Ayyappa Suprabhatham Full KJ Yesudas -Sharana vazhikaliloode

แชร์
ฝัง
  • เผยแพร่เมื่อ 26 พ.ย. 2013
  • കലിയുഗ വരദനായ അയ്യപ്പസ്വാമി മനസ്സിനുള്ളില്‍ നിറഞ്ഞു നില്‍ക്കുന്ന
    ഒരു ദിവ്യാനുഭവം ഈ സുപ്രഭാത കീര്‍ത്തനം കേള്‍ക്കുമ്പോള്‍!!.
    പമ്പാനദിയില്‍ കുളിച്ചു പുലര്‍കാലത്ത്‌ മലച്ചവിട്ടിക്കയരുന്ന പ്രതീതി!!!
    എല്ലാമെല്ലാം അയ്യപ്പന്‍.. ആ അഭൌമ തേജസ്സിന്റെ പ്രഭാവം .നമ്മുടെ കണ്ണുകളില്‍ ഈറനണിയിക്കുന്നു.. .. മനസ്സ് കൊണ്ടൊരു മലകയറ്റം.. ഈ കീര്‍ത്തനം ശ്രവിയ്ക്കുന്ന എല്ലാവരെയും അയ്യപ്പസ്വാമി അനുഗ്രഹിയ്ക്കട്ടെ.. രോഗാദി ദുരിതങ്ങളും സങ്കടങ്ങളും അകറ്റി അയ്യപ്പന്‍ തുണയ്ക്കട്ടെ !!സ്വാമിയേ ശരണമയ്യപ്പാ .
  • เพลง

ความคิดเห็น • 1.2K

  • @andalb4535
    @andalb4535 2 หลายเดือนก่อน +4

    Swamiye saranam

  • @sreenathsg5603
    @sreenathsg5603 6 หลายเดือนก่อน +3

    ഇത് സെർച്ച്‌ ചെയ്തു ഞാൻ കുഴഞ്ഞു
    അയ്യപ്പൻ അനുഗ്രഹിക്കട്ടെ ❤

  • @kvenkatesan294
    @kvenkatesan294 3 หลายเดือนก่อน +2

    அய்யப்ப சுப்ரபாதம் kj easuthas குரலில் கேட்கும் போது மனது மிகவும் ஆனந்தமாக உல்லது சாமி ஏய் சரணம் அய்யப்பா🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sreekkuttankr6805
    @sreekkuttankr6805 ปีที่แล้ว +140

    സന്നിധാനത്ത് ക്യൂ നിന്ന് ഈ സുപ്രഭാതം കേൾക്കുന്ന ഒരു സുഖം ഉണ്ടല്ലോ അത് ഒരു അനുഭവമാണ്. സ്വാമിയേ ശരണമയ്യപ്പാ 🙏

    • @amalkrishna4694
      @amalkrishna4694 ปีที่แล้ว +7

      ❤️❤️❤️❤️❤️❤️❤️

    • @adarshadhu1122
      @adarshadhu1122 ปีที่แล้ว +7

    • @anilsekher
      @anilsekher 5 หลายเดือนก่อน +7

      Satyam🙏

    • @SSeshadri-tz6ju
      @SSeshadri-tz6ju 5 หลายเดือนก่อน

      ​@@adarshadhu1122😊😮

    • @prasannanaryaanju3389
      @prasannanaryaanju3389 4 หลายเดือนก่อน

      gggughgggg))ggg)ggg)g)hgghghg)ggggghggfffhhfghgggugh) ughg)HD) UGChruffgg))ghhave))) fgughfgghg)hghhhghhhghghghghhhgggghgggghghghgghhhgggghhghghghghhhhghhhhhhghhghghhggggghhhgggghhhghhghhhhhhghhhhhGBhhhhghhhhhhhghhhghghhhhhhhhhhhhhhhhhhghggghggghhhhhggghhghhhhhhhhhhghhhgghgghgghgghhhhhgghhghh&hhhhhhhhhgghhhhhghhghhhghghhhhhhhggghhghhhgghhhhhhhhhhhggghhghhhghgghhhhgghhhhhhhgggggghhhhhghggggggghggghhhhhhhhggggggggghhhhhhhhhhgghhhghghhhghgghhhhgghhhhhhhhhhhhgh&hgghhhhhhhhghghhhhghhhhhhhhhhhhghgghhggghhhhghhhghhhhhhghhgghghhhhhghghhhhhhgghhhhhhhhhhhhhhhhhhhhhggghhhhghhghhgghhhhhhhhggghhhhgggghhhhhhhhhhhgghghhgggggghhhhhhhhhhhhhhhggggghhg&gghghhhhhhhhhhhhhhhhghhhhggghggghhhhhhghhhghhgghhggghhhhhhhhhhhghhgghhhhhhhhhhhhhghhhhhhhhhhhhhhhhgggghhhhghhghhhhhhghhhhhghhhghhhgghhhgghghhhhhgh&hhghhghhggghhhhhhhghhghhhghgghhhghhhhhhhhhhhhgghhhhgghhgghhgggghgghhghhhghhhhhhhhhhhhhhghhhhhghhhhhhhhhhhhhhhhhhghhhhgghhhhhggggghhgghhhhhhhhhhhhhhhhhhhghhghghhhghhhhhggghhhghhhhhhhhggghhhhhhhhhhhggggggghhhgghghhhhhhghggggggghhhhhhghhhhhhghhghhhghhhggghhhhhhhhhhhgghhhhhggghhhhhhhhhhhhhhhhhhhggghhhhhhhhhhhhhhhghhhhhhhhhhhgghghhhhhhhhhhghhhgghhgh&hgghhhhhhhhhhhhhhgghhhgggggghhhhhhhhhhghhhhhhhhhhhhhhhhhhhhhhghhhhhhhghhgghhhhhhhghhghghhghhhghhhhhhhhhhhhhhhhhhhhggggghhhhhhghhhhhhhhhhhhhhhhhhhhhhhgghghhhhhghhghhhhhgghhhhggghhgggghhhhhhhhhhhhhhhhhhghhhhhghhhhhhhhhhhhhhhhhhhhhgghhhhhghhhhhhhggghhghhhhhghhhhggggghhhhgghhhhhgghhghhhhhhhghhhhhhhhhhggghgghghhhhhhhgggghhhghhhhhgghhhhhhhhghhhhhhhhhhhhghhhhhhhhhhhhhghhhhgghhhhhhhhhgghhhhhhhhhhhhhhhgggghghhhhhhhhhhhgghghhgghghhhghgggghhhhhhhhhhhhhghhhhhhhhhhggggggghhhhhgghhhhhhhhhhhhhhhhhhhhghhhhghghhghgghhggghhhhhhgghggggghhhhhhhhggghhhhhghhhhhgggggghhhhhhhhhhhhhhhhhhhgghhghhhhhhghhhhhhhgghhhhhhhhghhhhhhghghhhhhhgghhhhhhhhhgghhgghhhhhhhghhhhhhhghhhhghhhghhhhhhhhgghhhghhhhhhgggghhhhhhhhghhhhhhhhhhhhhgggghhhhhhhhhhhghhhhhhhhhhhghhhhghhhhhhgghhhhhhhhhhhhhhggghhhhhhhhhgggghhhhgggggh&gghhhhhhhhhhhhhhhhhhhggghhhhhgggghhhhhghhhgggghgghhhhhhgghhhhhghhhghhhghhhhhhhghghhhhhhhhhhhhhhhhhhghhhhhhhhhghhhhhhghhhhhhhhhhhhggggghhhhhhhhhhhhhhhhhhhhhhhgghhghhgggghhhhhhhhhhhhhhhghggggghhhggghhghhhhhggggghghhhhgghhghhhhhhhhhhghhhhhhhhhhgghhhhhhhhhhhhhhghhhhhhghhhhhhhhghhhhhhhhhhhhhhgghhhhhhhhghgghhhhhhghhgggggghgghhhhhhhhhhhhhhhhhhghhhhghghjhhhh​@@amalkrishna4694

  • @anoopanuz987
    @anoopanuz987 ปีที่แล้ว +20

    അതി രാവിലെ മൂന്ന് മണിക്ക് ഒറ്റയ്ക്ക് മല കേറുമ്പോ ഈ സുപ്രഭാതം ശ്ലോകം ആ കാടിനെയാകെ ഉണർത്തുന്ന ഒരു കാഴ്ചയുണ്ട്.. ❤️🥹 പറഞ്ഞറിയിക്കാൻ കഴിയില്ല അത്..

