മത തീവ്രവാദം.... | അഡ്വ. ജയശങ്കർ സംസാരിക്കുന്നു | ABC MALAYALAM NEWS | JAYASANKAR VIEW

แชร์
ฝัง
  • เผยแพร่เมื่อ 8 พ.ย. 2024

ความคิดเห็น • 635

  • @krishnanko3474
    @krishnanko3474 หลายเดือนก่อน +443

    തീവ്രവാദം വളർത്തുന്നതിൽ നല്ല പങ്കു സിപിഎം നു ഉണ്ട് എന്നു വക്കീൽ പറഞ്ഞത് 100%ശരിയാണ്.

    • @baburjand9379
      @baburjand9379 หลายเดือนก่อน +20

      കൊച്ചുകുട്ടികൾക്ക് പോലും അറിയാവുന്ന കാര്യമല്ലേ

    • @jarishnirappel9223
      @jarishnirappel9223 หลายเดือนก่อน +1

      സിപിഎം എങ്ങനെയാണ് ഭീകര വാദം വളർത്തുന്നത് എന്ന് പറയാമോ മനസിലാക്കാൻ ആണ്

    • @sudhesanparamoo3552
      @sudhesanparamoo3552 หลายเดือนก่อน

      ​@@jarishnirappel9223കയ്യിൽപ്പുണ്ണിനും ഇയാൾക്ക് കണ്ണാടി വേണമെങ്കിൽ ശുദ്ധകണ്ണുപൊട്ടനും ചെവി പൊട്ടന്നും തന്നെ.

    • @Vinodkumar-z8v9m
      @Vinodkumar-z8v9m หลายเดือนก่อน

      തീവ്ര ഇസ്ലാമിസ്റ്റുകൾ കേരളത്തിൽ വളരെ സജീവം ആണെന്നും IS പോലുള്ള ഭീകര സംഘടനകളിലേക്ക് വ്യാപകമായി കേരളത്തിൽ നിന്നും റിക്രൂട്ട്മെന്റ് നടക്കുന്നു എന്നുള്ളതിന്റെ വ്യക്തമായ തെളിവുകൾ ഉണ്ടെന്ന്‌ കുറഞ്ഞ പക്ഷം രണ്ട് വിരമിച്ച DGP മാർ പൊതുസമൂഹത്തോട് വിളിച്ചു പറഞ്ഞിട്ടുണ്ട്... എന്നാൽ ഇവർക്കെതിരെ ഫലപ്രദമായ നടപടികൾ സ്വീകരിക്കാനുള്ള ഇച്ഛാശക്തി ഭരണം കൈയ്യാളുന്ന സിപിഎം ന് ഇല്ലാതെ പോയി എന്ന് അവർ പറയാതെ പറയുകയും ചെയ്തിട്ടുണ്ട്.. തീവ്ര ഇസ്ലാമിസ്റ്റ് കളോട് മൃദു സമീപനം സ്വീകരിച്ച് മുസ്ലിം വോട്ടുകൾ നേടുക എന്ന തന്ത്രം വളരെ വൈകിയെങ്കിലും ഇപ്പോൾ ഹിന്ദുക്കളായ കമ്മ്യൂണിസ്റ്റുകാർ തിരിച്ചറിയുകയും അവരുടെ വോട്ടുകൾ ചോരുകയും ചെയ്ത പശ്ചാത്തലത്തിൽ ആണ് തീവ്ര വാദികളെ നിയന്ത്രിക്കുന്നതിനായി M. R. അജിത്കുമാറിനെ പോലുള്ള പോലീസ് ഉദ്യോഗസ്ഥരെ ചുമതല പെടുത്തിയതും അത് പാർട്ടിക്കുള്ളിൽ നുഴഞ്ഞു കയറിയ അൻവറിനെ പോലുള്ള തീവ്ര വാദികളെ ചൊടിപ്പിച്ചതും.​@@jarishnirappel9223

    • @ThomasPS-wq8ml
      @ThomasPS-wq8ml หลายเดือนก่อน +9

      ​@@jarishnirappel9223 ആവശ്യം അനുസരിച് മുസ്ലിം വർഗീയത ആണെന്ന് പറയും. അല്ലെങ്കിൽ ഹിന്ദു വർഗീയത പറയും. പണ്ട് ക്രിസ്ത്യാനികൾക്കു എതിരെ പറഞ്ഞു ഹിന്ദുകളിൽ വർഗീയത വളർത്തി

  • @mathewkj1379
    @mathewkj1379 หลายเดือนก่อน +237

    ശങ്കരൻ വക്കീലേ, ധീരതയോടെ പറഞ്ഞോളൂ, ലക്ഷം ലക്ഷം, പിന്നാലെ. ദിവസവും ആദ്യം കാണുന്ന വീഡിയോ വക്കീലിന്റേത് 👍.

  • @bijuabraham6109
    @bijuabraham6109 หลายเดือนก่อน +69

    കൈ വെട്ടു കേസ് പ്രതി പാർട്ടി ഗ്രാമത്തിൽ സുരക്ഷിതം ആയിരുന്നു

    • @jarishnirappel9223
      @jarishnirappel9223 หลายเดือนก่อน

      വെറുതെ തോന്ന്യാസം പറയരുത്. കാര്യം അറിയാതെ

    • @MuhammedMuhammed-hk4ln
      @MuhammedMuhammed-hk4ln หลายเดือนก่อน

      പിണറായി വിജയവരെ സങ്കിക്ക് വേണ്ടിയാണു ജീവിക്കുന്നത്.

  • @Hector_of_troy
    @Hector_of_troy หลายเดือนก่อน +88

    അതിസൂക്ഷ്മ ന്യൂനപക്ഷം 😅😅.
    ഈ അതി സൂഷ്മം ടീമിന് പിന്തുണ കൊടുക്കാൻ വലിയൊരു ഭൂരിപക്ഷം ഒപ്പം നിൽക്കുന്നുണ്ട്. ലീഗ് എത്ര ഭീകര വിരുദ്ധ വർത്തമാനം പറഞ്ഞാലും സമാധാന മതത്തിൻ്റെ core മാറിയില്ല എങ്കിൽ ഇത് ഇങ്ങനെ തുടരും.
    ഒരാള് ബോംബ് വെയ്ക്കും പത്ത് പേര് സൗകര്യം ചെയ്യും 30 പേര് ന്യായീകരിക്കും. എന്നിട്ട് 60 പേര് പറയും ഒരാളുടെ തെറ്റിന് എല്ലാവരെയും കുറ്റം പറയരുത് എന്ന്

    • @cmtvpm
      @cmtvpm หลายเดือนก่อน

      🎉

    • @jaiviswa5102
      @jaiviswa5102 หลายเดือนก่อน

      White washing the terrorists by adv. This minority even runs into lakhs and crores. Hope this eco system adv understands it

    • @kannankannan-im1xw
      @kannankannan-im1xw หลายเดือนก่อน

      🎉

    • @menondevadas
      @menondevadas หลายเดือนก่อน

      വളരെ ശരിയാണ്.

