'പിണറായി വിജയന്‍ സംഘപരിവാറിന് ഒപ്പം ,എഡിജിപിയെ മാറ്റിനിര്‍ത്തണം' ; കെ മുരളീധരന്‍ | K. Muraleedharan

แชร์
ฝัง
  • เผยแพร่เมื่อ 10 พ.ย. 2024
  • 'പിണറായി വിജയന്‍ സംഘപരിവാറിന് ഒപ്പം ,എഡിജിപിയെ മാറ്റിനിര്‍ത്തണം' ; കെ മുരളീധരന്‍ | K. Muraleedharan

ความคิดเห็น • 50

  • @AbdulSalim-es2ty
    @AbdulSalim-es2ty หลายเดือนก่อน +23

    ശരിയാണ് തെറ്റുക്കാരുടെകൂടെയാണ് മുഖ്യമന്ത്രിയുടെ നിലപാടും നീതിപൂർവ്വമല്ലാ എന്ന് കേരള ജനതയ്ക്ക് മനസിലാകുന്നുണ്ടു്

  • @pareethpillai6221
    @pareethpillai6221 หลายเดือนก่อน +11

    കെ മുരളീധരന് കെപിസിസി പ്രസിഡന്റ് സ്ഥാനം കൊടുത്താൽ കോൺഗ്രസ്സ് കേരളത്തിൽ ശക്തമാകും

  • @mulavur1334
    @mulavur1334 หลายเดือนก่อน +24

    മുരളി ജീ👍👍👍

  • @premshahmohammed2107
    @premshahmohammed2107 หลายเดือนก่อน +17

    കുടുംബം ഒന്നാകെ ജയിലിൽ കിടക്കാൻ ആരെങ്കിലും ആഗ്രഹിക്കുമോ സാറേ.... അപ്പോപിന്നെ എന്താ മറ്റ് മാർഗ്ഗം

  • @ramshadrazak4696
    @ramshadrazak4696 หลายเดือนก่อน +18

    ജില്ലാ നേതാക്കളായിരുന്ന സുധാകരനെയും സതീശനെയും മുന്നിൽനിർത്തി കോൺഗ്രസിന് മുന്നോട്ട് പോകാനാകില്ല. കെ മുരളീധരന് അർഹമായ സ്ഥാനം കൊടുക്കണം.

  • @abdulkareem9601
    @abdulkareem9601 หลายเดือนก่อน +9

    ത്രിശൂർ പൂരം , മുടങ്ങിയത് സംബന്ധിച്ച് അന്വേഷണം റിപ്പോർട്ട്‌ സമർപ്പിക്കാൻ ഇനിയും എന്തിനാണ് കൂടുതൽ സമയം ? ഇതൊക്കെ കാരണക്കാരെ സംരക്ഷിക്കാനുള്ള തറവേല മാത്രം .

  • @NizamHanifa-vt2og
    @NizamHanifa-vt2og หลายเดือนก่อน +11

    Cpm and RSS

  • @goooootv8851
    @goooootv8851 หลายเดือนก่อน +2

    Very correct

  • @mohamedasharaf1214
    @mohamedasharaf1214 หลายเดือนก่อน +2

    ഇക്കൊല്ലത്തെ ഏറ്റവും വലിയ തമാശ. ഇത് നേരെ തിരിച്ചു് ആവാതിരുന്നാൽ മതി.

  • @KhaderkoolikunAbdula
    @KhaderkoolikunAbdula หลายเดือนก่อน +9

    മുരളി ❤️‍🔥❤️‍🔥❤️‍🔥

  • @CityCity-gy5le
    @CityCity-gy5le หลายเดือนก่อน +3

    KM 🎉🎉🎉🎉🎉

  • @sidharth385
    @sidharth385 หลายเดือนก่อน +4

    മലപ്പുറം ജില്ല കേന്ദ്രീകരിച്ചു നടന്ന സ്വർണം കടത്തും ഹവാല പണമിടപാടും ചൂണ്ടിക്കട്ടി അൻവർ ഉന്നയിച്ച ആരോപണങ്ങൾ നേരെ തിരിച്ചു ഉന്നയിക്കുകയാണ് പിണറായി. അൻവർ അകത്തു പോകാതിരിക്കാൻ നോക്കുന്നതാണ് നല്ലത്. യച്ചൂരി അന്തരിച്ചതോടെ കേരളത്തിൽ ഇടതുപക്ഷ സർക്കാർ RSS അനുകൂല ചായ്‌വ് ശക്തിപ്പെടുത്തി തുടർ ഭരണം ലക്ഷ്യം ഇടാൻ തന്നെ ശ്രമിച്ചു തുടങ്ങി എന്ന് സാരം