  • @bijuchandran4534
    @bijuchandran4534 6 หลายเดือนก่อน +6

    ഇതിന് പകരം വയ്ക്കാൻ മറ്റൊന്നില്ല. ഇനി ഉണ്ടാവുകയും ഇല്ല.

  • @ThirupathiswamyVengala
    @ThirupathiswamyVengala 3 หลายเดือนก่อน +3

    Om namo sri hari hara suthan annadhachithan ayyan ayyappa swamiye sharanam ayyappa namo namaha namasker namaste blessed me all family members plz God thq 💐💐💐🙏🙏🙏

  • @soudhaminiprabhakaran7
    @soudhaminiprabhakaran7 ปีที่แล้ว +125

    56 കൊല്ലം തുടർച്ചയായി ശബരിമല കയറിയ ഒരു എളിയ അയ്യപ്പ ഭക്തനാണ് ഞാൻ അവിടെ ഓരോ വർഷവും വന്ന മാറ്റങ്ങൾ ഇപ്പോഴും ഓർമയിൽ ഉണ്ട്‌ ഭാഗവാന്റ അനുഗ്രഹം ഒരുപാട് എന്റെ കുടുംബത്തിന് ലഭിച്ചിട്ടുണ്ട് സ്വാമിയേ ശരണമയ്യപ്പ
    🙏🙏🙏🙏🙏🙏

    • @ratheeshps2553
      @ratheeshps2553 ปีที่แล้ว +2

      Swami saranamayyappa

    • @rajeshkochunavally71
      @rajeshkochunavally71 ปีที่แล้ว +4

      🙏🙏🙏🙏🌹

    • @varunvaru8195
      @varunvaru8195 ปีที่แล้ว +2

      ❤️😊

    • @alphahighschool7226
      @alphahighschool7226 ปีที่แล้ว +3

      Me too got much blessings from lord Ayyappa Swamy

    • @mythoughtsaswords
      @mythoughtsaswords ปีที่แล้ว +5

      Pakshe perilninnu ningal oru stree aanennanallo manassilaakkunnathu-' Soudamini'- appol engine 56 varsham?

  • @user-Tripboys
    @user-Tripboys 6 หลายเดือนก่อน +7

    അയ്യനെ ഉറക്കുന്ന ആ ശബ്ദം തന്നെ അയ്യനെ ഉണർത്തുന്നു 🤍യേശുദാസ് എന്ന ഗായകന് ഇതിൽ പരം എന്ത് വേണം 🤍

  • @hareeshp.s1730
    @hareeshp.s1730 ปีที่แล้ว +38

    ശതകോടികൾ ആരാധിക്കുന്ന ഒരു ദേവനെ പാടിയുറക്കാനും പാടിയുണർതാനും നിയോഗം ലഭിച്ച പുണ്യജ്ജന്മം അതാണ് യേശുദാസ്

    • @bimassureshstudio7533
      @bimassureshstudio7533 6 หลายเดือนก่อน +4

      സത്യം

    • @sebastianmjsebastianmj8884
      @sebastianmjsebastianmj8884 6 หลายเดือนก่อน +3

      ഇതില്പരമൊരു സൗഭാഗ്യം ഒരു സംഗീതജ്ഞനു ലഭിക്കാനില്ല.🙏

    • @ashokkumarkkkumar3623
      @ashokkumarkkkumar3623 3 หลายเดือนก่อน

      ⁰⁰​@@bimassureshstudio7533

    • @santhoshSanthosh-oo8li
      @santhoshSanthosh-oo8li 2 หลายเดือนก่อน +2

      F
      .

    • @visakh8290
      @visakh8290 18 ชั่วโมงที่ผ่านมา

      🙏

  • @Krishnalalknair
    @Krishnalalknair ปีที่แล้ว +86

    അതിരാവിലെ പമ്പയിൽ കുളിച്ചു മല കയറുമ്പോൾ കേൾക്കുന്ന feel... സാമിയെ അയ്യപ്പ 🙏🙏🙏...

    • @newframes8352
      @newframes8352 ปีที่แล้ว +5

      ఓం శ్రీ స్వామియే శరణమయ్యప్ప ఓం శ్రీ స్వామియే శరణమయ్యప్ప ఓం శ్రీ స్వామియే శరణమయ్యప్ప

    • @user-co5dr8op1x
      @user-co5dr8op1x 5 หลายเดือนก่อน +2

      Correct

    • @radhakrishnan7207
      @radhakrishnan7207 2 หลายเดือนก่อน +2

      Chakka

  • @user-go2vk7so5j
    @user-go2vk7so5j 4 หลายเดือนก่อน +2

    29 വർഷം മലക്ക് പോയ ഒരു ഭക്തൻ aa സന്നിധാനത്ത് നിന്ന് കേൾക്കുമ്പോ aa അനുഭൂതി.,

  • @sunkovai2007
    @sunkovai2007 ปีที่แล้ว +12

    நாம் வணங்குகிற ஸ்ரீ ஐய்யப்பன் சுப்ரபாதம்! ஐயா யேசுதாஸ் குரலில் கேட்பதற்கு புண்ணியம் செய்திருக்க வேண்டும், சுவாமியே சரணம் ஐயப்ப! சபரிகிரி வாசனே சரணம் ஐயப்ப!

  • @narayanan4685
    @narayanan4685 9 หลายเดือนก่อน +16

    സ്വാമിയേ ശരണമയ്യപ്പാ ശബരിമലയിലെ കോടമഞ്ഞുമൂടിയ പുലരികളിൽ ഭഗവാന്റെ നീലിമല തണ്ടുമ്പോൾ ആവട്ടെ അല്ലെങ്കിൽ നടപ്പന്തലിലെ തിരക്കിലാവട്ടെ ഈ ശ്ലോകം ചെവിയിലെത്തുമ്പോൾ അത് ശ്രവിച്ചുകൊണ്ട് എത്ര സമയം നിൽക്കുവാനും ഒരു പ്രത്യേക അനുഭവമാണ് പറഞ്ഞറിയിക്കാൻ ആവാത്ത അനുഭവിച്ചവർക്ക് മാത്രമറിയുന്ന അയ്യപ്പസ്വാമിയുടെ ഇന്ദ്രജാലം... സ്വാമി ശരണം സ്വാമി ശരണം 🙏🙏🙏🙏🙏🙏🙏

  • @thushar5812
    @thushar5812 ปีที่แล้ว +55

    സ്വാമിന്‍ഭോ ബ്രഹ്മചാരിന്‍ ഹരിഹര ജവിഭോ ജായതാം സുപ്രഭാതം❤️

  • @Sachin-gn1uq
    @Sachin-gn1uq ปีที่แล้ว +90

    When we hear this in sannidhanam in morning..tears will come automatically from eyes..swamiye sharanamayyappa 🛐❤️

    • @AK-lk2lv
      @AK-lk2lv ปีที่แล้ว +5

      Agreed.. I have faced the situation

    • @smilesvibes
      @smilesvibes ปีที่แล้ว +3

      സ്വാമിയെ ശരണമയ്യപ്പ 🙏🙏

    • @subramanyamk6762
      @subramanyamk6762 ปีที่แล้ว +3

      Swamiyae Saranam

    • @vishaal.m4858
      @vishaal.m4858 ปีที่แล้ว +2

      I also had this experience

    • @sajithkumar7485
      @sajithkumar7485 7 หลายเดือนก่อน +1

      🙏🙏🙏

  • @muraliar3651
    @muraliar3651 7 หลายเดือนก่อน +17

    എപ്പോൾ കേട്ടാലും മതിവരാത്ത അയ്യപ്പസ്തോത്രം വളരേ കാലം സന്നിധാനത്തിൽ ശ്രവിക്കുവാൻ അയ്യന്റെ അനുഗ്രഹത്താൽ കഴിഞ്ഞിട്ടുണ്ട് സാമി ശരണം

  • @kannathgopinathannair2958
    @kannathgopinathannair2958 2 ปีที่แล้ว +36

    ശബരിമലയിൽ , ഞാൻ ചെറിയ സാമിയായിരുന്ന കാലത്താണ് ആദൃമായി ഈ കീർത്തനം മലയിലെ ആനങധായകമായ ഒരു തണപ്പുള്ള സുപ്രഭാതത്തിൽ കേൾക്കുന്നത്. അത് ഒരു തുടക്കമായിരുന്നു എന്നു ഇപ്പോഴാണ് തോന്നുന്നത്. ഇപ്പോഴും അത് തുടർന്നു കൊണ്ടിരിക്കുന്നു. സാമിയേ എറ്ര പ്രകിർത്തിച്ചാലും മതിയാവില്ലല്ലോ ! അയ്യപ്പൻ ശരണം.