    • @raghur2001
      @raghur2001 หลายเดือนก่อน

      IUML is a communal party how much ever Kerala media and politicians whitewash. Did you see anytime they condemn issues pertaining to other religion say Sabarimala issue

  • @ARYANarushi-kv2tn
    @ARYANarushi-kv2tn หลายเดือนก่อน +143

    സഖാവ് P യമരായന് ഇപ്പോഴാണ് നേരം വെളുത്തത്. വിപ്ലവാഭിവാദ്യങ്ങൾ🌹

    • @pnvn335
      @pnvn335 หลายเดือนก่อน +2

      മാറ്റി പറഞ്ഞു 🤣🤣

    • @jarishnirappel9223
      @jarishnirappel9223 หลายเดือนก่อน

      താങ്കൾക്ക്.നേരത്തെ അറിയാമായിരുന്നു എന്ത് കൊണ്ട്.പറഞ്ഞില്ല

    • @ARYANarushi-kv2tn
      @ARYANarushi-kv2tn หลายเดือนก่อน

      @@jarishnirappel9223 Time ഇല്ലായിരുന്നു😔

    • @theawkwardcurrypot9556
      @theawkwardcurrypot9556 หลายเดือนก่อน

      സത്യവും മാനവികവാദവും​ പറയുന്നതിനെ, ഇസ്ലാമോഫോബിയ എന്ന് വിളിക്കും...@@jarishnirappel9223

  • @georgegeorge4109
    @georgegeorge4109 หลายเดือนก่อน +286

    4000ത്തോളം ഭീകരരെ ഇസ്രായേൽ പേജർ ഉപയോഗിച്ച് സുന്നത്ത് ചെയ്തു

    • @sLmn174
      @sLmn174 หลายเดือนก่อน

      സെപ്റ്റംബർ 11 പോലെ നൂറുകണക്കിന് ആക്രമണങ്ങൾക്ക് കോപ്പുകൂട്ടുന്ന ഉണ്ട് എന്നാണ് കേട്ടത് അമേരിക്കയിലും ഇസ്രായേലിലും ആണ് ഹഹഹ കുരിശ് കരയാൻ ഒരുങ്ങി നിന്നു കൊള്ളുക മരണത്തിന് ഭയമില്ലാത്ത ആളുകൾക്ക് എന്ത് സുരക്ഷ ഹഹഹ

    • @IKEA16
      @IKEA16 หลายเดือนก่อน +11

      സുന തന്നെ ആണ് എടുത്തത്

    • @jarishnirappel9223
      @jarishnirappel9223 หลายเดือนก่อน +9

      ഇസ്രയേൽ ❤❤❤

    • @baburjand9379
      @baburjand9379 หลายเดือนก่อน

      ​@@jarishnirappel9223കർമ്മഫലം ആരായാലും അനുഭവിച്ച തീരൂ.. ഇല്ല.. കാരണം അത് പ്രകൃതി നിയമമാണ്... മനശാന്തി ആഗ്രഹിക്കുന്നവർ ക്ഷമാശീലരാകുക മാത്രമേ മാർഗമുള്ളൂ

    • @basheeramanath7971
      @basheeramanath7971 หลายเดือนก่อน

      ​@@jarishnirappel9223ലോകത്തെ ഏറ്റവും വലിയ ഭീകര വാദികളായ ഇസ്‌റാഈലിനെ പിന്തുണക്കുന്നവരും ഭീകര മനസ്സുള്ളവർ തന്നെ.

  • @asokandhanyas6261
    @asokandhanyas6261 หลายเดือนก่อน +190

    ജിഹാദിയെ ഉപദേശിക്കാൻ ആ മതം തെയ്യാറാകില്ല,പക്ഷെ പ്രോലസാഹിപ്പികാൻ അവർക്ക് താൽപ്പര്യം.

    • @mallikasebatian8543
      @mallikasebatian8543 หลายเดือนก่อน +7

      അവർ പടച്ചോനുവേണ്ടി പണിയെടുക്കുന്നവരാ

  • @VINODMATHEW-wp5do
    @VINODMATHEW-wp5do หลายเดือนก่อน +168

    ലോകത്ത് എവിടെയും അസമാധാനം ഉണ്ടാക്കുന്ന വർഗം 😮😮😮😮

    • @FarooqueVkpadi
      @FarooqueVkpadi หลายเดือนก่อน

      ഒന്നാം ലോകമഹായുദ്ധം നടത്തിയത് മുസ്‌ലിംകൾ ആണോ ജപ്പാനിൽ അണുബോംബ് വിട്ടത് മുസ്ലിങ്ങൾ ആണോ

    • @Zenon-t5g
      @Zenon-t5g หลายเดือนก่อน +6

      ചമാദാനം 😮😮😮😮😂😂😂

    • @rafeequet2745
      @rafeequet2745 หลายเดือนก่อน +2

      അതാണ് നസ്രാണികളുടെ അമേരിക്ക

    • @krishnalalkj762
      @krishnalalkj762 หลายเดือนก่อน

      ​@@rafeequet2745 ജിഹാദികളുടെ സ്വഭാവിക പ്രതികരണം

    • @coderdon-ny2rr
      @coderdon-ny2rr หลายเดือนก่อน +3

      യൂറോപ്പിന്റെ സ്ഥിതി കട്ടപ്പുകയാക്കി ഈ പിഴച്ച വർഗ്ഗം.

  • @girishp6148
    @girishp6148 หลายเดือนก่อน +182

    ജോസഫ് മാഷിന്റെ കൈവെട്ടിയെ പ്രതിയെ തിരഞ്ഞെടുപ്പിൽ ജയിപ്പിച്ച സമൂഹമാണോ ഈ ' അതി സൂക്ഷ്മമം ' 🤔

    • @ohboeeboee
      @ohboeeboee หลายเดือนก่อน +18

      ഈ എത്തി സൂക്ഷ്മം എന്ന് വക്കീൽ പറയുന്നത് ഒരു 95% അത്രേ ഉള്ളൂ 😂😂😂 സത്യം

    • @noushadma6678
      @noushadma6678 หลายเดือนก่อน

      ഇവിടെ എത്രയോ പേര് തലവെട്ടിയും അല്ലാതെയും കൊല്ലുന്നു. ഇതുവരെ കൈവിട്ടു കേസ് അവസാനിച്ചില്ലേ? അയാൾ ത********** എഴുതിയതിന് അല്ലേ കൈവെട്ടിയത് തലയല്ലല്ലോ?

