വാവ ഇത്ര സുന്ദരനായിരുന്നോ..... നമ്മളെ ജീവിതത്തിൽ നമുക്കായി വിധിച്ചൊരാൾ വരുമ്പോ. നമുക്ക് മാറ്റങ്ങൾ സംഭവിക്കും കേട്ടിട്ടുണ്ട്..... രണ്ടുപേരെയും ഒരുമിച്ചു കണ്ടപ്പോൾ enikendoo prethega bangi thonunnu... Allahu ningale life sandoshavum samathanavum nalki anugrahikkatte
ഒരുപാട് ആഗ്രഹിച്ചു കിട്ടിയ ജീവിതത്തിൽ എന്ന് സന്തോഷമായി ജീവിക്കാൻ അല്ലാഹു അനുഗ്രഹിക്കട്ടെ ❤️❤️ 😊 നൂറിൽ ഒരു ശതമാനം പേർക്ക് കിട്ടുന്ന സ്നേഹിച്ച ആളുടെ കൂടെ ജീവിക്കാനുള്ള സൗഭാഗ്യം ആ ജീവിതത്തെ എന്ന് സന്തോഷത്തോടെ ജീവിക്കണം👍👍👍
ആ ഭാഗ്യം കിട്ടിയ ഒരാളാണ് ഞാൻ അൽ ഹംദുലില്ല ഏഴു വർഷത്തെ പ്രണയത്തിനുശേഷം ഇപ്പോൾ കല്യാണം കഴിഞ്ഞ് 21 വർഷമായി മൂന്നു മക്കളും മാഷാ അള്ളാ അൽഹംദുലില്ലാഹ് സന്തോഷമായി കഴിയുന്നു❤
അൽ ഹംദുലില്ല ഇങ്ങനെ ഒരു കാര്യം സാധിച്ചു കിട്ടിയ ഒരാളാണ് ഞാൻ ഏഴു വർഷത്തെ പ്രണയങ്ങൾക്കു ശേഷം മാരേജ് കഴിഞ്ഞു ഇപ്പോൾ 21 വർഷം തികയുന്നു മൂന്നു മക്കളും മാഷാ അള്ളാ അൽഹംദുലില്ലാഹ്❤
@@mabasith8199 എന്ത് ഹറാം ചെയ്തു വെച്ചിട്ട് എന്ത് ചെയ്തു എന്നാണ് നിങ്ങൾ പറയുന്നത് അന്നത്തെ കാലത്ത് ഇന്നത്തെ പോലെയൊന്നുമല്ല കണ്ടെങ്കിൽ കണ്ടു മിണ്ടിയാൽ മിണ്ടി പിന്നെ കല്യാണം കഴിക്കുന്ന സമയത്ത് അവൻ ഉണ്ടെങ്കിൽ വന്ന് ചോദിക്കും കല്യാണം കഴിച്ചു കൊടുക്കും അത് തന്നെ ചെയ്തിട്ടുള്ളൂ വേറെ ഒന്നും അതിലെ ഇതിലൊന്നും പോയി കറങ്ങി നടന്നിട്ട് ഒന്നുമില്ല നിങ്ങളൊക്കെ ഒരു ഹറാമും ചെയ്യാത്ത ആളുകൾ സമ്മതിച്ചു തന്നിരിക്കുന്നു
New videosokke ഉടനെ വരും ❤️😭
K daa
@@Rashidalivavaentertainmentss വെയ്റ്റിങ്ങിലാ ട്ടോ ❤️❤️
മാഷാഅല്ലാഹ്. ഒരുപാട് സന്തോഷം 🤍
Nte vaavee..........Ippalaa ink samaadhanam aayath ...
ini onn manassamaadhanathode kannadakkaallo....😅. Nnalum ijj oruvaakk paranjilla aykotte.. Ank penn kittiyallo ath mathi ..
Vavee ninakkenne oormmayundo pand akkapparambil ninne ente 5 vayassil kandath eppol enikk 8 vayassaan
അടിപൊളി വാവ നിന്റെ പെണ്ണ് നല്ല സുന്ദരിയാണല്ലോ മാഷാ അള്ളാ നിന്റെ പെണ്ണ് നല്ലതാണ് അല്ലാഹുവിന്റെ രക്ഷയുണ്ടാവട്ടെ ആമീൻ
Masha allah. Enthinu??????
