നെന്മാറ വല്ലങ്ങി വെടിക്കെട്ടാണ് ഭീകരനെങ്കിലും, തൃശൂർ: പൂരം വെടിക്കെട്ട് ഒരു താളം വർണ്ണ വിസ്മയം രൗദ്രമായ കലാശം.പെരുവനം കുട്ടൻമാരാരുടെ ഇലഞ്ഞിത്തറമേളം പോലെ ശാന്തമായ തുടക്കം രൗദ്രമായ കലാശം!
വെടിക്കെട്ടിനെക്കുറിച്ചുള്ള നമ്മുടെ കാഴ്ചപ്പാടുകൾ മാറേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. കലാശത്തിൽ ചെവിക്കല്ല് പൊട്ടിക്കുന്ന, നെഞ്ചിൻ കൂട് തകർക്കുന്ന ഭീകര ഡൈനകൾ പൊട്ടിക്കുന്നതാണ് നല്ല വെടിക്കെട്ടെന്ന് ഒരു ഭൂരിപക്ഷാഭിപ്രായം കേരളത്തിലുണ്ട്. നാം അങ്ങനെ കണ്ടു ശീലിച്ചതുകൊണ്ടാണങ്ങനെ പറഞ്ഞു വരുന്നത്..ടെക്നോളജികൾ ഇത്രയേറെ വികസിച്ചിട്ടും, വർണ്ണവൈവിദ്ധ്യത്തിനും, അനുവദനീയ ശബ്ദത്തോടെയുള്ളതും മികച്ച ടെക്നിക്കുകളോട് കൂടിയതുമായ അന്താരാഷ്ട്ര നിലവാരത്തിലുള്ള വെടിക്കെട്ടുകൾ കാണുന്നതിന് നാം എത്ര നാൾ ഇനി കാത്തിരിക്കണം? ഇപ്പോഴത്തെ കാടൻ ശൈലിയിൽ ഒരു മാറ്റം വരണം. അതിനായി ആരും സധൈര്യം മുന്നോട്ട് തുനിഞ്ഞിറങ്ങുന്നില്ല എന്നതാണ് സങ്കടകരം.
@@arunakumartk4943 100 % ശരി ഇതൊക്കെ ഒന്ന്കണ്ട് നൊക്ക് th-cam.com/video/JzlPBVUeVK0/w-d-xo.htmlm03s കുറെ കാത്അടക്കുന്ന ശബ്ദവും പുകയും തീയും ആയാൽ എന്ത് രസമാണുള്ളത് എന്ത് പരീക്ഷണങ്ങൾ ആണ് ഓരോ രാജ്യത്തും എല്ലാവർഷവും നടക്കുന്നത് നമുക്ക്മാത്രം എന്തുകൊണ്ട് ചുമ്മാ കുറെ തീയുംപുകയും
20 വർഷങ്ങൾ മുൻപ് തൃശ്ശൂർ വെടിക്കെട്ട് vere level ആയിരുന്നു ,,, അതിരപ്പിള്ളി വരെ കേൾക്കാമായിരുന്നു വെടിക്കെട്ടിൻ്റെ മുഴക്കം പിന്നീട് accidents,sound polution എല്ലാം കാരണം കോർട്ട് വെടിക്കെട്ടിൻ്റെ quantity കുറപ്പിച്ചതാണ്
നെന്മാറ വല്ലങ്ങി വെടിക്കെട്ടാണ് ഭീകരനെങ്കിലും, തൃശൂർ: പൂരം വെടിക്കെട്ട് ഒരു താളം വർണ്ണ വിസ്മയം രൗദ്രമായ കലാശം.പെരുവനം കുട്ടൻമാരാരുടെ ഇലഞ്ഞിത്തറമേളം പോലെ ശാന്തമായ തുടക്കം രൗദ്രമായ കലാശം!
Ipo vedikkett oka nenmarayil pazhe pole power il ondo??
വെടിക്കെട്ടിനെക്കുറിച്ചുള്ള നമ്മുടെ കാഴ്ചപ്പാടുകൾ മാറേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. കലാശത്തിൽ ചെവിക്കല്ല് പൊട്ടിക്കുന്ന, നെഞ്ചിൻ കൂട് തകർക്കുന്ന ഭീകര ഡൈനകൾ പൊട്ടിക്കുന്നതാണ് നല്ല വെടിക്കെട്ടെന്ന് ഒരു ഭൂരിപക്ഷാഭിപ്രായം കേരളത്തിലുണ്ട്. നാം അങ്ങനെ കണ്ടു ശീലിച്ചതുകൊണ്ടാണങ്ങനെ പറഞ്ഞു വരുന്നത്..ടെക്നോളജികൾ ഇത്രയേറെ വികസിച്ചിട്ടും, വർണ്ണവൈവിദ്ധ്യത്തിനും, അനുവദനീയ ശബ്ദത്തോടെയുള്ളതും മികച്ച ടെക്നിക്കുകളോട് കൂടിയതുമായ അന്താരാഷ്ട്ര നിലവാരത്തിലുള്ള വെടിക്കെട്ടുകൾ കാണുന്നതിന് നാം എത്ര നാൾ ഇനി കാത്തിരിക്കണം? ഇപ്പോഴത്തെ കാടൻ ശൈലിയിൽ ഒരു മാറ്റം വരണം. അതിനായി ആരും സധൈര്യം മുന്നോട്ട് തുനിഞ്ഞിറങ്ങുന്നില്ല എന്നതാണ് സങ്കടകരം.
