Flowers Top Singer 2 | Miah | Paamaram Palunku

แชร์
ฝัง
  • เผยแพร่เมื่อ 16 ต.ค. 2024
  • കേരള സിലബസ് ആയാലും CBSE ആയാലും 90+ ന്റെ ഉറപ്പ്..
    90+ Ten Days challenge ഏറ്റെടുക്കൂ
    Completely Free..
    Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair

ความคิดเห็น • 567

  • @sherlyphilip4740
    @sherlyphilip4740 2 ปีที่แล้ว +99

    സൂപ്പർ ആയി പാടി മിയ കുട്ടി ചക്കരെ ഉമ്മ ശ്രീ ചേട്ടന് കുട്ടികളോട് എന്തൊരു ഇഷ്ടമാണ് ❤️❤️🌹

    • @ancybiju5527
      @ancybiju5527 2 ปีที่แล้ว

      9o

    • @ancybiju5527
      @ancybiju5527 2 ปีที่แล้ว +1

      Oooo9

    • @ancybiju5527
      @ancybiju5527 2 ปีที่แล้ว

      9oooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooio

    • @ancybiju5527
      @ancybiju5527 2 ปีที่แล้ว

      L

    • @ancybiju5527
      @ancybiju5527 2 ปีที่แล้ว

      L

  • @dhaneshvk87
    @dhaneshvk87 2 ปีที่แล้ว +135

    ഓരോ movement um ഇങ്ങനെ നോക്കിയിരിക്കാൻ നല്ല രസമാണ്.🥰☺️☺️

  • @jayakumarmg699
    @jayakumarmg699 2 ปีที่แล้ว +61

    ചുന്ദരീ......
    നിങ്ങൾ കുഞ്ഞുങ്ങൾ ഈ പാട്ടുകൾപാടുമ്പോൾ എത്ര സുന്ദരമായി തോന്നുന്നു....

  • @bindurajesh3405
    @bindurajesh3405 2 ปีที่แล้ว +84

    എന്റെ പഞ്ചമി 😍മിയകുട്ടി സൂപ്പർ എത്ര മനോഹരമായ പാട്ട് 😍😍💓💓

  • @shailabeegam5160
    @shailabeegam5160 2 ปีที่แล้ว +61

    മിയമോളുടെ പാട്ട് ഒത്തിരി ഇഷ്ടം.. മോൾക് ഉമ്മ..... 🌺🌺🌺🌺🌺

  • @HasanAli-zd3hg
    @HasanAli-zd3hg 2 ปีที่แล้ว +10

    എന്തൊരു രസാ മോളു ഈ പാട്ട് കേട്ടിരിക്കാൻ ഒത്തിരി ഇഷ്ടായി ഓരോ മൂവ്മെന്റും അതി ഗാംപീരം ട്ടോ മിയ കുട്ടീ ഒരുപാട് തവണ കേട്ടു

  • @gopalvenu293
    @gopalvenu293 2 ปีที่แล้ว +75

    മിയയുടെ വാപ്പയുടെ ചിരി......🌹

  • @sheejamohan2308
    @sheejamohan2308 2 ปีที่แล้ว +32

    മിയ കുഞ്ഞ് അടിപൊളി ആയിരുന്നു..പാട്ടും നൃത്തവും എല്ലാം സൂപ്പർ. മോളു 💕😘..God bless You കുഞ്ഞേ..

  • @bindukv9740
    @bindukv9740 2 ปีที่แล้ว +515

    എനിക്ക് ഒത്തിരി സങ്കടം ഉള്ള ഒരാളാണ്. എന്റെ ജീവിതം അത്രയേറെ വേദന നിറഞ്ഞതാണ്... മിയകുട്ടന്റെ പാട്ടും കുസൃതികളും കാണുമ്പോൾ എല്ലാം എല്ലാം മറക്കും... പൊന്നുമോളാണ്... ഈശ്വരൻ കനിഞ്ഞു നൽകിയ മുത്ത്...