@@asharafc6663 it's a good word right
😂
അതെന്താ നീ തട്ടികൊണ്ട് പോവാണോ 😂😂
Happy married life ❤❤❤
❤
@@Rashidalivavaentertainmentss😊😊😊
വാവാനെ എന്നും കോമഡി ആയിട്ടാണ് കണ്ടിരുന്നത്.. ഈ വിഡിയോ കണ്ടപ്പോൾ real ലൈഫ് കാണാൻ കഴിഞ്ഞു
പെണ്ണ് സുന്ദരിയാണ് 🥰
അതിനും വേണം ഒരു ഭാഗ്യം
@@rafii458pari aan soundharyam onnum oru karyum illa nalla manas aan vende
😋😋
Appo chekkanoo
Lucky Boy വാവ 👏🏻👏🏻👏🏻.
നല്ല സുന്ദരി പെണ്ണ് ❤.
രണ്ട് പേർക്കും നല്ലത് വരട്ടെ.
നിനക്കും അവൾക്കും നല്ലൊരു ജീവിതം ഉണ്ടാവട്ടെ ആമീൻ❤️❤️❤️🤲🏻🤲🏻🤲🏻🤲🏻❤️❤️❤️❤️❤️❤️
സുന്ദരി ആണല്ലോ ❤❤❤
വാവ ഇത്ര സുന്ദരനായിരുന്നോ..... നമ്മളെ ജീവിതത്തിൽ നമുക്കായി വിധിച്ചൊരാൾ വരുമ്പോ. നമുക്ക് മാറ്റങ്ങൾ സംഭവിക്കും കേട്ടിട്ടുണ്ട്..... രണ്ടുപേരെയും ഒരുമിച്ചു കണ്ടപ്പോൾ enikendoo prethega bangi thonunnu... Allahu ningale life sandoshavum samathanavum nalki anugrahikkatte
നല്ല ഒരു കുടുംബ ജീവിതം നേരുന്നു 🌹🌹🌹👍🏻
എവിടുന്നു കിട്ടി ഈ സുന്ദരിയെ 🥰🥰🥰🥰 All the best
വാവയോട് നിക്കാഹ് കഴിഞ്ഞത് മുതൽ ഷാജഹാൻ ഷാജുവിനെ കാണാനില്ല🥹
😂
🤌🏻😂
😂
😂😂
Annod oru hi parayamoo
സുന്ദരി ആണോല്ലോ mashallah super life എൻജോയ് ആവട്ടെ....❤
എന്റെ പൊന്നാര വാവെ ഇജ്ജ് പുളിം കൊബിലാണല്ലോ പിടിച്ചക്ക് ണത് സൂപ്പർ മൊജ്ജത്തി 👍👍👍
Lottry 😂
വാവ ആകെ മാറി 🎉
ഇസ്ലാമിലെ പ്രണയം വിവാഹത്തിന് ശേഷമാണ് ഉണ്ടാകേണ്ടത്❤ ഇത് കേട്ടിട്ട് ആരും പൊങ്കാലയിടാൻ വരണ്ട കാര്യമാണ് പറഞ്ഞത്❤❤
😂
Athinte munne prayichittundel marriage cheyyanam
ഒരു നല്ല മുസ്ലിം ഒരിക്കലും തന്നെ ഭാര്യയെ ഇങ്ങനെ മുടിയും കാട്ടി പുറത്ത് കാണിക്കില്ല
@@ഒരുഇന്ത്യക്കാരൻ💯
💯coroct
Masha allah cute kutty sundari mol❤❤❤....
Masha allah 😍
Ithoos monjathi an
Aa chiri.... 🥰
നല്ല സന്തോഷമുള്ള ജീവിതം നൽകി നാഥൻ അനുഗ്രഹിക്കട്ടെ 🤲🏻❤️👍🏻👌🏻😊
Mashaallah ❤️🙌🏻 endh resa olle kannan
Nalla beauty aanutaa Ninte penn❤
She is soo cute ❤
Congratulations 👍👍🎉🎉🎉God bless you 🙌🙌🙌
Mashaallah 💕 Nalla sundari kuttiiii❤😊
എല്ലാ ആശംസകൾ നേരുന്നു
Snehichavare sondhamakkan kazhijal .ath jeevidathil eattavum valiy bhagyamane.... Mashallah...
ഒലക്ക eenu
@@Haizan1234 enth patti?
