Pinarayi-പിണറായിയുടെ വാക്കും, പഴയ ചാക്കും.

แชร์
ฝัง
  • เผยแพร่เมื่อ 21 ส.ค. 2024
  • ‪@MalayalivarthaInside‬
    #pinarayi #cpim

ความคิดเห็น • 125

  • @shaibunt4109
    @shaibunt4109 2 หลายเดือนก่อน +17

    എങ്ങിനെയെങ്കിലും K Rail കൊണ്ടു വരാൻ കഴിയുമെന്നാണ് കരുതിയത്. അങ്ങിനെ ആയാൽ വക മാറ്റി ആ തുക അടിച്ചു പൊളി ക്കാനായിരുന്നു തോമസ് ഐസക്കിന്റെ കണ്ടുപിടിത്തം

  • @xaviermanas
    @xaviermanas 2 หลายเดือนก่อน +33

    സമരം ചെയ്യാൻ മറന്നു പോയ അടിമകളായ സർക്കാർ ജീവനക്കാർക്ക് ഒന്നും കൊടുത്തില്ലെങ്കിലും സാരമില്ല. മാറാതെ വോട്ട് ചെയ്യും

    • @muralikrishnan7586
      @muralikrishnan7586 2 หลายเดือนก่อน

      പലരും ചെയ്തിട്ടില്ല

  • @user-mi4vg4yl9y
    @user-mi4vg4yl9y 2 หลายเดือนก่อน +18

    വകതിരിവില്ലാത്തവർ വഴിയാധാരമാകട്ടെ. എന്നാണ് ശരിയായ ബോധം വരുന്നത് അന്നു മാത്രമെ കേരളം രക്ഷപ്പെടുകയുള്ളു

  • @user-rw9dy1mi5r
    @user-rw9dy1mi5r 2 หลายเดือนก่อน +29

    അടുത്ത നിയമസഭ ഇലക്ഷന് മുൻപ് ഇത് പോലെയുള്ള തള്ളുമായി ഇനിയും ഇയാൾ വരും, അപ്പോളും എല്ലാം മറന്നു കുത്തി കൊടുത്തേക്കണം. ഇയാൾ ഈ നാട് മുടിച്ചേ പോകു. ഒരു നികൃഷ്ട ജീവി.

  • @krishnadaspk7289
    @krishnadaspk7289 2 หลายเดือนก่อน +13

    കഴിഞ്ഞ 8 വർഷം കൊണ്ട് ആയിരകണക്കിന് സഖാക്കളെ പിണറായി പിൻവാതിലിലൂടെ സർക്കാർജീവനക്കാരാക്കിയിട്ടുണ്ട് അവർ ഒരു കാരണവശാലും ശമ്പളം കിട്ടിയില്ലെങ്കിലും സർക്കാരിനെതിരാവുകയില്ല അതാണ് പിണറായിയുടെ വിജയരഹസ്യം മാത്രമല്ല ഉയർന്ന സർക്കാർ ഉദ്യോഗസ്ഥരെല്ലാം തികഞ്ഞ കമ്മ്യൂണിസ്റ്റുകളാണ്

  • @visalakshants6762
    @visalakshants6762 2 หลายเดือนก่อน +68

    കേരളത്തിലെ വരുമാനത്തിൽ ഭൂരിഭാഗവും പങ്കിട്ടെടുക്കുന്നത് അദ്ധ്യാപകാരാണ്. ക്രിസ്ത്യാനികളും മുസ്ലീങ്ങളും ഉണ്ടാക്കിയ മാനേജ്മെൻ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിയമനം പ്രൈവറ്റ് മാനേജർമാരും ശമ്പളം കൊടുക്കുന്നത് സർക്കാരും 'കേരളത്തിലെ 90% വിദ്യാഭ്യാസസ്ഥാപനങ്ങളും സ്വന്തം സമുദായക്കാരെ മാത്രം നിയമിച്ച് വരുമാനത്തിൻ്റെ വലിയൊരു ഭാഗം സ്വസമുദായാംഗങ്ങൾക്ക് തരപ്പെടുത്തുന്നു.

