ഉപ്പാന്റെ പാട്ടിൽ വിസ്മയം തീർത്ത് Nizam Peer Muhammed// Peer Muhammed // Kannur // Shada/

แชร์
ฝัง
  • เผยแพร่เมื่อ 3 พ.ย. 2024

ความคิดเห็น • 131

  • @haneefairinave3119
    @haneefairinave3119 2 ปีที่แล้ว +4

    അടിപൊളിയാണ് നിസാം
    റാഫിയുടെ പാട്ട് സോനുനിഗം പാടിയപോലെ ഉപ്പാന്റെ പാട്ട് തന്നെ രണ്ടാമതും പാടാം സൂപ്പർ

  • @basheermelakath6251
    @basheermelakath6251 2 ปีที่แล้ว

    പീർ മുഹമ്മദ്‌ എന്റെ ഏറ്റവും ഇഷ്ട്ടപ്പെട്ട മാപ്പിള പാട്ട് ഗായകനായിരുന്നു. എല്ലാ നന്മകളും ആശംസകളും നേരുന്നു.

  • @muhammadkoya6199
    @muhammadkoya6199 2 ปีที่แล้ว +4

    ഈ ഗാനം കേൾക്കുമ്പോൾ പീർക്ക പുനർജനിച്ചതു പോലുള്ള അനുഭൂതി ..നിസാം .. താങ്കൾ മാപ്പിള ഗാനവുമായി മുന്നോട്ട് പോകുക .. തീർച്ചയായും നല്ലൊരു ഭാവിയുണ്ടാകും .. പടച്ചവൻ അനുഗ്രഹിക്കട്ടെ .. ആമീൻ ....

  • @rayanfoodie3795
    @rayanfoodie3795 6 หลายเดือนก่อน

    നന്നായി പാടുനുണ്ട് പീർ ഇക്കാൻ്റെ ശബ്ദം അത് എല്ലാ ഗായകരിൽ നിന്നും വ്യത്യാസമാണ് മോന് ഇടയ്ക്ക് മാപ്പൻ്റെ ടച്ച് കിട്ടുനുണ്ട് പീരിക്കാൻ്റെ ശബ്ദം വളരെ സേഫ്റ്റ് ആണ്

  • @sajeevsathar7916
    @sajeevsathar7916 2 ปีที่แล้ว +1

    മാഷാഅല്ലാ ഉപ്പാന്റെ അതെ സൗണ്ട് സൂപ്പർ

  • @moossanyas7926
    @moossanyas7926 2 ปีที่แล้ว +1

    പീർ ക്കന്റെ സൗണ്ട് പീർ ക്കനെ ഓർമ്മവരുന്നു എനി മാപ്പിളപാട്ടിന്റെ കുലപത്തി മകനാകട്ടെ മരണം വരെ പാടണം

  • @FaisalFaisal-tv4pf
    @FaisalFaisal-tv4pf ปีที่แล้ว

    ഞാൻ വളരെ ഇഷ്ട പ്പെടുന്ന് ഒരു ഗായകനായിന്നു പീർക്ക് നല്ല സൗണ്ട്. ഈ ചാനലിനും അഭിനന്ദനങ്ങൾ 👌🏻

  • @shahulmohiyudeen6505
    @shahulmohiyudeen6505 2 ปีที่แล้ว +1

    Super Nizam

  • @mohammeduppala7194
    @mohammeduppala7194 2 ปีที่แล้ว

    മോനെ ഉപ്പൻറ്റ പേര് നില നിർത്തുക
    നന്ദി 🙏🙏 പാട്ട് വിട്ട് കളയരുത്
    ഉപ്പക്കും , വി എം കുട്ടി സാറിനും , മൂസ എരിച്ചോളിക്കും , അല്ലഹു പൊറുത്ത് കൊടുക്കെട്ട ആമീൻ

  • @mpstore.pallipadimkdkutty6249
    @mpstore.pallipadimkdkutty6249 2 ปีที่แล้ว +1

