Chase your Passion | Ft: Joseph Annamkutty Jose & Naslen | English House

แชร์
ฝัง
  • เผยแพร่เมื่อ 10 ก.ย. 2024

ความคิดเห็น • 920

  • @JosephAnnamkuttyJose
    @JosephAnnamkuttyJose  3 ปีที่แล้ว +431

    Learn English Online
    wa.me/918848333459

    • @nibiljoshy9821
      @nibiljoshy9821 3 ปีที่แล้ว +7

      Left hander ara enn onn parayavo

    • @vishnuvc9296
      @vishnuvc9296 3 ปีที่แล้ว +6

      Vinod kambli🤩🤩🤩

    • @vishnuvc9296
      @vishnuvc9296 3 ปีที่แล้ว +6

      @@mr.sahl._ Alla Ath vinod kambli Enna player Aanu

    • @damn4721
      @damn4721 3 ปีที่แล้ว +23

      Joseph ചേട്ടാ ദയവ് ചെയ്ത് ഇത് ഒന്ന് വായിക്കണം 🙏
      തീരുമാനങ്ങൾ എടുക്കാൻ ഒരുപാട് പ്രയാസം വരുന്നു ! എടുത്ത തീരുമാനം തെറ്റി പോകുമോ , തന്റെ കൂട്ടുകാരെല്ലാം മറ്റെ ഓപ്ഷൻ ആണല്ലോ എടുത്തത് ! എന്നിങ്ങനെ ചിന്തിച്ച് ചിന്തിച്ച് depression അടിച്ച് ഭ്രാന്ത് ആയി പോകുന്ന അവസ്ഥ എനിക്ക് ഉൾപടെ ഒരുപാട് ചെറുപ്പക്കാർക്കും വിദ്യാർഥികൾക്കും വരാറുണ്ട് . അതുപോലെ ഓരോന്നിനെയും കുറിച്ച് ചിന്തിച്ച് ചിന്തിച്ച് കാട് കയറി പോയി അതിനെ കുറിച്ച് ഓർത്ത് വിഷമിക്കുകയും ചെയ്യുന്നു . Overthinking , negative thoughts , decision making confusion എന്നീ വിഷയങ്ങളെ എങ്ങനെ overcome ചെയ്യാം എന്നതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ ചേട്ടാ..... It's a humble request broo.... please 🙏🥺

    • @ajmilathajmi3085
      @ajmilathajmi3085 3 ปีที่แล้ว +4

      Ambition, being an english lecturer...but...
      Chilapozhokke' life' thirinj ninn konjanam kaattum, 🎪 le komaliye pole.....

  • @mashoodktkl8032
    @mashoodktkl8032 3 ปีที่แล้ว +519

    യൂട്യൂബ് ഇത് എനിക്ക് reccomend ചെയ്ത സമയം കൊള്ളാം. Neslin gafoor കത്തിനിൽക്കുന്ന സമയം. 👌👌

    • @mashoodktkl8032
      @mashoodktkl8032 3 ปีที่แล้ว

      @@shifamk3032 4

    • @mashoodktkl8032
      @mashoodktkl8032 3 ปีที่แล้ว +2

      @@shifamk3032 th-cam.com/users/shortsoEGTnoFyETg?feature=share
      ഇതിന്റെ കമന്റ്‌ ബോക്സിൽ വാ.

    • @memorylane7877
      @memorylane7877 3 ปีที่แล้ว +4

      That's called TH-cam algorithm.

    • @mehramajeed3075
      @mehramajeed3075 3 ปีที่แล้ว +2

      Same here ☺️😊

    • @crazyboy-pc4ek
      @crazyboy-pc4ek 3 ปีที่แล้ว

      Pnnallahh

  • @anandhureji5982
    @anandhureji5982 3 ปีที่แล้ว +1631

    പരസ്യം ആണെങ്കിലും.... കാണാൻ നല്ല രസമുണ്ട് 😅❤️ Sachin🥰

  • @farookabbasali4909
    @farookabbasali4909 3 ปีที่แล้ว +155

    Did any one notice minute expressions of naslen for each and every sentance of annamkutty's dialauges. Actually audience gets motivating by that expressions. I think naslen will rule the Malayalam film industry in future. God bless both of them.....

    • @Dewy_bells
      @Dewy_bells 6 หลายเดือนก่อน

      He did..!

  • @kurukkane_karakkana_kili
    @kurukkane_karakkana_kili 3 ปีที่แล้ว +262

    ആ ഇടം കയ്യൻ batsman ആണ്‌ സാക്ഷാൽ വിനോദ് കാബ്ലി.... പ്രതിഭാധാരാളിതം ഉണ്ടായിട്ടും എങ്ങും എത്താൻ പറ്റാത്ത താരം.....

