Unboxing the Industry’s First 32” Bezel-less Google TV S5400
ฝัง
- เผยแพร่เมื่อ 6 ก.พ. 2023
- TCL TVs have shown to offer great value over the past few years.their recent releases feature the latest technology, They're often available at a lower cost than their competitors,In this video i am Introducing Industry’s First 32” Bezel-less Google TV from TCL ,
Buy GOOGLE TV : amzn.to/3x3ZHKI
Buy Android TV : amzn.to/40As3JM
Available at TCL Brand Store @ bit.ly/3Xq45OG
Thanks for the nice presentation...
താങ്ക്യൂ
How is thr sound quality? I am planning to purchase can you give your opinion.
HAI 🙏❤️🌹🙏thanks for useful information 🙏🙏🙏
❤
does the tcl channel have good free movies ? and live tv ? aso hows audio clarity
Nice review
This is 1080p va panel so how is the blacks and sharpness compare to othe 720p TVs and can display bleeding or colour fades and how is the brightness in day light please reply sir you would helps a lot to buy these tv
കൊള്ളാം ❤രതീഷ് ഏട്ടാ 👍👍👌👌അടിപൊളി പ്രോഡക്റ്റ്
Is Dual band support?
Brother in 32 inch tv section no other tv can beat this tv in terms of picture quality because of full hd panel but I don't know why no one talk about this TCL tv
Ithinte user experience engne ind??
Toshiba 43"UHD 4k LED TV യുടെ review ചെയ്യുമോ പ്ലീസ് സർവീസ് കിട്ടുന്ന കാര്യം എന്തുകൊണ്ട് ഈ tv ഷോപ്പിൽ ലഭിക്കുന്നില്ല എന്നിവയെക്കുറിച്ചു ഒരു review വീഡിയോ ചെയ്യുമോ
Chettaa 🤚🏻, service etha avastha?
Tcl tv yil screen cast cheyumbol audio video lip sync correct aayi varunundo? Pls reply
Chetta TCL HD ready eduthallm nalle th alle
TCL super
Panel Type IPS ?
Rethesheta cheriya vilak naloru tv aanu.. Ithrem feetures ithil ollathu ariyillarunnu
GPS gf 07 il SIM insert cheyyumbol athil balance veno.
Ah SIM 4G aayal kuzhappam undo
രതീഷ്
കമന്റ്സ് നോക്കുമ്പോൾ നിങ്ങൾ സംശയങ്ങൾക്ക് ഒന്നും മറുപടി കൊടുക്കുന്നതായി കാണുന്നില്ലല്ലൊ...ഒരു product പരിചയപ്പെടുത്തുമ്പോൾ അതുമായി ബന്ധപ്പെട്ട സംശയങ്ങൾ കൂടി തീര്‍ക്കാൻ മറുപടി കൊടുക്കണം.. അതു വളരെ ഉപകാരമായിരിക്കും
ഇയാൾ ഇങ്ങനെയാ
@@housegarden8906 😀
ഞാൻ വാങ്ങിയിട്ട് ഒരാഴ്ചയായിട്ടുള്ളു അടിപൊളിയാണ്
എത്ര inch? എത്ര രൂപ?
👍👍👍.... എന്റോസ്കോപ്പിക് ക്യാമറ കണക്ട് ചെയ്യാൻ പറ്റിയ, മൊബൈൽ ഫോണോ കമ്പ്യൂട്ടറോ അല്ലാത്ത പോർട്ടബിൾ ഡിവൈസ് എന്തെങ്കിലുമുണ്ടോ?
അത് കിട്ടും പക്ഷെ നല്ല വില ആകും
Great 👍🏻
❤
Computer nte monitor aay use cheyyan pattuvo
Tcl tv ആരും വാങ്ങിക്കരുത് 5 മാസം ആയപ്പോൾ പാനൽ അടിച്ചുപോയി.... അതിന്റെ കംപ്ലയിന്റ് കൊടുത്തപ്പോൾ കമ്പനി എനിക്ക് പുതിയ tv എന്നും പറഞ്ഞു 4വശത്തും സെല്ലോ ടെപ് ഒട്ടിച്ചു tv വീട്ടിൽ കൊണ്ടുവന്നു തന്നിട്ട് പാനൽ അടിച്ചുപോയ tv തിരിച്ചു എടുത്തുകൊണ്ടു പോയി...ഇപ്പോൽ ഇതാണ്
അവസ്ഥ tcl tv വാങ്ങിക്കരുത്.
