ചെൽസി അവരുടെ property ഓണർ ന്റെ റിലേഷൻ ഓണർ കമ്പനി ക്കു sale chaithu, pinne nalla price nu players sale onde, bohly nalla idea ulla owner anu, balance sheet keep chaiyum
no bro dont worry they wont sell..if amorim give green signal to sell kobbie then it can happen.a shock is required for all the players noone is bigger than the club.lets hope for the best..
ചെൽസി & city ഒക്കെ youth players with potential നെ വിറ്റ് oru fortune thanne undakki. Salah, rudiger, kdb.., that's how teams in crisis earn money to rebuild
Manchester City chelsea okke nalla paisa kku players ine sell cheyyununmundu avarude book athukondu balanced aayirikum athannu avarkku ffp issue illathu united sell cheyunathu nashtathilanu
അവനൊക്കെ പോട്ടെ, പുതിയ പിള്ളേർ വരട്ടെ, ഇനി ഒരു rashford + phil jones situation വരാതിരിക്കട്ടെ, mainoo physical attributes + creativity കുറവാണ്, amorim system pattiya player alla
80-100 kittuvanel koduthal no problem as fan athaanu ente optionion and 120 200 per week onnum deserved aalla aayitilla nammalde club ee oru strategy maatanam
@@Aman_ManCBornBrd sheriyan bro but namukk back up aayitt aaran ath chindikkande oru aal poolum illalo 🙆🙆🙆🙆 pinne bro paranja poole athra rate okke kittuo 🙆🙆
ബ്രോ മൈനു ഗെർണാച്ചോ ഇവർ ഗ്രൗണ്ട് പ്ലയെര്സ് ആണ് അവരെ വിറ്റാലെ ffb ടാലി ആകു ഒരു ക്ലബിന് എപ്പോഴും ലോസ് ലൈൻ പോവാൻ പറ്റില്ല profit കാണിക്കണം സൊ ഇവരെ വിറ്റാൽ പ്രോഫിറ്റിലേക് എത്തും അതാണ്
@@manafkc6743 ചെൽസിയുടെ ഇല്ല പേയ്‌മെന്റ്ഉം 5 6 വർഷത്തെ ഗ്യാപ്പിൽ ആണ് കൊടുക്കുന്നത് സോ ffb ടാലി ആകും for example ചെൽസി കായ്സടോയെ മേടിച്ചത് 105 മില്യൺ ആണ് ആ തുക ചെൽസി 6 വർഷം കൊണ്ടേ കൊടുക്ക് സോ അത് ffb സീൻ ഇല്ല ടാലി ആകും അതാണ് കോർപ്പറേറ്റ് സ്റ്റാർട്ടർജി എന്ന് പറയുന്നത്
@@Praveen19899 bro അവരെ ffb റൂൾസ് ൽ വലിയ റോൾ ഉണ്ടോ വളരെ കുറച്ചു സാലറി മാത്രം വാങ്ങുന്നുള്ളു.. മാർക്ക്റ്റ് വാല്യൂ അധികം ഇല്ല എന്നാൽ ഒരുപാട് എമൗണ്ട് ഉള്ള ടീം ഉണ്ട് MU അവർ പോയാൽ അല്ലെ കാര്യം ഉള്ളു
മെയിൻ ആയിട്ട് നമ്മുടെ മെഡിക്കൽ ഡിപ്പാർട്മെന്റ് ആണ് മാറേണ്ടത്... ബാക്കി ഉള്ള ടീം നു ഉള്ളപോലെ അല്ല മസിൽ ഇഞ്ചുറി ആണ് കൂടുതൽ അത് മെഡിക്കൽ ടീം ന്റെ കുഴപ്പം തന്നെ ആണ്..
Eni enda nadakkua njan paranj tharam, Chelsea Kiernan Dewsbury-Hall, Christopher Nkunku & Cesare Casadei ine sale cheyyum ennit cool aayi Mainoo & Marc Guehi ine sign cheyyum on a permenant transfer.
@manafkc6743 Chelsea has always been like that and avark mathram oru preshnavum indavilla incomings and outgoings inu. Every single season angane thanneya. Chelsea, PSG & Juventus ella transfer windows ilum angane thanneya endengilum cheydh karyam nedi edulkum. Same time clubs like United & Barcelona struggle cheyyum. Idhinde main karanam FFP yo, FA yo, PGMOL onnu alla. Clubs inde mismanagement thanneya. Barcą onnum cheyyan pattilla because its fan owned club by socios, presidential baraname aavum. But United angane alla avark kittiya oru golden chance aayirunnu Qatari ownwership, glazers adhum illadhaaki. If Qatari take over undayirunnengil ee vaga mismanagement onnum kaanandaayirunnu.
