അദാനി ഗ്രൂപ്പിനെതിരായ നിയമ നടപടികൾ US പ്രസിഡന്റിന്റെ അറിവോടെയെന്ന് സ്‌ഥിരീകരിച്ച് വൈറ്റ് ഹൗസ് |Adani

แชร์
ฝัง
  • เผยแพร่เมื่อ 21 พ.ย. 2024
  • കർശന നടപടികൾ തുടരും;അദാനി ഗ്രൂപ്പിനെതിരായ നിയമ നടപടികൾ യുഎസ് പ്രസിഡന്റിന്റെ അറിവോടെയെന്ന് സ്‌ഥിരീകരിച്ച് വൈറ്റ് ഹൗസ്
    #adani #adanigroup #us #uspresident #gautamadani #donaldtrump #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | By...
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

ความคิดเห็น • 173

  • @jacksonkurian8060
    @jacksonkurian8060 7 ชั่วโมงที่ผ่านมา +75

    നല്ല കാര്യം.. ഇന്ത്യയിലെ പൊതുമേഖല സ്റ്റാഭനം അദാനിക് കൊടുക്കുന്ന ഭരണാധികൾക്ക് ഒരു പടം ആകണം

    • @rahulparameswar12
      @rahulparameswar12 5 ชั่วโมงที่ผ่านมา +12

      😂😂😂 ഏതു പടം ?🤣🤣🤣🤭

    • @NasarN-tb4sy
      @NasarN-tb4sy 5 ชั่วโมงที่ผ่านมา

      പാഠം

    • @vickyz169
      @vickyz169 4 ชั่วโมงที่ผ่านมา +4

      ശാഖ intelligence ന്റെ report കമന്റ്‌ സ് ഇപ്പോൾ വരും

    • @nps7742
      @nps7742 2 ชั่วโมงที่ผ่านมา

      Indian business thakarkan anganne palla kalliyum soros and deep state kallikum bharathathil ivanmarku kayaran pattunilla athinthe chorukannu ithokke ...

  • @Shaju.nkm.
    @Shaju.nkm. 6 ชั่วโมงที่ผ่านมา +24

    ഒരു പതിറ്റാണ്ടായി ഇന്ത്യൻ കമ്പനികൾ അന്താരാഷ്ട്ര മാർക്കറ്റിൽ ബിസിനസ് ചെയ്യുന്നുണ്ട് ടാറ്റാ, വിപ്രോ , ഇൻഫോസിസ് ബജാജ് , Hindalco തുടങ്ങിയ ഒരുപാട് കമ്പനികൾ. Adani ചെയ്യുന്നത് ഉടായിപ്പിലൂടെ എങ്ങനെ ബിസിനസ് ചെയ്യാമെന്നുള്ള ഗവേഷണമാണ് അയാൾ നടത്തിക്കൊണ്ടിരിക്കുന്നത് അത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം നാണക്കേടാണ് അന്താരാഷ്ട്ര രാജ്യങ്ങളിൽ ഇന്ത്യയുടെ ഇടിച്ചു താഴ്ത്തുന്നതാണ് അദാനിയുടെ ഉടായിപ്പ് കാര്യങ്ങൾ

    • @nps7742
      @nps7742 2 ชั่วโมงที่ผ่านมา

      Ohhh saram illa avanmarellam dependent on western countries Adani anganne alla athannu avanmarude problem.....western companies kanikkuna udayipu onnum adani kanichittila .

  • @Joothan
    @Joothan 8 ชั่วโมงที่ผ่านมา +16

    🤔🤔🤔, കോടതികളിൽ കേസ് വരുമ്പോൾ, ചില കേസുകൾ ദൈവത്തോട് ചോദിക്കും, സെബിയുടെ അന്വേഷണം എവിടെ വരെയായി???????????

  • @sirajnaina8124
    @sirajnaina8124 7 ชั่วโมงที่ผ่านมา +60

    വെരി ഗുഡ് കൺഗ്രാജുലേഷൻസ് ഭൂലോക ഫ്രോഡിനെ കൊണ്ട് ഇന്ത്യക്ക് അപമാനം

    • @hrishikeshtn
      @hrishikeshtn 6 ชั่วโมงที่ผ่านมา

      World is fed-up with pigs cry😂

    • @nps7742
      @nps7742 2 ชั่วโมงที่ผ่านมา

      Ohh njangalku orru apamanavum illa innuyum sayipanmarre pattichal athreyum nallathu, pinne ithokke deep state inthe game annu athu manasilakkan olla bhoodhi okke ivide ullorku ondu

  • @vargiscv511
    @vargiscv511 6 ชั่วโมงที่ผ่านมา +16

    അങ്ങനെ "മൈ ഫ്രണ്ട് ഡോളണ്ട് ഡ്രമ്പ്" ചെയ്യുമോ?!!