enikkum bagyamaayaan thonniyatb
Olakkane
@@IshuMol-h7r enth pattidaa ningal nokkiya aale aanoo kittiyath
@@arabicset40 athe
വാവൻ്റെ ചുന്ദരി അടിപൊളി❤❤❤❤
Mashaallah so cute 💓
ഹനാൻ ഷാ പാട്ട്.വോയ്സ് 🥰🥰🥰🥰
അങ്ങനെ വാവ കാക്കുന്റെ കല്ല്യാണം ആയി 😍❤
❤
കാക്കു.. അതെന്താ
😂
@@FathimaZuharaKannurikka
❤
സുന്ദരി കുട്ടി യാണ് ട്ടോ 🎉🎉🎉
മാഷാഅല്ലാഹ് 👌👌നല്ലമോൾ അങ്ങിനെ വാവയുടെ കല്യാണവും ആയി അള്ളാഹു ദീര്ഗായുസും ഹൈറും ബർകതും ആരോഗ്യവും തരട്ടെ 🤲🤲👌😍🥰❤️
Your choice is best one jasli😍 🥰
❤❤❤❤❤ super da bro
മൊഞ്ചുള്ള കുട്ടി ❤
Yooo Oru monjathi ummachi kutti
Masha allah ❤santhoshamm 🥰❤️❤️
Penn nalla chorkkndd❤️🥰🥰🥰
Allah hafiyathum barkathum kond anugrahikkattte ആമീൻ ❤️🤲
Kazhiyunnavar ameen tharuka
Avare santhosha peduthukkaaa🥰
Mashallah cute couples!!❤️🔥🎀
ന്ത് ഗ്ലാമർ ❤️❤️❤️പെണ്ണ്.. വാവ പൊളി അള്ളോ
❤️പെണ്ണ് സൂപ്പർ😍
സന്തോഷായി കേട്ടപ്പോ വാവേ 🥰🥰😍😍😍❤️❤️❤️👍👍👍👍💯💯💕💕💕
❤❤❤vavayum monjathiyum
Happy married life
Santhosham bro god bless u bro & sis🥰❤️❤️❤️❤️
❤❤bore adipikkathe present cheythu❤️❤️
@@richuz1440 🥰
Masha allah eann thudangitt und nigal snahikkan thudangitt
ഇനി എന്നാ ഞാനും കെട്ടാൻ പോവാണ് 😌😁❤️
❤
Imme...... 🥹
Aaa aashi...vegam nokk... inshaallah nalla oru mole aashikkum set aavan njn dua cheyyum...okey❤ waiting
Vegam poykkoo😂
Vgm nokk
Vave penn adi pwoli an to Masha allah ❤❤❤
Ivale kanditt ashif moonikkalinte wifinte same face pole thonnaa💗
Aww nte vaveeee sett😂❤❤❤
ഇനിയുള്ള ജീവിതം റാഹത്തിലും സന്തോഷത്തിലും ആകട്ടെ
ആമ്മീൻ🙂❤️🙂🔥
Amras te wife fasna ne pole nd.❤❤
Yes എനിക്കും ആദ്യം കണ്ടപ്പോൾ തോന്നി
Athinekalum monjund അതിന്റെ പല്ല് vereya
Eniku.thonni idan vanna coment
സുന്ദരി ആണ് 🥰😂👍
ഒരുപാട് ആഗ്രഹിച്ചു കിട്ടിയ ജീവിതത്തിൽ എന്ന് സന്തോഷമായി ജീവിക്കാൻ അല്ലാഹു അനുഗ്രഹിക്കട്ടെ ❤️❤️ 😊 നൂറിൽ ഒരു ശതമാനം പേർക്ക് കിട്ടുന്ന സ്നേഹിച്ച ആളുടെ കൂടെ ജീവിക്കാനുള്ള സൗഭാഗ്യം ആ ജീവിതത്തെ എന്ന് സന്തോഷത്തോടെ ജീവിക്കണം👍👍👍
ആ ഭാഗ്യം കിട്ടിയ ഒരാളാണ് ഞാൻ അൽ ഹംദുലില്ല
ഏഴു വർഷത്തെ പ്രണയത്തിനുശേഷം ഇപ്പോൾ കല്യാണം കഴിഞ്ഞ് 21 വർഷമായി മൂന്നു മക്കളും മാഷാ അള്ളാ അൽഹംദുലില്ലാഹ് സന്തോഷമായി കഴിയുന്നു❤
അൽ ഹംദുലില്ല ഇങ്ങനെ ഒരു കാര്യം സാധിച്ചു കിട്ടിയ ഒരാളാണ് ഞാൻ ഏഴു വർഷത്തെ പ്രണയങ്ങൾക്കു ശേഷം മാരേജ് കഴിഞ്ഞു ഇപ്പോൾ 21 വർഷം തികയുന്നു മൂന്നു മക്കളും മാഷാ അള്ളാ അൽഹംദുലില്ലാഹ്❤