  • @o.pragashbala8870
    @o.pragashbala8870 3 หลายเดือนก่อน +2

    പണ്ട്.. പൗഗുനീ ഉത്സവം. വൃശ്ചികത്തിൽ ആയിരുന്നു 🙏🏻....18മണിക്കൂർ.. നടപ്പന്തൽ നിന്നും..❤ആ നിന്ന പിറ്റേ ദിവസം.. സുപ്രഭാതം.. കേട്ട് ❤അയ്യപ്പ 🙏🏻അതിന്റെ മുന്നേ..ഈ സുപ്രഭാതം.. ശരംക്കുത്തിയിൽ നിന്നും കേട്ടൂ.. ❤എല്ലാം. എന്റെ അയ്യൻ ❤🔥🙏🏻

  • @ramesanthankappan8418
    @ramesanthankappan8418 ปีที่แล้ว +10

    ഞാൻ സന്നിധാനത്ത് ഡ്യൂട്ടി ചെയ്യുമ്പോൾ രാവിലെ കേൾക്കുന്ന അതിമനോഹരമായ അയ്യപ്പ ഗീതം

  • @VinodR-rn2xn
    @VinodR-rn2xn 7 หลายเดือนก่อน +23

    അയ്യപ്പൻ ഒരു സത്യം തന്നെ ഞാൻ അനുഭവസ്ഥൻ 💕💕കണ്ണ് നിറയും ഈ ഗീതം കേൾക്കുമ്പോൾ

    • @user-go2vk7so5j
      @user-go2vk7so5j 2 หลายเดือนก่อน +2

      സത്യം 🙏🙏🙏

  • @BalaKrishnan-rp7yo
    @BalaKrishnan-rp7yo 5 หลายเดือนก่อน +7

    Swamiyae Saranam Ayyapa

  • @dhaneshcnair2791
    @dhaneshcnair2791 ปีที่แล้ว +36

    പശ്ചിമഘട്ടം മുഴുവനും ഉണരുന്ന അയ്യപ്പസ്വാമിയുടെ ഉണർത്ത്പ്പാട്ട്🙏🙏🙏

  • @ambarosvlogs9178
    @ambarosvlogs9178 10 หลายเดือนก่อน +12

    വൃശ്ചിക കുളിരിൽ തണുത്ത് വിറച്ചു കൊണ്ട് അയ്യപ്പന്മാർക്കൊപ്പം ക്യൂവിൽ നിൽക്കുന്ന സമയം ഓർമ വരും ,ലോകത്ത് എവിടെ നിന്നു കൊണ്ടായാലും ഇത് കേട്ടാൽ അയ്യപ്പന്റെ പൂങ്കാവനത്തിൽ നിൽക്കുന്ന ഫീലിംഗ് ആണ്....സ്വാമി ശരണം🙏

  • @IamJohnny22
    @IamJohnny22 6 ปีที่แล้ว +65

    1,Vandhe Vighneswaram kamala jaathayithaam Pandalesaya soonum,
    Smruthwaa thaa bakthi namraa sthavamimamalam , swami Bhakthi Pradhanam,
    SAkshaath kaarath vineetho hariharaja , bhavath pada yugme arpayeham,
    Geyam syaath nithyamethath sakala jana mano modhakam suprabatham.
    1.I salute the lord and remover of obstacles, the one who came out of the lotus and son of king of pandalam,
    I remember him , bent with devotion and chant his pure verse which is filled with devotion,
    Realising that he was born to Vishnu and Shiva , with humility I offer myself to his twin feet,
    And I sing daily this song waking him up in the morning , which makes the mind of everyone happy.
    2.SAhyadhre dakshinasyaam dhisi karigiri rithyaakhyaya bhooshitha sath,
    Bhoobruth varyo sthithunga sumahitha sabari punya naamnaa prasidhi,
    THasmin nirbhasamanam , kaliyuga varadam sthoumyaham nithyamenam,
    SWamin bho brahmacharim hariharaja vibho Jayathaam suprabatham.
    2.On the south of the western ghats, , in the place called Karimala which is known to be well decorated by ,
    A great and prominent mountain which is celebrated and well known with the name of Sabari
    There shines the Lord who saves us from Kali age and I daily pray to him,
    Oh God who is a bachelor and the Lord who was born to Vishnu and Shiva , It is going to be a good morning soon.
    3.AArdhre srungam prayathum hari hara thanayam drusthumichan shubhadhyaa ,
    Nishtanushtana poorva sumahitha thulasi malya dhari cha kante,
    DEvam tham poorva rathri bhajathi druthamathi prarthayeham thadartham ,
    Swamin bho brahmacharim hariharaja vibho Jayathaam suprabatham.
    3.Travelling to that difficult peak wishing to see auspiciously the son of Vishnu and Shiva ,
    Earlier observing the prescribed rituals and wearing the very famous garland of Thulasi on the neck,
    After singing about the God in the previous night , I pray that God adopting a fast meter
    Oh God who is a bachelor and the Lord who was born to Vishnu and Shiva , It is going to be a good morning soon.
    4.Yekam jyothi swaroopam matha rahitha nithi sthouthi lokaha samanthath,
    Vishno Shambhoswha puthram kali mala madhanam tham pranamya aartha bandhum,
    Mokshaa vaasyai samaksham sakala guna nidhim swamin tham prarthayeham,
    Swamin bho brahmacharim hariharaja vibho Jayathaam suprabatham.
    4.He appears in the form of one flame , with all people without difference of opinion praising him,
    And he is the own son of Vishnu and Shiva , who destroys the ills of Kali age , who is the dear friend of the suffering ones who salute him,
    Who grants all of them salvation , who is the treasure of all good characters and I pray him,
    Oh God who is a bachelor and the Lord who was born to Vishnu and Shiva , It is going to be a good morning soon.
    5.THyakthvaa puthram vananthe manana virahithow birgathow Shambhu Vishnu,
    DRushtwaa sadhya prajadham shishuka miha vane Padma lakshoni pala,
    AAdhaayainam swageham thwaritha mupagatho bhavayan tham swaputhram,
    Swamin bho brahmacharim hariharaja vibho Jayathaam suprabatham.
    5.Lord Shiva and Vishnu with great pain in their mind abandoned their son without any support,
    And seeing him with all prettiness on the lotus flower a king who ruled the people but did not have children,
    Took him with speed to his own home and looked after him as his own son,
    Oh God who is a bachelor and the Lord who was born to Vishnu and Shiva , It is going to be a good morning soon.
    6.Kaanthaaram prasthitha thwam nrupathi daithaya chodhitha thathra sakthyaa,
    Vyagree sangham cha neetha thadhanu thubhavathaa poojithaa mananeesaa ,
    Ithyeshaa sruyathe bhi thava mahitha kathaa, sookshma thathwam na jaane ,
    Swamin bho brahmacharim hariharaja vibho Jayathaam suprabatham.
    6. You were given by the king to his wife and by the power so kindly provided by you ,
    You were brought up in the company of tigers and those were worshipping your great self,
    And this is what we hear from the great stories about you but I do not know the inner meaning of that,
    Oh God who is a bachelor and the Lord who was born to Vishnu and Shiva , It is going to be a good morning soon.

    • @sreekalarainbowbuty6621
      @sreekalarainbowbuty6621 ปีที่แล้ว +4

      മലയാളം കിട്ടുമോ നാളെ മുതൽ ഗ്രൂപ്പിൽ പോസ്റ്റു ചെയ്യാനും ആലപിക്കാനുമാണ്🙏

    • @gowthamramesh2516
      @gowthamramesh2516 ปีที่แล้ว +1

      May God bless you sir!

