അയിശ ഉമ്മ നല്ലൊരു പ്രതിഭയാണ് ,വീൽചെയർ ജീവിതം ഒരുപാട് പഠിപ്പിച്ചു

แชร์
ฝัง
  • เผยแพร่เมื่อ 27 ธ.ค. 2024

ความคิดเห็น • 87

  • @faisalvlogger
    @faisalvlogger  3 ปีที่แล้ว +16

    MRS. AYISHA BEEVI
    CHEMBAN HOUSE
    WANDOOR
    MALAPPURAM
    ACCOUNT:
    0515053000010179
    IFSC: SIBL0000515
    MICR679059805
    GOOGLEPAY:7306378007
    ഇവരുടെ account നമ്പറർ

  • @NABEELNASHIDOFFICIAL
    @NABEELNASHIDOFFICIAL 3 ปีที่แล้ว +7

    തീർച്ചയായും ഇത് വളരെ പാവപ്പെട്ട ഒരുകുടുംബ മാണ് എല്ലാവരും സഹായിക്കണം ഞാനാണ് ഇവരെ ഫൈസൽ സാറുടെ ശ്രെദ്ധയിൽ പെടുത്തിയത്

  • @shafeequekizhuparamba
    @shafeequekizhuparamba 3 ปีที่แล้ว +22

    ഈ ഉമ്മയെയും മകളെയും , അല്ലാഹു അനുഗ്രഹിക്കട്ടെ, സഹായിക്കട്ടെ (ആമീൻ)

  • @ahnaskp6261
    @ahnaskp6261 3 ปีที่แล้ว +17

    അവരുടെ വിടെന്ന സ്വപ്നം അള്ളാഹു വേഗം സഫലീകരിക്കട്ടെ ആമ്മീൻ

  • @ashrafashrafpullara7708
    @ashrafashrafpullara7708 3 ปีที่แล้ว +8

    ഇന്ഷാ അള്ളാഹു എല്ലാം ശരിയാവും നമ്മുക്ക് എല്ലാവർക്കും കൂടി സഹായിച്ചു കൊടുക്കാം 👍👍👍👍

  • @saleemiillikkal2110
    @saleemiillikkal2110 3 ปีที่แล้ว +7

    ആയിഷാത്തായുടെ ആഗ്രഹം അള്ളാഹു സഫലമാക്കിത്തരട്ടെ...
    ഫൈസൽ സാർ..... വളരെ നല്ല അവതരണം.....

  • @mufeesworld
    @mufeesworld 3 ปีที่แล้ว +18

    *പടച്ചവനെ അവരുടെ വീട് എന്ന സ്വപ്നം എളുപ്പത്തിൽ പൂർത്തീകരിച്ചു കൊടുക്കട്ടെ🤲🏻 masha allah😍 ഉമ്മയും മോളും നല്ലപോലെ പാട്ടുപാടുന്❤️ഉണ്ടല്ലോ*

  • @rasheed.rasheed5122
    @rasheed.rasheed5122 3 ปีที่แล้ว +5

    അല്ലാഹുവേ ഈ ഇത്താക്ക് എത്രയും പെട്ടന്ന് ശിഫനെൽകണേ ആമീൻ ആമീൻ ആമീൻ

  • @sajnajafar6704
    @sajnajafar6704 3 ปีที่แล้ว +6

    മാഷാ അള്ളാ, ഇത്തയുടെ ആഗ്രഹം എത്രയും പെട്ടെന്ന് സഫലമാകട്ടെ

    • @ashrafashrafpullara7708
      @ashrafashrafpullara7708 3 ปีที่แล้ว +1

      ഫൈസൽക്ക ഇത് സമൂഹത്തി ൽ നിങ്ങൾക് വേണ്ടി പ്രാത്ഥിക്കാം ഫൈസണ് ഒരു ബിഗ് സലൂട്ട് 1👍👍🖕👍

  • @muhammedmusthafa4796
    @muhammedmusthafa4796 3 ปีที่แล้ว +4

    അല്ലാഹുവേ ആ ഉമ്മാക് വേഗത്തിൽ വീട് കൊടുക്കണേ അല്ലഹ് .