@@manafkc6743 ലാസ്റ്റ് സീസന്റെ കാര്യം വിട്.. ഈ സീസണിൽ mainoo കാര്യമായിട്ട് ഒന്നും ചെയ്തിട്ടില്ല.. Gernacho വെറും waste.. വല്ലപ്പോഴും പ്രകടനം കാഴ്ചവച്ചിട്ട് കാര്യം ഇല്ലല്ലോ..
നമ്മുടെ ടീം ഒന്ന് build ചെയ്യണം എന്ന് ഉണ്ടേൽ ffp റൂൾസ് ഒക്കെ clear ആകണം nacho rashford mainoo ഒക്കെ അക്കദാമി പ്രോഡക്ടസ് എല്ലേ അവരെ sale ചെയ്താൽ ഫുൾ profit കിട്ടൂല്ലേ. പിന്നെ mainoo sale ഒന്നും നടക്കാൻ ചാൻസ് ഇല്ല mainoo പുതിയ കോൺട്രാക്ട് സൈൻ ചെയ്യാൻ ആണ് ചാൻസ്
@@ThejasTheju-r6o ente oru abhiprayathil rashford and garnacho nalla paisakk kodukkua ennitt oru back up pokkua athaan nallath maino ye kodukkane paadilla 🙆🙆
@@manafkc6743 ബ്രോ ഒന്ന് ചിന്തിക്കു casemiro eriksen രണ്ടുപേരും pokum apoz പുതിയ ഓഡിഷൻ അവിടെ വേണ്ടേ അപ്പോൾ രണ്ടു mid പോയാൽ തന്നെ കറക്റ്റ് നല്ല players venam അതിനിടക് mainoo koodi സെൽ ചെയ്യും എന്ന് തോന്നുന്നില്ല. പിന്നെ ഉള്ളത് ഒരു ബിഗ് money sale ആണ് അങ്ങനെ എങ്കിൽ അതു നല്ലതല്ലേ
@@manafkc6743 നമുക്ക് ഇപ്പോ വേണ്ടത് ഒരു രണ്ടു മൂന്നു വർഷം കൊണ്ട് ടീം build ചെയ്ത് ടോപ് ടീം aakkua എന്നാണ് ബാഡ്ജ്നു വേണ്ടി കളിക്കുന്ന നല്ല ലെഗ്സ് ഉള്ള പ്ലയെര്സ് varattu നമുക്ക് കാത്ത് നിക്കാം വീണ്ടും ഒരു ഗ്ലോറി ഡേയ്‌സ് നു വേണ്ടി
Bro ഈ ineos ലാസ്റ്റ് ഇയർ ten ഹാഗിനെ ടെർമിനേറ്റ് ചെയ്യാണ്ടതല്ലാരുന്നോ ഫാൻസിനെ പേടിച്ചല്ലെ ചെയ്യാതിരുന്നത്, so i don't think they gonna sell maino and garnacho
എന്റെ bro logic ഇല്ലാണ്ട് ചുമ്മാ ന്തേലും വിളിച്ചു പറയല്ലേ, ഒരു ഓണർക്ക് infra structure ന് mathrame🤪personal income club🤪ill invest ചെയ്യാൻ പറ്റൂ like sjr training🤪ground നവീകരിക്കാൻ വേണ്ടി പൈസ എക്സ്ട്രാ കൊടുത്ത pole allathe🤪ക്ലബ്ബിന്റെ transfer ആക്ടിവിറ്റിക്ക് വേണ്ടി irakkan പറ്റില്ല അതിന് ക്ലബ്ബിന്റെ income എടുത്ത് ചെലവാക്കണം പിന്നെ എല്ലാരും chelsea chelsea എന്ന് പറയുന്നുണ്ട് chelsea യെ brohly buy out ചെയ്തപ്പോൾ അവരുടെ debt എല്ലാം freez ആയിട്ട് സീറോ ആയി അതായത് അവർക്ക് ആവശ്യത്തിന് പൈസ invest ചെയ്യാം player sales ഇല്ലാണ്ട് chelsea brohly വാങ്ങുമ്പോൾ 600 m something debt ഉണ്ടായിരുന്നു, ഇവിടെ എന്താ കഥ 1 b ആണ് debt അപ്പൊ player sales ഇല്ലാണ്ട് ഒന്നും ചെയ്യാൻ കഴിയില്ല, പിന്നെ psr ന് വേണ്ടി acadamy players നീ sale ആക്കിയാൽ pure profit ആണ് അല്ലാണ്ട് dalot malacia അതുപോലത്തെ playersne vittal ഒന്നും pure profit കിട്ടില്ല, പിന്നെ mainoo അവനു 19മത്തെ age ഇൽ തന്നെ 200k വേണം എങ്കിൽ അവൻ മറ്റൊരു pogba ആണ് അല്ലാണ്ട് അവന്റെ dream മണ്ണാങ്കട്ട ഒന്നും അല്ല ഒരു സീസൺ നന്നായി കളിച്ചോണ്ട് അവൻ ചോദിക്കുന്നത് എടുത്ത് കൊടുത്താൽ ഇവിടെ glazer എന്താണോ ചെയ്തത് അത് തന്നെ ആകും ഇനിയും നടക്കുക ee സീസണിൽ അവൻ നിഴൽ മാത്രമേ ഒള്ളു അമൊരിമിന്റെ സിസ്റ്റത്തിൽ അവൻ suite ആകുമോ എന്ന് പോലും urappilla നിലവിൽ അങ്ങനത്തെ ഒരാൾക്ക് എങ്ങനെ ഇത്ര wage ee ചെറുപ്രായത്തിൽ കൊടുക്കും 😂പോകുന്നവർ പോട്ടെ പുതിയ പിള്ളേർ varatte സെന്റിമെന്റ്സ് okkeഒഴിവാക്കുക അല്ലാണ്ട് club രക്ഷപെടില്ല ആദ്യം ഇവർ കളിച് കാണിക്കട്ടെ അല്ലാണ്ട് ചുമ്മാ ക്യാഷ് കൊടുക്കുന്നതിൽ ഒരു കാര്യവും ഇല്ല നാളെ നമ്മൾ തന്നെ തെറി പറയും ee wage കൊടുത്തതിനു like rashford പോലെ
എന്റെ ബ്രോ ഒന്ന് സമാധാനപ്പെടു 200 ഒന്നും ചോദിക്കുകയൊന്നും ഇല്ല ചോദിച്ചാൽ കൊടുക്കാനും പോണില്ല. പുതിയ കോൺട്രാക്ട് ചെയ്യുമ്പോ 100 കൊടുത്താൽ ഭാഗ്യം. rashford പോകും. ലോൺ ബൈ ഓപ്ഷൻ കൊടുക്കില്ല oblication to ബൈ മാത്രമേ kodukku. Nacho നല്ല ഓഫർ വന്നാൽ കൊടുക്കും. കൊടുക്കണം
@@anaskarattiyattilanu2670 oru teamum aa naarikale vaangunnu koodi illalo bro window open aayitt 10 daays aavar aayi nammal ippalum aa pazhe positionil thanne 🙆🙆
Glazers മിസ്സ് മാനേജ്മെന്റ് ആണ് പണി തന്നത്.ചെൽസി പ്ലയേഴ്‌സിനെ നല്ല വിലക്ക് സെൽ ചെയ്യുന്നുണ്ട്. യുണൈറ്റഡ് സൈനിങ് എല്ലാം ഫ്ലോപ്പ് ആണ്. ഹൈ സാലറി വാങ്ങുന്ന ആരും റെഗുലർ സ്റ്റാർട്റും അല്ല.ബ്രോക്ക് കാര്യങ്ങൾ ഇപ്പോഴും മനസിലായിട്ടില്ല.യുണൈറ്റഡ്ന് മാത്രം അല്ല ലാസ്റ്റ് ഇയർ എവെർട്ടന്റെ പോയിന്റ് deduct ചെയ്തിരുന്നു.
@@manafkc6743 ടെൻഹാഗും, 50 മില്യൺ കൂടുതൽ പ്രൈസ് ഉള്ള ദുരന്തം കളിക്കാരെ അവൻ സൈൻ ചെയ്യുള്ളു.ആന്റണി 90 മില്യൺ ഫീ + 200k സാലറി, മൗണ്ട് 60 മില്യൺ ഫീ +250k സാലറി, casemiro 70 മില്യൺ +350k സാലറി, ഇവർ മൂന്ന് പേരും ബിഗ് ഫ്ലോപ്പ് ആണ്.