    • @varunvarsha2
      @varunvarsha2 2 หลายเดือนก่อน +3

      💯 correct

    • @lagithayil9869
      @lagithayil9869 2 หลายเดือนก่อน

      👌

    • @user-jq4hr8yn6b
      @user-jq4hr8yn6b 2 หลายเดือนก่อน

      25ലക്ഷം കോഴ. കെട്ടിടം പണിയാൻ പിരിവും

    • @user-my7uz9wb1t
      @user-my7uz9wb1t 2 หลายเดือนก่อน

      അതിനും പുറമെ ബോർഡ്‌ കളും
      കോർപറേഷൻ കളും..

    • @KSubash-yy3ki
      @KSubash-yy3ki 2 หลายเดือนก่อน

      ന്യായീകരിക്കാൻ കുറെ തെണ്ടികൾ ഇറങ്ങീട്ടുണ്ട്... ഈ പറയുന്ന അധ്യാപകർ ഇപ്പോൾ പൊട്ടിമുളച്ചതല്ല..... ഭരിക്കാൻ അറിയില്ലെങ്കിൽ പട്ടി ചന്തയ്ക്ക് പോയതുപോലെ ഓരോ സ്ഥാനങ്ങളിൽ ഇരിക്കരുത്, അന്തസ്സായി ഇറങ്ങിപ്പോകണം.... കട്ട് മുടിച്ചു ശീലിച്ചവർ അതേ ചെയ്യു...... എന്നിട്ട് സപ്പോർട്ട് ചെയ്യാൻ കുറെ മരവാഴകളും... ത്ഫൂ....

  • @bobenkallada
    @bobenkallada 2 หลายเดือนก่อน +19

    ഇതിൻറെ എല്ലാം കാരണം തോമസ് ഐസക്ക്
    വാറ്റ് മാറ്റി ജി എസ് ടി നടപ്പിലാക്കുന്നതിന് കൂട്ടുനിന്നു. അഞ്ചുവർഷത്തെ ജിഎസ്ടി കോമ്പൻസേഷൻ കൊണ്ട് എല്ലാം നടത്താമെന്ന് ഐസക്ക് വിചാരിച്ചു
    കിഫ്ബി വഴി കേരളത്തിനു താങ്ങാൻ പറ്റാവുന്നതിൽ കൂടുതൽ കടമെടുത്തു. അതുംഐസക്ക് ചെയ്ത പണി. പോരാത്തതിന് ധൂർത്ത് പിണറായിയുടെ വക. അപ്പോൾ എല്ലാ ഒക്കെ ആയില്ലേ?

  • @joseabraham2951
    @joseabraham2951 2 หลายเดือนก่อน +12

    CITU, സമരം അവസാനിപ്പിച്ചാൽ കേരളത്തിൽ വ്യവസായം വരും... അങ്ങനെ രക്ഷപെടാം 😂😂😂

  • @viswanathanpillais2944
    @viswanathanpillais2944 2 หลายเดือนก่อน +10

    തന്നതു തന്നതു തിന്നോളൂ,പിന്നേം ദൈവം തന്നോളും,എന്നല്ലേ പ്രമാണം.തന്നതെല്ലാം പിണറായി സാർ തിന്നു,വേണ്ടവർക്കെല്ലാം വരിക്കോരി കൊടുത്തു.പോരാഞ്ഞു ഒക്കുന്നത്രയും കട്ടു,.തീർന്നു പോയി.പിന്നേം കേന്ദ്രം തരേണ്ടേ? തരുന്നില്ല,പിന്നെ എന്ത് ചെയ്യും?(മുടിയനായ പുത്രനെ യും പാർട്ടിയെയും വേണ്ടെന്ന് ജനം തീരുമാനിച്ചാൽ മതി,എല്ലാം ശരിയാവും എല്ലാം ശരിയാവും.)
    ..

  • @mathewyohannan91
    @mathewyohannan91 2 หลายเดือนก่อน +15

    അയാളുടെ ഭാര്യയുടെ ശമ്പളം മതി. കടം തീർക്കാൻ. മകൾ കമ്പനി തുടങ്ങിയ പോലെ.
    ..