    • @VarunDev-o6r
      @VarunDev-o6r 5 ชั่วโมงที่ผ่านมา +7

      ഡൊണാൾഡ് ട്രമ്പ് പ്രസിഡൻ്റ് ആയില്ലല്ലോ.. ജനുവരി ആണ് പുള്ളി കേറുന്നത്

    • @imailumailymail
      @imailumailymail 2 ชั่วโมงที่ผ่านมา

      സോറോസ് ടീം തന്നെയാണ് ഇപ്പോഴും പ്രസിഡന്റ്‌ 😂

    • @nps7742
      @nps7742 2 ชั่วโมงที่ผ่านมา

      January akatte monne athu varre ivanmarru kallikatte

  • @MrKerala-nq2hk
    @MrKerala-nq2hk 6 ชั่วโมงที่ผ่านมา +38

    അദാനി ഓഹരികൾ എല്ലാം വളരെ ഉയർന്നു trade ചെയ്യുന്നു. ഇപ്പോൾ സമയം 2.20 PM. അദാനി ഷെയർകൾ 3% പോസിറ്റീവ് ആയി trade ചെയ്യുന്നു. ഏഷ്യാനെറ്റ്‌നു എവിടുന്നാണ് ഈ news കിട്ടുന്നത്?? രാവിലെ 11 മണിയോടെ ഷെയർ മാർക്കറ്റ് 1500 point plus ആയി.

    • @BREAKBALLYT
      @BREAKBALLYT 6 ชั่วโมงที่ผ่านมา +5

      Yes groww nokan para avarod 😂
      Only adani energy is shrinking

    • @Shaju.nkm.
      @Shaju.nkm. 6 ชั่วโมงที่ผ่านมา +2

      20 % down yesterday

    • @Shyamks2152
      @Shyamks2152 6 ชั่วโมงที่ผ่านมา

      Innathe karyam anu parayunnath​@@Shaju.nkm.

    • @Scooboottan
      @Scooboottan 6 ชั่วโมงที่ผ่านมา +1

      ഞാനും അത് തന്നെയാണ് ആലോചിക്കുന്നത്.. ഇവർ പറയുന്നത് പോലെ അല്ലല്ലോ കാര്യങ്ങൾ 😂

    • @Shaju.nkm.
      @Shaju.nkm. 5 ชั่วโมงที่ผ่านมา +6

      @Scooboottan ഒരു ലക്ഷം ഇൻവെസ്റ്റ് ചെയ്തവർക്ക് 20,000 നഷ്ടപ്പെട്ടു ഇന്നലെ ഇന്ന് 2000 തിരിച്ചു കിട്ടി അത് നിങ്ങൾ ആഘോഷിക്കും.

  • @TipsandTips5830
    @TipsandTips5830 5 ชั่วโมงที่ผ่านมา +6

    പലനാൾ പറ്റിച്ചാൽ ഒരുനാൾ പിടിക്കും..

  • @sajeevkumar2315
    @sajeevkumar2315 4 ชั่วโมงที่ผ่านมา +12

    ഏഷ്യ നെറ്റ് ഇപ്പോൾ കോയ ചാനെൽ ആയി 😜😜😜

    • @27mbiju
      @27mbiju 2 ชั่วโมงที่ผ่านมา +4

      Karayam parayumbol chorinjittu karyamundo😂

    • @MrSayeedkp
      @MrSayeedkp 52 นาทีที่ผ่านมา

      അമേരിക്ക കോയ രാജ്യവും😂

  • @Abc76353
    @Abc76353 6 ชั่วโมงที่ผ่านมา +10

    ഇന്ത്യൻ വിപണി തകർക്കുക, അതുവഴി ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ തകർക്കുക എന്ന അമേരിക്കൻ ലക്ഷ്യം ഫലം കാണുന്നു. അമേരിക്കയ്ക്ക് ഒളിഞ്ഞു പിന്തുണ കൊടുക്കുന്ന ദേശവിരുദ്ധർക്ക് സന്തോഷിക്കാം.

    • @americansanchaaribyaugustine
      @americansanchaaribyaugustine 4 ชั่วโมงที่ผ่านมา +3

      ഇത്തിരി തോലികട്ടി 😂

    • @Abc76353
      @Abc76353 4 ชั่วโมงที่ผ่านมา +3

      @americansanchaaribyaugustine ഒരു ചാനൽ കണ്ട് ഒരു പത്രവും വായിക്കുന്നവന് എന്ത് അമേരിക്ക, എന്ത് സൊറസ്സ്, എന്ത് ഹിൻഡൻ ബർഗ്ഗ്.

    • @nps7742
      @nps7742 2 ชั่วโมงที่ผ่านมา

      Koppu bhallam kannum , ithillum vallya kalli ksllichallum india crash akilla

  • @starliner76
    @starliner76 6 ชั่วโมงที่ผ่านมา +6

    ചോദിക്കും ചോദിക്കും. നമ്മുടെ ഫ്രണ്ട് ട്രംപ് വന്നാൽ പിന്നെ എന്ത് കേസ്

  • @GloryOfHeaven10
    @GloryOfHeaven10 6 ชั่วโมงที่ผ่านมา +8

    😁അദാനി എന്ന പേരും കൈക്കൂലി ദാനശീലസ്വഭാവവും, കൂടെ പൊതു സ്വത്തുക്കൾ ദാനമായി വാരിക്കോരി അദാനി കുടുബത്തിനു നല്കുന്ന കൂട്ടുകാരൻ പ്രധാന മണ്ടനും ഉള്ളപ്പോൾ പിന്നെ ആ-ധാനികൾക്കു എന്ത് പേടിക്കാൻ 🤣