    • @sheebaamrah9364
      @sheebaamrah9364 2 ปีที่แล้ว +14

      😊😊😊

    • @seydalishameera2007
      @seydalishameera2007 2 ปีที่แล้ว +10

      Sathyam

    • @CJTech-bf8qz
      @CJTech-bf8qz 2 ปีที่แล้ว +49

      ചേച്ചി വിഷമിക്കരുത് സംഗീതം ഒരു ദിവ്യ ഔഷധ മാണ് മിയകുട്ടന്റെ പാട്ടും കുസൃതി കളും കേട്ട് സന്തോഷിക്കാൻ നമുക്കെല്ലാം എന്നും ഭാഗ്യം ഉണ്ടാകട്ടെ ചേച്ചിയുടെ സങ്കടങ്ങളെല്ലാം മാറാൻ ഞങ്ങളുടെയെല്ലാം പ്രാർത്ഥന കൂടെയുണ്ടാകും

    • @saniazeez195
      @saniazeez195 2 ปีที่แล้ว +4

      💕💕💕

    • @remanijagadeesh1671
      @remanijagadeesh1671 2 ปีที่แล้ว +19

      Vishamikaruth,100% sukhamullavar aarum illa,,ellavarkum vishamamund purathu kanikunnilla athra thanne, santhoshathodeyulla nalloru jeevithathinu vendi prardhikunnu🙏🙏🙏🙏

  • @rejijames6202
    @rejijames6202 2 ปีที่แล้ว +235

    മലയാളത്തിന്റെ അഭിമാനം ആണ് മിയയും മേഘനയും
    ദൈവത്തിന്റെ രണ്ടു special പോന്നോമനകൾ.....

  • @CJTech-bf8qz
    @CJTech-bf8qz 2 ปีที่แล้ว +80

    പഞ്ചമി പെണ്ണ് പൊളിച്ചു എന്തു മനോഹരം ആയ വേഷം ശരിക്കും ഒരു മുക്കുവ പെൺകൊടി തന്നെ ഈ പ്രായത്തിൽ അസാമാന്യ മായി പാടി സൂപ്പർ മോളൂ

  • @firoskhan3861
    @firoskhan3861 2 ปีที่แล้ว +141

    മിയ കുട്ടിയുടെ പെർഫോമൻസ് സൂപ്പർ
    ഇനിയും ചില പാട്ടുകൾ യൂട്യൂബിൽ വരാനുണ്ട് .മിയ മോൾക്ക്‌ ❤❤💯

  • @pkgirija5507
    @pkgirija5507 2 ปีที่แล้ว +21

    മിയകുട്ടീമോളെ നല്ല പോലെ പാടി.ഈകുഞ്ഞിൻറെ കളിയും ചിരിയും സംസാരവും കേൾക്കുമ്പോൾ മനസ്സിലെ വിഷമം എല്ലാം മാറി പോകൂം

    • @MetroManaf
      @MetroManaf 2 ปีที่แล้ว +1

      സത്യം 👍🏻

  • @mercynaveena5993
    @mercynaveena5993 2 ปีที่แล้ว +31

    Supreme judges .. Thank you for encouraging this miracle child. God bless you. Miya superb beta. looking gorgeous .. Catwalk is s awesome. Love you. enjoyed it a lot. My stress buster Miya .. God bless you abundantly.

  • @jollyjolly2456
    @jollyjolly2456 2 ปีที่แล้ว +51

    ചക്കരമുത്തിന്റെ പാട്ട് soooooper ആയിരുന്നു ഉമ്മാാാ ❤❤❤😘😘😘😍😍😍🥰🥰🥰❤️❤️❤️

  • @kpsureshsuresh9446
    @kpsureshsuresh9446 2 ปีที่แล้ว +40

    മിയകുട്ടി മോളെ സുപ്പറായി പാടി അഭിനന്ദനങ്ങൾ വാവേ

  • @sajithagafoor4431
    @sajithagafoor4431 2 ปีที่แล้ว +235

    മിയ കുട്ടി നന്നായിട്ട് പാടി
    മുത്തേ 😘😘🥰🥰 ഇനിയും
    ഇതുപോലെ പാടാൻ കഴിയട്ടെ 👍🏻👍🏻