@manafkc6743 so fedup with management bro... എല്ലാ ദിവസവും ഫാൻസ്‌ന് heart attack തരാം എന്ന് വാശിപ്പിടിച്ചവന്മാർ, mainoo, hojlund and garna7 future അല്ലേ bro and all three are queued up for sale. Fed up completely

@@jaimon5603 budhi ulla owner aan ath ivideyum und kooree unnakkanmar 🙆🙆
no bro dont worry they wont sell..if amorim give green signal to sell kobbie then it can happen.a shock is required for all the players noone is bigger than the club.lets hope for the best..
@@leofrancis123 shock for players maathram alla bro ith ippo fans inum koodi shock kittunna avastha aayittan ullath 🙆🙆
ചെൽസി & city ഒക്കെ youth players with potential നെ വിറ്റ് oru fortune thanne undakki. Salah, rudiger, kdb.., that's how teams in crisis earn money to rebuild
@@Snowden54321 shoooo nthoru avastha aanalle rashford ne koduthal theruayirikille nammude prashnm 🙆🙆
Manchester City chelsea okke nalla paisa kku players ine sell cheyyununmundu avarude book athukondu balanced aayirikum athannu avarkku ffp issue illathu united sell cheyunathu nashtathilanu
@@aravindhari1559 vaangunnath aanel lokath illatha price lum nth parayan aan bro iwanmar ellam nashippikkum 🙆
അവനൊക്കെ പോട്ടെ, പുതിയ പിള്ളേർ വരട്ടെ, ഇനി ഒരു rashford + phil jones situation വരാതിരിക്കട്ടെ, mainoo physical attributes + creativity കുറവാണ്, amorim system pattiya player alla
@@safutm6314 sheriyan bro 🥺🥺
City and Chelsea :-- we can escape from every charge🤪
@@abhijithp2116 sathyam bro 🤣🤣🤣🤣🤣🤣 naarikal aaan 🤣🤣🤣
80-100 kittuvanel koduthal no problem as fan athaanu ente optionion and 120 200 per week onnum deserved aalla aayitilla nammalde club ee oru strategy maatanam
@@Aman_ManCBornBrd sheriyan bro but namukk back up aayitt aaran ath chindikkande oru aal poolum illalo 🙆🙆🙆🙆 pinne bro paranja poole athra rate okke kittuo 🙆🙆
ബ്രോ മൈനു ഗെർണാച്ചോ ഇവർ ഗ്രൗണ്ട് പ്ലയെര്സ് ആണ് അവരെ വിറ്റാലെ ffb ടാലി ആകു ഒരു ക്ലബിന് എപ്പോഴും ലോസ് ലൈൻ പോവാൻ പറ്റില്ല profit കാണിക്കണം സൊ ഇവരെ വിറ്റാൽ പ്രോഫിറ്റിലേക് എത്തും അതാണ്
@@Praveen19899 shittt broooo ith oru mathiri mattedthe parivadi aayi pooyallo🙆🙆🙆 nammal playerine valarthi eduthitt vere teamine kodukkalo 🥺🥺🥺
@manafkc6743 ffp റൂൾസ് അങ്ങനെ ആണ് ഇതുകൊണ്ട് ആണ് കഴിഞ്ഞ സീസൺ ന്യൂകാസ്റ്റിൽ വില്ല ക്ലബ്സ് അവരുടെ പ്ലയെർസിനെ വിൽക്കാൻ നിർബന്ധിതർ ആയത്
@@Praveen19899 but ith city and chelsea poole ulla clubukalkk baadhakam alle bro
@@manafkc6743 ചെൽസിയുടെ ഇല്ല പേയ്‌മെന്റ്ഉം 5 6 വർഷത്തെ ഗ്യാപ്പിൽ ആണ് കൊടുക്കുന്നത് സോ ffb ടാലി ആകും for example ചെൽസി കായ്സടോയെ മേടിച്ചത് 105 മില്യൺ ആണ് ആ തുക ചെൽസി 6 വർഷം കൊണ്ടേ കൊടുക്ക് സോ അത് ffb സീൻ ഇല്ല ടാലി ആകും അതാണ് കോർപ്പറേറ്റ് സ്റ്റാർട്ടർജി എന്ന് പറയുന്നത്
