ഞങ്ങളുടെ ഷാർജ Quarantine ആദ്യ ആഴ്ചയും മുരളിയേട്ടന്റെ പാചകവും / Our Quarantine Week1

แชร์
ฝัง
  • เผยแพร่เมื่อ 30 พ.ย. 2024

ความคิดเห็น • 888

  • @sreekumar2181
    @sreekumar2181 4 ปีที่แล้ว +25

    ഒരിക്കലും തളരരുതേ, കുഞ്ഞു നന്ദുടിയെ കാത്തിരിക്കുകയാണ് എല്ലാവരും, അത് ഈശ്വരൻ സാധ്യമാക്കിത്തരും.

  • @basheertt5256
    @basheertt5256 2 ปีที่แล้ว +6

    അവസാനം ഒരുപാട് കരയിപ്പിച്ചു ചേച്ചി എന്തായാലും ചേച്ചിയുടെ കൂടെ ദൈവമുണ്ട് ചേച്ചിയുടെയും ചേട്ടന്റെയും കൂടെ എന്നും നിങ്ങളുടെ മോളുണ്ട്

  • @malubathel9204
    @malubathel9204 4 ปีที่แล้ว +28

    ഈ അവസ്ഥ ആലോചിക്കാൻ കൂടി വയ്യ. God bless u

  • @womenseraboutique3171
    @womenseraboutique3171 4 ปีที่แล้ว +17

    പറയാൻ ഒരു വാക്കും ഇല്ല ചേച്ചി ദൈവം കൂടുതൽ കരുത്ത് നൽകട്ടെ,

  • @danyashajan8846
    @danyashajan8846 4 ปีที่แล้ว +40

    കരയിച്ചു കളഞ്ഞു....... ശരിയാ നന്ദു നിങ്ങടെ കൂടെ ഉണ്ട്.........

  • @aseenaakbar7878
    @aseenaakbar7878 4 ปีที่แล้ว +1

    ചേച്ചിയും ഇനിയും ചെയ്യുക വീഡിയോകള് സന്തോഷത്തോടെ ഇരിക്കുക ദൈവം കൂടെയുണ്ട്ദൈവത്തിന്റെ ഓരോ പരീക്ഷണങ്ങളാണ് ചേച്ചിയുടെ വീഡിയോ കണ്ടപ്പോൾ എനിക്ക് ഭയങ്കര സങ്കടമായി ചേച്ചി ഹാപ്പി ഇരിക്കുക സങ്കടങ്ങൾ മറന്ന് ചേച്ചി ഹാപ്പി ആയിരിക്കുക ഇനിയും വീഡിയോസ് ഇടണം നല്ലതുമാത്രം ചേച്ചിക്ക് വരട്ടെ ദൈവം അനുഗ്രഹിക്കട്ടെ

    • @NishasDreams
      @NishasDreams  4 ปีที่แล้ว

      Thanks a lot and keep supporting

  • @santhoshkujumon7886
    @santhoshkujumon7886 4 ปีที่แล้ว +51

    നിഷ...... കരയിപ്പിച്ചു കളഞ്ഞല്ലോ dear ഒരു birthday കേക്ക് മുറിക്കുന്ന വീഡിയോ കണ്ടു ഞാൻ first time ആണ് കരയുന്നത്.... മോളു ഇതെല്ലാം കാനുണ്ട് നിഷ കുട്ടി.... സമാധാനമയി ഇരിക്കു..... 😍😍

  • @myaadyaarts859
    @myaadyaarts859 4 ปีที่แล้ว +5

    എല്ലാ സങ്കടങ്ങളും ഉള്ളിലൊതുക്കി ചിരിക്കാൻ ശ്രമിക്കുന്ന chetaneyum ചേച്ചിയെയും കണ്ടപ്പോൾ സങ്കടം തോന്നി😘😘
    Please ini കരയരുത് എല്ലാം നേരിടാനുള്ള കരുത്ത് ഭഗവാൻ തരട്ടെ❤️❤️

  • @DeepthiGhirish
    @DeepthiGhirish 4 ปีที่แล้ว

    ഞാനിന്നാണ് കണ്ടത്. ആദ്യം കണ്ടത് മുഴുവൻ കണ്ടില്ല.അതിൽ ഏറ്റവും ഇഷ്ടം മോളോടൊപ്പം എന്നു പറഞ്ഞപ്പോഴേയ്ക്കും അത് തേടിപ്പോയി കണ്ടു. ഇനിയും വീഡിയോ ചെയ്യണം. സന്തോഷമായിട്ടിരിക്കണം. മോൾക്ക് വേണ്ടി ചെയ്യാവുന്ന തൊക്കെ ചെയ്യണം. ചേച്ചിയോടൊപ്പം എപ്പോഴുമുണ്ടാകും .