    • @nusrakozhikkod3061
      @nusrakozhikkod3061 2 ปีที่แล้ว +4

      ❤️❤️❤️🤲🤲🤲

    • @sreejakp8957
      @sreejakp8957 2 ปีที่แล้ว +2

      P

    • @sachint3417
      @sachint3417 2 ปีที่แล้ว +2

      ,

    • @bl2vlog311
      @bl2vlog311 2 ปีที่แล้ว

      0

    • @AshrafKuniyil-v3o
      @AshrafKuniyil-v3o ปีที่แล้ว

      ​@@bl2vlog311മാർക്ക് കുറച്ചു കളയുന്നു കുട്ടികൾക്ക്

  • @bindujacob561
    @bindujacob561 2 ปีที่แล้ว +21

    മിയ കുട്ടിയുടെ പാട്ട് കേൾക്കാൻ കാത്തിരിക്കുവാന് ❤❤❤🥰😘😘

  • @pankajakshanv7104
    @pankajakshanv7104 2 ปีที่แล้ว +12

    Miyakutey manoharamayi padi
    Molu super kalakey
    God bles u 👍

  • @salyjose2794
    @salyjose2794 2 ปีที่แล้ว +27

    ദൈവം അനുഗ്രഹിക്കട്ടെ ചക്കര മുത്തേ 🌹❤❤

  • @loudthinker9618
    @loudthinker9618 2 ปีที่แล้ว +64

    Miya kutty polichu. Cute girl and cute performance😍😍

    • @alavikt781
      @alavikt781 2 ปีที่แล้ว +2

      Miyasooperpaattupaadi

    • @sanketrawale8447
      @sanketrawale8447 2 ปีที่แล้ว

      വർത്താനം കേൾക്കാൻ നല്ല രസാണ്. 👍 M.G യുമായുള്ള വാചകക്കസർത്ത് ഭയങ്കര ഇഷ്ടം😀🙏🏼🙏🏼

    • @federalashwasmrm7674
      @federalashwasmrm7674 2 ปีที่แล้ว

      Miyakutta othiri eshttam

  • @gopusbiology-aneasylearnin7879
    @gopusbiology-aneasylearnin7879 2 ปีที่แล้ว +26

    ആശംസകൾ വാവേ ദൈവം അനുഗ്രഹിക്കട്ടെ വാവേ ദൈവം അനുഗ്രഹിക്കട്ടെ വാവയേയും കുടുംബത്തേയും ദൈവം അനുഗ്രഹിക്കട്ടെ എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ എല്ലാവരെയും ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @subaidasalam867
    @subaidasalam867 2 ปีที่แล้ว +3

    മോളെ ന്റെ മിയ മോളെ എന്ത് ഭംഗി യായി പാടി നിക്ക് ഭയങ്കര മായി ഇഷ്ട്ടപ്പെട്ടു 💋💋💋💋💋💋💋💋💋💋💋

  • @abooaamilanizam7961
    @abooaamilanizam7961 2 ปีที่แล้ว +34

    പൊന്നുമക്കളുടെ (മേഘന ,മിയ)സംസാരം കേട്ടാൽ മനസ്സിലെ എല്ലാ വിഷമങ്ങളും പ്രയാസങ്ങളും മാറും. എല്ലാ മക്കളും ഒന്നിനൊന്ന് മെച്ചം. എല്ലാ മക്കളേയും ദൈവം അനുഗ്രഹിക്കട്ടെ...മിയ കുട്ടി നല്ലതുപോലെ പാടി....അഭിനന്ദനങ്ങൾ ചക്കരേ ഉമ്മ 👍🖕❤💚🌹

    • @rkanu4190
      @rkanu4190 2 ปีที่แล้ว

      TV TV

    • @rawfitness1839
      @rawfitness1839 2 ปีที่แล้ว +2

      All the best mihakutty God bless you

  • @naseemavs5185
    @naseemavs5185 2 ปีที่แล้ว +15

    മിയിമോൾക്ക് എല്ലാ വിധ ആശംസകളും നേരുന്നു👏🏻👏🏻❤️❤️💙💙💚💚

  • @shinemathew9358
    @shinemathew9358 2 ปีที่แล้ว +20

    Le * 20 വയസായിട്ടും ഒരുപാട്ട് പോലും ഫുൾ കാണാതെ അറിയാത്ത njn🥰😄

    • @thelifeofnature6448
      @thelifeofnature6448 8 หลายเดือนก่อน +2

      Njianum കൂടെ ഉണ്ട്ട് 😜

  • @swamikannujessie4254
    @swamikannujessie4254 2 ปีที่แล้ว +15

    Apapa super face expression voice and she is able to bear the comments really she's an angel congrats dear Miakutty God bless