Google tv Android tv diffrnce entha
രതിഷേട്ടാ ഇത് ഓൺ ലൈൻ ആണോ ഓഫ് ലൈനാണോ Available
രതീഷേട്ടൻ ഈ വീഡിയോ ഇട്ടില്ലേ അതിനുശേഷം ഞാൻ ഇതിന്റെ ടിവി മേടിച്ചു സൂപ്പറായിട്ട് ഉണ്ട് അടിപൊളി ടിവി രതീഷ് ചേട്ടാ പക്ഷേ ഇതിലെ ക്രോംകാസ്റ്റ് എങ്ങനെ ചെയ്യാം എന്നുള്ളത് എനിക്ക് അറിയുന്നില്ല അതിനെക്കുറിച്ച് ഈ വീഡിയോയിൽ വ്യക്തമായി പറയുന്നില്ലല്ലോ രതീഷേട്ടൻ
രതീഷേട്ടാ ആന്റിന ഉപയോഗിച്ച് ടിവി കാണാൻ വേണ്ടി അല്ല ആ port കൊടുത്തത് catv system കണക്ട് ചെയ്യാൻ വേണ്ടിയാണ് star ഹോട്ടലിൽ ഒക്കെ ആ system ആണ് ഉപയോഗിക്കുന്നത്
😂😂
ഇത് ഗൂഗിൾ ടിവിയുടെ എക്സ്ക്ലൂസീവ് മോഡലാണ്, അവരുടെ ഔദ്യോഗിക ബ്രാൻഡ് സ്റ്റോർ വെബ്സൈറ്റിലും ഞാൻ കണ്ടു 👍
Panel type? IPS or VA ?
va
Tcl service eganunde
Servicing എവിടെ ആണുള്ളത്?
43ഇഞ്ച് ഫുൾ hd സ്മാർട്ട് ടീവിയേക്കാൾ നല്ലത് 32ഇഞ്ച് ഫുൾ hd ആണോ? രണ്ടും ഒരേ രസല്യൂഷൻ ആയത് കൊണ്ട് 43ഇഞ്ച് 32ഇഞ്ചി നേക്കാൾ ക്ലാരിറ്റി കുറയില്ലേ?
No
IPS PANEL ആണോ ?
android tv യും ഗൂഗിള്‍ ടിവി യും തമ്മില്‍ വ്യത്യാസം
TCL 40 inch TV യ്ക്ക് എന്ത് വില വരും"
Service issues??
No
TCL സൂപ്പർ tv ആണ് ഞാൻ ഉപയോഗിക്കുന്നത് ഈ tv ആണ്
❤
സർവീസ് എങ്ങനെയുണ്ട്
Bad quality ആണ് TCL. Sun Dish use cheithappol ആണ് ഇതിന്റെ bad quality മനസിലായത്. 27-4-2024 ആണ് TCL വാങ്ങിയത്. Full HD 32". 14500. Sun Hd ആണ് use എന്നട്ടും quality കിട്ടിയില്ല. Bluberry Tv Indain made. Good Quality 👌🏻. Face il ulla ചെറിയ രോമവും, ചെറിയ കുഴികൾ വരെ കാണാൻ സാതിക്കും. അത്രക്കും superb. 7 വർഷംത്തിന് മേലെ വരെ എനിക്ക് അതിന്റ പ്രവർത്തനം കിട്ടി. Tv വാങ്ങുമ്പോൾ ഒരിക്കലും അവരിടുന്ന video അല്ല Tv ൽ കാണേണ്ടത്. Hd dish connect ചെയ്ത് ചാനൽ മാറ്റി മാറ്റി നോക്കി quality check ചെയ്യുക. TCL is BAD
Andriod version bro
Service kittumo ..
അടിപൊളി - കൊള്ളാം
BPL 32H 5300 SAME SPEC 14000/-
ARC hdmi port ഇല്ലേ
720 or 1080 p ??
1080p
wall mount varunundo tv box package il?
Yes
ഇതിൽ apps open ആകാന്‍ delay ഉണ്ടാവുമോ, response time 6.5 milliseconds ആണ് കൊടുത്തിരിക്കുന്നത്.
Response time um application open aakunna time um related alla
Response time display pixel oru color il ninn vere color lek switch cheyyan edukunna time anu
IPS display
Ithil wall mount varumo
S
Tcl tv 3 year warranty . But no service
That's true.. If buying Samsung Sony LG Panasonic buy this brand TV
ടി വി വാങ്ങിച്ചു...ഇതിൽ screen mirroring ഇല്ലല്ലോ ചേട്ടാ...????
Elle😢
@@youtuberocky7739 😜😜
ഉണ്ടല്ലോ
Ipo e tv 8000 rs flip il kittum
10000 ന് ആൻഡ്രോയിഡ് Tv വേറെ കിട്ടും പിന്നെന്തിന് 15 കൊടുക്കണം ... ഈ Tv കളൊക്കെ ഒത്ത് കിട്ടിയാൽ ഇരുന്നോളും അത് ഏത് കമ്പനിയായാലും .