  • @nayansrajiajayan2165
    @nayansrajiajayan2165 3 ปีที่แล้ว +1

    Chechy njn aadyaitta Eee vdo clps kananathu. Sathyathil kannnu niranju poi.
    Njnum mrd aaanu. But kuttyolonnnum aaittilllya.
    Inikku inganeyokkey illla vdos kaanunnathu bhayangara shocked aanu.
    Sathyathil njn karanju poi.
    Kuttyolilllyathathinte vedhana kooduthal anubhavikkana oru vyakthiyaanu njn. Apppol inikkkum chechynte avasdha manassilakum.
    Thalararuthu. B strong. Molooottty ennnum ettanteyum, chechy nteyum koodey indu.
    I love u r fmly.
    Ithelllam daivathinte oru thamaashayaanu chechy.
    Vishamikkaruthu.
    Njn orupaadu aaalochichathanu inthinu reply tharano ennu.
    Nammmal thammmil oru vyathyasam mathrame illlu.
    Chechykkku oru kunjiney thannittu, snehichu kothitheeranathu munney thirikey eduthu. Inikku kunjinea thanraandu vedhanippikkunnu.
    Manushyanai Eee bhoomiyil pirannnu veenittindengil . orupaadu kaaryangal nammmal face cheyyanam.
    Athinullla manassu ningalkku randaalkkkum indu ennnu njn viswasikkanu.
    God bless chechy. Murali Etta..

  • @bineshmekha
    @bineshmekha 4 ปีที่แล้ว +45

    Can’t see this video without tears in my eyes. May god bless u and murali chettan. Nandutty is always with u. Be happpy and be strong chechi❤️

  • @chimmineesvlog7662
    @chimmineesvlog7662 4 ปีที่แล้ว +17

    സ്വർഗത്തിൽ മോൾക്ക് ഒരായിരം ആശംസകൾ

  • @ragivipin2568
    @ragivipin2568 4 ปีที่แล้ว +8

    എനിക്ക് ഇതൊക്കെ കണ്ടു കരച്ചിൽ അടക്കാൻ പറ്റുന്നില്ല ചേച്ചി. God bless you chechi.

  • @magicofart8681
    @magicofart8681 4 ปีที่แล้ว +34

    No words about this video. But, I have something to say : Don't worry, look at the blessings you have given .Especially with Murali Etten who gives good care. We are always with U ...Stay Happy.

    • @NishasDreams
      @NishasDreams  4 ปีที่แล้ว +4

      Shami .. Yes.. that’s true.. but I miss my Nandu in each and every moment

  • @roysimento1656
    @roysimento1656 4 ปีที่แล้ว +18

    I respect Murali.hats off .

  • @nishapradeesh92
    @nishapradeesh92 4 ปีที่แล้ว +1

    Nalloru video... kaanan vaikipoi ....nisha chechinem murali chettanem ithiri ishtam...blated bday wishes nadhutty...

    • @NishasDreams
      @NishasDreams  4 ปีที่แล้ว

      Thanku ❤️❤️❤️

  • @reenatitus56
    @reenatitus56 4 ปีที่แล้ว +33

    Tears started rolling down my eyes, very emotional may God give u both much strength, comfort nd peace

  • @littlewondergirl3901
    @littlewondergirl3901 3 ปีที่แล้ว +1

    Manasinte vishamam maran venddi sandhosham kittunna karyaggal cheyu....happy aayirikku 2 perum😊😊😊😊😊💞

    • @NishasDreams
      @NishasDreams  3 ปีที่แล้ว +1

      Athinanu sramam suni... 🥰🥰

    • @littlewondergirl3901
      @littlewondergirl3901 3 ปีที่แล้ว

      Enikku sandhosham aayikkotte....reply thannathinu💞💞💞💞💞full happy aayirikku muthumannikalle 💪💪🍫🍫

  • @sahirabanv4499
    @sahirabanv4499 3 ปีที่แล้ว

    Sankdakaramaya.ckekkcatting.sandhoshamaayi.2.perumerikuka.ennumnandhutty.ningludeyu.ellavarudeyum.kkoddeyundu❤