@@arunakumartk4943 sambhavm sari aarikum, but njangada adth oru ambalam ond, valya vedikkett onula,but ennalum munp ondarnnenta 100 il 1 pewer polum illa ,ipa,chumma mate sound koranja thiri kolukumba automatically oronnayitt pottana simple sadhnm mathram pottikkum,oru rasavila..pazhe pola mathiyarnn😑
@@arunakumartk4943 100 % ശരി
ഇതൊക്കെ ഒന്ന്കണ്ട് നൊക്ക്
th-cam.com/video/JzlPBVUeVK0/w-d-xo.htmlm03s
കുറെ കാത്അടക്കുന്ന ശബ്ദവും
പുകയും തീയും ആയാൽ എന്ത് രസമാണുള്ളത്
എന്ത് പരീക്ഷണങ്ങൾ ആണ് ഓരോ രാജ്യത്തും എല്ലാവർഷവും നടക്കുന്നത്
നമുക്ക്മാത്രം എന്തുകൊണ്ട് ചുമ്മാ കുറെ തീയുംപുകയും
20 വർഷങ്ങൾ മുൻപ് തൃശ്ശൂർ വെടിക്കെട്ട് vere level ആയിരുന്നു ,,, അതിരപ്പിള്ളി വരെ കേൾക്കാമായിരുന്നു വെടിക്കെട്ടിൻ്റെ മുഴക്കം
പിന്നീട് accidents,sound polution എല്ലാം കാരണം കോർട്ട് വെടിക്കെട്ടിൻ്റെ quantity കുറപ്പിച്ചതാണ്
ഞാനും ഒരു തൃശൂർ കാരി ❤️❤️❤️❤️❤️❤️❤️❤️
ഇന്ന് കാണുന്ന ആളുകൾ 2022 ഇല്...
ഇപ്പൊ ഇതിന്റെ ഏഴയലത്തു എത്തില്ല. ചെവി പോത്താതെ അന്ന് കണ്ടു തീർക്കാൻ ആവില്ലായിരുന്നു.
@@subinnarattil2618 p
2024യിൽ. കാണുന്നവർ undo😂
അവസാനത്തെ പെരുക്കം, കിടിലം ❤❤❤❤
ശബ്ദം ആണോ വെടിക്കെട്ട്
th-cam.com/video/JzlPBVUeVK0/w-d-xo.html
2023 ✋✋✋✋
Thrissur pooram firework deer!!!!!!
തൃശ്ശൂർകാരി njn🤩
Hai
Nenmara karan njn😌🔥💪
No tharumo
Nenmara deyy
Aynu
Simply superb..... Thank you Anto... Can u get Thiruvambady's display also??
I love angel bunny!!!!!!!!!!!!
Nummade Thrissur.....
1:57 dyna 🔥
ഇപ്പൊ അത് നിരോധിച്ചു.
വെടിക്കെട്ടിന്റെ രൗദ്ര ഭാവം പോയി.
Very powerful 😍🥰
good one..thx
കണ്ടു മതിയാവണില്ല
Veedumkanam
April 3 നെമ്മാറ വേല 💥 വന്നു വെടികെട്ടു ഒന്ന് കണ്ടുനോക്കു...... ❤️
Nenmara onnu kanditt paraa
@@abeeshknair4361 puttingal apakadathinu shesham ellam kanakkanu,e 2016 kalagattathinu munnokke pottichernnathinte 10il onne ippol thrissur aayalum nenamara aayalum pottikkanullu
@@arununni4530
th-cam.com/video/JzlPBVUeVK0/w-d-xo.html
ഇതിന്റെഒക്കെ ആയിരത്തിൽ ഒരംശം വരുമോ ഈ നെൻമാറ/ ത്രിശൂർപൂരം വെടികെട്ട്
വെടികെട്ടിന്റെ ഭംഗിഎന്താണന്ന് ഒന്നു കണ്ട്നോക്ക് above link
അല്ലാത തീയുംപുകയുംശബ്ദവും ആയാൽ എന്ത്ഭംഗി
Super
Paremakavu on power
anto superbbbbb njagalenpole ullaaa thrissur pravasikalku engane ellam kannanne sadikullo
cherthalayil vaa kanichu tharam chetta
നിങ്ങൾക്കും വരല്ലോ ഗഡി
@@sachudinesan2145 avadentha bhai
@@sachudinesan2145 😂
@@sachudinesan2145andi aanu. Cherthalelu... Ni nenmara vada mone
Thrishivaperoor
കഴിഞ്ഞോ ഈ വർഷം
No april 30
Athu oru kalam.....
..
HariashnanKR
Vedikettu Vedi
🌹🌼🌻🌹😄👍
High firework
Erin fireworks
😂😮😮😮😮