    • @krragi4969
      @krragi4969 2 ปีที่แล้ว

      Edamkayyane ariyan comments nokkiyatha

  • @jintoshaji1976
    @jintoshaji1976 3 ปีที่แล้ว +153

    ജയിച്ചു കാണിച്ചവന്റെ കഥയ്ക്ക് മോട്ടിവേഷൻ നൽകാനാവും, ലോകം തോറ്റുപോയാവരുടേതുകൂടെയാണ്,അവരുടെ തോൽവിയാണ് ജയിച്ചവന്റെ മോട്ടിവേഷൻ.
    ക്രിക്കറ്റിന്റെ ദൈവം പിന്നിലായത് അയാൾക്ക് മുന്നിൽ മാത്രം -വിനോദ് കാബ്ലി

  • @merinjosey5857
    @merinjosey5857 3 ปีที่แล้ว +134

    English പഠിക്കാൻ ആഗ്രഹിക്കുന്നവർ English House ൽ ചേർന്നു നന്നായി പഠിക്കട്ടെ,😊 നല്ലൊരു Story Teller ആണ്‌ Joseph Annamkutti Jose ,,

  • @foodtripbysumeshsatheesan9614
    @foodtripbysumeshsatheesan9614 3 ปีที่แล้ว +47

    പരസ്യം എന്നു പറഞ്ഞാൽ ദേ ഇതാണ്👌👌പരസ്യം മാത്രമല്ല നല്ലൊരു മോട്ടിവേഷൻ വീഡിയോ കൂടി ആണ്

  • @junaidn2524
    @junaidn2524 3 ปีที่แล้ว +591

    ബുദ്ധിയാണ് ജോസഫ് ഇവൻറെ മെയിൻ 🙂🙂

  • @shanulhashique5141
    @shanulhashique5141 6 หลายเดือนก่อน +6

    After Premalu, Any one❤Naslen..

  • @its_anitta
    @its_anitta 3 ปีที่แล้ว +470

    അത് മെൽവിൻ അല്ലേ😇10th കഴിയുന്നതിന് മുമ്പ് ഇംഗ്ലീഷിൽ fluent ആകുന്ന കാര്യം ആലോചിച്ചോണ്ട് ഇരിക്കുമ്പോഴാ ഈ വീഡിയോ വരുന്നത്😉

    • @rinshadpc3391
      @rinshadpc3391 3 ปีที่แล้ว +6

      Me too😊

    • @sijupmkalluzkalluz8163
      @sijupmkalluzkalluz8163 3 ปีที่แล้ว +5

      Ni Anitte alley

    • @damn4721
      @damn4721 3 ปีที่แล้ว +13

      Joseph ചേട്ടാ ദയവ് ചെയ്ത് ഇത് ഒന്ന് വായിക്കണം 🙏
      തീരുമാനങ്ങൾ എടുക്കാൻ ഒരുപാട് പ്രയാസം വരുന്നു ! എടുത്ത തീരുമാനം തെറ്റി പോകുമോ , തന്റെ കൂട്ടുകാരെല്ലാം മറ്റെ ഓപ്ഷൻ ആണല്ലോ എടുത്തത് ! എന്നിങ്ങനെ ചിന്തിച്ച് ചിന്തിച്ച് depression അടിച്ച് ഭ്രാന്ത് ആയി പോകുന്ന അവസ്ഥ എനിക്ക് ഉൾപടെ ഒരുപാട് ചെറുപ്പക്കാർക്കും വിദ്യാർഥികൾക്കും വരാറുണ്ട് . അതുപോലെ ഓരോന്നിനെയും കുറിച്ച് ചിന്തിച്ച് ചിന്തിച്ച് കാട് കയറി പോയി അതിനെ കുറിച്ച് ഓർത്ത് വിഷമിക്കുകയും ചെയ്യുന്നു . Overthinking , negative thoughts , decision making confusion എന്നീ വിഷയങ്ങളെ എങ്ങനെ overcome ചെയ്യാം എന്നതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ ചേട്ടാ..... It's a humble request broo.... please 🙏🥺

    • @rinshadpc3391
      @rinshadpc3391 3 ปีที่แล้ว +5

      @@damn4721 malayalam affirmation എന്ന് പറയുന്ന channel onn kayari nokk......

    • @hidhavinu1119
      @hidhavinu1119 3 ปีที่แล้ว +6

      Ethra kanditum 90+tution app download cheyatha allano
      I am asking to you anita

  • @-90s56
    @-90s56 3 ปีที่แล้ว +1364

    ഇംഗ്ലീഷ് ഹൗസിന്റെ പ്രൊമോഷൻ വീഡിയോ അല്ലല്ലോ ല്ലേ 😄
    എന്തായാലും ഇതിലും ഉണ്ട് നല്ലൊരു മോട്ടിവേഷൻ 😊👍

    • @hassaan_haneef
      @hassaan_haneef 3 ปีที่แล้ว +4

      😀❤️

    • @Orque01
      @Orque01 3 ปีที่แล้ว +13

      അതെന്നാ വർത്തമാനം ആണ് ൻ്റെ പൊന്ന് കുര്യച്ചോ...
      ❤️😁

    • @akhilaraj7124
      @akhilaraj7124 3 ปีที่แล้ว +6

      Ith two in one challenge aanh koshi chettooiiii

    • @classic2ones863
      @classic2ones863 3 ปีที่แล้ว +6

      😆😆😆

    • @hassaan_haneef
      @hassaan_haneef 3 ปีที่แล้ว +2

      @@Orque01 😀

  • @sssyesnosss
    @sssyesnosss 3 ปีที่แล้ว +29

    Sachin Tendulkar failed in 10th but it did not stop him, it was just the beginning. Never loose hope or be sad, keep trying and success will find you.