    • @SuufiSuura
      @SuufiSuura หลายเดือนก่อน

      ബാബരി പള്ളി
      പൊളിച്ചവർ
      രാജ്യം ഭരിക്കുമ്പോൾ
      😃😄😄😃😃😃😄😄
      പിന്നെന്ത് കൈവെട്ട് 😭😭😭

    • @emmanueljoseph_
      @emmanueljoseph_ หลายเดือนก่อน

      ​@@SuufiSuura
      ബാലൻസിംഗ്
      മറ്റുള്ള സമൂഹങ്ങളുടെ ആരാധന ആലയങ്ങൾ പിടിച്ച് എടുകുന്ന് പല തന്തക്ക് പിറന്ന് പരുപാടി കാണിക്കുന്നത് എന്ന് എല്ലാവർക്കും അറിയാം
      ക്രിസ്ത്യാനികളുടെ പള്ളി, ജൂതൻ്റെ ജറുസലേം ദേവാലയം, ഹിന്ദുക്കളുടെ അമ്പലം ഇത് ഒക്കെ പിടിച്ച് എടുക്കുന്നത് ഒരു തന്ത ഇല്ലാത്ത സമൂഹം ആണ്

    • @David94989
      @David94989 หลายเดือนก่อน +1

      ​@@SuufiSuura കോടതി വിധിയും അവർക്ക് അനുകൂലം ആണ് ജിഹാദി. നിനക്ക് പറ്റില്ലെങ്കിൽ സൗദിയിലോ പാക്കിലോ പോ

  • @mookkumpuzhamudipura
    @mookkumpuzhamudipura หลายเดือนก่อน +87

    ജയരാജൻ പറഞ്ഞ ചെന്നായ, വെള്ള കുപ്പായം ഇട്ട നിലമ്പൂർ.

  • @wilsonpj2614
    @wilsonpj2614 หลายเดือนก่อน +61

    പ്രശസ്ത ഗാന്ധിയൻ ആയ പി. ജയരാജന്റെ വാക്കുകൾക്ക് നമ്മൾ വില കൊടുക്കണം

    • @mathewkj1379
      @mathewkj1379 หลายเดือนก่อน +3

      😜

    • @muralipk1959
      @muralipk1959 หลายเดือนก่อน +4

      അതു കൊണ്ടല്ലേ ഖാദി ബോർഡിന്റെ വൈസ്‌ ചെയർമ്മാനാക്കിയത്‌ 🤣

    • @saarthiisaarthii1096
      @saarthiisaarthii1096 หลายเดือนก่อน +3

      😂😂👍

    • @Rahul-s5s7l
      @Rahul-s5s7l หลายเดือนก่อน +1

      😂😂

  • @freedos2220
    @freedos2220 หลายเดือนก่อน +47

    അതിസൂക്ഷ്മ ന്യൂനപക്ഷം
    എന്നത് വെറും തോന്നലാണ്,
    ബഹുഭൂരിപക്ഷം മനസ്സിൽ
    കൊണ്ട് നടക്കുന്നു, അതിസൂക്ഷ്മ ന്യൂനപക്ഷം
    പരസ്യമായി കൊണ്ട് നടക്കുന്നു.

    • @_K_K___
      @_K_K___ หลายเดือนก่อน

      നിന്റ മനസ്സിൽ കുറച്ചു വർഗീയത ഉണ്ട് നീ അത് പുറത്തു കാണിക്കാതെ മനസ്സിൽ കൊണ്ട്‌ നടക്കുന്നു. ഇതുപോലുള്ള കംമെന്റൊക്ക ഇട്ടു തൃപ്തി അടയുന്നു, എന്ന് വെച്ച് എല്ലാരും നിന്നപോലെ വർഗീയത മനസ്സിൽ കൊണ്ട് നടക്കുന്നവരാണ് എന്ന് ദരിക്കരുത്

    • @freedos2220
      @freedos2220 หลายเดือนก่อน

      @@_K_K___ നിന്റെ സംശയം
      തിർക്കാൻ ഒരു കാര്യം മാത്രം
      ഇവിടെ പറയാം,
      മുസ്‌ലിം സമുദായത്തിലുള്ള
      എത്ര ശതമാനം ആളുകൾ
      കേരളത്തിലെ
      മതേതരപ്പാർട്ടികളിൽ
      പ്രവർത്തിക്കുന്നുണ്ട്?
      അതേസമയം ഹിന്ദു എന്ന്
      പറയപ്പെടുന്ന വിഭാഗത്തിൽ
      എത്ര ശതമാനം പേർ
      ബിജെപി പോലുള്ള
      വർഗ്ഗീയപ്പാർട്ടികളിൽ
      പ്രവർത്തിക്കുന്നു,
      ആരാണ് വർഗ്ഗീയവാദികൾ
      എന്ന് ഇപ്പൊ മനസ്സിലായില്ലേ.

    • @ajilpm3534
      @ajilpm3534 หลายเดือนก่อน

      ​@@_K_K___ഇസ്ലാം എന്നാൽ വർഗീയത എന്നാണ് ഇപ്പോൾ അർത്ഥം കാരണം ഇസ്ലാമിസ്റ്റുകൾ മുഴുവൻ മതം പറഞ്ഞു ആള്കാര്ഡ് നെഞ്ഞതു കേറുമ്പോൾ ആലോചിക്കണം

    • @ajilpm3534
      @ajilpm3534 หลายเดือนก่อน

      ​@@freedos2220അതുകൊണ്ട് ആണ് സുടാപ്പി pfi തീവ്രവാദികളെ പൊക്കിക്കോnd പോയപ്പോ കേരളത്തിളെ ഇസ്ലാം കിടന് മോങ്ങിയത് ഭൂരിപക്ഷം ഇസ്ലാമും സപ്പോർട്ട് ആണ് അവർക്കെന്ന് എല്ലാര്ക്കും മനസിലായി

  • @akrameshalingal4915
    @akrameshalingal4915 หลายเดือนก่อน +29

    അതിസൂഷ്മ ന്യൂന പക്ഷം ഗ്രൗണ്ടിൽ ഇറങ്ങി കളിക്കുന്നു അതി ഭീകര ന്യൂന പക്ഷം മൗനമായി പ്രോത്സാഹിക്കുന്നു. , രഹസ്യമായി ആർത്ത് ഉല്ലസിക്കുന്നു.

  • @gigi.9092
    @gigi.9092 หลายเดือนก่อน +20

    ഓരോരോ ശബ്ദങ്ങൾക്കും ചലനങ്ങൾക്കും ചിന്തകൾക്കും
    സംസാരങ്ങൾക്കും പ്രവർത്തനങ്ങൾക്കും വികാരവിചാരഭാവഹാവങ്ങൾക്കുപോലും നന്മക്കുനന്മതിന്മക്കുതിന്മയെന്ന അനന്തരഫല ദൈവീകനീതിവിധിയുണ്ട്‌.
    സർവ്വമതദൈവീകവേദോൽബോധിത ഭാരതീയഹൈന്ദവസനാതനധർമ്മസംവിധാനങ്ങൾ സമ്പൂർണ്ണനീതിയിലധിഷ്ഠിതമാണെന്നതിന്റെ പരമസത്യദൃഷ്ടാന്തങ്ങളാണത്.

  • @pauljoseph2811
    @pauljoseph2811 หลายเดือนก่อน +107

    ഇസ്ലാം തെറ്റ് തിരുത്തി യഥാർത്ഥ സമാധാന പാതയിൽ വന്നില്ല എങ്കിൽ ലോകത്തൻ്റെ നാശം. ഇരുപത്തൊന്നാം നൂറ്റാണ്ടിലും ആറാം നൂറ്റാണ്ടിലെ കിത്താബിൻ്റെ 'കേമത്തം' പറഞ്ഞ് അമുസ്ലിങ്ങളെ ക്രൂരമായി ഉൻമൂലനം ചെയ്യുക എന്ന തീവ്രവാദം നിർത്തുക. ഖുർആൻ എന്ന ക്യാൻസർ ഉപേക്ഷിച്ച് ഭൂമി ഒരു സ്വർഗ്ഗം ആക്കുക.