    • @thejavenkatp9075
      @thejavenkatp9075 ปีที่แล้ว +1

      💯 😇❤👍

    • @rajeshiyer1692
      @rajeshiyer1692 ปีที่แล้ว +2

      Iyer is blessed 🙏🙏🙏🙏

    • @adharsh1512
      @adharsh1512 ปีที่แล้ว +1

      Good job. Thank you ❤️

  • @vipinmurali4508
    @vipinmurali4508 3 ปีที่แล้ว +32

    ലോകത്തിന്റെ ഏത് കോണിൽ പോയാലും ഈ കീർത്തനം കേട്ടാൽ പൊന്നുതമ്പുരാന്റെ തിരു സന്നിധിയിൽ ആണെന്ന് തോന്നിപ്പോകും.
    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @sathyajithv3252
      @sathyajithv3252 3 ปีที่แล้ว +2

      സ്വാമിയെ ശരണമയ്യപ്പാ
      എന്റെ പെന്നുതമ്പുരാനെ ഞങ്ങളെ കാത്തുകെള്ളേണമേ

  • @adhikrishnaworld9489
    @adhikrishnaworld9489 8 หลายเดือนก่อน +36

    . ശബരിമലയിൽ ഡ്യൂട്ടി ചെയ്തിരുന്ന ഞാൻ രാവിലെ ഈ അയ്യപ്പ സുപ്രഭാതം എല്ലാ ദിവസവും കേട്ട് ആനന്ദ നിർവൃതിയിൽ ആറാടുന്നു

    • @ratheeshtk7415
      @ratheeshtk7415 7 หลายเดือนก่อน +3

      ഭാഗ്യം 🙏

    • @gamingwithkushal4348
      @gamingwithkushal4348 6 หลายเดือนก่อน

      ​@@ratheeshtk7415qqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqq

    • @PRADEEP719
      @PRADEEP719 6 หลายเดือนก่อน +1

      ഭാഗ്യവാൻ....

    • @akhilasmithu
      @akhilasmithu 6 หลายเดือนก่อน +1

      Plp

    • @manieswarimanieswari946
      @manieswarimanieswari946 6 หลายเดือนก่อน

      T re rr I will send it by the na pakka bagh ka e e eerreeee I will eeeer4r4rtttr4r e e tewee3é4444r4rr44r4r3rr44

  • @sunilkumarviswanathan5238
    @sunilkumarviswanathan5238 2 ปีที่แล้ว +68

    എന്റെ പൊന്നു സ്വാമി.... സന്നിധാനത്തിൽ ഈ സ്തോത്രം ശ്രവിച്ചു എത്ര സയൂജ്യം അടഞ്ഞിരിക്കുന്നു 🙏🙏🙏🙏അതേ അനുഭൂതി തന്നെ എപ്പോൾ കേൾക്കുമ്പോഴും 🙏🙏🙏🙏ജന്മസുകൃതം 🙏

    • @karthiscyclevlogs1643
      @karthiscyclevlogs1643 ปีที่แล้ว

      Xvx x cc vv gc ggyggggycx gcv g frff

    • @smilesvibes
      @smilesvibes ปีที่แล้ว +1

      സ്വാമിയെ ശരണമയ്യപ്പ 🙏🙏

    • @mohanbogaraju42
      @mohanbogaraju42 ปีที่แล้ว +1

      Pl🎉

    • @panilsha5920
      @panilsha5920 7 หลายเดือนก่อน +1

      Fresh aakum manssu❤❤❤❤❤

  • @pradeepkumarps73
    @pradeepkumarps73 8 ปีที่แล้ว +138

    അയ്യപ്പ ദര്‍ശനത്തിനായി മലകയറുമ്പോള്‍.....
    സുപ്രഭാതം ഒരു തീര്‍ത്ഥം പോലെ കുളിര്‍മ പകരും....
    സ്വാമിയേ......ശരണമയ്യപ്പാ............

  • @ajithkumars2106
    @ajithkumars2106 2 ปีที่แล้ว +14

    പ്രിയ വല്യേട്ടാ ദാസേട്ടാ അങ്ങയൊരു പുണ്യ ജന്മം ആണ്, കോടി പ്രണാമം

  • @user-je4bt7sy6g
    @user-je4bt7sy6g 9 หลายเดือนก่อน +1

    Ee yane Swamy Ayya ppa ....eyana Suprabhatham Vinande Maaku Roju Gadavadu. ....Swamy Saranam Ayyappa..

  • @santhoshad2011
    @santhoshad2011 5 หลายเดือนก่อน +6

    പൊന്നുതമ്പുരാനേ.... അയ്യപ്പാ.....

  • @mohananmohananpillai270
    @mohananmohananpillai270 7 ปีที่แล้ว +78

    സുപ്രഭാതം കേട്ടുകൊണ്ട്, മല ചവിട്ടുമ്പോൾ ഭഗവാനിലേക്ക് ലയിക്കുന്ന ഒരു അനുഭവം ആണുണ്ടാകുന്നത് ,സ്വാമിയേ ശരണമയ്യപ്പ:

  • @sayooooooooooooooo
    @sayooooooooooooooo 6 หลายเดือนก่อน +2

    നടപ്പന്തലിൽ നിന്നും 🥰😍🙏🏻👌 കേൾക്കുമ്പോൾ ഉള്ള ഫീൽ

  • @KrishnanPrasad-hl5km
    @KrishnanPrasad-hl5km 11 หลายเดือนก่อน +1

    Swamiye saranamayappa
    Swamiye saranamayappa
    Swamiye saranamayappa
    Swamiye saranamayappa
    Swamiye saranamayappa
    Swamiye saranamayappa
    Swamiye saranamayappa
    Swamiye saranamayappa
    Swamiye saranamayappa
    Swamiye saranamayappa
    Swamiye saranamayappa
    Swamiye saranamayappa
    Swamiye saranamayappa

  • @hharihari9979
    @hharihari9979 7 ปีที่แล้ว +59

    സത്യത്തിൽ ശാസ്താവിനെ ഉണർത്തുന്ന പോലും ദാസേട്ടന്റെ ഇ പാട്ടുകൾ ആണ്..... സൂപ്പർ.... സ്വാമിയേയ് ശരണമയ്യപ്പ !..

    • @sunilmk6993
      @sunilmk6993 3 ปีที่แล้ว +1

      ദാസേട്ടനെക്കാളും താഴെയാണോ
      അയ്യപ്പസ്വാമി...?

    • @sandeepkesavan4067
      @sandeepkesavan4067 3 ปีที่แล้ว +2

      ഉറങ്ങുന്നതും അദ്ദേഹത്തിന്റെ പാട്ട് കേട്ടിട്ടല്ലേ ???

    • @neralwarsantosh401
      @neralwarsantosh401 2 ปีที่แล้ว +1

      @@sandeepkesavan4067 q

  • @narayananaa9529
    @narayananaa9529 3 ปีที่แล้ว +237

    വർഷങ്ങളോളം ശബരിമല ഡൂട്ടി ചെ യ്തപ്പോൾ അനുഭവിച്ച സുഖം.ഇത് കേശക്കുമ്പോൾ മനസ്സ് സന്നിധാനത്ത് എത്തുന്നു. എൻ്റെ ഈ ജന്മ സുഖം സ്വാമിയേ ശരണമയ്യപ്പ '

    • @mundackalradhakrishnan3886
      @mundackalradhakrishnan3886  3 ปีที่แล้ว +19

      അയ്യപ്പൻ അനുഗ്രഹിക്കട്ടെ.
      🥰❤🙏

    • @vkvasudevan8065
      @vkvasudevan8065 3 ปีที่แล้ว +7

      Swamye Saranam Ayyappa from guruswamy

    • @AnilkumarAnilkumar-gt2hp
      @AnilkumarAnilkumar-gt2hp 3 ปีที่แล้ว +4

      ഓം സ്വാമി ശരണം, അയ്യപ്പ സ്വാമി എല്ലാ ഭക്തരെയും അനുഗ്രഹിക്കട്ടെ

    • @sumajayan9726
      @sumajayan9726 3 ปีที่แล้ว +2

      As

    • @nilackalgayesh8142
      @nilackalgayesh8142 2 ปีที่แล้ว +1

  • @meghna3623
    @meghna3623 7 หลายเดือนก่อน +1

    എൻ്റെ പൊന്നു സ്വാമി 💜

  • @koratimurali119
    @koratimurali119 9 หลายเดือนก่อน +1

    Om Sri swami ye saranam ayyappa 🙏🙏🙏ఓం శ్రీ స్యామియే శరణం అయ్యప్ప🙏🙏🙏

  • @sukumaranpk6435
    @sukumaranpk6435 ปีที่แล้ว +242

    ശബരി മലയിൽ സന്നിധാനത്തിൽ ഡ്യൂട്ടി ചെയ്തിരുന്ന കാലത്ത് ഈ ഭക്തി മധുരമായ ഈ ശ്ലോകം ശ്രവിച്ചു കൊണ്ടാണ് ഓരോ പുലരിയും കടന്നു പോയിരുന്നത്. ഞാൻ എൻ്റെ മഹാ ഭാഗ്യം ആയി കരുതുന്നു.സ്വാമിശരണം

    • @mundackalradhakrishnan3886
      @mundackalradhakrishnan3886  ปีที่แล้ว +10

      ❣🙏

    • @subramanic8231
      @subramanic8231 ปีที่แล้ว +2

      Bg a xa a aq

    • @sabariivr7422
      @sabariivr7422 ปีที่แล้ว +4

      Sir, You are a blessed soul!!