    Peerkayude shabdam,,,masaallah 🤙🤙🤙

  • @gafoorgafoor389
    @gafoorgafoor389 2 ปีที่แล้ว

    നല്ല വോയിസ ഉപ്പാന്റെ മകൻ തന്നെ

  • @majeednajran6260
    @majeednajran6260 2 ปีที่แล้ว

    മാഷാഅല്ലാഹ്‌ 🌹

  • @abdulnazar6136
    @abdulnazar6136 2 ปีที่แล้ว +5

    നിസാം. അഭിനന്ദനങ്ങൾ.. ബാപ്പയുടെ പേര് നില നിർത്തുക.. കൂടുതൽ ഉയരങ്ങളിൽ എത്തുക... അല്ലാഹു അനുഗ്രഹിക്കട്ടെ....

  • @shafeequekizhuparamba
    @shafeequekizhuparamba 2 ปีที่แล้ว +4

    സൂപ്പർ... ശരിക്കും പീർക്കാന്റെ ശബ്ദം തന്നെ ... മാഷാ അള്ളാഹ്.... പീർക്കാനെയും നമ്മെ യെല്ലാവരെയും അല്ലാഹു സ്വർഗ്ഗത്തിൽ ഉൾപ്പെടുത്തട്ടെ (ആമീൻ)... ഈ യവസരത്തിൽ പീർക്കാനെ ഓർത്ത് പോയി ....

  • @shamsudeentrikaripurshamsu8405
    @shamsudeentrikaripurshamsu8405 2 ปีที่แล้ว +3

    കണ്ണടച്ച് കേട്ടാൽ പീർക്കാ തന്നെ ഇനിയും ഉപ്പാന്റെ പാട്ടുകൾ പാടണം

  • @musthafatp3387
    @musthafatp3387 2 ปีที่แล้ว

    മാഷാ അല്ലഹാ

  • @jaseela58
    @jaseela58 2 ปีที่แล้ว

    Ma sha Allah

  • @sirusachusirusachu8826
    @sirusachusirusachu8826 4 ปีที่แล้ว +5

    Mole avatharanam polichutoo 😍🌹🌹🌹🌹👏👏👏👏

  • @sayyidnazz1667
    @sayyidnazz1667 2 ปีที่แล้ว

    സൂപ്പർ അല്ലാഹു എല്ലാനിലക്കും അനുഗ്രഹിക്കട്ടെ ഈ പട്ടിലൂടെ പീർ എന്നഗായകനെ ഞങ്ങൾ വീണ്ടും അദ്ദേഹത്തിന്റെ മകനിലൂടെ കാണുന്നു