    • @mathewkj1379
      @mathewkj1379 หลายเดือนก่อน +5

      👍

    • @girijanair348
      @girijanair348 หลายเดือนก่อน +5

      👌👍👏

    • @saddamakm0077
      @saddamakm0077 หลายเดือนก่อน +1

      നീയാണല്ലോ കോടതി🤣🤣

    • @shahidvp6977
      @shahidvp6977 หลายเดือนก่อน +1

      ആദ്യം പിഴച്ചു പെറ്റ നിന്റെ വർഗം നന്നാവൂ

    • @josephmethanath3490
      @josephmethanath3490 หลายเดือนก่อน

      എടാ ആദ്യം കുന്നിൻചെരുവിലെ ഈന്തപ്പനയുടെ കാര്യത്തിൽ ഒരു തീരുമാനം ആകും അതുകഴിഞ്ഞ് ബാക്കി അമ്മയുടെ ഭർത്താവ് മരിച്ച രണ്ടുവർഷം കഴിഞ്ഞ് ഉണ്ടായ മുഹമ്മദ്​@@shahidvp6977

  • @Zenon-t5g
    @Zenon-t5g หลายเดือนก่อน +24

    സഖാവ് പറഞ്ഞു പക്ഷെ പിനുടീമ്സന് വോട്ടാണ് വേണ്ടത് 🤔🤔🤔

  • @AnilKumar-vk8in
    @AnilKumar-vk8in หลายเดือนก่อน +16

    ജയശങ്ക സാറേ കാര്യങ്ങൾ വ്യക്തതയോടെ വിശദീകരിച്ചു തന്നതിന് വളരെ നന്ദി

  • @swrp124
    @swrp124 หลายเดือนก่อน +14

    First comment..Ellavarkum oro pager vedichu kodukanam😄😊

  • @acsuren4683
    @acsuren4683 หลายเดือนก่อน +17

    രണ്ടു തോലും മൊത്ത വിതരണം
    നടത്തുന്നത് CPM തന്നെയല്ലേ.

  • @ragothamanplankala3239
    @ragothamanplankala3239 หลายเดือนก่อน +5

    സാർ, താങ്കളുടെ വിവരണം കലക്കി.🎉🎉🎉

  • @krajaram1649
    @krajaram1649 หลายเดือนก่อน +30

    Kerala muslims radicalised are substantial not miniscule.
    It is obvious when you travel in Kerala.
    They have the numbers, money power, muscle power. government has become obedient subservient to them

  • @behanankv6699
    @behanankv6699 หลายเดือนก่อน +21

    കൃത്യമായ നിരിക്ഷണം

  • @jamesgeorge6412
    @jamesgeorge6412 หลายเดือนก่อน +18

    ചിലർ ഇപ്പോൾ ക്ലോസെറ്റിൽ അപ്പി ഇടുന്നില്ല.അത് അവരുടെ മുറിയിലെ ബക്കറ്റിൽ ഇട്ടു അത് നിറെക്കുകുകയാണ് .നിറയുമ്പോൾ അത് മാറ്റി പുതിയത് ആകും .എപ്പോഴാ എറണാകുളത്തിന് പോവേണ്ടി വരുന്നത് എന്നറിയില്ലല്ലോ.അതിരുന്ന വീട് മുഴുവൻ ഇപ്പോൾ smell ആണെന്ന് കെട്ടു.

    • @coderdon-ny2rr
      @coderdon-ny2rr หลายเดือนก่อน

      അവനിപ്പോൾ മലവണ്ടിയുമായി എറണാകുളത്തേക്ക് പുറപ്പെടാൻ മലപ്പുറം ജില്ലയിലെ തീട്ട ശേഖരണ യജ്ഞത്തില്‍ ആണ്.

  • @babyampatt468
    @babyampatt468 หลายเดือนก่อน +14

    സർ അങ്ങ് തമാശ പറഞ്ഞാലും ഞങൾ സീരിയസ് ആയി കാണും......എന്തേ???

  • @o.saneesh5777
    @o.saneesh5777 หลายเดือนก่อน +23

    ബിജെപി അധികാരത്തിൽ വന്ന കാലം മുതൽ കോൺഗ്രസ്സ് ആണ് ഈ തീവ്രവാദത്തിനു കൂടുതൽ പിന്തുണ കൊടുത്തു വളർത്തി കൊണ്ട് വന്നത്....
    ശേഷം സിപിഎം കാരും കേരളത്തിൽ ഇവർക്ക് വേണ്ട എല്ലാ ഒത്താശയും ചെയ്ത് കൊടുത്തു.........
    ജയശങ്കർ സാർ പറഞ്ഞത് 100% സത്യം ആണ് ഇന്ന് സിപിഎം പാർട്ടിയിൽ ഏറെക്കുറെ പേരും പോപ്പുലർ ഫ്രണ്ടിൽ നിന്നും എത്തിപ്പെട്ടവർ ആണ്........
    പോപ്പുലർ ഫ്രണ്ട് നിരോധനം കൊണ്ട് ഒരു 20% പേര് ഉള്ളിലേക്ക് വലിഞ്ഞിട്ടുണ്ട്.....
    ജയരാജൻ അത് വിളിച്ചു പറഞ്ഞത് അത്രത്തോളം ഈ പാർട്ടിയിൽ അവർ ഉണ്ടെന്നുള്ളത് കൊണ്ടാവും

  • @MpedaVjw
    @MpedaVjw หลายเดือนก่อน

    നല്ലത്.

  • @thepentaspark1601
    @thepentaspark1601 หลายเดือนก่อน +1

    A Very good salute Sir

  • @mrtonymr432
    @mrtonymr432 หลายเดือนก่อน +9

    സെബാസ്റ്റൃൻ പോൾ ഈന്തപ്പഴത്തിൻ്റെ രുചിയറിഞ്ഞവനാണ് ,സുഖിപിച്ചേ പറയൂ

  • @NikolasTesla-g1s
    @NikolasTesla-g1s หลายเดือนก่อน +6

    വെളിച്ചെണ്ണ bottle പൊട്ടി തെറിച്ചാൽ ഇവിടെയുള്ള എല്ലാ കോയമാരും ഹുദാ ഗവാ 😂😂😂

  • @johnmathew8053
    @johnmathew8053 หลายเดือนก่อน +9

    Sebastian Paul, Ninan Koshy രണ്ടും തൊരപ്പന്മാർ....