  • @shihabshihabadattil8030
    @shihabshihabadattil8030 2 ปีที่แล้ว +31

    എന്ത് രസമായിട്ടാ മിയക്കുട്ടി പാടിയത് പൊളിച്ചു മോളെ

  • @arshadsayad2654
    @arshadsayad2654 2 ปีที่แล้ว +16

    Miya kutti is my favorite singer 😍 ❤ ♥ 💕 watching 👀 from doha Qatar 🇶🇦 ♥ ❤ 💖 😍 💕 🇶🇦

  • @atruthseeker4554
    @atruthseeker4554 2 ปีที่แล้ว +67

    Panjami kutti
    പാട്ടും സംഭാഷണവും കേൾക്കാൻ രസമാണ് 😊

    • @sulthanhydrali1140
      @sulthanhydrali1140 2 ปีที่แล้ว

      🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @jasjas4411
    @jasjas4411 2 ปีที่แล้ว +8

    സംസാരിക്കുമ്പോൾ ഉള്ള മിയ മോള് അല്ല പാട്ട് തുടങ്ങിയാൽ.... പിന്നേ ആള് വേറെ ലെവലിലേക്ക് പോകുന്നു 😍😍😍😍
    High ടാലെന്റെഡ് ആണ് പൊന്നൂസ് 😍😍😍😍

  • @ashraf1600
    @ashraf1600 ปีที่แล้ว +2

    വളരെ നന്ദി. മിയ മോൾ ദൈവം അനുഗ്രഹിക്കട്ടെ ആമീൻ എനിയും വലിയ ഉയർച്ചയിൽ എന്തിച്ചു തരട്ടെ ❤❤

  • @reenathazhil7070
    @reenathazhil7070 2 ปีที่แล้ว +3

    ചിരിച്ച് ചിരിച്ച് ഒരു വഴിക്കായി...umma എന്താണു പാട്ട്

  • @anilajoy7530
    @anilajoy7530 2 ปีที่แล้ว +15

    Njangade Miyakkutty aanu Ramya ye kattilum nannayi padiyathu.
    Cutie pie. Chundari kutty

  • @sanupoongode5744
    @sanupoongode5744 2 ปีที่แล้ว +11

    എന്റെ ചക്കര മുത്ത് മിയ കുട്ടി നിന്റെ കുസൃതി നിറഞ്ഞ സംസാരം എനിക്ക് വളരെ ഇഷ്ടം ആണ്

  • @AJM771
    @AJM771 2 ปีที่แล้ว +56

    Such fun listening and watching this talented girl. she is so sweet...love it

    • @arshadsayad2654
      @arshadsayad2654 2 ปีที่แล้ว +2

      Mee too ❤ 😍 💖 ❣ 💕 💘

  • @premavalli1227
    @premavalli1227 2 ปีที่แล้ว +5

    💕💗മിയ And മേഘ്ന 2 മുത്തുമണികൾ💕❤️

  • @avmujeeb
    @avmujeeb 2 ปีที่แล้ว +7

    മിയകുട്ടി മേഘ്‌നകുട്ടി ഫ്‌ളവേഴ്‌സ് ന്റെ കൺമണികൾ

  • @krmohanan4979
    @krmohanan4979 2 ปีที่แล้ว +4

    പഞ്ചമീ തകർപ്പനായിരുന്നു... അടുത്ത പാട്ട് ഇതിലും സൂപ്പറാക്കണം ട്ടോ...