    • @aryadeviik786
      @aryadeviik786 ปีที่แล้ว +2

      Suamiye saranamayyappa🙏🏻🙏🏻🙏🏻🕉️🕉️🕉️❤️❤️❤️

    • @ayurbross4616
      @ayurbross4616 ปีที่แล้ว +6

      ഇത്ര മനോഹരമായ ഒരു സുപ്രഭാത ശ്ലോകം ഞാൻ കേട്ടിട്ടില്ല... കീർത്തന പ്രിയൻ ഹരിഹരസുധ സ്വാമിയെ ശരണമയ്യപ്പ... 🙏🏻🙏🏻

  • @karthik_kk708
    @karthik_kk708 ปีที่แล้ว +18

    ഇന്നലെ വെളുപ്പിന് അമ്പലത്തിൽ ഇത് വച്ചിരുന്നു.
    ഞാൻ ഉറക്കത്തിൽ കിടന്ന് കേട്ടു.
    ഇത് ഇപ്പോൾ തിരഞ്ഞു കിട്ടി. 😍❤️
    _സ്വാമി ശരണം_ 🙏🙏🙏❤️

    • @dformusicmalarumkiliyum5831
      @dformusicmalarumkiliyum5831 ปีที่แล้ว +3

      എനിക്കും 👌🙏

    • @mandasunil2663
      @mandasunil2663 10 หลายเดือนก่อน +3

      Sri Yesudas is son of Lord Ayyappan with out his voice Sri Ayyappan will not Get up in the morning vice versa Sleep at Night iam a big Devotee of Sri Ayyappan and a Due heart Fan of Sri Yesudas M Sunil Cherlapally Hyderabad

  • @visakh8290
    @visakh8290 18 ชั่วโมงที่ผ่านมา

    ഇത്രെയും പോസിറ്റിവ് എനർജി തരുന്ന ഒരു പുണ്യഭൂമി.. ഞാൻ പോയിട്ടില്ല... പൊന്നു തമ്പുരാനെ 🙏🙏🙏

  • @mohanthampi5632
    @mohanthampi5632 2 ปีที่แล้ว +11

    സ്വാമിയേ ശരണം അയ്യപ്പ🙏🏻 ഓരോ തവണ കേൾക്കുമ്പോഴും സന്നിധിയിൽ ജോലി നോക്കുമ്പോൾ ഉള്ള ഓർമ്മകൾ മനസ്സിൽ തെളിയുന്നു. ഭഗവാനെ ഇപ്പോൾ സ്വാതന്ത്രമായി വന്നു തൊഴാൻ പോലും അനുവാദം ഇല്ലാത്ത കാലമായി ഇതിൽ നിന്ന് മോചനം ഇല്ലേ കലിയുഗ വരദാ 🙏🏻

  • @azhakankaravoor3053
    @azhakankaravoor3053 3 ปีที่แล้ว +20

    Swami saranam, പൊന്നമ്പാല വാസൻ ഹരി ഹര സുദൻ പതിനെട്ടു പടികൾക്ക് മുകളിൽ വാഴും എന്റെ പൊന്ന് അയ്യപ്പ സ്വാമി ശരണം 🙏🙏🙏🙏

  • @arrveecaterers6098
    @arrveecaterers6098 10 หลายเดือนก่อน +4

    சுவாமி சரணம்
    இதை எப்போது கேக்கும் போதும் நாம் சந்நிதானத்தில் இருப்பது போலவே இருக்கும் 🙏🙏🙏🙏🙏
    வரதராஜன் சென்னை

  • @ksomshekharannair5336
    @ksomshekharannair5336 ปีที่แล้ว +1

    Swamiye sharnamayyappa kattukollene Bhagawane 🙏🙏🙏🙏🙏

  • @jayakumars1130
    @jayakumars1130 6 หลายเดือนก่อน +2

    ചുറ്റുമുള്ള 18 മലകളിൽ നിന്നും മലയിറങ്ങി വരുന്ന കോടമഞ്ഞിൽ കുളിച്ചു നിൽക്കുന്ന സന്നിധാനം.
    തിരുസന്നിധിയിലെ ആഴിയിൽ നിന്നും തൊട്ടടുത്തു നിൽക്കുന്ന അരയാലിലകളിലേക്ക് പടർന്നു കയറി മറയുന്ന പുകച്ചുരുളുകൾ, നല്ല കുളിര്കാറ്റും കൂടി ഉള്ള കൊച്ചു വെളുപ്പാൻ കാലത്ത് ശബരിമലയിൽ ഈ കീർത്തനം കേൾക്കുക ഒരു സുഖമാണ്.
    അപ്പോൾ അത് ഒരു സീസൺ കാലത്ത് മുഴുവൻ കേൾക്കാൻ കഴിഞ്ഞാലോ അതൊരു ഭാഗ്യമാണ്.
    അതിന് കഴിഞ്ഞു.
    അയ്യപ്പന്റെ അനുഗ്രഹവും വേണ്ടുവോളം കിട്ടി.
    ജീവിതം തുടരുന്നു.
    മലയാത്രയും..
    സ്വാമിയേ ശരണം 🙏

  • @balagopalanlic7611
    @balagopalanlic7611 7 หลายเดือนก่อน +9

    എല്ലാ ദിവസവും രാവിലെ ഈ ഗാനം കേൾക്കുന്നതു്
    വളരെ വളരെ സന്തോഷം തോന്നിക്കും സ്വാമിയേ ശരണമയ്യപ്പാ❤❤❤❤❤

  • @arrveecaterers6098
    @arrveecaterers6098 6 หลายเดือนก่อน +1

    ஸ்வாமி சரணம்
    எப்போது இந்த சுப்ரபாதம் கேட்டாலும் நாம் சந்நிதானத்தில் இருக்கும் உணர்வு வரும்

  • @user-qq8jx9do7u
    @user-qq8jx9do7u 5 หลายเดือนก่อน +1

    🙏 ഓം ഖ്റൂം നമഃ ❤️ പരായ ഗോപ്ത്രെ:🌹❤️🙏

  • @gopalabykrishnan744
    @gopalabykrishnan744 ปีที่แล้ว +6

    ഞാൻ രാവിലെ പമ്പ യിൽ കുളിച്ചു മല കയറാൻതുടങ്ങുമ്പോൾ ഉള്ള അവസ്ഥ,........ സ്വാമി ശരണം,........

  • @sunilkumar-pu1mj
    @sunilkumar-pu1mj 3 ปีที่แล้ว +22

    അകിലാണ്ട കോടി ബ്രമണ്ട നായകനെ സ്വാമി ശരണം 🙏🙏🙏🙏🙏

  • @ponammapn6843
    @ponammapn6843 ปีที่แล้ว +1

    Swamyae sharanam ayyappa kathukollanae ponnu swamyae sharanam ayyappa 🙏🙏🙏🙏

  • @ponammapn6843
    @ponammapn6843 ปีที่แล้ว +1

    Swamyae sharanam ayyappa kathukollanae ponnu swamyae sharanam ayyappa 🙏🙏🙏🙏🙏

  • @sreerajbhasuran2036
    @sreerajbhasuran2036 8 หลายเดือนก่อน +3

    ശബരിമല ഡ്യൂട്ടി കാലത്ത് നോസ്റ്റു ❤❤❤

  • @pournamir9939
    @pournamir9939 หลายเดือนก่อน +3

    ♥️Ayyappaa Saranam💝Swami Saranam🥰
    ♥️Om Bhootha Naathaya Vidmahe
    Bhava Puthraaya Deemahi
    Thanno Shaastha Prachodayath💝