  • @sureshmc2698
    @sureshmc2698 หลายเดือนก่อน +3

    💪True and Fact❤, Congratulations 👏

  • @PrasadP-tv6ei
    @PrasadP-tv6ei หลายเดือนก่อน +14

    ജയരാജൻ പറഞ്ഞ കേട്ടതേ'മോസാദ് 'സുനതേറിപ്പിച്ചു. ഉറപ്പുവരാൻ വേണ്ടിയാ ഇത്ര കാലം 'ഇനി അയവ് ഇറക്കൽ '

  • @VeeranPC-n6d
    @VeeranPC-n6d หลายเดือนก่อน +7

    ശങ്കരേട്ടൻ ഞാൻ ബഹുമാനിക്കുന്ന ഒരു വ്യക്തിയാണ് അദ്ദേഹം മുസ്ലീംലീഗ് യോഗത്തിൽ മലപ്പുറത്ത് ഒരു അടിപൊളി പ്രസംഗം നടത്തി അതിനുശേഷം ഞാൻ അദ്ദേഹത്തെ ദൈവം പോലെ കണക്കാക്കുന്നു

  • @aromalshanmughan669
    @aromalshanmughan669 หลายเดือนก่อน +1

    100% Correct

  • @suryachadran
    @suryachadran หลายเดือนก่อน +12

    ഇതിൽ ഏത് ഭേദം മ്മടെ ദൈവം ( മാക്സിസമോ, ഇസ്ലാമിസമോ ) ആര് കൈ വച്ചാലും ഗതി ഒന്ന് ഒന്നുകിൽ 56 വെട്ട് അല്ലേൽ കയ്യും കാലും തലയും എതിർ ദിശകളിൽ ......!

  • @roshinisatheesan562
    @roshinisatheesan562 หลายเดือนก่อน +1

    🤝👍🙏👏👏👏👌👌👌 Super

  • @prasantnair4920
    @prasantnair4920 หลายเดือนก่อน +6

    അപ്പൊ കേരളസ്റ്റോറി ശരിയാണ് 👌🏼.

    • @lathikadevi4623
      @lathikadevi4623 หลายเดือนก่อน +1

      നൂറു ശതമാനം

  • @ggg-fs4je
    @ggg-fs4je หลายเดือนก่อน +8

    സ്വർണ്ണം, mdma,,കഞ്ചാവും, sex മുതലായവയിലൂടെ എല്ലാവരെയും തിരിച്ചു പിടിക്കാം

  • @vijayakrishnanp5536
    @vijayakrishnanp5536 หลายเดือนก่อน +17

    ജയരാജൻ ഇപ്പോൾ മറുകണ്ടം ചാടിട്ടുണ്ട്... 🤣... കുറ്റം മുഴുവൻ പത്രക്കാർക്കാണ്.. 😄👍
    സൂക്ഷ്മ ന്യൂനപക്ഷം അക്രമം ചെയ്യുമ്പോൾ അതിലുള്ള ബഹുഭൂരിപക്ഷം നിശബ്ദരായി കാഴ്ചക്കരവുന്നു... അതാണ് കൂടുതൽ അപകടകരം...

    • @pearlgoddess965
      @pearlgoddess965 หลายเดือนก่อน

      Radical Muslims are snakes, moderate Muslims are the grass they hide in”. ennu chollundu

    • @basheeramanath7971
      @basheeramanath7971 หลายเดือนก่อน

      നേരെ തിരിച്ചാണ് വസ്തുത ' മുസ്ലിങ്ങൾ ആരാണ് തീവ്രവാദികളെ എതിർക്കാത്തത്.
      മറിച്ച് സംഘീ ഭീകരത തഴച്ച് വളരുകയാണ് - ആരുണ്ടെതിർക്കാൻ.

  • @baburjand9379
    @baburjand9379 หลายเดือนก่อน +2

    മറ്റുള്ളവരെ വധിക്കാൻ ശ്രമിക്കുന്നത് സ്വയം ആത്മഹത്യ ചെയ്യുന്നതിന് തുല്യമാണ്

  • @pavithrankrishnan7286
    @pavithrankrishnan7286 หลายเดือนก่อน +59

    ഖുറാൻ പഠനം നിർത്തിയാൽ മതി തീവ്രവാദം ഇല്ലാതാകും!!!

    • @hassanm5569
      @hassanm5569 หลายเดือนก่อน

      ഇന്ത്യയിൽ ബിജെപി നടത്തുന്നത് ആമ വാതമാണോ ?

    • @Tdpaethiest
      @Tdpaethiest หลายเดือนก่อน

      പഠിച്ചാൽ പൊട്ടും ഇല്ലെങ്കിൽ മതം ഉപേക്ഷിക്കും പഠിക്കട്ടെ

    • @Mr.misteryguy
      @Mr.misteryguy หลายเดือนก่อน +1

      Bro madrasayil poyi noku abide enthane padipikunathenn allenkil athinte paribasha malayathilum kittum vayichu manasilaku ennit parayu

    • @VeeranPC-n6d
      @VeeranPC-n6d หลายเดือนก่อน

      ഖുർആൻ പഠിച്ചതു കൊണ്ടാണോ താനൂരിലെ പോലീസ് സ്റ്റേഷൻ പോലീസ് ഉദ്യോഗസ്ഥരും ഉയർന്ന പോലീസ് ഉദ്യോഗസ്ഥരും ഒരു സ്ത്രീയെ മാനഭംഗപ്പെടുത്തി ആ വീട്ടിൽ ഒരു സ്ത്രീ സാക്ഷിയായ മകനും ആയും ഉണ്ടായിരുന്നു ദർവേഷ് സാഹിബ് സാഹിബ് ഒരു പരിഹാരം കാണും എന്ന് വിശ്വസിക്കുന്നു

    • @Sidhik-c7i
      @Sidhik-c7i หลายเดือนก่อน

      ബൈബിൾ പഴയ നിയമം വായിച്ചാൽമതി എല്ലാം മനസിലാകും

  • @binukuriakose8317
    @binukuriakose8317 หลายเดือนก่อน +1

    Advocate Sir, this message is the need of the hour. You could have also mentioned about the Chekannur moulavi case.

  • @sachinshaju8154
    @sachinshaju8154 หลายเดือนก่อน

    💯

  • @sudarsanangurukripa7370
    @sudarsanangurukripa7370 หลายเดือนก่อน +3

    🇮🇳 ജയ് ഭാരത്..

  • @kurianvv634
    @kurianvv634 หลายเดือนก่อน

    Sincere approach and advise can make them go in the true way ❤.

  • @pmgopinathan6679
    @pmgopinathan6679 หลายเดือนก่อน +17

    നിയമനടപടി എടുത്താൽ മരുമകൻ പിണങ്ങും.

  • @VeeranPC-n6d
    @VeeranPC-n6d หลายเดือนก่อน +4

    ഞാൻ നൂറുശതമാനം മതേതരവാദി യാണ് ഞാൻ ഹിന്ദുക്കളുടെ കൂടെയാണ് ജോലി ചെയ്യുന്നത് അവർ എന്നോട് നന്നായി പെരുമാറുന്നു പെരുമാറുന്നു

  • @balakrishnanc5651
    @balakrishnanc5651 หลายเดือนก่อน

    well said/explained ❤

  • @mukundank3203
    @mukundank3203 หลายเดือนก่อน +1

    തീവ്രവാദം ഒരു രാഷ്ട്രീയ പാർട്ടിയും ഒരു തരത്തിലും പ്രോത്സാഹിപ്പിക്കാൻ പാടില്ലാത്തതു ആണ്. താത്കാലിക ലാഭത്തിനു മാർഗം നോക്കാതെ ചെയ്യുന്ന ഇത്തരം പ്രവർത്തികൾ വലിയ ദുരന്തത്തിൽ കലാശിക്കും എന്ന് ഓർക്കണം.
    നല്ല സന്ദേശം ഉൾക്കൊണ്ട വീഡിയോ.
    അഭിനന്ദനങൾ.