  • @sreekumarpr6990
    @sreekumarpr6990 ปีที่แล้ว +3

    Ente panchami kuttyude chiri, innocent ayulla samsaram kandirikkumbolilla oru santhosham vereyane..Ella vishamavum marum Sundari Vave

  • @ananthraman7604
    @ananthraman7604 2 ปีที่แล้ว +18

    Mia action expressions super excellent singing voice clarity super dance super powerful singing top mia super singer in top singer aahhaa super mia top thank you panjami God bless you

  • @sf9681
    @sf9681 2 ปีที่แล้ว +37

    എന്റമ്മോ.... മാജിക്‌ സോങ്.. അടിപൊളി.. പൊളിച്ചു മുത്തേ

  • @rajiraji21
    @rajiraji21 2 ปีที่แล้ว +17

    മിയകുട്ടിയ്ക്ക് നല്ല improvement ഉണ്ട്.❤️❤️❤️❤️

  • @vinoder3944
    @vinoder3944 2 ปีที่แล้ว +4

    ചക്കരക്കുട്ടീ...മീയക്കുട്ടീ സൂപ്പർ ആയീട്ടൊ പാട്ട് 🥰🥰🥰🥰🥰 മിയക്കുട്ടി ടെ വാപ്പച്ഛിക്കൊരു ഹായ് 💖🙏

  • @nishaalkoofa8782
    @nishaalkoofa8782 2 ปีที่แล้ว +11

    Miya molu sugamalle😍pattu adipoli 👌👌👌chakkare

  • @ananthraman7604
    @ananthraman7604 2 ปีที่แล้ว +12

    Miyamolu the best top singer super beautiful voice words clarity expressions feel top nannayi padunna molanu top singer Nayland assets aanu

  • @sandhyajayasekara6041
    @sandhyajayasekara6041 2 ปีที่แล้ว +3

    Heart touching darling 🌹🌹🌹🌹🌹🌹🌹🌹🌹God gift to India
    God bless ..my rose flower 🌹🌹🌹🌹🌹🌹🌹miya

  • @sophyammajocob2932
    @sophyammajocob2932 2 ปีที่แล้ว +15

    Miyakutty, meghna 🥰🥰🥰😁🌹🌹🌹🙏 God bless bothof you

  • @hussaintharala4074
    @hussaintharala4074 2 ปีที่แล้ว +6

    എന്റെ മിയൂസെ, പറയാൻ വാക്കുകളില്ല. പൊളിച്ചു മുത്തെ .ഗോൾഡൻ ക്രൗണാണ് പ്രതീക്ഷിച്ചത്.

  • @safeeramohamed9076
    @safeeramohamed9076 2 ปีที่แล้ว +21

    കണ്ടിരിക്കാൻ എന്തൊരു സേലാണ്.🌹 all tha best❤️❤️👍👍 മോളെ

  • @rkspot4532
    @rkspot4532 ปีที่แล้ว +3

    Masha allah, outstanding performance 😍😍
    10:25🔥🔥🔥😍😍❤️

  • @sobhaes3636
    @sobhaes3636 2 ปีที่แล้ว +6

    Super molu, Best Wishes and God Bless you

  • @shamsudeenshamsudeen6404
    @shamsudeenshamsudeen6404 2 ปีที่แล้ว +3

    ഒന്നും പറയാനില്ല. അത്രയ്ക്ക് ഇഷ്ടപ്പെട്ടു. ആ പഴയ ഗാനം കേൾക്കുന്ന അതേ ഫീൽ . ചക്കരയുമ്മ ... മിയക്കുട്ടീ💋💋💋💋

  • @suseelanair4698
    @suseelanair4698 2 ปีที่แล้ว +22

    So cute replies. Such a innocent child. Miah kutti mol u r not all shy. Gd, keep up molla.🤗💞

  • @rajeeshpoolamannaofficial1934
    @rajeeshpoolamannaofficial1934 2 ปีที่แล้ว +39

    Miah കുട്ടി ഇഷ്ടം ❤️❤️💖🥰🥰🥰

  • @pushparaveendran9305
    @pushparaveendran9305 2 ปีที่แล้ว +23

    പൊന്നു പാടിയത് സൂപ്പർ സൂപ്പർ 😘❤❤👌

  • @lalappanlolappan2605
    @lalappanlolappan2605 2 ปีที่แล้ว +58

    No words! This child is a genius of the first order. Such masterful singing and expressions!