  • @azeemkhan7555
    @azeemkhan7555 3 หลายเดือนก่อน

    പീർക്കാ മരിച്ചിട്ടില്ല 🥰🥰👍🏻

  • @mknaseermoosa2631
    @mknaseermoosa2631 2 ปีที่แล้ว

    Peer Muhammed kka കണ്ണ് നിറഞ്ഞു പോയി

  • @faisalka8048
    @faisalka8048 2 ปีที่แล้ว +1

    Suuper

  • @laizamusic7807
    @laizamusic7807 2 ปีที่แล้ว

    അഭിനന്ദനങ്ങൾ

  • @moosayousuf5562
    @moosayousuf5562 2 ปีที่แล้ว

    Very very good Masha

  • @sirusachusirusachu8826
    @sirusachusirusachu8826 4 ปีที่แล้ว +5

    Nizamka kiduveeee peerkkayude Athe Voice Maashah allah mabrook 😍😍😍👏👏👏👏👏👏🌹🌹🌹🌹

  • @suharaskitchenedakkad2883
    @suharaskitchenedakkad2883 4 ปีที่แล้ว +5

    Masha allah

  • @memypurayil6827
    @memypurayil6827 2 ปีที่แล้ว +1

    Mashaallah super Peerkayude Ella pattum padanam

  • @abdurahiman8267
    @abdurahiman8267 ปีที่แล้ว

    Voice and similarity 100 percent like dad keep it up all the best

  • @rahalrashed6736
    @rahalrashed6736 4 ปีที่แล้ว +5

    ماشاء الله
    👌👍👌

  • @dun4son
    @dun4son 4 ปีที่แล้ว +4

    Super bro. Nalla feeling undu

  • @kuluschannel
    @kuluschannel 4 ปีที่แล้ว +5

    Mashaaa allah 😍😍👍

  • @safarchalil3971
    @safarchalil3971 4 ปีที่แล้ว +4

    Nizam bhai പൊളിച്ചു,, മാഷാ അല്ലാഹ് peerukka thanne,, തുടരണം 👌👌👌👍💐

    • @shereefshereef2464
      @shereefshereef2464 2 ปีที่แล้ว +1

      മാഷാഅള്ളാഹ്‌ ഇതു പോലെ നല്ല പാട്ടുകൾ ഇടണം മോളുടെ ചാനൽ വിജയിക്കാൻ എല്ലാ ആശംസകളും നേരുന്നു 👍👍👍

  • @hitechmedia9314
    @hitechmedia9314 2 ปีที่แล้ว

    വളരെ നന്നായിട്ടുണ്ട്

  • @mubeenashabeer1214
    @mubeenashabeer1214 4 ปีที่แล้ว +4

    Etra kettittum mathiyakunnillaaa 👌👌😍😍 masha allah

  • @jamshiputhiyatheru4296
    @jamshiputhiyatheru4296 4 ปีที่แล้ว +8

    മനോഹരമായ ശബ്ദം. നല്ല നല്ല ഗാനവുമായി വീണ്ടും വരിക

  • @mohanansumith5157
    @mohanansumith5157 4 ปีที่แล้ว +5

    Nizameeee polichoottaaaa keep singing bro...🥰🥰🥰👏🏻👏🏻👏🏻👌🏻👌🏻👌🏻🙏🏻

  • @abbaskv099abbas6
    @abbaskv099abbas6 2 ปีที่แล้ว

    Perkha.🙏❤

  • @maseehmaseeh8117
    @maseehmaseeh8117 4 ปีที่แล้ว +7

    Super 😍👍

  • @muhammedrafi3958
    @muhammedrafi3958 2 ปีที่แล้ว

    മോളുടെ yutube chanal വൻ വിജയമാകട്ടെ congratulations

  • @rafeeqbinumer9321
    @rafeeqbinumer9321 2 ปีที่แล้ว

    സൂപ്പർ സഹോദര 🤙🤙🤙

  • @sameerkunhipplli8485
    @sameerkunhipplli8485 4 ปีที่แล้ว +4

    Peerkaayude payakala feel vannu

  • @navasbabu4961
    @navasbabu4961 ปีที่แล้ว

    I love you peer ka

  • @abdullaponnamkote5279
    @abdullaponnamkote5279 3 ปีที่แล้ว +2

    Nannayittund Congratulations🌹🌹🌹

  • @abdullahbkabdullah9444
    @abdullahbkabdullah9444 2 ปีที่แล้ว

    Iloveyou nizam

  • @abumuneeb83
    @abumuneeb83 3 ปีที่แล้ว +14

    പീർക്കാ തന്നെ , ശബ്ദത്തിൽ യാതൊരു മാറ്റവുമില്ല, നിസാം ഭായ് തുടർന്നും പാടണം, മാപ്പിള പാട്ടിലെ ഇതിഹാസമായ പിതാവിന്റെ അനുഗൃഹീത ശബ്ദത്തിൽ ....... അദ്ദേഹത്തിന്റെ തന്നെ പാട്ടുകൾ .......