@@Praveen19899 bro അവരെ ffb റൂൾസ് ൽ വലിയ റോൾ ഉണ്ടോ വളരെ കുറച്ചു സാലറി മാത്രം വാങ്ങുന്നുള്ളു.. മാർക്ക്റ്റ് വാല്യൂ അധികം ഇല്ല എന്നാൽ ഒരുപാട് എമൗണ്ട് ഉള്ള ടീം ഉണ്ട് MU അവർ പോയാൽ അല്ലെ കാര്യം ഉള്ളു
Garnacho യെ നല്ല എമൗണ്ട് 60M + കിട്ടിയ ലാഭം ആണ് പക്ഷെ മൈനോ... അതു ഒരു ജെമ്മ് ആണ് അവൻ സെറ്റ് ആയി വരുന്നതേ ഉള്ളു പക്ഷെ ഒരിക്കലും വിൽക്കാൻ ചാൻസ് ഇല്ല
Ath thanney aan bro garnacho povunnel poote min 60+ nirbandham aan
But mainooo🥺🥺
മെയിൻ ആയിട്ട് നമ്മുടെ മെഡിക്കൽ ഡിപ്പാർട്മെന്റ് ആണ് മാറേണ്ടത്... ബാക്കി ഉള്ള ടീം നു ഉള്ളപോലെ അല്ല മസിൽ ഇഞ്ചുറി ആണ് കൂടുതൽ അത് മെഡിക്കൽ ടീം ന്റെ കുഴപ്പം തന്നെ ആണ്..
@@vijinc1382 ath sathyam bro u r 100% ryt 🙆🙆
Eni enda nadakkua njan paranj tharam, Chelsea Kiernan Dewsbury-Hall, Christopher Nkunku & Cesare Casadei ine sale cheyyum ennit cool aayi Mainoo & Marc Guehi ine sign cheyyum on a permenant transfer.
@@SusantKlopp kalla pannikal awanmar oru vallatha team enne nice aayitt ella paniyum edukkinn aarikkum ariyatha poole 🙆🙆😡😡
@manafkc6743 Chelsea has always been like that and avark mathram oru preshnavum indavilla incomings and outgoings inu. Every single season angane thanneya. Chelsea, PSG & Juventus ella transfer windows ilum angane thanneya endengilum cheydh karyam nedi edulkum. Same time clubs like United & Barcelona struggle cheyyum. Idhinde main karanam FFP yo, FA yo, PGMOL onnu alla. Clubs inde mismanagement thanneya. Barcą onnum cheyyan pattilla because its fan owned club by socios, presidential baraname aavum. But United angane alla avark kittiya oru golden chance aayirunnu Qatari ownwership, glazers adhum illadhaaki. If Qatari take over undayirunnengil ee vaga mismanagement onnum kaanandaayirunnu.
Liverpool selled cutinho they re bulid cheythe👍 no one is bigger than big mainoo 200k not acceptable
@@nikhilps2655 🥺🥺🥺 but namukk oru back up poolum illalo bro ath aalochikkumbol aan 🙆🙆
@@manafkc6743 mainoo pokane chance korave anne but 200 k kodukane chance ille because urgate polum 75 k ollu
ബാക്കി ഉള്ളവന്മാർക്കൊക്കെ
മുടിഞ്ഞ സാലറി ആർക്കും വേണ്ട താനും 😂mainoo കുറച്ചു കഴിഞ്ഞു 100 മില്യൺ തിരിച്ചു വാങ്ങിക്കം 👌
@@vinodco2513 athayirikkum mikkavarum nadakkua bro 🤣🤣🤣
Mainoo ഒരു consistency keep ചെയ്യുന്ന പ്ലയെർ ആണോ???
@@hridhindas10 yes bro last season he was a perfect GEM 🥺🥺🥺
@@manafkc6743 ലാസ്റ്റ് സീസന്റെ കാര്യം വിട്.. ഈ സീസണിൽ mainoo കാര്യമായിട്ട് ഒന്നും ചെയ്തിട്ടില്ല.. Gernacho വെറും waste.. വല്ലപ്പോഴും പ്രകടനം കാഴ്ചവച്ചിട്ട് കാര്യം ഇല്ലല്ലോ..
