ചേച്ചിയുടെ ചാനൽ e അടുത്ത് ആണ് കണ്ടു തുടങ്ങിയത്.. ഒരുപാട് ഇഷ്ടം തോന്നി ആ സംസാരം കേൾക്കാൻ തന്നെ.. എന്തൊരു ശാന്തത.. പിന്നെയും പിന്നെയും കാണാൻ തോന്നും.. ❤❤❤ഒരു ടീച്ചർ അമ്മയോട് തോന്നുന്ന ഇഷ്ടം 🌹
ഗീതയുടെ vedios ഈയടുത്താണ് ഞാൻ കാണുന്നത്. വളരെ ഉപകാരപ്രദമായ വീഡിയോസാണ് എല്ലാതും. ഗീതയുടെ Presentation വളരെ ലളിതവും എളുപ്പത്തിൽ മനസ്സിലാക്കാൻ പറ്റുന്നതുമാണ്. Many Many Thanks. ഗീതയുടെ നാട്ടുകാരി കൂടിയാണ് ഞാൻ .
കുറച്ചായതേയുള്ളൂ കണ്ട് തുടങ്ങിയിട്ട്. നല്ല ഇഷ്ടമാണ് കാണാൻ ..... നല്ല സംസാരം ..... ടീച്ചറായിരുന്നുവെന്ന് തോന്നുന്നു. എല്ലാ വീഡിയോസും കാണാറുണ്ട്. പഴയതൊക്കെ കണ്ടു വരുന്നതേയുള്ളൂ.......
വില പറയാതിരിക്കാൻ കാരണം അത് പെട്ടന്ന് change ആവുന്നുണ്ട്. കഴിഞ്ഞ കൊല്ലം വാങ്ങിയ പല ചെടികളുടെ യും വില നല്ലപോലെ കൂടിയിട്ടുണ്ട് ഇത്തവണ ചോദിച്ചപ്പോൾ. അതു കൊണ്ടാണ് വില പറയാതിരുന്നത്. കുറച്ചു കഴിഞ്ഞു വീഡിയോ കാണുന്നവർക്ക് അതു useful ആവില്ല. ഏതു ചെടിയുടെ വിലയാണ് അറിയേണ്ടത്? പറഞ്ഞു തരാം.
Watching n hearing you make me feel happier and more interesting so that my love towards Indore gardening. I hv started collecting more and more Indore plants. So calm and love your classes❤️🙏
Hi Geeta ! Yesterday I came across your video. I love the way you talk, your voice is so sweet and soothing. Excellent detailed presentation. Keep the good work. Rgds/ Sindhu
So beautiful first time seeing your Chanel well presentation.lam also an adiction to plants.from where we get peanut pea plant grass type covering plant
We have done indoor plant arrangements in different videos, you can watch them th-cam.com/video/D2q1ENEclaI/w-d-xo.html th-cam.com/video/2JYVQdO_2hQ/w-d-xo.html th-cam.com/video/fFvmuXdw95Y/w-d-xo.html th-cam.com/video/VLFNRoVVXHs/w-d-xo.html th-cam.com/video/2xC44bVwL2o/w-d-xo.html
Hi mam... ആദ്യമായിട്ടാ Vedieo കാണുന്നത് .എല്ലാം മനോഹരം. ലോണിൽ ചെയ്ത നിലത്ത് പരന്നു കിടക്കുന്ന Plant എവിടുന്നാ വാങ്ങിച്ചത്. കാറ്റാടി പോലെയുള്ള Plant സൂപ്പർ.🌹👍👌🌹🤗🌹
Ethu district il ninnanu aunty.. enthu nanai samsarikunnu.. voice kettirikan entha oru sukham .. peace talking 🥰❤️.. very well explanation.. very useful tips .. thank u 🥰❤️ Njan Azlina from Trivandrum ❤️💚 Video il oru bird nte sound kelkunnu.. peacock 🦚 nte ano..
Palakkad analle.. athanu enik ethrayum oru feel thonunne.. ente ummayude best Frnd Vasantha aunty palakad family anu.. job related ayi tvm years ayitund..
കേട്ട് ഇരിക്കാൻ ഇഷ്ടം തോന്നുന്നു. ചെടി ക്ക് കൊടുക്കുന്ന കെയർ പോലെ സ്നേഹം തുളുമ്പുന്ന ശബ്ദം 😍
Thank you 😊
Peaceful talk I like it very much
സമാധാനപരമായ സംസാരം.. കേട്ടിരിക്കാൻ തന്നെ സമാധാനം
അതെ.എത്ര സൗമ്യമായാണ് സംസാരിക്കുന്നത്.നേരിട്ട് പറഞ്ഞു തരുന്നത് പോലെ..സ്നേഹത്തോടെ. നന്ദി ടീച്ചര്‍..
Thank you 🙏
Sathyam😂😂
ശരിയാണ്. ഒരു അരുവി ഒഴുകി വരുമ്പോലെ❤️
Sathyam..... Plants noppam samsaravum👌🏻👌🏻👌🏻like..... Listening stories..... 😛😛
ഞാനും രണ്ട് ദിവസം മുമ്പാണ് കണ്ട് തുടങ്ങിയത്. കുറെയധികം വീഡിയോസ് കണ്ടു തീർത്തു.Beautiful presentation....with a soothing effect ❤️❤️❤️
Thank you so much 😊
Hii ante oru kochu channalann with gardening videos onn keri kandu nokkanee
Good 👍🏻..പുഞ്ചിരിയോടെ പറയുന്നത് കേൾക്കുമ്പോ അത് കഴിയോളം നമുക്കും ഒരു പുഞ്ചിരി നിലനിൽക്കുന്നു 💯💯💯
Thank you so much for watching
Ma’am I love the presentation. Very much calm and peaceful 🙏🙏🙏
Thank you so much 🙂
ചെടികൾ വാങ്ങുമ്പോൾ ശ്രദിക്കേണ്ട കാര്യങ്ങൾ പറഞ്ഞു തന്നതിന് thnks.. ഇയാളുടെ സംസാരം നല്ല ഇഷ്ടമാണ് 😍
Thank you 😊
ചേച്ചിയുടെ ചാനൽ e അടുത്ത് ആണ് കണ്ടു തുടങ്ങിയത്.. ഒരുപാട് ഇഷ്ടം തോന്നി ആ സംസാരം കേൾക്കാൻ തന്നെ.. എന്തൊരു ശാന്തത.. പിന്നെയും പിന്നെയും കാണാൻ തോന്നും.. ❤❤❤ഒരു ടീച്ചർ അമ്മയോട് തോന്നുന്ന ഇഷ്ടം 🌹
Thank you 😊
ഗീതയുടെ vedios ഈയടുത്താണ് ഞാൻ കാണുന്നത്. വളരെ ഉപകാരപ്രദമായ വീഡിയോസാണ് എല്ലാതും. ഗീതയുടെ Presentation വളരെ ലളിതവും എളുപ്പത്തിൽ മനസ്സിലാക്കാൻ പറ്റുന്നതുമാണ്. Many Many Thanks. ഗീതയുടെ നാട്ടുകാരി കൂടിയാണ് ഞാൻ .
Thank you so much for your comment Jayasree 😊
You added to your already huge collection of plants! 😊 Absolutely beautiful!
Yes! Thank you!
@@PlantsIsland1f⁸
കുറച്ചായതേയുള്ളൂ കണ്ട് തുടങ്ങിയിട്ട്. നല്ല ഇഷ്ടമാണ് കാണാൻ ..... നല്ല സംസാരം ..... ടീച്ചറായിരുന്നുവെന്ന് തോന്നുന്നു. എല്ലാ വീഡിയോസും കാണാറുണ്ട്. പഴയതൊക്കെ കണ്ടു വരുന്നതേയുള്ളൂ.......
Thank you so much for watching and commenting
Your love for plants and gardening is to be appreciated. Thanks for your valuable tips.
Thank you so much 😊
A very sincere and honest presentation without any show effect. Useful and informative. Subscribed now. Thanks 👍
Thanks for commenting 😊
വിശദീകരണം നന്നായി..ചെടികളുടെ വിലകൂടി പറഞ്ഞാൽ ഞാനടക്കം പലർക്കും ഉപകാരപ്രദമായിരുന്നു..🥰🥰🥰
വില പറയാതിരിക്കാൻ കാരണം അത് പെട്ടന്ന് change ആവുന്നുണ്ട്. കഴിഞ്ഞ കൊല്ലം വാങ്ങിയ പല ചെടികളുടെ യും വില നല്ലപോലെ കൂടിയിട്ടുണ്ട് ഇത്തവണ ചോദിച്ചപ്പോൾ. അതു കൊണ്ടാണ് വില പറയാതിരുന്നത്. കുറച്ചു കഴിഞ്ഞു വീഡിയോ കാണുന്നവർക്ക് അതു useful ആവില്ല. ഏതു ചെടിയുടെ വിലയാണ് അറിയേണ്ടത്? പറഞ്ഞു തരാം.