  • @remya2492
    @remya2492 3 ปีที่แล้ว +27

    ഇംഗ്ലീഷ് ഹൗസിന്റെ പ്രൊമോഷൻ വീഡിയോ ആണെങ്കിലും അതിലും ഒരു മോട്ടിവേഷൻ & സ്റ്റോറി കൊണ്ടു വന്ന ജോസഫിന് 👏👏👏👏

  • @hasifmohammed9673
    @hasifmohammed9673 3 ปีที่แล้ว +122

    Opportunity + hard work =success 💯

    • @zaynmalik9151
      @zaynmalik9151 3 ปีที่แล้ว +5

      One name CRISRIANO RONALDO

  • @abdulsalim4343
    @abdulsalim4343 2 ปีที่แล้ว +9

    I am a student in english house
    Basic Level student
    It was very helpful
    I'm giving 5 star rate for English House
    And very friendly teachers
    Good clasess 👍👍

  • @annlysharen
    @annlysharen 3 ปีที่แล้ว +71

    Naslen അവസാനത്തെ ആ ചിരി haa... Vere level... ✨️

  • @dreammedia5735
    @dreammedia5735 3 ปีที่แล้ว +35

    അന്നത്തെ ആ ഇടം കൈയ്യൻ ബാറ്റ്സ്മാൻ ..അത്‌ വിനോദ്‌ കാംബ്ലി ആയിരുന്നു

  • @zenithistsan4022
    @zenithistsan4022 3 ปีที่แล้ว +52

    As always love... Motivation.... Respect.... You are something much more than explainable by words... ✨ ❤️

  • @mrspygaming2678
    @mrspygaming2678 3 ปีที่แล้ว +8

    ഒന്നും നമ്മൾ വിചാരിക്കുന്നത് പോലെയല്ല മറിച്ച് നമ്മൾ വിചാരിക്കുന്നതിനും അപ്പുറമാണ് കാര്യങ്ങൾ 😊💯

  • @AbcdEfgh-ec2tm
    @AbcdEfgh-ec2tm 3 ปีที่แล้ว +30

    കുരുതി & ഹോം നു ശേഷം റെക്കമെൻഡേഷൻ കിട്ടിയ ഞാൻ 🤠🤠

  • @sreejithmanghat6202
    @sreejithmanghat6202 3 ปีที่แล้ว +42

    Real motivation thankyou for this valuable story jose ettan one of my favourite Personality ❤️SACHIN TENDULKAR one of my favourite cricket player❤️

    • @RijosSimpleChannel
      @RijosSimpleChannel 3 ปีที่แล้ว

      Hi Sreejith, എൻ്റെ ചാനലിൽ :- 1 മോട്ടിവേഷണൽ വീഡിയോസ് , 2 ലോ ഓഫ് attraction , 3 കാനഡ ട്രാവൽ , 4 ഫോട്ടോഗ്രാഫി ടിപ്സ് ,5 മെമ്മറി ടെക്‌നിക്‌സ് എല്ലാം ഉണ്ട് .
      സമയം കിട്ടുമ്പോൾ ഒന്ന് നോക്കാവുന്നതാണ് .
      അപ്പോൾ നിങ്ങൾക്ക് ഈ ചാനലിലെ വീഡിയോസ് ഇഷ്ടപ്പെട്ടെങ്കിൽ , channel സബ്സ്ക്രൈബ് ചെയ്യണേ !!! താങ്ക്സ്.
      എൻ്റെ ചാനൽ subscription ലിങ്ക് : th-cam.com/channels/ASToRaYrC7K3PT4TyEAv4Q.html

    • @sreejithmanghat6202
      @sreejithmanghat6202 3 ปีที่แล้ว +1

      Rijo's Simple Channel definitely bro 👍 bro subscribed your channel

    • @RijosSimpleChannel
      @RijosSimpleChannel 3 ปีที่แล้ว

      @@sreejithmanghat6202 🙏♥️

    • @damn4721
      @damn4721 3 ปีที่แล้ว +1

      Joseph ചേട്ടാ ദയവ് ചെയ്ത് ഇത് ഒന്ന് വായിക്കണം 🙏
      തീരുമാനങ്ങൾ എടുക്കാൻ ഒരുപാട് പ്രയാസം വരുന്നു ! എടുത്ത തീരുമാനം തെറ്റി പോകുമോ , തന്റെ കൂട്ടുകാരെല്ലാം മറ്റെ ഓപ്ഷൻ ആണല്ലോ എടുത്തത് ! എന്നിങ്ങനെ ചിന്തിച്ച് ചിന്തിച്ച് depression അടിച്ച് ഭ്രാന്ത് ആയി പോകുന്ന അവസ്ഥ എനിക്ക് ഉൾപടെ ഒരുപാട് ചെറുപ്പക്കാർക്കും വിദ്യാർഥികൾക്കും വരാറുണ്ട് . അതുപോലെ ഓരോന്നിനെയും കുറിച്ച് ചിന്തിച്ച് ചിന്തിച്ച് കാട് കയറി പോയി അതിനെ കുറിച്ച് ഓർത്ത് വിഷമിക്കുകയും ചെയ്യുന്നു . Overthinking , negative thoughts , decision making confusion എന്നീ വിഷയങ്ങളെ എങ്ങനെ overcome ചെയ്യാം എന്നതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ ചേട്ടാ..... It's a humble request broo.... please 🙏🥺