    • @ahammedj6108
      @ahammedj6108 2 ปีที่แล้ว

      Okijhhji

    • @historyvibe1
      @historyvibe1 2 ปีที่แล้ว

      തീർച്ചയായും ഈ അഭിപ്രായത്തെ 100% പിന്തുണക്കുന്നു

  • @jaseela58
    @jaseela58 2 ปีที่แล้ว

    Adipoli

  • @simyahamdan9755
    @simyahamdan9755 4 ปีที่แล้ว +5

    Ma sha Allah...❤❤

  • @dirarkc4330
    @dirarkc4330 4 ปีที่แล้ว +5

    മുത്ത് പൂമുത്തു നൈസാം😍😘😘😘

  • @rijeshkp3774
    @rijeshkp3774 4 ปีที่แล้ว +5

    Super nizam

  • @aravidankv8058
    @aravidankv8058 3 ปีที่แล้ว +2

    Very good thankyou God bless you

  • @MohammedAli-zr1ij
    @MohammedAli-zr1ij 2 ปีที่แล้ว +1

    Maasha allah super voice 🌹❣️🥰👌👍👍

  • @rayoofaringalottu2349
    @rayoofaringalottu2349 20 วันที่ผ่านมา

    ❤❤❤❤

  • @siddikn3077
    @siddikn3077 2 ปีที่แล้ว +1

    മാഷാ അല്ലാഹ് peerka പാടുമ്പോളുണ്ട് സന്തോഷമായി കേട്ടപ്പോൾ

  • @nazim857
    @nazim857 4 ปีที่แล้ว +13

    കണ്ണടച്ചു കേട്ടാൽ പീർക്കാ തന്നെ...
    നിസാം തുടരുക
    ആശംസകൾ

  • @shabeerkp1604
    @shabeerkp1604 4 ปีที่แล้ว +6

    Super song 👍

  • @firoz116
    @firoz116 2 ปีที่แล้ว +1

    Sorry. Ipozhanu kaanan kazhinjath. Valare super. Vaakkukalilla. ( Shadha. Very good)

  • @safary2254
    @safary2254 2 ปีที่แล้ว

    നന്നായിട്ടുണ്ട് പീർക്കയുടെ ആ ടച്ച് ഇടയ്ക്കിടെ കയറിയിറങ്ങുന്നുണ്ട്

  • @ismailkm3262
    @ismailkm3262 4 ปีที่แล้ว +5

    മാഷാ അള്ളാ
    സൂപ്പർ നിസാം ക്കാ വീണ്ടും വരണം പാട്ടുമായി

  • @jithincv2446
    @jithincv2446 4 ปีที่แล้ว +5

    Adipoli ..🎉🎉👌👌

  • @sayyidkv6720
    @sayyidkv6720 2 ปีที่แล้ว +3

    ഞാൻ 65 വയസ്സുള്ള ഒരാളാണ് പീർക്കായുടെ പാട്ട് കൂടുതലും ആസ്വതിക്കുന്നതും എൻ്റെ ച്ചെറുപ്പകാലത്തും പിന്നീട് ഒരു ച്ചെറിയപാട്ട്കാരനും ആണ് ഇപ്പോൾ പാടാൻ പോകാറില്ലാ... എന്നാൽ പോകുന്ന കാലം കല്യാണ വീട്ടിലും സ്റ്റേജ് പ്രോഗ്രാം പരിപാടിയിലും പീർക്കാനെറ് ഗാനം പാടുമായിരുന്നു .. എന്നാ ൽ നിസാം മോന് ബാപ്പാനെ പോലെ ഒരു നല്ല ഗായകനാകണം കുറച്ച് കൂടി നന്നാവാനുണ്ട് മേനെ വീണ്ടും ശ്രമിക്കും എന്ന് കരുതട്ടെ... നാഥൻ അനുഗ്രഹിക്കട്ടെ ....