  • @dhruvsworld3409
    @dhruvsworld3409 4 ปีที่แล้ว +6

    Nishechi 😢 സഹിക്കാൻ സർവശക്തൻ ശക്തിനൽകുന്നുണ്ട് 🙏 ഒരിക്കൽപോലും കാണാത്ത അറിയാത്ത നന്ദുമോൾക് വേണ്ടി കണ്ണുനീർ പൊഴിഞ്ഞുപോയി 😢എന്നും നന്മകൾ 🙏❤️❤️love you chechi. Stay strong and bold..hats off muraliettan for a big backbone for you🙏

  • @amrithaprakash9897
    @amrithaprakash9897 4 ปีที่แล้ว +1

    ചേച്ചികുട്ടി.. നിങ്ങൾ മൂന്നുപേരും എപ്പോഴും happy ആയിരിക്കണം..🤗🤗🤗🤗🤗... നന്ദിത കുഞ്ഞി എപ്പോഴും കൂടെ ഉണ്ടാകുമല്ലോ 😘😘😘

    • @NishasDreams
      @NishasDreams  4 ปีที่แล้ว

      Thanks amritha... Pls subscribe ❤

  • @dhanyabipin2420
    @dhanyabipin2420 4 ปีที่แล้ว +23

    *നെഞ്ചു പിടഞ്ഞു പോകുന്നു ചേച്ചി കേക്ക് മുറിക്കുന്നത് കണ്ടപ്പോൾ*
    😢😢😢😢😢

    • @Anjushiva302
      @Anjushiva302 4 ปีที่แล้ว

      Sathyam.... Comment idaan pattanilla😔😔😔😔😔

  • @sandhyamaneesh5872
    @sandhyamaneesh5872 3 ปีที่แล้ว

    ഹായ് നിഷ എന്താ പറയുക. എന്റെ കണ്ണുനിറഞ്ഞു പോയി ചേച്ചി. God blessed.

  • @chinnu2815
    @chinnu2815 4 ปีที่แล้ว

    Ee video kandapo sherikum enik sakadam vannupoyi. Nigalk randu perum devam strength varate. Athinayi njan epo partikunu. Nandhukutty epolum ee achante ammayudeyum kode undayirikum.

  • @sharongeorge9070
    @sharongeorge9070 4 ปีที่แล้ว +1

    Kandunikan patunila Chechi. Ellamthangan daivam chechikum chettanum sakthitaratte

    • @NishasDreams
      @NishasDreams  4 ปีที่แล้ว +1

      🙏🏻🙏🏻🙏🏻

  • @sabinaprashanthsabinaprash5235
    @sabinaprashanthsabinaprash5235 3 ปีที่แล้ว

    Ipozha videos kand thudangike.orupaad sneham thoni chechiyodu

    • @NishasDreams
      @NishasDreams  3 ปีที่แล้ว

      Welcome sabuna... Do watch n comment😘😘

  • @sujithavh4911
    @sujithavh4911 4 ปีที่แล้ว +9

    Cake cut cheyth കുഞ്ഞിന് കൊടുക്കുന്ന കണ്ടപ്പോ കരഞ്ഞു പോയി,,,, ഞങ്ങൾ എല്ലാരും നിഷയുടെ കൂടെയുണ്ട്,,,, എനിക്ക് ഒരുപാട് ഇഷ്ടായി നിഷയെ lv u sooo much

    • @NishasDreams
      @NishasDreams  4 ปีที่แล้ว +2

      Thanku for this love ❤️ .. keep watching

  • @baneeshavlog8533
    @baneeshavlog8533 4 ปีที่แล้ว +1

    Hi.....nigal ullil karachu... But purath Nigal kanikuna ee athmavishvasamanu.... Nchangalkutharunna...ee motivation matrum mathi.... Nchalude.....dugumarkan....thnku

    • @NishasDreams
      @NishasDreams  4 ปีที่แล้ว

      Baneesha .. Thanku enikke tharunna ee motivation

  • @maneeshkumarc336
    @maneeshkumarc336 4 ปีที่แล้ว

    Chechi chetta santhoshamaitirikku.nandu engum poittilla ennui nigade kude thanne undallo...deivam manasainu karuth nalkate..videos nammal prartheekshichirikkunnd...mrginte dressum danceum oke nallathairunnu chettan Dance kalikkumennu vijarichilla. Videos kand kand nammude aro aanu nigal randu perum enna thonnalanu... Eppozhum santhoshamairikku deivam anugrahikkate

  • @kinginiadhish6543
    @kinginiadhish6543 3 ปีที่แล้ว

    Chechi njan e aduthanu chechide videos okke kannunath...entha parayande ..nerit kandal kettipidich orayiram umma tharum...njanum oru ammayanu....sooo proud of u....umma....