അഗ്ലോണിമ,യുജീനിയ എന്നിവയുടെ വില അറിഞ്ഞാൽ നന്നായിരുന്നു.
അഗ്ലോണിമ - 250
യുജീനിയ -130
@@PlantsIsland Thanks 🌹🌹🌹
❤️❤️ very beautiful collection... thanks for sharing lot of collection and giving wonderful tips
My pleasure 😊
ആദ്യമായിട്ടാണ് വീഡിയോ കാണുന്നത്. നല്ല അവതരണം❤❤❤
Thank you so much 🙏
Very encouraging. Your love for plants inspiring us. Thank you for sharing valuable information.
Thank you for commenting 😊
ചേച്ചിയുടെ എല്ലാ വീഡിയോസം ഞാൻ കാണാറുണ്ട് നല്ലയൊരു inspiration ആണ് ചേച്ചിയുടെ സംസാരം കേൾക്കാനും എനിക്ക് ഇഷ്ട്ടമാണ്
Thank you so much 😊
ടീച്ചറിന്റെ എല്ലാ വിഡിയോസും ഏറെ ഇഷ്ടമാണ്....
Thank you so much 😊
Important and suitable informations on replanting new plants. Thank you so much.
Thank you 😊
So interesting to watch nd hear💕
Glad you enjoyed it
Ma'am I love your way of presentation, caring tips
Thank you 😊
ആദ്യമായിട്ടാ വീഡിയോ കാണുന്നത്... ഒരുപാട് ഇഷ്ടായി....ചെടികളെക്കാളും എനിക്കിഷ്ടപെട്ടത് പറയുന്ന ആളിനെയാണ് ... കേട്ടിരിക്കാൻ തോന്നുന്ന സംസാരം ❤😍👍
Thank you so much 😊
Really informative videos ma'am. Please share more n more videos. Thank you so much.
Keep watching
Ella plant um super👌onninonnum mecham. Nalla avatharanmnu chechide. Thanks for vedeo
Thank you 😊
എനിക്ക് ഒരുപാട് ആവശ്യം ഉണ്ടായിരുന്നു ഇത് poloru video eshtapettu
Superb presentation as usual, very much impressive
Thanks a lot
Very useful video. Beautiful presentation. Thanks
Thanks for watching and commenting
നല്ല ഒരു ക്ലാസ്സിൽ ഇരുന്ന പ്രതീതി...👍👍👍👌👌
Thank you 💗
സൂപ്പർ എല്ലാ ചെടി കളും👍👍🌹🌹🌹
Thank you 😊
nalla samsaram checheede .. njn innu muthallaa chechide videos kandu thudagiyathu .. njn kure plants nde vdos kaanunna allannu pakshe ithra crrct aayi parayunna allu chechii maathramaanu..
Thank you so much 😊
As Usual superb presentation Geetha 🌹. Your subscriber numbers are getting gradually creeping 👍Keep going...
Thank You... 😊
Useful content and loving presentation ❤
Thanks a lot 😊
Really nice and awesome collection ❤❤❤
Thank you so much 😊
നല്ല ടീച്ചർ ആണ്... നന്നായി പറഞ്ഞു മനസിലാക്കി തരുന്നു
Thanks for the comment
Hai geetha. Plan cheyyathulla purchasum വിഡിയോയും spr ആയിട്ടുണ്ട്. കുറെ ചെടികളുടെ പേരും പഠിച്ചു.
Hi Raji... Thanks for watching and commenting 😊
Ur presentation is truly amazing. Tnq.
Thank you
Calm and peaceful talk🥰
Thank you 😊
Very informative video... Thanks
Woww lovely lovely shopping
Thank you 😊
നല്ല അവതരണം.luv watching it 👍
Thank you 😊
Beautiful collections.
Thank you so much 😊
കാണിച്ച പല ചെടികളും ഇവിടെ, സിംഗപുരിൽ റോഡ് സൈഡുകളിലും പാർക്കുകളിലും നട്ടിട്ടുണ്ട്. നല്ല ഭംഗിയാണ്
Thank you for commenting 😊
Eniku Ellachedikalum othiri ishtayi. Chedikalepatti pithiyathayi lefikkunna nalla nalla arivukalku othiri thanks mam.