  • @kanakakarwauth2357
    @kanakakarwauth2357 2 ปีที่แล้ว +6

    Absolutely you are god gift baby. Nazar nahi lage

  • @No_name_1642
    @No_name_1642 2 ปีที่แล้ว +38

    Miah kutty❤️✨

  • @maniyammavd8322
    @maniyammavd8322 2 ปีที่แล้ว +28

    ചക്കരേ നന്നായി പാടി ♥️♥️♥️♥️

  • @gitanair1362
    @gitanair1362 2 ปีที่แล้ว +3

    Omy darling may all blessing be bestowed on you darling. Love you my cutie pie

  • @krishnankutty754
    @krishnankutty754 2 ปีที่แล้ว +6

    Excellent Miya grand. Keep it. God bless.

  • @rosammasam4457
    @rosammasam4457 2 ปีที่แล้ว +8

    100/100 kittanum Super aayirunnu pattu 😘

  • @sheebaamrah9364
    @sheebaamrah9364 2 ปีที่แล้ว +10

    Ee vesham Miyakkuttanu nannaaayi inangunnnund.. Enthu chantham kaanaan.. Chundarikkutti.. MaashaaAllah.. 😘😘😘😘

  • @jamaludeenshamsudeen7627
    @jamaludeenshamsudeen7627 ปีที่แล้ว +2

    Pretty beautiful girl, beautiful song, excellent performance.

  • @ananthraman7604
    @ananthraman7604 2 ปีที่แล้ว +9

    Francis violin super flute super key board super molude Mia super excellent singing.panjami molude Mia beautiful voice voice lyrics clarity super.

  • @lathakumari3110
    @lathakumari3110 2 ปีที่แล้ว +2

    മിയകുട്ടി നന്നായിപ്പാടി ഇനിയും നന്നായി പാടാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ മോളെ 🥰🥰❤️

  • @raniantony858
    @raniantony858 2 ปีที่แล้ว +7

    മിയക്കുട്ടിയുടെ പാട്ടിന്. 100 മാർക്ക്

  • @shalithomas5749
    @shalithomas5749 2 ปีที่แล้ว +2

    Areee wow Excellent and superb 👏👌👌👍👍🙏

  • @sherlygeorge783
    @sherlygeorge783 2 ปีที่แล้ว +16

    Miyakutty super 👌 ❤ ,God bless you 🙏.

  • @febinant305
    @febinant305 2 ปีที่แล้ว +10

    masha allah mole😘

  • @shivnibaba7733
    @shivnibaba7733 2 ปีที่แล้ว +1

    മിയാ മേഘ്ടൂൂ മൂ൪ത്തി ചെറുതാണെങ്കിലും കീർത്തി പെരുമയുളളതാണേ!! ആൾ ദ ബെസ്റ്റ് 💐💐

  • @assinaunnikrishnan2489
    @assinaunnikrishnan2489 2 ปีที่แล้ว +5

    Mia Mol very good entertainer. Super voice. God. Bless you 🙏💐

  • @sreekumarpr6990
    @sreekumarpr6990 ปีที่แล้ว +3

    Panchami kutty superb

  • @reemolpolson2437
    @reemolpolson2437 2 ปีที่แล้ว +5

    Super molu.God bless you .

  • @samisami7192
    @samisami7192 ปีที่แล้ว +3

    mole pal kutti sweet voice ❤️👍

  • @d.somasirisamaraweera2207
    @d.somasirisamaraweera2207 2 ปีที่แล้ว +7

    ලාස්සනාආආආයි දූ!!🌹🌹🌹🌹 puwanee penpuwnee 👍👍👍👍👍

  • @basheerpp2073
    @basheerpp2073 2 ปีที่แล้ว +2

    മിയമോൾക്ക് പ്രേക്ഷകർ 100ൽ 100.. മാർക്ക്‌ സൂപ്പർ

  • @ravikumarvolgs6671
    @ravikumarvolgs6671 ปีที่แล้ว

    മിയമോളുടെ ഈ പാട്ട് എത്ര തവണ കേട്ടെന്നോ ഒരുപാട് തവണഎന്നോ ❤❤❤❤❤love you somuch miyakutty അത്ഭുതം തന്നെയാണ്

  • @deveshmpdevesh4256
    @deveshmpdevesh4256 2 ปีที่แล้ว +14

    മിയ കുട്ടി തകർത്തു 👌👌❤️❤️😘😘😘

  • @nisasalih2067
    @nisasalih2067 2 ปีที่แล้ว +5

    Chakkarae ...assalaayi paadi😍😘😘
    Iniyum iniyum uyarangalilethatte...