    • @NishasDreams
      @NishasDreams  3 ปีที่แล้ว

      Thanks a lot kingini😍😍

  • @chikkuelizabethbinish9005
    @chikkuelizabethbinish9005 4 ปีที่แล้ว

    Hi nisha chechy.....don't worry....njangalokkeyille....vishamikkanda.....ippo enganund .....njan 2days munneya videos kande....chettayi entuparayunnu.....ok chechy.

  • @sindhuvrvinod5388
    @sindhuvrvinod5388 3 ปีที่แล้ว

    Ente chechi sahikan vayya.....kanan vayya ethonum.....nandhooty ninnea polea bhagyavathi lokathundavilla......stay happy dears chechi , cheta....luv u alot

  • @Anilkumar-rk1qr
    @Anilkumar-rk1qr 4 ปีที่แล้ว +30

    രണ്ടു ദിവസം മുന്നെ ആണ് ഈ വിഷമിക്കുന്ന വാർത്ത അറിഞ്ഞത് 😥 . എന്നെ വളരെ സങ്കടപ്പെടുത്തി 😥. വിഷമിക്കണ്ട ചേച്ചി . നന്ദൂട്ടി എന്നും ചേച്ചിയുടെ കൂടെ ഉണ്ട് .🤗

    • @aminarasheed1061
      @aminarasheed1061 3 ปีที่แล้ว +1

      Njanum athe .Oro videos kanumbozhum karanne konde Kanan pattunnullu.njanum Oru ammayane.sathyam parayallo innaleyum njan kure karannittane kidannade.nandhooti ennum chechide koode thank undakum.aa Oru dhayrathil munnotte pou. Ini angotte ningalude jeevithathil ellam nallathinavatte

  • @shriyasmagicalworld1664
    @shriyasmagicalworld1664 4 ปีที่แล้ว +23

    Really heartbreaking...aunty .God bless you.

  • @cjnth4930
    @cjnth4930 4 ปีที่แล้ว

    Chechikkutta my son is also at 16 .vishamichirikkkalle.njangalellarum undu koode. Love u

  • @bincyjohny7955
    @bincyjohny7955 4 ปีที่แล้ว +1

    Hai nisha murali വിഷമിക്കണ്ട സന്തോഷമായിരിക്കു എല്ലാം നമ്മുടെ നന്മക്കായിട്ടു ആണ് ദൈവം ചെയ്യുന്നത് ദൈവം അനുഗ്രഹിക്കട്ടെ

  • @shahinanoushad9963
    @shahinanoushad9963 4 ปีที่แล้ว +3

    Ennale muthalanu kanduthudagiyathu.nisha e manasintay thalam thettathe nokanum.ellarudem prayer oppamundu😔😔

    • @NishasDreams
      @NishasDreams  4 ปีที่แล้ว

      Keep watching ❤️❤️❤️

  • @antonysojan327
    @antonysojan327 4 ปีที่แล้ว +7

    chettan aanu chechiyude baghyam.God bless you.

    • @NishasDreams
      @NishasDreams  4 ปีที่แล้ว +2

      riya sojan 🙏🏻🙏🏻

  • @travelwithmallufoodie7765
    @travelwithmallufoodie7765 4 ปีที่แล้ว

    Inala muthalanu video kand thudangith ntho video kanmbm bhayankara positive vibe und ❤️

    • @NishasDreams
      @NishasDreams  4 ปีที่แล้ว +1

      Thanku Sethu.. keep watching

  • @jishak9304
    @jishak9304 4 ปีที่แล้ว

    Sarikkum kannuneeru vannu Njan ariyathe tanne. Epozhum strong aayi irikoo. Nandutty always with you. Daivathinu ettavum ishtamullavare aanatre aadyam vilikya..... She is happy there..... Epozhum santoshayi irikoo randalum

    • @NishasDreams
      @NishasDreams  4 ปีที่แล้ว

      🙏🏻🙏🏻🙏🏻

  • @anusree9384
    @anusree9384 4 ปีที่แล้ว +1

    Karayippichallo chechii. God bless you

  • @faseelavavavapinangode9253
    @faseelavavavapinangode9253 4 ปีที่แล้ว

    Shamayode jeevikkan ningalk theyvam thairyam tharate.enteyum oru kunj marich poyathaan .enikkariyam orammayude vedana.samaathanik ellam thaiva vidiyaan

  • @shalimg2983
    @shalimg2983 3 ปีที่แล้ว

    Nishaaaa. Saramillatto. Nhan mikkavarum kanarund vlogs. Daivm ellam sahikkanulla sakthi tharatte

