തൃശ്ശൂർ ജില്ലയിലെ റീച്ചിനെ കുറിച്ച് അറിയാത്ത ആരാണ് ഇത്രയും മോശം കമന്റ് എഴുതുന്നത് തൃശ്ശൂർ ജില്ലയിൽ വളരെ സ്പീഡിലാണ് വർക്ക് നടക്കുന്നത് കൊല്ലം ജില്ലയിലും അവരാണ് വർക്ക് ഏറ്റെടുത്തിട്ടുള്ളത്
മലപ്പുറം ജില്ലയിലെ വർക്ക് ചെയ്യുന്ന KNRC യും എറണാങ്കുളം ജില്ലയിൽ വർക്ക് ചെയ്യുന്ന Oriental Construction ഉം നല്ല അടിപൊളി വർക്കാണ് കാഴ്ച്ച വെക്കുന്നത്... നല്ല Speed ലും പുരോഗമിക്കുന്നുണ്ട്. : പക്ഷേ ത്രിശ്ശൂർ ജില്ലയിലെ വർക്ക് ചെയ്യുന്ന Shivalaya Construction വളരെ വളരെ മോശം വർക്കാണ് ചെയ്യുന്നത്.. വെറും ഉഡായിപ്പ് പണികൾ... ഇഴഞ്ഞു ഇഴഞ്ഞുനീങ്ങുന്ന പണികൾ : Proper ആയി Service Road കെടുക്കുകയോ Drainage നിർമ്മിക്കുകയോ Under Pass നിർമ്മിക്കുകയോ ഒന്നും ചെയ്യാതെ കുറെ ചെമ്മണ്ണ് കൊണ്ടുവന്നു അടിക്കൽ മാത്രം... അതാണെങ്കിലോ മഴ പെയ്ത് ചളി കുളമായി പകുതി കുത്തി ഒലിച്ചു പോകുകയും ചെയ്യുന്നു... എങ്ങനെയാണാവോ ഇത്രയും വലിയ Project ഈ കംബനിക്കു കിട്ടിയത്....
പല സ്ഥലത്തും നടക്കുന്ന വർക്കിന്റെ ഇപ്പോഴത്തെ സ്പീഡ് നോക്കി നമ്മൾ ' വിലയിത്താൻ പറ്റുകയില്ല . കൂടുതൽ ബൈപാസുകൾ ഉള്ളത് തൃശ്ശൂർ ജില്ലയിലാണ്. അത് മുഴുവൻ ഒഴിഞ്ഞ സ്ഥലത്തുകൾ കൂടിയാണ് പോകുന്നത്. ഇവിടെയെല്ലാം മണ്ണ് പുറത്തുനിന്ന് കൊണ്ടുവന്ന തട്ടി ലെവൽ ആക്കുകയും വേണം. ബാക്കിയുള്ള സ്ഥലത്തൊക്കെ റോഡിൻറെ പണികളൊക്കെ ഏകദേശം അവസാനഘട്ടത്തിലാണ്. കാപ്പിരിക്കാട് കഴിഞ്ഞ് അങ്ങോട്ട് പോരുകയാണ് തന്നെ ടാറിങ് പ്രവർത്തനങ്ങൾ പുരോഗമിച്ചു കൊണ്ടിരിക്കുന്നു. KNRCL ഏറ്റവും റിസ്ക് ഉള്ള മേഖലയാണ് മലപ്പുറം. അണ്ടർ പാസവും ഓവർ പാസുകളും മണ്ണിന് ക്ഷാമമില്ല.ഓർപ്പാസിൽ വേണ്ടി മണ്ണെടുത്ത സ്ഥലങ്ങളിൽ നിന്നും മണ്ണ് നേരെ അണ്ടർ പാർസിന് വേണ്ടി കൊണ്ടുപോകുന്നു. എന്നിട്ടും പല സ്ഥലത്തും വർക്കുകൾ ഇപ്പോൾ സ്ലോയിലാണ് 'കോഴിക്കോട് ബൈപ്പാസിലാണ് എപ്പോൾ കുറച്ചുകൂടി വർക്കുകൾ മെച്ചപ്പെട്ട രീതിയിൽ നടക്കുന്നത്. എന്തായാലും ലാസ്റ്റ് സ്റ്റേജ് എത്തുമ്പോൾ നമുക്കറിയാം ആരാണ് ആദ്യം തീരുക എന്നുള്ളത്.👍