  • @ckworldajmalck9202
    @ckworldajmalck9202 3 ปีที่แล้ว +9

    സൂപ്പർ ക്ലാസ് ആണ് ഇംഗ്ലീഷ് ഹൗസിലെ ക്ലാസ്സ് നല്ല മോട്ടിവേഷൻആണ് നമ്മളെ ആദ്യം ഒരു പരീക്ഷ നടത്തും അതിലൂടെ നമ്മൾ എത്ര മികവാണ് ഇംഗ്ലീഷിൽ ഉള്ളത് എന്ന് അവരും മനസ്സിലാക്കും അതിനുശേഷമാണ് ട്രെയിനിങ്

    • @basheerkoodakkara3481
      @basheerkoodakkara3481 2 ปีที่แล้ว

      Appo fees

    • @ckworldajmalck9202
      @ckworldajmalck9202 2 ปีที่แล้ว

      ഫീസ് മൂന്നുമാസത്തെക്ക് 3000 രൂപയാണ്

  • @papvlogs5714
    @papvlogs5714 3 ปีที่แล้ว +24

    Sachinte peru parayumbol ulla romanjam 🙆‍♂️ ente mone.....♥️

  • @bishrulhafi3602
    @bishrulhafi3602 3 ปีที่แล้ว +8

    Sachinte Peru paranjappol Vanna romanjam Uff parayathirikkan vayya🔥🔥😍😍

  • @WingsForWinners
    @WingsForWinners 3 ปีที่แล้ว +8

    ഇങ്ങേരുടെ ഓരോ വാക്കുകളും എന്നെ എപ്പോഴും വേറൊരു തലത്തിലേക്ക് കൊണ്ടുപോകും
    💙💙💙💙💙💙💙💙

  • @mmstar9821
    @mmstar9821 3 ปีที่แล้ว +85

    ഇത് ad ആയിരുന്നു ല്ലേ 😂😂

  • @user-ej2ru4sz6v
    @user-ej2ru4sz6v 3 ปีที่แล้ว +48

    Didnt knew it was a ad
    Thought it was a motiivational vedio about passion

  • @annammageojo3307
    @annammageojo3307 3 ปีที่แล้ว +22

    പരസ്യാതിലും motivation poliiii....... 👏👌👌

  • @armtechygaming6655
    @armtechygaming6655 3 ปีที่แล้ว +181

    ജിം കഴിഞു മടുത്തു വന്നു ഈ വീഡിയോ കണ്ടപ്പോ എന്തോ ഓരു ഉഷാർ കിട്ടിയത് പോലെ

  • @amalsulfi9416
    @amalsulfi9416 3 ปีที่แล้ว +16

    _ആദ്യം കണ്ടപ്പോ വിചാരിച്ചു, നിങ്ങൾ മെല്ലെ Prince EA യുടെ വൈബിൽ ഒക്കെ video ചെയ്യാൻ തുടങ്ങി ന്ന്. പരസ്യം ആയിരുന്നെങ്കിലും സംഗതി ഉഷാറായി_ 👍

  • @m.shanis8491
    @m.shanis8491 3 ปีที่แล้ว +41

    Inspirational story ❤️

    • @RijosSimpleChannel
      @RijosSimpleChannel 3 ปีที่แล้ว +1

      Hello, എൻ്റെ ചാനലിൽ :- 1 മോട്ടിവേഷണൽ വീഡിയോസ് , 2 ലോ ഓഫ് attraction , 3 കാനഡ ട്രാവൽ , 4 ഫോട്ടോഗ്രാഫി ടിപ്സ് ,5 മെമ്മറി ടെക്‌നിക്‌സ് എല്ലാം ഉണ്ട് .
      സമയം കിട്ടുമ്പോൾ ഒന്ന് നോക്കാവുന്നതാണ് .
      അപ്പോൾ നിങ്ങൾക്ക് ഈ ചാനലിലെ വീഡിയോസ് ഇഷ്ടപ്പെട്ടെങ്കിൽ , channel സബ്സ്ക്രൈബ് ചെയ്യണേ !!! താങ്ക്സ്.
      എൻ്റെ ചാനൽ subscription ലിങ്ക് : th-cam.com/channels/ASToRaYrC7K3PT4TyEAv4Q.html

  • @yasirmuhammed7671
    @yasirmuhammed7671 3 ปีที่แล้ว +41

    This video is more interesting plz continue this type vedio

  • @fathimajas4680
    @fathimajas4680 3 ปีที่แล้ว +192

    ഇവനെ വെച് എന്ത ചെയ്‌താലും ഇപ്പൊ poweraa

  • @gokulvs1263
    @gokulvs1263 3 ปีที่แล้ว +45

    എനിക്ക് ഈ ഒരു പേടിയെ ഇല്ല... കാരണം എനിക്ക് ഇഷ്ടം Cricket അല്ല Football ആണ് Indian Team ൽ കേറാൻ പോയിട്ട് ഇവിടുത്തെ നാട്ടിൽ ഒരു നല്ല Ground പോലും ഇല്ല... But I'm Still Ready To Work Hard...

  • @shijilapv4519
    @shijilapv4519 3 ปีที่แล้ว +38

    Joppane kananenkilum ith kure aalu kanumenn English house nu ariyam.... Their advertisement team are super😜... They know who is right person to perform as friendly motivator.