    • @haneefairinave3119
      @haneefairinave3119 ปีที่แล้ว

      എത്ര സoഗീതം പഠിച്ച ആൾക്കുo ഒറ്റയടിക്ക് പാടികൈയ്യടി വാങ്ങാൻ കഴിയില്ല എന്ത് കാര്യത്തിലും പഠിപ്പിനെ കാൾ സർവ്വീസ് ആണ് ആ വശ്യ o ഇൻ ഷാ അള്ള അതുണ്ടാകും

  • @abbaskv099abbas6
    @abbaskv099abbas6 ปีที่แล้ว

    👌

  • @abbaskv099abbas6
    @abbaskv099abbas6 2 ปีที่แล้ว

    👌👌🙏🙏❤

  • @yoonuscp007
    @yoonuscp007 4 ปีที่แล้ว +3

    #KULUS Adipoli

  • @prasanthpprabhakaran6381
    @prasanthpprabhakaran6381 2 ปีที่แล้ว

    ❤️❤️❤️❤️

  • @kkjamal8001
    @kkjamal8001 2 ปีที่แล้ว

    സുബ്ഹാനല്ലാഹ് അള്ളാന്റെ കുദ്രത്

  • @siddikn3077
    @siddikn3077 2 ปีที่แล้ว +1

    ഇനിയും പാടണം

  • @abdullaabdulkareem
    @abdullaabdulkareem 2 ปีที่แล้ว +1

    السلام علیکم ورحمة الله
    താങ്കളുടെ ചാനലിൽ റിലീസായ പീ മുഹമ്മദിൻറ മകൻ വീണ്ടും പാടിയ ഈ പാട്ട് വീഡിയോ കണ്ടു ഞാൻ കൂട്ടായി..... പീ മുഹമ്മദ് എന്ന എൻറെ ഇഷ്ട ഗായകനെ കുറിച്ച് ഞാനും ഒരു അനുസ്മരണ വീഡിയോ ഇട്ടിട്ടുണ്ട് കണ്ട് കൂട്ടാകുമല്ലോ.... നന്ദി

  • @majeednajran6260
    @majeednajran6260 2 ปีที่แล้ว

    മാഷാഅല്ലാഹ്‌ നല്ല സൗണ്ട്. ആശംസകൾ. 🤲

  • @Ashapallurag
    @Ashapallurag 2 ปีที่แล้ว +1

    Good songs my frend

  • @niyaskannur2630
    @niyaskannur2630 2 ปีที่แล้ว +2

    ഉപ്പാൻ്റെ അതെ ശബ്ദം

  • @nisarkm5150
    @nisarkm5150 2 ปีที่แล้ว +2

    നിസാം നീ പിഴർക്ക ന്റെ ആരാധ കാരുടെ മുത്താണ് സംശയം ഒന്നും വേണ്ട ഉയരങ്ങളിൽ കയറുക 👍😄

  • @fathimathulnidhakp3135
    @fathimathulnidhakp3135 3 ปีที่แล้ว +2

    സൂപ്പർ

  • @mohamed-ng3te
    @mohamed-ng3te 3 ปีที่แล้ว +1

    പീർകാന്റ പാട്ടും ഈ പാട്ടും തമ്മിൽ രാത്രി യും പകലും എത്ര വ്യത്യാസം അതു പോലെ

    • @asainaranchachavidi6398
      @asainaranchachavidi6398 2 ปีที่แล้ว +1

      ശരിയാണ് പീർക്കാന്റെ പാട്ട് വളരേ പഴയതും മകന്റെ പാട്ട് വളരേ പുതിയതും / എന്നാൽ അതേ ഷബ്ദത്തിലും ആലാപനശൈലിയും ആണ് പാടിയത് എന്ന് മാത്രം

  • @kassimkattoor2623
    @kassimkattoor2623 2 ปีที่แล้ว

    🌹

  • @ideaokl6031
    @ideaokl6031 2 ปีที่แล้ว +1

    (പീർ മുഹമ്മദ് എന്ന് ഒരിക്കലും പറയരുത് )പീർ മുഹമ്മദ് സാർ അല്ലങ്കിൽ പീർ മുഹമ്മദ്ക്ക ഇങ്ങനെ വേണം പറയാൻ🙏🙏🙏👍👍👍👍👍