  • @musicchanal9412
    @musicchanal9412 ปีที่แล้ว +2

    E pata vinte manasu ki ado theliyani anandham🙏🙏

  • @yogeswarisa5840
    @yogeswarisa5840 9 หลายเดือนก่อน +1

    SWAMIYE BRAHMATHMA SWAROOPA THAVA SUPRABATHAM MANIKANDA OM GURUNADHA AYYAPPA SARANAM❤

  • @niranjansanthosh953
    @niranjansanthosh953 4 ปีที่แล้ว +24

    ഭഗവാന്റെ കീർത്തി നാൾക്കുനാൾ വർദ്ധിച്ചു വരട്ടെ. തിന്മയുടെ മേൽ നന്മക്കു വിജയമുണ്ടാകട്ടെ. സത്യസ്വരൂപനേ സ്വാമിഅയ്യപ്പാ കാത്തു കൊള്ളണേ.. 🙏🙏🙏

  • @pranavcm7374
    @pranavcm7374 2 ปีที่แล้ว +18

    അയ്യപ്പസ്വാമിയുടെ ഉണർത്തു പാട്ട് കേട്ടപ്പോൾ മനസ്സ്സിന് വളരെ സന്തോഷം

  • @anitanair3602
    @anitanair3602 3 ปีที่แล้ว +1

    Swamiye Sharanam Ayyappa.....Kattu Rakshikkyane

  • @newframes8352
    @newframes8352 6 หลายเดือนก่อน +2

    🙏🙏ఓం శ్రీ స్వామియే శరణమయ్యప్ప.🙏 🙏🙏ఓం శ్రీ స్వామియే శరణమయ్యప్ప.🙏 🙏🙏ఓం శ్రీ స్వామియే శరణమయ్యప్ప🙏🙏🙏 ఓం శ్రీ స్వామియే శరణమయ్యప్ప🙏 🙏🙏ఓం శ్రీ స్వామియే శరణమయ్యప్ప🙏 🙏🙏ఓం శ్రీ స్వామియే శరణమయ్యప్ప 🙏

  • @IamJohnny22
    @IamJohnny22 6 ปีที่แล้ว +4

    AYYAPPA SUPRABHATHAM LYRICS & TRANSLATION ENGLISH
    1,Vandhe Vighneswaram kamala jaathayithaam Pandalesaya soonum,
    Smruthwaa thaa bakthi namraa sthavamimamalam , swami Bhakthi Pradhanam,
    SAkshaath kaarath vineetho hariharaja , bhavath pada yugme arpayeham,
    Geyam syaath nithyamethath sakala jana mano modhakam suprabatham.
    1.I salute the lord and remover of obstacles, the one who came out of the lotus and son of king of pandalam,
    I remember him , bent with devotion and chant his pure verse which is filled with devotion,
    Realising that he was born to Vishnu and Shiva , with humility I offer myself to his twin feet,
    And I sing daily this song waking him up in the morning , which makes the mind of everyone happy.
    2.SAhyadhre dakshinasyaam dhisi karigiri rithyaakhyaya bhooshitha sath,
    Bhoobruth varyo sthithunga sumahitha sabari punya naamnaa prasidhi,
    THasmin nirbhasamanam , kaliyuga varadam sthoumyaham nithyamenam,
    SWamin bho brahmacharim hariharaja vibho Jayathaam suprabatham.
    2.On the south of the western ghats, , in the place called Karimala which is known to be well decorated by ,
    A great and prominent mountain which is celebrated and well known with the name of Sabari
    There shines the Lord who saves us from Kali age and I daily pray to him,
    Oh God who is a bachelor and the Lord who was born to Vishnu and Shiva , It is going to be a good morning soon.
    3.AArdhre srungam prayathum hari hara thanayam drusthumichan shubhadhyaa ,
    Nishtanushtana poorva sumahitha thulasi malya dhari cha kante,
    DEvam tham poorva rathri bhajathi druthamathi prarthayeham thadartham ,
    Swamin bho brahmacharim hariharaja vibho Jayathaam suprabatham.
    3.Travelling to that difficult peak wishing to see auspiciously the son of Vishnu and Shiva ,
    Earlier observing the prescribed rituals and wearing the very famous garland of Thulasi on the neck,
    After singing about the God in the previous night , I pray that God adopting a fast meter
    Oh God who is a bachelor and the Lord who was born to Vishnu and Shiva , It is going to be a good morning soon.
    4.Yekam jyothi swaroopam matha rahitha nithi sthouthi lokaha samanthath,
    Vishno Shambhoswha puthram kali mala madhanam tham pranamya aartha bandhum,
    Mokshaa vaasyai samaksham sakala guna nidhim swamin tham prarthayeham,
    Swamin bho brahmacharim hariharaja vibho Jayathaam suprabatham.
    4.He appears in the form of one flame , with all people without difference of opinion praising him,
    And he is the own son of Vishnu and Shiva , who destroys the ills of Kali age , who is the dear friend of the suffering ones who salute him,
    Who grants all of them salvation , who is the treasure of all good characters and I pray him,
    Oh God who is a bachelor and the Lord who was born to Vishnu and Shiva , It is going to be a good morning soon.
    5.THyakthvaa puthram vananthe manana virahithow birgathow Shambhu Vishnu,
    DRushtwaa sadhya prajadham shishuka miha vane Padma lakshoni pala,
    AAdhaayainam swageham thwaritha mupagatho bhavayan tham swaputhram,
    Swamin bho brahmacharim hariharaja vibho Jayathaam suprabatham.
    5.Lord Shiva and Vishnu with great pain in their mind abandoned their son without any support,
    And seeing him with all prettiness on the lotus flower a king who ruled the people but did not have children,
    Took him with speed to his own home and looked after him as his own son,
    Oh God who is a bachelor and the Lord who was born to Vishnu and Shiva , It is going to be a good morning soon.
    6.Kaanthaaram prasthitha thwam nrupathi daithaya chodhitha thathra sakthyaa,
    Vyagree sangham cha neetha thadhanu thubhavathaa poojithaa mananeesaa ,
    Ithyeshaa sruyathe bhi thava mahitha kathaa, sookshma thathwam na jaane ,
    Swamin bho brahmacharim hariharaja vibho Jayathaam suprabatham.
    6. You were given by the king to his wife and by the power so kindly provided by you ,
    You were brought up in the company of tigers and those were worshipping your great self,
    And this is what we hear from the great stories about you but I do not know the inner meaning of that,
    Oh God who is a bachelor and the Lord who was born to Vishnu and Shiva , It is going to be a good morning soon.
    7.THthraaseeth bhoomipala kumathir udhayanu , Neela sailadhi vasi,
    Naareenaam dhooma kethu sakhalu thava gathim rudhvaan yudha kamkshi,
    JIkhye sathvath prabhavow kari giri radhunaa bhasathe suprasidha,
    Swamin bho brahmacharim hariharaja vibho Jayathaam suprabatham.
    7. At that time there was an evil king called Udhayana who used to stay in Neelimala ,
    And he used trouble the ladies and he wishing for a war came on your way,
    Though you were the power that was to shine famously on the Karimala ,
    Oh God who is a bachelor and the Lord who was born to Vishnu and Shiva , It is going to be a good morning soon.
    8.Jatha kaanthara madhye kara putaka samudhbooth rasmi prabhavaath,
    Pani thwam dweka Vishno vimala gala mani bhooshanam Shambu datham,
    Mithram thushtasthu lushka thava charithamidham bhoothale poojyamanam,
    Swamin bho brahmacharim hariharaja vibho Jayathaam suprabatham.
    8.After having born in the wilderness , when you rose up along with the power of light with hands held in salutation,
    Lord Vishnu held both your hands and put on your neck the ornament made of pearls given by Lord Shiva,
    And your worshipful story along with the very satisfied Islamic friend of yours spread all over the world,
    Oh God who is a bachelor and the Lord who was born to Vishnu and Shiva , It is going to be a good morning soon.
    9.Vrutha niyama samapthou pratharudhaya Bhakthyaa ,
    Vimala sarasi seersha snana samshudha bhava ,
    Kali yuga varadham thwaam sthoumyaham swathma thushtayai ,
    Kari giri thata vasin jayatham suprabatham,
    9.After the end of the ritualistic penance , getting up early in the morning ,
    And taking head bath in the pure lake and becoming in a pure state ,
    I am praying to you Oh God who protects us during Kali age for getting satisfaction of my own soul,
    Oh Lord who lives on the way to Karimala , It is going to be a good morning soon.
    10.Atha Samuchitha poojanantharam Bhakthi porvam,
    Dwimukha rachitha bandam dharayan nuktha maange ,
    Harihara thanayam thwaam sthoumyaham swathmathusthtai,
    Kari giri thata vasin jayatham suprabatham.
    10.Then after doing proper worship with devotion,
    I carry on my head the luggage divided in to two ,
    I am praying to you , oh son of Vishnu and Shiva , for getting satisfaction of my own soul,
    Oh Lord who lives on the way to Karimala , It is going to be a good morning soon.
    11.Pada gathirerumelim prapya thathrastha theertha ,
    Vimala jala nimagnonyastha banda thadesmin ,
    Kali mala madhanam thwam sthoumyaham swathmathusthtai,
    Kari giri thata vasin jayatham suprabatham.
    11.After travelling by the path and reaching Erumeli , I take bath by dipping,
    In to the pure sacred waters there after setting aside the luggage ,
    I am praying to you oh destroyer of the ills of Kali age , for getting satisfaction of my own soul,
    Oh Lord who lives on the way to Karimala , It is going to be a good morning soon.
    12.Sirasi vimala Bandam dharayan Bhakthi namra ,
    THadanu saha charai sthou mandhiram prapya pootham,
    Kali yuga varadham thwaam sthoumyaham swathma thushtayai ,
    Kari giri thata vasin jayatham suprabatham,
    12.Bent with devotion and carrying that pure luggage ,
    Along with my friends , I quickly reach the temple of yours,
    I am praying to you Oh God who protects us during Kali age for getting satisfaction of my own soul,
    Oh Lord who lives on the way to Karimala , It is going to be a good morning soon.
    13.Jwalitha vimala karpoora analai deeptha kundai ,
    Gagana thala vileenai , shobhithe mandhiresmin ,
    Harihara thanayam thwaam sthoumyaham swathmathusthtai,
    Kari giri thata vasin jayatham suprabatham.
    13,There I get immersed in your temple shining in the sky,
    With the light of burning of pure camphor and the fire place with burning fire,
    I am praying to you , oh son of Vishnu and Shiva , for getting satisfaction of my own soul,
    Oh Lord who lives on the way to Karimala , It is going to be a good morning soon.
    14.Vrutha samuchitha nrutha prakramavesa pushtyaa,
    Prachalitha kara gadgaan bhakth mukhyaan sameekshya ,
    Vikatha sakala papa sthoumyaham thushtayai,
    Kari giri thata vasin jayatham suprabatham.
    14 Thus ending the penance properly as advised by the chief devotee,
    I will then dance shaking the hand sword held in my hand ,
    I am praying to you after loosing all my sins, for getting satisfaction of my own soul,
    Oh Lord who lives on the way to Karimala , It is going to be a good morning soon.
    15.Vidhitha Katina nishtacharyayaa poothamangam ,
    Harihara thanayena kreetha mithyevamathwaa ,
    Hrthapa bhavathadheenam sthoumyaham thushtayai,
    Kari giri thata vasin jayatham suprabatham.
    15.After completing the very difficult ritualistic penance,
    Believing that it was only an illusion created by the son of Vishnu and Shiva ,
    And making my heart under God’s control, for getting satisfaction of my own soul,
    Oh Lord who lives on the way to Karimala , It is going to be a good morning soon.
    16.Janana marana marga chakrame nikramena ,
    Bramathi vividha vruthyaa bhoothale marthya rasi ,
    Vidhi maya mathi ganthum sthoumyaham thushtayai,
    Kari giri thata vasin jayatham suprabatham.
    16 In the process of winding and rewinding in the path of birth and death,
    The population of human beings in the world are perplexed by various activities.
    And I on this path influenced by fate and for getting satisfaction of my own soul,
    Oh Lord who lives on the way to Karimala , It is going to be a good morning soon.
    17.Prasantha maana somudha nirantha Bhakthi nirbharaa,
    Kramena kanantharava gaahane samuthsuka,
    Hareharasyathmajam krupa nidhim bhajamyaham,
    Kareendra saila jatha bala Suprabathamarthaye .
    17.With a peaceful mind filled with joy as well as permanent devotion ,
    WE went in to the deep forest along with enthusiasm,
    And I sang praise of the treasure of mercy who is son of Lord Vishnu and Shiva ,
    And I wish a very good morning to the lad born on Karimala, the king of mountains.