  • @musthafakunhi7548
    @musthafakunhi7548 3 ปีที่แล้ว +3

    മാഷേ സമയം ഉണ്ടങ്കില്‍ വീടിയൊ മുഴുവനും കാണണേ എന്ന് പറഞ്ഞല്ലൊ ഇത് പോലുള്ള വീടിയൊകാണാന്‍ സമയം ഇല്ലങ്കില്‍ പിന്ന അങ്ങിനെയുള്ളവര്‍ക്ക് മരിക്കുന്നത് വരേ ഒന്നിനും സമയം കിട്ടില്ല
    ഇന്‍ ഷാ അല്ലാഹ് എന്‍റെ ചെറിയ ഒരു സംഖൃ ഉണ്ടാവും അല്ലാഹു സീകരിക്കട്ടെ ആമീന്‍

  • @Rahmasvlog
    @Rahmasvlog 3 ปีที่แล้ว +5

    നമ്മൾ എല്ലാവരും ഇവരെ സപ്പോർട്ട് ചെയ്യുക ഇന്ഷാ allah എത്രേം പെട്ടന്നു അവരുടെ വീട് പണി പൂർത്തിയാവട്ടെ ആമീൻ 🤲🤲🤲

  • @sumayyamp1998
    @sumayyamp1998 2 ปีที่แล้ว +1

    ഈ ഉമ്മയെയും മോളെയും allhahu രക്ഷിക്കട്ടെ ആമീൻ 🤲🤲🤲🤲

  • @shameelashameela8326
    @shameelashameela8326 3 ปีที่แล้ว +3

    അള്ളാഹു ഇരു ലോകത്തും വിജയികുമാറാവട്ടെ. ആമീൻ

  • @nafeesaneerulpan8564
    @nafeesaneerulpan8564 3 ปีที่แล้ว +3

    വീട് എന്ന സ്വപ്നം എത്രയും പെട്ടെന്ന് സഫല മക്കണേ അല്ലാഹുവേ 🤲🤲

  • @musthafakunhi7548
    @musthafakunhi7548 2 ปีที่แล้ว +1

    അല്ലാഹു സന്തോഷത്തിലും റാഹത്തിലും ആക്കികൊടുക്കട്ടെ ആമീന്‍

  • @abdulhaneefacchemba5268
    @abdulhaneefacchemba5268 2 ปีที่แล้ว +3

    എല്ലാ പ്രയാസങ്ങളും നീക്കി അള്ളാഹു അനുഗ്രഹിക്കുമാറാവട്ടെ...ആമീൻ

  • @yousufpk9443
    @yousufpk9443 2 ปีที่แล้ว +1

    എല്ലാവർക്കും സഹായിക്കാനുള്ള മനസ്സ് ഉണ്ടാവട്ടെ എത്രയും വേഗം വീട് പൂർത്തീകരിക്കണം ആമീൻ

  • @sajithasaji543
    @sajithasaji543 2 ปีที่แล้ว +1

    മാഷാ അള്ളാഹ് അള്ളാഹ് എല്ലാം ശരിയാക്കി കൊടുക്കട്ടെ 🤲🤲

  • @mehrinzariah6980
    @mehrinzariah6980 2 ปีที่แล้ว +1

    Allahu അവരെ അനുഗ്രഹിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ.
    അള്ളാഹുവേ എനിക്ക് അവരെ സഹായിക്കാൻ കഴിയാത്ത അവസ്ഥ യാണെല്ലോ allahu.
    എന്റെ 24 വയസ്സ് ഉള്ള മോൻ ഒരു കാർ ആക്സിഡന്റ്ൽ മരണപെട്ടു. ഒരു വർഷം കഴിഞ്ഞു. ഇന്നും എന്റെ കുട്ടിയെ അഡ്മിറ്റ് ചെയ്ത ഹോസ്പിറ്റലിൽ പൈസ കൊടുക്കാൻ ഉണ്ട്.😭😭
    Ippo 10 ലക്ഷം കടത്തിൽ ആണ്. കേസ് ഉണ്ട് ഇൻഷൂർ കിട്ടും എന്നൊക്കെ പറയുന്നു. ഒരാഴ്ച്ച മോൻ വെന്റിലെറ്ററിൽ കിടന്നു എന്നല്ലാതെ എന്റെ മോനെ കിട്ടിയില്ല. ഹോസ്പിറ്റലിൽ കിടക്കുമ്പോ മോന് കൊറോണയും വന്നു. ആ ധനസഹായം കിട്ടും എന്ന് പറഞ്ഞിട്ട് ആ ഹോസ്പിറ്റലിൽ ആ സർട്ടിഫിക്കറ്റിനു വേണ്ടി എഴുതി കൊടുത്തു. 3 മാസം താമസം വരും അത് പേപ്പർ കിട്ടാൻ എന്ന് പറഞ്ഞു. 😭
    എന്നാലും അൽഹംദുലില്ലാഹ്
    Allahu അനുഗ്രഹിച്ചു. നടക്കാനും വീട്ടിൽ ജോലി എടുക്കാനും ഒക്കെ പറ്റും
    Allahu അവർക്ക് നടക്കാനുള്ള കഴിവ് തിരിച്ചു എടുത്തപ്പോ മറ്റുള്ള കഴിവുകൾ കൊടുത്തു അനുഗ്രഹിച്ചു. അൽഹംദുലില്ലാഹ്
    എല്ലാവരും പ്രാർത്ഥിക്കും അവർക്ക് വേണ്ടി.
    🤲🤲🤲