    • @Gutaras
      @Gutaras หลายเดือนก่อน

      മലപ്പുറം ജില്ല മാത്രം അല്ല. എല്ലാ ജില്ലയിലും പോലീസ് അഴിഞ്ഞാടുകയാണ്.

  • @Lallu-qy7xc
    @Lallu-qy7xc หลายเดือนก่อน +5

    സിപിഐയുടെ നട്ടെല്ല് എല്ലാം പോയി

  • @RasheedRasheed-h5y
    @RasheedRasheed-h5y หลายเดือนก่อน +1

    നേതാവേ 👌 പിണു രാജിവെക്കുന്നത് വരെ സമരം വേണം 💪

  • @chandrankk892
    @chandrankk892 หลายเดือนก่อน +1

    K P C C ആസ്ഥാനം പ്രസിഡന്റ്‌ സ്ഥാനം കിട്ടിയാൽ ഇയാളൊരു ബാലവാടി ആക്കിയേനെ

  • @സ്രാങ്ക്
    @സ്രാങ്ക് หลายเดือนก่อน

    💯💯💯💯💯💯💯

  • @jamesvarghese7426
    @jamesvarghese7426 หลายเดือนก่อน

    KM ❤

  • @അഭിപ്രായം-ധ5ദ
    @അഭിപ്രായം-ധ5ദ หลายเดือนก่อน

    മുരളീധരൻ പണ്ട് കോൺഗ്രസ് വിട്ടപ്പോൾ പറഞ്ഞത് മാത്രം കേട്ടാൽ മതി

  • @shajimm9780
    @shajimm9780 หลายเดือนก่อน

    മുരളി ആണ് ശെരി

  • @UnnikrishnanAk-t8l
    @UnnikrishnanAk-t8l หลายเดือนก่อน

    താങ്കൾ തൃശ്ശൂര്തോൽ ഞാൻ കാരണം തന്നെ മുഖ്യമന്ത്രി BJPയുമായി സപ്പോർട്ട് ചെയ്യുന്നുണ്ട" എന്ന് പറഞ്ഞാൽ തന്നെ ജനങ്ങൾ പുച്ചത്തോട് കൂടിയാണ് കാണുക -

  • @akshayasok8925
    @akshayasok8925 หลายเดือนก่อน

    മുരളി താങ്കൾ ആരാണ് പറയാൻ താനാരാ തോറ്റവൻ തോറ്റവൻ

  • @vishnur4776
    @vishnur4776 หลายเดือนก่อน +2

    കിങ്ങിണി ഹമാസിനൊപ്പവും

  • @അഭിപ്രായം-ധ5ദ
    @അഭിപ്രായം-ധ5ദ หลายเดือนก่อน

    ജനങ്ങൾ തോൽപ്പിച്ച അന്റെ വാക്ക് ആര് കേൾക്കാൻ

  • @ahmmedijaz6449
    @ahmmedijaz6449 หลายเดือนก่อน +4

    എന്റെ കുടുംബത്തിൽ നിന്നും ഇനി ഒരു വോട്ട് പോലും സിപിഎംനു കൊടുക്കില്ല ഇതുപോലെ കേരളത്തിൽ ഒരിക്കലും ഇവർ ജയിക്കുകയും ഇല്ല വെറുപ്പിച്ചു കളഞ്ഞല്ലോ സിപിഎം കഷ്ട്ടം

    • @vishnur4776
      @vishnur4776 หลายเดือนก่อน +1

      അല്ലേലും നിന്നെ ഒന്നും കണ്ടല്ല cpm നിൽക്കുന്നത്.... മലപ്പുറം ഇനി ഒരിക്കലും പച്ച പുതക്കില്ല....