Kappirikkad മുതൽ ചാവക്കാട് വരെയുള്ള ഭാഗത്ത് പലയിടത്തും 3 വരി ടാറിങ്ങും കഴിഞ്ഞ് വാഹനങ്ങൾ കടത്തി വിട്ടു നിലവിലുള്ള റോഡ് പൊളിക്കാൻ തുടങ്ങി. ആ ശിവാലയയെ പറ്റിയാണോ ഈ പറയുന്നത്. ഓറിയെന്റൽ എത്ര സ്ഥലത്ത് പണികഴിഞ്ഞു വാഹനം കടത്തി വിടുന്നത് എന്ന് പറയാമോ
നിങ്ങൾ ശരിക്കും അഭിനന്ദനങ്ങൾ അർഹിക്കുന്നു 😊😊
Thanks for supporting 🤝❤️
എന്റെ nadanu moothakunnam, working progress കാണാന്‍ കഴിഞ്ഞതില്‍ വളരെ സന്തോഷം.from Dubai
Thanks 😊👍
Hi Nishad വീഡിയോ നന്നായി വളരെ നന്ദി. ഒരു തിരുത്ത് ഉണ്ട് മൂത്തകുന്നം എന്നാണ് സ്ഥലപ്പേര്. മുത്തകുന്നം അല്ലാട്ടോ.
❤️❤️😊 തെറ്റുകൾ ഉണ്ടെങ്കിൽ തുറന്നുപറഞ്ഞ് തിരുത്തി തരണം.👍
Super വീഡിയോ 🎉🎉
മുനമ്പം ബ്രിഡ്ജിന്റെ അപ്‌ഡേഷൻ vidamo
ok...
👍
👍👍
Super video
Thanks
Nice Video
Thanks
Good
Thanks
Nearest place to aluva from nh 66 please reply
I think it is paravur
🎉🎉🎉❤❤
🎉🎉🎉🎉🎉
തൃശ്ശൂർ ജില്ലയിലെ റീച്ചിനെ കുറിച്ച് അറിയാത്ത ആരാണ് ഇത്രയും മോശം കമന്റ് എഴുതുന്നത് തൃശ്ശൂർ ജില്ലയിൽ വളരെ സ്പീഡിലാണ് വർക്ക് നടക്കുന്നത് കൊല്ലം ജില്ലയിലും അവരാണ് വർക്ക് ഏറ്റെടുത്തിട്ടുള്ളത്
good video
മലപ്പുറം ജില്ലയിലെ വർക്ക് ചെയ്യുന്ന KNRC യും എറണാങ്കുളം ജില്ലയിൽ വർക്ക് ചെയ്യുന്ന Oriental Construction ഉം നല്ല അടിപൊളി വർക്കാണ് കാഴ്ച്ച വെക്കുന്നത്... നല്ല Speed ലും പുരോഗമിക്കുന്നുണ്ട്. : പക്ഷേ ത്രിശ്ശൂർ ജില്ലയിലെ വർക്ക് ചെയ്യുന്ന Shivalaya Construction വളരെ വളരെ മോശം വർക്കാണ് ചെയ്യുന്നത്.. വെറും ഉഡായിപ്പ് പണികൾ... ഇഴഞ്ഞു ഇഴഞ്ഞുനീങ്ങുന്ന പണികൾ : Proper ആയി Service Road കെടുക്കുകയോ Drainage നിർമ്മിക്കുകയോ Under Pass നിർമ്മിക്കുകയോ ഒന്നും ചെയ്യാതെ കുറെ ചെമ്മണ്ണ് കൊണ്ടുവന്നു അടിക്കൽ മാത്രം... അതാണെങ്കിലോ മഴ പെയ്ത് ചളി കുളമായി പകുതി കുത്തി ഒലിച്ചു പോകുകയും ചെയ്യുന്നു... എങ്ങനെയാണാവോ ഇത്രയും വലിയ Project ഈ കംബനിക്കു കിട്ടിയത്....