  • @pksanupramesh178
    @pksanupramesh178 2 หลายเดือนก่อน +18

    വഴിയാധാരം 😭

  • @user-my7uz9wb1t
    @user-my7uz9wb1t 2 หลายเดือนก่อน +5

    ഒരാവശ്യവും ഇല്ലാത്ത ബോർകളും കോർപ്പറേഷൻ തുടങ്ങിയവ പിരിച്ചുവിടണം
    അതല്ലായെങ്കിൽ ശമ്പളം പകുതി ആക്കണം.. പിന്നെ PSC ഇവർ എന്ത് പണിയെടുത്തിട്ടാ ലക്ഷങ്ങൾ വാങ്ങുന്നത്.
    വെറുതെ വെടായി അടിക്കാതെ
    ഈ വക സത്യങ്ങൾ പുറത്ത്
    കൊണ്ടുവരാൻ സമയം കാണണം.. 🙏

  • @User70c
    @User70c 2 หลายเดือนก่อน +6

    ഇവന്മാർ ഈ സംസ്ഥാനത്തെ ഇത്രയേറെ മുടിപ്പിച്ചിട്ടും, ആലത്തൂർകാരെ സമ്മതിക്കണം 😊

    • @sanilkumara6048
      @sanilkumara6048 2 หลายเดือนก่อน +2

      ആലത്തൂർ ജനത വിവരദോഷികൾ

    • @user-tn3pq2pc6z
      @user-tn3pq2pc6z 2 หลายเดือนก่อน +2

      അവിടെ വിദ്യാഭ്യാസ കുറവ് ഉള്ളവർ ആണ്....കുപ്പി കിട്ടിയാൽ ആർക്കും വോട്ട് ചെയ്യും

  • @sasidharantm4959
    @sasidharantm4959 2 หลายเดือนก่อน +25

    ഒരു നികൃഷ്ടജീവിയെ വീണ്ടും അധികാരത്തിലേറ്റാൻ എല്ലാ നാറിയ കളികളും കളിച്ച ഒരു വിഭാഗമാണ് സർക്കാർ ജീവനക്കാർ. ഈ സാമൂഹ്യവിരുദ്ധരെ നിലക്ക് നിർത്താൻ പിണറായിയെപ്പോലുള്ള ഒരു ഭരണാധികാരിക്കേ പറ്റൂ. അഭിവാദ്യങ്ങൾ.

    • @raveendranathmeleparambil2942
      @raveendranathmeleparambil2942 2 หลายเดือนก่อน

      NIGRISHTA JEEVIYE ADHIGARATHIL VEENDUM PANDARA MADANGIYA NAAYINDE MAKKALE OANDARA PANDARA KALQNDE KAALQNMARE😊

    • @sivarajans9406
      @sivarajans9406 2 หลายเดือนก่อน

      സാമൂഹ്യ വിരുദ്ധൻ നിന്റെ അ.....ൻ.... ഒന്ന് പോടാ എല്ലാ ജീവനക്കാരെയും ഒരേപോലെ കാണല്ലേ 🙄

    • @sivarajans9406
      @sivarajans9406 2 หลายเดือนก่อน

      ​@@raveendranathmeleparambil2942ഇത് ലോകത്തുള്ള ഏത് ഭാഷയാണാവോ 😮

  • @tksebastian3474
    @tksebastian3474 2 หลายเดือนก่อน +10

    ഇറങ്ങിപോകുകയും ഇല്ലല്ലോ നാശം

  • @chakkocp8486
    @chakkocp8486 2 หลายเดือนก่อน +15

    കിട്ടിയതും കിട്ടിയതും പോരാ പോരാ എന്ന് പറഞ്ഞു സമരം ചെയ്യാൻ പ്രേരിപ്പിച്ചവരുടെ കാലത്ത് തന്നെ ഇങ്ങനെയൊക്കെ സംഭവിക്കുന്നത് കാണുമ്പോൾ സന്തോഷം തോന്നുന്നു. മറിച്ചായിരുന്നെങ്കിൽ ഇവിടെ എത്ര ടൈറുകൾ കത്തിയേനെ

  • @geevarghesepk6900
    @geevarghesepk6900 2 หลายเดือนก่อน +8

    Thank you Soymon sir

  • @sunnyphilip5729
    @sunnyphilip5729 2 หลายเดือนก่อน +4

    Govt. തൊഴിലാളികളുടെ അമിതമായ ശമ്പളം വർധന, ആനുകൂല്യങ്ങൾ, പെൻഷൻ, govt. ധൂർത്തു, ഭരണകെടുകാരിസ്ഥത, mp, mla, മിനിസ്റ്റേഴ്സ് ന്റെ ആനുകൂല്യങ്ങൾ, ശമ്പളം, ഇവകൾ കുറച്ചാൽ വലിയ സാമ്പത്തിക തർച്ച പരിഹരിക്കാം... ഇത്താഖ്ന്റെ തുക്കളാഖ് പരിഷ്കാരങ്ങൾ ഒഴിവാക്കി നല്ല രീതിയിൽ ഭരിച്ചാൽ നന്ന്...