    • @Gutaras
      @Gutaras หลายเดือนก่อน

      @@vishnur4776. ലോക്സഭ റിസൾട്ട് പോയി നോക്ക് കേരളം മൊത്തം

  • @ShamsudeenS-g1n
    @ShamsudeenS-g1n หลายเดือนก่อน +1

    അൻവർ ഇപ്പോ ശശി ആയി

  • @bijoypillai8696
    @bijoypillai8696 หลายเดือนก่อน

    കമ്യൂണിസ്റ്റ് ഭരണം പൂർമായി അവസാനിക്കാത്ത കേരളം രക്ഷപ്പെടില്ല... കേരളത്തിലെ 152 സഹകരണ ബാങ്കുകൾ കൊള്ളയടിച്ചു CPM.. പണം ഇനി ഒരിക്കലും തിരിച്ചു കിട്ടില്ല.. KSRTC ക്ക് 15000 കോടി രൂപയുടെ കടം.. എല്ലാ മേഖലയും തകർന്നു.. സ്വന്തം നാടിനോട് സ്നേഹമില്ലാത മലയാളി വീണ്ടും വീണ്ടും CPM ന് വോട്ട് ചെയുന്നു..

  • @itopmemoris7549
    @itopmemoris7549 หลายเดือนก่อน

    പിണൂ😂😂

  • @hakkeemworlds8216
    @hakkeemworlds8216 หลายเดือนก่อน

    രണ്ട് വർഷമുമ്പ് പറഞ്ഞിരുന്നു പിണറായിയുടെ അണ്ടർവെയർ കാവിയായിരിക്കുന്നു ..പുറത്ത് മാത്രമാണ് വെള്ള......

  • @hakkimkm8881
    @hakkimkm8881 หลายเดือนก่อน

    പിണറായിയും ശശിയും adgp അജിത് കുമാറും ഒറ്റക്കെട്ട് ......

  • @Ambalathmusthafa
    @Ambalathmusthafa หลายเดือนก่อน +2

    വല്ലാത്ത വിടലാണല്ലോ ഇങ്ങള്.

  • @shijokoonakkadan8661
    @shijokoonakkadan8661 หลายเดือนก่อน +2

    Churuli karunakaran alle BJP agent

  • @ashbhkl148
    @ashbhkl148 หลายเดือนก่อน

    Kerala police ennu minister illaaa....

  • @girishmanghat9657
    @girishmanghat9657 หลายเดือนก่อน

    TAJ MOHALLA HASHMI CPM JOINING TO RSS MAY BE YOUR TURKEY( MUGHAL) DREAMS IN KERALA TISHKYOOOOM😊😊😊

  • @savadcherukkadcherukkad6371
    @savadcherukkadcherukkad6371 หลายเดือนก่อน

    Pinarayi sangiyanennu malork allarkum ariya but antham kammikalk eppalum neram veluthilla

  • @girishmanghat9657
    @girishmanghat9657 หลายเดือนก่อน

    EE CHANGAYIK CHEVIYIL CHEMPRATI POOVINTE KURAVAND😅😅😅POTANA YEVAN

  • @ASWATHI.VANAMIKA.V
    @ASWATHI.VANAMIKA.V หลายเดือนก่อน

    അച്ഛൻ. മരിച്ച.സ്ഥലത്ത്. പോവാൻ.ആർഎസ്എസ് കാരുട.കാൽക്കൽ. വീണ്.വേണം. മുരളീധരന്റെ. അവസ്ഥ😢😢😢😢😢😢😢

  • @ahmmedijaz6449
    @ahmmedijaz6449 หลายเดือนก่อน +2

    പേരിൽ സിപിഎം ഭരണം rss 😢😢

  • @nabeelahammedK
    @nabeelahammedK หลายเดือนก่อน

    Vijayan + rss swantham makal karannam nilapaad rss nte kaal keezil adiarav vecha nonnaray😂

  • @harissameer5389
    @harissameer5389 หลายเดือนก่อน

    മുരളി je പുലി ❤

  • @SureshBabu-jc6qv
    @SureshBabu-jc6qv หลายเดือนก่อน +2

    ഒന്ന്.പോടാകിങ്ങിണികുട്ടാ.നിൻ്റെപാർട്ടി.അടുത്തനിയമസഭായിലുതോൽക്കും

    • @flowers_comedy-.
      @flowers_comedy-. หลายเดือนก่อน +2

      Adheham paranjadh valare sare anu