  • @shwetabijuthomas7522
    @shwetabijuthomas7522 3 ปีที่แล้ว +17

    Good morning sir... It was such a beautiful and inspiring message ans story... Thank you sir for this video👏

  • @anusreesnair4073
    @anusreesnair4073 3 ปีที่แล้ว +2

    Oru Filim le part kanda Feel Chettan kiduuuu anettooo Ella vedios um kanarund ee comment chettan kanumonu ariyilla Engilum ayakuva adhyayita comment edunnathu orupadu Motivation kittitund Chettante words il ninum Orupadu Thanks All the best Bro☺☺☺☺God bless uuu🙏

  • @sportstourer2778
    @sportstourer2778 3 ปีที่แล้ว +8

    I was the student in English house.. I really thankz to this great online platform to take the great responsibility.... It was a spur from sepoy to captain in indian army

  • @fevinvarghese4346
    @fevinvarghese4346 3 ปีที่แล้ว +2

    മലയാള സിനിമയുടെ ഭാവി താരം..Naslen..

  • @mohandasanparlil9417
    @mohandasanparlil9417 3 ปีที่แล้ว +5

    Anyone after watching "Home
    🏠"

  • @avanisa1393
    @avanisa1393 3 ปีที่แล้ว +16

    English house is amazing..... I am one of the students in English house. Its not just a promotion vedio, its true👍✌️

    • @vibinwilson7220
      @vibinwilson7220 3 ปีที่แล้ว

      Feesundo

    • @avanisa1393
      @avanisa1393 3 ปีที่แล้ว +3

      @@vibinwilson7220 ys. മൂന്നു ലെവൽ ആയി തിരിക്കും. ഞാൻ ഇന്റെര്മീഡിയേറ്റ് ലെവലിൽ ആണ്. എനിക്ക് 3500രൂപ ആയിരുന്നു. Cashil ഒരു പാട് വ്യത്യാസം ഒന്നും വരില്ല. പിന്നെ ഒരു കാര്യം ഞാൻ ഉറപ്പു തരാം ഈ പണം നഷ്ടമായി എന്ന് ഒരിക്കലും തോന്നില്ല, നമ്മൾ ആത്മാർത്ഥമായി പഠിച്ചാൽ. Ethu കുറവല്ലേ എന്നെ ചിന്തിക്കു... ഞാൻ ഇപ്പോഴും പഠിക്കുന്ന ആൾ ആണ്. ഉറപ്പു തരാം, ഇതിനു വേണ്ടി സമയം മാറ്റി വച്ചാൽ നല്ല റിസൾട്ട്‌ കിട്ടും 👍

    • @fazilfirozc2413
      @fazilfirozc2413 3 ปีที่แล้ว +1

      @@avanisa1393english speaking only aano?? Atho grammar elaam undo?

    • @avanisa1393
      @avanisa1393 3 ปีที่แล้ว

      @@fazilfirozc2413 ഗ്രാമറും സ്പീകിംഗും undu. Dont worry about that. രണ്ടിന് വേണ്ടിയും ഗ്രൂപ്പ്‌ undu. നമ്മൾ ആത്മാർത്ഥമായി പഠിച്ചാൽ മാത്രം മതി. നമുക്ക് വേണ്ടി personal ട്രൈനേഴ്സും ഒക്കെ undu.

    • @prabhakk8144
      @prabhakk8144 3 ปีที่แล้ว

      @@avanisa1393 one month ano 3500

  • @mollywooddiaries696
    @mollywooddiaries696 3 ปีที่แล้ว +3

    Sachin ramesh Tendulkar goosebumps ❤️😘🔥 ad aayalum it's really a motivation ❤️

  • @parthivdrajeesh608
    @parthivdrajeesh608 3 ปีที่แล้ว +3

    Who is after naslen #home movie

  • @realmofgreatness8997
    @realmofgreatness8997 3 ปีที่แล้ว +17

    It's an amazing content as always Joseph , but there's is one thing i like to add to your point . Having passion it's great not doubt about it ,but passion alone will not get you anywhere , you need to be obsessed with what you're doing .

    • @ameen.t406
      @ameen.t406 3 ปีที่แล้ว

      The idea 'chase' is parallel with obsession.🤗

  • @peekaybroz8796
    @peekaybroz8796 3 ปีที่แล้ว +25

    Oru സിനിമ കണ്ട സുഖം 💯

  • @nikhiljoseph2619
    @nikhiljoseph2619 3 ปีที่แล้ว +38

    💙🌼....After a long timee....🌼💙

  • @raazaaka5348
    @raazaaka5348 3 ปีที่แล้ว +876

    മേൽവിനെ മര്യാദക്ക് കളിച്ചില്ലെങ്കി ആ സ്റ്റമ്പ് ഊരി ഞാൻ തലക്ക് അടിക്കും 😂

    • @dskeskee4088
      @dskeskee4088 3 ปีที่แล้ว +4

      😂😂

    • @emptyplanet
      @emptyplanet 3 ปีที่แล้ว +1

      lol

    • @hananahmmedh5393
      @hananahmmedh5393 3 ปีที่แล้ว +1

      😆

    • @aleena._.seba22
      @aleena._.seba22 3 ปีที่แล้ว

      😅

    • @aysha902
      @aysha902 3 ปีที่แล้ว +16

      anneeram ninta thalak njan adikum😂😂😂 I am naslen fan 😊 entha chekantoru oru chiree☺☺

  • @saj9589
    @saj9589 3 ปีที่แล้ว +13

    പരസ്യം ആണെങ്കിലും കണ്ടത് waste ആയില്ല .നല്ല ഒരു motivation കിട്ടി 😊

  • @aanapremi4489
    @aanapremi4489 3 ปีที่แล้ว +157

    എന്റെയും പേടി അതാണ് ഇനി എങ്ങാനും indian ടീ ഇൽ കയറിയാൽ എങ്ങനെ english പറയും എന്നാണ് 🤭🤪🤣🤣🤣