  • @babumathew3922
    @babumathew3922 2 หลายเดือนก่อน +3

    രണ്ടുവർഷം കൂടി എങ്ങനെയെങ്കിലും സഹിക്കണം

  • @user-fr4gp2xc9y
    @user-fr4gp2xc9y 2 หลายเดือนก่อน +7

    Very good

  • @user-zk9in7ne8s
    @user-zk9in7ne8s 2 หลายเดือนก่อน +8

    വടക്കൻ കൊറിയയിൽ നിന്നു കടം വാങ്ങണം

  • @user-jq4hr8yn6b
    @user-jq4hr8yn6b 2 หลายเดือนก่อน +19

    മിനിമം സാലറി 25000മാക്സിമം 50000

    • @titusl5503
      @titusl5503 2 หลายเดือนก่อน

      എത്രയോ പേർക്ക് ഇതിലും കൂടുതൽ സർക്കാർ ജോലി ഇല്ലാത്തവനോ

    • @kainadys
      @kainadys 2 หลายเดือนก่อน

      ​@@titusl5503Bengalees-ine pole joli cheithaal ethilum kuduthal kittum.....👍

    • @user-tn3pq2pc6z
      @user-tn3pq2pc6z 2 หลายเดือนก่อน

      80% ജീവക്കാർ 25000 വാങ്ങുന്നവർ ആണ്

  • @sasidharankadavath
    @sasidharankadavath 2 หลายเดือนก่อน +6

    2019 ലെ ശമ്പള പരിഷ്കരണം അത്രയൊന്നും മിച്ചെതായിരുന്നില്ല
    അതേ സമയം 2014 ലെ പരിഷ്കരണം വളരെ മികച്ചതായിരുന്നു. ശമ്പള പരിഷ്കരണ കാലയളവ് 10 വർഷം എന്ന കാലയളവ് വെച്ചായിരുന്നു അന്ന് പരിഷ്കരണം നടത്തിയത്

    • @sebinantony6983
      @sebinantony6983 2 หลายเดือนก่อน +1

      10 വർഷ കാലാവധി ഉപേക്ഷിച്ചതിനാൽ ശമ്പള സ്കെയിലുകൾ ചുരുക്കി. പേ ഫിക്സേഷന് 3 ബഞ്ചിംഗ് ഇൻക്രമെന്റും, വർഷത്തിന് അര ശതമാനം വെയിറ്റേജും, വൺ റാങ്ക് വൻ പെൻഷൻ എന്നിവ ഉമ്മൻചാണ്ടി നടപ്പിലാക്കി.

  • @user-ok6ip2ib4v
    @user-ok6ip2ib4v 2 หลายเดือนก่อน +5

    KSRTC ജീവനക്കാർക്ക് വേതനം വേദന ഗഡു എന്നാൽ പ്രമോഷൻ വാരിക്കോരി നൽകി ആരേ പറ്റിക്കാൻ

  • @user-dc5mh5zk3r
    @user-dc5mh5zk3r 2 หลายเดือนก่อน +5

    ബാലഗോപാലന്റെ ഗിമിക്കി ഉടനെ ഉണ്ടാകും ❤

  • @vijayankozhikode4799
    @vijayankozhikode4799 2 หลายเดือนก่อน +3

    ദുഷ്ടൻ മാരെ പനപോലെ വളർത്തും എന്നാണ് ഒരു പഴമൊഴി.... കേരള കോൺഗ്രസ്‌ നേതാവായിരുന്ന ജോണി നെല്ലൂർ വാഹനത്തിൽ പോകുമ്പോൾ ആയിരുന്നില്ലേ ഇടിമിന്നൽ ഏറ്റു അന്തരിച്ചത്.... അത് പോലെ ഒരു മിന്നൽ...

  • @user-tl3pz5lv7j
    @user-tl3pz5lv7j 2 หลายเดือนก่อน

    പിണറായി മാത്രമാണു ഉത്തരവാദി ഉടനെ ഒഴിയണം.

