Hari Darsana Vaibhavam

แชร์
ฝัง
  • เผยแพร่เมื่อ 8 ก.ย. 2024
  • 🌹ഹരിദർശന
    വൈഭവം🌹
    തുളസീദളമായ്മേനിയിലെത്തേണം
    കളഗാനമേകുംമുരളിയായ് മാറണം
    ദളങ്ങൾവിടരുംകമലമായ്കൈയ്യിൽ
    വിളങ്ങിടിൽഅതിലേറെധന്യതഎന്ത്
    💥
    നാമങ്ങൾനിത്യംപാരായണം ചെയ്യെ
    വ്യാമോഹങ്ങളേതുംവലക്കാതായും
    നൈമിഷികസൗഖ്യംഅപ്രസക്തമാം
    നാമിയാം വാതാലേയേശൻകാക്കും
    💥
    അതുല്യമനശാന്തിനൽകുംഹരിയോ
    അതികരുണാകടാക്ഷം പൊഴിയിൽ
    മതിയിൽനിറഞ്ഞ ഭക്തി ഭാവമേകും
    സ്തുത്യർഹമായതാംമുക്തിമാർഗം💥
    🌹🌹🌹🕉️🌹🌹🌹
    ഹരേ കൃഷ്ണാ
    SN

ความคิดเห็น •