  • @chinnijothiakka1306
    @chinnijothiakka1306 3 ปีที่แล้ว +3

    Om yesu dass sir manchi song super song sandhi vunna anubhuthi sir

  • @ThirupathiswamyVengala
    @ThirupathiswamyVengala หลายเดือนก่อน +2

    Om namo sri hari hara suthan Anandchithan ayyan ayyapa swamìye sharananam ayyapa namo namaha namaste namaskeram blessed me all family members plz God thq 💐💐💐🙏🙏🙏

  • @vishnuvishnu8790
    @vishnuvishnu8790 5 หลายเดือนก่อน +2

    ഈമണ്ണില്‍ ജനിച്ചതുതന്നെപുണ്യം❤❤❤❤❤

  • @pgsasikumar7818
    @pgsasikumar7818 2 ปีที่แล้ว +6

    ஐயப்பன் சுப்ரபாதம் K.J ஐயா குரலில் கேட்கும்போது சபரிமலையில் இருப்பபோல ஒரு ஆனந்தம் ஓம் சுவாமியோ சரணம் ஐயப்பா

  • @LINESTELECOMCORDEDTELEPHONES
    @LINESTELECOMCORDEDTELEPHONES ปีที่แล้ว +4

    2022 നവംബർ 17 - വ്യാഴം / 5:10 ന് കേൾക്കുന്നു😍 വൃശ്ചികം ഒന്നിൻ്റെ തണുത്ത പുലരിയിൽ

  • @vasudevanpillai4408
    @vasudevanpillai4408 ปีที่แล้ว +2

    Sannidhanathu ethiathupole thonnunnu thankyou

  • @chinnijothiakka1306
    @chinnijothiakka1306 3 ปีที่แล้ว +1

    Om pulivahanamaha om

  • @ajaybabudabbu4174
    @ajaybabudabbu4174 2 ปีที่แล้ว +15

    Hearing it at Sannidanam is unbelievable experience...

  • @user-uthaman
    @user-uthaman 3 หลายเดือนก่อน +1

    ക്ഷീണം മറന്ന് വെളുപ്പിന് മല കയറാനും പതിനെട്ടാം പടി ചവിട്ടാനും അയ്യപ്പസ്വാമിമാർക്ക് ഭഗവാൻ അയ്യപ്പൻ അനുഗ്രഹിച്ച് നൽകിയ സുപ്രഭാതം/ ഊർജ്ജം/ഗന്ധർവ്വ ശബ്ം.. ❤❤
    സ്വാമിയേ ശരണമയ്യപ്പാ... 🙏🙏🙏

  • @chinnijothiakka4768
    @chinnijothiakka4768 3 ปีที่แล้ว +1

    Om swamye saranam ayyappa joythiswarupa namaha

  • @ashokrkn4280
    @ashokrkn4280 4 ปีที่แล้ว +4

    Ayyappa

  • @madavoorsanthosh7263
    @madavoorsanthosh7263 7 ปีที่แล้ว +76

    എവിടെയാണെങ്കിലും ഈ മന്ത്രം കേട്ടാൽ ഭഗവാന്റെ സന്നിധിയിലാണെന്ന തോന്നൽ ഉണ്ടാക്കും..സ്വാമിയേ ശരണം അയ്യപ്പാ ......

  • @mahikrishnanair7644
    @mahikrishnanair7644 9 วันที่ผ่านมา +1

    Oru thavana engilum yadhavidhi vrutham anushttichu kettu nirachu Ayyante padaravrundangalil namaskarikkanam ennundu 🙏 Aa agraham saphalamakan anugrahikkane ente AYYAPPAAAA

  • @sidharths4261
    @sidharths4261 7 หลายเดือนก่อน +1

    Swamiye Saranam ayyappa 💐🙏🏻💐🙏🏻

  • @abhishekedamana9161
    @abhishekedamana9161 2 ปีที่แล้ว +20

    എന്നും രാവിലെ ഇവിടെ അമ്പലത്തിൽ നിന്നും കേൾക്കുന്നു 🥰
    That feel❤️

  • @surendrannavalore6601
    @surendrannavalore6601 2 ปีที่แล้ว +33

    The sanskrit pronunciation is superb.Each syllable is pronnounced with such care and correctness. Godess Saraswati has blessed Yesudas immensely for all of us to enjoy his havenly voice

  • @unnipv7312
    @unnipv7312 4 วันที่ผ่านมา

    എന്റെ അനുഭവം. ഞാൻ 2 സീസണിൽ മുഴുവനും ശബരിമലയിൽ താത്കാലിക ജോലിക്കാരനായിരുന്നു. അതിൽ കുറച്ചു ദിവസം സന്നിധിതന്നതായിരുന്നു. അവിടെ നിന്ന് ഈ സുപ്രഭാതം കേൾക്കണം, ഹോ എന്തൊരു മനസുഖം ഒപ്പം നിർമ്മാല്യ ദർശനവും. ഇനിയും കഴിയുമെങ്കിൽ പോകണം. ധര്മസസ്താവേ കാത്തുകൊള്ളേണമേ, സ്വാമിയേ ശരണം അയ്യപ്പ.