  • @sureshvijayan6696
    @sureshvijayan6696 หลายเดือนก่อน +2

    🙏🙏🙏💯💯💯💯💯💯💯🙏🙏🙏

  • @mampettaappu588
    @mampettaappu588 หลายเดือนก่อน +1

    Sathyam ❤

  • @gigi.9092
    @gigi.9092 หลายเดือนก่อน +5

    സ്വാതല്പരസ്വാർത്ഥലക്ഷ്യ കള്ളപ്രചാരണങ്ങളാലും, വ്യാജവാർത്തകളാലും, ദുരരോപണങ്ങളാലും, ദുർവ്യാഖ്യാനങ്ങളാലും മാനവീക സ്നേഹസാഹോദര്യ ഐക്യവും, അഖണ്ഡതയും തകർക്കുന്നവർ മനസ്സമാധാനം ഇല്ലാത്ത നിത്യനരകീയതയിലാണെന്നന്നതാണ് സർവ്വമതദൈവീകവേദപരാമർശിത കർമ്മഫലദൈവീകനിതിവിധി.
    ഒരാളോ ഒരു കൂട്ടമാളുകളോ ദുഷ്പ്രചാരണങ്ങളാലും, ദുർവ്യാഖ്യാനങ്ങളാലും കൊടുംകുടിലകുതന്ത്രങ്ങളാലും വാക്കുകളാലും തോക് കുകളാലുമായുധങ്ങളാലുമെന്തിനാലായാലും ഭിന്നതകളും കലാപങ്ങളും യുദ്ധങ്ങളുമുണ്ടാക്കി ഒരാളെയോ കോടാനുകോടി ജനങ്ങളെയോ ജീവിതങ്ങളെയോസമൂഹങ്ങളെയോ യാതൊരു ചരാചരസംവിധാനങ്ങളേയുമോ തകർത്തതിനും, കൊന്നൊടുക്കിയതിനുമെല്ലാം അർഹമായ ശിക്ഷാസമ്പ്രദായമാണു ഭാരതീയഹൈന്ദവ സനാതനധർമ്മാനുശാസന കർമ്മഫലദൈവീകനീതിവിധി.കോടാനുകോടിഘട്ടഘടകജന്മങ്ങളാക്കിയാണെങ്കിലും പാപങ്ങളുടെതോതനുസരിച്ചുള്ളസുനിശ്ചിതശിക്ഷാനീതിയാണത്‌.
    മാനവീക ഏകതയും ഐക്യവും അഖണ്ഡതയും സ്നേഹസാഹോദര്യസഹകരണങ്ങളുമാകുന്നസ്വർഗ്ഗീയചൈതന്യത്തെ ജാതിമതദേശഭാഷാവർഗ്ഗവർണ്ണവിവേചനവിഭാഗീയവിദ്വേഷങ്ങളിലൂടെ നേരിയതോതിലെങ്കിലും മന: പൂർവ്വം തകർക്കാൻ കാരണക്കാരാകുന്ന ജനഭിന്നകപൈശാചികഭീകരരും, അവരുടെ കങ്കാണി സിൽബന്ദീസാമന്തരും ആരാരായിരുന്നാലുമവർ മഹാപാപങ്ങളാൽ കൊടുംശിക്ഷാർഹരാകുന്ന പിശാചുക്കളായി മനസ്സമാധാനമില്ലായ്മയുടെ ജീവിതനരകീയയാതനകളിലാ ണെന്നതാണു കർമ്മഫലദൈവീകനീതിവിധീ പരമസത്യം.

  • @BabuP-z8v
    @BabuP-z8v หลายเดือนก่อน

    ❤️🌹🙏

  • @musthafak716
    @musthafak716 หลายเดือนก่อน +2

    ഷുക്കൂർ വധക്കേസിൽ പ്രതിയാക്ക പെടും എന്ന പേടിയാണ് പലർക്കും ഇപ്പോൾ ഇതെല്ലാം പറയാൻ തോന്നുന്നത്.

    • @wanderersoul3369
      @wanderersoul3369 หลายเดือนก่อน +1

      എന്ന് വച്ചു പറഞ്ഞത് സത്യം അല്ലാണ്ടാകുവോ കോയ??

    • @wanderersoul3369
      @wanderersoul3369 หลายเดือนก่อน

      നിനക്കൊക്കെ എന്താ ഐസിസ് നെ പറയുമ്പോ കൂതി പൊള്ളുന്നത് പുണ്ടച്ചി മോനെ??

  • @RaghavanKurup
    @RaghavanKurup หลายเดือนก่อน +10

    സൂപ്പർ വക്കീൽ സർ

  • @BijuCv-e1k
    @BijuCv-e1k หลายเดือนก่อน +16

    Adv jayashankar 🙏

  • @twinklearavind2536
    @twinklearavind2536 หลายเดือนก่อน

    👌

  • @vikkymikky1
    @vikkymikky1 หลายเดือนก่อน +9

    വക്കീലേ… നാവോദ്ഥാനം അഥവാ നാവ് കൊണ്ടുള്ള അദ്ധ്വാനം ആണ് പാർട്ടി ലൈൻ. ഇതൊക്കെ വെറും മിത്താണ് എന്ന ക്യാപ്സ്യൂൾ രണ്ടെണ്ണം വീതം മൂന്ന് നേരം കഴിക്കുക .

  • @justinkachappilly5745
    @justinkachappilly5745 หลายเดือนก่อน +5

    This was expected by CPM. Since they didn’t get Muslim votes in the lok sabha election and at the same time lost Eezhava votes, this shift in CPM approach is much expected.

  • @RaghavanA-s4e
    @RaghavanA-s4e หลายเดือนก่อน +3

    ഇക്കാര്യം ഇന്നലെയാണ് അദ്യത്തിന് മനസ്സിലാക്കിയത്.കഷ്ടം!

  • @leneeshk3205
    @leneeshk3205 หลายเดือนก่อน +6

    സലഫികളെക്കാളും വലിയ പ്രശ്നം ജമ്മാത്തെ ഇസ്ലാമി ആണ്

  • @sareeshraj3365
    @sareeshraj3365 หลายเดือนก่อน

    100%👌👌

  • @SunilKumar-jb4rz
    @SunilKumar-jb4rz หลายเดือนก่อน +6

    എല്ലാം 2047 സ്വപ്നം കണ്ടു നടക്കുന്നു ഈ പറഞ്ഞ കാലഘട്ടത്തിൽ
    ഇവറ്റകൾ ഭൂമിയിൽ ഉണ്ടാകുമോ

  • @pradeepkumarpp2055
    @pradeepkumarpp2055 หลายเดือนก่อน +1

    👍👍

  • @sachinshaju8154
    @sachinshaju8154 หลายเดือนก่อน +1

    സൂഷ്മ നൂനപക്ഷമോ??? ഇപ്പോ ഭൂരിപക്ഷം ആകുന്നു 💯

  • @aryandev6471
    @aryandev6471 หลายเดือนก่อน +1

    നല്ലത് പേറുമ്പോൾ സാർ നിങ്ങളുടെ കൂടെ ആരും ഉണ്ടാവില്ല

  • @madhupillai5920
    @madhupillai5920 หลายเดือนก่อน

    Congratulations sir 👏

  • @SatheeshkumarK-p9l
    @SatheeshkumarK-p9l หลายเดือนก่อน

    You great sir....with you..,.