  • @mreshmi
    @mreshmi 4 ปีที่แล้ว

    Nandhuty evide anelum nalla miduki ayi santhoshatil erikyunonde Ningal rande perum santhoshamayi erikyunate kanunatayirikyum Nandutykye eshtam

    • @NishasDreams
      @NishasDreams  4 ปีที่แล้ว

      Athe.. aa vishwasamanippol ❤️❤️

  • @sobhabh2311
    @sobhabh2311 4 ปีที่แล้ว +20

    ചിക്കൂ മോളേ,
    വിഷമിക്കല്ലേ, നന്ദൂട്ടി എപ്പോഴും കൂടെയുണ്ട്,
    നിങ്ങൾ സന്തൊഷമയിരിക്കുന്നതു കാണട്ടെ 🥰🥰

  • @sangeetharajish7241
    @sangeetharajish7241 4 ปีที่แล้ว +9

    Cake cutting kaannan patiyilla,sherikkum karanjupoyi .Nisha&Muraliettan eppozhum happy aayitirikka.God bless you both,take care

  • @jaferkhanmkhan8069
    @jaferkhanmkhan8069 3 ปีที่แล้ว

    കരഞ്ഞുകൊണ്ടാണ് വീഡിയോ കണ്ടു തീർത്തത്. ഞാൻ മിക്കപ്പോഴും നന്ദൂന്റെ വീഡിയോസ് കാണും

  • @amjithanajeebamjithanajeeb2110
    @amjithanajeebamjithanajeeb2110 4 ปีที่แล้ว +2

    Njan inn vanitha vayichitt ith kandathanu Allahuve nee avark manasinu dairyam kodukkane allah

    • @NishasDreams
      @NishasDreams  4 ปีที่แล้ว

      🙏🏻🙏🏻🙏🏻

  • @renukakrishna3754
    @renukakrishna3754 4 ปีที่แล้ว

    Nisha vishamikanda oru molly koodi daivam taratte tatum teercha god bless you 🙏🙏❤️❤️

  • @santyroyroy6772
    @santyroyroy6772 4 ปีที่แล้ว

    ഒത്തിരി സ്നേഹത്തോടെ അതിലുപരി പ്രാത്ഥന യോടെ.. ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ.

    • @NishasDreams
      @NishasDreams  4 ปีที่แล้ว

      SANTY ROY 🙏🏻🙏🏻

  • @vaishnavirpillaivishu6198
    @vaishnavirpillaivishu6198 4 ปีที่แล้ว

    Hi chechi yellarkum oro Samayam und. molude samayamay chechi samadanikuka. mol koode und.nammude kunjungal nammude nenjilalle ullath.yente birthday july 22 aan eni athil nandune koodi ulpeduthum.jananavum maranavum nammude kail alla athinidayile kurach varsham mathram namukund.

  • @nazeerashanavas2380
    @nazeerashanavas2380 4 ปีที่แล้ว +1

    Sammathikknm chechi😪😪😪😪😭😭😭may allhhh bless uuu😪😪😍😍😘😘

  • @beenaliju3728
    @beenaliju3728 4 ปีที่แล้ว +1

    Nisha..innale fb article vayichanu ivide ethiyath..innale kure videos, vlogs kandu..orupadu karanju..nanduvinte agraham pole oru kunjuvava ningalude koode undavatte..athu ningale engaged akkum ...life le challenges accept cheythalle pattu.. God bless you dears...

  • @jamshishafeeqnuha3727
    @jamshishafeeqnuha3727 4 ปีที่แล้ว +2

    Hi dear.. വനിത article വായിച്ചതിന് ശേഷം subscribe ചെയ്ത് നിങ്ങളുടെ ഓരോ വിഡിയോസും കാണാൻ തുടങ്ങി..10 വയസ്സുള്ള ഒരേ ഒരു മോൾ മാത്രമുള്ള ഒരു അമ്മയാണ് ഞാനും, പലപ്പോഴും നിങ്ങളുടെ സ്ഥാനത്ത് ഞാൻ എന്നെത്തന്നെ നിർത്തി സങ്കടപ്പെടുന്നു.. എന്തായാലും എല്ലാ വേദനകളും മറന്ന് മുന്നോട്ട് പോകാനുള്ള ശക്തി ദൈവം നിങ്ങൾ രണ്ടു പേർക്കും തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു.. എപ്പോഴും എന്തിലെങ്കിലും engaged ആയിക്കൊണ്ടേയിരിക്കുക..she is always with u.. Be happy

  • @shahanaph2472
    @shahanaph2472 4 ปีที่แล้ว +1

    Chechi njan innu aadyam ayita video kanunne...be strong chechi..orupadu sneham chechikkum chettanum

