ഇദ്ദേഹം പറഞ്ഞത് തീർച്ചയായും ശരിയാണ്. ഏത് പ്രസ്ഥാനത്തിൽ പ്രവർത്തിക്കുന്ന വ്യക്തി ആയാലും, ഒരു പ്രവർത്തകന്റെ കുടുംബത്തിൽ ഒരു നഷ്ടം ഉണ്ടാകുമ്പോൾ ഏറ്റവും ചുരുങ്ങിയത് ഒരു റീത്ത് എങ്കിലും വെക്കേണ്ടത് സഹപ്രവർത്തകരുടെ ഒരു മര്യാദയാണ്. ഇത് പറയുമ്പോഴും ഞാൻ സന്ദീപിന്റെ പാർട്ടിക്കാരനെയല്ല. അദ്ദേഹത്തിന്റെ രാഷ്ട്രീയ എതിർ പാർട്ടിക്കാരനാണ്.

സന്ദീപ്, താങ്കൾ താങ്കളായി തന്നെ ഇപ്പോൾ നിൽക്കുക... 👍
അമ്മയുടെ ആത്മാവിന് ശാന്തി നേടട്ടെ 🙏🏾
വാര്യരെ ദുഃഖത്തിൽ പങ്ക് ചേരുന്നു. ഏതായാലും പാർട്ടി വിടരുത്. ഇരിക്കുന്ന കൊമ്പ് മുറിക്കരുത്
Fake id sanghi😅😅😅
തൽക്കാലം ബീ ജെ പി വിടുക. ഏത് മേഖലയിലും പ്രവർത്തിക്കാനുള്ള ആരോഗ്യമുണ്ടല്ലൊ?
KJP ഇങ്ങനെ പോയാൽ nota ക്ക് വോട്ടു കൂടും.
ഇത് cpm.Bjpഅന്തർനാടകം
ദിവ്യ കേസിൽ നിന്ന് പത്രക്കാരുടെ ശ്രദ്ധമാറ്റൻ ഇത് തനാട
We want sandeepji please join bjp😊
എത്രയും പെട്ടെന്ന് പോയാൽ അയാൾക്ക് കൊള്ളാം
Sandeep you are really great. I really attracted by your TV programs. Now he is telling lies because he needs your help and vote.
Join bjp sandeepji dont worry
അമ്മ മരിച്ചപ്പോൾ വന്നില്ലെങ്കിൽ എന്താണ് കുഴപ്പം?
നിങ്ങളുടെ സുഹൃത്തിന്റെ അമ്മ മരിച്ചാൽ നിങ്ങൾ പോവാതിരിക്കുമോ