  • @gcsnair
    @gcsnair 2 หลายเดือนก่อน +1

    സർക്കാർ ജീവനക്കാർ മുഴുവൻ ഇടതുവശം ചരിഞ്ഞാണ് നടന്നുകൊണ്ടിരുന്നത്. അവർക്ക് ആര് പറഞ്ഞാലും മനസ്സിലാകില്ലായിരുന്നു. അനുഭവത്തിൽ വന്നപ്പോൾ ഏകദേശം മനസ്സിലായിക്കാണും. അനിവാര്യമായ അനുഭവം. Gcs

  • @user-kq7vv5cn3b
    @user-kq7vv5cn3b 2 หลายเดือนก่อน +1

    തള്ളിക്കൊടുത്ത് തള്ളിക്കൊടുത്ത് ഇപ്പോൾ തള്ള് മാത്രമേ ഉള്ളൂ 🤩🤩

  • @balachandran2358
    @balachandran2358 2 หลายเดือนก่อน +3

    അനുഭവിച്ചോ!

  • @JoshyJoseph-wx2db
    @JoshyJoseph-wx2db 2 หลายเดือนก่อน +2

    ഇയാളും മകളും കൂടി കട്ട് മാറ്റിയ കാശു മതി എല്ലാ കുടിശ്ശിക തീർക്കാൻ

  • @Jn-rk1gh
    @Jn-rk1gh 2 หลายเดือนก่อน +4

    ഇനിയും കൂട്ടണം. എല്ലാം പേപ്പർ ൽ മാത്രം മതി.. സാലറി പകുതി ആക്കി കൊടുത്തു ൽ മതി

    • @kainadys
      @kainadys 2 หลายเดือนก่อน +1

      Sarkar office-ilum Bengalees-ine niyamichaal mathiyelloo.

    • @Jn-rk1gh
      @Jn-rk1gh 2 หลายเดือนก่อน

      @@kainadys ബംഗാളി യെ കോൺടാക്ട് base ൽ നിയമിച്ചാൽ ippo ഉള്ളവർ ചെയുന്നതിനേക്കാൾ കൂടുതൽ ജോലി ചെയ്യും കൂലി കുറച്ചു മതി

    • @kainadys
      @kainadys 2 หลายเดือนก่อน

      @@Jn-rk1gh Evide yathoru joliyum cheyyaathe nadakkunna prabhudha malayalees-inekkaal nallathaa.
      Bengalees-inu eppol kooli kuduthal aanu.
      Evidethe oru Sarkar Clark-inekkaal kuduthal monthly income oru Bengali undakkunnundu.

  • @ajjose7294
    @ajjose7294 2 หลายเดือนก่อน +2

    എന്നിട്ടും ധൂർത്ത് ഒരു കുറവുമില്ല

  • @n.h.venkitachalamiyer6055
    @n.h.venkitachalamiyer6055 2 หลายเดือนก่อน

    Good news

  • @MohananMohanan-tt5wf
    @MohananMohanan-tt5wf 2 หลายเดือนก่อน

    ഉടനെ തന്നെ ഒരു ശബള പരിഷ്കരണംകൂടി നടപ്പിലാക്കുക

  • @michaelj4706
    @michaelj4706 2 หลายเดือนก่อน +1

    EVANOKKAE.......??
    POOTTICHA VYAVASAAGALUDAE SHAVAPARAMBU AANU KERALAM ennu JANAGAL onnadagam PARAYUNNU 🎉🎉

  • @prasadgood8519
    @prasadgood8519 2 หลายเดือนก่อน +1

    നല്ല ഭരണമാണ് അല്ലേ സി. പി. എം കാർക്ക് എന്ത് തോന്നുന്നു

  • @BijuBiju-jy2mj
    @BijuBiju-jy2mj 2 หลายเดือนก่อน

    പിണറായി വിചാരിച്ചു സർക്കാർ ജീവനക്കാറുടെ വോട്ട് മാത്രം മതി തിരഞ്ഞെടുപ്പിൽ ജയിക്കാൻ എന്ന് 😂😂

  • @aravindlr3151
    @aravindlr3151 2 หลายเดือนก่อน +1

    Most of them were supporters. So you get what you choose😂

  • @radhakrishnanmk9791
    @radhakrishnanmk9791 2 หลายเดือนก่อน

    കണ്ടെത്തൽ നടത്തിയത് ദുർബലം..അഴിമതിയും സ്വജനപക്ഷപാതവും ആണ് കാരണം

  • @prasad5158
    @prasad5158 2 หลายเดือนก่อน +1

    ക്ഷേമനിധിയിൽ നിന്നും മാരകരോഗ ചികിത്സയ്ക്ക് പോലും പണം നൽകുന്നില്ല അന്വേഷിക്കുക അതിനുശേഷം ഒരു വീഡിയോ ചെയ്യുക