    • @NishasDreams
      @NishasDreams  4 ปีที่แล้ว +1

      Welcome shahana.. keep watching

  • @rasheedamuhammedshafi2299
    @rasheedamuhammedshafi2299 4 ปีที่แล้ว

    Thallaruth..നമ്മളൊക്കെ കൂടെയുണ്ട് .ആരും ഇല്ലാത്ത കുറെ കുട്ടികൾ ഉണ്ട്.അവർക്ക് thaangaavuka..അത് മോൾകും സന്തോഷം ആവും ..കൂടുതല് ശക്തിയോടെ മുന്നോട്ട്...ഇനിയും vedeosuumaayi. വരണം ..മോളേ സന്തോഷിപ്പിക്കാൻ അതൊക്കെ ചെയ്യണം.

    • @NishasDreams
      @NishasDreams  4 ปีที่แล้ว

      Thanks rasheeda... Will do...😍

  • @sreejithnk7032
    @sreejithnk7032 3 ปีที่แล้ว +1

    Happy birthday nadukutta

  • @eshavlogs631
    @eshavlogs631 4 ปีที่แล้ว +9

    Enik othiri othiri eshtamane chechiye. We all love u. Keep going.

    • @NishasDreams
      @NishasDreams  4 ปีที่แล้ว +1

      nidesh unni .. Thanks a lot

  • @youcookbysreedivya1922
    @youcookbysreedivya1922 4 ปีที่แล้ว +1

    Vedio kandit entha parayaa...count your blessings enn parayaam...may god bless u Nisha chechie and Muraliyettan...

  • @shirinck4852
    @shirinck4852 4 ปีที่แล้ว +1

    Njanum nanthuttiyum July 22 aayathil enik orupad Santhosham und...Chechi ningalde koode njangal ellarum und...be strong

    • @NishasDreams
      @NishasDreams  4 ปีที่แล้ว +1

      Thanku Shirin.. ❤️❤️

  • @farsanahaneefa1468
    @farsanahaneefa1468 4 ปีที่แล้ว

    Nisha tenshansdikkalle .njhan eppazum nigale kurichu aalojikyum.entey prarthanayil.nigaleyum ulpedutharunte.padachon nallathu varauthattey🤲

  • @simianeeshsimi8846
    @simianeeshsimi8846 3 ปีที่แล้ว

    Molu eppozhum nigalude oppamanu chechy.

  • @ayna_nv5284
    @ayna_nv5284 3 ปีที่แล้ว

    Vidio kandit sharikum sangadsm vannu nandu eppozhum ningade koodeyund

    • @NishasDreams
      @NishasDreams  3 ปีที่แล้ว +1

      Thanks a lot ayna... 😘😘

  • @shimianeesh3540
    @shimianeesh3540 4 ปีที่แล้ว

    Nandhu daivathinu priyapettaval anu.ningal santhoshamayi erikkukka

    • @NishasDreams
      @NishasDreams  4 ปีที่แล้ว

      Yes❤️❤️❤️

    • @shimianeesh3540
      @shimianeesh3540 4 ปีที่แล้ว

      Thanks chechi reply tharum annu karuthiyilla

  • @bindhusaji4421
    @bindhusaji4421 4 ปีที่แล้ว

    Cheechi enikku cheechide mode same vayasaanu....ith kandappo njn sherikkum karanj pooyi cheechi ith kandappo........❤️❤️😭😭cheechikku daivam manakatti tharatte....🙏🏻🙏🏻❤️❤️❤️❤️

  • @nafianafia5561
    @nafianafia5561 4 ปีที่แล้ว

    Today dec 6 njann innnanu video kaaanunnnath.......

  • @zsfoodworld6647
    @zsfoodworld6647 4 ปีที่แล้ว

    Karayaruth chechi 🥰🥰🥰strong ayi nilk nandhu avide sandhoshayitt irikavum i love you naduteeee

  • @shajijisha4
    @shajijisha4 4 ปีที่แล้ว +16

    ശരിക്കും നിഷ നീ കരയിച്ചു കളഞ്ഞു എന്നും ഇതു പോലെ നിങ്ങൾ മൂന്നു പേരും സന്തോഷമായിരിക്കാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു 😍😍😍

  • @eshavlogs631
    @eshavlogs631 4 ปีที่แล้ว +5

    Murali ettan is such a great person.God bless u both

    • @NishasDreams
      @NishasDreams  4 ปีที่แล้ว +1

      nidesh unni 🙏🏻🙏🏻Thanku

  • @shamrishan1418
    @shamrishan1418 4 ปีที่แล้ว

    Randupeerdem manass busy aakan vendi njan prarthikyaam...allaathe ithonnun marann pookan kazhiyillalloo parents nu