  • @subbin1971
    @subbin1971 4 ชั่วโมงที่ผ่านมา +5

    ജനുവരി 20 ന് ബൈഡൻ ഇറങ്ങി പോവുന്നതിന് മുമ്പ് Deep State ൻ്റെ മറ്റൊരു കളി. അതേറ്റു പിടിക്കാൻ കൃത്യസമയത്ത് തന്നെ രാഹുൽ ഗാന്ധി ഇവിടെ റെഡി. ഹിൻഡൻ ബർഗ് ഇഫക്ടിനു ശേഷം പുതിയ സംഭവം. ഞാൻ കുറെക്കൂടി അദാനി ഷെയറുകൾ വാങ്ങിച്ചു. ജനുവരി 20 തിയ്യതി കഴിഞ്ഞാൽ അദാനിഷെയറുകൾ റോക്കറ്റ് പോലെ കുതിക്കും...😂

    • @nps7742
      @nps7742 2 ชั่วโมงที่ผ่านมา +1

      Athokke ellarkum ariyam , avanmaru thottu poyathinthe deshyam theerku annu

  • @achuappu9447
    @achuappu9447 5 ชั่วโมงที่ผ่านมา +4

    അഴിമതിക്കെതിരെ ക്രിയാത്മകമായ ഒരു നടപടിയും മോഡി ചെയ്തിട്ടില്ല.ഇപ്പോൾ അഴിമതിക്കെതിരെ പൊരുതാൻ അമേരിക്ക വരേണ്ടിവന്നു.എന്തായാലും അമേരിക്കയുടെ നല്ലൊരു കാൽവെപ്പ്.

    • @AshokKumar-xo8uw
      @AshokKumar-xo8uw 5 ชั่วโมงที่ผ่านมา +1

      എന്നാൽ ഇന്ത്യയിലെ എല്ലാ അഴിമതിയും അന്വേഷിക്കാൻ അമേരിക്ക വരട്ടെ.. ആരെല്ലാം പെട്ടുപോകും എന്ന് പറയാണ്ട് അറിയാമല്ലോ 😄😃

    • @nps7742
      @nps7742 2 ชั่วโมงที่ผ่านมา

      Onnu podey indian business crash cheyan deep state inthe kalli manasilakn olla bhodam okke ivide ollorku ondu

  • @jomedathinakam5964
    @jomedathinakam5964 8 ชั่วโมงที่ผ่านมา +7

    ഇനി വല്ലവനെയും കൈ മാറണം എന്ന് അവന്മാരോട് പോയി ആവശ്യപ്പെട്ട് നോക്കണം.. അന്നേരം അവരും തുണി പൊക്കി കാണിക്കും.. അത്ര തന്നെ.. നടക്കട്ടെ..

    • @nps7742
      @nps7742 2 ชั่วโมงที่ผ่านมา

      Kore nall ayittu chodikunundu malya ,nirv kuranjathu ortu 100 perude list njan tharam . Avanmarrude assets onnum avaru tharilla purathakunathinnu munbu maximam problem undakan nokunathannu soros team ithonnum ippo work akilla chilla pottan congress karru ithinnu purake kidannu karayum ennalathe onnum nadakilla,,,
      Aduthathu bengladesh or pakistan use cheythu india kittu paniyan nokum . Manipur adyam nokki ippo ithu aduthathu bengladesh athum pottubo pakistan.

  • @shajibasheer3014
    @shajibasheer3014 4 ชั่วโมงที่ผ่านมา +1

    ഇതാണ് നമ്മളും അവരും തമ്മിലുള്ള വിത്യാസം

  • @ahmmdasf854
    @ahmmdasf854 6 ชั่วโมงที่ผ่านมา +4

    അദാനിയുടെ കയ്യിൽ നിന്നും നമ്മുടെ നാട്ടിലെ രാഷ്ട്രീയക്കാരും കൈക്കൂലി വാങ്ങിയിട്ടുണ്ടാകില്ലേ😂😂😂😂😂😂,വിഴിഞ്ഞം പദ്ധതിയും അദാനി രാഷ്ട്രീയക്കാർക്ക് കൈക്കൂലി കൊടുത്തിട്ട് ഉണ്ടാവുമോ😂😂😂😂😂😂

    • @aslamvakathanam2383
      @aslamvakathanam2383 5 ชั่วโมงที่ผ่านมา

      കോടികൾ സിപിഎം, ബിജെപി, കോൺഗ്രസ്‌ എല്ലാവരും പങ്കു പറ്റിയിട്ടുണ്ടാവും ഉറപ്പല്ലേ,

  • @Mubi870
    @Mubi870 6 ชั่วโมงที่ผ่านมา +2

    My friend trumb

    • @rahulparameswar12
      @rahulparameswar12 5 ชั่วโมงที่ผ่านมา +1

      January 20th aada pulli sworn in chaiyyunne... athinu munne karajuthodagiyaalo😂😂.... poor pappu and team🤭

  • @rasputin7880
    @rasputin7880 5 ชั่วโมงที่ผ่านมา +2

    ഒരു പുല്ലും ഇല്ല.🤣മോഡി 🔥

  • @binoyirinjalkudabinoycpaul6606
    @binoyirinjalkudabinoycpaul6606 3 ชั่วโมงที่ผ่านมา