  • @Jignesh_K_A
    @Jignesh_K_A 2 ปีที่แล้ว +23

    മിയക്കുട്ടി നല്ല പാട്ട് ❤️

  • @shilajaprasad4640
    @shilajaprasad4640 2 ปีที่แล้ว +8

    Pajamikutti supper Adipoly performance.

  • @jessygeorge8118
    @jessygeorge8118 2 ปีที่แล้ว +46

    She deserves the golden crown

    • @maryjacob4711
      @maryjacob4711 2 ปีที่แล้ว +4

      ഞാനും വിചാരിച്ചു കിട്ടുമെന്ന്

    • @manjuomanakuttan8848
      @manjuomanakuttan8848 2 ปีที่แล้ว +4

      Ponnumuthu

    • @AshokKumar-gy3ot
      @AshokKumar-gy3ot 2 ปีที่แล้ว +1

      Entha goldencrown kodukathathu,paavam ponnumol

  • @jolsamathew6629
    @jolsamathew6629 2 ปีที่แล้ว +5

    Super molu👌

  • @maryjacob4711
    @maryjacob4711 2 ปีที่แล้ว +3

    വീണ്ടും വീണ്ടും കാണാൻ തോന്നും

  • @dilekcetinkaya7310
    @dilekcetinkaya7310 2 ปีที่แล้ว +6

    Miya süpper çocuk ❤🧿👑🍭

  • @lathaabraham5734
    @lathaabraham5734 2 ปีที่แล้ว +5

    Miyakuttan polichadukki....God bless u moluuuu

  • @sheebaamrah9364
    @sheebaamrah9364 2 ปีที่แล้ว +6

    Miyuuzz.... Mmade muth.. 😘😘😘😘😘😘😘😘

  • @ashathomas6492
    @ashathomas6492 2 ปีที่แล้ว +2

    പാട്ട് തന്നല്ല, മിയകുട്ടീൻ്റെ കൊച്ചു കൊച്ചു കിന്നാരങ്ങളും ഇഷ്ടം.

  • @HoaNguyenthi-tk6tg
    @HoaNguyenthi-tk6tg 2 ปีที่แล้ว +12

    Mình rất yêu em này rất cute

  • @iqkunju6223
    @iqkunju6223 2 ปีที่แล้ว +9

    Marvellous.
    Super performance.

  • @aneeshashafeek374
    @aneeshashafeek374 2 ปีที่แล้ว +21

    Full mark kodukkamayirunnu... Miyakutty ♥️♥️♥️

  • @assinaunnikrishnan2489
    @assinaunnikrishnan2489 2 ปีที่แล้ว +3

    Judges too entertain the viewers. 💞💞💞

  • @shaijaameernalakath5798
    @shaijaameernalakath5798 2 ปีที่แล้ว +7

    Sundhari panchamikkuty polichu

  • @chandrakumar8918
    @chandrakumar8918 2 ปีที่แล้ว +2

    കതളി.കണ്ടപ്പോൾ. ഡോക്ടർ പശുപതി സിനിമയിൽ. കല്പന ചേച്ചിയെ ഓർമ വന്നു 🤣🤣🤣🤣🤣

  • @vilasininair4138
    @vilasininair4138 2 ปีที่แล้ว +2

    I am sad that after Grant Finale, we won't e able to see these cute and beautiful kids especially Miya and Meghna.

    • @vilasininair4138
      @vilasininair4138 ปีที่แล้ว

      I am sorry for the spelling error, grand and not grant. Thanks.

  • @antosoloman3922
    @antosoloman3922 ปีที่แล้ว +2

    പാമരം പളുങ്ക് കൊണ്ട് ❤️❤️❤️

  • @sheebashoukathali7032
    @sheebashoukathali7032 2 ปีที่แล้ว +1

    Miyakuttikku nalla cute voice aanu
    The deserving winner

  • @gainvoice6582
    @gainvoice6582 2 ปีที่แล้ว +2

    Miyakkuttee chakkaraumma super🥰🥰🥰