  • @VishnuVS-ms6uz
    @VishnuVS-ms6uz หลายเดือนก่อน +1

    നട തുറക്കുന്ന സമയത്ത് ശരണം വിളികളും നെയ്യിൻ്റെയും ആഴിയിലെ നാളികേരത്തിൻ്റെയും ഭസ്മത്തിൻ്റെയും ഗന്ധവും എല്ലാം കൂടി ആയി നടപന്തലിലൂടെ ഓടി പതിനെട്ടാം പടിക്കു മുന്നിൽ എത്തി ഈ പാട്ട് കൂടി കേട്ട് പടി ചവിട്ടുമ്പോൾ കിട്ടുന്ന ഒരു ഫീൽ..........❤ അടുത്ത വർഷവും അയ്യപ്പനെ കാണണം എന്ന് ഉറപ്പിച്ച് സന്നിധാനത്ത് ദർശനം ❤

  • @sarasammak7546
    @sarasammak7546 6 ปีที่แล้ว +32

    ശ്രവണാന്ദകരമായി യേശുദാസ് പാടിയ അയ്യപ്പസുപ്രഭാതം മനസ്സിനെ ഭക്തിനിർഭരമാക്കി

  • @manimaniyat1536
    @manimaniyat1536 6 ปีที่แล้ว +16

    Thanks 108 Kodi namaskaram to the sabarimala sree Darmasastha give me a chance to 24 years non stop Divyadarsanam.swamiye saranam ayyappa.

    • @rajeshiyer1692
      @rajeshiyer1692 5 ปีที่แล้ว +1

      Swamiye Saranam Ayyappa appa

    • @murthymounika599
      @murthymounika599 5 ปีที่แล้ว +1

      Complete bkessings on you .swamysaranam

  • @petersunil4903
    @petersunil4903 ปีที่แล้ว +1

    ❤❤❤❤❤❤🙏🏻♥️🌺🌺🌺🔥🔥🔥🔥🔥 Om shree ponayappa Sharanam 🌺🙏🏻♥️🔥

  • @esquireprinters4424
    @esquireprinters4424 5 หลายเดือนก่อน +1

    Very good 👍👍👍

  • @srinuphotographyad
    @srinuphotographyad ปีที่แล้ว +10

    ప్రతి రోజు ఉదయంనే ఈ పాట పెట్టుకుని వీనగానే మనస్సు అంత ప్రశాంతంగా ఉంటుందో....Thanks YASUDHASU GARU...

  • @SunilKumar-cz1cg
    @SunilKumar-cz1cg 6 ปีที่แล้ว +22

    ക്ലാരിറ്റി!!!!! സ്വാമി ശരണം

    • @sindupalaniappan6941
      @sindupalaniappan6941 3 ปีที่แล้ว

      K kk I kk k k be

    • @annievarghese6
      @annievarghese6 ปีที่แล้ว +1

      നാദബ്രഹ്മം ദാസേട്ടൻ്റെ ശ്രുതിമധുരശബ്ദം സ്യാമി ശരണം

  • @chinnijothiakka1306
    @chinnijothiakka1306 3 ปีที่แล้ว

    Om verybady this song vetute sabarimala sanidhanam lo vunaanubhthi

  • @manums567
    @manums567 3 ปีที่แล้ว +16

    ശബരിമലയിൽ നിന്ന് ഈ ഗാനം കേൾക്കുമ്പോൾ മനസ്സിന് ഒരു സുഖം 🕉️
    ഭൂതനാഥ സദാനന്ദ സർവ്വഭൂത ദയാപര രക്ഷ രക്ഷ മഹാ ബാഹോ
    ശാസ്തെ തുഭ്യഃ നമോ നമഹ🔥

    • @sunilnivedrishi5512
      @sunilnivedrishi5512 2 ปีที่แล้ว +2

      സ്വാമിയേ ശരണ० അയ്യപ്പാ

  • @krishnankutty1345
    @krishnankutty1345 3 ปีที่แล้ว +7

    കലിയുഗ വരദ കാത്ത് രക്ഷിക്കണ ഭഗവാനെ

  • @arunraj9125
    @arunraj9125 3 หลายเดือนก่อน +2

    ಈ ಸುಪ್ರಭಾತವನ್ನು ಕೇಳುತಿದ್ದರೆ ಶಬರಿಮಲೆಯಲ್ಲೇ ಇದ್ದಂತೆ 🙏🙏🙏

  • @sunilkunniyoor2012
    @sunilkunniyoor2012 ปีที่แล้ว +4

    everything in life is worth when lord ayyappan & shabari mala temple protects us ......sanidhanam lives for us with yesudas sirs divine voice

  • @adv.rarichanck4285
    @adv.rarichanck4285 3 ปีที่แล้ว +14

    He brings us to sannidhanam to bow nirmalyam, swami saranam, praying for good health of Dasettan, swameyee saranam ayyappa..

  • @chinnijothiakka1306
    @chinnijothiakka1306 3 ปีที่แล้ว +1

    This song vintuvute sabhari mala Sandi vunna hanubhudi

  • @akhil8061
    @akhil8061 6 หลายเดือนก่อน +2

    അയ്യപ്പനെ കാണാൻ കാത്തു നിൽക്കുമ്പോൾ ഈ പാട്ട് കേട്ടാൽ കിട്ടുന്ന ഒരു ഫീൽ പറഞ്ഞു അറിയിക്കാൻ വാക്കുകൾ ഇല്ല.

  • @geethuprathap9579
    @geethuprathap9579 7 ปีที่แล้ว +27

    swamiye sharanamayappa...harihara sudane sharanamayappa...

    • @sachinhariharan4563
      @sachinhariharan4563 4 ปีที่แล้ว +1

      എന്ത് സ്വരം എല്ലാം ഭഗവാന്റെ അനുഗ്രഹം സ്വാമിയെ ശരണം അയ്യപ്പ

  • @SanthoshKumar-xt6yf
    @SanthoshKumar-xt6yf 4 ปีที่แล้ว +26

    അയ്യനെ പാടി ഉണർത്താനും ഉറക്കാനും ഈ ഗന്ധർവ്വ ' ശബ്ദത്തിന് കഴിഞ്ഞു'

    • @rajanmr8795
      @rajanmr8795 3 ปีที่แล้ว

      Yundaio ku.

    • @umeshsuvarna8830
      @umeshsuvarna8830 3 ปีที่แล้ว

      Hhh😁4😁yyylgyyyggggggg43lgggllgglv77hvggggggg43lgggllgglv77hv7ggggg

    • @annievarghese6
      @annievarghese6 ปีที่แล้ว +1

      ജന്മസുകൃതം സ്യാമി യേ ശരണമയ്യപ്പ

  • @vibinakb1254
    @vibinakb1254 6 หลายเดือนก่อน +1

    വലിയ സന്തോഷം.

  • @pmswamyjoythiakka2129
    @pmswamyjoythiakka2129 3 ปีที่แล้ว +1

    Swami saranayyappa

  • @mandasunil2663
    @mandasunil2663 5 ปีที่แล้ว +22

    I think Sri Yesudas is like Lord Ayyappa we should bend for his voice I respect him so much I am a big fan to him from my childhood

    • @kunhiramanmarar4908
      @kunhiramanmarar4908 2 ปีที่แล้ว +5

      A man who sung divine sthothram and manthram
      will join in Ayyappan who is much above religion and relegious concepts. Jeeva-Brahma Ikyam. That is the gift of sabarimala ayyappan to him. Glory to yesudas that Gana gandharvan,! Saranam Iyyappa.

    • @kbnirmaladevi5852
      @kbnirmaladevi5852 ปีที่แล้ว +1

      🙏🙏🙏