    ഇതാണ് അമേരിക്കയും ഇന്ത്യ യും തമ്മിലുള്ള വ്യത്യസ്യം

    • @nps7742
      @nps7742 2 ชั่วโมงที่ผ่านมา

      Soros inthe kalli nadakathapol orro allegations undakunatho onnu podey

  • @hassan6024
    @hassan6024 ชั่วโมงที่ผ่านมา +1

    ബിജെപി ക്ക് കോടികൾ നൽകുന്നത് ഈ അദാനി അല്ലെ മോഡിയുടെ സ്വന്തം m

  • @alavikuttyca7908
    @alavikuttyca7908 4 ชั่วโมงที่ผ่านมา +1

    പിന്നെ അമേരിക്ക ഒലത്തും

  • @thalipolichannel7914
    @thalipolichannel7914 5 ชั่วโมงที่ผ่านมา +1

    സാധാരണക്കാരായ കച്ചവടക്കാരുടെ മേലെ കുതിര കയറാൻ മാത്രമറിയുന്ന സർക്കാറുകൾ .പഴയകാലത്തെ അടിമത്തം ആയിരുന്നു ഇതിലും നല്ലത്

  • @abdurahiman6995
    @abdurahiman6995 4 ชั่วโมงที่ผ่านมา +1

    അജയനും വിജയനും എന്ത ല്ലാം പുലിവാലാണ് ഉണ്ടാക്കുന്നത്

  • @rasheedparappa
    @rasheedparappa 4 ชั่วโมงที่ผ่านมา

    Oh my prend

  • @lathadevi5240
    @lathadevi5240 2 ชั่วโมงที่ผ่านมา +1

    Next drama after Hindenburg

  • @muhsinasathar
    @muhsinasathar 3 ชั่วโมงที่ผ่านมา

    ഞമ്മന്റെ പ്രെണ്ട് ട്രംപ് പണി തുടങ്ങി മക്കളേ 😂😂😂
    വിശ്വഗുരു അറിയു😊ന്നുണ്ടോ ഇതൊക്കെ ...

  • @abhijiths2682
    @abhijiths2682 5 ชั่วโมงที่ผ่านมา +3

    😂😂😂 ഡീപ് സ്റ്റേറ്റ് അവസാന പിടച്ചലിലാണ്....ജനുവരിയിൽ ട്രംപ് വരുന്നതുവരെ😂😂😂 പലതും കാണേണ്ടി വരും

  • @maheshchemmery1116
    @maheshchemmery1116 7 ชั่วโมงที่ผ่านมา +16

    അമേരിക്കയുടെ കുത്തക തകർക്കുന്ന മറ്റു രാജ്യങ്ങളുടെ വൻകിട കമ്പനികളെ അമേരിക്ക തകർക്കാൻ ശ്രമിക്കാറുണ്ട്, അദാനി കമ്പനി ഇടപാടുകൾ പലതും സംശയം ഉള്ളത് ആണെന്ന് സമ്മതിക്കാം പക്ഷെ ഒരു ഇന്ത്യൻ കമ്പനി ആഗോള തലത്തിലേക്ക് വളരുന്നത് പലർക്കും ഇഷ്ടം ആവുന്നില്ല എന്നതാണ് ഈയിടെ നടക്കുന്ന സംഭവങ്ങൾ

    • @Shaju.nkm.
      @Shaju.nkm. 6 ชั่วโมงที่ผ่านมา +1

      ഒരു പതിറ്റാണ്ടായി ഇന്ത്യൻ കമ്പനികൾ അന്താരാഷ്ട്ര മാർക്കറ്റിൽ ബിസിനസ് ചെയ്യുന്നുണ്ട് ടാറ്റാ, വിപ്രോ , ഇൻഫോസിസ് ബജാജ് , Hindalco തുടങ്ങിയ ഒരുപാട് കമ്പനികൾ. ചാകാ ചെയ്യുന്നത് ഉടായിപ്പിലൂടെ എങ്ങനെ ബിസിനസ് ചെയ്യാമെന്നുള്ള ഗവേഷണമാണ് അയാൾ നടത്തിക്കൊണ്ടിരിക്കുന്നത് അത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം നാണക്കേടാണ് അന്താരാഷ്ട്ര രാജ്യങ്ങളിൽ ഇന്ത്യയുടെ ഇടിച്ചു താഴ്ത്തുന്നതാണ് അദാനിയുടെ ഉടായിപ്പ് കാര്യങ്ങൾ

  • @parasuraman7869
    @parasuraman7869 3 ชั่วโมงที่ผ่านมา

    It's shame on this channel to discourage a business man of India
    You should have asked US what the role of US if Adani gives bribe to people of india
    How can they take a case for the ok issue happened in india

  • @sarathsrt
    @sarathsrt 6 ชั่วโมงที่ผ่านมา +1

    ഇൻഡ്യൻ എക്കോണമി തകർക്കുക അത്രയേ ഉള്ളു

    • @farookrt7543
      @farookrt7543 6 ชั่วโมงที่ผ่านมา

      അത് മൈപ്രണ്ടും അദാനിയുംചെയ്യുന്നുണ്ടല്ലൊ

  • @vishnuraj8086
    @vishnuraj8086 7 ชั่วโมงที่ผ่านมา +1

    ഇപ്പോ തന്നെ കൈമാറാം

  • @anamika02938
    @anamika02938 ชั่วโมงที่ผ่านมา

    Why the USA bothered about corruption in India

  • @jkeyen
    @jkeyen 5 ชั่วโมงที่ผ่านมา

    A Happy Asianet 😆

  • @MrSayeedkp
    @MrSayeedkp 53 นาทีที่ผ่านมา +1

    അദാനിയെ കൈമാറാനോ? അപ്പോ ഞങ്ങൾക്കാര് ഫണ്ട് തരും മല്ലയ്യാ!?