    • @gamermrlove1833
      @gamermrlove1833 3 ปีที่แล้ว +1

      😊

    • @shylock6176
      @shylock6176 3 ปีที่แล้ว +1

      Enikkum 😂

    • @shylock6176
      @shylock6176 3 ปีที่แล้ว +2

      Enikkum eni angan messiyeyangan kandal eeth bashayil samsarikum 🥺

    • @durgaadarsh5887
      @durgaadarsh5887 3 ปีที่แล้ว +1

      🤣🤣

    • @AFAL_007
      @AFAL_007 3 ปีที่แล้ว +1

      Interview ഒക്കെ ആണേൽ 🏃

  • @aleenakoshy5497
    @aleenakoshy5497 3 ปีที่แล้ว +12

    Ithu polichu...........sambhavam color aayittund.....

  • @Lee-tl5jc
    @Lee-tl5jc 3 ปีที่แล้ว +1

    Ithokkeyaanu പരസ്യം...... Ivarkk venamenkil thudakathil naslen language problethe patti paranjappol thanne vishayathilekku varaamayirunnu.... പക്ഷേ avar oru vilappetta arivu nalkiyaanu atlikekku kadannatthu..... Athinu oru കയ്യഡി👏👏👏👏🙌❤❤

  • @sachusachuzz3026
    @sachusachuzz3026 3 ปีที่แล้ว +3

    മോട്ടിവേഷനും പരസ്യവും ഒന്നിച്ച് അത് pwolichuu

  • @sadhugamer3105
    @sadhugamer3105 3 ปีที่แล้ว +12

    Poli look joppan chettayi ❤️❤️❤️.....
    Mevlin poli ❤️❤️❤️❤️❤️❤️❤️🔥🔥🔥🔥🔥🔥🔥🔥

  • @rosemary2542
    @rosemary2542 3 ปีที่แล้ว +22

    Ur words are really inspiring 😍

    • @RijosSimpleChannel
      @RijosSimpleChannel 3 ปีที่แล้ว +1

      Hi friend, എൻ്റെ ചാനലിൽ :- 1 മോട്ടിവേഷണൽ വീഡിയോസ് , 2 ലോ ഓഫ് attraction , 3 കാനഡ ട്രാവൽ , 4 ഫോട്ടോഗ്രാഫി ടിപ്സ് ,5 മെമ്മറി ടെക്‌നിക്‌സ് എല്ലാം ഉണ്ട് .
      സമയം കിട്ടുമ്പോൾ ഒന്ന് നോക്കാവുന്നതാണ് .
      അപ്പോൾ നിങ്ങൾക്ക് ഈ ചാനലിലെ വീഡിയോസ് ഇഷ്ടപ്പെട്ടെങ്കിൽ , channel സബ്സ്ക്രൈബ് ചെയ്യണേ !!! താങ്ക്സ്.
      എൻ്റെ ചാനൽ subscription ലിങ്ക് : th-cam.com/channels/ASToRaYrC7K3PT4TyEAv4Q.html

  • @nikhilck112
    @nikhilck112 2 ปีที่แล้ว

    Nasleen He is really good Actor …. His face expressions is amazing

  • @alenjoestephen3380
    @alenjoestephen3380 3 ปีที่แล้ว +6

    Nalla Acting✨️✨️❤❤, Randum perum pwolichu✨️✨️🥰

  • @Iam_talkerboy
    @Iam_talkerboy 3 ปีที่แล้ว +2

    Joseph chettan ennik bayangra ishtama ee chettannte voice adipoliyaa😍😍😍

  • @arunv.s434
    @arunv.s434 3 ปีที่แล้ว +15

    Add undakiya aalude thala kollam.. 😍

  • @mridula7458
    @mridula7458 3 ปีที่แล้ว +3

    Wow advertising is super.I'm one of the students in English house.Joepa my favorite motivator. love you...

  • @severindcruz5953
    @severindcruz5953 3 ปีที่แล้ว +6

    Do anyone know the left hander
    He is Vinod kambli

  • @aiswaryaunnithanath7351
    @aiswaryaunnithanath7351 3 ปีที่แล้ว +1

    Home kandirikkna time.... TH-cam recommend cheythu. 🤩🥰

  • @Snf284
    @Snf284 3 ปีที่แล้ว +3

    Koree parasyam kandittund pakshe inganoru parasyam aadyamayittan kaanunnad 😍😍😍😍👍👍👍👍

  • @Jhanakijha
    @Jhanakijha 3 ปีที่แล้ว

    Joappan chettaa ... Life ൽ ഒരു പാട് ആരാധിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ഒരാളാണ് ചേട്ടൻ ....
    You are really inspiring...
    I Started reading your book 'daivathinte charanmar ' ..
    ജോപ്പന്റെ കൈയ്യും പിടിച്ച് ഞാനെന്റെ ഹൃദയം കൊണ്ട് യാത്ര ആരംഭിച്ചു..... ആ ഇരുന്നൂറ്റിച്ചില്ലാനം കടലാസു കഷ്ണങ്ങളിലൂടെ എങ്ങോട്ടേക്കാണാവോ.... ☺️😅
    ഞാൻ വെറുതെ പ്രതീക്ഷിച്ചോട്ടെ ... ജോപ്പൻ ഒരു like nd comment tharumnn ☺️☺️☺️☺️☺️

