ഇത്തരം കാഴ്ച്ചകൾ നൽകുന്ന താങ്കൾക്ക് അഭിനന്ദനങ്ങൾ.❤ ജൈന തീർത്ഥങ്കരൻമാരുടെ ക്ഷേത്രങ്ങളാണ് ഇത്.കേരളത്തിലും തമിഴ്നാട്ടിലും കന്നട ത്തിലും ധാരാളം ഉണ്ട്.തിരുനെല്ലി ക്ഷേത്രം ഇത് തന്നെയാണ്. ജൈനരുടെ യാണ്. കാഴ്ച്ചയിൽ ജൈനവും ബുദ്ധവും സാമ്യമുണ്ട്. വിജനമായ പ്രദേശങ്ങളാണ് ഇവർ തിരഞ്ഞെടുക്കുക. ഏകാന്ത ധ്യാനത്തിന് 'AD 4- 5 നൂറ്റാണ്ട് കളാണ് ഇവയുടെ കാലം എന്ന് ചരിത്രകാരൻമാർ പറയുന്നു. മംഗളാദേവി എന്ന ക്ഷേത്രവും ബുദ്ധവിഹാരമാണ്. അരയാൽ, താമര, ഗജേന്ദ്രൻ - ആന ഇതൊക്കെ ബുദ്ധമതത്തിലെ വിശിഷ്ട വസ്തുക്കളാണ്. പക്ഷെ ഇന്ന് അവകാശവാദമുന്നയിക്കാൻ ഈ രണ്ട് മതങ്ങളും ശകതരല്ലാത്തതിനാൽ ഇതൊക്കെ ഹൈന്ദവ വൽക്കരിക്കപ്പെട്ട് ഭഗവതിയായും രാമനായും കൃഷ്ണനായും വൈദിക സംസ്കാര അടയാളങ്ങളായും മാറ്റപ്പെട്ടു. ഹിന്ദു മതവുമായി ഒരു ബന്ധവുമില്ലാത്തവയാണ് ഇതെല്ലാം.
ഇത്തരം കാഴ്ച്ചകൾ നൽകുന്ന താങ്കൾക്ക് അഭിനന്ദനങ്ങൾ.❤
ജൈന തീർത്ഥങ്കരൻമാരുടെ ക്ഷേത്രങ്ങളാണ് ഇത്.കേരളത്തിലും തമിഴ്നാട്ടിലും കന്നട ത്തിലും ധാരാളം ഉണ്ട്.തിരുനെല്ലി ക്ഷേത്രം ഇത് തന്നെയാണ്. ജൈനരുടെ യാണ്. കാഴ്ച്ചയിൽ ജൈനവും ബുദ്ധവും സാമ്യമുണ്ട്.
വിജനമായ പ്രദേശങ്ങളാണ് ഇവർ തിരഞ്ഞെടുക്കുക. ഏകാന്ത ധ്യാനത്തിന് 'AD 4- 5 നൂറ്റാണ്ട് കളാണ് ഇവയുടെ കാലം എന്ന് ചരിത്രകാരൻമാർ പറയുന്നു.
മംഗളാദേവി എന്ന ക്ഷേത്രവും ബുദ്ധവിഹാരമാണ്.
അരയാൽ, താമര, ഗജേന്ദ്രൻ - ആന ഇതൊക്കെ ബുദ്ധമതത്തിലെ വിശിഷ്ട വസ്തുക്കളാണ്.
പക്ഷെ ഇന്ന് അവകാശവാദമുന്നയിക്കാൻ ഈ രണ്ട് മതങ്ങളും ശകതരല്ലാത്തതിനാൽ ഇതൊക്കെ ഹൈന്ദവ വൽക്കരിക്കപ്പെട്ട് ഭഗവതിയായും രാമനായും കൃഷ്ണനായും വൈദിക സംസ്കാര അടയാളങ്ങളായും മാറ്റപ്പെട്ടു.
ഹിന്ദു മതവുമായി ഒരു ബന്ധവുമില്ലാത്തവയാണ് ഇതെല്ലാം.
Thanks
👍🏻super bro 😍
Kothupanikalellam usharanu ✌🏻
എന്നും ഗുഹകൾ മാത്രമെയൊള്ളൂ
ട്രാവൽ ഗുനിയ യുടെ ആത്മാവ് തന്നെ ഗുഹകളിൽ ആണ്. ❤
Kasd jillayil beemanadyil chelluga..huge guha kanam..ninglde bashayil parenchal..orupad idapedalugal indayitund manushyante...
❤❤❤
Ee temple nte age Ethra ??😊
Vlogin camera ഏതാ? Dji aano ☺️?
S
❤❤❤
❤❤