  • @anilaprabhusacademy9862
    @anilaprabhusacademy9862 7 ชั่วโมงที่ผ่านมา +4

    DEEP STATE LOBBY 😁😁😁😁😁

  • @JoTk-he5lc
    @JoTk-he5lc 6 ชั่วโมงที่ผ่านมา +4

    ഇവിടെ സുപ്രീം കോടതി മോദാനി പേര് കേട്ടാൽ മുള്ളൽ തുടങ്ങും

  • @abdulnazer4659
    @abdulnazer4659 ชั่วโมงที่ผ่านมา

    Mabrook😂

  • @BlastersFC
    @BlastersFC 6 ชั่วโมงที่ผ่านมา

    നമ്മുടെ വിഴിഞ്ഞം പോർട്ടിനെ ബാധിക്കുമോ?

  • @vijeshnarayan9422
    @vijeshnarayan9422 2 ชั่วโมงที่ผ่านมา

    പ്രശ്നം അമേരിക്കയിലെ വങ്കത്തരമായ അധികാര കൈമാറ്റ രീതി ആണ്.. ഇലക്ഷൻ തോറ്റു രണ്ടു മാസം കഴിഞ്ഞാലും അധികാരത്തിൽ തുടരാൻ ഒരു ഗവണ്മെന്റിന് കഴിയുക എന്ന് വച്ചാൽ ഇതുപോലെ താന്തോന്നിത്തരം കാണേണ്ടിവരും..😮

  • @gillyelk
    @gillyelk 6 ชั่วโมงที่ผ่านมา +9

    അദാനിയിൽ നിന്നും കൈക്കൂലി വാങ്ങിയത് മുഴുവൻ INDI സംസ്ഥാന സർക്കാരുകൾ. INDI നേതാവിനെ അറസ്റ്റ് ചെയ്ത് അമേരിക്കക്ക് കൈമാറുക.

    • @vinoy3734
      @vinoy3734 6 ชั่วโมงที่ผ่านมา

      അതെ 😂

    • @farookrt7543
      @farookrt7543 6 ชั่วโมงที่ผ่านมา +1

      ൻണ്ട നേതാക്കളല്ലെ' തിണ്ണനിരങ്ങികളും ബോണ്ട്കള്ള
      ന്മാരും അതിനൊരുതീരുമാനമായി 😅

    • @muhammadrinshad8575
      @muhammadrinshad8575 6 ชั่วโมงที่ผ่านมา

      ജഗൻ മോഹൻ റെഡ്‌ഡി എങ്ങനെ ആണോ ഇന്ത്യ മുന്നണി ആവുന്നത്

    • @jibinmjohn8444
      @jibinmjohn8444 5 ชั่วโมงที่ผ่านมา +2

      എങ്കിൽ എന്തേ തന്റെ എണ്ടി സർക്കാർ ഇന്ത്യ ഭരിച്ചിട്ടും ഒരു നടപടിയും എടുക്കാഞ്ഞത്? അപ്പോൾ എണ്ടി സർക്കാർ പരാജയം ആണെന്നാണോ താങ്കൾ പറയുന്നത്?

    • @gillyelk
      @gillyelk 4 ชั่วโมงที่ผ่านมา

      @@muhammadrinshad8575 ജഗന്മോഹനും അച്ഛൻ YSRയും ഒന്നാംതരം കള്ള കോൺഗ്രസ്സാണ്. എത്ര പണമാണ് അവർ അടിച്ചുണ്ടാക്കിയത്.

  • @sathishbalachandran7479
    @sathishbalachandran7479 6 ชั่วโมงที่ผ่านมา +1

    Adani stocks perfoming well 🤭🤭

  • @MaverranMm
    @MaverranMm 4 ชั่วโมงที่ผ่านมา

    My brand aadiyathe pani koduthu

  • @Elam-ai
    @Elam-ai 34 นาทีที่ผ่านมา

    ട്രിവാൻഡ്രം എയർപോർട്ടും വിഴിഞ്ഞം പോർട്ടും കോടിക്കണക്കിന് കൈക്കൂലി കൊടുത്തതാണ് അദാനി സ്വന്തമാക്കിയത്, അന്വേഷണം ഉണ്ടാവില്ല കാരണം ജഡ്ജിമാർവരെ പങ്ക് പറ്റിയിട്ടുണ്ടാകും, അതിന്റെയൊക്കെ അവസ്ഥ എന്താകുമോ എന്തോ?

  • @ppnbarath1631
    @ppnbarath1631 7 ชั่วโมงที่ผ่านมา

    ,👍👍👍

  • @jeevankumar-yo1kx
    @jeevankumar-yo1kx 47 นาทีที่ผ่านมา

    ആരും ബൈഡനോ 😂

  • @niteshr8790
    @niteshr8790 7 ชั่วโมงที่ผ่านมา +1

    ഇപ്പൊ കിട്ടും..😊❤

  • @സ്നേഹദൂതൻ
    @സ്നേഹദൂതൻ 4 ชั่วโมงที่ผ่านมา

    ഏന്തിന്

  • @supreme203
    @supreme203 6 ชั่วโมงที่ผ่านมา +5

    ഇന്ത്യൻ ഇക്കോണമി തർക്കാനുള്ള ഓരോ ശ്രമങ്ങൾ 😄😄 ഇന്ത്യ തകരുന്നത് കാണാൻ കുറെ ഇന്ത്യക്കാരും 😄😄 ഇന്ത്യൻ കമ്പനികൾ ഇന്റർനാഷണൽ ലെവൽ വളരാൻ ആർക്കും ഇഷ്ടമല്ല 😄😄

    • @jibinmjohn8444
      @jibinmjohn8444 5 ชั่วโมงที่ผ่านมา +2

      അഴിമതി നടത്തിയാണോ വളരേണ്ടത്?