  • @MedLife786
    @MedLife786 3 ปีที่แล้ว +4

    ലെഫ്റ്റ് hander ആണ് എന്റെ ഹീറോ💓

  • @muhammedameen5366
    @muhammedameen5366 3 ปีที่แล้ว +7

    ഇടം കയ്യനേയും ഞങ്ങൾ അറിയും വിനോദ് കാബ്ലി.... 🔥🔥

  • @afsaladkam3515
    @afsaladkam3515 3 ปีที่แล้ว +34

    ആരാണ് അപ്പൊ ജോസേട്ട ഇടം കയ്യൻ ബാറ്റ്സ്മാൻ🤔

  • @shahulshana0384
    @shahulshana0384 3 ปีที่แล้ว +3

    Ishttapetta 2 mothalukal
    Neslen 💕 joseph

  • @vishnuvc9296
    @vishnuvc9296 3 ปีที่แล้ว +11

    Joppan Ishtam Cricket peruth ishtam🥰🥰🥰🤩🤩🤩🤩❤️

  • @MaltaMachaan
    @MaltaMachaan 3 ปีที่แล้ว +2

    Ente Josephe ningalude kadha parayaanulla kazhivu, angu aaswadichu irunnu pokum , very good narration as always.

  • @nihalgaming69
    @nihalgaming69 3 ปีที่แล้ว +3

    Home..kandathin shesham vannavar undoo

  • @sreelakshmipanamanna6117
    @sreelakshmipanamanna6117 3 ปีที่แล้ว +1

    Hi Joppa. Njan Frilly, alla Sreelakshmi enne parayunnathagum sari. 2 months ayitte ullu thangalude vedios kanan thudangiyitte. But almost ella vedios um njan kandu, e 2 months nde edayil. A big thanks to you. Njan Saudi el work cheyyunna staff nurse ane. Husband & son still there in Kerala, palakkad.Almost 2yr agunnu evide vannitte. Othiri explain cheyyunnu, ennu thonnunnu. Sorry. 3yrs ayitte njan ende friend ayitte samsarikkarillayirunnu. Maybe because of some ego problems. Anyway 3 days before i solved my problems with him. After 3 yrs i talk with him. Your vedios help me more. Also I start my reading habit again.I expect more good vedios. Thanks a lot. God will bless you & your family 🙏

  • @hanancp8092
    @hanancp8092 3 ปีที่แล้ว +9

    Namaskaram njn Joseph Annamkutty Jose missed......😖but it just inspired 😍

  • @akhi_akhila2790
    @akhi_akhila2790 3 ปีที่แล้ว +34

    Waiting joppaaa fst comment 😇

  • @deejasiju1831
    @deejasiju1831 3 ปีที่แล้ว +21

    Good.... ഒത്തിരി പേർക്കു വളരെ help full ആണ് English house class. ഒരു tention കൂടാതെ whatup ലൂടെ essy ആയി പഠിക്കാം... joppa good... 👍 ഉടനെ join ചെയ്യണം

  • @hadiikhan9122
    @hadiikhan9122 3 ปีที่แล้ว +8

    ചേട്ടായി your voice is so amazing🤩Keep it Up 👍

  • @monuvthomas209
    @monuvthomas209 3 ปีที่แล้ว +7

    Highly inspired....thank u so much

  • @dikan2103
    @dikan2103 2 ปีที่แล้ว +2

    Left hand batsman - Vinod kambli
    Sachin ❤️❤️ the god of cricket 🏏

  • @farhasshafeek
    @farhasshafeek 3 ปีที่แล้ว +7

    Motivation with promotion 👌
    Ee type video nalle interesting ahh.. 💯

    • @RijosSimpleChannel
      @RijosSimpleChannel 3 ปีที่แล้ว +1

      Dear friend, എൻ്റെ ചാനലിൽ :- 1 മോട്ടിവേഷണൽ വീഡിയോസ് , 2 ലോ ഓഫ് attraction , 3 കാനഡ ട്രാവൽ , 4 ഫോട്ടോഗ്രാഫി ടിപ്സ് ,5 മെമ്മറി ടെക്‌നിക്‌സ് എല്ലാം ഉണ്ട് .
      സമയം കിട്ടുമ്പോൾ ഒന്ന് നോക്കാവുന്നതാണ് .
      അപ്പോൾ നിങ്ങൾക്ക് ഈ ചാനലിലെ വീഡിയോസ് ഇഷ്ടപ്പെട്ടെങ്കിൽ , channel സബ്സ്ക്രൈബ് ചെയ്യണേ !!! താങ്ക്സ്.
      എൻ്റെ ചാനൽ subscription ലിങ്ക് : th-cam.com/channels/ASToRaYrC7K3PT4TyEAv4Q.html

    • @farhasshafeek
      @farhasshafeek 3 ปีที่แล้ว +1

      @@RijosSimpleChannel sure💯 ee topics okka innki interesting anh.. 🤜🏻🤛🏻

    • @RijosSimpleChannel
      @RijosSimpleChannel 3 ปีที่แล้ว

      @@farhasshafeek Thank you bro!! 🙏😊👍

  • @AgneshMM
    @AgneshMM 3 ปีที่แล้ว +1

    Romanjam 😍🐐💥❗ sachin ramesh tendulkar 👑🐐

  • @priyankamv5393
    @priyankamv5393 3 ปีที่แล้ว +6

    Sound & bgm🔥🔥

  • @sheeztp6381
    @sheeztp6381 3 ปีที่แล้ว +2

    Opportunity + hard work = success

  • @muhammedshamnad4850
    @muhammedshamnad4850 3 ปีที่แล้ว +23

    I am very passionate in Cricket. Enikk 21 vayassayi ,ini enthenkilum oru chance undo Ipl okke kalikkaan ☹️ enthenkilum oru reply tharumo chetta.🙏

    • @Banazeer1234
      @Banazeer1234 3 ปีที่แล้ว +1

      Ys you can .. pls take training ..

