വള്ളിയാണേൽ ഒരു വർഷം 3 മുതൽ 10 kgവരെ ഒക്കെ കിട്ടുന്നുണ്ട്
Kaya thoyunj povathirikkan enth cheyyanam
കുരുമുളകിന് പ്രേത്യേകിച് ഒന്നും ചെയ്യാറില്ല
ഞാൻ കൃഷി ഇഷ്ട്ടപെടുന്ന ഒരാളാണ് . കൃഷി ചെയ്യണമെന്ന് ആഗ്രഹമുണ്ട് .ഇപ്പോൾ ചെറിയൊരു ഫാം ഉണ്ട് . കൃഷിന്റെ വീഡിയോസ് കാണാറുണ്ട്...
🥰🥰
നടുന്ന വിധം കൂടി കാണിച്ചാൽ നന്നായിരുന്നു. കരുമുണ്ട കൊടി അവിടെ ഉണ്ടോ.അതിൻ്റെ വീഡിയോസ് കൂടി കാണിക്കാമോ
പന്നിയൂർ 1 ഇടവിട്ട വർഷങ്ങളിൽ അല്ലേ നല്ല കായ് ഫലം കിട്ടുള്ളു
അതെ
താങ്ങ് കാൽ ആയിട്ട് മുരിങ്ങ പറ്റുമോ?
പറ്റും പക്ഷെ പന്നിയൂർ നല്ല നീളം വെക്കും
പറ്റില്ല മുരിങ്ങ ഒടിയും
വളംകൊടുക്കേണ്ടതപോൾ
മഴ ഇപ്പോൾ കൊടുക്കാം
ഈ മുളക് എവടെ കൊണ്ടുപോയികൊടുക്കും നിങ്ങൾ
മലഞ്ചരക്ക് എടുക്കുന്ന കടയിൽ
@@Sunilagri ok.. കൃഷിയൊക്കെ നന്നായിട്ടുണ്ട് കേട്ടോ 🧡🤝🍁
ടോപ്പ് ഷൂട്ട് വേര് പിടിപ്പിക്കുന്നത് എങ്ങനെയാണ്? ചെന്തല നടുന്നപോലെ പ്രട്ടെന്ന് വേര് വരാൻ സാദ്യത കുറവല്ലേ?
വരും
Ok@@Sunilagri
ഈ കൊറ്റനാടന്റെ തൈ കിട്ടാന്റ തൈകിട്ടാൻ ഉണ്ടോ😮
എന്താണ് ചോദിച്ചതെന്നു വ്യക്തമായില്ല
@@Sunilagri തൈ കിട്ടാനുണ്ടോ ഇത് ഏത് ഇനം ആണ്
വലിച്ചുനീട്ടാതെ 🙏🏻🙏🏻
Eteke85
Kurumulak thiri idam kaya pidikunnilla😢
സഹോയുടെ പരിപാടികൾ കൃഷി ചെയ്യാനുള്ള inspiration ഉണ്ടാക്കുന്നുണ്ട്. ഞാനും ഒരു 5എണ്ണം വെച്ചിട്ടുണ്ട്
🥰
Excellent ഇൻഫർമേഷൻ 👌👌👍👏
അടിപൊളി
കുരുമുളക് വിഡിയോയിൽ പറയുന്നത് പോലെ നടുന്ന വിധം കൂടി കാണിക്കാമായിരുന്നു. Enyway good 👍
Good information 👍
നടുന്നത് എങ്ങനെയെ ന്ന് വ്യക്തമായി കാണിക്ക്
ശ്വാസം മുട്ടലുണ്ടൊ 😮😮
Which is the best support tree for panniyur 1
പ്ലാവ്
മുരിങ്ങ നല്ലതാണോ
മുരിങ്ങ അത്ര പോരാ പ്ലാവ്, നാടൻ മാവ്, മുരിക്ക്, ഒക്കെ നല്ലതാണ് നല്ല ഉയരമുള്ള തോല് പൊളിയാത്ത മരത്തിൽ എല്ലാം ചെയ്യാം
@@Sunilagri ok 👍
ശീമക്കൊന്ന നല്ലതാണ്. പെട്ടെന്ന് പിടിക്കും. നന്നായി വളരും. കൂടുതൽ സപ്പോർട്ടുകൾ ഉണ്ടാക്കിയെടുക്കാൻ പറ്റും. പക്ഷേ വളം നന്നായി വലിച്ചെടുക്കും. So., ഓരോ സീസണിലും ഓവർ ആവുന്ന കമ്പുകൾ വെട്ടിയൊതുക്കണം
Ith eth inam anu sir
പന്നിയൂർ 1
Bro kuttikurumulak chediyil matured ayaal Ethra gram kurumulak kittum per month? Please reply, I have a business plan. Please help me
ഞാൻ കുറ്റി കുരുമുളക് ചെയ്യുന്നില്ല, വള്ളിയാണേൽ ഒരു വർഷം 3 മുതൽ 10 kgവരെ ഒക്കെ കിട്ടുന്നുണ്ട്
Kaya thoyunj povathirikkan enth cheyyanam
കുരുമുളകിന് പ്രേത്യേകിച് ഒന്നും ചെയ്യാറില്ല
ഞാൻ കൃഷി ഇഷ്ട്ടപെടുന്ന ഒരാളാണ് . കൃഷി ചെയ്യണമെന്ന് ആഗ്രഹമുണ്ട് .ഇപ്പോൾ ചെറിയൊരു ഫാം ഉണ്ട് .
കൃഷിന്റെ വീഡിയോസ് കാണാറുണ്ട്...