@@hridhindas10 ath bro paranjath correct aan
നമ്മുടെ ടീം ഒന്ന് build ചെയ്യണം എന്ന് ഉണ്ടേൽ ffp റൂൾസ് ഒക്കെ clear ആകണം nacho rashford mainoo ഒക്കെ അക്കദാമി പ്രോഡക്ടസ് എല്ലേ അവരെ sale ചെയ്താൽ ഫുൾ profit കിട്ടൂല്ലേ. പിന്നെ mainoo sale ഒന്നും നടക്കാൻ ചാൻസ് ഇല്ല mainoo പുതിയ കോൺട്രാക്ട് സൈൻ ചെയ്യാൻ ആണ് ചാൻസ്
@@ThejasTheju-r6o ente oru abhiprayathil rashford and garnacho nalla paisakk kodukkua ennitt oru back up pokkua athaan nallath maino ye kodukkane paadilla 🙆🙆
@@manafkc6743 ബ്രോ ഒന്ന് ചിന്തിക്കു casemiro eriksen രണ്ടുപേരും pokum apoz പുതിയ ഓഡിഷൻ അവിടെ വേണ്ടേ അപ്പോൾ രണ്ടു mid പോയാൽ തന്നെ കറക്റ്റ് നല്ല players venam അതിനിടക് mainoo koodi സെൽ ചെയ്യും എന്ന് തോന്നുന്നില്ല. പിന്നെ ഉള്ളത് ഒരു ബിഗ് money sale ആണ് അങ്ങനെ എങ്കിൽ അതു നല്ലതല്ലേ
@@manafkc6743 നമുക്ക് ഇപ്പോ വേണ്ടത് ഒരു രണ്ടു മൂന്നു വർഷം കൊണ്ട് ടീം build ചെയ്ത് ടോപ് ടീം aakkua എന്നാണ് ബാഡ്ജ്നു വേണ്ടി കളിക്കുന്ന നല്ല ലെഗ്സ് ഉള്ള പ്ലയെര്സ് varattu നമുക്ക് കാത്ത് നിക്കാം വീണ്ടും ഒരു ഗ്ലോറി ഡേയ്‌സ് നു വേണ്ടി
Bro ഈ ineos ലാസ്റ്റ് ഇയർ ten ഹാഗിനെ ടെർമിനേറ്റ് ചെയ്യാണ്ടതല്ലാരുന്നോ ഫാൻസിനെ പേടിച്ചല്ലെ ചെയ്യാതിരുന്നത്, so i don't think they gonna sell maino and garnacho
@@sumithmathew6107 ath sathyan bro mainoo ne enganm sale cheythal pinne theern awanmar kathikkal aayirikkum sure aayitt 🤣🤣
എന്റെ bro logic ഇല്ലാണ്ട് ചുമ്മാ ന്തേലും വിളിച്ചു പറയല്ലേ, ഒരു ഓണർക്ക് infra structure ന് mathrame🤪personal income club🤪ill invest ചെയ്യാൻ പറ്റൂ like sjr training🤪ground നവീകരിക്കാൻ വേണ്ടി പൈസ എക്സ്ട്രാ കൊടുത്ത pole allathe🤪ക്ലബ്ബിന്റെ transfer ആക്ടിവിറ്റിക്ക് വേണ്ടി irakkan പറ്റില്ല അതിന് ക്ലബ്ബിന്റെ income എടുത്ത് ചെലവാക്കണം പിന്നെ എല്ലാരും chelsea chelsea എന്ന് പറയുന്നുണ്ട് chelsea യെ brohly buy out ചെയ്തപ്പോൾ അവരുടെ debt എല്ലാം freez ആയിട്ട് സീറോ ആയി അതായത് അവർക്ക് ആവശ്യത്തിന് പൈസ invest ചെയ്യാം player sales ഇല്ലാണ്ട് chelsea brohly വാങ്ങുമ്പോൾ 600 m something debt ഉണ്ടായിരുന്നു, ഇവിടെ എന്താ കഥ 1 b ആണ് debt അപ്പൊ player sales ഇല്ലാണ്ട് ഒന്നും ചെയ്യാൻ കഴിയില്ല, പിന്നെ psr ന് വേണ്ടി acadamy players നീ sale ആക്കിയാൽ pure profit ആണ് അല്ലാണ്ട് dalot malacia അതുപോലത്തെ playersne vittal ഒന്നും pure profit കിട്ടില്ല, പിന്നെ mainoo അവനു 19മത്തെ age ഇൽ തന്നെ 200k വേണം എങ്കിൽ അവൻ മറ്റൊരു pogba ആണ് അല്ലാണ്ട് അവന്റെ dream മണ്ണാങ്കട്ട ഒന്നും അല്ല ഒരു സീസൺ നന്നായി കളിച്ചോണ്ട് അവൻ ചോദിക്കുന്നത് എടുത്ത് കൊടുത്താൽ ഇവിടെ glazer എന്താണോ ചെയ്തത് അത് തന്നെ ആകും ഇനിയും നടക്കുക ee സീസണിൽ അവൻ നിഴൽ മാത്രമേ ഒള്ളു അമൊരിമിന്റെ സിസ്റ്റത്തിൽ അവൻ suite ആകുമോ എന്ന് പോലും urappilla നിലവിൽ അങ്ങനത്തെ ഒരാൾക്ക് എങ്ങനെ ഇത്ര wage ee ചെറുപ്രായത്തിൽ കൊടുക്കും 😂പോകുന്നവർ പോട്ടെ പുതിയ പിള്ളേർ varatte സെന്റിമെന്റ്സ് okkeഒഴിവാക്കുക അല്ലാണ്ട് club രക്ഷപെടില്ല ആദ്യം ഇവർ കളിച് കാണിക്കട്ടെ അല്ലാണ്ട് ചുമ്മാ ക്യാഷ് കൊടുക്കുന്നതിൽ ഒരു കാര്യവും ഇല്ല നാളെ നമ്മൾ തന്നെ തെറി പറയും ee wage കൊടുത്തതിനു like rashford പോലെ
@@RedDevil9298 ufff 😍😍😍 pwoli broo 😍😍 broo aal oru super aanutto ellam nice aayitt paranjittund 😍😍🔥🔥💪💪
Sales nadakkam bro chelsea vangiya pole thanne sales um cheythileee ningal overpaid allarnnoo and high salary yum
@@albizofficial mmmmm vallatha oru kashtam thanne bro ith 🙆🙆
എന്റെ ബ്രോ ഒന്ന് സമാധാനപ്പെടു 200 ഒന്നും ചോദിക്കുകയൊന്നും ഇല്ല ചോദിച്ചാൽ കൊടുക്കാനും പോണില്ല. പുതിയ കോൺട്രാക്ട് ചെയ്യുമ്പോ 100 കൊടുത്താൽ ഭാഗ്യം. rashford പോകും. ലോൺ ബൈ ഓപ്ഷൻ കൊടുക്കില്ല oblication to ബൈ മാത്രമേ kodukku. Nacho നല്ല ഓഫർ വന്നാൽ കൊടുക്കും. കൊടുക്കണം
@@ThejasTheju-r6o 🥺🥺🥺🥺 vallathum nadakkuo broo ithokke
Ineos angu theerthaloo 😢
@@ashikantony209 sathyam bro chorinj keeri verunnund oru quotation kodukkan patiyirunnenkilo enn aalojich poovan😡
Bro maino poyillallo, bro parayunnath chealsea enthayalum povunnanallllo🙌
@@manchester76789 ചെൽസി ഇന്ട്രെസ്റ്റഡ് ആണ് പക്ഷെ ചെൽസി യുടെ സാലറി സ്ട്രക്ചർ അവനു പറ്റില്ല
@@manchester76789 onnum manasilavunnilla bro poovum ennum kelkunnu povillanum kelkunnum nthaavuo nthoo laast 🥺🥺🥺😭😭😭
United ❤
@@Ashik-c2z GGMU😍😍🥺🥺
Mainoo ❤️ amad ❤️
@@abinjoy4069 😍😍🥺🥺
Casamiro and rashford poyal valiya oru wage bill kittum
@@anaskarattiyattilanu2670 oru teamum aa naarikale vaangunnu koodi illalo bro window open aayitt 10 daays aavar aayi nammal ippalum aa pazhe positionil thanne 🙆🙆
@@manafkc6743 casmiro deal close anu
അതൊന്നും reliable ന്യൂസ് അല്ല. ചുമ്മാ എന്തേലും rumours കേട്ട് ചാടി വീഴാതെ
@@ssh4482 athalla bro David oristen okke ittitund but ippo laast povilla ennokke kandu aark ariyam nthaavuo nthoon 🥺🥺🥺
Rashford aara edukka avanthe salary kodukkan nadkilla
@@Thanos__yt__6 ac milan aan bro ippo laast ullath awane eduthal eduth athraye ullu 🙆🙆
@@manafkc6743 ellarum avane lone aan nokunne ath aaan prashnam
Ground playersine koduthale Gunam olllooo bro
@@Manchesterfan-m4l orumathiri mattedthe parivadi aayi pooyallo bro ith onnu nannavan sammathikunillalo naarikal
Mainoo poyaal replace aaru😮
@@hamdanvkd4724 athaan broo aaar aarum illa 🙆🙆🙆🙆
ജിം ratcliffe ചെൽസി ടെ സീസൺ ടിക്കറ്റ് ഹോൾഡർ ആണ്..