    • @zxcvb600
      @zxcvb600 2 ปีที่แล้ว

      Ningalk aarokkeyundu

  • @Cleenandneet
    @Cleenandneet 3 ปีที่แล้ว +5

    ഫൈസൽ കാക്ക ഇത് കാണുമ്പോൾ യൂസഫലിക്ക് ലുലു മാള് ഉണ്ടാക്കുന്ന ആൾക്ക് അയച്ചു കൊടുക്ക് വല്യ വല്യ ആൾക്കാരെ കാണണം നമ്മളെപ്പോലെ ആളുകളെ കണ്ടിട്ട് കണ്ടിരിക്കാൻ പറ്റുള്ളൂ എൻറെ മുത്തുമണി കൂർക്ക ഒരു അമ്പതിനായിരം കൊടുക്കുമ്പോൾ മാത്രം നിങ്ങൾ ഇതു വലിയ വലിയ ഒരു കാഴ്ച അവരെ സപ്പോർട്ട് ചെയ്യണം

    • @ramlaramla2349
      @ramlaramla2349 3 ปีที่แล้ว

      ശരിയാ ഇത് ഒന്നും പണക്കാർ കാണില്ല

    • @Cleenandneet
      @Cleenandneet 3 ปีที่แล้ว

      നിന്നെ കളിയാക്കി പറഞ്ഞതാ അതൊക്കെ സീരിയസ് പറഞ്ഞതാ

  • @abdusamadppputhuparamba8134
    @abdusamadppputhuparamba8134 2 ปีที่แล้ว

    എല്ലാം ആക്രഹങ്ങവും റബ്ബ് ആശിലാക്കികൊടുകട്ടെ ആമീൻ യാറബ്ബൽ ആലമീൻ

  • @Muhammadyaseen-uo1qq
    @Muhammadyaseen-uo1qq 2 ปีที่แล้ว +1

    Adipoli voice.. 👍👍👍

  • @childrensvlog4017
    @childrensvlog4017 3 ปีที่แล้ว +15

    അള്ളാഹുവേ സന്തോഷത്തിൽ ആക്കണേ

  • @surumacreations
    @surumacreations 3 ปีที่แล้ว +1

    സർവ്വശക്തൻ നൻമയേകട്ടെ ....
    കഴിയും വിധം നമ്മുക്ക് എല്ലാവർക്കും സഹായിക്കാം

  • @AbdulMajeed-rf1sg
    @AbdulMajeed-rf1sg 3 ปีที่แล้ว +2

    Faisal good work Allah blees you but I am helpless because I am a paralyzed person Allah help them wish you all the best