ഞാനും ഇപ്പൊ 12 year
എനിക്കും ഇഷ്ടപ്പെട്ട ആളോടൊപ്പം ജീവിക്കാൻ പറ്റി. അൽഹംദുലില്ലാഹ്. 16വർഷം 3 കുട്ടികൾ. ആ ദിവസം ഒരിക്കലും മറക്കാൻ പറ്റില്ല. Happy marrierd life
Haram
ഹറാം ചെയ്ത് വെച്ചിട്ട് അൽഹംദുലില്ലാഹ് എന്ന്😂 ഇപ്പോഴത്തെ ജനറേഷന്റെ ഒരു അവസ്ഥ 🚶♂️🙂
@@mabasith8199 എന്ത് ഹറാം ചെയ്തു വെച്ചിട്ട് എന്ത് ചെയ്തു എന്നാണ് നിങ്ങൾ പറയുന്നത് അന്നത്തെ കാലത്ത് ഇന്നത്തെ പോലെയൊന്നുമല്ല കണ്ടെങ്കിൽ കണ്ടു മിണ്ടിയാൽ മിണ്ടി പിന്നെ കല്യാണം കഴിക്കുന്ന സമയത്ത് അവൻ ഉണ്ടെങ്കിൽ വന്ന് ചോദിക്കും കല്യാണം കഴിച്ചു കൊടുക്കും അത് തന്നെ ചെയ്തിട്ടുള്ളൂ വേറെ ഒന്നും അതിലെ ഇതിലൊന്നും പോയി കറങ്ങി നടന്നിട്ട് ഒന്നുമില്ല
നിങ്ങളൊക്കെ ഒരു ഹറാമും ചെയ്യാത്ത ആളുകൾ സമ്മതിച്ചു തന്നിരിക്കുന്നു
MashAlla cute couple❤❤
Mashaallah സുന്ദരി 🥰
Biutiful. Selact. Happi. Marride ലൈഫ് 👍👍👍❤❤❤
Happy married life.🥀🥀
Mash allh adi polli vavu💓
❤
Allah ntemma..jezlin enthaa bhangi ❤❤
സുന്ദരിഅണ്
❤❤❤❤❤❤
സൂപ്പർ ആയിട്ടുണ്ട് ❤❤❤
ജസ്‌ലിന്റെ വീട് എവിടെയാണ് സുന്ദരിയാണ് അള്ളാഹു ബർകത് ചെയ്യട്ടെ
എന്നാലും എന്റെ പൊട്ടാ 😭❤️
അടുത്തത് ഫാമിലി വ്ലോഗ് ആയിരിക്കും അല്ലെ 😂😂😊
😂
Sundhariye kitti allo❤
Made for each other ❤
Q&A venna ttahh
Pinne love story parayanam 😌❤️
Cute couples
Masha allah sundari mol
Maashaa alla❤❤🥰
cute couple ❤🥰
Love story pryy❤
Congratulations ❤❤
2 പേരും poli🥰
അങ്ങനെ നമ്മുടെ വാവയും ലോക്കായി 😂
അപ്പൊ വാവേ pathummathante കുട്ടി 😂😂😂😂
സുന്ദരി മോൾ 👍👌
മാഷാ അല്ലാഹ് ❤❤❤🥰🥰
Woow ✨ chundhari penn ✨✨❤❤❤randalum adipoliyanu..Happy married life👏🏻👏🏻👏🏻👏🏻👍🏻
എസ്തറിന്റെ ഒരു ലുക്ക്
Nalla kutti❤❤
Made for each other 🤍 🌹
Cute couple 💐
❤
വാവേ കുഞ്ഞിളം വാവേ കിട്ടി അല്ലെ ഹൈറക്കട്ടെ സുന്ദരിയാണ് 😍
Her smile ❤ is awesome 🙌
❤❤❤❤😊😊😊😊😊😊😊😊😊 beautiful
ഇരുവരുടെ ജീവിതം ഹൈറാകട്ടെ 🥰q
❤
വാവക്ക് ലോട്ടറി അടിച്ചു ❤️
Oll the best🎉🎉🎉
ഹായ് ചുന്ദരി ❤
സൂപ്പർ ആയിട്ടുണ്ട് രണ്ടു പേരും
മാഷാ അള്ളാ രണ്ടാളും നല്ല മാച്ച് ഉണ്ട് ആങ്ങളയും പെങ്ങളും പോലെയുണ്ട് ഉഷാറായി കുടുംബജീവിതം മുന്നോട്ടു പോട്ടെ ജസാക്കല്ലാഹ് ഖൈർ
❤
പറയാനുള്ളത് അവളെ കണ്ടപ്പോൾ വാവ മറന്നു 😂
😂
Congratulations 👏
❤❤ ❤❤ന്ന നു
Nammale chekkante kalliyanam ❤
Entha wife cheyyunne
എന്തിനാ എല്ലാം പിന്നെ പറയുന്നത് ഇപ്പൊ പറയു 🥰😁😭🥺
പെണ്ണ് സുന്ദരിയാണ്
Vava njangale vilikkane✌🏻✌🏻✌🏻✌🏻