വീണ്ടും കരുവന്നൂര്‍ : വിടാതെ പിടിമുറുക്കി ഇ.ഡി | ED | Karuvannur |
ฝัง
- เผยแพร่เมื่อ 2 ต.ค. 2024
- വീണ്ടും കരുവന്നൂര്‍ : വിടാതെ പിടിമുറുക്കി ഇ.ഡി
#ED #enforcementdirectorate #centralgovernment #cpim #cpimkerala
#pinarayivijayan #mvgovindhan #pjayarajan #epjayarajan #me0010 #mm002 #mm004
സന്തോഷം തരുന്ന വാർത്ത - കണ്ടുകെട്ടിയ മുതൽ നിക്ഷേപകർക്ക് തിരിച്ച് കൊടുക്കുക
ഒരു തൊഴിലാളി പാർട്ടിയായ മാർക്സിസ്റ്റ് പാർട്ടിയെ സത്യസന്ധതരായ ആൾക്കാർ എന്നായിരുന്നു, ഇതുവരെ നമ്മൾ വിശ്വസിച്ചിരുന്നത്, ഇപ്പോൾ എല്ലാം മനസ്സിലായി വരുന്നു..... ഇങ്ങനെ പോയാൽ ഈ പാർട്ടി, ബംഗാളിലും ത്രിപുരയിലും ഒലിച്ചു പോയത് പോലെ, ഇവിടെയും ഒലിച്ചു പോകാൻ സാധ്യതയുണ്ട്.......????
ഒലിച്ചു പോവും എന്നല്ല ഒലിച്ചുപോയി ഇനി പിടിച്ചിട്ട് കാര്യമില്ല അറബിക്കടലിൽ ചെന്ന് ചേർന്നു
സത്യം എന്താണെന്നു ഇവർക്ക് അറിയില്ല.
Sir,
അതതു സ്റ്റേറ്റ് ഗവണ്മെന്റ്കൾ, അവരുടെ ഇൻവെസ്റ്റ്മെൻറ്കൾ, അവരുടെ സ്വാധീനത്തിൽ ഉള്ള ബാങ്ക്കളിൽ സുരക്ഷിതമായി നിക്ഷേപിച്ചു ഉപയോഗിച്ചത് pidikkapettu. സിപിഎം ഉം കോൺഗ്രെസ്സുമിതിൽ ഉണ്ട്
കരുവന്നൂർ ബാങ്ക് കൊള്ള 400 കോടി .. കണ്ടല ബാങ്ക് 200 കോടി , ബാക്കി 150 സഹകരണ ബാങ്കുകൾ കൊള്ളയടിച്ചത് 6000+ കോടി രൂപ .. ഇത്രയും കാലം ED അന്വേഷിച്ചിട്ടു പിടികൂടിയത് വെറും 30 കോടി രൂപ .. അപ്പൊ ലാഭം ആർക്കാണ് ?? CPM നു കേരളത്തിലും വിദേശത്തും ഒരുപാട് സ്വത്തുക്കളുണ്ട്; അതിൽ കുറെ ഭൂമി കണ്ടുകെട്ടിയാലും CPM നു വെറും പുല്ല് ; സുപ്രീം കോടതി വകീലിനെ വച്ച് വാദിച്ചു സ്വത്തുക്കൾ തിരിച്ചെടുക്കും.. ഇതൊക്കെ വെറും ( CPM-BJP ) ഒത്തുതീർപ്പു നാടകം മാത്രമെന്ന് പൊതുജനം തിരിച്ചറിയും.
You are absolutely right
Samayam koduku sahodhara
Ellam shariyakum 😊
മുന്നൂറു കോടി കട്ടിട് ഇരുപതി ഒമ്പതു കോടി കണ്ടു കെട്ടി. കട്ട നേതാക്കളെ എല്ലാം സേഫ് ആക്കി
Nothing going to happen they make people fool
ഇതിന് മുൻപ് തട്ടിപ്പ് പണം എല്ലാം കോൺഗ്രസ്സ് ഭരണകാലത്ത് തിരിച്ച് കൊടുത്തിട്ടുണ്ടല്ലോ ഒന്ന് പോടെ
ഇതൊക്കെ നടക്കുവാർന്നു ¡!ഇല്ലേ പിന്നെ എന്നാ താമസിച്ചേ?!
Super compo....I like 👍 👌, you?
സിപിഎം spend 20 crore (ആസ് per EC )ഇൻ എലെക്ഷൻ, നൗ ചുകപ്പ് + വൈറ്റ് = കാവി സീ കമിങ് എലെക്ഷൻ
കേറി വാ
🙏🙏🙏💯💯💯💯💯💯💯🙏🙏🙏
Kakkal ,kakkal ,kakkal .janam ubbi
It is for BJP to win seat in Palghat Assembly within 6 months
പാവങ്ങളുടെ പൈസ കൊടുക്കെടെ.
എല്ലാ ബാങ്കുകളുടെയും നടത്തിപ്പുകാരുടെ സ്വത്തു കണ്ടുകെട്ടുക.
Govinda and Pinari Vijayan give Commission Bond to Gujarati Money londering economic dynasty.
300--29 where is the rest of the money
Cpim and bjp playing drama front of kerala people 😂😂😂
Bank.PolinjalenthKure സഖാക്കൾ.സത്ത kodeesvaranmarayillea..ചിലർ പൊളിഞ്ഞു.പലരും ധനികരയില്ലേ??
Good ❤
ശക്തമായ നടപടികളുണ്ടായാൽ ഈ പ്രവണത സഹകരണ സംഘങ്ങളെ മുടിപ്പിക്കുന്ന പ്രവണത ഒന്നു തടയിടപ്പെട്ടാലോ
പാടത്ത് വേലയ്ക് വരമ്പത്ത് കൂലി എന്നല്ലേ വിശുദ്ധ കോടിയേരി വാലഷ്ണങ്ങൾ സഖാവ് പറഞ്ഞത്...... ചെയ്ത പണിക്കുള്ള കൂലിയാണ് ഇപ്പോൾ കിട്ടി കൊണ്ടിരിക്കുന്നത് .....😅😅😊 കൂലി വാങ്ങാതെ ഒരു സഖാവും പിൻമാറരുത് .......ട്ടോ !!!😅😅
പിന്നിലുള്ള പലഹാരങ്ങൾ ഇടയ്ക്ക് സ്ഥാന൦ മാറ്റണ൦😊😊😊
Not only karuvannoor, all the cooperative banks are in the same way..just cheating 😢
Avarna savarna ammede adi pavada porattam ennu paranjhu thudangiya partya.😂
Govidanu endakkilum parayande ?
കുഞ്ഞുങ്ങളെ ഉണ്ടാക്കി കൊടുത്തു 🤭
But what about the 300 crores?😮
Never adres appam kovindan as a mash 😢
അടിച്ചു കേറി വാ ഇഡി
ellam oru afjustment.
Nyayikàrana thozhili Akkalle. Govindane.
👌👍😂😂