    • @rasputin7880
      @rasputin7880 5 ชั่วโมงที่ผ่านมา +2

      ​@@jibinmjohn8444അത് നോക്കാൻ ഇന്ത്യയിൽ ആളുണ്ട്. സായിപ്പിന്റെ ഉപദേശം വേണ്ട.

    • @supreme203
      @supreme203 5 ชั่วโมงที่ผ่านมา

      @@jibinmjohn8444 പിണറായി ക്ക് അമേരിക്ക അറസ്റ്റ് വാറണ്ട് കൊടുത്താൽ താങ്കൾ അംഗീകാരിക്കുമോ??????

    • @jibinmjohn8444
      @jibinmjohn8444 4 ชั่วโมงที่ผ่านมา

      @@supreme203 തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ പിണറായിക്കല്ല അയാളുടെ അപ്പന് കൊടുത്താലും അംഗീകരിക്കും. ഡിജിറ്റൽ തെളിവുകൾ ഉണ്ടല്ലോ അമേരിക്കയുടെ കയ്യിൽ അത് പോരെ?

    • @jibinmjohn8444
      @jibinmjohn8444 3 ชั่วโมงที่ผ่านมา

      @@rasputin7880 എങ്കിൽ നമുക്ക് അനുകൂലമായ സംഭവങ്ങളിലും അങ്ങനെ പറഞ്ഞുകൂടെ? ഡേവിഡ് കോൾമാൻ ഹെഡ്ലിയേ മുംബൈ ആക്രമണക്കേസിൽ പിടിച്ചത് ഇതേ അമേരിക്കയാണ് അവരാണ് നമ്മളോട് പറഞ്ഞത് അയാളാണ് അതിന്റെ പിന്നിൽ എന്ന് ഇപ്പോൾ ഏകദേശം ഇന്ത്യയ്ക്ക് അയാളെ കിട്ടുന്ന സ്ഥിതിയായി അങ്ങനെ നോക്കിയാൽ അതും വേണ്ട എന്ന് പറയണ്ടേ?

  • @shajahansha2289
    @shajahansha2289 6 ชั่วโมงที่ผ่านมา

    മെരാ ഫ്രൻ്റ് കാലു വാരുമോ

    • @Amallj
      @Amallj 6 ชั่วโมงที่ผ่านมา

      ട്രംപ് അല്ല ബൈഡൻ ആണ്

  • @grandpascare7763
    @grandpascare7763 ชั่วโมงที่ผ่านมา

    പിന്നെ, അദാനിയെ ഒരു പ്ലേറ്റിൽ എടുത്തുവച്ചിരിക്കുകയാണ്. ബൈഡൻ പറയുമ്പോഴേക്കും കൊടുക്കാൻ. രാജ്യദ്രോഹിയായ പന്നുവിനെ സംരക്ഷിക്കുന്നവർക്ക് ചോദിക്കുമ്പോൾ തന്നെ കൊടുക്കണം. 😂😂😂

  • @devar2023
    @devar2023 5 ชั่วโมงที่ผ่านมา

    ഇന്ത്യയിലെ അഴിമതി കേസ് അമേരിക്കയിൽ കേസ് അതെങ്ങനെ 🤔🤔🤔

  • @hassan6024
    @hassan6024 ชั่วโมงที่ผ่านมา

    അദാനി കള്ളന്റെ കമ്പനി മുഴുവൻ കണ്ടു കെട്ടണം

  • @vinayanv7622
    @vinayanv7622 4 ชั่วโมงที่ผ่านมา

    ഇൻഡ്യയ്ക്കെതിരെ പ്രവർത്തിക്കുകയും ഇൻഡ്യൻ വിമാനങ്ങളിൽ ബോംബ് വെയ്ക്കുമെന്ന് ഇടയ്ക്കിടെ ഭീഷണി മുഴക്കുകയും ചെയ്യുന്ന ഖാലിസ്ഥാൻ ഭീകരരെ തെളിവ് ഉണ്ടായിട്ടും അമേരിക്കയോ കാനഡയോ ഇതുവരെ കൈമാറിയിട്ടില്ല.. അദാനിയെ ഇപ്പൊ ഇൻഡ്യ വിട്ടുകൊടുക്കും, നോക്കിയിരുന്നാൽ മതി. അവൻ കള്ളനാണെങ്കിൽ ശിക്ഷ ഇവിടെ കിട്ടും..

  • @breadbutter1140
    @breadbutter1140 2 ชั่วโมงที่ผ่านมา

    ആദ്യം waqaf theerumanam aavatte pinne madhi adhaani

  • @Keraleeyan-w9z
    @Keraleeyan-w9z 7 ชั่วโมงที่ผ่านมา +2

    ജനുവരി 20 ന് ഇൻഡ്യയിലെ പലരും പലതും പ്രതീക്ഷിച്ചിരിപ്പാണ് . പക്ഷേ ഒന്നും നടക്കില്ലെന്ന് പറയാൻ പറഞ്ഞു ഞങ്ങളുടെ ട്രമ്പണ്ണൻ .
    കൂടെ ഒരു കാര്യം കൂടി പറഞ്ഞു .ഒരു ഏഴരലക്ഷത്തിലധികം ആളുകളെ അങ്ങോട്ട് കയറ്റി വിടും . അവരെ അവിടെ പുനരധിവസിപ്പിച്ചോണം എന്നും പറയാൻ പറഞ്ഞു .....😂😂😂

  • @Crazymama919
    @Crazymama919 5 ชั่วโมงที่ผ่านมา

    He has billions of dollars worth loans from indan banks. If he falls, everyone will be affected.