JVC വരെ കേടായി
10,000 nu kittum HD Ready(720p) android TV, pakshe ithu Full HD aanu with HDR 10
Impex egana puthiya video cheyo
Tcl Tv Service Engane Und
Egane undu?
This TV brightness is very low 230 nits 😢😨😰😫😭😡
Chrome use cheyyan pattumo
T CL മുൻപ് CRT TV ഇറക്കിയിരുന്നു നല്ലതായിരുന്നു.
❤
Warranty extend cheyyaan pattumo ?
Yes
Pattum...3yrs vare ... company already 2 years tharunund..njan kazhinja da e TV eduthu 43 inch ...sound quality oru reshayum illa Dolby Atmos aanu.. picture quality pwoli annu
Eatha model@@arun_chaithanyam
@@arun_chaithanyam service center ഉണ്ടോ
tcl നല്ല brand ആണോ
S
Ithinekal vila olla samsung 32l blu tuth illa😀
നല്ല വീഡിയോ
❤
ഇപ്പോൾ ഓൺലൈനിൽ 17k somethink കാണിക്കുന്നുണ്ട്.... ഇത് ഷോപ്പിൽ കിട്ടുമോ
ഷോപ്പിൽ കിട്ടും വില 15500 ആയിരുന്നു ഞാൻ വീഡിയോ ചെയ്യുമ്പോൾ
13990 amazon
@@RatheeshrmenonOfficialഏതു ഷോപ്പ്
My tv Tcl s615 Android
❤
സർവീസ്
HDMI arc ഇല്ലേ?
Und
Cable use cheythu tv kaanan pattumo
ഇപ്പോ സെറ്റ് of box anu
40" rate അറിയുമോ
16
Free fire game kalikan pattumo bro athill🤣 njn innale ith orennam vedichu atha🤣
Samsung 1+1yr anu warenty... Poli retheeshetta
ഈ tv എടുക്കണം എന്നുണ്ട് നല്ലതാണോ
ആമസോണിന്നു 👍🏻
Service enganeyundu
@@p.r.ranjith1715 impex eduthu32inch Fullhd google Tv
Edukkandaaa
കൊള്ളാം
🧡
Pls comment in Hindi
Thomson adipoliyanu 10000 ullil nalla smarttv kittum pinne 15000 ആണോ budjet freindly വല്ലാത്ത കണ്ടുപിടുത്തം
bro athu 32 inch full HD aano ennu nokkikko
അതൊക്കെ hd, hdready, ഒക്കെ ആയിരിക്കും 720 p ആണ് സംഭവം fullhd ആയിരിക്കില്ല
പതിനായിരത്തിനു ഫുൾ എച്ച് ഡി കിട്ടില്ല
@@RatheeshrmenonOfficial അതിന് 1700 രൂപയ്ക്ക് ഒരു എയർടെൽ എക്സ്ട്രീം ബോക്സ് വാങ്ങിയ പോരേ എല്ലാ കാര്യവും അതിലും നടക്കും ഫോർകെ പിച്ചർ വരെ സപ്പോർട്ട് ആവും
@@ThengaMittayi 🙂 അങ്ങനെ കണ്ടാലും നമുടെ ഡിസ്പ്ലേ സപ്പോർട്ട് അകുന്നതെ കാണാൻ കഴിയൂ
4k convert aakum
👍👍😍😍
👍👍😍
@@RatheeshrmenonOfficial ع مى
❤️❤️❤️❤️
പെട്ടന്ന് അടിച്ചു പോവും
Halllo
Firstey
0:33 ഫുൾ തട്ടിപ്പ Tcl jan 5manti using tv poyi
സർവീസ് കിട്ടാൻ വലിയ പാടാണ്
Nalla plastic metal
Nits കുറവാണ്.
ഇവരുടെ സർവീസ് ഒക്കെ എങ്ങിനെ ആണ്.
സര്‍വീസ് ഒക്കെ പക്ക നല്ലത് ആണു
@@RatheeshrmenonOfficial service centre കേരളത്തിൽ ഉണ്ടോ
Mosham tv aa, personal experience ne paraya, kore problems end. Don't buy.
Nthokke anu problems??
5500 Android led smart tv kittum 2 years warranty Kozhikode 🤣🤣🤣🤣
Kozhikode എവിടെ ? Assombled
ആണോ?.
Kozhikode evide?
ഇത്രയും കഥപ്രസംഗം പറഞ്ഞിട്ടും warrentiyey കുറിച്ച് ഒരക്ഷരം പറഞ്ഞില്ല
മുഴുവൻ കണ്ടില്ല ല്ലേ 🙂
2year
TCL Brand നല്ലതാണോ
അതെ
@@RatheeshrmenonOfficialസർവീസ്?
Ningalude Contact number onnu tharamo...
Good morning Ratheesh. I'm from kanhangad. I would like to know how can I get TCL tv on line. Please let me know your whatsapp no