  • @rajinair9240
    @rajinair9240 2 หลายเดือนก่อน +3

    കട്ട് കട്ട് വചിടു൯ട൭ലാ അതിൽ നിന്നു എടുത്തു ൭കാടുതാൽ മതി

  • @sankaragopal9392
    @sankaragopal9392 2 หลายเดือนก่อน

    Central Government should not be so rigid towards a state under the federal set up

  • @KumarDhl-cv1gi
    @KumarDhl-cv1gi 2 หลายเดือนก่อน +1

    Already 40000 crores in Dubai ac

  • @babythomas942
    @babythomas942 2 หลายเดือนก่อน +1

    പെരുവഴി ആധാരം എന്നാണോ 🤔

  • @rajukg1596
    @rajukg1596 2 หลายเดือนก่อน +1

    😣😣😣

  • @chandrannambath3982
    @chandrannambath3982 2 หลายเดือนก่อน +2

    He has got real plan.His aim is to accumulate maximum wealth for his family. He is successful in that with the support of central karanabhoodhan. You only did not understand it.

  • @sreenivasanalengatuparambi6417
    @sreenivasanalengatuparambi6417 2 หลายเดือนก่อน +2

    ഇത്രയും ധൂർത്തും കെടുകാര്യസ്ഥതയുമുള്ള ഒരു സംസ്ഥാന സർക്കാർ കേരളമെന്നല്ല ഇന്ത്യ ഇതുവരെ കണ്ടിട്ടില്ല.
    അതുപോലെ ഇത്രയും പ്രതികരണശേഷി ഇല്ലാത്തതും നപുംസകങ്ങളുമായ ബഹുജന സംഘടനകൾ (ഭരണപക്ഷമായാലും പ്രതിപക്ഷമായാലും) 2 - 3 നൂറ്റാണ്ടുകൾക്കുള്ളിലുണ്ടായിട്ടുണ്ടാവില്ല😡😤

  • @dsekhar8632
    @dsekhar8632 2 หลายเดือนก่อน

    Oh, Santhoosham aayi amme, santhoosham aayi..

  • @sunnyjacob6500
    @sunnyjacob6500 2 หลายเดือนก่อน

    ആത്മഹത്യ ചെയ്യും എന്ന് ബലം പിടിച്ചാൽ കാറൽ മാക്സിനോ, അള്ളാക്കോ ഈശ്വരനോ എന്ത് ചെയ്യാൻ കഴിയും. നമ്മൾ സാക്ഷികളുടെ റോളിൽ കണ്ട് ഇരുന്നാൽ മതിയാകും.

  • @ramkrishnamangalath2997
    @ramkrishnamangalath2997 2 หลายเดือนก่อน

    Reduce the pay and allowance to the previously drawn pay.and da.

  • @purushothamanjayaprakash22
    @purushothamanjayaprakash22 2 หลายเดือนก่อน +1

    Ethra nal nammal sahikkanum

  • @pushkinvarikkappillygopi5016
    @pushkinvarikkappillygopi5016 2 หลายเดือนก่อน +1

    Crime Nanda Kumar says
    Pinarayi Vijayan's assets worth Rs 25 00 00 00 00O
    This amount may be used for paying the arrears to employees and pensioners

    • @muralikrishnan7586
      @muralikrishnan7586 2 หลายเดือนก่อน

      പിണുങ്ങാണ്ഠി വല്ലാത്ത ഒരു മൃഗം തന്നെ

    • @suseelaraj955
      @suseelaraj955 2 หลายเดือนก่อน

      Correct

  • @janesam15
    @janesam15 2 หลายเดือนก่อน

    Before the next assembly election he will again increase the salaries....psc members will also get their share...should make salaries in par with the salaries followed in other states....extravagance should be avoided.

  • @jayakumarkaarikuzhy4713
    @jayakumarkaarikuzhy4713 2 หลายเดือนก่อน

    When the going gets tough the tough gets going. You are trying to advise the Chieftain of the Pirates of Caribbean!

  • @udaybhanu2158
    @udaybhanu2158 2 หลายเดือนก่อน +3

    മുഖ്യ മന്ത്രി സർകാർ ജീവനക്കാരുടെ എല്ലാ കുടിസ്സികയും കൊടുക്കാൻ പൂർണ സമ്മതം ആണ്, പക്ഷേ ധനകാര്യ മന്ത്രി ഇതിനൊക്കെ എതിരാണ്. സമരം ചെയ്യണം.