പല സ്ഥലത്തും നടക്കുന്ന വർക്കിന്റെ ഇപ്പോഴത്തെ സ്പീഡ് നോക്കി നമ്മൾ ' വിലയിത്താൻ പറ്റുകയില്ല . കൂടുതൽ ബൈപാസുകൾ ഉള്ളത് തൃശ്ശൂർ ജില്ലയിലാണ്. അത് മുഴുവൻ ഒഴിഞ്ഞ സ്ഥലത്തുകൾ കൂടിയാണ് പോകുന്നത്. ഇവിടെയെല്ലാം മണ്ണ് പുറത്തുനിന്ന് കൊണ്ടുവന്ന തട്ടി ലെവൽ ആക്കുകയും വേണം.
ബാക്കിയുള്ള സ്ഥലത്തൊക്കെ റോഡിൻറെ പണികളൊക്കെ ഏകദേശം അവസാനഘട്ടത്തിലാണ്.
കാപ്പിരിക്കാട് കഴിഞ്ഞ് അങ്ങോട്ട് പോരുകയാണ് തന്നെ ടാറിങ് പ്രവർത്തനങ്ങൾ പുരോഗമിച്ചു കൊണ്ടിരിക്കുന്നു.
KNRCL ഏറ്റവും റിസ്ക് ഉള്ള മേഖലയാണ് മലപ്പുറം.
അണ്ടർ പാസവും ഓവർ പാസുകളും
മണ്ണിന് ക്ഷാമമില്ല.ഓർപ്പാസിൽ വേണ്ടി മണ്ണെടുത്ത സ്ഥലങ്ങളിൽ നിന്നും മണ്ണ് നേരെ അണ്ടർ പാർസിന് വേണ്ടി കൊണ്ടുപോകുന്നു.
എന്നിട്ടും പല സ്ഥലത്തും വർക്കുകൾ ഇപ്പോൾ സ്ലോയിലാണ് 'കോഴിക്കോട് ബൈപ്പാസിലാണ് എപ്പോൾ കുറച്ചുകൂടി വർക്കുകൾ മെച്ചപ്പെട്ട രീതിയിൽ നടക്കുന്നത്.
എന്തായാലും ലാസ്റ്റ് സ്റ്റേജ് എത്തുമ്പോൾ നമുക്കറിയാം ആരാണ് ആദ്യം തീരുക എന്നുള്ളത്.👍
Bro അങ്ങനെ പറയാല്ലേ ഇപ്പോൾ നല്ല സ്പിഡിൽ ആണ് ശിവാലയ
Kappirikkad മുതൽ ചാവക്കാട് വരെയുള്ള ഭാഗത്ത് പലയിടത്തും 3 വരി ടാറിങ്ങും കഴിഞ്ഞ് വാഹനങ്ങൾ കടത്തി വിട്ടു നിലവിലുള്ള റോഡ് പൊളിക്കാൻ തുടങ്ങി. ആ ശിവാലയയെ പറ്റിയാണോ ഈ പറയുന്നത്. ഓറിയെന്റൽ എത്ര സ്ഥലത്ത് പണികഴിഞ്ഞു വാഹനം കടത്തി വിടുന്നത് എന്ന് പറയാമോ
@@aneeshkumar4335പേര് നോക്കി കുറ്റം പറഞ്ഞതാ മുറിയേണ്ടി
👍👍👍