Thanks for watching and commenting ☺️
ഒരൂ കുഴപ്പിക്കുന്ന ചോദ്യം😮 എല്ലാം ഒന്നിനൊന്ന് സൂപ്പർ ❤❤❤❤
🙏🙏
Watching n hearing you make me feel happier and more interesting so that my love towards Indore gardening. I hv started collecting more and more Indore plants. So calm and love your classes❤️🙏
Thank you so much 😢
Such a nice home...nd an informative video for plant aspirants ma'am
Bubble plant anu ma'am aaa medichathu😍..... Pot nirayum bt hang avilla💓
Thank you so much for watching and commenting 😊
Very nice presentation.
Superb plants. Nice sharing. 👍👍👌👌🥰🥰
Thank you so much 🙂
താങ്ക്സ് പുതിയ പുതിയ അറിവ് തരുന്നതിനു 🙏
You are welcome
I liked the plants which you have kept in the sit out.. Thanks. Super.
Thank you 😊
Hi Geeta ! Yesterday I came across your video. I love the way you talk, your voice is so sweet and soothing. Excellent detailed presentation. Keep the good work. Rgds/ Sindhu
Thank you Sindhu 😊
Spoken well peaceful ❤
Thank you
Wow all plants are so pretty 😍
Thanks for watching 😊
Very good information. Lovely collection.Beautiful presentation 👌👌👌👌👌.Apt video
Thanks a lot 😊
Very good information ☺️ thanks 👍
Thank you 😊
Beautiful plants.Nice sharing👌👌👍😍😍
Thank you 😊
Ketirikanum kandirikanum nalla santhosham.
U r good കലാകാരി.
Thank you so much 😊
Sister ur speaking like a little child.nice
very gd collection. the plant shown at 5.20 is not Dracaena.. this is actually cordyline plant.
Thank you
So beautiful first time seeing your Chanel well presentation.lam also an adiction to plants.from where we get peanut pea plant grass type covering plant
It is not common in nurseries. I got it from one of my friends 😊
അവതരണം നന്നായിട്ടുണ്ട്. ഇന്ന് ആദ്യം കണ്ടപ്പോൾ തന്നെ സബ്സ്ക്രൈബ് ചെയ്തു.
Thank you so much 😊.
Wow super beautiful plants good presentation
Thank you so much 😊
Nice tips and good collection of plants you bought
Thank you 😊
Peaceful.....love 💕 presentation
Thank you so much 😊
Mam.. home tour cheyyoi... Indoor plants set chaithirikkunathh kanan annu...
Good presentation... Oru amma paranju tharunna polee💖💖💖homely feeling😀😍
We have done indoor plant arrangements in different videos, you can watch them
th-cam.com/video/D2q1ENEclaI/w-d-xo.html
th-cam.com/video/2JYVQdO_2hQ/w-d-xo.html
th-cam.com/video/fFvmuXdw95Y/w-d-xo.html
th-cam.com/video/VLFNRoVVXHs/w-d-xo.html
th-cam.com/video/2xC44bVwL2o/w-d-xo.html
Chechi..... chechide yellaa vediosum kaanaarund...... Chechide presentation um samsaaravum yenikk bayankara ishtaan.....😍😍😍
Thank you so much.! 😊
It's very nice to watch your videos dear Mam
Thank you so much for watching and commenting
ചേച്ചിയുടെ ഇഷ്ടപ്പെട്ട Plant തന്നെ എനിക്കിഷ്ടപ്പെട്ട plant: super
Thank you..! 😊
@@PlantsIsland ee plantinte price ethraya...
@@PlantsIsland ee plantinte price ethraya...
Garden tour cheyyo ❤
Samsaaram kelkkaan thanne otthiri ishttam
I appreciate it
3:03 Dipteracanthus elastica (Bubble Plant)
3:29 Ficus microcarpa
Thanks for commenting 😊
Ma’am pls philodendron sellonum gold care video cheyyo?
U explain things so well..Thanku
Thanks for commenting 😊
പുതിയ കാര്യങ്ങൾ അറിയാൻ പറ്റി.. നന്ദി 🌹
Thanks for commenting 😊
Hi ma'am, kettirikkan thonnunna nalla presentation... Njan kure videos kandu...