  • @user-pu1eo4sh1t
    @user-pu1eo4sh1t 2 หลายเดือนก่อน +2

    Ethrayum. Panamonnum. Oru maasathekku. Oru kudumbathinu kodukkaruthu ellavarkum. Geevikkandr

  • @sajanjosemathews7413
    @sajanjosemathews7413 2 หลายเดือนก่อน

    Thomas Issac ippol thalli thalli veettinullil aayallo .? Odukkathe kadameduppum dhoorthum .

  • @VijayaKumar-oi3br
    @VijayaKumar-oi3br 2 หลายเดือนก่อน

    Niyamasabha thiranjeduppilum onnil vannu nilkkum !!! Parliament election poley 😆😆😆😆😆😆😆😆😆😆😆

  • @bobanmathew6919
    @bobanmathew6919 2 หลายเดือนก่อน

    Sarkaar Udyogasthare oru kaaranavassalum pothu Janam angeekarikkarute, Ivar theruvil irangi thendatte,Enthoru jaada aayirunnu,Kodi vaadam, moodu thangikal, sadhamanushyare konnu kaikooli vaangiya ahamgarikal. Kannuneerinte uppu rasam ivarum kudikkatte,illel tholayatte.😊

  • @aravindjgpinternational
    @aravindjgpinternational 2 หลายเดือนก่อน

    Pinu katta panam puratheduthal mathi..Ellam sariyakum..

  • @KumarDhl-cv1gi
    @KumarDhl-cv1gi 2 หลายเดือนก่อน

    Please tell pinarayi to bring back the money from dubai ac

  • @jobanhz8025
    @jobanhz8025 2 หลายเดือนก่อน

    Hi

  • @user-zk9in7ne8s
    @user-zk9in7ne8s 2 หลายเดือนก่อน

    മനോരമ ഞാൻ വാങ്ങുന്നുണ്ട് ചങ്ങായീ

  • @liyonPrince
    @liyonPrince 2 หลายเดือนก่อน

    4:17 4:24 ഒന്ന് പോയി വേറെ പണി നോക്ക്

  • @roymonyelavilayil2056
    @roymonyelavilayil2056 2 หลายเดือนก่อน

    Daya 2 vatta Lorte akia kur pidich nilka weka 14 vata

  • @user-df6ro6hl2t
    @user-df6ro6hl2t 2 หลายเดือนก่อน

    Ivante kaaryam pokku thanne

  • @thomast.t54
    @thomast.t54 2 หลายเดือนก่อน +5

    കഴുവേറികൾ അനുഭവിക്കട്ടെ

    • @Jn-rk1gh
      @Jn-rk1gh 2 หลายเดือนก่อน

      കറക്റ്റ്. ഇവൻ ഒക്കെ ജനങ്ങൾ ക്കു മുന്നിൽ തെണ്ടി നടക്കട്ടെ

    • @sivarajans9406
      @sivarajans9406 2 หลายเดือนก่อน

      ആരെടാ.... മൈ.... നിന്റെ കഴുവേറികൾ.... നാട്ടിലെ പക്കാ ക്രിമിനലേ 🙄

  • @esnarayanan2499
    @esnarayanan2499 2 หลายเดือนก่อน

    സമ്പലം കൂട്ടി കൊടുക്കാം എന്നു പറഞ്ഞാൽ മാത്രം
    പോര!!!!!!!!!.കൊടുക്കാൻ വല്ല കൂറയും
    ഖജനാവിൽ ഉണ്ടോ????????കടം വാങ്ങി മുടിഞ്ഞ സർക്കാരും ....പഠട്ടി യും........ഒരു ജനതയ്ക്ജം???????
    സാചാര മലയാളി????????കഷ്ടം.......??😛😛😛😛😛😍😍😍😍

  • @GraceMary-xs5em
    @GraceMary-xs5em 2 หลายเดือนก่อน

    Pinaraiye valicheriyu

  • @ShivarajanT-dh8yh
    @ShivarajanT-dh8yh 2 หลายเดือนก่อน

    Poo.myra.🦛🦛🦛🦛🦛

  • @jobanhz8025
    @jobanhz8025 2 หลายเดือนก่อน

    Hi