  • @AbdulRasheed-w3w
    @AbdulRasheed-w3w 4 ชั่วโมงที่ผ่านมา

    Modi😂is the great

  • @Bluebear20003
    @Bluebear20003 5 ชั่วโมงที่ผ่านมา

    Haha it means it is punishment for Adani for supporting Trump. Case will have one month validity

  • @jamesbond-wh4dl
    @jamesbond-wh4dl 8 ชั่วโมงที่ผ่านมา +7

    ഇന്ന് കൈമാറണോ, നാളെ മതിയോ, പപ്പുവിനെ ഏൽപ്പിച്ചാൽ മതിയോ

    • @farookrt7543
      @farookrt7543 6 ชั่วโมงที่ผ่านมา

      തൽകാലം കിണ്ടികമഴ്ത്തി വീട്ടിലിലേക്ക്ക്ഷണിക്കാം.നാടിനെകട്ട്മുടിച്ചാലും കയ്യിടിക്കുന്നവർഗ്ഗം

  • @Rightthought562
    @Rightthought562 5 ชั่วโมงที่ผ่านมา

    Prund pani koduthu 😂

  • @asgarq4917
    @asgarq4917 2 ชั่วโมงที่ผ่านมา

    Ache din 😂😂😂😂😂

  • @anoopr3931
    @anoopr3931 4 ชั่วโมงที่ผ่านมา

    റഷ്യൻ പ്രസിഡണ്ട് ഇന്ത്യ സന്ദർശിക്കും എന്ന വാർത്ത വന്നിട്ടുണ്ട് ഇതൊരു തുടക്കം മാത്രമാണ് ഇനിയും അമേരിക്ക ഇന്ത്യ സമ്മർദ്ദത്തിൽ ആക്കാൻ പലതും ചെയ്തു കൂട്ടും 😂 അദാനി പൊളിഞ്ഞാൽ നമ്മുടെ വിഴിഞ്ഞം ഉൾപ്പെടെയുള്ള പല പ്രോജക്ടുകളും വെള്ളത്തിലാകും കോടിക്കണക്കിന് ഇന്ത്യൻ തൊഴിലാളികൾ പെരുവഴിയിൽ അതുപോലെ ഇവിടെനിന്നുള്ള നിക്ഷേപകരുടെ കാര്യത്തിലും തീരുമാനം ! കോൺഗ്രസ് ഇടതുപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങൾ ഒക്കെയും അദാനി ഇൻവെസ്റ്റ് ചെയ്തിട്ടുണ്ടെന്ന് ഇതിനോടൊപ്പം നമ്മൾ വായിക്കണം അഥവാ എന്തെങ്കിലും ക്രമക്കേട് ഉണ്ടെങ്കിൽ നമ്മുടെ സുപ്രീംകോടതി അല്ലെങ്കിൽ കേന്ദ്രസർക്കാർ സംസ്ഥാനസർക്കാർ ഒക്കെ അന്വേഷണം നടത്തുന്നത് സ്വാഗതാർഹം അമേരിക്കൻ എവിടെയും കേസെടുത്തു എന്ന് പറഞ്ഞ് തുള്ളിച്ചാടുന്ന മാധ്യമങ്ങളും മോദി വിരുദ്ധരും ഇതൊക്കെ ഒന്ന് ആലോചിച്ചാൽ കൊള്ളാം. കൊള്ളാം

  • @F-22RAPTORr
    @F-22RAPTORr 6 ชั่วโมงที่ผ่านมา

    Americak ipo kaimaarum 😂.. America ipolum 80s el aanenu thonunu 😅

  • @veryveryverysorry
    @veryveryverysorry 5 ชั่วโมงที่ผ่านมา

    Adaani veenaal rashtreeya hndutwa kshayikum

  • @ashwinkumar.s5993
    @ashwinkumar.s5993 6 ชั่วโมงที่ผ่านมา

    Comment section muzhavan pottanmaar aaano😂😂😂 ,Adani ippo kaimaarum nokki irunno😂😂

  • @nabeelahammedK
    @nabeelahammedK 6 ชั่วโมงที่ผ่านมา

    Dwonal tramb my prind no scen all set adanik nth trump

  • @Siva-u9e
    @Siva-u9e ชั่วโมงที่ผ่านมา

    Sayipinte vyvasayam thakarunnu. Indiyile commission koduthu ennu parayunnu. Amerika kku enthu
    Kaaryam.