  • @manjulapaul2639
    @manjulapaul2639 3 ปีที่แล้ว +1

    Jopen i do agree with you. PASSION undangil it will be yours.

  • @kasimba2240
    @kasimba2240 3 ปีที่แล้ว +3

    *Anyone after Home movie?!* 🤗💖

  • @amdhivp843
    @amdhivp843 3 ปีที่แล้ว +2

    upadeshikkan chettanea kayichea verea aaalullu🥰👍👍👍

  • @amana9271
    @amana9271 3 ปีที่แล้ว +17

    Hii Joppa..I am Ashmi😊
    Joppaneyum thanneer mathan melwin neyum oppam kandathil orupad santhosham♥
    Nthaayalum ith sambhavam polichu👍❤
    Edit:Pinne Joppaa..selection nte treat Melwin pettann tharum..bcoz melwin nte daddy rich aanenn arinjoode😂❤
    (Thanneer Mathan Dinangal♥)

    • @Orque01
      @Orque01 3 ปีที่แล้ว +5

      1 puffs and watermelon juice. 😁❤️

    • @amana9271
      @amana9271 3 ปีที่แล้ว +2

      @@Orque01 😂😂✌

  • @mind-masterofficial7482
    @mind-masterofficial7482 3 ปีที่แล้ว +1

    Joseph Anna kutty.... Illelum ad nannyirunnu... Neslon ndallo🔥🔥

  • @rincyreji8536
    @rincyreji8536 3 ปีที่แล้ว +17

    After a long time sir ! ❤️ Happy to see you ❤️.how are you sir?

  • @veenababu5381
    @veenababu5381 3 ปีที่แล้ว +1

    Super add ...touch to 💜

  • @ninuwilson9889
    @ninuwilson9889 3 ปีที่แล้ว +16

    Enna oru advertising ✨😻☺️

  • @muhammedanzal7320
    @muhammedanzal7320 2 ปีที่แล้ว

    സംഭവം left Hand Right hand എന്ന് പറഞ്ഞപ്പോൾ തന്നെ ആളുകളെ മനസിലായെങ്കിലും ലാസ്റ്റ് " ആ റൈറ്റ് ഹാൻഡറെ നീ അറിയും" എന്ന് പറഞ്ഞപ്പോൾ രോമാഞ്ചം 🤩😍❤️

  • @Yaseeneyyyy
    @Yaseeneyyyy 3 ปีที่แล้ว +8

    Goosebumps 😌

  • @ayanavineeth1823
    @ayanavineeth1823 3 หลายเดือนก่อน

    Well inspired and Naslen u such an amazing actor ❤❤❤❤

  • @jyolsanashaju2975
    @jyolsanashaju2975 3 ปีที่แล้ว +110

    ബുദ്ധിയാണ് സാറേ ഇവൻ്റെ മെയിൻ😂😂😂😂

  • @junaidhjunu2984
    @junaidhjunu2984 3 ปีที่แล้ว +1

    Motivational ad😍

  • @rizwinka4581
    @rizwinka4581 3 ปีที่แล้ว +6

    Edu English Houseinte ad ayallum adillum nalla oru motivation unde😅✨😅

  • @sajicworld9076
    @sajicworld9076 3 ปีที่แล้ว +1

    Wow👏👏👏

  • @parvathydeviantherjanam8647
    @parvathydeviantherjanam8647 3 ปีที่แล้ว +11

    Samadhanathinte vellaripravanu joppan😅🕊💖

    • @RijosSimpleChannel
      @RijosSimpleChannel 3 ปีที่แล้ว

      Hi friend, എൻ്റെ ചാനലിൽ :- 1 മോട്ടിവേഷണൽ വീഡിയോസ് , 2 ലോ ഓഫ് attraction , 3 കാനഡ ട്രാവൽ , 4 ഫോട്ടോഗ്രാഫി ടിപ്സ് ,5 മെമ്മറി ടെക്‌നിക്‌സ് എല്ലാം ഉണ്ട് .
      സമയം കിട്ടുമ്പോൾ ഒന്ന് നോക്കാവുന്നതാണ് .
      അപ്പോൾ നിങ്ങൾക്ക് ഈ ചാനലിലെ വീഡിയോസ് ഇഷ്ടപ്പെട്ടെങ്കിൽ , channel സബ്സ്ക്രൈബ് ചെയ്യണേ !!! താങ്ക്സ്.
      എൻ്റെ ചാനൽ subscription ലിങ്ക് : th-cam.com/channels/ASToRaYrC7K3PT4TyEAv4Q.html

  • @ronaldostatus9594
    @ronaldostatus9594 3 ปีที่แล้ว +2

    Poli😍