  • @sankarankarakad7946
    @sankarankarakad7946 หลายเดือนก่อน +16

    ശരിയായ വിലയിരുത്തൽ

  • @moosanpulkady7472
    @moosanpulkady7472 หลายเดือนก่อน +5

    ശുക്കൂർ കൊലക്കേസ് സിബിഐ അന്വേഷണം ആണല്ലോ പ്രതിയാണല്ലോ ജയരാജൻ

  • @joseachayan7740
    @joseachayan7740 หลายเดือนก่อน

    💯💯💯👍

  • @Mogambo3ct
    @Mogambo3ct หลายเดือนก่อน +6

    ഇത് ഒരു പഴേ കാര്യം അല്ലെ
    ജയരാജൻ്റെ പാർട്ടിയുടെ ഫുൾ സപ്പോർട്ട്
    ഇനി ഇപ്പൊ എന്തിനാ മോങ്ങുന്നത്😂😂

  • @lalithanpspullarkat4848
    @lalithanpspullarkat4848 หลายเดือนก่อน +3

    Good morning sir ❤❤❤

  • @അബ്ദുൽalslam
    @അബ്ദുൽalslam หลายเดือนก่อน

    അല്പം കാര്യമായി എടുക്കേണ്ടതാണ് എന്ന് എനിക്കും തോനുന്നു 👍.

  • @PrakashanK-t9h
    @PrakashanK-t9h หลายเดือนก่อน +2

    ഓരോരോ രാജ്യങ്ങളായി ഇവരെ ഒഴിവാക്കി ്് കൊണ്ടിരിക്കുകയാണ് ,ഇവർ ലോകത്ത് നിന്ന് തന്നെ ഒറ്റപ്പെടുന്ന കാലം വിദൂരമല്ല

    • @usmantmusman8543
      @usmantmusman8543 หลายเดือนก่อน

      ചിരിപ്പിക്കല്ലെ കൊണാപ്പാ

    • @aboothufail8802
      @aboothufail8802 หลายเดือนก่อน

      സ്വപ്നം ആർക്കും കാണാം!

  • @vinayanjoseph2442
    @vinayanjoseph2442 หลายเดือนก่อน

    😮

  • @GNN64
    @GNN64 หลายเดือนก่อน

    Satire....and TIMING...👌😍

  • @jayaramvaliaveetil
    @jayaramvaliaveetil หลายเดือนก่อน +1

    👏👍👌🙏

  • @mckck338
    @mckck338 หลายเดือนก่อน +6

    ഞാൻ കണ്ണൂർ ജില്ലയിലെ ഒരു കൊച്ചു ഗ്രാമത്തിൽ ഉള്ളവനാണ്..എന്റെ വാർഡിലും സമീപ വാർഡിലുമായി( എന്റെ സ്വന്തം മഹല്ലിൽ) അൻ ജ് പേര് ഐ എസിൽ പോയിട്ടുണ്ട്...ചുമ്മാ പോലീസുംമാധ്യമങ്ങളും പറയുന്നതല്ല....നമ്മുടെയൊക്കെ കൺമുന്നിൽ കണ്ട കാര്യമാണ്..അവരൊക്കെ സുന്നികൾ ആയിരുന്നു..സലഫികൾ അല്ല..പക്ഷേ എല്ലാവരും പോപ്പുലർ ഫ്രണ്ട് പ്രവർത്തകരായിരുന്നു...അതിൽ ഒന്നു ഭർത്താവും ഭാര്യയും കുട്ടികളും ഉൾപെടുന്ന ഒരു ഫാമിലിയായിരുന്നു...മറ്റൊരാൾ ഒരു യുവാവ്...ആ യുവാവ് അഫ്ഗാനിൽ എത്തിയതിന് ശേഷം എകെ 47 ഓക്കെ എടുത്ത് ഫോട്ടോസ് വരെ ഫേസ്ബുക്കിൽ ഷെയർ ചെയ്തിരുന്നു....പിന്നീട് അഫ്ഗാനിൽ കൊല്ലപ്പെട്ടതായി വിവരം വന്നു..
    മുസ്ലിം ജനനസംഖ്യ താരതമ്യേന കുറഞ്ഞ , പോപ്പുലർ ഫ്രണ്ട് ഒന്നും അതിശക്തമല്ലാത്ത എന്റെ നാട്ടിൽ ആൻ ജു പേര് പോയിട്ടുണ്ടെങ്കിൽ മുസ്ലീം ജനസംഖ്യ കൂടിയ, പോപ്പുലർ ഫ്രണ്ടിന്റെ ശക്തി കേന്ദ്രങ്ങളിൽ എത്ര പേര് പോയിട്ടുണ്ടാകും??
    പിന്നെ ഐ എസ്സിൽ പോയവരിൽ സലഫികളാണ് കൂടുതൽ എന്നൊക്കെ പറയുന്നതിൽ അർത്ഥമൊന്നും ഇല്ല...പക്ഷേ പോപ്പുലർ ഫ്രണ്ടുകാരാണ് കൂടുതൽ എന്നതിൽ സത്യമുണ്ട്..