  • @fathimaufathimau7796
    @fathimaufathimau7796 2 ปีที่แล้ว +1

    അല്ലാഹുവേ 🤲🤲🤲🤲🤲🤲

  • @haseenahaseena1265
    @haseenahaseena1265 2 ปีที่แล้ว

    Allhahuve sarakshenem nalkene 2perkum🤲🤲🤲

  • @risnariyas9853
    @risnariyas9853 2 ปีที่แล้ว +1

    Mashallah 🤲🤲🤲

  • @SakeenaUsman-wp4en
    @SakeenaUsman-wp4en 10 หลายเดือนก่อน

    സുപ്പർ

  • @soppysoppytk869
    @soppysoppytk869 4 หลายเดือนก่อน

    👍👍👍👍

  • @muhammedbilal1350
    @muhammedbilal1350 2 ปีที่แล้ว

    Allhamdhu lillah🌹

  • @suhailshaad3812
    @suhailshaad3812 2 ปีที่แล้ว +3

    എല്ലാവരും സഹായിക്കണം കേരളം ഒന്നിക്കും

  • @sabirasabiratp4535
    @sabirasabiratp4535 3 ปีที่แล้ว

    സൂപ്പർ 👌👌👌song

  • @ajmalkannur6263
    @ajmalkannur6263 3 ปีที่แล้ว +1

    Inshaallah namukellavarkum ah familyye sahayikanam

  • @rasheedpalliyalil9626
    @rasheedpalliyalil9626 3 ปีที่แล้ว +1

    Masha Allah

  • @khanzakhanza9592
    @khanzakhanza9592 2 ปีที่แล้ว

    Mashallah ❤️

  • @jafarjafar3016
    @jafarjafar3016 2 ปีที่แล้ว

    👍👍👍

  • @cutegril5518
    @cutegril5518 2 ปีที่แล้ว

    Mashalla❤

  • @unisvn5838
    @unisvn5838 3 ปีที่แล้ว

    പാട്ട് അടിപൊളി.

  • @fathimamol-1615
    @fathimamol-1615 3 ปีที่แล้ว

    İnsha Allah. Allahu Anugrahikkatte... Aameen

  • @beenavarghese8118
    @beenavarghese8118 2 ปีที่แล้ว

    🙏🙏🙏🙏

  • @razekrazek9259
    @razekrazek9259 2 ปีที่แล้ว

    അസ്സലാമുഅലൈക്കും 🤲🤲🤲😪😪😪

  • @ashmilmon260
    @ashmilmon260 3 ปีที่แล้ว +4

    Avarude aghraham pettenn nadappakki kodukkane

  • @kabeerkc2245
    @kabeerkc2245 2 ปีที่แล้ว

    🤲🏻🤲🏻🤲🏻

  • @subairkunjuttisubairkunjut3859
    @subairkunjuttisubairkunjut3859 2 ปีที่แล้ว

    😭🤲🤲🤲🤲😰

  • @siduvlogkitchen9971
    @siduvlogkitchen9971 3 ปีที่แล้ว +1

    Super

  • @user-vk1bi1ud8m
    @user-vk1bi1ud8m 2 ปีที่แล้ว +1

    Allah

  • @rosegreen1854
    @rosegreen1854 3 ปีที่แล้ว

    ❤️❤️❤️❤️👍

  • @salamurakottil9840
    @salamurakottil9840 2 ปีที่แล้ว +1

    Ethalam.alah.kanund

  • @nascreationwandoor5227
    @nascreationwandoor5227 3 ปีที่แล้ว

    Video editing job ഉണ്ടോ

  • @salamurakottil9840
    @salamurakottil9840 2 ปีที่แล้ว

    Ethinalam.orupariharamundakum

  • @salamurakottil9840
    @salamurakottil9840 2 ปีที่แล้ว

    Padachon.oruvazi.katutharum

  • @salamurakottil9840
    @salamurakottil9840 2 ปีที่แล้ว

    Duhacheyam

  • @siduvlogkitchen9971
    @siduvlogkitchen9971 3 ปีที่แล้ว +1

    Mashaallah

  • @sakkiyamahir3433
    @sakkiyamahir3433 3 ปีที่แล้ว

    ഐഷത്താ

  • @hafsa4884
    @hafsa4884 3 ปีที่แล้ว +2

    Firoz kunnam parambil avare phone nomber arkenkilum ariyo

  • @salamurakottil9840
    @salamurakottil9840 2 ปีที่แล้ว

    Umasankadamvarunnu

  • @faisalmanningal2788
    @faisalmanningal2788 3 ปีที่แล้ว

    Ivarude number

  • @sajumonw8740
    @sajumonw8740 2 ปีที่แล้ว

    M0la 2amadum Kalpana kayikki

  • @faisalvlogger
    @faisalvlogger  3 ปีที่แล้ว +1

    MRS. AYISHA BEEVI
    CHEMBAN HOUSE
    WANDOOR
    MALAPPURAM
    ACCOUNT:
    0515053000010179
    IFSC: SIBL0000515
    MICR679059805
    GOOGLEPAY:7306378007
    ഇവരുടെ Bank account detail ആണ്

  • @faisalvlogger
    @faisalvlogger  3 ปีที่แล้ว +2

    7306378007 G Pay അയിഷ ഉമ്മയുടെ google നമ്പർ
    സഹായിക്കാൻ താൽപ്പര്യമുള്ളവർ സഹായിക്കണെ

  • @laifafathima2433
    @laifafathima2433 2 ปีที่แล้ว

    👍👍👍❤️

  • @mohammedkasim8949
    @mohammedkasim8949 2 ปีที่แล้ว

    Mash Allah