Thrissur ethu nursery il ninnanu vangiyathu ennu parayunnathil budhimutillenkil parayamo... Njanum thrissur base anu... Enikku vangan agrahamulla kure plants ma'am valare ishtappettu vangiyathanennu paranju...
Plants are bought from TEEOSE and Buy and Farm Mannuthy
Thanks for commenting
Hi mam... ആദ്യമായിട്ടാ Vedieo കാണുന്നത് .എല്ലാം മനോഹരം. ലോണിൽ ചെയ്ത നിലത്ത് പരന്നു കിടക്കുന്ന Plant എവിടുന്നാ വാങ്ങിച്ചത്. കാറ്റാടി പോലെയുള്ള Plant സൂപ്പർ.🌹👍👌🌹🤗🌹
Thank you for watching😊 Got a handful of cuttings from one friend and propagated from that.
Super selection madam..
Thank you very much
Enekku last kanecha vig polathea kattadee vargathel petta plat anu eshtamayathu
That one is casuarina 'cousin it'.
@@PlantsIsland athu entealu ellya
ചാനൽ ഇപ്പോൾ ആണ് കാണുന്നത്. Kore വീഡിയോസ് ഒറ്റ ഇരിപ്പിന് കണ്ടു തീർത്തു.മാം ന്റെ സംസാരം കേക്കാൻ നല്ല രസണ്ട് 😍.. Thr എവിടെന്നാണ് ചെടികൾ വാങ്ങിയത്
Thanks for watching and commenting.. 😊
TEEOSE and Buy N Farm , Mannuthy
@@PlantsIsland ഞാൻ ഒരു 1month bfor theos le poyirunnu.. Bt anne ഇത്ര collection onnum ഉണ്ടായില്ല.
👍👍...
Chedikalekal istamayadu pudiya chedikal kitiya chechide mugathe a sandosham anu 😀🥰… ela videosum masha allah adipoliyattoooo presentation 👌🏻👌🏻
Thanks you 😊
Adipoli purchase aayallo👌🏻👌🏻👌🏻
Thank you..! 😊
Nice video... Really loved it mam... ❤
Thanks a lot 😊
Very nice and informative 👌🙏 may I ask u , heard peacock's voice !! Is there 🦚?
Yes, lots of peacocks visit my garden 😊
@@PlantsIsland oh,WOW!!🥰
Very good congratulations 👍
Thank you 😊
Ethu district il ninnanu aunty.. enthu nanai samsarikunnu.. voice kettirikan entha oru sukham .. peace talking 🥰❤️.. very well explanation.. very useful tips .. thank u 🥰❤️
Njan Azlina from Trivandrum ❤️💚
Video il oru bird nte sound kelkunnu.. peacock 🦚 nte ano..
Yes 😊. Lots of peacocks visit our home 😊. I am from Palakkad district
Palakkad analle.. athanu enik ethrayum oru feel thonunne.. ente ummayude best Frnd Vasantha aunty palakad family anu.. job related ayi tvm years ayitund..
നല്ല ഒരു infarmation ആയിരുന്നു thank you👌
Thank you so much 😊
I like the first one( കാറ്റാടി)
Very Informative message, 😊
Thank you so much 😊
Nice video ma'am
Thanks for sharing
Thanks for Watching 😊
Nalla avdaranam valare ishthamaayi parayunna kaariyam nanayi manasilsvum njaan ennum kaanunnunde
Thanks for watching and commenting
I like yourplants tips Ialso followyour garden ideas
Thanks for commenting 😊
Nice collection. Loved all the plants
Thank you so much 😊
I luv variegated plants a lot oh yep
Me too!
Superb video👌🏽
Thank you 😊
Enik bhayankara ishtamanu Sansevieria Cylendrica😍
Okay 👍😊 try to get one 😊
Set cheyth kaanicha plant super
Thank you 😊
Super.. Beautiful explanation
Thank you so much 😊
ഞാനും ഇന്ന് കുറച്ച് ചെടി വാങ്ങിച്ചിരുന്നു ഇൻഫർമേഷൻ എനിക്ക് ഭയങ്കര നന്നായി തോന്നി താങ്ക്യൂ
Thanks for commenting.😊
Nice presentation mam.
Thank you 😊
Your garden looks so beauiuful!Can you please tell me from which nursery you got Zig zag plant ?
Buy N' Farm Nursery in Thrissur
@@PlantsIsland Thanks a lot
Nalla tips. Nalla avatharanam.
Thank you 😊