  • @kunhikrishnanthekke844
    @kunhikrishnanthekke844 4 ชั่วโมงที่ผ่านมา

    Americayude varnna verikethire india prathikarikanam

  • @jaseemct751
    @jaseemct751 ชั่วโมงที่ผ่านมา

    അദാനി അല്ല ഫ്രോഡാനി 🤣

  • @sarathkumar6106
    @sarathkumar6106 8 ชั่วโมงที่ผ่านมา

    before Jan 20 do what ever you can fools 😂😂

  • @enlightnedsoul4124
    @enlightnedsoul4124 7 ชั่วโมงที่ผ่านมา +2

    അമേരിക്ക ഇന്ത്യയിലെ വ്യവസായികളെ വേട്ടയാടയാണ്. ബൈടൻ ഈ തോന്നിവാസം ജനുവരി 20 വരെ തുടരും

  • @Shaju.nkm.
    @Shaju.nkm. 6 ชั่วโมงที่ผ่านมา

    My priend 😂

  • @Game_Gameing_Gamers
    @Game_Gameing_Gamers 8 ชั่วโมงที่ผ่านมา +5

    പപ്പുന്റെ അടുത്ത് കൊടുത്തു വിടാം എന്നു പറയാൻ പറഞ്ഞു 😂😂😂

  • @savv538
    @savv538 5 ชั่วโมงที่ผ่านมา

    ഇപ്പം ഒലത്തും..😅

  • @thambanp3444
    @thambanp3444 4 ชั่วโมงที่ผ่านมา

    ഓർമ്മ നഷ്ടപ്പെട്ട ബൈഡൻ ഇതിലപ്പുറം ചെയ്യും, ജോർജ് സോറസിന്റെ അനുഗ്രഹം ഉണ്ടാകും

  • @jkpvgsm
    @jkpvgsm 3 ชั่วโมงที่ผ่านมา

    പപ്പുവിന്റെ പണി വീണ്ടും 😄

  • @Suhail5615
    @Suhail5615 8 ชั่วโมงที่ผ่านมา +5

    അദാനി അകത്തായാൽ ഭാരതം സാമ്പത്തികമായി തകരും😢😢😢

  • @shajibasheer3014
    @shajibasheer3014 4 ชั่วโมงที่ผ่านมา

    ഇതാണ് നമ്മളും അവരും തമ്മിലുള്ള വിത്യാസം

  • @ahmmdasf854
    @ahmmdasf854 6 ชั่วโมงที่ผ่านมา +1

    അദാനിയുടെ കയ്യിൽ നിന്നും നമ്മുടെ നാട്ടിലെ രാഷ്ട്രീയക്കാരും കൈക്കൂലി വാങ്ങിയിട്ടുണ്ടാകില്ലേ😂😂😂😂😂😂,വിഴിഞ്ഞം പദ്ധതിയും അദാനി രാഷ്ട്രീയക്കാർക്ക് കൈക്കൂലി കൊടുത്തിട്ട് ഉണ്ടാവുമോ😂😂😂😂😂😂

  • @Game_Gameing_Gamers
    @Game_Gameing_Gamers 8 ชั่วโมงที่ผ่านมา +5

    പപ്പുന്റെ അടുത്ത് കൊടുത്തു വിടാം എന്നു പറയാൻ പറഞ്ഞു 😂😂😂

  • @ahmmdasf854
    @ahmmdasf854 6 ชั่วโมงที่ผ่านมา +1

    അദാനിയുടെ കയ്യിൽ നിന്നും നമ്മുടെ നാട്ടിലെ രാഷ്ട്രീയക്കാരും കൈക്കൂലി വാങ്ങിയിട്ടുണ്ടാകില്ലേ😂😂😂😂😂😂,വിഴിഞ്ഞം പദ്ധതിയും അദാനി രാഷ്ട്രീയക്കാർക്ക് കൈക്കൂലി കൊടുത്തിട്ട് ഉണ്ടാവുമോ😂😂😂😂😂😂

  • @ahmmdasf854
    @ahmmdasf854 6 ชั่วโมงที่ผ่านมา +1

    അദാനിയുടെ കയ്യിൽ നിന്നും നമ്മുടെ നാട്ടിലെ രാഷ്ട്രീയക്കാരും കൈക്കൂലി വാങ്ങിയിട്ടുണ്ടാകില്ലേ😂😂😂😂😂😂,വിഴിഞ്ഞം പദ്ധതിയും അദാനി രാഷ്ട്രീയക്കാർക്ക് കൈക്കൂലി കൊടുത്തിട്ട് ഉണ്ടാവുമോ😂😂😂😂😂😂

  • @ahmmdasf854
    @ahmmdasf854 6 ชั่วโมงที่ผ่านมา +1

    അദാനിയുടെ കയ്യിൽ നിന്നും നമ്മുടെ നാട്ടിലെ രാഷ്ട്രീയക്കാരും കൈക്കൂലി വാങ്ങിയിട്ടുണ്ടാകില്ലേ😂😂😂😂😂😂,വിഴിഞ്ഞം പദ്ധതിയും അദാനി രാഷ്ട്രീയക്കാർക്ക് കൈക്കൂലി കൊടുത്തിട്ട് ഉണ്ടാവുമോ😂😂😂😂😂😂

  • @ahmmdasf854
    @ahmmdasf854 6 ชั่วโมงที่ผ่านมา +1

    അദാനിയുടെ കയ്യിൽ നിന്നും നമ്മുടെ നാട്ടിലെ രാഷ്ട്രീയക്കാരും കൈക്കൂലി വാങ്ങിയിട്ടുണ്ടാകില്ലേ😂😂😂😂😂😂,വിഴിഞ്ഞം പദ്ധതിയും അദാനി രാഷ്ട്രീയക്കാർക്ക് കൈക്കൂലി കൊടുത്തിട്ട് ഉണ്ടാവുമോ😂😂😂😂😂😂