  • @peeli6961
    @peeli6961 3 ปีที่แล้ว

    Njn first ann vedio kannunath chechi molk enthu pattuyatha

  • @byNishaDMNair
    @byNishaDMNair 4 ปีที่แล้ว

    Randamayitu kanda oru video anu kandapol koodthal episodes kandu. Onnum parayunnilla engane akanam oro manushyanum.
    Very positive and inspiring .Love you🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @youbestmalayali5306
    @youbestmalayali5306 4 ปีที่แล้ว

    Chechi sharikkum sangadam vannu engene sahikkunnu love you chechi

  • @fathimathzahra6651
    @fathimathzahra6651 4 ปีที่แล้ว

    Inganathe vdo idalee chechii..njan frst time chechiide chnl kanunath..but kuree karanju😥😥

  • @enthamonusugamanno2688
    @enthamonusugamanno2688 4 ปีที่แล้ว +2

    Chikku, njan maya ഇ പ്പോഴാണ് കണ്ടത് കരഞ്ഞു പോയി, loveuuu എന്റെ ജീവനാണ് നിഷ, എന്ത് സങ്കടം ഉണ്ടെങ്കിലും പറയണം എപ്പോഴും വ്ലോഗ് ചെയ്യണം❤️❤️❤️❤️

  • @PottysHut
    @PottysHut 4 ปีที่แล้ว +8

    Nisha,cool..cool try to overcome everything happening in our life ,be careful both of you to avoid more stress

  • @OMKAR-oi8js
    @OMKAR-oi8js 3 ปีที่แล้ว

    ദൈവമേ സഹിക്കാൻ പറ്റണില്ല ഈ ഒരു അവസ്ഥ ചേച്ചി

  • @explorefallinlove168
    @explorefallinlove168 3 ปีที่แล้ว

    Chechide same face cut ane nandutty k... Swabhavam mannerisms oke chettantem...

  • @mini8883
    @mini8883 4 ปีที่แล้ว

    Da vishamikanda Nisha happy aayirikuto athaanu nanshootykishtam nandhootyde ammakiliyalle

  • @AswathiSrijith
    @AswathiSrijith 4 ปีที่แล้ว +13

    2_3 yrs koodey mollkku uppam nikkan pattumaayirunnullu, higher studies inu okke pokendivarukayum vivaham kazhichu vidukayum okke cheyyumbol randaalum maathrame undaavuka yullu, athu pole yedukkanam , manasu vishamikkumbol oru paadu rogangal varaan chance undu, yishttamulla kaaryangalilekku engaged aaayi yirikku,

    • @NatashaR1212
      @NatashaR1212 4 ปีที่แล้ว +1

      Wonderful comment Ashwati!

    • @NishasDreams
      @NishasDreams  4 ปีที่แล้ว

      Aswathi .. yes.atha inganeyokke videos cheyunnathe..trying to be engaged..

  • @emrinz5807
    @emrinz5807 3 ปีที่แล้ว

    Chechiii njangalokkkeyund vith olll supppport ....nobody can make u down be positive Nd move on vith vot makes yu happppy

  • @trxspyder1299
    @trxspyder1299 4 ปีที่แล้ว

    karayippichallo chechi love you chechi

  • @gadha1449
    @gadha1449 4 ปีที่แล้ว +2

    Cake cutting kaanaan pattunnilla....heart touching...so srry for ur loss!!!

  • @sumielsa2512
    @sumielsa2512 4 ปีที่แล้ว +1

    Stay strong Chechi...Nandu is with u always..keep doing more videos..Ningal happy ayi irikunatha Nandune ishtam...

  • @aishotalks524
    @aishotalks524 4 ปีที่แล้ว +8

    Enthylum aunty ku mood off aavumbol oru video iduthu post cheytho ..njgal elavrum kannan undu...infact waiting for your videos..Lots of love..

    • @NishasDreams
      @NishasDreams  4 ปีที่แล้ว +1

      Aishu's ChefStep .. Thanku

  • @thetastytreatsco.880
    @thetastytreatsco.880 4 ปีที่แล้ว +1

    Chechi...chetta.... strong aai irikuuuu.......inium orupad videos cheyyanam....njangalode samsarikanam.......orupad ishtamane chechiyea

  • @sumamenon8884
    @sumamenon8884 4 ปีที่แล้ว +3

    Oru ammayudey vishamam manasilavum don't worry ishtamullathil bissy avoo ellam vidhiyanu. Athu mattan pattillallo.
    Take care your health. We will pray for you.