@@shihab6968 😡😡😡😡😡 mikkavarum awane fans eduth panjikk idan ulla ella chance um kaanunnund bro
Manoo ne koduthal fans etheravum
@@vipindev3999 100% orappan bro ath mikkavarum oru vann protest thanne undavum kathilkal aayirikkum full ippo thanne comments okke kaananm 🥺
Academy playersne sale aakiyaal mathramme united laabham ullu ath aan mainno,garnacho ivare sale aakunne
@@Thanos__yt__6 rashford undallo bro awane sale aakatte nthinan veruthe nammade GEMS ine kond pooyi kalayunne 🥺🥺🥺
@@manafkc6743Rashford sale aaakannam
Casamero to Saudi, kelkkunundallo vallathum nadakkuo
@@Ash_utd aake ath maathra bro kelkunne nadannal mathiyayirunnu engane enkilm onn🙆🙆
Mainoo oke sell akiya😂😂
@@cm_here pinne theern bro club pooti povunnathayirikkum nalle 😡😡🥺🥺
@manafkc6743 angane onum ila enalum ee owners mandanmaranenn pinnem pinnem theliyikum
Ithellam Glazers cheyth vacha oola transfer karanm kond aanu
@@anandhukb2633 kalla pannikal ethra kaalam aayi ingane kuzhiyil aakittum oru uluppum illathe avide thanne nilkkinn
Mainoo poovilla
@@Thanos__yt__6 poovan paadilla bro pooyal theernu nammade mid 🥺🥺🥺
It's fake
@@dittodavis2097 njanum ath thanney aavatten aan bro prarthikunnath🙆
Glazers മിസ്സ് മാനേജ്മെന്റ് ആണ് പണി തന്നത്.ചെൽസി പ്ലയേഴ്‌സിനെ നല്ല വിലക്ക് സെൽ ചെയ്യുന്നുണ്ട്. യുണൈറ്റഡ് സൈനിങ് എല്ലാം ഫ്ലോപ്പ് ആണ്. ഹൈ സാലറി വാങ്ങുന്ന ആരും റെഗുലർ സ്റ്റാർട്റും അല്ല.ബ്രോക്ക് കാര്യങ്ങൾ ഇപ്പോഴും മനസിലായിട്ടില്ല.യുണൈറ്റഡ്ന് മാത്രം അല്ല ലാസ്റ്റ് ഇയർ എവെർട്ടന്റെ പോയിന്റ് deduct ചെയ്തിരുന്നു.
@@sajeeshkdr976 eee naarikal Glazzers aan ellathinum kaaranm
@@manafkc6743 ടെൻഹാഗും, 50 മില്യൺ കൂടുതൽ പ്രൈസ് ഉള്ള ദുരന്തം കളിക്കാരെ അവൻ സൈൻ ചെയ്യുള്ളു.ആന്റണി 90 മില്യൺ ഫീ + 200k സാലറി, മൗണ്ട് 60 മില്യൺ ഫീ +250k സാലറി, casemiro 70 മില്യൺ +350k സാലറി, ഇവർ മൂന്ന് പേരും ബിഗ് ഫ്ലോപ്പ് ആണ്.
Rashford potte.......
@@vipindev3999 sathyam awan poyal thanne koore problem solve aavum
Unitedinum Barcayk matram ullu FFP rules
@@anandhukb2633 thengakola 😡😡😡 eee chelsea um city um okke paisa vaari vaari eriyua nammal irunn...... 🙆🙆🙆
പ്രശ്നം - കഴപ്പ്
@@eigensound9045 brooooo
@manafkc6743 so fedup with management bro... എല്ലാ ദിവസവും ഫാൻസ്‌ന് heart attack തരാം എന്ന് വാശിപ്പിടിച്ചവന്മാർ, mainoo, hojlund and garna7 future അല്ലേ bro and all three are queued up for sale. Fed up completely
@@eigensound9045 sathyan bro iwanmar club nannakkan alla nashippikkan aan nookunnath ethra kaalam aayi ith 🙆🙆