  • @ismailolippil1351
    @ismailolippil1351 2 ปีที่แล้ว

    Peerkayude മധുര ശബ്ദം

  • @umesha4349
    @umesha4349 4 ปีที่แล้ว +5

    👍👏👏👏👏👏👏

  • @shemeercc1383
    @shemeercc1383 4 ปีที่แล้ว +5

    Amazing song. ... All the best Nizam

  • @mizabar9266
    @mizabar9266 4 ปีที่แล้ว +4

    👌👍

  • @musthaqtk3151
    @musthaqtk3151 4 ปีที่แล้ว +4

    suprb❤️

  • @asharafkk2587
    @asharafkk2587 2 ปีที่แล้ว

    അടിപൊളി

  • @amanraihanamanraihan938
    @amanraihanamanraihan938 4 ปีที่แล้ว +3

    Super uppa

  • @TimetoDishBySemeeraBanu
    @TimetoDishBySemeeraBanu 4 ปีที่แล้ว +4

    Masha Allah super song and lyrics, music 👌👌

  • @moideensha8859
    @moideensha8859 2 ปีที่แล้ว

    👍

  • @amanzara18
    @amanzara18 4 ปีที่แล้ว +5

    ✨👍♥️

  • @iqubalmadakkara587
    @iqubalmadakkara587 4 ปีที่แล้ว +7

    ബാപ്പാന്റെ മകൻ എന്ന ലേബലിൽ അല്ല നിസാം പാടുന്നത്.അതു കൊണ്ടല്ല ഈ പാട്ട് കേട്ടതും. ബാപ്പാന്റെ പാരമ്പര്യം രക്തത്തിൽ അലിഞ്ഞു ചേർന്നു എന്നത് നിഷേധിക്കുന്നുമില്ല. നിസാം നല്ല ഗായകനാവും. പാടുക ഇനിയും പാടുക.
    അഭിനന്ദനങ്ങൾ 💐💫💐💫

  • @OldisGoldMappilaSongs
    @OldisGoldMappilaSongs 4 ปีที่แล้ว +5

    Masha Allah Re-Loaded again-- Thanks Nizam bhai :) (Mushtq Natekkal)

  • @jibinlaxman3122
    @jibinlaxman3122 4 ปีที่แล้ว +3

    👌👍💚

  • @hambaliuk1023
    @hambaliuk1023 3 ปีที่แล้ว +2

    മാഷാ അല്ലാഹ് നല്ലസൗണ്ട് nizaam

  • @abdulasees5063
    @abdulasees5063 3 ปีที่แล้ว +3

    now I remember album monjathippennu?

  • @hussainbombay3813
    @hussainbombay3813 2 ปีที่แล้ว +1

    God mole

  • @shaarifmeethal4584
    @shaarifmeethal4584 4 ปีที่แล้ว +6

    Nizam .. The song is very good, and great feeling .... Come back a lot of songs..All the best dear....

  • @muhammedali6240
    @muhammedali6240 2 ปีที่แล้ว +1

    👍👌🌷

  • @amanzara18
    @amanzara18 4 ปีที่แล้ว +5

    😍🎵

  • @abdullaponnamkote5279
    @abdullaponnamkote5279 3 ปีที่แล้ว +1

    🌹🌹🌹🌹👍👍👍👍

  • @jabbarthaaj4893
    @jabbarthaaj4893 2 ปีที่แล้ว

    പീർക്ക തന്നെശബ്ദം 😘😘😘

  • @chakkichakku8847
    @chakkichakku8847 2 ปีที่แล้ว +1

    ഞാൻ സബ് ചെയ്തു ട്ടോ മുത്തുമണീ ❤❤❤❤

  • @subairsubair7107
    @subairsubair7107 2 ปีที่แล้ว

    Super.....

  • @manafmk3194
    @manafmk3194 3 ปีที่แล้ว +7

    നിസാം കാ നിങ്ങൾ സംഗീതം തുടർന്ന് പോണം, എന്നും പീർകയെ സ്നേഹിക്കുന്നവർക് ഓർത്തിരിക്കാൻ വേണ്ടി യും കൂടി 🙏

  • @najimibrahim6195
    @najimibrahim6195 2 ปีที่แล้ว +1

    🌹🌹🌹🌹🌹🥰🥰🥰