  • @anusandeep4195
    @anusandeep4195 4 ปีที่แล้ว +1

    എന്താ പറയേണ്ടത് എന്ന് അറിയില്ല ചേച്ചീ. കരയിപ്പിച്ചു. God bless you.. Luv u chechi....‌

    • @NishasDreams
      @NishasDreams  4 ปีที่แล้ว

      🙏🏻🙏🏻🙏🏻

  • @hymyben5613
    @hymyben5613 4 ปีที่แล้ว +2

    Mole Mone nandhootti is with God.samadhanamayi irikkuka.koode ulla tymil ellam koduthum snehichum irunnille. Athu orkkuka.15 yrs dhaivam koode iruthiyille.

  • @nisharatheesh3205
    @nisharatheesh3205 4 ปีที่แล้ว +2

    ദൈവം തമ്പുരൻ koodeyund നിഷാ ഈ പ്രയാസത്തിനു എല്ലാം മറുപടിയായി ഒരുവലിയ സന്തോഷം വരും സമാദാനമായിട്ടു ഇരിക്കു എല്ലാരുടെയും പ്രാർത്ഥന ഉണ്ട്‌ 🙏❤️🧡

    • @NishasDreams
      @NishasDreams  4 ปีที่แล้ว +1

      nisha .. santhoshangalonnum eni agrahikkunnilla.. samadhanam mathram mathi

  • @ajishmamalavika6714
    @ajishmamalavika6714 4 ปีที่แล้ว

    Ee vedhana pinnae pinnae Mari Mari ormayil Chechi jeevikan thudagum..god bless you..mol koodae undu ...😊😊

  • @anoojavs9875
    @anoojavs9875 4 ปีที่แล้ว

    Enth patiyath a molku first time Anu kanunath

  • @mngigu
    @mngigu 4 ปีที่แล้ว

    Nyan subscribe cheythuttoo.adhyamayitta kanunne...onne parayanulluu.diryamayi prarthanayode munnottuu pokuka.....nyangalundu koode.

    • @NishasDreams
      @NishasDreams  4 ปีที่แล้ว

      Thanku and keep watching

  • @starrynight1212
    @starrynight1212 4 ปีที่แล้ว

    Hai nisha . video s..kandoo .god bless u both of u..🙏🙏🙏

  • @jahanajouhara3496
    @jahanajouhara3496 4 ปีที่แล้ว

    Nisha ഞാൻ ennane സങ്കടം paduthunna വിവരം arinnjathe വിഷമിക്കരുത് mole annum നിങ്ങളുടെ കൂടെ undavum

  • @kegdraculegt1655
    @kegdraculegt1655 4 ปีที่แล้ว +2

    എന്തു എഴുതണം എന്നു അറിയുന്നില്ല... videoyela cake cutting kandu സഹിക്കാൻ പറ്റുന്നില്ല chechi... chechi പറയുന്നത് പൊട്ടത്തരം ayettu ഞങ്ങൾക്കു തോന്നുന്നില്ല chechi... നമുക്കു ഉള്ളിലുള്ള വിഷമം arodegilum parayupol നമ്മുടെ മനസിനെന്തു ആശ്വാസമാണ് kittukannariyo.. chechiku njagalode പറയാനുള്ളതെല്ലാം പറഞ്ഞോ.. ഞങൾ എപ്പോഴും koodathanna ഉണ്ട് chechi... vishamikandanto 😍😍😍😍😍love u chechi😍😍😍

  • @sajithasalam1474
    @sajithasalam1474 4 ปีที่แล้ว

    Cake cut chaitha kanditt karangupoyi. God bless you

    • @NishasDreams
      @NishasDreams  4 ปีที่แล้ว

      🙏🏻🙏🏻🙏🏻

  • @ahnafcraftypanda8158
    @ahnafcraftypanda8158 4 ปีที่แล้ว

    God namuk onn theerumanichitund athey nadakooo.ellavareyum kand p muttunna oru day und.

  • @niya9122
    @niya9122 4 ปีที่แล้ว +3

    Nisha e video kandite namuke sahikuniilla.strong ayi erikku dear.

  • @feminshafarooq4324
    @feminshafarooq4324 4 ปีที่แล้ว

    Daivam thanna sammanam daivathin ishtam koodiyappo thirich vilichu nammal ellavarum pokandatha chechi ellavarkkum samadhanamayi jeevikkan daivam namme ellavareyum anugrahikkatte