    • @nasarkk
      @nasarkk หลายเดือนก่อน

      കൊള്ളാലോ ബ്രോ ഐ എസ് കഥ ...ആഭ്യന്തര മന്ത്രി അമിത്ഷാക്കില്ലാത്ത കണക്കാണല്ലോ

  • @gigi.9092
    @gigi.9092 หลายเดือนก่อน +16

    തെറ്റുചെയ്തവർ എത്ര ഉന്നതരായാലും ആരായാലും,
    ഏതൊരു ജാതിമതദേശഭാഷാവർണ്ണവർഗ്ഗകക്ഷിരാഷ്ട്രീയവിഭാഗങ്ങളിൽ പെട്ടവരായാലും, എല്ലാ ജനഭിന്നകപൈശാചികഭീകരോൽപന്ന രാജ്യദ്രോഹ ഭീകരരേയും ഒന്നൊഴിയാതെ ഒരിളവും കൊടുക്കാതെ, എത്രയും വേഗം തന്നെ, ജനസുബോദ്ധ്യസത്യസുതാര്യതെളിവുകളോടെ മറ്റാരുമാതെറ്റാവർത്തിക്കാത്തത്ര ലോകമാതൃകാ തത്സമയ TV ദൃശ്യങ്ങളോടെ പരസ്യമായിവധശിക്ഷക്ക് വിധേയരാക്കണം.
    പക്ഷെ, ആർക്കും ആരെപ്പറ്റിയും എന്തപവാദവും പറയാമെന്നതവസാനിപ്പിക്കണം.എത്ര ഉന്നതപദവികളിലുള്ളവരിൽ നിന്നായാലും സർവ്വജനസുബോദ്ധ്യസുതാര്യമായ സത്യതെളിവുകളില്ലാത്ത അടിസ്ഥാനരഹിത ദുരാരോപണങ്ങൾ കൊടും ശിക്ഷാർഹ നിയമവിരുദ്ധതയാക്കണം.
    നീതിയുക്തവും,ശാസ്ത്രീയവും,സത്യസന്ധവും, സൂഷ്മവുമായ അത്യാധുനികകുറ്റാന്വേഷണസംവിധാനങ്ങൾക്കൊപ്പം ആവശ്യമെങ്കിൽ അതിനൂതന നുണപരിശോധനകൾചെയ്തിട്ടായാലും സർവ്വജനസുബോദ്ധ്യസുതാര്യതെളിവുകളാൽ സത്യം തെളിയിക്കപ്പെടണം.
    ആർക്കും ആരെപ്പറ്റിയും എന്തപവാദവും പറയാമെന്നതവസാനിപ്പിക്കണം. പ്രത്യേകിച്ചും, ജനഭിന്നകപൈശാചികഭീകരോൽപന്ന സത്യതമസ്കരണമാധ്യമപിമ്പുകളുടെ കലാപപ്രേരണാപ്രകോപക വ്യാജവാർത്താ നിർമ്മാണങ്ങളും,കള്ളദുഷ്പ്രചാരണങ്ങളും കൊടുംശിക്ഷാർഹകുറ്റങ്ങളാക്കി എന്നെന്നേക്കുമായവസാനിപ്പിക്കാവുന്ന സുശക്തമായ മാതൃകാ നിയമസംവിധാനങ്ങൾ നടപ്പിലാക്കി സർവ്വസാമൂഹ്യ സമാധാന സുരക്ഷാ ക്ഷേമദായകതയും, രാഷ്ട്രമാനവീകഐക്യവും, സ്നേഹസാഹോദര്യവും നിലനിർത്താൻ ന്യായനീതിസംവിധാനങ്ങൾ സൂസജ്ജമാകണം.

    • @lathikadevi4623
      @lathikadevi4623 หลายเดือนก่อน +1

      എത്ര സുന്ദരമായ സ്വപ്നം 😂

  • @gopalakrishnancr5917
    @gopalakrishnancr5917 หลายเดือนก่อน +4

    വക്കിൽ ഇപ്പോഴും മുഴുവൻ സത്യവും പറയുന്നില്ല

  • @raghavant3660
    @raghavant3660 หลายเดือนก่อน +5

    ജയരാജൻ സ്വന്തം നിലനിൽപ്പിന് വേണ്ടി ആക്രോശിക്കുന്നതാണ്. ഇതേവരെ ഉറങ്ങുകയായിരുന്നൊ?

  • @farhana7835
    @farhana7835 หลายเดือนก่อน +1

    എല്ലാ മതത്തിലെയും തീവ്രവാതം ചർച്ച ചെയ്യണം വകീലെ

  • @sugathansugathan7468
    @sugathansugathan7468 หลายเดือนก่อน

    Big salute to Jayasankar for telling truth Fearlessnes is his quality....kvsugathan

  • @gospelofthekingdombichan4764
    @gospelofthekingdombichan4764 หลายเดือนก่อน +1

    അങ്ങ് തമാശ പറഞ്ഞാലും അതിൽ കാഴമ്പുള്ള പല കാര്യങ്ങളും ഉണ്ടാകും
    തമാശ ഇല്ലാതെ പറയുന്നു എന്ന് പറയുമ്പോൾ അത് എത്ര ഗൗരവം ഉള്ളതായിരിക്കും എന്ന് ഞാൻ ചിന്തിക്കുകയായിരുന്നു.
    അധികാരികളുടെ കണ്ണ് തുറക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @renjithc2991
    @renjithc2991 หลายเดือนก่อน +5

    വൈകി വന്ന വിവേകം എന്നോ വൈകിയാലും വിവേകംവരും എന്നോ പറയാം
    അട്ടിൻ തോലിട്ടചെന്നായ്ക്കൾ ഉള്ള നാട്ടിൽ ചെന്നായ് തോല് ആട് ഇടും 😢

  • @vinodkumarb3245
    @vinodkumarb3245 หลายเดือนก่อน +2

    വക്കീൽ പറഞ്ഞത് ഗൗരവം ഉള്ള കാര്യമാണ്,👍🏻

  • @dubaivloges1033
    @dubaivloges1033 หลายเดือนก่อน +7

    കഴിഞ്ഞ തിരഞ്ഞെടുപ്പിന് വിചാരിച്ച മുസ്ലിം ഹിന്ദു വോട്ട് നഷ്ടപ്പെട്ടുപോയതിനു ജയരാജൻ ൻറെ പക

  • @JOJISCARIA-uk7bt
    @JOJISCARIA-uk7bt หลายเดือนก่อน

    👌👌👌💪💪💪👍🙏🖐️

  • @jobeeshjoy3483
    @jobeeshjoy3483 หลายเดือนก่อน

    Ok

  • @mjknr5374
    @mjknr5374 หลายเดือนก่อน +8

    ജയരാജനെ പാർട്ടി പുറത്താക്കിയാൽ ബിജെപി ആക്രമിക്കാതിരിക്കാനുള്ള മുൻ‌കൂർ ജാമ്യം.

  • @VinodKumar-d5u1c
    @VinodKumar-d5u1c หลายเดือนก่อน

    👍🏻🙏🏻🎉

  • @ranjukcranju6632
    @ranjukcranju6632 หลายเดือนก่อน

    👍👍👍🙏

  • @arithottamneelakandan4364
    @arithottamneelakandan4364 หลายเดือนก่อน

    ❤❤❤❤❤❤❤

  • @rinchujohn5348
    @rinchujohn5348 หลายเดือนก่อน

    💯 % cr8 analysis

  • @jacobvarghese2395
    @jacobvarghese2395 หลายเดือนก่อน

    👍👍👍👍👍👍👍

  • @madhavankp2909
    @madhavankp2909 หลายเดือนก่อน

    🎉

  • @gopinadhankj9906
    @gopinadhankj9906 หลายเดือนก่อน

    Very good

  • @philiposep.s8087
    @philiposep.s8087 หลายเดือนก่อน

    👍

  • @maniperisseri2009
    @maniperisseri2009 หลายเดือนก่อน +1

    എന്തു ചെയ്യാനാ സാർ . തോന്നണ്ടവർക്ക് തോനുന്നുന്നില്ല. 😢

    • @balankulangara
      @balankulangara หลายเดือนก่อน

      അത് ശരിയായാണ് ഭൂരിപക്ഷ സമുദായ ക്കാരിൽ
      ഭൂരിപക്ഷവും പാർട്ടി അടിമ കളും മണ്ടന്മാരും ആണ്